പൈതൽ മല trekking/പാലക്കയം തട്ടിൻ്റെ രാത്രി കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 402

  • @കെ.പി.ബാബുകൊച്ചേരീ
    @കെ.പി.ബാബുകൊച്ചേരീ 2 ปีที่แล้ว +6

    കീറിയ വസ്ത്രം . വേണേൽ ഇതിനേക്കാളും നല്ല വേഷം ഞാൻ ഒത്തിരി തരാം വസ്ത്രം പിച്ചാക്കാർക്ക് കൊടുക്കൂന്നുണ്ട്. നിങ്ങൾക്ക് നല്ല വേഷം ഞാൻ തരാം ഇവിടെ വന്നാൽ മതി

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +19

      Send ur address ❤️😃

    • @revathyreghunath2785
      @revathyreghunath2785 ปีที่แล้ว

      yeeethe kaaalatha 1990 neh eneete vannile ipazhum avade thanne nikuvanuo 🥴kashtam

    • @adarshorajeevan
      @adarshorajeevan ปีที่แล้ว

      ചേട്ടാ മൊബൈല്‍ നംബര്‍ തരാമോ ? കുറച്ചു പേര്‍ക്ക് ഡ്രസ് വേണം ..

  • @Ksrtcclt
    @Ksrtcclt 2 ปีที่แล้ว +11

    സൂപ്പർ ഫാമിലി റോബിൻ അമ്മമ്മ 🥰🥰❤❤

  • @AbhishekPayyanur
    @AbhishekPayyanur 2 ปีที่แล้ว +13

    നുമ്മടെ നാട് കണ്ണൂർ ❤

  • @theduocook811
    @theduocook811 2 ปีที่แล้ว +3

    Wlc to kannur...nammude naad😍👍🏻👍🏻

  • @kichuzzz4809
    @kichuzzz4809 2 ปีที่แล้ว +3

    റോബിൻ അരുണിമ 😍😍അടിപൊളി 👍🏼👍🏼👍🏼

  • @shijiththoyathan2421
    @shijiththoyathan2421 2 ปีที่แล้ว +4

    Welcome to kannur my cute city

  • @jomishjomi306
    @jomishjomi306 2 ปีที่แล้ว +1

    എപ്പോഴാ കാസറഗോഡ് വരുന്നത് അരുണിമ Ranipuram eco ടുറിസം ഉണ്ട്

  • @josephsamuel9398
    @josephsamuel9398 2 ปีที่แล้ว +13

    The grass is not eucalyptus, it is lemon grass. Eucalyptus are big trees found on Nilgiris.

  • @My-travel-world
    @My-travel-world 2 ปีที่แล้ว +2

    അരുണിമ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് കണ്ടപ്പോൾ ഞാനറിയാതെ എൻ്റെ യാത്രകൾ മനസ്സിൽ കടന്നുവന്നു . എപ്പോഴും ഇവിടം നിന്നാണ് എൻ്റെ യാത്രകളുടെയെല്ലാം തുടക്കം...

  • @fidafidu4934
    @fidafidu4934 2 ปีที่แล้ว +3

    Kannur 💖💥

  • @Sebimixing
    @Sebimixing 2 ปีที่แล้ว +13

    Numma naadu, 💪🏻💪🏻

  • @MotoTraveller41
    @MotoTraveller41 2 ปีที่แล้ว +4

    അടിപൊളി camping vlog , ഇനി ഇടുക്കിക്ക് വായോ 😍

  • @Travel_bags
    @Travel_bags 2 ปีที่แล้ว

    Awasome video ✅👍

  • @thahifismail4953
    @thahifismail4953 2 ปีที่แล้ว +3

    Manglore beautiful

  • @sivakumarp1286
    @sivakumarp1286 2 ปีที่แล้ว +5

    കൊല്ലത്തും കോഴിക്കോട് എന്നൊരു സ്ഥലമുണ്ട് കരുനാഗപ്പള്ളിയ്ക്കു അടുത്ത്

    • @nayantharacv3907
      @nayantharacv3907 2 ปีที่แล้ว +2

      Kozhikode oru kollam nu parayunna place indello 😀

  • @mustfa0562
    @mustfa0562 2 ปีที่แล้ว +2

    Video super 👌👌👍👍

  • @riya7146
    @riya7146 2 ปีที่แล้ว +1

    Gundelpetta explore cheyyamo. Nalla. Adipoly sthalamanu. Avide ulla. Hotel resort. Super aanu. Avide ulla. Resortil née thamasichal. Ninte thalavara thanne maarum. Marakaathe. Povane. Arunima

  • @Ksrtcclt
    @Ksrtcclt 2 ปีที่แล้ว +3

    ഇടുക്കി എറണാകുളം ഭാഗത്തു നിന്ന് പൈതൽമല പാലക്കയം തട്ട് KSRTC സൂപ്പർ ഫാസ്റ്റ് സർവീസ് ഉണ്ട്

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +5

    പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസിച്ചാൽ അതിന്റെ ഗുണം ഏതെല്ലാം വിധത്തിൽ ആ പ്രദേശത്തിനും നാട്ടുകാർക്കും ഉപകരിക്കും. അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്!

  • @jintavarghese4769
    @jintavarghese4769 2 ปีที่แล้ว +1

    Always love to see ur traveling 💗
    God bless you ,🙏

  • @babym929
    @babym929 2 ปีที่แล้ว +10

    നമ്മുടെ നാട് ❤️❤️

  • @munawarp4914
    @munawarp4914 2 ปีที่แล้ว +1

    Kannur angane und

  • @droop3644
    @droop3644 2 ปีที่แล้ว +2

    അരുണിമ ഇനിയും ഉണ്ട് സ്ഥലം കൊട്ടിയൂർ ടെമ്പിൽ പിന്നേ പാലുക്കാച്ചിമല 👍👍👍

  • @itsmerafi4617
    @itsmerafi4617 2 ปีที่แล้ว +5

    Paithalmala ee route vallande miss Cheyne 😇

  • @sajesira
    @sajesira 2 ปีที่แล้ว +1

    Nammalea nadaneaaa kannurr arimaneaaa supper da vidio👍🥰🥰🥰

  • @amalraj1295
    @amalraj1295 2 ปีที่แล้ว +1

    Nigalle neril kananam enu valiya agraham undayirunu

  • @babinkbabin2494
    @babinkbabin2494 2 ปีที่แล้ว

    Calicut kollem..koyilandy kollam ano

  • @gokul8629
    @gokul8629 2 ปีที่แล้ว +8

    Love from kasaragod ❤️❤️❤️

  • @shafeeqop4900
    @shafeeqop4900 2 ปีที่แล้ว +2

    ഇന്നലത്തെ വിഡിയോ കണ്ടിരിക്കുമ്പോൾ next uplod 😍😍

  • @Arshad00987
    @Arshad00987 2 ปีที่แล้ว +1

    Wayanattilott varunho

  • @sujilk7633
    @sujilk7633 2 ปีที่แล้ว +3

    കണ്ണൂർക്കാരുടെ സ്നേഹം ♥️

  • @rashidvnvn4185
    @rashidvnvn4185 2 ปีที่แล้ว +3

    അരുണിമ അത് കൊയിലാണ്ടി കൊല്ലം ആണ് പിഷാരികാവ് ക്ഷേത്രം അവിടെ അറിയപ്പെടുന്ന ക്ഷേത്രം ആണ് എല്ലാക്കൊല്ലവും പൂരം കാണാൻ ഞാൻ ഇൻഷാ അള്ളാ പോകാറുണ്ട്

  • @muhammadjamsheer3277
    @muhammadjamsheer3277 2 ปีที่แล้ว +3

    അതാണ് കൊല്ലം ഷാഫിയുടെ നാട് 👍👍👍👍👍😍😍😍😍😍

  • @srikandiayade8717
    @srikandiayade8717 2 ปีที่แล้ว +2

    Nammade nattil vannitt ithraye explore cheythollo iniyum orupadu ind oru fees polum kodukkanda off road hill top etc. Thirichu poyillenkil kottathalachi, thabore hill, thirunettikallu, you must visit and explore places

  • @theduocook811
    @theduocook811 2 ปีที่แล้ว +2

    Kannukkarde sneham kanda Aru😍😍👍🏻👍🏻

  • @ajithjoy4297
    @ajithjoy4297 2 ปีที่แล้ว +8

    എന്റെ നാട്... ഞാനും അതിന്റെ അടുത്ത് ആണ്... ഉദയഗിരി കഴിഞ്ഞു ജോസ്ഗിരി എന്ന സ്ഥലത്താണ്. അവിടെ മനോഹരമായ തിരുനെറ്റി എന്ന സ്ഥലമുണ്ടായിരുന്നു... അങ്ങോട്ടും കൂടി വരാമായിരുന്നു...

    • @kamarudheenkamar636
      @kamarudheenkamar636 2 ปีที่แล้ว +1

      2 ദിവസം അമ്മ ന്റെ ഒപ്പം ഇരിക്കടി എല്ലാവർക്കും വയസാകും ആരും ഇല്ലാത്ത ഫീൽ ഉണ്ടാവും അവർക്ക് 🙏

    • @albertpg9758
      @albertpg9758 2 ปีที่แล้ว

      ❤❤❤

  • @shesbythrishna
    @shesbythrishna 2 ปีที่แล้ว +2

    Kannur😍😍

  • @bennychittadiyil
    @bennychittadiyil 2 ปีที่แล้ว +8

    ഉദയഗിരി -- ക്ക് അടുത്ത് തെരുവ്മല - എന്ന സ്ഥലത്ത് വന്നത് ഓർക്കുന്നു..
    കാടിന്റെ സൗന്ദര്യം ശരിക്കും ആസ്വദിക്കണമെങ്കിൽ, ആലക്കോട്, കാപ്പിമല, മഞ്ഞപുല്ല് വഴി വൈതൽമലയിലേക്ക് വരുക.
    ---------------------------------------
    യാത്രപോകുമ്പോഴല്ല., യാത്രകഴിഞ്ഞു മടങ്ങുമ്പോഴാണ് യാത്ര ജീവിതപോലെയാകുന്നത്.

  • @mydream8257
    @mydream8257 2 ปีที่แล้ว +3

    ഷാഫി കൊല്ലം കേട്ടിട്ടില്ലേ അവരുടെ നാടാ.. 🌹👍🌹

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 ปีที่แล้ว +1

    Ente nadinaduthullanplace aanu

  • @anjuanjana67
    @anjuanjana67 2 ปีที่แล้ว +1

    Great 😍😍😍😍😍😍😍😍

  • @srikanthkrishnagiri4756
    @srikanthkrishnagiri4756 2 ปีที่แล้ว +1

    Kannur undoo today Jan kannur il anu ...

  • @thahifismail4953
    @thahifismail4953 2 ปีที่แล้ว +2

    Mangalore varu karankkan

  • @trikacouple
    @trikacouple 2 ปีที่แล้ว +12

    കണ്ണൂർ ❤❤❤

  • @JsStudiobyjayesh
    @JsStudiobyjayesh 2 ปีที่แล้ว +1

    സ്വാഗതംമം .....like your intro👍

  • @robinroy6030
    @robinroy6030 2 ปีที่แล้ว +53

    *THANK YOU. COME AGAIN* 🤗✨️
    ♥️❤️♥️❤️♥️❤️♥️❤️♥️❤️

  • @justsports1334
    @justsports1334 2 ปีที่แล้ว +1

    KASARGOD jillayile ranipuram vaa nalla place aan

  • @raichelsunny7764
    @raichelsunny7764 2 ปีที่แล้ว

    Nice video

  • @mazha2279
    @mazha2279 2 ปีที่แล้ว +13

    അരുണിമയുടെ ലോകയാത്രക്കു വേണ്ടി കാത്തിരിക്കുന്നു ❤️🥰🌹

    • @rafivettom
      @rafivettom 2 ปีที่แล้ว

      റഹ്മത്ത് റഹ്മത്ത് പക്ക പക്ക😜😜😜😜

  • @MrNURSE-ue4lg
    @MrNURSE-ue4lg 2 ปีที่แล้ว +1

    നമ്മടെ പാലക്കയം തട്ട്

  • @rafeekka5067
    @rafeekka5067 2 ปีที่แล้ว +1

    Yaathrayil enneyum koode koottumo.....enikkum yaathra valare ishttam aanu...

  • @shajik560
    @shajik560 2 ปีที่แล้ว +8

    ഒടുവിൽ നാട്ടിലെത്തി അല്ലെ ❤❤❤👍👍👍👍👍

  • @shareefmusthafa5608
    @shareefmusthafa5608 2 ปีที่แล้ว +8

    നമ്മളെ നാട് 🥰❤️

  • @vibecatcher535
    @vibecatcher535 2 ปีที่แล้ว

    Polichu 🥰👍👍👍👍

  • @rahulunni3714
    @rahulunni3714 2 ปีที่แล้ว +2

    Supper Arunima. oru day Alleppey k vaa ( Marari beach ⛱️)

  • @mohamedaliali5173
    @mohamedaliali5173 2 ปีที่แล้ว +1

    Quilandy Kollam payyoly

  • @anandhakrishnan1286
    @anandhakrishnan1286 2 ปีที่แล้ว +1

    Kollm ende ndanu.. Koyilndy kazhnju next.... Nj engu banglr ayllo allebgil arunimaye kanam ayirunnu❤

  • @rashid5885
    @rashid5885 2 ปีที่แล้ว +2

    കോഴിക്കോട് ഒരു കൊല്ലം ഉള്ളത് പോലെ കണ്ണൂർ ഒരു കോട്ടയം ഉണ്ട്

    • @nihalafida6998
      @nihalafida6998 2 ปีที่แล้ว +2

      Kottayam poyil anno

    • @rashid5885
      @rashid5885 2 ปีที่แล้ว +1

      @@nihalafida6998 കൂത്തുപറമ്പ് മട്ടന്നൂർ ഭാഗത്താണ്. കുറെ വർഷം മുമ്പ് ഞാൻ അവിടെ പോയിട്ടുണ്ട്.കറക്റ്റ് ഓർമ്മ കിട്ടുന്നില്ല, ഞാൻ പാലക്കാട്‌ ആണ്

  • @ItsmeAnasali
    @ItsmeAnasali 2 ปีที่แล้ว +1

    Njan avide poyitund
    Super place aan
    Orupad ishatamaya place aan
    Day time poyal avida trecking okke und
    Cheriya adventure okke und avide
    Day time super vibe aan

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว +1

    Super views

  • @mohandaska8630
    @mohandaska8630 2 ปีที่แล้ว +3

    ♥chirimani♥പൈതൽ മല നല്ല കാഴ്ചകൾ സമ്മാനിച്ചു. ആ പുൽമേട്ടിൽ കല്ലുകൾക്ക് ഇടയിലൂടെ ഓടിയപ്പോൾ ഞാൻ അറിയതൊന്ന് പകച്ചുപോയി. പിന്നെ സുഹൃത്തിന്റെ പരിചയപ്പെടുത്തേൽ നല്ല കോമഡി ആയിരുന്നു 🌹കേരളത്തിൽ വന്നതുകൊണ്ട് എന്റെ നാട് കൂടി (vagamon. Idukki) എക്സ്പ്ലോർ ചെയ്യാൻ ക്ഷേണിക്കുന്നു ♥.

  • @rajilak7034
    @rajilak7034 2 ปีที่แล้ว +1

    Namude Nadu kannur

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว +1

    എൻ്റെ പൈതൽ,ചിരി ഉഗ്രൻ മോളെ..

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +1

    അടിപൊളി 👍👍👍👍

  • @manucr77
    @manucr77 2 ปีที่แล้ว +4

    തിരൂർ എഴുത്തച്ഛന്റെ നാട്ടിൽ തുഞ്ചൻപറമ്പിൽ ഒന്ന് പോയി വാ 👍👍

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +1

    താമസിച്ചത് അലക്കോട് ആണോ

  • @miniootty
    @miniootty 2 ปีที่แล้ว +1

    ARIMBRA miniootty varumo please
    എൻറെ വീട്ടിൽ നിൽക്കാം

  • @unniannaduvil6907
    @unniannaduvil6907 2 ปีที่แล้ว +1

    ayyo arunima etheett kanan kazhinjillallo nammude nattil

  • @ambikakurup5825
    @ambikakurup5825 2 ปีที่แล้ว +85

    എന്നാലും കുറച്ചുദിവസം അച്ചമ്മേടെ കൂടെ നിൽക്കാമായിരുന്നു ഒന്നുമ്മല്ലേൽ പ്രായം ഉള്ള ആളല്ലേ . അരുണിമ അസുഖംമായിട്ടിരിക്കുകല്ലേ

  • @kswtechvlogs
    @kswtechvlogs 2 ปีที่แล้ว

    Aanakkulam aaano tender coconut shake ulleeee

  • @BoonFish
    @BoonFish 2 ปีที่แล้ว +1

    ennoru thalipuza wayanad
    i invite you a wonderful tourist places

  • @ANIL_BAGI
    @ANIL_BAGI 2 ปีที่แล้ว +3

    I can't understand your language but I enjoy it...,

  • @anwar2855
    @anwar2855 2 ปีที่แล้ว +3

    ചെറിയ ചാറ്റൽ മഴ കൂടെ ഉണ്ടായിരുന്നുന്നെങ്കിൽ സൂപ്പർ ആയേനെ

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +1

    മനോഹരം

  • @rammohanambili
    @rammohanambili 2 ปีที่แล้ว +1

    ഈൗ,,, 😊✌️👍🏻💞❣️💕

  • @grameenabasha2497
    @grameenabasha2497 2 ปีที่แล้ว +1

    Mole 😘

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    Yes.you should be with achamma.how many more years she will live?

  • @shamnashagil433
    @shamnashagil433 2 ปีที่แล้ว +6

    നമ്മുടെ നാട് കൊല്ലം പിശരിക്കാവ് 😍

  • @Swathin007
    @Swathin007 2 ปีที่แล้ว

    👌👌👌🥰🥰🥰

  • @bb_xnavy
    @bb_xnavy 2 ปีที่แล้ว +1

    Nannaayittundu...also thanks Robin #bb

  • @adish3.0
    @adish3.0 2 ปีที่แล้ว +1

    Njan poyittundu

  • @ggsgsbhshshd959
    @ggsgsbhshshd959 2 ปีที่แล้ว +6

    പുല്ല് കണ്ടിട്ട് യൂക്കാലി മരങ്ങൾ
    വല്ലാത്ത ജാതി
    അത് പുൽത്തൈലം എടുക്കുന്ന പുല്ല് ആയിരിക്കാം

  • @kpnasar2524
    @kpnasar2524 2 ปีที่แล้ว

    Nammude nattelan palkkaym paidal

  • @libinloveshore555
    @libinloveshore555 2 ปีที่แล้ว +1

    കാസറഗോഡ്ക്ക് വരൂ.. ബേക്കൽ ഫോർട്ട്‌, റാണിപുരം ഹിൽസ്, etc

  • @abhilashk1538
    @abhilashk1538 2 ปีที่แล้ว +1

    Dooo veeetukare aadhyam nku k vayathe irikuvale so plz

  • @tesla.9961
    @tesla.9961 2 ปีที่แล้ว +1

    Aru kutty ishttam

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว

    Super Vidiyo

  • @ANIL_BAGI
    @ANIL_BAGI 2 ปีที่แล้ว +2

    Love from UP ❤️💕

  • @mrmedia7039
    @mrmedia7039 ปีที่แล้ว

    നമ്മുടെ സ്വന്തം നാട് ❤

  • @sukumarancsukumaranc9372
    @sukumarancsukumaranc9372 2 ปีที่แล้ว +1

    Arunima, it is pulthailam , not uycaliptus tree

  • @COMELETSGO25
    @COMELETSGO25 2 ปีที่แล้ว +1

    Palakayam thatt adipwoliyaa......... 😃

  • @yaseensnumberoneworld123
    @yaseensnumberoneworld123 2 ปีที่แล้ว

    Ucalips alla adu lemongrass aanu...pinne maram enn paraya trees ne aanu grass type okke thaikal enn parayum

  • @vigneshs546
    @vigneshs546 2 ปีที่แล้ว +1

    Love from Tamil Nadu

  • @Sahad_Cholakkal
    @Sahad_Cholakkal 2 ปีที่แล้ว +1

    2:26 കൊല്ലം ഷാഫിയുടെ കൊല്ലം (കോഴിക്കോട് )

  • @shamilrahman1271
    @shamilrahman1271 2 ปีที่แล้ว +2

    kannur🥰🔥 ente naadu

  • @prabishaprakashan714
    @prabishaprakashan714 2 ปีที่แล้ว +1

    My place palakkayam thatt

  • @vibetribe4519
    @vibetribe4519 2 ปีที่แล้ว +1

    Ammuma yude koode nikkarnille vayyathe erikkuvallerno mosham aayipoyi

  • @black8059
    @black8059 2 ปีที่แล้ว

    കണ്ണൂരെല്ലം ബെരുമ്പം ഒന്ന് അറിയിക്കണ്ടെമുത്തേ

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 ปีที่แล้ว +1

    അടിപൊളി ❤️❤️

  • @viewonmyeye6275
    @viewonmyeye6275 2 ปีที่แล้ว +1

    ❤️ my place