വളരെ വളരെ എളുപ്പം രുചിയോ കെങ്കേമം| Simple Fluffy Veg Rice| Vegetable Biriyani| Pressure Cooker Rice

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 386

  • @abdullatheef4778
    @abdullatheef4778 3 ปีที่แล้ว +14

    മഞ്ഞൾ,കുറച്ച് കശ്മീരി,ginger& garlic paste ittal രുചി കൂടും ജാൻ ഉണ്ടാകുന്നുണ്ട്

  • @savithapl8143
    @savithapl8143 3 หลายเดือนก่อน +2

    ഞാൻ ഈ recipe ഉണ്ടാക്കി.
    എല്ലാവർക്കും ഇഷ്ടമായി . thankyou so much.

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +50

    ഈ രീതിയിൽ വെജിറ്റബിൾ റൈസ് ഞാനും ഉണ്ടാകാറുണ്ട് ട്ടോ ഷെമി 😁😃സൂപ്പറാ സിമ്പിളാ അടിപൊളി ആണ് ട്ടോ 👍👌👍♥️😁😁💕💕💞♥️

  • @സിനി-ഢ4ഗ
    @സിനി-ഢ4ഗ 2 ปีที่แล้ว +6

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി, അടിപൊളി ആണ് thank u ചേച്ചി

  • @preejachandran2850
    @preejachandran2850 ปีที่แล้ว +3

    Njan innu undakkitto. Superb aayirunnu. Chicken Biryani allathe onnum ishtapedatha ente husbandinum ishtapettu. Thanks dear for the recipe

  • @arjunanuresh2000
    @arjunanuresh2000 2 ปีที่แล้ว +7

    Vallare elupathil undakkan patiyye recepie..thank you chechi for this wonderful video 😊

  • @ewuskitchen982
    @ewuskitchen982 3 ปีที่แล้ว +17

    ഷമ്മീടെ പാത്രങ്ങൾ ഒക്കെ പൊളി ആണ് ❤️

  • @vickyoman7180
    @vickyoman7180 3 ปีที่แล้ว +8

    അടിപൊളി vagi റൈസ് enda ഷമീത്ത കാണുബോൾ തന്നെ കൊതിയാവുന്നു എനിക്കു ഇതുപോലെ എല്ലാം ഉണ്ടാകാൻ bayingra ഇഷ്ടം ആണ് എന്തയിലും യുണ്ടാകും 😋😋😋🌹😍❤👌👌😊😊😊

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      Hi.. happiye dear 🥰💕💕🤩

  • @suryaas2694
    @suryaas2694 3 ปีที่แล้ว +3

    എൻ്റെ അമ്മ ഇപ്പോൾ തന്നെ ഉണ്ടാക്കി.....സൂപ്പർ. ആണ് ട്ടോ ❤️❤️❤️❤️❤️❤️❤️❤️🤗🤗

  • @remyakrishnan6716
    @remyakrishnan6716 ปีที่แล้ว

    ഉണ്ടാക്കി നോക്കി..... സൂപ്പർ.... എളുപ്പത്തിൽ ready akkane pattiya recipe....😊thanks to you... അത്യാവശ്യ ഘട്ടങ്ങളിൽ യൂട്യൂബ് നോക്കി ഫുഡ് ഉണ്ടാകൂന്നവർക് പറ്റിയ ഫുഡ്...❤

  • @fishingfreaks9353
    @fishingfreaks9353 3 ปีที่แล้ว +67

    ഉച്ചക്ക് കഞ്ഞിക്കിടിക്കുബോൾ shamme ചേച്ചിടെ veg rice നോക്കി കഞ്ഞി കുടികം 🥺🤣😍🤭

  • @anitha3392
    @anitha3392 2 ปีที่แล้ว +2

    Itu ഞാൻ ആഴ്ചയിൽ 3 ദിവസം വീഡിയോ നോക്കി ഉണ്ടാക്കുന്നുണ്ട്.
    Thanks a lot 😊

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +8

    2:54 പാത്രം 😍😍👌

  • @Sisira_sijith
    @Sisira_sijith 4 หลายเดือนก่อน

    Njan try cheythu very tasty and simple ❤️thank you chechy inganoru recipe kaanichathinu ellarum try cheytho adipoliya🥰

  • @sujasuresh1569
    @sujasuresh1569 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കാറുണ്ട്. കോളിഫ്ലവർ, സോയ ചങ്‌സ്, പുതിന കൂടി ചേർത്താൽ 👌👌

  • @suneerath6005
    @suneerath6005 3 ปีที่แล้ว +6

    Hii shamee.. Insha Allah. Undakkinokkanam..thande veg kuruma try cheydutto.. superayirunnuu easy yum. Thank You ❤️

  • @anusree8221
    @anusree8221 3 ปีที่แล้ว +8

    നാളെ തന്നെ ഉണ്ടാക്കി നോക്കാം😁

  • @mohammedhaneefamohammedhan8457
    @mohammedhaneefamohammedhan8457 3 ปีที่แล้ว +11

    ഷെമിതാ സൂപ്പർ വീഡിയോ 😍😍😍🌹ഇത്തന്റെ കുഞ്ഞു പാത്രങ്ങൾ ഒരുപാട് ishttayi😊😊😊i will try 👍🏻

  • @shalinirakesh3455
    @shalinirakesh3455 หลายเดือนก่อน

    Followed the recipe exactly and it came out really tasty.Even better than the biriyani

  • @bindubindu9508
    @bindubindu9508 3 ปีที่แล้ว +12

    ഉണ്ടാക്കണം 😍😍

  • @dhanlakshmisaji7890
    @dhanlakshmisaji7890 9 หลายเดือนก่อน

    ട്രൈ ചെയ്തു ഒത്തിരയൊത്തിരി ഇഷ്ട്ടമായി എല്ലാവരും ട്രൈ ചെയ്ത് നോക്കുക

  • @akhilatheophin7861
    @akhilatheophin7861 2 ปีที่แล้ว +1

    Na today try panen super ah irunthuchu🥰🥰🥰😘😘😘😋😋😋

  • @rsparadisemoments5303
    @rsparadisemoments5303 3 ปีที่แล้ว +2

    ഇങ്ങനെ ഞാനും ഉണ്ടാകാറുണ്ട് സൂപ്പർ 👌👌👌👌👌

  • @aishwaryaranjith9914
    @aishwaryaranjith9914 ปีที่แล้ว

    Measurement correct paranjal nanrnu

  • @AbdulMajeed-fu8hf
    @AbdulMajeed-fu8hf 3 ปีที่แล้ว +8

    എനിക്ക് ഈ മോഡലാണ് ഇഷ്ടം. Thanks Mam

  • @aswathyaswathyes9780
    @aswathyaswathyes9780 9 หลายเดือนก่อน

    njan try cheythu supr .simple&tasty

  • @ajithabthampy9094
    @ajithabthampy9094 2 ปีที่แล้ว

    Njn undakki.. Nte husinu orupad ishttanu ipo ithu.... 👍🏻👍🏻👍🏻💞💞💞💞

  • @dhanyamahendran4667
    @dhanyamahendran4667 3 ปีที่แล้ว

    Niku chechide neeti ulla aa samsarva biriyniylm ishtaythuu

  • @srikanthg2482
    @srikanthg2482 3 ปีที่แล้ว +2

    Vanakkam sister....veg rice super ra Iruku 🥦🥕🥦🥕🥦🥕 naliku morning try pandra....nenga prepare pandra recipes super ra iruku... Chennai ku vangu nenge.... Nandri s❤❤❤❤😘😘😘😘 🙏🙏🙏🙏🙏🙏

  • @samadte7371
    @samadte7371 3 ปีที่แล้ว +1

    ഹൗ എന്ത് ടേസ്റ്റാണ് . എല്ലാവരും try ചെയ്യണം

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +9

    Kollam therchayium undakum ee veg rice kanubol thane supet💞💞💞💞🥳🥳🥳🙏🏻🙏🏻

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      🤩🥰🤩💕👍

    • @prasannaprakasan7334
      @prasannaprakasan7334 3 ปีที่แล้ว +1

      Ithu theerchayayum undakkam. Kanumbo thanne ariyam easy & tasty aanennu🌹🌹🌹🙏🙏❤

  • @navabnavab5832
    @navabnavab5832 3 ปีที่แล้ว +9

    Ith pole athanenikk ere ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +96

    സ്പൂണിന് Fans ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ അടിക്ക് 😌❤️

  • @nisharavikalakshetra6443
    @nisharavikalakshetra6443 3 ปีที่แล้ว +1

    Njanum ingane undakkarundu 🥰🥰🥰 ente chennai jeevitham ormavannu🥰🥰

  • @suchithras2443
    @suchithras2443 3 ปีที่แล้ว +1

    Njan ithu undakurundu kto super taste aa ellarkum ishtama

  • @anjalik5466
    @anjalik5466 2 ปีที่แล้ว +10

    I tried it .came out very well.thank you for ur recipe 🥰

  • @abhidev2733
    @abhidev2733 8 หลายเดือนก่อน

    Ippo njanum ammem ith indakki taste cheyth nokkanam 😋🙊

  • @shamnasajeer3177
    @shamnasajeer3177 ปีที่แล้ว

    Njan inn undakki ithaa
    Super aarnnu.

  • @anitha3392
    @anitha3392 2 ปีที่แล้ว +1

    എപ്പോഴും shamees recipe നോക്കി ആണ് പാചകം.

  • @AMANSWORLD143
    @AMANSWORLD143 3 ปีที่แล้ว

    Shamee patragalokke super evidunna vedichad

  • @chippy7557
    @chippy7557 3 ปีที่แล้ว

    Chechi ..njn ith undakki ttto...super aarnnu...tnkw for tis

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Veg biryani 👌👌👌😋 theerchayaum try cheunnathanu. Ithu basmati rice vechu undakan patumo Shami? Please onnu reply cheyamo 😘🤩🥰❣️🙏🌹

  • @meghamalhar631
    @meghamalhar631 3 ปีที่แล้ว +3

    Ennu try cheythu.. super anu.. thanks alot 😊

  • @salinasalina5893
    @salinasalina5893 3 ปีที่แล้ว +5

    Sooper &colour full 👍

  • @thusharajose9399
    @thusharajose9399 8 หลายเดือนก่อน

    Super aanu..njan undakki adipoli

  • @aiswaryakmoorthy2602
    @aiswaryakmoorthy2602 ปีที่แล้ว +1

    Tried today ..came out well ❤tnx 😊

  • @honeyantony3888
    @honeyantony3888 3 ปีที่แล้ว

    ഞാനുമുണ്ടാക്കാറുണ്ട് ഷെമീ , സൂപ്പർ ആണ് 👍❤

  • @arathikrishna6018
    @arathikrishna6018 2 ปีที่แล้ว +8

    Thankyou for this recipe. Tried it and came out very well❤️❤️

  • @Selvi-j1u
    @Selvi-j1u 11 หลายเดือนก่อน

    Adipoli ann .....nan undakkii nokki.

  • @vinaya.k.v9651
    @vinaya.k.v9651 3 ปีที่แล้ว

    Chechi kalathapam undakunna video idanam pinne drinksum

  • @sabi859
    @sabi859 3 ปีที่แล้ว

    Njanum undakki.super aayi.Thank you .

  • @vijeshreshma1493
    @vijeshreshma1493 3 ปีที่แล้ว

    Jeera rice soak cheyyano pls reply

  • @arunapsudhakar3125
    @arunapsudhakar3125 3 ปีที่แล้ว

    Chechyy kaypakka mezukupuratty reciepe eduo

  • @silpa9553
    @silpa9553 ปีที่แล้ว +1

    ❤❤I tried and it was awesome.. thank youu for an easy recipe ❤❤

  • @jasuamiayduadam4191
    @jasuamiayduadam4191 2 ปีที่แล้ว

    Njaanum undaakki supper aahnutto

  • @jiyajithin5773
    @jiyajithin5773 2 ปีที่แล้ว

    Try ചെയ്തു.വളരെ tasty ആയിരുന്നു

  • @thahiraiqbal8557
    @thahiraiqbal8557 3 ปีที่แล้ว +24

    കഴിഞ്ഞ 7വർഷമായി എല്ലാദിവസവും ഉണ്ടാക്കുന്ന വിഭവം യൂട്യൂബിൽ കണ്ടപ്പോൾ സന്തോഷം 🤩

    • @dmantamp
      @dmantamp 3 ปีที่แล้ว +1

      😱

    • @thahiraiqbal8557
      @thahiraiqbal8557 3 ปีที่แล้ว +6

      @@dmantamp മോൾക്ക് സാധാരണ അരികൊണ്ടുള്ള ചോറ് അലർജി ആയത് കൊണ്ടാണ് അവൾക്കു വേണ്ടി എല്ലാദിവസവും ഉണ്ടാക്കുന്നെ അത് പറയാൻ മറന്നുപോയി 🤲🤲

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 3 ปีที่แล้ว

      @@thahiraiqbal8557 എന്റെ മോന്ക്ക് അലർജി ഉണ്ടായിരുന്നു homiyo dr കാണിച്ചപ്പോൾ മാറിക്കിട്ടി try ചെയ്യൂ

    • @thahiraiqbal8557
      @thahiraiqbal8557 3 ปีที่แล้ว +1

      @@bpositivevlogsmubashirafas4144 അവൾക്കു അലോപ്പതി ഹോമിയോ രണ്ടും അലർജി ആണ് പരീക്ഷിച്ചു പരാജയപെട്ടു 😥

    • @thahiraiqbal8557
      @thahiraiqbal8557 3 ปีที่แล้ว +3

      Multiple ഡ്രഗ് അല്ലർജി &ഫുഡ്‌ അലർജി

  • @devikaa.s2102
    @devikaa.s2102 3 ปีที่แล้ว +6

    Hi Shamees . vegetable biriyani super ayittunde kothi avunnu kandite 👍👌♥️

  • @teamkilukkam8124
    @teamkilukkam8124 2 ปีที่แล้ว +1

    Njanum undakki thokki. But visil vannilla. Thurann nokkiyapo kurach adiyil pidichu

  • @anitha3392
    @anitha3392 3 ปีที่แล้ว

    🤗
    Eppozhum itu undakkanam ennu vichaarikkunnu

  • @marythomas9136
    @marythomas9136 3 ปีที่แล้ว +1

    Innu undakki Super,,,

  • @keerthysurag3125
    @keerthysurag3125 3 ปีที่แล้ว

    Ithrem paathram aaru kazhukum itha, njan aanengi ellam oru paathrathil thanne vekkunnath paadupetta, nammaluthanne kazhukande

  • @harikrishnan8808
    @harikrishnan8808 6 หลายเดือนก่อน

    Good n well done with Veg. Bririyani. Thank u.

  • @jayasreecr332
    @jayasreecr332 11 หลายเดือนก่อน

    Hello.... Shami🥰🥰🥰 spr aayittund

  • @sumababu8151
    @sumababu8151 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി രുന്നു ഷമി അടിപൊളി

  • @saranyajijesh5108
    @saranyajijesh5108 ปีที่แล้ว +3

    Super biriyani 😍😍😍😍😍😍

  • @ashfanak5792
    @ashfanak5792 2 ปีที่แล้ว

    Thnk u ithay njn tray cheidu👍😘

  • @aneesaanoop4530
    @aneesaanoop4530 3 ปีที่แล้ว

    Kanan nalla bhangiyund shamiyeee

  • @neethunivin2440
    @neethunivin2440 3 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് ഷമി ചേച്ചി

  • @geethababu7332
    @geethababu7332 3 ปีที่แล้ว

    Adipoli Aanennu manassilay theerchayayum undakki nokkum Alla recepikalum onninonnu better

  • @ShahanSha-k1h
    @ShahanSha-k1h 8 หลายเดือนก่อน

    Thankyou shamee

  • @jaseelack
    @jaseelack 3 ปีที่แล้ว

    Shameetthayude pathraghal evidenna medikkunne. Ethande vlog chan kanarund adipoliyan👏

    • @ewuskitchen982
      @ewuskitchen982 3 ปีที่แล้ว +1

      അതന്നെ പാത്രങ്ങൾ കാണാൻ നല്ല രസാണ്

  • @nishaa539
    @nishaa539 3 ปีที่แล้ว

    Vegetarian biriyani pattiya curry kanikumo

  • @sumanasumissnl4371
    @sumanasumissnl4371 ปีที่แล้ว

    Thanku so much

  • @gayathrirajak5708
    @gayathrirajak5708 3 ปีที่แล้ว

    Itha chennai express (rice) pattumo

  • @ashika.s6196
    @ashika.s6196 ปีที่แล้ว

    Pachari use cheyyamo?

  • @mrskozhicode
    @mrskozhicode 3 ปีที่แล้ว

    Kurachu nerthe upload chaithal mathi aayirunnu...njn innu chechiyude vera oru vegetable Biryani anu undakiyath...miss aayi poyi... New verity 😀

  • @sumijars1146
    @sumijars1146 3 ปีที่แล้ว +4

    മൂന്നര ലിറ്റർ ന്റെ കുക്കറിൽ ഈ അളവിൽ വയ്ക്കാൻ പറ്റുമോ ഇത്താ

  • @Rejeenashaharban
    @Rejeenashaharban 3 ปีที่แล้ว

    Kollam anthayalum undakki nokkanam

  • @snehachinju2183
    @snehachinju2183 ปีที่แล้ว

    Chechi ithu 1kg rice vakumbol ingredients ethra alavil edukkannem paranjutherumo plz

  • @hibanourinkv
    @hibanourinkv 3 ปีที่แล้ว +2

    Super Thatha

  • @malavika6206
    @malavika6206 9 หลายเดือนก่อน

    Molkk innathe lunch 🥰🥰

  • @jesnajesimol8482
    @jesnajesimol8482 3 ปีที่แล้ว

    Resion rice IL cheyyan patto

  • @antonyantonykf1315
    @antonyantonykf1315 3 ปีที่แล้ว +1

    Verythanks

  • @njuyskh1800
    @njuyskh1800 3 ปีที่แล้ว +1

    Try cheithu...adipoli 🥰👍

  • @thasnifaizal4644
    @thasnifaizal4644 3 ปีที่แล้ว +7

    Simple and super recipe 🥰🥰👍🏻....

  • @bila_xzy_
    @bila_xzy_ 3 ปีที่แล้ว +1

    മടിപിടിച്ചിരിക്കുമ്പോൾ ഈ റെസിപ്പി ഉണ്ടാക്കി വീട്ടുക്കാരെ പറ്റിക്കാം 🤪🤪

  • @jaimol4845
    @jaimol4845 3 ปีที่แล้ว +3

    അടിപൊളി ❤

  • @A2zvlogs9807
    @A2zvlogs9807 3 ปีที่แล้ว +1

    Shamede voice nalla rasam undu njankal subscribe cheythu tto

  • @Realwarrior92
    @Realwarrior92 3 ปีที่แล้ว

    Njn undkii.. Suprrrr thank uu shamithhaa

  • @sirusiraj4231
    @sirusiraj4231 3 ปีที่แล้ว

    Itha kabeeri recepie cheyyo😊

  • @shinishini2313
    @shinishini2313 ปีที่แล้ว +2

    Tried super

  • @puneetharajesh8871
    @puneetharajesh8871 3 ปีที่แล้ว

    Hai chechi njan innale undaki super aane 😘😘😘

  • @sujim444
    @sujim444 3 ปีที่แล้ว +8

    Made it and it was wonderful. Thanks.

  • @SUZZUEARNING
    @SUZZUEARNING 3 ปีที่แล้ว +2

    Super ആയിട്ടുണ്ട് 😁👍🏻👍🏻

  • @theerthanambiar2629
    @theerthanambiar2629 3 ปีที่แล้ว +4

    Undakki nookkum 🥰🥰🥰

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +10

    Delicious dishes
    Tasty tips
    Thanks for the vedio
    God bless you molu and ummachi

  • @anilajoseph2297
    @anilajoseph2297 3 ปีที่แล้ว

    Undaakki nokkaam...

  • @rizwana
    @rizwana 3 ปีที่แล้ว +1

    Itha oru pani puri recipe cheyyumo. Athupole thane alfham recepie um❤️

  • @sachukichusworld9098
    @sachukichusworld9098 3 ปีที่แล้ว +4

    കിടിലൻ ആയിട്ടുണ്ട് 👍👍