EP🇵🇭:2 ഭയാനകമായ ഒരു രാത്രിയായിരുന്നു അത്/ Staying with strangers in Philippines/Banaue rice terrace

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 431

  • @thomas.maryland6902
    @thomas.maryland6902 วันที่ผ่านมา +38

    അരുണിമ - നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് - നിങ്ങളുടെ ആഫ്രിക്കൻ യാത്ര - ഒരു യാത്രക്കാരും ചെയ്യാത്ത ചലഞ്ച് ടൂറിസം. - എനിക്ക് പറ്റാത്തത് കൊച്ചേ നിനക്ക് ചെയ്യാൻ പറ്റി - A Big Salute

    • @backpackerarunima2466
      @backpackerarunima2466  วันที่ผ่านมา

      ❤️❤️

    • @robinjose1157
      @robinjose1157 21 ชั่วโมงที่ผ่านมา

      Travalista

    • @jayasreevazhoorsubramanion4880
      @jayasreevazhoorsubramanion4880 17 ชั่วโมงที่ผ่านมา

      Arunima...i love you.go girl live your life.thank you for sharing your rexperiences..we are also traveling with you through your vlogs.lots lof love.take care

  • @OrualpamNerampokku
    @OrualpamNerampokku วันที่ผ่านมา +11

    കുട്ടീ..... നിന്നെ പോലെ നീ മാത്രം 🙏🏻🌹🌹🌹മനസ്സ് പിടിച്ചു വച്ചാണ് വീഡിയോ കണ്ടത്

  • @Aneesh.Angamaly
    @Aneesh.Angamaly วันที่ผ่านมา +18

    പരിചയമില്ലാത്ത നാട് ആളുകൾ നല്ലവരും ഉണ്ടാകും മോശം ആളുകളും ഉണ്ടാവും അസമയത്തുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം 👍

  • @shylavelther2211
    @shylavelther2211 2 วันที่ผ่านมา +32

    അരുണിമാനിന്റെ ധൈര്യം സമ്മതിക്കണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gokulkrishna3162
    @gokulkrishna3162 17 ชั่วโมงที่ผ่านมา +2

    സൂപ്പർ മുത്തേ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് 🥰🥰🥰

  • @mohandaska8630
    @mohandaska8630 2 วันที่ผ่านมา +18

    85 ന്റെ പവർ സൂപ്പർ പവർ 🙏ആ അമ്മച്ചി യെ നമിച്ചു 🙏🙏

  • @Nonstop2345-z1w
    @Nonstop2345-z1w 2 วันที่ผ่านมา +21

    അപാര ധൈര്യം തന്നെ. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ വഴികളിലൂടെ ആ രാത്രിയിൽ ഇത്രയും ദൂരം ആ സുഹൃത്തിൻറെ കൂടെ സഞ്ചരിച്ചപ്പോ കാണുന്ന ഞങ്ങൾ ഒരുപാട് ഭയപ്പെട്ടു alhamdulillah ആ രാത്രി സന്തോഷത്തോടെ ഉറങ്ങിയല്ലോ സന്തോഷം❤

  • @dinoykp4608
    @dinoykp4608 วันที่ผ่านมา +4

    കുറച്ചു ബുദ്ധിമുട്ടിയാലും ❤ കുഴപ്പമുണ്ടിയില്ല നല്ല ഫുഡും, നല്ല ഒരു അമ്മൂമയുടെ നല്ല ഒരു അഥിതിയാകാനും കഴിഞ്ഞില്ലേ അരുണിമ❤

  • @sruthysivanandan1792
    @sruthysivanandan1792 17 ชั่วโมงที่ผ่านมา +1

    അടിപൊളി അരുണിമ..... Proud of you❤❤❤

  • @cvarghese1823
    @cvarghese1823 17 ชั่วโมงที่ผ่านมา +1

    Your courage is amazing. how you are travelling around the countries alone God is keeping you. Praying

  • @snehalathanair1562
    @snehalathanair1562 2 วันที่ผ่านมา +5

    Be careful, don't take such risks.....I was scared seeing the route....thank God the boy was good....

  • @cutevisionofficial
    @cutevisionofficial วันที่ผ่านมา +9

    ഫിലിപ്പീന്‍സ് നല്ല രാജ്യം അതു പോലെ തന്നെ നല്ല മനുഷ്യർ, I Love philippines

  • @Magic_SketchesIN
    @Magic_SketchesIN 2 วันที่ผ่านมา +9

    This grandma very knowledgeable person😄she correcting arunima's grammar mistakes also😅

  • @thefanofhighflyers5173
    @thefanofhighflyers5173 2 วันที่ผ่านมา +17

    അവരുടേത് വളരെ നല്ല ആധിഥേയത്വം.
    അങ്ങോട്ട്‌ പോയ വഴികളൊക്കെ പകൽ വെളിച്ചത്തിൽ കാണാൻ തോന്നുന്നു 👍👍

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 2 วันที่ผ่านมา +9

    അരുൺകുട്ടാ കൊതിയാകുകണ്ടിട്ട് തിന്നാൻ തോന്നുന്നു കണ്ടിട്ട് അമ്മ ക്കു ഇതു പോലെ ഒരു പെൺകുട്ടി ഇല്ലാതെ പോയല്ലോ ഉണ്ടായില്ല പെൺകുഞ് 2മോൻ ആണ്‌ അമ്മക്ക് 👌🥰🌹

    • @shibugeorge1541
      @shibugeorge1541 2 วันที่ผ่านมา

      ഈ കണക്കിന് പോയാൽ.. അരങ്ങിലും തിന്നും..

  • @balramen2399
    @balramen2399 วันที่ผ่านมา +4

    അരുണിമ നീ പൊളിയാണ് വേറലവലാണ് ❤❤❤

    • @robinjose1157
      @robinjose1157 21 ชั่วโมงที่ผ่านมา

      Travalista

  • @Inspector_Balram.
    @Inspector_Balram. วันที่ผ่านมา +4

    *യഥാർത്ഥത്തിൽ ആ രാത്രി സംഭവിച്ചത്*
    കുറച്ചു വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഘൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഇന്നും എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം സാധാരണയായി ഞാൻ കൂട്ടുകാരന്റെ വീട്ടിൽ താമസിക്കാൻ പോയാൽ അവിടത്തെ ഹാളിൽ ആകും കിടക്കുന്നത് സിനിമയോ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങ്ങിയ തവള പോലെ കിടന്ന് ഉറങ്ങുന്ന പതിവുണ്ട് ഒരുദിവസം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് അവിടെ വേറെ ആരും ഇല്ലായിരുന്നു അവരുടെ കുടുംബത്തിലെ ഒരു marriage function ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും അവിടെ പോയിരുന്നു ഞാൻ മാത്രം പോയിരുന്നില്ല പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി..........
    അതോടെ എന്റെ ബോധവും പോയി

    • @thasnithachu4579
      @thasnithachu4579 วันที่ผ่านมา +2

      😂😂😂 അത് ഇപ്പോളും തിരിച്ചു വന്നിട്ടില്ലാന്ന കേട്ടത്

    • @dre985
      @dre985 15 ชั่วโมงที่ผ่านมา

      ഉണ്ട

    • @saleem.6524
      @saleem.6524 9 ชั่วโมงที่ผ่านมา

      പോവാൻ മാത്രം ഉള്ള ബോധം അനക്കുണ്ടോ?☺️

  • @pachus-vlogs
    @pachus-vlogs 2 วันที่ผ่านมา +4

    എന്തൊരു ധൈര്യം 👍🏻

  • @RonDineesh
    @RonDineesh วันที่ผ่านมา +1

    അരുണിമയുടെ എല്ലാ വീഡിയോയും അടിപൊളി ആണ് 😍😍

  • @lilymj2358
    @lilymj2358 2 วันที่ผ่านมา +31

    കുഴിയിൽ വീണു കാണും എന്ന് കരുതി. കഷ്ടപ്പെട്ടു നടനാലും നല്ല അമ്മുമ്മേനെ meet ചെയ്തല്ലോ.next video il surroundings kaanaan katta waiting.🎉🎉🎉

  • @srsr8839
    @srsr8839 วันที่ผ่านมา +1

    I am recommending others to watch your videos I think from one month your subscribers also increasing to relive my tension I used to watch your videos I would like to watch you are staying with poor people and their hospitality even though they have nothing they are giving everything to you 👍🙏👏

  • @jafarparakkalParaakkal
    @jafarparakkalParaakkal 2 วันที่ผ่านมา +6

    ഭക്ഷണത്തിന് smell ഉണ്ടാകാൻ കാരണം മീനൊന്നും ക്ലീൻ ചെയ്യില്ല: പിന്നെ നമ്മുടെ മാതിരി മുളക് പൊടി മറ്റു മസാലകളും ചേർക്കില്ല

  • @philipgeorge7753
    @philipgeorge7753 2 วันที่ผ่านมา

    People are helping in nature. That man has given free food at the resturant & even brought cake for you. Even the boy was carried your backpack to his grandma house. Grandma was knowledgable & leading a good descipline life.

  • @bijunarayanan9371
    @bijunarayanan9371 2 วันที่ผ่านมา +2

    എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള രാജ്യം ആണ്.. അടിച്ചു പൊളിക്കു മോളു 🥰

  • @ashklpm3561
    @ashklpm3561 วันที่ผ่านมา

    Anuu..you are lucky girl.
    I respect you.l god bless you

  • @somanpc8253
    @somanpc8253 2 วันที่ผ่านมา +10

    ഇത്രയും ഇഷ്ടപ്പെട്ട ഒരു വീഡിയോ. Very good

  • @saleenashihab6402
    @saleenashihab6402 วันที่ผ่านมา +15

    നിന്റെ ധൈര്യംഅപാരം നമിച്ചു മോളെ ❤

  • @royJoseph-lx6uq
    @royJoseph-lx6uq วันที่ผ่านมา

    Always Restless and UNIMAginary ❤️

  • @miniramakrishnan1663
    @miniramakrishnan1663 2 วันที่ผ่านมา

    Hai arunima ammamma very nice. Take care molu ❤❤❤❤❤❤

  • @sajitdaniel
    @sajitdaniel 2 วันที่ผ่านมา

    Love to Doi's loving smart grandma !! ❤️❤️

  • @mohananpillaimohanan3417
    @mohananpillaimohanan3417 วันที่ผ่านมา

    യാത്രകൾ ക്ലെഷമാകുമ്പോൾ കാഴ്ചകളും അനുഭവങ്ങളും സുന്ദരമാകും 🌹🌹👍👍👍👌👌

  • @TRABELL5423
    @TRABELL5423 วันที่ผ่านมา

    Philippines is so beautiful and very friendly people. Baguio is one of the best tourist places. I went to Baguio for a week to visit, but stayed 3 weeks. Try to visit the church, Our lady of Lourdes Grotto at Baguio and strawberry farms at Baguio. Good luck.

    • @backpackerarunima2466
      @backpackerarunima2466  วันที่ผ่านมา +1

      I didn’t been to any tourist places in baguio

    • @TRABELL5423
      @TRABELL5423 วันที่ผ่านมา

      @backpackerarunima2466 Try if you have time.

  • @geethugeethu3456
    @geethugeethu3456 วันที่ผ่านมา +3

    എടൊ തന്നെ സമ്മതിക്കണം കേട്ടോ ഇത്രയും സ്ഥലങ്ങൾ ഒറ്റയ്ക്ക് ചുറ്റി കറങ്ങാൻ താൻ കാണിക്കുന്ന ഈ ധൈര്യം ഉണ്ടല്ലോ good👍🏻job 👍🏻. ഇതിന്റ 10% പോലും ധൈര്യം എനിക്കില്ലെടോ ഇന്ത്യ ക്കു പുറത്തു പോയിട്ട്, കേരളത്തിൽ പോയിട്ട്, ഞാൻ ഇരിക്കുന്ന ജില്ലയിൽ ഒറ്റയ്ക്ക് പോകാൻ പോലും എനിക്ക് ധൈര്യം ഇല്ലെടോ 🙄. Anyway nice vlog and take care.... 🙂👍🏻

  • @Nazer-q6g
    @Nazer-q6g 2 วันที่ผ่านมา +2

    Philippines the real friendlies 👌👌👍👍💚💙💙💙

  • @MrLoading123
    @MrLoading123 วันที่ผ่านมา

    I appreciate your courage...Arunima

  • @rajeshnr6928
    @rajeshnr6928 2 วันที่ผ่านมา +1

    Big salute molea❤orupadu strugle adukkunnathu kanumpol vishamam thonunnu😢God bless you

  • @sulochanavijay6486
    @sulochanavijay6486 2 วันที่ผ่านมา +3

    Mole God bless u

  • @anandhurnair604
    @anandhurnair604 2 วันที่ผ่านมา

    The effort you are putting on every jouney is really....... No words to say. Keep going and all the very best on your new voyages. ❤ Every travel vloggers are showing the tourist places of the countries but you are focusing on the normal poeple in defferent counties. That makes you defferent from others.

  • @khalidck6930
    @khalidck6930 2 วันที่ผ่านมา +7

    അരുണി മനോഹരം നീ പുലിയാണ് കൊട്ടോ❤❤❤❤

  • @rtvc61
    @rtvc61 วันที่ผ่านมา +37

    ഈ കൊച്ചിന് ധീരത ക്ക് ഉള്ള അവാർഡ് കൊടുക്കണം... 😍

    • @backpackerarunima2466
      @backpackerarunima2466  วันที่ผ่านมา

      😅😅

    • @askarpandeth1015
      @askarpandeth1015 19 ชั่วโมงที่ผ่านมา

      ധീരതക്ക് അവാർഡ് ഒന്നുമല്ല
      പണം അതിന് വേണ്ടി എന്തും ചെയ്യും മറ്റ് നടക്കുന്നത് ഒന്നും ഇതിൽ ഇടില്ല അത് പേഴ്സണൽ

    • @SreeLakshmi-s1d
      @SreeLakshmi-s1d 11 ชั่วโมงที่ผ่านมา

      Eneechu podo oro mandatharam parayaathe🤣🤣🤣

    • @rtvc61
      @rtvc61 10 ชั่วโมงที่ผ่านมา

      @SreeLakshmi-s1d അയ്യോ.. എന്നാൽ നിനക്ക് ഇങ്ങനെ ഒന്ന് പോയി കാണിക്കാമോ ഒറ്റക്ക്... ഒരുപാട് വേണ്ട.. ഒരു ദിവസം ഒരു സ്ഥലത്ത്..

    • @rtvc61
      @rtvc61 9 ชั่วโมงที่ผ่านมา

      @@askarpandeth1015 നിനക്ക് എന്താ കാണേണ്ടത്.. മറ്റ് നടക്കുന്നത്... നിന്റെ വീട്ടിൽ ഉള്ളവരെ പോലെ ആണ് നാട്ടുകാർ മുഴുവനും എന്ന് കരുതി കാണും അല്ലേ 😃

  • @babuss4039
    @babuss4039 2 วันที่ผ่านมา +5

    അരുണിമാ...കുറേ കഷ്ടപെട്ടാലും അവസാനം സ്വന്തം വീട്ടിൽ എത്തിയപോലായില്ലേ... സൂപ്പർ അമ്മച്ചിയും കൊച്ചുമോനും 👍🥰

  • @santhoshkumartanur9707
    @santhoshkumartanur9707 วันที่ผ่านมา

    Y r great 👍 God bless you ❤

  • @abdulazeezwould6458
    @abdulazeezwould6458 วันที่ผ่านมา

    അരുണിമ മോളുടെ ധൈര്യം സമ്മതിച്ചു കേട്ടോ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല🌹👍

  • @musthafaap3749
    @musthafaap3749 วันที่ผ่านมา +1

    I am working in Saudi Arabia house driver
    ഇവിടെ ജോലി ചെയ്യുന്നത് ഒരു ഫിലിപ്പേനി ഗേൾസ് ആണ് അവൾ ഇംഗ്ലീഷ് നന്നായി സംസാരിക്കും

  • @rajendranpillai5953
    @rajendranpillai5953 วันที่ผ่านมา

    Well done you purnima ❤🎉🎉

  • @SoumyaCt-z2b
    @SoumyaCt-z2b 2 วันที่ผ่านมา +2

    അരുണിമ എപ്പോഴും safe ആയിരിക്കട്ടെ വിഡിയോ കണ്ടപ്പോൾ കുറച്ചു പേടിച്ചു 🤗

  • @srsr8839
    @srsr8839 วันที่ผ่านมา

    In future don’t forget all these kind personalities ❤ I would like to meet you if God allows 🙏👍

  • @koyilothvlogs533
    @koyilothvlogs533 2 วันที่ผ่านมา +1

    എന്റെ പൊന്നെ.... 🙏🙏🙏🙏❤️❤️❤️

  • @thomas-on3do
    @thomas-on3do 2 วันที่ผ่านมา

    My dear Arunima may God bless you always ❤

  • @pravasudaswapanaveedugeorg273
    @pravasudaswapanaveedugeorg273 2 วันที่ผ่านมา +6

    I salute your confidence dear lots of bloggers must learn from you like sujith bakathan his backpack is a joke he must learn from you what is backpack is

  • @rasheed-ap6068
    @rasheed-ap6068 2 วันที่ผ่านมา +7

    ഫിലിപിന്നിൽ എന്റെ വല്ല സഹായവും വേണോ 🥰🥰

  • @DevaNss-th9sx
    @DevaNss-th9sx 2 วันที่ผ่านมา +2

    ❤ don't worry

  • @chandrankv4058
    @chandrankv4058 วันที่ผ่านมา

    God bless you arunima

  • @Mashhood652
    @Mashhood652 วันที่ผ่านมา

    Pandisal uae യിൽ ഫിലിപിനെ ബേക്കറിയിൽ കിട്ടാറുണ്ട്
    ചായയുടെ കൂടെ ബെസ്റ്റ് ആണ്...😊

  • @teamomucho7638
    @teamomucho7638 19 ชั่วโมงที่ผ่านมา

    Because of thief's disturbance they take caring many dogs in their house. You are lucky to reach safe because he is a good guy.. gracias Dios te amo mucho

  • @dhanyachithra3651
    @dhanyachithra3651 2 วันที่ผ่านมา +9

    ഈ.. പെൺകുട്ടിയുടെ ധൈര്യം സമ്മതിച്ചുകൊടുത്തേ പറ്റൂ.. 🙏 സ്വന്തം വീട്ടിൽ രാത്രി 3 ബൾബ് കത്തിച്ച് ഉറങ്ങുന്ന ഞാൻ... 🙄

  • @Raneez_yousuf
    @Raneez_yousuf 2 วันที่ผ่านมา +8

    Nice video .grandma awesome .waiting for same place morning vibe 😊

  • @SS-gq6eo
    @SS-gq6eo วันที่ผ่านมา +2

    Philippines.. beautiful country.. I went 6 times.😊

  • @manojmenon3825
    @manojmenon3825 2 วันที่ผ่านมา +1

    Don't you feel that you are testing your good luck a bit too hard? Take care mole.. God bless you

  • @navastp7156
    @navastp7156 2 วันที่ผ่านมา +1

    Ammo endu vayi aanath njananengil povillaayirunnu nigale sammathikenam super

  • @Swatiachu
    @Swatiachu 2 วันที่ผ่านมา +1

    He is a good man❤

  • @nkbfantasy6510
    @nkbfantasy6510 2 วันที่ผ่านมา

    Nice to see your videos😍. I feel like an adventure series ... Keep going, but be safe❤

  • @shalinikrskrsna3353
    @shalinikrskrsna3353 5 ชั่วโมงที่ผ่านมา

    കുറച്ചു നേരത്തെ റൂം എടുക്കണം, പരിജയം ഇല്ലാത്ത സ്ഥലത്തു അരുണിമ ❤️

  • @mujeebv-j9q
    @mujeebv-j9q 13 ชั่วโมงที่ผ่านมา

    Kabayan so so so friendly

  • @shaijalshaijal9818
    @shaijalshaijal9818 2 วันที่ผ่านมา

    ടെൻഷൻ ആയിരുന്നു അമ്മുമ്മയുടെ അടുത്തെത്തുന്നത് വരെ.... Hpy jrny 👍🥰🥰🥰🥰

  • @NoufiyaNajeem-jc4xi
    @NoufiyaNajeem-jc4xi 2 วันที่ผ่านมา +2

    Heyy chechi big fan

  • @shahanasshanu9915
    @shahanasshanu9915 วันที่ผ่านมา

    Brave girl♥️

  • @janeaugustino3617
    @janeaugustino3617 2 วันที่ผ่านมา

    Anu super be safe ❤❤❤❤❤u

  • @shijothomas8016
    @shijothomas8016 วันที่ผ่านมา

    അരുണിമേ ❤🌹😍

  • @ashokancp2282
    @ashokancp2282 2 วันที่ผ่านมา +2

    അരുണിമ നമസ്കാരം🙏❤️❤️❤️🌹🌹🌹

  • @chandrankv4058
    @chandrankv4058 วันที่ผ่านมา

    അരുണിമ മോളെ സുഖമല്ലേ ഒന്നും പറയാൻ ഇല്ല. good

  • @JoseKuttyCG-d5t
    @JoseKuttyCG-d5t วันที่ผ่านมา +1

    വളരെ റിസ്ക് ഉള്ള യാത്രയാണ് തിരിച്ച് നാട്ടിലേക്ക് പോരു

  • @viswanadhvadakara3985
    @viswanadhvadakara3985 วันที่ผ่านมา

    അരുണിമാ നിന്നെ സമമതിച്ചിരിക്കുന്ന.❤️❤️👍

  • @unnikuttan3218
    @unnikuttan3218 16 ชั่วโมงที่ผ่านมา

    അരുണിമ Mindanao Davao Mati ഒന്ന് പോകുമോ

  • @drbisminshahulhameed388
    @drbisminshahulhameed388 20 ชั่วโมงที่ผ่านมา

    Philippines lu nyt kurch sookshiknam gun chundi robery ind
    Enne 2 tyms gun point nirtitund
    Nyt cherya road alozjiza road okke avoid aku

  • @sunilkumarec6294
    @sunilkumarec6294 วันที่ผ่านมา

    U r great miss arunima

  • @AnoopAnu-k8k
    @AnoopAnu-k8k 2 วันที่ผ่านมา +9

    എന്റെ ചേച്ചി ഞാൻ ആണെങ്കിൽ ലൈറ്റ് off ചെയ്തു കിടക്കാൻ നേരത്താണ് ഈ വീഡിയോ കണ്ടത് കണ്ടപാടെ.. എന്റെ കിളി പോയി... പിന്നെ ആ വീട് ethiyapolla എനിക്കു സമാദാനമായത് എന്റെ അരുണിമ ചേച്ചി നമിച്ചു 🙏🙏🙏😂😂

  • @anugrahamedia813
    @anugrahamedia813 2 วันที่ผ่านมา

    Arunami very rusck ❤❤

  • @sonyachen9703
    @sonyachen9703 2 วันที่ผ่านมา +2

    Happy journey...keep safe 🙏🙏God bless

  • @riyasmammokar1092
    @riyasmammokar1092 5 ชั่วโมงที่ผ่านมา

    Nice ❤

  • @santhoshpallikkal5349
    @santhoshpallikkal5349 2 วันที่ผ่านมา +5

    ഹായ് അരുണിമ, വില്ലേജിൽ എത്തിയപ്പോൾ vedeo powliyayathu ❤️.. ഫിലിപിനോ കൾ പ്രായം കൂടുംതോറും എനെർജറ്റിക് ആണ് മെയിൻ സംഭവം അവരുടെ ആഹാരം ആണ്.. കൂടുതൽ സ്‌പൈസി കഴിക്കില്ല... നല്ല ഫ്രണ്ട്‌ലി people ആണ്... എല്ലാവരും നല്ലപോലെ ഇംഗ്ലീഷ് സംസാരികും..village വിട്ടു പിടിക്കണ്ട 👍👍👍👌❤️

  • @jayakumarv252
    @jayakumarv252 วันที่ผ่านมา +1

    ഇതാണ് യാത്ര, അല്ലാതെ, അലറി വിളിച്ച് യാതൊരു ഗുണവുമില്ലാത്ത യാത്ര ചെയ്യുന്നവരോട്.... .... കണ്ടുപടിക്കുക അരുണിമയെ കണ്ടുപടിക്കുക..🎉

  • @ShijithaArya
    @ShijithaArya 2 วันที่ผ่านมา +1

    First comment ❤

    • @Amidshok
      @Amidshok 2 วันที่ผ่านมา

      സത്യം...?

  • @nidhinjoy5950
    @nidhinjoy5950 วันที่ผ่านมา

    It's a pie, made from tender coconut. They called it buko pie.

  • @ritshere3123
    @ritshere3123 2 วันที่ผ่านมา +13

    എന്റെ മോളെ പേടിച്ചുപോയല്ലോ... നല്ലൊരു അമ്മുമ്മ യെ കണ്ടപ്പോൾ സമാധാനായി.. Good luck molu take care of yourself.. God bless you❤️❤️❤️

  • @ashokancp2282
    @ashokancp2282 2 วันที่ผ่านมา +2

    ഇതെങ്ങിനെ വീട് സംഘടിപ്പിച്ചു അപാരം തന്നെ !!! സംസാരം കേൾക്കാൻ നല്ല രസം😁😆😆❤️❤️❤️👏👏👏🤝🤝🤝

  • @sreekumarnair-z1j
    @sreekumarnair-z1j 10 ชั่วโมงที่ผ่านมา

    Vedikalkke ninnepole parichayamillathavarude koode stay cheyyan dayrimullu.

  • @somanpc8253
    @somanpc8253 2 วันที่ผ่านมา

    എനിക്ക് ഒരു പാട് Philippine frends
    ഉണ്ടായിരുന്നു
    Villy. Libretto . Byron

  • @Aadhithyan148
    @Aadhithyan148 2 วันที่ผ่านมา

    Come here DAVAO Be safe❤❤

  • @KgopiGopi-x6e
    @KgopiGopi-x6e วันที่ผ่านมา

    സൂപ്പർ വീഡിയോ വഴി കണ്ടപ്പോൾ പേടി വരും

  • @Rajiraji-i4p
    @Rajiraji-i4p 2 วันที่ผ่านมา +1

    ഹായ് അരുണിമ ബ്യുട്ടി ഫുൾ വീഡിയോസ് 👍😂

  • @aboobackerp9615
    @aboobackerp9615 2 วันที่ผ่านมา +2

    അരുണിമ പേടിച്ചുപോയി നിന്റപോക്ക് കണ്ട് ചിലസിനിമയിലെ സീരിയൽക്കില്ലരെ ഓർത്തുപോയി വളരെ ശ്രദ്ധിക്കണം

  • @SaimaNoushad
    @SaimaNoushad วันที่ผ่านมา +1

    എന്റെ ഉപ്പ മോൾടെ videos കാണാറുണ്ട്.. ഭയങ്കര ഇഷ്ടം ആണ്. But "ആ പുള്ളടെ ഇടക്ക് ഇടക്കുള്ള english വാക്കുകൾ ആണ് പുടികിട്ടാത്തത് " എന്ന് ഉപ്പ പറയാറുണ്ട്. Caramalise,Mountains, fogg എന്ന വാക്കൊക്കെ മലയാളത്തിൽ തന്നെ പറഞ്ഞൂടെ.

  • @k.c.thankappannair5793
    @k.c.thankappannair5793 2 วันที่ผ่านมา

    What a horrific and crazy trip 😮 best more careful for safety ❤

  • @Rekha-w5j7o
    @Rekha-w5j7o วันที่ผ่านมา +1

    ഫിലിപ്പിനോ ഫുഡ്‌ സൂപ്പർ ആണ്. ഞാൻ മൂന്നു വർഷം അവര് കുക്ക് ചെയ്തത് ആണ് കഴിച്ചത്. കൂടാതെ നല്ല സ്‌നേഹം ഉള്ള മനുഷ്യർ ആണ് 🥰

    • @noushadrajeena4320
      @noushadrajeena4320 วันที่ผ่านมา

      😂 എൻ്റെ പൊന്നോ 😂😂😂

    • @jamshevga3510
      @jamshevga3510 วันที่ผ่านมา

      ഗേൾ ഫ്രൻറ്റിന്റെ കൂടെ അവളുടെ ഫ്ലാറ്റ്ൽ പോയി. Bagoong balayan ബോടിൽ തുറന്നു....നാറ്റം അടിച്ചപ്പഴേ മൂഡ് പോയി.😂
      അവരുടെ സ്വീറ്റ്സ് ഒക്കെ കൊള്ളാം കേട്ടോ.

  • @pravasudaswapanaveedugeorg273
    @pravasudaswapanaveedugeorg273 2 วันที่ผ่านมา

    A die hard fan of yours waiting for your next blogs thank you very much for your like for my comment 🎉

  • @vineethpv7785
    @vineethpv7785 วันที่ผ่านมา

    Arunima❤❤

  • @sarithababu2745
    @sarithababu2745 2 วันที่ผ่านมา +11

    സമ്മതിച്ചു പൊന്നു മോളെ ഞാൻ പേടിച്ചു പോയി 😄😄😄ഞാനാണെങ്കിൽ പേടിച്ചു ആ വെള്ളത്തിൽ വീണു പോയേനേ 😂😂പറയാതിരിക്കാൻ വയ്യ മുത്തശ്ശിയും മോനും 👍👍👍

  • @Sajeevpalara-zc3sn
    @Sajeevpalara-zc3sn 2 วันที่ผ่านมา

    All the best Arunima

  • @Nandakumar-u5b
    @Nandakumar-u5b 2 วันที่ผ่านมา

    ഹായ്... അരുണിമ 👍👍👍👍👍