സുഹൃത്തേ ഞാൻ ഒരുപാട് വീഡിയോ വാഹനങ്ങളുടെ കാണുന്നതാണ് പക്ഷേ ഇത്രയും വിശദമായ ഒരു വിവരണം ആദ്യമാണ് .toyota hyrider എന്താണെന്നു വളരെ കൃത്യമായി വിവരിച്ചതിനു very very thanks ❤
@@WalkWithNeffഹൈബ്രിഡ് എന്ന് പറയുമ്പോൾ ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. തെറ്റാണോ എന്നറിയില്ല തെറ്റുകൾ പറ്റാമല്ലോ..... ഹാഫ് ഹൈബ്രിഡ് ഒറിജിനൽ ഹൈബ്രിഡ്. ഹാഫ് ഹൈബ്രിഡ്‌ലും ഒറിജിനൽ ഹൈബ്രിലും ഫുൾടൈം എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കും സെപ്പറേറ്റ് ബാറ്ററിയും ഇലക്ട്രിക് മോട്ടറും ഉണ്ടാകും...... ഹാഫ് ഹൈബ്രിഡിൽ ഫുൾടൈം എൻജിൻ പ്രവർത്തിച്ച് പെട്രോളിൽ തന്നെ ഓടുന്നു പക്ഷേ ഓവർടേക്ക് ചെയ്യുമ്പോഴോ കയറ്റം കയറുമ്പോഴും കൂടുതൽ പവർ വേണ്ട സമയങ്ങളിൽ ഇലക്ട്രിക് മോട്ടറും പ്രവർത്തിക്കുന്നു അങ്ങനെ പെട്രോളിന്റെ ആവശ്യകത അല്പം കുറയുന്നു....... ഒറിജിനൽ ഹൈബ്രിഡിൽ വണ്ടിയുടെ എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കും പക്ഷേ ഫുൾടൈം ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടുകൂടി വണ്ടി ഓടുന്നു എൻജിൻ പ്രവർത്തിക്കുന്നത് ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി മാത്രമാണ്...... എന്നൊക്കെയാണ് ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്. നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് ആ വിഷയത്തെപ്പറ്റി അറിവുള്ള മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോഴാണ് നമ്മുടെ ധാരണ തെറ്റാണോ ശരിയാണോ എന്ന് പൂർണ്ണ ബോധ്യം വരുന്നത് അതിനുവേണ്ടി കൂടിയാണ് ഞാൻ ഇത് ഇവിടെ ഷെയർ ചെയ്തത്
For hybrid, engine also is from Toyota. 3 cylinder unit based on TNGA architecture. Runs on Atkinson cycle with 40 percent thermal efficiency. Normal engines will not be efficient, Honda also uses an Atkinson cycle engine with better efficiency on its city hybrid.
36:00 പുള്ളി mechanical engineer ആയിട്ടും വലിയ ഒരു തെറ്റിദ്ധാരണ പരത്തുന്ന കാര്യം ആണ് ആ പറഞ്ഞത്. Ride improve on 15" wheels of the particular car model than it's 17" model. Bigger wheel comes with lesser profile tyre.. which reduce bump absorption and reduced ride quality. Hope neffin correct it next time.
33:00 - hybrids will have better mileage in city and comparatievly Lower mileage in highways, because electric motor, regeneration etc will be more in city compared to highways. I guess the reason for his low mileage would be that he might have not reset the mileage when he got it delivered. Most people have reported 23-24 kmpl in city.
Ground clearance is 208mm which is the highest in the segment. Remember this is the only vehicle in the segment with a 4 wheel drive option, even though it’s not full fledged one.
One of the best review videos. Very well explained. If you watch this video, you don't have to search for another. The owner is so humble enough to explain everything. Enjoy the driving and get well soon. BTW, I have also booked the same vehicle and waiting for the delivery.
Perforated or ventilated leather seats അല്ലെങ്കിൽ പിന്നെ cloth സീറ്റ് തന്നെ ആണ് നമ്മുടെ climate നു നല്ലത് ...normal leather ആണേൽ back ഇരുന്നു പഴുക്കും ... cloth seats കുറച്ചു care ചെയ്യണം എന്നെ ഉള്ളു ....🤗🤗 360 deg camera issue മിക്കവാറും camera viewing angle, position adjust ചെയ്താൽ set ആകേണ്ടതാണ്...
Full sun roof ഒരു പോരായ്മ തന്നെയാണ്. നട്ടുച്ചക്ക് ഇതിൽ നല്ല സൂര്യപ്രകാശ മാണ്. പ്രകാശത്തെ ലഘൂകരിക്കാൻ ഇന്ത്യാക്കാർ film ഒക്കെ ട ഒട്ടിക്കുമ്പോഴാണ് ഒരു മറവും ഇല്ലാതെ മുകളിൽ നിന്നും വെയിലടിക്കുന്നത്! അമേരിക്കയിലും യൂറോപ്പിലുമൊക്കെ അത് സ്വീകാര്യമാണെങ്കിലും ഇന്ത്യയിൽ അതെത്രത്തോളം സ്വീകാര്യമായിരിക്കും എന്ന് സംശയമുണ്ട്.
edh kettapo bettr go fr hyundai venue 22 model milege anelum 20 kittum one touch sunroofum unde At least driver side adjstng buttn aane travlginum sugam..etra invetmetum lla.. Jst ende oru Perspective parach olooo..
Back seatil 3 perku sugamayi irikan pattila..2adults+1child...Nalla valya centre tunnel + backilottu neendu nilkuna ac vent and arm rest..edukan vendi test drive cheythatha..but😐😐..
Yes,, എനിക്കും ടെസ്റ്റ് ഡ്രൈവ് ടൈമിൽഇത് രണ്ടാം നിര സീറ്റിൽ 3 മത് ആളിരുന്നാൽ മറ്റു രണ്ട് യാത്രകാർക്കും comfort കുറയും എന്ന് ബോധ്യ് പെട്ടത് കൊണ്ട് ഈ വാഹനം വേണ്ടെന്നു വെച്ചു..,4 യാത്രകാർക് യാത്ര ചെയ്യാൻ ഈ വാഹനം വാങ്ങാൻ ആഗ്രഹം ഇല്ല..അവർ പറയുന്നത് ട്രാൻസ്മിഷൻ tunnel കൊണ്ട് ആണ് ഇത്ര ഉയരം ഉള്ള വരമ്പ് വരുന്നത് എന്ന്...
സ്ട്രോങ്ങ് ഹൈബ്രിഡുകൾ നല്ല മൈലേജും കാര്യങ്ങളൊക്കെ കിട്ടും പക്ഷേ ഒരു കുഴപ്പം ഉള്ളത് എൻജിൻ മെക്കാനിക്ക് ഭാഗങ്ങളിലേക്ക് വരുമ്പോൾ കംപ്ലീറ്റ് മറ്റും കാര്യങ്ങൾ വന്നാൽ നല്ല പണം ചിലവ് ആകും എന്നു മാത്രം
@@sijinssanal5273 ടൊയോട്ട ആയതുകൊണ്ട് കാര്യമില്ല സ്ട്രോങ്ങ് ഹൈബ്രിഡ് കാര്യത്തിൽ😂😂 അത് ഏതു വാഹനം ആയാലും മെക്കാനിസ്റ്റ് പ്രോബ്ലം വരുമ്പോൾ ഇത്തരം വാഹനങ്ങൾക്ക് മെയിൻറനൻസ് കൂടുതൽ വരുന്നുണ്ട് എൻജിനും ഇലക്ട്രിക് മോട്ടറും പ്രത്യേകമായി ഉള്ള മെക്കാനിസം കൊണ്ട് നിർമ്മിച്ചതാകുന്നു സ്പെയർപാർട്സുകൾക്കും മറ്റും അതൊക്കെ അറിയുമ്പോൾ കാര്യം മനസ്സിലാവും 😅😅
@@dragondragon7432 Toyota aadyam aayitt onnum alla strong hybrid vandi undakkunnath , puratha Rajayagalil pande ithoke Toyota vilkkunnundd athkonde Hybrid aayathu kond oru kuzappavum illaa😂😂 Le. Toyota 😏😏
@@sijinssanal5273 അതിനു ഞാൻ ഹൈബ്രിഡ് വാഹനങ്ങൾ ആയതുകൊണ്ട് കുഴപ്പമുണ്ട് എന്നാണോ ഞാൻ പറഞ്ഞത് മെക്കാനിക്ക് ഭാഗങ്ങൾ വരുമ്പോൾ കുറച്ചു കോസ്റ്റ് കൂടും എന്ന് മാത്രമാണ് അത് പ്രശ്നം ഇല്ലാത്തവർക്ക് ഒരു കോപ്പും ഇല്ല😏
വിശദമായി വിവരിച്ചു. ആർഭാടങ്ങൾക്ക് വിലയിടുന്നത് material cost അടിസ്ഥാനപ്പെടുത്തിയല്ല. തന്ത്രങ്ങളാണ് . ഗിയർ മാറ്റുമ്പോൾ ലൈറ്റ് മാറുന്നത് ഒരുപക്ഷേ 50 രൂപ ചെലവിൽ . ...നേരിട്ട് ബാറ്ററി പവർ ലൈൻ ചാർജ് ചെയ്യാൻ പറ്റുമോ?
Bro I own grand vitara strong hybrid and i have been riding it for 1300 kmtrs. Surprisingly I could ride 450kmtrs with just 15ltrs of petrol. I suggest you to consult users with minimum 5000kmtrs riding experience. I feel strong hybrid is worth buying…
സുഹൃത്തേ ഞാൻ ഒരുപാട് വീഡിയോ വാഹനങ്ങളുടെ കാണുന്നതാണ് പക്ഷേ ഇത്രയും വിശദമായ ഒരു വിവരണം ആദ്യമാണ് .toyota hyrider എന്താണെന്നു വളരെ കൃത്യമായി വിവരിച്ചതിനു very very thanks ❤
Thankyou so much for watching the video..
Athinte user valare കൃത്യമായി സംസാരിച്ചിട്ടുണ്ട്..അതാണ് vdo നല്ലതായത്
@@WalkWithNeffഹൈബ്രിഡ് എന്ന് പറയുമ്പോൾ ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. തെറ്റാണോ എന്നറിയില്ല തെറ്റുകൾ പറ്റാമല്ലോ..... ഹാഫ് ഹൈബ്രിഡ് ഒറിജിനൽ ഹൈബ്രിഡ്. ഹാഫ് ഹൈബ്രിഡ്‌ലും ഒറിജിനൽ ഹൈബ്രിലും ഫുൾടൈം എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കും സെപ്പറേറ്റ് ബാറ്ററിയും ഇലക്ട്രിക് മോട്ടറും ഉണ്ടാകും...... ഹാഫ് ഹൈബ്രിഡിൽ ഫുൾടൈം എൻജിൻ പ്രവർത്തിച്ച് പെട്രോളിൽ തന്നെ ഓടുന്നു പക്ഷേ ഓവർടേക്ക് ചെയ്യുമ്പോഴോ കയറ്റം കയറുമ്പോഴും കൂടുതൽ പവർ വേണ്ട സമയങ്ങളിൽ ഇലക്ട്രിക് മോട്ടറും പ്രവർത്തിക്കുന്നു അങ്ങനെ പെട്രോളിന്റെ ആവശ്യകത അല്പം കുറയുന്നു....... ഒറിജിനൽ ഹൈബ്രിഡിൽ വണ്ടിയുടെ എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കും പക്ഷേ ഫുൾടൈം ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടുകൂടി വണ്ടി ഓടുന്നു എൻജിൻ പ്രവർത്തിക്കുന്നത് ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി മാത്രമാണ്...... എന്നൊക്കെയാണ് ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്. നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് ആ വിഷയത്തെപ്പറ്റി അറിവുള്ള മറ്റുള്ളവരുമായി ഷെയർ ചെയ്യുമ്പോഴാണ് നമ്മുടെ ധാരണ തെറ്റാണോ ശരിയാണോ എന്ന് പൂർണ്ണ ബോധ്യം വരുന്നത് അതിനുവേണ്ടി കൂടിയാണ് ഞാൻ ഇത് ഇവിടെ ഷെയർ ചെയ്തത്
For hybrid, engine also is from Toyota. 3 cylinder unit based on TNGA architecture. Runs on Atkinson cycle with 40 percent thermal efficiency. Normal engines will not be efficient, Honda also uses an Atkinson cycle engine with better efficiency on its city hybrid.
Strong hybrid versionil Suzuki engine alla
1.5 toyota 3 cylinder engine aan
Yes.
2:20 engine maruthi yudeth alla.strong hybrid il both engine and motor are made by toyota
True
അപ്പോ അ എന്ജിന് മരണമില്ല
25:00 - AC is not traditional AC. AC in hybrid hyryder works on battery and is electrical.
Thanks for the information bro 🥰
Clarity in buyer's talk👏👏👏🙏
Yehh 🔥😍
Class
22:18 HUD Settings il poyal Tachometer add cheyyan pattum.🙂
ഒരു 5000 km minimum ഓടിയ വണ്ടിയുടെ റിവ്യൂ ആയിരുന്നു നല്ലത്.
Yes
Ithilum nalath showroom il poi review cheyunathale
Engine Toyota 3 cylinder ann based on TNGA architecture
Ultimately proven engine
36:00
പുള്ളി mechanical engineer ആയിട്ടും വലിയ ഒരു തെറ്റിദ്ധാരണ പരത്തുന്ന കാര്യം ആണ് ആ പറഞ്ഞത്. Ride improve on 15" wheels of the particular car model than it's 17" model. Bigger wheel comes with lesser profile tyre.. which reduce bump absorption and reduced ride quality. Hope neffin correct it next time.
But bigger radius tyre will reduce impact in potholes.
@@girishbabu6435 nope..thicker sidewall helps.
ഇനിയൊന്നും പറയാനും കേൾക്കാനും ഇല്ല എല്ലാം ഒറ്റ വിഡിയോയിൽ ഉൾപ്പെടുത്തി 💪👍
33:00 - hybrids will have better mileage in city and comparatievly Lower mileage in highways, because electric motor, regeneration etc will be more in city compared to highways. I guess the reason for his low mileage would be that he might have not reset the mileage when he got it delivered. Most people have reported 23-24 kmpl in city.
Maybe bro...
Punalur- Changhanasery - Punalur (162 km), we got 27.5 km/ liter ( Hybrid)
@@abyissac2235 Awesome. I am planning to book G hybrid in January from bangalore.
It also depends on the style of driving. Relaxed driving will give you better figures compared to rapid acceleration and overtakes.
Bro Rain sensing wipers oru varient I'll pollum varunilla.. athupolle 3 modes undd including Power mode in all strong hybrid varients...
Regarding the 360 camera grey issue. Looks like your license number plate frame is causing it :) Relocating the camera lil front will solve the issue
Yeh bro..maybe
Ground clearance is 208mm which is the highest in the segment. Remember this is the only vehicle in the segment with a 4 wheel drive option, even though it’s not full fledged one.
🔥🔥
Elevate with 220 mm alle segment best?
@@jithinkarikombil my comment was 10 months ago. Right now elevate has the highest, but when I wrote that comment, it was hyryder.
This vehicle don't hv 4wheel drive, that's neo wz gear.
One of the best review videos. Very well explained. If you watch this video, you don't have to search for another. The owner is so humble enough to explain everything. Enjoy the driving and get well soon. BTW, I have also booked the same vehicle and waiting for the delivery.
Perforated or ventilated leather seats അല്ലെങ്കിൽ പിന്നെ cloth സീറ്റ് തന്നെ ആണ് നമ്മുടെ climate നു നല്ലത് ...normal leather ആണേൽ back ഇരുന്നു പഴുക്കും ... cloth seats കുറച്ചു care ചെയ്യണം എന്നെ ഉള്ളു ....🤗🤗
360 deg camera issue മിക്കവാറും camera viewing angle, position adjust ചെയ്താൽ set ആകേണ്ടതാണ്...
Engine toyota aan bro. Strong hybrid. Vandiye kurich basic ariv eankilum vech review cheyy. Strong hybrid allatha models aan maruti engine
വാളെടുത്ത വനെല്ലാം വെളിച്ച പ്പാട് 😂
Cash koduth vangich aalde review alle vendath..
Full sun roof ഒരു പോരായ്മ തന്നെയാണ്. നട്ടുച്ചക്ക് ഇതിൽ നല്ല സൂര്യപ്രകാശ മാണ്. പ്രകാശത്തെ ലഘൂകരിക്കാൻ ഇന്ത്യാക്കാർ film ഒക്കെ ട ഒട്ടിക്കുമ്പോഴാണ് ഒരു മറവും ഇല്ലാതെ മുകളിൽ നിന്നും വെയിലടിക്കുന്നത്! അമേരിക്കയിലും യൂറോപ്പിലുമൊക്കെ അത് സ്വീകാര്യമാണെങ്കിലും ഇന്ത്യയിൽ അതെത്രത്തോളം സ്വീകാര്യമായിരിക്കും എന്ന് സംശയമുണ്ട്.
Indiail sweekaryam ullond an ipo Ella vandikalum irakune..
Hybrid base variant is S - exshowroom price is 15.11 lakhs, will be around 18 onroad.
Thanx for the information bro 🥰
Neff..does the owner live abroad, since he mentioned about Toyota Rav 4 in between the chat. I believe he is a fan of Suzuki & Toyota as well.
Toyota abroad is a different league... Toyota is no 1 and Suzuki not there in most developed countries.
Bro cb 350 highness review cheyamoo
Kure complaints undennoke kelkunundallo ... Especially engine side ..!
Recall cheythennokke kettu!?
Engine issue kondu alla recall cheythe...... Seat belt issue kondu aanu
@@edwinbaiju7552 ooh ok 👍😊
Electric and fuel motors രണ്ടും ഒരുമിച്ചു work ചെയ്യുന്ന situation ഉണ്ടോ
Yes
Sunroof blind is a thin cloth material. Will cause excess light in cabin. What about a sunfilm over sunroof glass??
edh kettapo bettr go fr hyundai venue 22 model milege anelum 20 kittum one touch sunroofum unde At least driver side adjstng buttn aane travlginum sugam..etra invetmetum lla..
Jst ende oru Perspective parach olooo..
Bro ella videosum kaanarund...oru suggestion aayi maathram eduthal mathi...ith.... interview cheyyumbol pala videoyulum purakottum sidilottum thirinj nokkarund...ath ozhivaakkan sramikku
Nice informative and useful review.....Great keep going ..
Thanx for watching broo 🥰
Back seatil 3 perku sugamayi irikan pattila..2adults+1child...Nalla valya centre tunnel + backilottu neendu nilkuna ac vent and arm rest..edukan vendi test drive cheythatha..but😐😐..
Yes,, എനിക്കും ടെസ്റ്റ് ഡ്രൈവ് ടൈമിൽഇത് രണ്ടാം നിര സീറ്റിൽ 3 മത് ആളിരുന്നാൽ മറ്റു രണ്ട് യാത്രകാർക്കും comfort കുറയും എന്ന് ബോധ്യ് പെട്ടത് കൊണ്ട് ഈ വാഹനം വേണ്ടെന്നു വെച്ചു..,4 യാത്രകാർക് യാത്ര ചെയ്യാൻ ഈ വാഹനം വാങ്ങാൻ ആഗ്രഹം ഇല്ല..അവർ പറയുന്നത് ട്രാൻസ്മിഷൻ tunnel കൊണ്ട് ആണ് ഇത്ര ഉയരം ഉള്ള വരമ്പ് വരുന്നത് എന്ന്...
19:35 Ath number platinde mukalil ayathkondan
Shyulikkode aano shyettante shtalam ?
Kushaq monte carlo user review cheyyamoo
Camera de issue number plate inde box camera visionil keri varunatha
Athavum bro
Was waiting for this review
Bro ithu suv ano atho mini suv aano
Bro.. the engine which is used in hybrid model by Toyota… not Maruti
Highlights nte spelling onnu just miss ayi poi bro. Keep a check on the same before rendering next time. 0:43
9:49 truth about 95%...only use that will reduce structural integrity and increase heat...
Can we fit fog lamps extra
Just about drive modes - it has eco, normal and power.
All Grip user review cheyyu..
Camara yude issue camera 360 calliberation nteyaanu
Gear indicator il oru square highlight undallo.
Number plate nte aaa black cover aaanennu thonnunnu aaa camerall kaaanunna line
Athaavan chance und.. sheriya
GEAR EATHU MODE AANEN ARIYAN INSTRUMENT CLUSTER IL THANNE KAANAMALLO
സ്ട്രോങ്ങ് ഹൈബ്രിഡുകൾ നല്ല മൈലേജും കാര്യങ്ങളൊക്കെ കിട്ടും പക്ഷേ ഒരു കുഴപ്പം ഉള്ളത് എൻജിൻ മെക്കാനിക്ക് ഭാഗങ്ങളിലേക്ക് വരുമ്പോൾ കംപ്ലീറ്റ് മറ്റും കാര്യങ്ങൾ വന്നാൽ നല്ല പണം ചിലവ് ആകും എന്നു മാത്രം
Ethu produce chaiyunnath Toyota annnu , 😂😂 athu kond reliability kariyam mindandda🤭😆🤗
@@sijinssanal5273 ടൊയോട്ട ആയതുകൊണ്ട് കാര്യമില്ല സ്ട്രോങ്ങ് ഹൈബ്രിഡ് കാര്യത്തിൽ😂😂 അത് ഏതു വാഹനം ആയാലും മെക്കാനിസ്റ്റ് പ്രോബ്ലം വരുമ്പോൾ ഇത്തരം വാഹനങ്ങൾക്ക് മെയിൻറനൻസ് കൂടുതൽ വരുന്നുണ്ട് എൻജിനും ഇലക്ട്രിക് മോട്ടറും പ്രത്യേകമായി ഉള്ള മെക്കാനിസം കൊണ്ട് നിർമ്മിച്ചതാകുന്നു സ്പെയർപാർട്സുകൾക്കും മറ്റും അതൊക്കെ അറിയുമ്പോൾ കാര്യം മനസ്സിലാവും 😅😅
@@dragondragon7432 Toyota aadyam aayitt onnum alla strong hybrid vandi undakkunnath , puratha Rajayagalil pande ithoke Toyota vilkkunnundd athkonde Hybrid aayathu kond oru kuzappavum illaa😂😂
Le. Toyota 😏😏
Pinne 1 Lakh km vare company warranty kodukkunndd
@@sijinssanal5273 അതിനു ഞാൻ ഹൈബ്രിഡ് വാഹനങ്ങൾ ആയതുകൊണ്ട് കുഴപ്പമുണ്ട് എന്നാണോ ഞാൻ പറഞ്ഞത് മെക്കാനിക്ക് ഭാഗങ്ങൾ വരുമ്പോൾ കുറച്ചു കോസ്റ്റ് കൂടും എന്ന് മാത്രമാണ് അത് പ്രശ്നം ഇല്ലാത്തവർക്ക് ഒരു കോപ്പും ഇല്ല😏
Video sound entho issue ind sound verai video verai ayit anne play cheyunath
Eh..anganoru issue aarm parnjilla bro.. enikm kandit issue thoniyilla
Series hybrid ആണോ parallel hybrid ആണോ series parallel ഹൈബ്രിഡ് ആണോ?ഇത്
വണ്ടി വീട്ടിൽ നിർത്തിയിട്ടതിന് ശേഷം നമുക്ക് ഇലക്ട്രിക്കൽ ചാർജ് ചെയ്യാൻ പറ്റുമോ എന്ന കാര്യം പറഞ്ഞില്ല pls give reply.
Bro ith hybrid vaahanam alle...so angne charge cheiyyunna option onnumilla... Ottathil charge aykkolm..
Engine മാരുതി അല്ല. Toyota 3cyl engine ആണ്. Mild hybrid ആണ് suzuki engine വരുന്നത്.
Bro bs6 himalayan review chyumoo plss
Nokkam bro chyan
Audio video sync issue undallo
video korachu long ayi .... ennalum seen illaa review kollam
Head lights വളരെ താഴെയായതു കൊണ്ട് രാത്രിയിൽ Road കാണാൻ പ്രയാസമായിരിക്കും. പ്രത്യേകിച്ചു മഴക്കാലത്ത്.
Athe bro..palarm prntnd ee issue
Brode fav grand vitara or hyrider?
Ithil ishtam grand vitara anu bro
Skoda octavia car video chey
Lexus es high kilometer ownership review venum bro
Bro please do a video of Mahindra Scorpio classes
Hyryder Strong Hybrid Base Varient 18 Lakh Aanu OnRoad It's A Value For Money Varient
വിശദമായി വിവരിച്ചു. ആർഭാടങ്ങൾക്ക് വിലയിടുന്നത് material cost അടിസ്ഥാനപ്പെടുത്തിയല്ല. തന്ത്രങ്ങളാണ് . ഗിയർ മാറ്റുമ്പോൾ ലൈറ്റ് മാറുന്നത് ഒരുപക്ഷേ 50 രൂപ ചെലവിൽ . ...നേരിട്ട് ബാറ്ററി പവർ ലൈൻ ചാർജ് ചെയ്യാൻ പറ്റുമോ?
Bro...eni video cheyumbol kazhuvathum vandi koodi kanikan sremikuvo..... 🙂...
Vandi kanikumello bro..kooduthalaayt kanikan ano.. nokkamee.. thanne shoot chyunonda adhikam kanikan okkathe
mini cooper S JCW കിട്ടാണകിൽ ഒരു വീഡീയോ ചെയ്യണം ✨️
Sure bro.. urapayum chyum mini cooper s user experience 🥰
E vandi, Strong hybride aano? Or Mild one? Automatic alle?
Strong hybrid, automatic
Strong hybrid anu bro
Bro tata indica ownership review video cheyyo
Nokkame bro
2 part akam ayrnu 🥲
🥲🥲sheriya
Ithra length ulla video onnum vendaaa.....
Bro vdo ithre lengthy aaakallo
Over aaanu., athond skip cheyth aanu kandath
Bro tata safari review venam
Honda City review cheyamo plz
Nthokka paranghlum maruthi engine allaii..vandikku road presence undu but torque and bhp ottum illa
Bro strong hybrid Toyota engine aanu......power and torque is better than creta/Seltos diesel (as per overdrive review)
@@edwinbaiju7552 bro onu test drive cheyth nokk agane initial onum feel cheyilaa , pinee bodyroll Nala pole und build quality feel cheyilaa
Alla... ഈ customer entha ഇങ്ങനെ samsarikkunne
അമേരിക്കക്കാരനാണ് പുള്ളി
Suzukiyinte kayyil stong hybrid illa kunnamkulam hybrid aanu
ബാറ്ററി മാറുമുമ്പോൾ തറവാടു വിൽക്കം
strong hybrid und
@@_._.illuminati._._._ athu toyotayude engine aaanu
bro why you are not doing some user reveiw of mahindra scorpio n . like problems, real life mileage. ..same like a kushaq reveiw
Bro .. both cars are already done.. could you please check the channel
വീഡിയോ ലെങ്ത് കൂടുന്നു.
Nee cars ayond kure detailed ayt venemllo..athonda bro..kurakkan nokkam max
This guy looks like younger version of jeethu joseph
If front grill changes to new honda amaze like...polikkum
Bro skoda superb
Much awaited
2weeks kondu nthu review parayana
ഇതിന്റെ സേഫ്റ്റി rating എത്രയാ?
Crash test kazinittila
Electric A/c
❤
Video highlights > wrong spelling dear😍
👌👌👌
😍
First✌🏻
വണ്ടി ok ആണ്.....
പക്ഷേ വില കുടുതൽ ആണ് സധാരണ ആളുകൾക്ക് ബുദ്ധിമുട്ട് ആണ്
400 km user review parayarayitilla 🤣🤣 only first impression ,☺
Yeo bro...angana mention chythekkne
2 part akiyrnnenkl nannayrnn
Glanza kond va
Its roofliner is very cheap. They saved that on a 22 lakhs vehicle
Owner👍🏻
Body roll indo?
വണ്ടിയെ കുറിച് യാതൊരുഐഡിയയും ഇല്ലാത്ത ആളാണ് ഇന്റർവ്യു ചെയ്യുന്നത് .ഇത് ഹൈവേഇയ്‌ലാന്ന് ഈ വണ്ടിക് മൈലേജ് കുറവ് .റഷ് റോഡ്il മൈലേജ് കൂടുതലാണ്
Bro I own grand vitara strong hybrid and i have been riding it for 1300 kmtrs. Surprisingly I could ride 450kmtrs with just 15ltrs of petrol. I suggest you to consult users with minimum 5000kmtrs riding experience. I feel strong hybrid is worth buying…
mileage in mid?
headroom space is less.
Review after 2 weeks😯😯😯
Length kooduthal aanu...
Kooduthal alla bro
Detail ayi parajni thanu useful
❤❤
Xuv 700 review venam
പച്ച മലയാളത്തിൽ
കൊഞ്ഞക്കാതെ details പറയുന്നത് കേൾക്ക്
വണ്ടി റിവ്യൂ ചെയ്യുന്നവർ അതിനെക്കുറിച്ചു പഠിച്ചിട്ട് പറയൂ ....