വളരെ എളുപ്പം, രുചിയോ കെങ്കേമം| Vegetable Rice Biriyani| Instant Veg Lunch Box| Ghee Rice | Neychoru

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Happy Cooking with Shamees Kitchen
    Biriyani masala Recipe
    • BIRIYANI MASALA POWDER...
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 545

  • @ShameesKitchen
    @ShameesKitchen  2 ปีที่แล้ว +103

    Biriyani Masala Recipe 👇
    th-cam.com/video/CZvwPYWxexk/w-d-xo.html
    th-cam.com/video/CZvwPYWxexk/w-d-xo.html

  • @jasnashami1170
    @jasnashami1170 2 ปีที่แล้ว +386

    ഷമിയുടെ പാത്രങ്ങൾ ഇഷ്ട്ടമുള്ളവർ 👍

  • @myuniquepath2380
    @myuniquepath2380 2 ปีที่แล้ว +7

    നല്ല അവതരണം.ഞാൻ ഉണ്ടാക്കിനോക്കാം.

  • @shajikumar2636
    @shajikumar2636 2 ปีที่แล้ว +52

    ഷമിത്ത ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാൻ കഴിയുന്നവയാണ്, അവതരണമാണ് അതിലേറെ ഇഷ്ടം. കുറചെങ്കിലും പരീക്ഷിച്ച് തുടങ്ങിയത് ഇത്തയുടെ പാചകവും, വാചകവും കണ്ടിട്ടാണ് ; ചായ ഉണ്ടാക്കാൻ അറിയാത്ത ഞാൻ ഇപ്പോൾ അസ്സലായിട്ട് ബിരിയാണി ഉണ്ടാകാൻ വരെ പഠിച്ചു ! താങ്ക്സ് ഇത്താ ..!

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +2

      Orupaddu santhosham muthumaniye 🥰🥰🥰love you🥰🥰💝😘

    • @soudhav7262
      @soudhav7262 2 ปีที่แล้ว

      അതേ

  • @anushaanu4950
    @anushaanu4950 11 หลายเดือนก่อน +3

    Njagal try cheyithu adipoli biriyani super

  • @mahalekshmims3066
    @mahalekshmims3066 ปีที่แล้ว +2

    Njan ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @seemasurendran7049
    @seemasurendran7049 2 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി നോക്കി Super ആയി മക്കൾക്ക് വളരെ യികം ഇഷ്ടപ്പെട്ടു.

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +14

    കണ്ടിട്ട് വളരെ എളുപ്പം ആണ്ന്ന് മനസ്സിൽ ആയി.ഞാൻ ഉണ്ടാക്കി നോക്കും👌

  • @kadheejakp5503
    @kadheejakp5503 2 ปีที่แล้ว +4

    കണ്ടിട്ട് തന്നെ test തോന്നുന്നുണ്ട്
    തീർച്ചയായും try ചെയ്യും 👌👌👌ഇൻശാഅല്ലാഹ്‌ 👍

  • @janna5506
    @janna5506 2 ปีที่แล้ว +1

    Nan undakki shamiii. Adipoli .oru rakshsyum ella.......ellarkkum eshtam ayi

  • @abhishasuresh4674
    @abhishasuresh4674 2 ปีที่แล้ว +8

    Njn undakki nooki chechi nalla ruchi undayirunnu 😃😃 thankyou for this great and tasty recepie 🥰🥰

  • @aryanidhin6479
    @aryanidhin6479 11 หลายเดือนก่อน +2

    Njan try cheythu super adipoli👍👌🏻🥰

  • @fyrojazizaziz702
    @fyrojazizaziz702 ปีที่แล้ว +1

    Njn try cheythu super aayitund👍🥰

  • @sangeethasivanssdd
    @sangeethasivanssdd ปีที่แล้ว +3

    2023 new year il shamiyude biriyani thedi vannavarundoooo.....biriyani lovers ♥️ ❤️

  • @shakeelabeevi4420
    @shakeelabeevi4420 2 ปีที่แล้ว +2

    Shamikutteee...ee colourfull ricepies pole jeevithavum colourfull aakatte

  • @ashirimanaf628
    @ashirimanaf628 2 ปีที่แล้ว +1

    Njan Eppoyum thayyarakkunnathan, with soyabeen fry super tasty aan

  • @shailajagopinath1282
    @shailajagopinath1282 5 หลายเดือนก่อน

    Shamees കിച്ചൺ. മിക്കവാറും എല്ലാ വീഡിയോസ്. കാണാറുണ്ട്. വളരെ മികച്ചതാണ്.... ഇതും പരീക്ഷിച്ചു നോക്കി...kollam..പെരുംജീരകം. വേണമെങ്കിലൊഴിവാക്കമായിരുന്നു എന്ന് തോന്നുന്നു......

  • @kunjukunjuz9793
    @kunjukunjuz9793 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ടായിരുന്നു. താങ്ക്സ്.

    • @muneera7692
      @muneera7692 3 หลายเดือนก่อน

      vftgg🎉

    • @muneera7692
      @muneera7692 3 หลายเดือนก่อน

      gtgyu

  • @dayanadinchu8975
    @dayanadinchu8975 ปีที่แล้ว +4

    I tried this, it was so tasty. Thanku Chechi

  • @fasifasi2553
    @fasifasi2553 2 ปีที่แล้ว +8

    കണ്ടിട്ടു തന്നെ കൊതിയാകുന്നു. കണ്ടാലറിയാം സൂപ്പർ ടെസ്റ്റായിരിക്കുമെന്ന്

  • @Nashtapettajeevithangal
    @Nashtapettajeevithangal 2 ปีที่แล้ว +14

    Thank you for the wonderful easy cooking video

  • @bujilitamas6682
    @bujilitamas6682 ปีที่แล้ว +6

    Ith njn try cheythu. Super aarunnu. Thank you❤

  • @vasanthyiyer9556
    @vasanthyiyer9556 2 ปีที่แล้ว +1

    Adipoli recipe superatta njan indakarind officill pokumbol kondu povan every day 4 dubba undakanam thanks

  • @dayanadinchu8975
    @dayanadinchu8975 ปีที่แล้ว

    Adipoli anu, chechi recipe. Njan cheythunokki. Ellavarkkum ishttamayi

  • @shaamamjooz2306
    @shaamamjooz2306 2 ปีที่แล้ว +1

    Shemithaaaa njan innu ee rice undaakki..
    Suuuuuper taste and.. easy cook..

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว +1

    Super try ചെയ്യാം shamee ee പാത്രങ്ങളെല്ലാം എവിടുന്നാ വാങ്ങുന്നത്?

  • @rajeeshavlog1450
    @rajeeshavlog1450 2 ปีที่แล้ว +4

    കാണുബോൾ തന്നെ 🤤🤤🤤appo പിന്നെ ഉണ്ടാക്കിയാലോ 👍🏻👍🏻👍🏻👍🏻

  • @rinshisherin727
    @rinshisherin727 2 ปีที่แล้ว +13

    I tried it yesterday with chicken kadai😋it was so tasty👍🏻Thank you Shamitha❤️

  • @aryamolnr7196
    @aryamolnr7196 2 ปีที่แล้ว +70

    ഇത് കാണുമ്പോൾ തന്നെ മനസിലാകും ഇതെത്ര മാത്രം ടേസ്റ്റുള്ളതാണെന്ന് 🤤🤤🤤

  • @binubinu1360
    @binubinu1360 ปีที่แล้ว

    Njan ennale undakky super ellarkkum ishttom ayi

  • @suharaummersuhara2178
    @suharaummersuhara2178 2 ปีที่แล้ว

    Undakkeett parayat to.. Kaanumbol kothiyavunnu

  • @ajmalali3820
    @ajmalali3820 2 ปีที่แล้ว +20

    നല്ല colourful ബിരിയാണി. 😋😋👍🏻👌🏻🌹🌹

  • @mydaysbynasreena
    @mydaysbynasreena 2 ปีที่แล้ว +4

    ഉണ്ടാക്കി.... സൂപ്പർ

  • @veenar1955
    @veenar1955 4 หลายเดือนก่อน

    ഞാനും ഉണ്ടാക്കി... സൂപ്പർ ആയിരിന്നു...❤

  • @deepaabhilash9526
    @deepaabhilash9526 2 ปีที่แล้ว

    Njan innu try cheythu...super taste arunnu....adyamayi innu anu vegetable biryani undakiye..
    Thank u..ur biriyani masala super..

  • @myangel3636
    @myangel3636 2 ปีที่แล้ว

    Adipoli pathrangal pnne njaan dieting aan but ethu kandappo ethoott diet

  • @bindhusanthosh7146
    @bindhusanthosh7146 16 วันที่ผ่านมา

    Aa പച്ച പട്ടാണി ഇത്ര കുറച്ച് വെള്ളത്തിൽ വെന്ത് കിട്ടുമോ..?
    അതോ ഇത്തിരി വേവിച്ചിട്ട് ആണോ ഇതിൽ ചേർക്കുന്നത് ? Pls reply

  • @sifanasiddiqueap
    @sifanasiddiqueap 2 ปีที่แล้ว +21

    Shami itha, its a superb dish.. I prepared it yesterday.. Taste was amazing. Nothing to say. I had with chicken fry. Blessed hands 👍

  • @anushkaantony6757
    @anushkaantony6757 2 ปีที่แล้ว

    Super super chechi njan undakie nokiy perfect ayerundhu thank you so much chechi 🙏🙏🙏🙏

  • @arathykrishnamoorthy5737
    @arathykrishnamoorthy5737 2 ปีที่แล้ว

    Chechi njan innu undakki . ellarkkum ishtayi . superb
    Thank u chechi...

  • @videomalayalam8295
    @videomalayalam8295 2 ปีที่แล้ว

    ഹായ് എനിക്ക് നിങ്ങളുടെ സംസാരം വളരെ ഇഷ്ടമാണ് പാചകം അടിപൊളി very nice

  • @AN...94
    @AN...94 2 ปีที่แล้ว +2

    Chechi Greenpeace cook aavan kure time vende?? Vegetable nte koode iital vevu kanakkavo?

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Ithu frozen greenpeas anu (pachapattani)

  • @afisworld9991
    @afisworld9991 2 ปีที่แล้ว

    Sooper എനിക്കും undakanam

  • @jyothishb9975
    @jyothishb9975 2 ปีที่แล้ว

    ചേച്ചി എസ്സെൻസും ടൂട്ടിഫ്രൂട്ടിയും ചേർക്കാമോ
    അത് എപ്പോൾ ആണ് ചേർക്കേണ്ടത്

  • @nachunichu9284
    @nachunichu9284 2 ปีที่แล้ว

    ഞാൻ ഒരുപാട് ആയി കാണണം എന്ന് vijarikkunnu

  • @suryanandanam.r3249
    @suryanandanam.r3249 2 ปีที่แล้ว +1

    Njngal try cheythu super 😍👍👌👌 thankyou chechi 😁

  • @shamsishem8907
    @shamsishem8907 2 ปีที่แล้ว

    Itha njan eee biriyani inn undakki .super taste aayirunnuto super.njan ulli varuthath mukalil ittu.

  • @rejiibrahim8723
    @rejiibrahim8723 2 ปีที่แล้ว +8

    MashaAllah💚. Biriyani. adipoli🍀🍀

  • @vibinasarath6329
    @vibinasarath6329 2 ปีที่แล้ว

    Tired it super recepes.... presentation ellam super anntooo ...videos ellam kanarundu super da....

  • @surya.s7322
    @surya.s7322 2 ปีที่แล้ว +2

    Njan try cheyithu super 👌

  • @sojajose9886
    @sojajose9886 2 ปีที่แล้ว

    മുന്തിരി cashew nuts ഇഷ്ടം

  • @adrinathishan6115
    @adrinathishan6115 ปีที่แล้ว

    Try chythuuuu😍... Suuuper
    Thankuuuu.... ❤️

  • @mohammedtp1643
    @mohammedtp1643 2 ปีที่แล้ว

    അടിപൊളി തന്നെ thanks

  • @patmapriyasujith6399
    @patmapriyasujith6399 2 ปีที่แล้ว

    Super ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്

  • @soumyabiju2107
    @soumyabiju2107 2 ปีที่แล้ว +1

    Njanum undaki thatha 👌👌

  • @shakkirmadathil6367
    @shakkirmadathil6367 2 ปีที่แล้ว

    Adipolyy,, nan undakki, nalla taste und

  • @tincycj698
    @tincycj698 ปีที่แล้ว

    Try cheythu super taste ayirunu

  • @varshaharikumar867
    @varshaharikumar867 2 ปีที่แล้ว +4

    Hi …it was super recipe,I tried yesterday 👍

  • @sujathakumari6080
    @sujathakumari6080 2 ปีที่แล้ว +8

    Tasty veg Biryani .nutritious,and beautiful

  • @rasheedharasheedha1646
    @rasheedharasheedha1646 2 ปีที่แล้ว

    ഞാൻ പാചകത്തിൽ വലിയ താല്പര്യം ഇല്ലാത്ത ആളാണ്. കുക്കിംഗ്‌ വീഡിയോസൊന്നും കാണാറേയില്ലായിരുന്നു. ഇപ്പോ ഷമീസ് കിച്ചൺ കണ്ടാൽ കാണാതെ പോകാറില്ല. പരീക്ഷിച്ചു നോക്കണമെന്നും ഉണ്ട്. സൂപ്പറായിരിക്കും എന്ന് എനിക്ക് ഉറപ്പും ഉണ്ട്.. 👍🏻👍🏻അവതരണം ഒന്നും പറയാനില്ല... 😍😍..... പാചക റാണി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 👍🏻👍🏻😍😍😍😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi.. happiyee dear..thanku💝💝💝🥰🥰

  • @cheesify2687
    @cheesify2687 3 หลายเดือนก่อน

    Super super 🎉🎉
    Everyone liked this and thank you

  • @rekhareji225
    @rekhareji225 9 หลายเดือนก่อน

    അടിപൊളി ഒന്നും പറയാനില്ല👍🥰

  • @girijaramachandran1527
    @girijaramachandran1527 2 ปีที่แล้ว

    Happy Republic day.enne e biriyani undakitto.super 👌

  • @sajanaprashobh47
    @sajanaprashobh47 ปีที่แล้ว

    ഗ്രീൻ പീസ് വെള്ളത്തിലിട്ടു പൊതിർക്കണോ?

  • @anjuanu5785
    @anjuanu5785 2 ปีที่แล้ว

    nalla രസമുണ്ട് കേട്ടിരിക്കാൻ..

  • @sreekanth78
    @sreekanth78 2 ปีที่แล้ว +2

    Enta wife ee dish try cheythu... Such a beautiful.. Thank u

  • @ponnuttanponnussss5096
    @ponnuttanponnussss5096 2 ปีที่แล้ว +9

    ചേച്ചി എന്റെ സ്വന്തം ചേച്ചി അയിരുന്നെക്കിൽ എത്ര നന്നായിരുന്നു...ഇതുപോലെ ഉള്ള ഭക്ഷണം എന്നും കഴിക്കാമയിരുന്നു....love u chechi...adipoli....god bless you

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Love you dear 😘😘🥰🥰❤️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

    Valare Nannayitundu Biriyani Vegetable Rice Ishtayitto Nice Easy Taesty Ellam Nalla Clear Aayi Paranju Thannutto Undaki Nokkam Thanku Dear Sughamano. God Bless You Take Care And Good Night 👍👌😊💕❤️😍🙏

  • @remyap7784
    @remyap7784 2 ปีที่แล้ว

    Super anutto.njan epol ethupole anu vaykunnathu .vaykunnathinu kurachu munbu ee video nokkitte vaykarullu. Ennu uchaku ethanu item.yellam video kanarundu.kureke undaki nokkum.comment edan thamasichu poyi.

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi.. dear.. orupaddu santhosham comments kanumbole 🥰🤩🤩🤩😘🥰🥰

  • @sudhaathmaram2837
    @sudhaathmaram2837 2 ปีที่แล้ว +5

    Sooper presentation...simple recipe..

  • @sreejiths4866
    @sreejiths4866 2 ปีที่แล้ว

    shavarma video onu cheyamo???

  • @srilaxmisv8250
    @srilaxmisv8250 2 ปีที่แล้ว +1

    👍ഞാൻ ഇത് പോലെയാണ് ബിരിയാണി ഉണ്ടാക്കാറ്.

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp 3 หลายเดือนก่อน

    very nice.vayil vellam varunnu.

  • @pretty4rockin
    @pretty4rockin 2 ปีที่แล้ว +18

    Dear I made it yesterday, we had it with chicken curry. It was super delicious 👌

  • @kavyasreenishkavyasreenish2585
    @kavyasreenishkavyasreenish2585 5 หลายเดือนก่อน

    Njan try cheythu 👌👌👌 aanu

  • @rajeswarimanappurathu4553
    @rajeswarimanappurathu4553 ปีที่แล้ว

    സൂപ്പർ നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കി❤

  • @vaseemsaid4683
    @vaseemsaid4683 9 หลายเดือนก่อน

    Orupad neetti valikkand paranjude

  • @resiasif4048
    @resiasif4048 ปีที่แล้ว

    Thank you

  • @nunusvlog3495
    @nunusvlog3495 2 ปีที่แล้ว +1

    Hai shamees kitchen, enikk orupad istamayi❤❤❤

  • @bajithabaji4288
    @bajithabaji4288 ปีที่แล้ว +1

    Super biriyani

  • @maliniradhakrishnan3190
    @maliniradhakrishnan3190 2 ปีที่แล้ว

    Super njan undakki

  • @salimrawther3260
    @salimrawther3260 2 ปีที่แล้ว

    പാസ്ത ഉണ്ടാക്കുന്ന reccipe കാണിക്കണം

  • @minip9633
    @minip9633 2 ปีที่แล้ว

    Njn try chyym sure shamee💕💕💕

  • @AiswaryaOnYoutube
    @AiswaryaOnYoutube 2 ปีที่แล้ว

    Itha... Oru chicken fried rice cheyyamo?

  • @RadhuShyam-oj9wl
    @RadhuShyam-oj9wl 6 หลายเดือนก่อน

    Super chechi njan undakki

  • @ullasankv3728
    @ullasankv3728 2 ปีที่แล้ว

    Ok, i will try shamee

  • @lijiyajohn1685
    @lijiyajohn1685 2 ปีที่แล้ว +4

    Tried it , superb 👌👍

  • @kavyakunhikannan7881
    @kavyakunhikannan7881 11 หลายเดือนก่อน

    Shammithaa oru 7 perk kazhikan etra rice eduknm

  • @lintasvlog8017
    @lintasvlog8017 2 ปีที่แล้ว

    Try cheyathu polli ennine pinne cheyamo

  • @angelsinu2113
    @angelsinu2113 2 ปีที่แล้ว

    Njan ennn undakki noki poliyatooooooiiiiiiiiiii❤️

  • @liban.p3536
    @liban.p3536 ปีที่แล้ว

    I tried this recipe it came out very well thank you

  • @ItsMeMuhsii
    @ItsMeMuhsii 2 ปีที่แล้ว +1

    Hiii vegetable Biriyani enn eth undakkanam.....!!😋

  • @sojajose9886
    @sojajose9886 2 ปีที่แล้ว

    കണ്ടിട്ട് കൊതി സഹികുന്നുനില്ല😋

  • @jithinissac1733
    @jithinissac1733 2 ปีที่แล้ว

    Thank u sisy thx lot rice undaki very tasty 😊😊

  • @suchithras2443
    @suchithras2443 2 ปีที่แล้ว

    Ithu njan innu undakiyirunnu athu kazhinjapol shameede e video vannu 😀.curry shameede Gobi Manchurian aarunnu 😀👌👌👌👌

  • @johnjacob904
    @johnjacob904 2 ปีที่แล้ว +2

    Avakaya ( Andhra cut mango pickle) recipe കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു. എല്ലാം മനോഹരം.

  • @rejithaprasanth9565
    @rejithaprasanth9565 2 ปีที่แล้ว

    Try cheyyam 🥰🥰🥰Thank you

  • @sarithar3455
    @sarithar3455 2 ปีที่แล้ว +1

    ഉണ്ടാക്കി ടേസ്റ്റി 👍

  • @Au.dreams
    @Au.dreams 2 ปีที่แล้ว

    Insha allah..... ഉണ്ടാക്കി നോക്കണം

  • @gracelepsy2963
    @gracelepsy2963 2 ปีที่แล้ว +6

    I tried this yesterday and it was soo good and tasty.. Thank you so much for the recipe....