കോഴിക്കോടൻ കല്യാണ വെജിറ്റബിൾ ബിരിയാണി / Malabar Vegetable Biryani

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇന്നത്തെ വീഡിയോയിൽ നമ്മൾ ഉണ്ടാക്കിയിരിക്കുന്നത് ജീരകശാല റൈസ് കൊണ്ടുള്ള കല്യാണ വെജിറ്റബിൾ ബിരിയാണിയാണ് 👌 കൈമ റൈസ് കൊണ്ടുള്ള ചിക്കനും ബീഫും വെച്ചിട്ടുള്ള ബിരിയാണി ഉണ്ടാക്കുന്നത് പോലെ തന്നെ നല്ലൊരു അടിപൊളി ബിരിയാണി ആണിത്
    ഇതിന്റെ രുചി എന്തായാലും പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയും രുചിയുള്ള ബിരിയാണിയാണ് ഒരു പ്രാവശ്യം നിങ്ങൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്യും
    Jeera kashala rice 1kg(5cup)
    Water 1cup rice(1+1/2cup water)
    Curry leaves
    Coriander leaves
    Ghee 2+2tbls
    Sunflower oil
    Green peas 100g
    Beans 100g
    Carrot 100g
    Potato 100g
    Cauliflower 100g
    Soya chunks 50g
    Cardamom 4
    Cashew nuts
    Raisins
    Clove 4
    Salt
    Ginger 1inch crushed
    Garlic 7 crushed
    Green chilli 5 crushed
    Turmeric powder 1/4tp
    Biryani masala 1tbls
    onion2+1
    Cinnamon stick 2
    Lime juice 1tbls
    • ലഞ്ച് ബോക്സ് ഇതുപോലെ ആ... ജീരകശാല റൈസ് കൊണ്ടുള്ള രണ്ട് സൂപ്പർ ലഞ്ച് ബോക്സ് 👌
    #biriyanirecipemalayalam
    vegetablebiryanirecipemalayalam
    #dumbiriyani
    #kadathanadanruchi
    #keralafood
    #malabarrecipe
    #malayalamrecipes
    Kozhikodevegetablebiryani
    #Thalasseryvegetablebiryani
    #shameeskitchenrecipe
    Thanks for watching

ความคิดเห็น • 75

  • @kadathanadanruchi
    @kadathanadanruchi  ปีที่แล้ว +18

    100% പെർഫക്റ്റ് രുചിയിൽ ജീരകശാല റൈസ് കൊണ്ട് വടക്കൻ മലബാറിൽ ഒക്കെ ഉണ്ടാക്കുന്ന രീതിയിലുള്ള വെജിറ്റബിൾ ബിരിയാണി ആണിത്. തലശ്ശേരി കോഴിക്കോടൻ ചിക്കൻ ബിരിയാണി പോലെ തന്നെ രുചിയേറിയ ഒരു ബിരിയാണിയാണിത്

  • @lakshmipriyat1005
    @lakshmipriyat1005 6 หลายเดือนก่อน +7

    Njan thedi nadanna recipe ❤

    • @kadathanadanruchi
      @kadathanadanruchi  6 หลายเดือนก่อน +1

      ആണോ ധൈര്യമായിട്ട് ഉണ്ടാക്കിക്കൊള്ളും

  • @noorunnissapp512
    @noorunnissapp512 9 ชั่วโมงที่ผ่านมา +1

    Super😊

  • @noorunnissapp512
    @noorunnissapp512 9 ชั่วโมงที่ผ่านมา +1

    Super

  • @jokervlog_
    @jokervlog_ 6 หลายเดือนก่อน +3

    👍👍❤

  • @rajeevmohandasnair7734
    @rajeevmohandasnair7734 หลายเดือนก่อน +1

    കണ്ടപ്പോൾ രസം tonee. ഉണ്ടാക്കി നോകാം 🏅🏅🙏🙏🌹🌹liked and subscribed 🌹🌹🏅🏅🏅🥈🥈🥈

  • @athulyasidharthan2658
    @athulyasidharthan2658 2 หลายเดือนก่อน +1

    Super njn try cheythu

  • @sajlashabeershabeer378
    @sajlashabeershabeer378 6 หลายเดือนก่อน +1

    Nomb thurakkan njan undakkiyit und. Kayich nokkiyit feed back parayatto. Nalla smell okke undenu

    • @kadathanadanruchi
      @kadathanadanruchi  6 หลายเดือนก่อน +2

      Thank you തീർച്ചയായും എങ്ങനെയുണ്ടെന്ന് എന്നെ അറിയിക്കണേ

    • @sajlashabeershabeer378
      @sajlashabeershabeer378 6 หลายเดือนก่อน +3

      Chechi nalla biriyani ayirunnu. Valare nannayirunnu. Ente first veg biriyani an. 😊. Ellarkkum dairyamayi undakkkam. Thanxs😊

    • @kadathanadanruchi
      @kadathanadanruchi  6 หลายเดือนก่อน +3

      ​@@sajlashabeershabeer378ബിരിയാണി ഉണ്ടാക്കി നന്നായതും കൂടെ അറിയിച്ചതിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🙏 അത് മാത്രമല്ല ഈ ഒരു കമന്റ് കാണുമ്പോൾ മറ്റുള്ളവർക്കും കൂടെ ഇത് ധൈര്യമായി ഉണ്ടാക്കി നോക്കാമല്ലോ.

  • @shaworld3252
    @shaworld3252 หลายเดือนก่อน +2

    👍👍

  • @sanafathima7412
    @sanafathima7412 6 หลายเดือนก่อน +6

    Inn try cheythu with kadai chicken 😋
    Adipoli taste aanutto
    Husinu nalla ishtayi
    Thank you so much 🤗❤️

    • @kadathanadanruchi
      @kadathanadanruchi  6 หลายเดือนก่อน +4

      ആണോ രാവിലെ തന്നെയാണ് ഈ കമന്റ് കാണുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്

    • @sanafathima7412
      @sanafathima7412 6 หลายเดือนก่อน +1

      @@kadathanadanruchi Aww
      Thank you so much 😍

    • @sanafathima7412
      @sanafathima7412 6 หลายเดือนก่อน +1

      @@kadathanadanruchi green peas vellathil thale divasam idan marannath kond ath skip cheythayirnnu
      Athillatheyum super❤️

    • @SHEESVIBES2021
      @SHEESVIBES2021 4 หลายเดือนก่อน +1

      ഞാനും ചെയ്തു നോക്കട്ടെ. 😊​@@kadathanadanruchi

  • @sruthijuvin7413
    @sruthijuvin7413 ปีที่แล้ว +2

    Curd kooti adjust cheyum

  • @neelimak5381
    @neelimak5381 10 หลายเดือนก่อน +2

    Thanku❤
    Super 😊

    • @kadathanadanruchi
      @kadathanadanruchi  10 หลายเดือนก่อน

      ഉണ്ടാക്കി നോക്കിയോ

  • @budgie143
    @budgie143 8 หลายเดือนก่อน +4

    പണ്ട് bread pieces കൂടെ ഉണ്ടാകുമായിരുനു

    • @kadathanadanruchi
      @kadathanadanruchi  8 หลายเดือนก่อน

      ആണോ ഇവിടെ അങ്ങനെ ചേർത്ത് കാണാറില്ല

  • @krishpnr1
    @krishpnr1 2 หลายเดือนก่อน +1

    Explanatory ❤

  • @deepavarma8233
    @deepavarma8233 9 หลายเดือนก่อน +2

    Super information

  • @OurhomeisVeryspecial
    @OurhomeisVeryspecial 3 หลายเดือนก่อน +1

    Nice

  • @Baji854
    @Baji854 9 หลายเดือนก่อน +2

    👌👌👌 സുപ്പർ

  • @sruthijuvin7413
    @sruthijuvin7413 ปีที่แล้ว +1

    Sambavam supr annu mallichepu putina nd biriyani masala illa apol garam ittu

    • @kadathanadanruchi
      @kadathanadanruchi  ปีที่แล้ว +2

      ബിരിയാണി ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം😍 ബിരിയാണി മസാലയ്ക്ക് പകരം ഗരം മസാല ഇടാം എന്നാലും മല്ലിയില കൂടെ ഇട്ടാൽ സംഭവം ഒന്നും കൂടെ സൂപ്പർ ആകുമായിരുന്നു

    • @sruthijuvin7413
      @sruthijuvin7413 ปีที่แล้ว +1

      Curdum kooti kazichapol sambavam supr pinne carrotoke onnoode vekamayrnnu ennalum biriyani supr

    • @sruthijuvin7413
      @sruthijuvin7413 ปีที่แล้ว +1

      Carrot over vevikate aanu supr

    • @sruthijuvin7413
      @sruthijuvin7413 ปีที่แล้ว +1

      Ente small baby kqzichu avalk ishtapettu iniyum recepies prateekshikunnu pinne nale ente brthday aanu

    • @sruthijuvin7413
      @sruthijuvin7413 ปีที่แล้ว +1

      Brthday spl.currykql entelum idanamtto

  • @SunilaManoj
    @SunilaManoj 5 หลายเดือนก่อน +1

    Super 👍

  • @Eghjddgui
    @Eghjddgui 5 หลายเดือนก่อน +2

    Suer

  • @hariprasad6233
    @hariprasad6233 ปีที่แล้ว +2

    Thanks

  • @neerajvenu8957
    @neerajvenu8957 9 หลายเดือนก่อน +1

    ഈ സൺ‌ഡേ ഈ ബിരിയാണി ❤️

    • @kadathanadanruchi
      @kadathanadanruchi  9 หลายเดือนก่อน

      ഉണ്ടാക്കിയാൽ ഇഷ്ടമായെങ്കിൽ അറിയിക്കണേ

    • @neerajvenu8957
      @neerajvenu8957 9 หลายเดือนก่อน +1

      @@kadathanadanruchi sure

    • @treesalia5316
      @treesalia5316 8 หลายเดือนก่อน +1

      ​@@neerajvenu8957nannayirunno biryani?

    • @RajeevanKtk-i9i
      @RajeevanKtk-i9i 6 หลายเดือนก่อน +1

      നിങ്ങൾക്ക് ഈ ബിരിയാണി ധൈര്യമായിട്ടുണ്ടാക്കാം ഞാൻ മലബാറിൽ തന്നെയുള്ള ആളാണ് ഇത് മാത്രമല്ല ഇവരുടെ ചാനലിലുള്ള എല്ലാ ബിരിയാണിയും അടിപൊളിയാണ് ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഈ രീതിയിലാണ് ഞങ്ങൾ മലബാറിന്റെ വടക്ക് ഭാഗത്തൊക്കെ ബിരിയാണി ഉണ്ടാക്കുന്നത്​@@treesalia5316

    • @RajeevanKtk-i9i
      @RajeevanKtk-i9i 6 หลายเดือนก่อน

      ഞാൻ മലബാറിൽ തന്നെയുള്ള ആളാണ് ഞങ്ങൾ ഇതുപോലെ തന്നെയാണ് ബിരിയാണി ഉണ്ടാക്കുന്നത് നിങ്ങൾ ധൈര്യമായിട്ടുണ്ടാക്കിക്കോളും ഇവർ ഉണ്ടാക്കുന്നത് കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണ് ഇത് മാത്രമല്ല ഇവരുടെ ചാനലിലുള്ള എല്ലാ ബിരിയാണിയും സൂപ്പറാ 👍​@@treesalia5316

  • @sheejapk2043
    @sheejapk2043 8 หลายเดือนก่อน +1

    Masalayil uppu cherkkande?

    • @kadathanadanruchi
      @kadathanadanruchi  8 หลายเดือนก่อน +1

      മസാലയും റൈസും ഒന്നിച്ചു ഉണ്ടാക്കുന്നത് കൊണ്ട് ഉപ്പ് ചേർക്കേണ്ടതില്ല ഇനി നിങ്ങൾക്ക് മസാലയിൽ ഒപ്പ് ചേർക്കണമെങ്കിൽ ചേർക്കാട്ടോ അങ്ങനെയാണെങ്കിൽ വെള്ളത്തിൽ ഉപ്പിടുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

  • @subramanian6067
    @subramanian6067 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @sitharasparadise8859
    @sitharasparadise8859 28 วันที่ผ่านมา +1

    തൈര് ചേർക്കുന്നില്ലേ

    • @kadathanadanruchi
      @kadathanadanruchi  28 วันที่ผ่านมา +1

      ബിരിയാണിയിൽ തൈര് ചേർക്കാറില്ലല്ലോ മസാലയിൽ ചേർക്കണം ഇത് നമ്മൾ മസാലയായിട്ട് ഉണ്ടാക്കുന്നില്ലല്ലോ ഒരു പ്രാവശ്യം ഒന്നു ഉണ്ടാക്കി നോക്കൂ

  • @SHEESVIBES2021
    @SHEESVIBES2021 4 หลายเดือนก่อน +1

    ജീരകശാല റൈസ് കിട്ടിയില്ലെങ്കിൽ സാദാ ബിരിയാണി റൈസ് വെച്ച് ചെയ്യാമോ ?

    • @kadathanadanruchi
      @kadathanadanruchi  4 หลายเดือนก่อน +1

      ജീരകശാല റൈസോ കൈമ റൈസോ വെച്ചിട്ട് വേണം നമ്മുടെ മലബാറിലെ ഈ ഒരു ബിരിയാണി ഉണ്ടാക്കാൻ

    • @Qwert-daws
      @Qwert-daws 19 ชั่วโมงที่ผ่านมา

      Jeerakasalaari.ethanu..iddilidosa.ariyano

  • @vinivini7599
    @vinivini7599 10 หลายเดือนก่อน +1

    ചേച്ചീ ഞാൻ ഉണ്ടാക്കാറുണ്ട്. സോയ മസാലയിൽ കോൺഫ്ലോർ ചേർക്കും ഫ്രൈ ചെയ്യുമ്പോൾ എണ്ണ അധികം കുടിക്കില്ല. ഒരു പാട് ഇഷ്ടമായി.

    • @kadathanadanruchi
      @kadathanadanruchi  10 หลายเดือนก่อน +3

      ഇങ്ങനെ ഒരു കാര്യം പങ്കുവെച്ചതിന് ആദ്യമേ നന്ദി പറയുന്നു 🙏 ഈ വീഡിയോ കാണുന്നവർക്കും സോയ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യാമല്ലോ ഇങ്ങനെ ഒരു കമന്റ് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്😍

  • @Aamii08
    @Aamii08 7 หลายเดือนก่อน +1

    Pineapple fruits okke cherkillee??

    • @kadathanadanruchi
      @kadathanadanruchi  7 หลายเดือนก่อน

      ഇവിടെ അങ്ങനെ ചേർത്ത് കാണാറില്ല നിങ്ങൾക്ക് അതിന്റെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ ചെറിയൊരു അളവിൽ ചേർത്തു കൊടുത്താൽ മതി

  • @sruthijuvin7413
    @sruthijuvin7413 ปีที่แล้ว +1

    Ente kayyil soya illa tmrw undakinokatte

    • @kadathanadanruchi
      @kadathanadanruchi  ปีที่แล้ว +1

      ധൈര്യമായിട്ട് ഉണ്ടാക്കിക്കോ സൂപ്പർ ടേസ്റ്റ് ആണ് നമ്മുടെ കോഴിക്കോട് കല്യാണത്തിന് ഒക്കെ ഉണ്ടാക്കുന്ന ഒരു രീതിയാണിത്. പിന്നെ സോയ നിർബന്ധമേ അല്ല ഉണ്ടാക്കി നോക്കി. അഭിപ്രായം പറയണേ

  • @ds_kitchen1867
    @ds_kitchen1867 10 หลายเดือนก่อน +1

    Super👌👌

  • @Mahan150
    @Mahan150 2 หลายเดือนก่อน +1

    U didn't add curd......why.

    • @kadathanadanruchi
      @kadathanadanruchi  2 หลายเดือนก่อน +1

      വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കുമ്പോൾ എന്തിനാണ് തൈര് ചേർക്കുന്നത്

  • @santhoshps5482
    @santhoshps5482 หลายเดือนก่อน +1

    OK 👌👌👌👌👌👌 OK

  • @sruthijuvin7413
    @sruthijuvin7413 ปีที่แล้ว +3

    😮 biriyani masala illallo

    • @kadathanadanruchi
      @kadathanadanruchi  ปีที่แล้ว

      ഇതേ ബിരിയാണി മസാല ഒന്നുണ്ടാക്കി ചേർത്ത് കൊടുക്കുന്നതാണ് നല്ലത്

    • @niniscorner3313
      @niniscorner3313 10 วันที่ผ่านมา

      കണ്ണൂരിൽ ഒക്കെ veg ബിരിയാണിയിൽ മസാല ഉണ്ടാവില്ല , ഇത്പോലെ ആണ് ഉണ്ടാക്കുന്നത്, കുറച്ചു fruits ഒക്കെ cut ചെയ്ത് ചേർക്കും. സാലഡ് , ചട്ണി പപ്പടം, അച്ചാർ ഒക്കെ ഉണ്ടാവും side dish ആയിട്ട് അതും കൂട്ടി കഴിക്കും.

  • @shreyassmart
    @shreyassmart 9 หลายเดือนก่อน +1

    Vegetable crying and called police and file case

  • @Kuttoos....143
    @Kuttoos....143 6 หลายเดือนก่อน +3

    Nice

  • @shainishibuK
    @shainishibuK 10 หลายเดือนก่อน +3

    Super

    • @kadathanadanruchi
      @kadathanadanruchi  10 หลายเดือนก่อน +1

      ഉണ്ടാക്കി നോക്കിയോ 😍