Casio F-91W | Notoriously famous and low priced digital watch in the World | Retro Tech | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Casio F-91W - Simple, iconic, most produced and notoriously famous digital watch in the world. Above all, my childhood favorite and most trusted companion. I love watches, and this watch is so special to me. When a grew up I wanted to wear it again. That made me to think about making a video about the same .This watch brings lots of memories and charm. This video is dedicated to those all who love watches but don't have enough money to buy an expensive piece, Like me :-). Product link is given below. Nothing much to say. Enjoy the video.
    Product link: www.casio.com/...

ความคิดเห็น • 132

  • @vishaktharayhil1
    @vishaktharayhil1 3 หลายเดือนก่อน +27

    എന്റെ മകൻ ഇപ്പോൾ 7ഇൽ ആണ് പഠിക്കുന്നത്, രണ്ടുവർഷം മുൻപ് എന്റെ കുട്ടികാലത്തെ ഈ വാച്ചിനെക്കുറിച്ചുള്ള ഓർമ്മകൾ അവനോടു പറഞ്ഞപ്പോൾ അവനും വേണമെന്നായി, ഞാൻ കരുതി അവർക്കൊന്നും ഇത് ഇഷപെടില്ല എന്നാ പക്ഷെ 2 വർഷമായി അവൻ ഈ വാച്ചാണ് ഉപയോഗിക്കുന്നത് 😊😊

    • @techluttappi
      @techluttappi  3 หลายเดือนก่อน +3

      സന്തോഷം. ഇപ്പോളും ഇത്തരം വാച്ചുകൾ ഉപയോഗിക്കാൻ പുതിയ തലമുറ ഉണ്ടെന്നറിയുമ്പോൾ❤️

    • @Hakai444
      @Hakai444 2 หลายเดือนก่อน +2

      Bʀᴏᴠᴘʟs ʟɪɴᴋ. 😭😭 I ᴡᴀɴᴛ ᴛᴏ Bᴜʏ

    • @techluttappi
      @techluttappi  2 หลายเดือนก่อน

      @@Hakai444 www.casioindiashop.com/Watches/D002/Casio-Youth%20Series-F-91W-1DG-D002-Digital-Watch.html

    • @akshayc7265
      @akshayc7265 2 หลายเดือนก่อน

      Amazon & flip kart og ahno ullathe ?

  • @jeenjohnjeen
    @jeenjohnjeen ปีที่แล้ว +10

    സുന്ദരമായ സംസാരം. ഇഷ്ടപ്പെട്ടു. ഈ വാച്ചിൻ്റെ ഒലിവ് ഗ്രീൻ ഡയൽ വാച്ച് എനിക്ക് ഉണ്ട് . കയിൽ കിടപ്പുണ്ട് എന്ന് നമ്മൾ മറന്നു പോകും. പണി എടുക്കാൻ സൂപ്പർ ആണ്.
    ഇത് ഉപയോഗിച്ച ശേഷം എൻ്റെ gshock ഇടനേ തോന്നുന്നില്ല.

    • @techluttappi
      @techluttappi  ปีที่แล้ว +2

      നന്ദി. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇതിലും നല്ല വാച്ച് കിട്ടാൻ പ്രയാസം ആണ്. മാത്രമല്ല ഒരുപാട് പേർക്ക് ഒരു നൊസ്റ്റാൾജിയ കൂടിയാണ്.

  • @muraleekrishna.s1901
    @muraleekrishna.s1901 3 หลายเดือนก่อน +4

    Orginal have a slight greenish display and great viewing angle to🙏🏽

  • @vishnutl8425
    @vishnutl8425 ปีที่แล้ว +10

    Known as god tier in the world watches

    • @techluttappi
      @techluttappi  ปีที่แล้ว

      Thank you. That's a new information for me 👍

  • @Ukkashath-9656
    @Ukkashath-9656 2 หลายเดือนก่อน +2

    Kidu watch aanu ❤❤

    • @techluttappi
      @techluttappi  2 หลายเดือนก่อน

      Powli ❤️❤️👍

  • @raeespp2701
    @raeespp2701 23 วันที่ผ่านมา +2

    Still using around 5 year

    • @techluttappi
      @techluttappi  23 วันที่ผ่านมา

      Superb 👍👍

  • @albinvictorjoy625
    @albinvictorjoy625 ปีที่แล้ว +3

    My fav watch❤❤

  • @TorQueonroad4600
    @TorQueonroad4600 6 หลายเดือนก่อน +2

    CASiO F-91W❤️🔥

    • @techluttappi
      @techluttappi  6 หลายเดือนก่อน

      👍👍🔥

  • @akshayakshaykumar2566
    @akshayakshaykumar2566 2 หลายเดือนก่อน +3

    Bro oru doubt unde 30 meters water capacity ennu paranjal entha sharikkum 30 meter il kooduthal thazhek poyal vellam kayarum ennath ane udheshikkunne

    • @techluttappi
      @techluttappi  2 หลายเดือนก่อน +1

      Yes bro. Depth koodum thorum pressure koodum. 30 meters depth il etra pressure undakumo atrayum pressure handle cheyyan ulla capacitye 30 meters water resistance watch nu kanu.

  • @kombanadanhobbies2273
    @kombanadanhobbies2273 2 หลายเดือนก่อน +2

    Super
    I really want to buy this for my son..

    • @techluttappi
      @techluttappi  2 หลายเดือนก่อน +1

      Thank you. Good for it 👍❤️

  • @prasadputhelly
    @prasadputhelly 3 หลายเดือนก่อน +2

    Ente first watch

  • @princepandey168
    @princepandey168 ปีที่แล้ว +2

    Barun Sobti has worn this watch in Asur 2

  • @ramaprasad9176
    @ramaprasad9176 12 วันที่ผ่านมา +1

    Bro watch kure upayogichegeillum eth watch vaganam enn orthppoll an ee watch kandath shoppeill aneshiichapooll kittan eilla ee fipkard Amazon vazi vagunnath Orginal ano

    • @techluttappi
      @techluttappi  12 วันที่ผ่านมา

      100% urapp parayan pattilla. Ennalum most of the time original aanu vararullath

  • @smithabr5181
    @smithabr5181 10 หลายเดือนก่อน +5

    ഞാൻ വാങ്ങിച്ചു f-91W Amazon ഇൽ നിന്നാണ് വാങ്ങിച്ചത് 886RS ന് കിട്ടി.....

    • @techluttappi
      @techluttappi  10 หลายเดือนก่อน +3

      Good deal

    • @anzalma8680
      @anzalma8680 10 หลายเดือนก่อน +2

      Eppo nookiyaalum out of stock aan

    • @techluttappi
      @techluttappi  10 หลายเดือนก่อน +1

      @@anzalma8680 varum bro. Illenkil arenkilum purath ninnu varunnundenkil avarod onnu paranjal mathi.

    • @fairygrxnge
      @fairygrxnge 7 หลายเดือนก่อน

      ​@@anzalma8680ippo amazonil 870 nu ondu bro

  • @AkhilRajesh-c8t
    @AkhilRajesh-c8t 15 วันที่ผ่านมา +1

    Bro keralathil thanne ulla casio watch store ill ninn vaagan pattumo?

    • @techluttappi
      @techluttappi  15 วันที่ผ่านมา

      Vangam. Pakshe ippol mikkavarum store il out of stock aanu

  • @S96-n2r
    @S96-n2r ปีที่แล้ว +4

  • @HarisKarat
    @HarisKarat 2 หลายเดือนก่อน +3

    Cheriya "U" ippol varunna modalil illa. Njaan Casio website use cheythanu vangiyathu

    • @techluttappi
      @techluttappi  2 หลายเดือนก่อน +1

      Okay bro. Thank you for the information 👍👍

  • @Pano-we2ti
    @Pano-we2ti 5 หลายเดือนก่อน +1

    Bro ethu eppozhum njan use cheyunnundu 6year old watch 😊

    • @techluttappi
      @techluttappi  5 หลายเดือนก่อน +1

      Super bro👍

  • @vineeshaugustine9118
    @vineeshaugustine9118 9 วันที่ผ่านมา +1

    Krithya nishtayodukoodi jolicheyyunavarkku vendi 1:00 Le: Bin laden

    • @techluttappi
      @techluttappi  9 วันที่ผ่านมา

      😜 chumma oru rasam

  • @anchal9024
    @anchal9024 หลายเดือนก่อน +1

    ഇനിയുള്ള കാലം ഇത് ഉപയോഗിക്കില്ല എന്ന് ചേട്ടന് പറഞ്ഞത് മാത്രം തെറ്റായിപ്പോയി, 4 വാച്ച് ആണ് ഇപോ ഓർഡർ chayithitt ഇരിക്കുന്നെ😅, still we love this item

    • @techluttappi
      @techluttappi  หลายเดือนก่อน

      ശരിയാ. അന്ന് ഞാൻ കരുതിയത് ഇനി ഇതൊന്നും ആർക്കും വേണ്ടായിരിക്കും എന്നാ. പക്ഷേ എനിക്ക് തെറ്റു പറ്റി. ഇതിനടിയിൽ തന്നെ ഈ വാച്ച് എങ്ങനെ കിട്ടും എന്ന് ചോദിച്ചുള്ള കമൻ്റ് ആണ് കൂടുതൽ❤️

  • @asarasar5705
    @asarasar5705 8 หลายเดือนก่อน +1

    ഞാനും വാങ്ങിച്ചു ആമസോനിൽ നിന്നും Super F 9 1❤❤❤

    • @techluttappi
      @techluttappi  8 หลายเดือนก่อน

      Super 👍👍

    • @email7528
      @email7528 8 หลายเดือนก่อน

      ​@@techluttappi തീരെ ചെറുത് ആണോ

    • @jithinvm3686
      @jithinvm3686 2 หลายเดือนก่อน

      Orginal ano kittiyath

  • @arjunbiju1033
    @arjunbiju1033 9 หลายเดือนก่อน +2

    Casio a158❤

  • @AkhilRajesh-c8t
    @AkhilRajesh-c8t 15 วันที่ผ่านมา +1

    Bro Casio official website ill kudey aahno vaagan pattukka?

    • @techluttappi
      @techluttappi  15 วันที่ผ่านมา +1

      Njan Casio official site il ninnanu vangiyath.

    • @AkhilRajesh-c8t
      @AkhilRajesh-c8t 15 วันที่ผ่านมา

      @@techluttappi haahh ok bro🫂

  • @anzalma8680
    @anzalma8680 9 หลายเดือนก่อน +3

    Resist താഴെ u ഇല്ല, ബാക്കി verification ഒക്കെയാണ്, original ആയിരിക്കോ 😊

    • @techluttappi
      @techluttappi  9 หลายเดือนก่อน

      Bakki ellam ok anenkil original thanne aayirikkum

  • @ekru6717
    @ekru6717 2 หลายเดือนก่อน +1

    കേസിയോ ലിങ്കിൽ COD ഇല്ല. ഇത് വാങ്ങാൻ നോക്കുമ്പോഴേക്ക് ഫ്ലിപ്കാർട്ടിൽ not deliverable എന്ന് കാണിക്കുന്നു. എന്താണ് ഒരു വഴി?

    • @techluttappi
      @techluttappi  2 หลายเดือนก่อน +1

      Flipkart or Amazon വാങ്ങുന്നതിനേക്കാൾ casio സൈറ്റ് തന്നെ ആണ് നല്ലത്. ഓൺലൈൻ വഴി കൂട്ടുകാരെക്കൊണ്ടോ മറ്റോ പേയ്മെൻ്റ് നടത്തി വാങ്ങുന്നതാകും നല്ലത്.

    • @ekru6717
      @ekru6717 2 หลายเดือนก่อน

      @@techluttappi ok❤️ thanks for reply.

    • @anandvenugopal3764
      @anandvenugopal3764 2 หลายเดือนก่อน

      Casio de app ill vangu

  • @basilshaji5740
    @basilshaji5740 หลายเดือนก่อน +1

    Njan casio nte sitil ninnan watch order cheyithathe but ente watchil aa cheriya 'u' illa

    • @techluttappi
      @techluttappi  หลายเดือนก่อน

      No problem. Ath origiythanne aayirikkum. Puthiya varunna watchil mikkavarum u illa

    • @akshaydropz8310
      @akshaydropz8310 หลายเดือนก่อน +1

      Bro varan ethra days eduthu

    • @techluttappi
      @techluttappi  หลายเดือนก่อน

      @@akshaydropz8310 eniku 2 weeks eduthu

  • @amalambrose3810
    @amalambrose3810 หลายเดือนก่อน +1

    Bro njan kure ayi ith nokkunnu , ithuvare kittiyatilla , casio site keri order cheythu ithuvare shipped ayatilla egadhesham 20 days kazhinju , ith kittan valla vazhi undo bro please help

    • @techluttappi
      @techluttappi  หลายเดือนก่อน

      Idak Flipkart or Amazon il varum. Allenkil gulf il ninnokke arenkilum varunnundenkil avarod paranju kondu varam. Vere vazhi onnum illa

    • @akshaydropz8310
      @akshaydropz8310 หลายเดือนก่อน

      Bro enikum ethuvare vannittilla , cancel cheythal money tirichu kittuvo

    • @anandc.r5515
      @anandc.r5515 22 วันที่ผ่านมา

      Refund kittyo bro

  • @Parvathy5068
    @Parvathy5068 2 หลายเดือนก่อน +1

    Official site currently un aviable in my area, ennu kanikunu

    • @techluttappi
      @techluttappi  2 หลายเดือนก่อน

      Chilappol flipkart available ayirikkum

  • @akshayc7265
    @akshayc7265 2 หลายเดือนก่อน +1

    Amazon flip kart lle ullathe original ahno ?

    • @techluttappi
      @techluttappi  2 หลายเดือนก่อน

      Mikkavarum original aanu vararullath

  • @vlogs8790
    @vlogs8790 2 หลายเดือนก่อน +1

    Japanese Quality and Durability.

  • @rosarioethan5719
    @rosarioethan5719 6 หลายเดือนก่อน +2

    Proud Owner !!

  • @niyajibin
    @niyajibin 5 หลายเดือนก่อน +1

    Ee watch ahno veerapan use cheytheche ???

    • @techluttappi
      @techluttappi  5 หลายเดือนก่อน

      അതിനെ കുറിച്ച് അറിയാൻ ഒരു അന്വേഷണം വേണ്ടി വരുമല്ലോ. എന്തായാലും ചോദിച്ച നിലക്ക് ഞാൻ ഒന്ന് തിരഞ്ഞു നോക്കട്ടെ👍👍

    • @niyajibin
      @niyajibin 5 หลายเดือนก่อน

      @@techluttappi onnu search cheythu nokku please,, arinja kollam ayirunu

  • @akhilvh1997
    @akhilvh1997 3 หลายเดือนก่อน +1

    ആമസോണിൽ out of stock. Vere ഏതെങ്കിലും സൈറ്റിൽ കിട്ടുമോ?

    • @techluttappi
      @techluttappi  3 หลายเดือนก่อน +1

      casioindiashop.com ithanu original site. Ivide kittum

    • @noelnthomas4844
      @noelnthomas4844 3 หลายเดือนก่อน +1

      Njan kazhinja divasam same watch amazonil order cheythu innu vannu adipwoli

    • @techluttappi
      @techluttappi  2 หลายเดือนก่อน

      @@noelnthomas4844 super 👍

  • @jithinvm3686
    @jithinvm3686 2 หลายเดือนก่อน +1

    Orginal kittan Ula online link

    • @techluttappi
      @techluttappi  2 หลายเดือนก่อน +1

      casioindiashop.com

  • @gokulgoku6662
    @gokulgoku6662 หลายเดือนก่อน

    Bro njan vangichu ellam ok aanu but back light oru yellow pole aaanu

    • @techluttappi
      @techluttappi  หลายเดือนก่อน

      Almost yellow thanne aanu. Don't worry 👍

  • @santhoshk7515
    @santhoshk7515 2 หลายเดือนก่อน +1

    Bro എനിക്ക് ഗൾഫിൽ നിന്ന് ഒരു ഫ്രണ്ട് ഗിഫ്റ്റ് തന്നു casio എന്ന് ബട്ടൻ പ്രസ് ചെയുമ്പോൾ കാണിക്കുന്നു made ജപ്പാൻ അല്ല പിറകിൽ ഇത് ഒറിജിനൽ ആണോ

    • @techluttappi
      @techluttappi  2 หลายเดือนก่อน

      Original thanne aayirikkum. Ella watch um made in Japan alla.

    • @santhoshk7515
      @santhoshk7515 2 หลายเดือนก่อน

      Made മലേഷ്യ

  • @floki118
    @floki118 2 หลายเดือนก่อน +1

    Bro ഇതെങ്ങനെയാ വാങ്ങിക്കുക?, flipkar ലും casio site ലൊക്കെ നോക്കി കിട്ടുന്നില്ല

    • @techluttappi
      @techluttappi  2 หลายเดือนก่อน

      Ippol out of stock aanu. Wait cheyyunnathanu nallath. Duplicates orupad varunnund

    • @floki118
      @floki118 2 หลายเดือนก่อน

      ​@@techluttappibro description ൽ കൊടുത്ത link വഴി കേറുമ്പോ കിട്ടുന്നുണ്ട്, bro കൊടുത്തത് casio യുടെ official site അല്ലെ?, അതിൽ നിന്ന് product വാങ്ങിയാൽ original ആവില്ലേ?

    • @tribealien8239
      @tribealien8239 2 หลายเดือนก่อน

      💯 ​@@floki118

  • @JobyGeorge-rg2fu
    @JobyGeorge-rg2fu ปีที่แล้ว +2

    Casio f 91 ❤❤❤❤ AE 1200 ❤️❤️

  • @athirasujith5378
    @athirasujith5378 7 หลายเดือนก่อน +1

    Bro Is this watch fit for all

    • @techluttappi
      @techluttappi  7 หลายเดือนก่อน

      It's very small in size. It will fit. But won't look good on big hands

  • @sanuchandran8669
    @sanuchandran8669 ปีที่แล้ว +2

    Ithu online kittumo

    • @techluttappi
      @techluttappi  ปีที่แล้ว

      Casio website il ninnu direct vangam

    • @anandhuzz0761
      @anandhuzz0761 8 หลายเดือนก่อน +1

      ​@@techluttappiCasioIndia website authentic ano?

    • @techluttappi
      @techluttappi  8 หลายเดือนก่อน

      @@anandhuzz0761 yes bro. 100%

  • @jimmykbenny9343
    @jimmykbenny9343 11 หลายเดือนก่อน +1

    Casio f59 w ippol kittumo

    • @techluttappi
      @techluttappi  11 หลายเดือนก่อน

      Casio W59 aano udhesichath?

    • @jimmykbenny9343
      @jimmykbenny9343 11 หลายเดือนก่อน

      Athe

  • @aswin9017
    @aswin9017 2 หลายเดือนก่อน +1

    Bro Flipkart , Amazon ippo out of stock aanu🥲

    • @techluttappi
      @techluttappi  2 หลายเดือนก่อน +1

      Wait cheyyendi varum bro. No other way

    • @aswin9017
      @aswin9017 หลายเดือนก่อน

      ​@@techluttappiBro enikk finally Amazon kitti, but display light yellowish colour aanu, Casio site product additional 6 month warranty vendi register cheythand, ath approved ayi , appo product original ayirikule?🙂

  • @ayanboys1859
    @ayanboys1859 หลายเดือนก่อน +1

    How to order this

    • @techluttappi
      @techluttappi  หลายเดือนก่อน

      @@ayanboys1859 use casioindiashop.com to order this watch

    • @ayanboys1859
      @ayanboys1859 หลายเดือนก่อน +1

      Not available corrrently 🫤

    • @techluttappi
      @techluttappi  หลายเดือนก่อน

      @@ayanboys1859 have to wait. No other way

    • @ashwinwritings
      @ashwinwritings หลายเดือนก่อน

      ​@@ayanboys1859It is available now . I have just ordered now.

  • @sintojoseph154
    @sintojoseph154 2 หลายเดือนก่อน

    Bro link oru off stock kanikunna entgu chayum

    • @techluttappi
      @techluttappi  2 หลายเดือนก่อน

      Wait cheyyendi varum bro. Ipo ee watch demand kooduthalanu

  • @saidalavinkm7477
    @saidalavinkm7477 2 หลายเดือนก่อน +1

    Njaaaanum vangichu casio f91w❤

    • @techluttappi
      @techluttappi  2 หลายเดือนก่อน

      Super 👍👍

  • @dxtr-e8m
    @dxtr-e8m 6 หลายเดือนก่อน +1

    ബ്രോ,,, പർചെസ് ലിങ്കിൽ നിന്നും ഓർഡർ ചെയ്താൽ ഒറിജിനൽ തന്നെയല്ലേ കിട്ടുക 👍🏻,,,

    • @techluttappi
      @techluttappi  6 หลายเดือนก่อน +1

      ഒറിജിനൽ തന്നെ കിട്ടും ബ്രോ. No doubt

  • @muraleekrishna.s1901
    @muraleekrishna.s1901 6 หลายเดือนก่อน +1

    👍🏽

    • @techluttappi
      @techluttappi  6 หลายเดือนก่อน

      Thank you 👍

  • @fdfs7717
    @fdfs7717 ปีที่แล้ว +1

    Bro njn order cheyth inn vannu... But resist inu thazhe U sign illa.... Switch press cheyyumbol casio ennu kaanikkunnund... Original thanne aano??

    • @techluttappi
      @techluttappi  ปีที่แล้ว

      Original thanne aanu bro. Pedikkenda

    • @sanuchandran8669
      @sanuchandran8669 ปีที่แล้ว

      Ithu engana order cheyithe

    • @__KC_
      @__KC_ 11 หลายเดือนก่อน

      Evidunna kittye

  • @AkhilRajesh-c8t
    @AkhilRajesh-c8t 14 วันที่ผ่านมา +1

    Bro casio inda official website ill order cheythal cash on delivery indaavumo?🤌🏻

    • @techluttappi
      @techluttappi  14 วันที่ผ่านมา

      Sadhyatha illa