Ente Ponnu sahodara ith ente frndanu boyfriend alla...kude oru boy indel athu boyfriend aavanm ennundo ?ath ntha Roshan enna oru boy ente kude kurachunaal travel chythu apo ningalk ee doubt illarnnalo boyfriend ahno ennu ?
@@backpackerarunima2466 ആദ്യം ഒരു സംശയവും ഇല്ല... ഫ്ലവർസ് television കണ്ടതിനു ശേഷം മാത്രം സംശയം തോന്നി 🔥🔥🔥നിൻ്റെയും മാഹിൻ്റെയും സംസാരം കേട്ട് 40 വർഷം മീഡിയ എക്സ്പീരിയൻസ് ഉള്ള sk പോലും നെട്ടി 🔥🔥🔥 അത് കൊണ്ട് കമൻ്റ് ഇട്ടതാണ്🔥🔥🔥 ഇന്നലെ നിന്നെ പോലുള്ള ഒരു പെങ്കളു ദുബായിൽ തൂങ്ങി മരിച്ചു 🔥🔥🔥 നീ കണ്ടില്ലേ..മാഹിൻ നിന്നെ തേച്ച് പോയി എന്നു നീ തന്നെ instayil പോസ്റ്റ് ചെയ്തത് 🔥🔥🔥എന്ന് നിൻ്റെ മുഖം😭😭😭😭😭
അരുണിമ ; നാളെ കേരളത്തിലെ അറിയപ്പെടുന്ന മുൻനിര സ്ത്രീ വ്യക്തിത്വങ്ങളിൽ ഒരാൾ ആയി മാറുന്ന ആ നിമിഷം വിദൂരമല്ല 💖💯കൊറേ കൊറേ ബഹുമാനം അതിലേറെ ഇഷ്ടം നമ്മുടെ സ്വന്തം അരുണി ✨🌼
ശ്രീകണ്ഠൻ സർ ന്ടെ ഒരു കോടി പ്രോഗ്രാം കണ്ട് കഴിഞ്ഞു 1 h ആയതേ ഉള്ളൂ... അരുണിമയുടെ ഡിയോലോഗ് എല്ലാം കേട്ടു. ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു വീഡിയോ കാണേണ്ടി വരും എന്ന് വിചാരിച്ചില്ല 😂😂😂😂🤩🤩
കാര്യം adventure,freedom എന്നൊക്കെ പറഞ്ഞാലും vlogersinte ഒറിജിനൽ ടാർഗറ്റ് View's & subscriber's അതിലൂടെ കിട്ടുന്ന income ആണ്..... അതാണ് ഈ caption ആടിനെ പട്ടിയാക്കുന്ന caption .,...to അട്ട്രാക്റ്റ് kozhichunks.....നടക്കട്ടെ
അത് കൂവളത്തിൻ്റെ കായാണ് മോളെ... വെസ്റ്റ് ബംഗാളിൽ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കുന്ന ഒരു ഫ്രൂട്ടാണിത്... നമ്മുടെ നാട്ടിൽ കുട്ടികൾ മാമ്പഴം പെറക്കാൻ പോകുന്ന രസത്തിലും, ഇഷ്ടത്തിലും ബംഗാളിൽ കൂവളക്കാ പെറുക്കാൻ കുട്ടികൾ ഓടുന്നത് കണ്ടിട്ടുണ്ട്... ചവർപ്പ് കലർന്ന ഒരു മധുരമാണ് ഇതിന്. നമ്മുടെ നാട്ടിൽ കൂവളം ഭഗവാൻ ശിവൻ്റെ ശരീരം എന്ന സങ്കൽപ്പമാണ്. അതിനാൽ തന്നെ കൂവളത്തുങ്കാ പൊട്ടിക്കാനോ, അതിന് ക്ഷതം സംഭവിക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാനോ മുതിർന്നവർ അനുവദിക്കാറില്ല ....
പെണ്ണുങ്ങളുടെ ഒരു കാര്യമേ... ആണ് തുണ കിട്ടിയാൽ എല്ലാം പേടി... ഇന്നലെ വരെ ഒറ്റയ്ക്ക് കാട്ടിലും വഴിയിലും ഒക്കെ താമസിക്കാൻ ഒരു പേടിയും ഇല്ല... ഒത്തു കിട്ടിയാൽ കത്തിയോട് കത്തി.. കിട്ടുന്നതെല്ലാം എന്റെ ഫേവറേറ്റ് 😜
♥ചിരിമണി 💓4 വർഷത്തെ പ്രേമം എന്ന് പറഞ്ഞെത് കണ്ട് ആകാംഷമൂത്ത മനസുമായി വീഡിയോ കണ്ടപ്പോൾ ശൂ ആയിപ്പോയി🌹എങ്ങനെ പറഞ്ഞു പറ്റിക്കല്ലേ 🌹പിന്നെ ഒരു ആശ്വാസം... കൂട്ടിണ്നൊരാൾ ഉണ്ടല്ലോ... അതുമതി. മോശം കമന്റ് ധാരാളം വരുന്നുണ്ട്🌹അത് നോക്കിയാൽ ഈ ഫീൽഡിൽ തിളങ്ങാൻ കഴിയില്ല🌹നല്ല കാഴ്ചകൾ ഞങ്ങൾക്ക് തന്ന് 2 ആളും വളരെ സേഫ് ആയി 🌹നല്ല പോസിറ്റീവ് എനർജിയോടെ മുന്നോട്ടു,, 🌹ഞാനുകൾ ഇല്ലാത്ത അശ്വം പോലെ 🌹പായുക 💋💋💋
അതിശയോക്തി ആയിട്ടില്ലല്ലോ ആ പെൺകുട്ടി പറഞ്ഞത്. മധുരം അധികം ഉണ്ട് എന്നല്ലേ പറഞ്ഞുള്ളൂ. സ്വാഭാവികമായിട്ടും ആരും പറയും. അതിന് ഇങ്ങനെ കളിയാക്കുന്നതെന്തിനാ...
✨️ ഈ വീഡിയോന്റെ തമ്പ്നയിൽ കൊടുത്ത 4 വർഷ പ്രണയം അരുണിമ ചേച്ചിയുടെ പ്രണയം അല്ല ഈ വിഡിയോയിൽ കുറച്ചു സമയം മാത്രം കാണാൻ കഴിഞ്ഞ ഹബീബ് ബ്രോന്റെ പ്രണയം ആണ് ❤️🤗 ഒന്നും കേൾക്കാതെയും കാണാതെയും വന്ന് കമന്റ് ഇടല്ലേ Friends 🙂☺️
4 വർഷത്തെ പ്രണയമോ ഇവനുമായി? എന്നിട്ട് നീ ഫ്ലവേർസിൽ വേറൊരു കൊച്ചൻ്റെ കൂടെ വന്ന് പറഞ്ഞത് ആ ചെക്കനുമായാണ് പ്രണയം എന്നാണല്ലോ? അപ്പോൾ ഇവനുമായി പ്രണയം ഉള്ള സമയത്ത് തന്നെയാണോ നീ അവനുമായി പ്രണയത്തിലായത്? അമ്പടി ഭയങ്കരീ
@@backpackerarunima2466 മോളിത് ക്ലിക്ക്ബെയ്റ്റായി ഇട്ടതാണെന്നറിയാം... എന്നാലും ഇമ്മാതിരി കാപ്ഷൻ ഇട്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണമുണ്ടാക്കുന്ന മോള് ഫ്ലവേർസിൽ പറഞ്ഞതും പച്ചക്കള്ളം തന്നെയല്ലേ? വേറൊരുത്തൻ കമൻറിട്ടത് കണ്ടോ മോള് കമ്പിളിപുതപ്പ് പോലെ കാമുകൻമാരെയും മാറിമാറി സ്വീകരിക്കുന്ന ആളാണെന്ന്... അതിന് കിട്ടിയ ലൈക്ക് കണ്ടില്ലേ...? അത് മോളുടെ ശരിയായ ജീവിതരീതി വെളിവാക്കുന്നു.... മോൾക്ക് നിലവിൽ എത്ര കാമുകൻമാരുണ്ട് മോളേ? മോൾ ഒരേസമയം നിരവധി കാമുകൻമാർ ഉണ്ടെന്നും പ്രണയദാഹി ആണെന്നും അറിയാം...! ഒരേസമയം എങ്ങനെയാ മോളേ ഇത്രയധികം പ്രണയങ്ങൾ മെയ്ൻറ്റൈയ്ൻ ചെയ്യുന്നത്...? ഞ്ഞി മൊയ്തുക്ക ഇത് പറഞ്ഞതുകൊണ്ട് ഇജ്ജ് പ്രണയങ്ങൾ നിർത്തേണ്ട കേട്ടോ...! മോളുടെ ഈ ജീവിതരീതി കണ്ട് ചോദിച്ചതാണ്...! മോൾ ഒരു കില്ലാഡി തന്നെ...! 😃
ഹായ് അരിമണി ഒത്തിരി നാളുകൾക്കുശേഷം നല്ലൊരു ഫുഡ് കഴിച്ചു കെഎഫ്സി അതിന്റെ സന്തോഷം അരിമണിയുടെ മുഖത്ത് തന്നെയുണ്ട് കൂടെ കൂട്ടിയ പയ്യൻ പാവം അസ്ഥികൂടങ്ങൾ പറ കാത്തിരിക്കുക സുരക്ഷിതമായസ്ഥലങ്ങളിൽ ടെന്റ് അടിക്കുക ഇന്നത്തെ വീഡിയോ കുഴപ്പമില്ലാതെ വീഡിയോ ആയിരുന്നു ഗോഡ് ബ്ലെസ് യു 🙏🙏👍👍👌👌❤️❤️🥰🥰
നൈസ് വീഡിയോ, ഞാൻ ശ്രദ്ധിച്ച കാര്യം അരുണിമണ്ടേ ഫ്രണ്ട് സ് എല്ലാവർക് മുടി കൂടുതലാ😂😂, എന്തായലും യാത്രകൾ അടിച്ചു പോളിക്യാനം ...waiting for another videos....
@@backpackerarunima2466 i watched the whole video...vere aarudeyooo karyam contentil paranjit thumbnail pic and caption as if it happened to u... don't mislead viewers...
ഞാനുമതെ എല്ലാ വിഡിയോസും പോലെ ഈ വിഡിയോയും ശ്രദ്ധിച്ചു കണ്ടു. ആരുടെയോ കാര്യം 🤔അതും വീഡിയോവിൽ തീരെ പ്രദാനമില്ലാത്ത രീതിയിൽ ഉള്ളത് ഇങ്ങനെ ക്യാപ്ഷനും തമ്പും കൊടുത്തു ഇട്ടത് നമ്മെ പോലുള്ളവരെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെയായി 😉അരുണിമ ഡൌൺ 👎
കമ്പിളി പുതപ്പ് പോയി ഒരു പുതപ്പ് കിട്ടി🔥🔥🔥ഇനി ഇവൻ എന്ന് തേച്ച് പോയി എന്നു കേൾക്കുമോ❤️❤️❤️
Ente Ponnu sahodara ith ente frndanu boyfriend alla...kude oru boy indel athu boyfriend aavanm ennundo ?ath ntha Roshan enna oru boy ente kude kurachunaal travel chythu apo ningalk ee doubt illarnnalo boyfriend ahno ennu ?
@@backpackerarunima2466 caption
@@backpackerarunima2466 ആദ്യം ഒരു സംശയവും ഇല്ല... ഫ്ലവർസ് television കണ്ടതിനു ശേഷം മാത്രം സംശയം തോന്നി 🔥🔥🔥നിൻ്റെയും മാഹിൻ്റെയും സംസാരം കേട്ട് 40 വർഷം മീഡിയ എക്സ്പീരിയൻസ് ഉള്ള sk പോലും നെട്ടി 🔥🔥🔥 അത് കൊണ്ട് കമൻ്റ് ഇട്ടതാണ്🔥🔥🔥 ഇന്നലെ നിന്നെ പോലുള്ള ഒരു പെങ്കളു ദുബായിൽ തൂങ്ങി മരിച്ചു 🔥🔥🔥 നീ കണ്ടില്ലേ..മാഹിൻ നിന്നെ തേച്ച് പോയി എന്നു നീ തന്നെ instayil പോസ്റ്റ് ചെയ്തത് 🔥🔥🔥എന്ന് നിൻ്റെ മുഖം😭😭😭😭😭
@@backpackerarunima2466 pinnendina sahodhari inganoru oonja caption
@@backpackerarunima2466 thumbnail. Why
പ്രായവും പക്വതയും ഉള്ള അരുണിമയെ ആരും ഉപദേശിക്കേണ്ടതില്ല .ഒരു matured ആയ കുട്ടിയാണ് അവൾ .
🤓
അരുണിമ ; നാളെ കേരളത്തിലെ അറിയപ്പെടുന്ന മുൻനിര സ്ത്രീ വ്യക്തിത്വങ്ങളിൽ ഒരാൾ ആയി മാറുന്ന ആ നിമിഷം വിദൂരമല്ല 💖💯കൊറേ കൊറേ ബഹുമാനം അതിലേറെ ഇഷ്ടം നമ്മുടെ സ്വന്തം അരുണി ✨🌼
Thank u ❤️❤️😊😃
😂😂😂
😁
നമ്മുടെ മുൻ വനിതാ കമ്മീഷനെ പോലെ 🤭🤣 അനുഭവിച്ചോ 🤣
@@manuppakthodi 😂😂
ഭാഗ്യം ചെയ്തജന്മങ്ങൾ നിങ്ങൾ, കൺകുളിർക്കേ കാഴ്ചകൾ കാണാൻവേണം ഭാഗ്യം 👍🤝
Namuk poyalo
@@nabeelpannipaara6740 😂
ശ്രീകണ്ഠൻ സർ ന്ടെ ഒരു കോടി പ്രോഗ്രാം കണ്ട് കഴിഞ്ഞു 1 h ആയതേ ഉള്ളൂ... അരുണിമയുടെ ഡിയോലോഗ് എല്ലാം കേട്ടു. ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു വീഡിയോ കാണേണ്ടി വരും എന്ന് വിചാരിച്ചില്ല 😂😂😂😂🤩🤩
Ithilpo athinu ntha ulle ??
മാഹിൻ കൂടെ വീഡിയോ ചെയ്യുമ്പോൾ അരുണിമഎപ്പോഴും മൂഡ് ഓഫ് ആയി കണ്ടു ഇപ്പോൾ നല്ല ഹാപ്പിയാണ്
😂😂😂😂
very true. Maheen was super oppressive.
Reach kittan oro captions kollam kollam
🤣🤣4വർഷത്തെ പ്രണയം എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു അരുമണിടെ ആണെന്ന്.. 🤣🤣ചെക്കനെ കാണാൻ ഓടി വന്നതാണ്. ഇങ്ങനെ പറ്റിക്കരുത് അരി കുട്ടി 😁❤️❤️
Me too
Me too
th-cam.com/video/9_2_KojxTQQ/w-d-xo.html
😁❤️
Ari kuttiyo.. Putt kutti annu parayarund
പുതിയ മച്ചാൻ കൊള്ളാം ഒരു നിഷ്കളങ്കത feel ചെയ്യുന്നു all the best
🤗❤️
Kozhikodekaran ayathu kondu vishwasikam😍
@@dilshabalan9831 നുമ്മ വയനാട്ടുകാരും മോശമല്ല💪
Athae
@@dilshabalan9831 ath nthea bakki olla districtl ollavara Vishwasikkan kollulle🤨🤨🤨🤨🤨
കാര്യം adventure,freedom എന്നൊക്കെ പറഞ്ഞാലും vlogersinte ഒറിജിനൽ ടാർഗറ്റ് View's & subscriber's അതിലൂടെ കിട്ടുന്ന income ആണ്..... അതാണ് ഈ caption ആടിനെ പട്ടിയാക്കുന്ന caption .,...to അട്ട്രാക്റ്റ് kozhichunks.....നടക്കട്ടെ
Arunimayk 🛵🏍️🚗🚛🚛 lift kduth yaathra adipoliyaakkan sahayikkunna Ella chettanmarkkum vendi oru like 👍
th-cam.com/video/QUEdL_fL6CA/w-d-xo.html
എനിയ്ക്ക് അരുനിമ എന്ന ആളെ ഒത്തിരി ഇഷ്ടം,..... Take care 😘
You are great ...
Love you 👍👌
❤️❤️ വീഡിയോസ് ഒക്കെ അടിപൊളി ആണ്... Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ..Love you 💕
😌😂
Same👌
Evanaanopenno
Evanaanopenno
ശ്വാസം വിട്ടു സംസാരിക്കൂ അരുണിമ. 😇
ഇപ്പോൾ ആരു ആരെയെ തേച്ച് എന്ന് മനസ്സിലായി. ഇവർടെ വാക്ക് കേട്ട് ആരും മാഹീനെ തെറി പറയരുത്
Yes
Go safe sisy❤ live your life as u wish.
Roshante aduth perumaariya pole alaa eee friend te aduth..oru soft corner ilee enu samshayam 😎
Corect
Yes
😄😄😄😄
Bro ivarku okke inganeya onnu poyal onnu. Ivar oru shoe kedayal mattonnu idunnille athreyolloo
Zucchini alle
മാഹി അവനു കിട്ടേണ്ടത് കിട്ടി 😄😄😄😄കിട്ടിയപ്പോൾ അവൻ പോയി.. ഇവന് കിട്ടി കഴിയുമ്പോൾ പോകാതെ ഇരിക്കട്ടെ
അലുവ തിന്നും മുമ്പ് അരുണിമക്ക് രുചി അറിയുന്നു 😹😹😹😍💥
യാത്രയെ പ്രണയിച്ചവർക്ക് ഇവിടെ കൂടാം......
😍😍
കണ്ടതിൽ വച്ച് എനിക്കിഷ്ടം റോഷനെയാണ്
Good.... 👍
You are smart.....!!
Motivations videos.....!!
Keep it up...!!
Go asheed.... 👍
മാഹിന്റെ അതെ രീതിയിലുള്ള അവതരണം👌😍
Avar brkup aayiĺlee??
Hitchhiking Nomad
Chekan poliya 😀
ഹൽവക്ക് മധുരം ഉണ്ടല്ലേ ഞങ്ങള്ക് അറിയില്ലാരുന്നു 😂 vlog nannayitnnd namde maheente athe style of preswntationum talkingumm😊♥
😂
അത് കൂവളത്തിൻ്റെ കായാണ് മോളെ... വെസ്റ്റ് ബംഗാളിൽ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കുന്ന ഒരു ഫ്രൂട്ടാണിത്... നമ്മുടെ നാട്ടിൽ കുട്ടികൾ മാമ്പഴം പെറക്കാൻ പോകുന്ന രസത്തിലും, ഇഷ്ടത്തിലും ബംഗാളിൽ കൂവളക്കാ പെറുക്കാൻ കുട്ടികൾ ഓടുന്നത് കണ്ടിട്ടുണ്ട്... ചവർപ്പ് കലർന്ന ഒരു മധുരമാണ് ഇതിന്. നമ്മുടെ നാട്ടിൽ കൂവളം ഭഗവാൻ ശിവൻ്റെ ശരീരം എന്ന സങ്കൽപ്പമാണ്. അതിനാൽ തന്നെ കൂവളത്തുങ്കാ പൊട്ടിക്കാനോ, അതിന് ക്ഷതം സംഭവിക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാനോ മുതിർന്നവർ അനുവദിക്കാറില്ല ....
😌😌
അല്ല അരിമണി ഫ്രണ്ട്നു പേരില്ലേ... ഇങ്ങനെ ആണോ ഒരാളെ പരിജയപെടുത്തുന്നേ 😊 ഒരു മുടിയൻ പോയപ്പോ അടുത്ത മുടിയൻ വന്നു 👌👌👌
ക്ഷമിക്കണം ഞാൻ പേര് പറയാൻ വിട്ടുപോയി.....Name: Izzath Rahman
സോറി ഒന്നും വേണ്ടേ.. ഇജ് നമ്മുടെ മുത്തല്ലേ..❤️❤️❤️ ഒരുപാട് നല്ല വീഡിയോസ് പോരട്ടെ 😊
@@backpackerarunima2466 aryaavea izzath ntea frnd ann
ഇന്ന് കാണാൻ സമയമില്ല. നാളെ കാണാം അരുണിമ: യാത്ര പൊളിയാകട്ടെ
പെണ്ണുങ്ങളുടെ ഒരു കാര്യമേ... ആണ് തുണ കിട്ടിയാൽ എല്ലാം പേടി... ഇന്നലെ വരെ ഒറ്റയ്ക്ക് കാട്ടിലും വഴിയിലും ഒക്കെ താമസിക്കാൻ ഒരു പേടിയും ഇല്ല... ഒത്തു കിട്ടിയാൽ കത്തിയോട് കത്തി.. കിട്ടുന്നതെല്ലാം എന്റെ ഫേവറേറ്റ് 😜
🤙
അവൻ എത്തിയല്ലേ ഇനിയുള്ള യാത്രാസുന്ദരമാവട്ടെ അരി മണിയാത്രാ അനുപവങ്ങൾ പങ്കുവെക്കുക
arimaniyoo 😅🤣
♥ചിരിമണി 💓4 വർഷത്തെ പ്രേമം എന്ന് പറഞ്ഞെത് കണ്ട് ആകാംഷമൂത്ത മനസുമായി വീഡിയോ കണ്ടപ്പോൾ ശൂ ആയിപ്പോയി🌹എങ്ങനെ പറഞ്ഞു പറ്റിക്കല്ലേ 🌹പിന്നെ ഒരു ആശ്വാസം... കൂട്ടിണ്നൊരാൾ ഉണ്ടല്ലോ... അതുമതി. മോശം കമന്റ് ധാരാളം വരുന്നുണ്ട്🌹അത് നോക്കിയാൽ ഈ ഫീൽഡിൽ തിളങ്ങാൻ കഴിയില്ല🌹നല്ല കാഴ്ചകൾ ഞങ്ങൾക്ക് തന്ന് 2 ആളും വളരെ സേഫ് ആയി 🌹നല്ല പോസിറ്റീവ് എനർജിയോടെ മുന്നോട്ടു,, 🌹ഞാനുകൾ ഇല്ലാത്ത അശ്വം പോലെ 🌹പായുക 💋💋💋
Thank you so much 🤗❤️🥰💞❤️😽🥰🥰❤️
Oruthan poyal mattoruvan best kukumbarum karatum naalla ishtanennu thonnunnu.
അരുണിമ പൊളിച്ചു സൂപ്പർ നല്ല സംസാരം അടിച്ചുപൊളിക്കും സൂപ്പർ വീഡിയോ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
🥰🥰😍🙌
I like ur frndship mind dear...
Sister please take care..always all the best 👍 future life
Manoharamaya. വിപരണം പുതിയ വീഡിയോ വിനായി കാത്തിരുന്നു
എന്ത് ഹലുവക്ക് മധുരമോ അങ്ങനെ ആവാൻ ചാൻസ് ഇല്ലല്ലോ
എന്ത് പറഞ്ഞാലും വീഡിയോസ് എല്ലാം സൂപ്പർ ആണ്
😁😁🙌
അലുവ നല്ല മധുരം ആണല്ലോ
ആരൊക്കെ വന്നാലും റോഷന്റെ ആ ഒരു വൈബ് കിട്ടുന്നില്ല. Roshan was always trying to make arunima laughter
അരുണിമ ഒറ്റക്ക് യാത്ര ചെയ്യുന്നധ് കൊണ്ടാണ് ആളുകൾക്ക് കാണാൻ ഇത്ര curiosity ulladh.
പൊതു ജനം പലവിധം , ഒരു ലക്ഷ്യം മനസ്സിൽ ഉണ്ടങ്കിൽ തിരിഞ്ഞു നോക്കാതെ മുന്നോട്ടു പോകുക 👍👍👍👌
💯💯❤️❤️
എന്ത് കണ്ടാലും നീ പറയും എൻറെ ഫേവരെറ്റ് എന്ന് 😀😀😀😀ഇനി ഫെവേറേറ് അല്ലാത്തതും പറയണേ 😀😀😀😀
😊 sure
Fashion fruit anee atheee .very sweet ullaa type ane
4:51 FLAG ♥️
ഹൽവയ്ക്ക് നല്ല മധുരമുണ്ടെന്നു ലോകത്താദ്യമായി പറഞ്ഞ ഒരേ ഒരാൾ 😂😂😂 അരുണിമ 😂😂😂😂😂😂😂😂
😂😂❤️❤️
🤭
അതിശയോക്തി ആയിട്ടില്ലല്ലോ ആ പെൺകുട്ടി പറഞ്ഞത്. മധുരം അധികം ഉണ്ട് എന്നല്ലേ പറഞ്ഞുള്ളൂ. സ്വാഭാവികമായിട്ടും ആരും പറയും. അതിന് ഇങ്ങനെ കളിയാക്കുന്നതെന്തിനാ...
കുശുമ്പ് ഓടെ ഇതെല്ലാം വാച്ച് ചെയ്യുന്ന മാഹി ബ്രോ😜
kammalittaval poyal kadukkan ittaval varum
@@savadmohammed7509 super 👌
@@savadmohammed7509 😀😀😀👍👍👍👍
Mahin poli aleeeee 👍..super boy
എന്ന് നിന്നോട് പറഞ്ഞോടാ അവൻ ഇവളെ ഒഴിവാക്കാൻ നോക്കി നടന്നു. ഇപ്പോ അവൻ ഫ്രീ ആണ് ഇനി അവനു അവന്റെ കാര്യം മാത്രം നോക്കിയ മതി ഫുൾ ഹാപ്പി വീഡിയോ ഒക്കെ പെവർ
Arunima ippo nalla happy aahn🔥😍
മാറി മാറി വരുന്നുണ്ട് കൂട്ടുകാർ സൂപ്പർ, ശ്രദ്ധിക്കുക
ആ,എന്നും ഒരാൾ തന്നെയാവുമ്പോ മടുത്തിട്ടാവും ആളെ മാറ്റുന്നത്
Izzath rahman paavam...nateen avashyathinulla healthy food items okke kond vannitund
✨️ ഈ വീഡിയോന്റെ തമ്പ്നയിൽ കൊടുത്ത 4 വർഷ പ്രണയം അരുണിമ ചേച്ചിയുടെ പ്രണയം അല്ല
ഈ വിഡിയോയിൽ കുറച്ചു സമയം മാത്രം കാണാൻ കഴിഞ്ഞ ഹബീബ് ബ്രോന്റെ പ്രണയം ആണ് ❤️🤗
ഒന്നും കേൾക്കാതെയും കാണാതെയും വന്ന് കമന്റ് ഇടല്ലേ Friends 🙂☺️
❤️❤️
Njanum KFC ithvare kazhichitilla🥺
ഒരു മീഡിയം സൗണ്ടിൽ സംസാരിക്കാൻ ശ്രെമിക്കു... കേൾക്കുമ്പോൾ ഭയങ്കര ചെവി അടിച്ചുപോകുന്നു
അപ്പോ.ഹൽവക്ക്.മധുരമാ.അല്ലേ.😂😂😂😂😂❤️❤️.❤️❤️ഒത്തിri.❤️❤️❤️❤️❤️
4 വർഷത്തെ പ്രണയമോ ഇവനുമായി? എന്നിട്ട് നീ ഫ്ലവേർസിൽ വേറൊരു കൊച്ചൻ്റെ കൂടെ വന്ന് പറഞ്ഞത് ആ ചെക്കനുമായാണ് പ്രണയം എന്നാണല്ലോ? അപ്പോൾ ഇവനുമായി പ്രണയം ഉള്ള സമയത്ത് തന്നെയാണോ നീ അവനുമായി പ്രണയത്തിലായത്? അമ്പടി ഭയങ്കരീ
Video full kaanu chetta ...
Ennit comment idan vaaaa😁
@@backpackerarunima2466 മോളിത് ക്ലിക്ക്ബെയ്റ്റായി ഇട്ടതാണെന്നറിയാം... എന്നാലും ഇമ്മാതിരി കാപ്ഷൻ ഇട്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണമുണ്ടാക്കുന്ന മോള് ഫ്ലവേർസിൽ പറഞ്ഞതും പച്ചക്കള്ളം തന്നെയല്ലേ? വേറൊരുത്തൻ കമൻറിട്ടത് കണ്ടോ മോള് കമ്പിളിപുതപ്പ് പോലെ കാമുകൻമാരെയും മാറിമാറി സ്വീകരിക്കുന്ന ആളാണെന്ന്... അതിന് കിട്ടിയ ലൈക്ക് കണ്ടില്ലേ...? അത് മോളുടെ ശരിയായ ജീവിതരീതി വെളിവാക്കുന്നു.... മോൾക്ക് നിലവിൽ എത്ര കാമുകൻമാരുണ്ട് മോളേ? മോൾ ഒരേസമയം നിരവധി കാമുകൻമാർ ഉണ്ടെന്നും പ്രണയദാഹി ആണെന്നും അറിയാം...! ഒരേസമയം എങ്ങനെയാ മോളേ ഇത്രയധികം പ്രണയങ്ങൾ മെയ്ൻറ്റൈയ്ൻ ചെയ്യുന്നത്...? ഞ്ഞി മൊയ്തുക്ക ഇത് പറഞ്ഞതുകൊണ്ട് ഇജ്ജ് പ്രണയങ്ങൾ നിർത്തേണ്ട കേട്ടോ...! മോളുടെ ഈ ജീവിതരീതി കണ്ട് ചോദിച്ചതാണ്...! മോൾ ഒരു കില്ലാഡി തന്നെ...! 😃
ഹായ് അരിമണി ഒത്തിരി നാളുകൾക്കുശേഷം നല്ലൊരു ഫുഡ് കഴിച്ചു കെഎഫ്സി അതിന്റെ സന്തോഷം അരിമണിയുടെ മുഖത്ത് തന്നെയുണ്ട് കൂടെ കൂട്ടിയ പയ്യൻ പാവം അസ്ഥികൂടങ്ങൾ പറ കാത്തിരിക്കുക സുരക്ഷിതമായസ്ഥലങ്ങളിൽ ടെന്റ് അടിക്കുക ഇന്നത്തെ വീഡിയോ കുഴപ്പമില്ലാതെ വീഡിയോ ആയിരുന്നു ഗോഡ് ബ്ലെസ് യു 🙏🙏👍👍👌👌❤️❤️🥰🥰
❤️😌
Most beautiful and brilliant and brave ❤️ Arunima.
❤️
Arunima kunje eeee supper👍👍👍
Arunima. Super. Kaerful
എതോ കുഞ്ഞ് വാവേട അമൃതം പൊടി അടിച്ച് മാറ്റി കൊണ്ടു വന്നെക്കുവാ😂😂😂
😍😍🥰
😁😁😍😍
🤣
അരുണിമ ആള് സൂപ്പർ ആണല്ലോ നന്നായി സംസാരിക്കുന്നു
😁
First vview and first like waiting ayirunnu
ഇ ട്രാവൽ വല്ലാത്തൊരു ട്രാവൽ തന്നെ എന്തോ ഒരു പന്തികേട് തോന്നുന്നു 🙏ദൈവാനുഗ്രഹം കൂടെ ഉണ്ടാകട്ടെ🙏
Ha ha കുഞ്ഞു പടവലങ്ങ അല്ലാട്ടോ കക്കടി. വെള്ളരിപോലെ കഴിക്കാം
ഞാനും കരുതി അപ്പോ മാഹിനെയേ ഒഴിവാക്കി എന്ന്.. ഇപ്പൊ ഒരുമിച്ചു വീഡിയോ ഒന്നും കാണാറില്ല
മാഹീന്റെ പോലെ ആണലോ ന്യൂ മെമ്പറിന്റെ തല മുടി 👌👌👌സൂപ്പർബ് 🥰🥰👍🏻👍🏻👍🏻🥰🥰
🥰🥰😍😍
3.33 halluva madhurramellaand erriv undaakummo😂
Hiii aa broyod prnjit mudide aa karimjeerakm itt undakiya oil engne undaknth prnjntharan parayuo
അരിമണി ഇസ്തം 💕💕💕
Aeppozhum safe ayitulladiathu tend adikkan paramavadhi sremikua..
അവതരണം സൂപ്പർ
അടിപൊളി വീഡിയോ
Chumma angu thallunnenthina yethu food kandalum ente favorite aanennu nthina parayunne
Favourite aayond😁❤️
ചിരി സൂപ്പർ
മറ്റേ ചെക്കനും ആയി love ഇണ്ടയിന
അരിമണി...
ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ന്റെ പൊന്നോ
ഇസ്സത്ത് നമ്മുടെ നാട്ടുകാരനാ അടിപൊളി പയ്യനാ
Zukini..yellow & green
Food nu kodukunna respect...👏stay safe dear 🥰
സെലിബ്രിറ്റി, സ്റ്റാർ, അവതാരിക..... എല്ലാം ആകും
Aru maniiiiiiiiii❤️❤️❤️❤️
അല്ലാ അമ്മളെ പൊന്നൂസ് 😍
Athe athe❤️❤️🥰🥰😁😁😍😍
നൈസ് വീഡിയോ, ഞാൻ ശ്രദ്ധിച്ച കാര്യം അരുണിമണ്ടേ ഫ്രണ്ട് സ് എല്ലാവർക് മുടി കൂടുതലാ😂😂, എന്തായലും യാത്രകൾ അടിച്ചു പോളിക്യാനം ...waiting for another videos....
❤️❤️
Manasilavatha sadanam revadi annu parayum . Panchasara layaniyil allu orutti adukkunnathu.
കൂട്ടുകാരന്റെ പൈസ കുറച്ചു തീർത്തല്ലോ 😄😂🤣ഭായിമാരുടെ ചിക്കൻ കറി അടിപൊളിയല്ലേ ഞാനും കഴിച്ചിട്ടുണ്ട് 👍ചൂടൻ വെള്ളരി ചോറും ചിക്കൻ കറിയും 😊
🙄🙄
ഒരു കൂതറ മുടിയൻ പോയപ്പോൾ അടുത്ത മുടിയൻ എത്തീലോ കൂട്ടായിട്ട് .... 😄😄🤭🤭
മുടി ഇല്ലാത്ത അരുണിമക്ക് മുടി ഉള്ള കൂട്ടാണ് കിട്ടുന്നത് ഞാനും മുടി വളർത്താൻ തീരുമാനിച്ചു അരുണിമ 💕❤
AROLI VLOG തീർച്ചയായും ഒരപ്ലിക്കേഷൻ ഇപ്പോൾത്തന്നെ കൊടുത്തു വെക്കുക ഇന്റർവ്യൂവിന് വിളിവരും
ശോ.. Caption കണ്ടിട്ട് തെറ്റിദ്ധരിച്ചു 😂
Anyway good job🔥
സൂപ്പർ മോളു
❤️❤️
എന്നാ പോസ്റ്റ് ആണ് 👍ഇത്രയും പോസ്റ്റ് ആക്കല്ലേ
Hiii അരിമണി.. ആ മുടിയൊക്കെ ഒന്നു വെട്ടി സുന്ദരീ കുട്ടിയായി നടക്കു ❤❤
Misleading thumbnail...
ഒരിക്കലും ഇത്രക്കും പ്രതീക്ഷിച്ചില്ല. മഹീൻ ഇങ്ങനെ ചെയ്യാറുണ്ട് അതിനാൽ ആ ചാനൽ നിർത്തി
I think you didn't watch the video till the end
@@backpackerarunima2466 i watched the whole video...vere aarudeyooo karyam contentil paranjit thumbnail pic and caption as if it happened to u... don't mislead viewers...
ഞാനുമതെ എല്ലാ വിഡിയോസും പോലെ ഈ വിഡിയോയും ശ്രദ്ധിച്ചു കണ്ടു. ആരുടെയോ കാര്യം 🤔അതും വീഡിയോവിൽ തീരെ പ്രദാനമില്ലാത്ത രീതിയിൽ ഉള്ളത് ഇങ്ങനെ ക്യാപ്ഷനും തമ്പും കൊടുത്തു ഇട്ടത് നമ്മെ പോലുള്ളവരെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെയായി 😉അരുണിമ ഡൌൺ 👎
Picture abhi bakki he bai...🤙♥️♥️
😁❤️🤗
Simple ആയ മനുഷ്യർ 🥰😍😍😍
7.22 zukini
പൊളിയാൺ
Good vidiyo
Adyamaya arunimayude video kanunne.flowers il program kandu manaassil keriya yaathra kuttiya..kandapo orupad santhoshamayi..keralathintr traval lady ayi orupad uyarangalil ethatte.stay safe arunima..
Thank you so much ❤️🥰
😀😀😀😀,, വല്ലാത്ത ജന്മങ്ങൾ,,,,
അരിമണി ആറാടുകയാണ്