💢ആടും ആടിന്റെ തലയും മീനും ചെമ്മീനും പോത്തും കോഴിയും അൽഫാമും എല്ലാമുള്ള ഒരു ഒന്നൊന്നര തക്കാരം ‼️

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Rolush Caters
    Contact: 078720 80808
    #wedding #refillyourtummy #foodie #mallu #foodporn
    #event #weddingvideo #foodvlog #keralafood #indianfood #foodstagram #foodblogger #chicken #beef #mutton #biriyani #kerala #kannur #foodlover #tasty #nonveg #indianvlogger #indian

ความคิดเห็น • 251

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +501

    പടച്ചോനെ ഞങ്ങളുടെ Tummy ബ്രോയുടെ വയറിനു വിശാലതയും, ചിക്കനും ബീഫും പിച്ചി എടുക്കാൻ വിരലുകൾക്കു ബലവും കൊടുക്കണേ 🤲. ഇനിയും ഒരുപാട് വിളിക്കാത്ത കല്യാണത്തിന് പോയി ഫുഡ്‌ കഴിക്കേണ്ടതാണ്. മുഖം കാണിച്ചില്ലേലും ഞാൻ നിങ്ങൾക്കുവേണ്ടി ഇത്രയെങ്കിലും ദുആ ചെയ്യണമല്ലോ ❤️🥰

  • @aswinshaji9967
    @aswinshaji9967 ปีที่แล้ว +136

    മനസ്സുകൊണ്ട് ഞാൻ ഈ എല്ലാ ഐറ്റംസും കഴിച്ചു 😌😌😌❤❤❤❤

  • @fizamol
    @fizamol ปีที่แล้ว +107

    ഇങ്ങനെ ഒരു പരിപാടിക്ക് ജീവിതത്തിൽ എന്നെങ്കിലും പോകൻ പറ്റിയാൽ മതിയാർന്നു 😊

    • @pradeepank9453
      @pradeepank9453 ปีที่แล้ว +1

      എന്റെ യും ആഗ്രഹം ഇതാണ് ....

    • @sanjaysanju1460
      @sanjaysanju1460 ปีที่แล้ว +6

      Enda kalyanthin nan vilikkam tto😌

  • @archanaachu8339
    @archanaachu8339 ปีที่แล้ว +21

    Ey time lu parayaam pattuo nnu അറിയില്ല എന്നാലും paraya😂 happy independence day🇮🇳 to all❤😊

  • @arpithadeepak5379
    @arpithadeepak5379 ปีที่แล้ว +71

    ❤ ചങ്ങായി ഇതൊക്കെ കണ്ട് കൊതി മൂത്ത് പൈസ കൊടുത്ത് ഭക്ഷണം കഴിക്കേണ്ടി വന്ന എന്റെ അവസ്ഥ🤔🤔🥰🥰🥰❤❤❤❤❤

  • @smr6345
    @smr6345 ปีที่แล้ว +18

    ഭക്ഷണകാര്യത്തിൽ നിങ്ങളാണെന്റെ Role model❤

  • @ntsagamer
    @ntsagamer ปีที่แล้ว +43

    Last twist 😮 goosebumbs 😌

  • @akshayvinod4075
    @akshayvinod4075 ปีที่แล้ว +4

    ഇരിക്കൂർ MLA alla...പേരാവൂർ എം.എൽ.എ aan sunny Joseph.

  • @MrJOJO-pq9jz
    @MrJOJO-pq9jz ปีที่แล้ว +11

    ചേട്ടാ...ഞാൻ വളരെ കുറച്ച് ഫുഡ് കഴിക്കുന്ന ആൾ ആണ് . ചേട്ടനെ പോലെ ഒരുപാട് ഫുഡ് കഴിക്കണം എന്ന് എന്നിക്ക് ആഗ്രഹം ഉണ്ട് . ചേട്ടന്റെ ഭാഗത്തു നിന്നും വല്ല ടിപ്സും ട്രിക്സും തരാൻ ഉണ്ടോ ?🤤

    • @Hari-k4z7t
      @Hari-k4z7t ปีที่แล้ว

      ആവശ്യത്തിന് കഴിച്ചാ പോരെ....ജീവിക്കാൻ വേണ്ടി തിന്നുക...

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      Ippo കഴിക്കുന്ന പോലെ കഴിച്ചാൽ പോരെ. അധികം kazhichal അധികനാൾ കഴിക്കാൻ ആളുണ്ടാകില്ല

    • @MrJOJO-pq9jz
      @MrJOJO-pq9jz ปีที่แล้ว

      😂

  • @jazamuthu4812
    @jazamuthu4812 ปีที่แล้ว +19

    ഞങ്ങളുടെ നാട് ♥️ഇരിക്കൂർ 🫶🏻❤️‍🔥

    • @yousufpeechi8791
      @yousufpeechi8791 7 หลายเดือนก่อน

      Paripadi ninnod paranheeno

  • @shalabharajeev4680
    @shalabharajeev4680 ปีที่แล้ว +11

    Broo 1 million subscribers aya mugam kanikkuoo
    Oru pavam kannur kariyude agraham ayi kanuuu😢❤

  • @soiremk
    @soiremk ปีที่แล้ว +2

    😑എല്ലാ ഐറ്റംസ് um tummy bro കഴിച്ചോ എന്ന് ആലോചിച്ച് വിഷമിക്കുന്ന ഞാൻ

  • @mithun3883
    @mithun3883 ปีที่แล้ว +2

    എല്ലാം കിടു പക്ഷെ പൊറോട്ട അടിക്കുന്ന ടേബിൾ കണ്ടപ്പോ ഹൈജീനിന്റെ കാര്യത്തിൽ ഒരു സംശയം 0:36

  • @sree7510
    @sree7510 ปีที่แล้ว +11

    ലേഡീസ് ഡൈനിങ് ഏരിയ? അപ്പോ നിഖില വിമൽ പറഞ്ഞത് സത്യം തന്നെ അല്ലേ😂😂😂😂😂😂

    • @safwandubai836
      @safwandubai836 ปีที่แล้ว +1

      അതിപ്പോ സത്യം ആയാലും എന്താ....??

    • @sruthiknr139
      @sruthiknr139 ปีที่แล้ว

      Yes

    • @sree7510
      @sree7510 ปีที่แล้ว +3

      @@safwandubai836 അന്ന് പറഞ്ഞപ്പോ അവരെ ട്രോളി പഞ്ഞിക്ക് ഇട്ടില്ലെ?

    • @renijoy962
      @renijoy962 ปีที่แล้ว

      ​@@sree7510അവര് കഷ്ടപ്പെട്ടുണ്ടാക്കിയ വീട് അവിടുത്തെ പെണ്ണുങ്ങൾക്ക് ഇല്ലാത്തത് എന്തിനാ തനിക്ക്

    • @safwandubai836
      @safwandubai836 ปีที่แล้ว +6

      @@sree7510 ആര് ട്രോളിയലും... കണ്ണൂരിൽ ഇങ്ങനെ ആണ്... അതിന് മാറ്റം വരാനൊന്നും പോവൂല .. പിന്നെ വിമർശിക്കുന്നവർ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ആവും 😁

  • @_kichu_620_
    @_kichu_620_ ปีที่แล้ว +1

    അത് ഇരിക്കൂർ എം എൽ എ അല്ല പേരാവൂർ എം എൽ എ ആണ് ഇരിക്കൂർ സജീവ് ജോസഫ് ആണ്. ഇത് സണ്ണി ജോസഫ്

  • @cscsivapuram
    @cscsivapuram ปีที่แล้ว +26

    സണ്ണി ജോസഫ് പേരാവൂർ MLA ആണ് 😊

    • @refillyourtummy
      @refillyourtummy  ปีที่แล้ว +7

      Thetti pooyyy

    • @parundh__
      @parundh__ ปีที่แล้ว +1

      PM aara enn choichaa naredhra prasadh enn parayunna nattukarund keralthil anneram idh vech nokumbo endh....😂😂😂

  • @anuraghvv1876
    @anuraghvv1876 ปีที่แล้ว +32

    RCU- Refill cinematic universe ❤❤❤

  • @Alwaysbetterwithu7512
    @Alwaysbetterwithu7512 ปีที่แล้ว +33

    1st part kandaal ellarum njettum one of the biggest in kerala⚡️

  • @gamingmurshid3207
    @gamingmurshid3207 ปีที่แล้ว +2

    നിങ്ങൾക്ക് അസിസ്റ്റാന്റിനെ ആവിശ്യമുണ്ടാക്കിൽ ഞാൻ വരാം 🙂

  • @Al5abith
    @Al5abith ปีที่แล้ว +38

    Aaa house 🏠 oru poli saanammmm 😮😮😮

    • @prince7206
      @prince7206 ปีที่แล้ว +3

      Oru mansion pole und

    • @wanderingsoul7538
      @wanderingsoul7538 ปีที่แล้ว +2

      Oru normal hotelil ullathinekkal facilities undallo 😅

    • @prince7206
      @prince7206 ปีที่แล้ว +2

      @@wanderingsoul7538 not normal 5 star

    • @FathimaZuharaKannur
      @FathimaZuharaKannur ปีที่แล้ว

      ഇരിക്കൂർ ആണ് വീട്... മലബാർ

  • @AJSAL_
    @AJSAL_ ปีที่แล้ว +2

    *എന്റെ refill ബ്രോ ഇവരാണോ ആ മറ്റേ ടീം, ശനിയാഴ്ച മുണ്ടയാട് മുതൽ ചൊവ്വ വരെ ബ്ലോക്കാകി കല്യാണം കഴിച്ച ടീം 😐😐*

  • @fathima.519
    @fathima.519 ปีที่แล้ว +1

    പടച്ചോനെ ഇതൊക്ക എവിടെ കാപോണേ വയറില്ലാത്ത ജീവിയാണോ 😢

  • @mr____thor6024
    @mr____thor6024 ปีที่แล้ว +1

    Irikkur mla allaa peravoor mla aanu sunny joseph

  • @renjur389
    @renjur389 11 หลายเดือนก่อน

    ശാപ്പാട് രാമൻ ആയിഫുഡ്‌ ഈറ്റിംഗ് challenge പോയി കൂടെ.... മാടൻ തമ്പുരൻ 😡😡

  • @pinkypinklover-2003
    @pinkypinklover-2003 ปีที่แล้ว +1

    2:08 minutes yilla mirror yill ullathe chettan ano👀

  • @MuhammedMuhammed-t1u
    @MuhammedMuhammed-t1u 8 หลายเดือนก่อน +1

    Ethra ruppakka vayar rentn eduthad

  • @jebinjr8895
    @jebinjr8895 ปีที่แล้ว +2

    Erikkor MLA alla bro Peravoor MLA aahn

  • @ajjuzzajul
    @ajjuzzajul ปีที่แล้ว +1

    Aa vidu edukka ethra ayi bro on para edukkan alla ath arayayit oru aswasam kittunilla

  • @faja9698
    @faja9698 ปีที่แล้ว +1

    Ithrayum valiya function ente nattil indayitt Nan athin poyilla enn orukkumbo oru vishamam🥺😓

  • @anjaly2805
    @anjaly2805 ปีที่แล้ว +4

    തക്കാരം എന്ന് വെച്ചാ??

  • @amjith_123
    @amjith_123 ปีที่แล้ว +1

    Peravoor mla :sunny joseph
    Irikkur mla:sajeev joseph

  • @AleenaAhalya400
    @AleenaAhalya400 ปีที่แล้ว

    Chettante വയറ്റിൽ anaconda aano. എന്നാ തീറ്റയാ

  • @nz4377
    @nz4377 11 หลายเดือนก่อน

    Enthayalum catering alukal ithinte owner ne kulipichu kidathittundavum

  • @ashiyanaashi7539
    @ashiyanaashi7539 ปีที่แล้ว +2

    Fud evide indo avde und tummy chetan 🤭🤭

  • @jithinkv4212
    @jithinkv4212 ปีที่แล้ว

    Erikkur MLA Sajeev Joseph alle?

  • @Sidhikmhmmd
    @Sidhikmhmmd ปีที่แล้ว +1

    Vetta avasanichu ennn vishosipikkunnavananu yedhartha veetta karan😌💥

  • @4__nan_dana
    @4__nan_dana ปีที่แล้ว +2

    Entha veed ❤‍🔥Room kke set 🔥
    tummy chettoi ingane kothipikalle😒😋

  • @soiremk
    @soiremk ปีที่แล้ว +1

    2:34 mugham ila

  • @Sulthanop7
    @Sulthanop7 ปีที่แล้ว +2

    Ithe enthe veettinaduthe ane

  • @mallulogic
    @mallulogic ปีที่แล้ว

    ഇയാളുടെ പോലെ ഒരു വയർ കിട്ടിയിരുന്നെങ്കിൽ കുറെ ഭക്ഷണം കഴിക്കാമായിരുന്നു 🤒

  • @adeebanan.v7100
    @adeebanan.v7100 ปีที่แล้ว

    *പ്രമേഹത്തോളം മലയാളികളെ കഷ്ടപ്പെടുത്തുന്ന മറ്റൊരു അസുഖവുമില്ല എന്ന് എപ്പോഴും തോന്നാറുണ്ട്..!*
    കേവലം ഒരു രോഗം എന്നതിനേക്കാൾ,
    ഒരു രോഗ സമൂഹം എന്ന നിലയിൽ, വിവിധങ്ങളായ ഉപദ്രവ വ്യാധികൾ ( complication) കൊണ്ട്
    പടർന്നു പന്തലിക്കുന്ന ഗുരുതരാവസ്ഥയാണത്..
    പ്രമേഹം വേണ്ടത്ര നിയന്ത്രണ വിധേയമല്ലാതെ ഇരിക്കുകയും കാലക്രമേണ പഴകുകയും ( Chronic) ചെയ്യുമ്പോഴാണ്, ഇത്തരം ഉപദ്രവ വ്യാധികൾ തലപ്പൊക്കിത്തുടങ്ങുന്നതും..
    ആയുർവേദത്തിൽ, മധുമേഹം എന്ന് പേരിട്ടു വിളിക്കുന്ന ഈ ഘട്ടത്തിൽ തന്നെയാണ്, കണ്ണും രക്തക്കുഴലുകളും വൃക്കകളും ഒക്കെ തകരാറിലാവുന്ന പ്രക്രിയ വേഗത്തിലാവുന്നത്..
    കൂട്ടത്തിൽ ഏറ്റവും അധികം കാണുന്ന ഉപദ്രവങ്ങളിൽ ഒന്നാണ്, നാഡീ ഞരമ്പുകളെ ( Peripheral nerves) ബാധിക്കുന്ന diabetic neuropathy എന്ന അവസ്ഥ..
    ഉയർന്ന blood sugar കാരണം, ശരീരത്തിലെ nerve fibre കൾ നശിക്കാൻ തുടങ്ങുമ്പോൾ
    തരിപ്പായും( Numbness) തൊട്ടാൽ അറിയായ്കയായും ( Sensory loss) വേദനയും എരിച്ചിലും ആയൊക്കെ ഇത് പ്രത്യക്ഷപ്പെട്ടു തുടങ്ങും..!
    Sensory, Motor, autonomous നാഡീ വ്യൂ ഹത്തിനെയൊക്കെ പ്രതികൂലമായി ബാധിക്കും വിധം, വലിയ സംഹാര ശേഷി ഉള്ള രോഗാവസ്ഥയാണിത്..
    കൂട്ടത്തിൽ പറയട്ടെ..
    Diabetic neuropathy ക്ക് എന്താണ് ആയുർവേദ ചികിത്സ..?
    മരുന്നുകൾ പറഞ്ഞു തരാമോ എന്നൊക്കെ പലരും സ്ഥിരമായി ചോദിക്കാറുള്ളതാണ്..
    ചില കാര്യങ്ങൾ അതു കൊണ്ട് തന്നെ പറയാതെയും വയ്യ..
    Diabetic neuropathy ക്ക്,
    പ്രമേഹ നിയന്ത്രണത്തിനൊപ്പംപൊതുവെ, Neurobion പോലുള്ള Multi vitamin ഗുളികകളും, വേദനകൾക്ക്, ചില nerve blocker കളും ഒക്കെയാണ് ആധുനിക വൈദ്യത്തിൽ നൽകാറുള്ളത്..
    എന്നാൽ അതിൽ നിന്നും
    ആയുർവേദ സമീപനം ഇത്തിരി വ്യത്യസ്തമാണ്..
    neuropathy യിൽ തന്നെ കാണുന്ന തരിപ്പിനേയും വേദനയേയും ചുട്ടു നീറലിനേയും ഒക്കെ
    ഒരേ രോഗമായി തന്നെ കാണാതെ, ലക്ഷണ അധിഷ്ഠാനത്തിലും, അതിന് അനുസൃതമായ ദോഷ വിവേചനത്താലും മനസിലാക്കി വ്യത്യസ്തമായ രീതിയിൽ ചികിത്സിക്കലാണത്..
    കുറച്ച് മാസങ്ങൾക്ക് മുമ്പ്,
    അരക്കു താഴെ, രണ്ട് കാലുകൾക്കും കയ്യിനും സഹിക്കാൻ ആവാത്ത ചുട്ടു നീറലുമായി ( Burning) ഒരാൾ ഒ.പി യിൽ വന്നത് ഓർക്കുന്നു..
    കാറ്റടിക്കുമ്പോഴും,
    എന്തിന് മുണ്ട് ഉരയുമ്പോൾ പോലുമുള്ള അസഹ്യമായ നീറ്റൽ കാരണം, അയാൾക്ക് ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല..
    ഒപ്പം ഉയർന്ന ഷുഗർ നിലയും..!
    "ചില നേരത്ത് സഹിക്ക വയ്യാതെ വരുമ്പോൾ,
    ഞാൻ കുളിമുറീല് പോയി,
    തണുത്ത വെള്ളം കോരി കോരി ഒഴിക്കും..
    അപ്പോ ലേശം സുഖം കിട്ടും.."
    രോഗ മൂർഛ, അയാളെ കൊണ്ടെത്തിച്ച വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അത്..!
    ആയുർവേദത്തിൽ ഇതിനെ കര പാദ ദാഹം
    എന്നു വിളിക്കാം..
    പ്രമേഹത്തിൻ്റെ ഒരു ഉപദ്രവ വ്യാധി ആയിട്ടാണ്
    ഇതിനെ ആയുർവേദം കാണുന്നതും..
    ദാഹം എന്നാൽ, വ്യവഹാര ഭാഷയിലെ ദാഹമല്ല..
    ദാഹത്തിൻ്റെ ആയുർവേദാർത്ഥം ശരിക്കു പറഞ്ഞാൽ ചുട്ടു നീറൽ എന്ന് മാത്രമാണ്..
    എന്തായാലും അയാളെ, അവിടെ കിടത്തി ചികിത്സ തുടങ്ങി..
    പിത്ത പ്രമേഹ ചികിത്സ യോടൊപ്പം, ഉള്ള പിത്താവൃത വാത ചികിത്സയാണ് ചെയ്തത്..
    ദിവസങ്ങൾ കഴിഞ്ഞ്, ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും
    അയാളുടെ എരിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും ഒക്കെ നല്ല പോലെ ശമിച്ചിരുന്നു..
    പറഞ്ഞു വരുന്നത്,
    Diabetic neuropathy യിലെ, ആയുർവേദത്തിൻ്റെ താരതമ്യേന മികച്ച സാദ്ധ്യതയെ കുറിച്ച് തന്നെയാണ്..
    Diabetic Neuropathy എന്ന രോഗാവസ്ഥയെ,
    ഒറ്റ രീതിയിൽ സമീപിക്കാതെ, അതുണ്ടാക്കുന്ന വിവിധങ്ങളായ ലക്ഷണങ്ങളെയും ബുദ്ധിമുട്ടുകളേയും,
    അതിലെ ദോഷ സ്വഭാവം അനുസരിച്ച് മനസിലാക്കുകയും, അതിന് അനുസരിച്ചുള്ള വ്യത്യസ്ത ചികിത്സാ രീതികൾ പ്രയോഗിക്കുവാനുള്ള
    അവസരം തന്നെയാണ്,
    ആയുർവേദത്തെ ഇക്കാര്യത്തിൽ
    മികച്ചതാക്കുന്നതും..!
    ഒപ്പം, ഞരമ്പുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന നിരവധിയായ ഔഷധങ്ങളും..
    തുടക്കം മുതൽ തന്നെ, പ്രമേഹ നിയന്ത്രണം, നടപ്പിൽ വരുത്തി, ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കുക എന്നത് തന്നെയാണ് പ്രധാനമായ കാര്യം..
    അപ്പോഴും,
    പ്രമേഹത്തിനൊപ്പം
    ഉപദ്രവ രോഗങ്ങൾ കീഴടക്കിത്തുടങ്ങുന്നു എങ്കിൽ തീർച്ചയായും
    ആയുർവേദത്തെ തന്നെ ആശ്രയിക്കാവുന്നതാണ്..
    ❤😍❤

  • @sadhi1055
    @sadhi1055 ปีที่แล้ว +2

    Inghal ore pwoli Aan bro🫶😮‍💨♥️

  • @irfanasadhikirfanasadhik5621
    @irfanasadhikirfanasadhik5621 ปีที่แล้ว +1

    എന്റെ നാടാണ് ഇരിക്കൂർ, സിയാദ് ഹാജി നമ്മുടെഅയൽവാസിയാണ്, പക്ഷെ നിങ്ങളുടെ ആ നാടൻ സംസാരം അതാണ്‌ പൊളിച്ചത് 👍🏻

    • @FathimaZuharaKannur
      @FathimaZuharaKannur ปีที่แล้ว +1

      ഞാനും ഇരിക്കൂർ ആണെ...മലബാറിന്റെ അവരത് അല്ലേ പരിപാടി 😜

  • @Avinezhhhhhh
    @Avinezhhhhhh ปีที่แล้ว +2

    athentha girlsinu seperate dining?

  • @myworld-100
    @myworld-100 ปีที่แล้ว +1

    അടുത്ത ജന്മത്തിലെങ്കിലും നിങ്ങളുടെ വയറു കിട്ടണം 😁

  • @atheensuaad9944
    @atheensuaad9944 ปีที่แล้ว +1

    Ingane kazikan ollaa tips and tricksinte oru video kode iduvoo tummy chettaaa😂❤

  • @nisha1120
    @nisha1120 ปีที่แล้ว +1

    *Eee chenghayi ullonda ithoke kannann pattiyath 😅 inghane ulla function kannitt polum lla😢 thank you tummy ❤😂*

  • @_ANUGRAH_11
    @_ANUGRAH_11 ปีที่แล้ว +1

    ഇതൊന്നും കാണാൻ ഉള്ള ത്രാണി ഇല്ല 💔

  • @BTECHYOFFICIAL
    @BTECHYOFFICIAL ปีที่แล้ว +1

    🥰🥰

  • @sinansinan6167
    @sinansinan6167 ปีที่แล้ว +1

    Nangalkk okke oru palle ollu ngalkk 2nnam und

  • @vijayane1962
    @vijayane1962 10 หลายเดือนก่อน

    എൻറെ ചങ്ങായീ സമ്മതിച്ചിരിക്കുന്നു അവതരണം

  • @msnworld2
    @msnworld2 ปีที่แล้ว +1

    പരിപാടിക്ക് വിളിച്ചവനില്ലാത്ത വിഷമം ആയിരിക്കും നമ്മള്‍ ഫുഡ്‌ അടിക്കുമ്പോള്‍ തൊലിഞ്ഞ കമന്റുമായി വരുന്നത്. മറ്റുള്ളവരുടെ മുൻപിൽ എന്തോ വലിയ തമാശ തമാശിച്ചതു പോലെ സ്ഥിരം ഡയലോഗ് ഭക്ഷണം വല്ലവരുടെയാണെങ്കിലും വയറ് നമ്മുടെതാണെന്ന് ....... ബ്ലഡീ ഫൂൾ.... മിക്കവാറും ഈ കമന്റടിക്കുന്നവൻ അറുപിശുക്കനോ, പല അസുഖങ്ങൾ കൊണ്ട് ഇതൊന്നും മണം പിടിക്കാൻ വരെ പാടില്ലാത്തവരായിരിക്കും എന്നാലും വരും ഔചിത്യം ഇല്ലാത്തവര്‍

    • @kuruvi2000
      @kuruvi2000 ปีที่แล้ว +2

      ശരിയാണ്
      . ഒരല്പം തടി കൂടെ ഉണ്ടെങ്കിൽ പറയുകയും വേണ്ട.. വല്ലാണ്ട് അപമാനിച്ചു കളയും അവർ

    • @msnworld2
      @msnworld2 ปีที่แล้ว

      @@kuruvi2000 കറക്റ്റ് 🥲🥲🥲🥲

  • @_.zid.aan.
    @_.zid.aan. ปีที่แล้ว +2

    Edaaaa. My....... ingane kothippikkanoo 🤤🤤🤤

  • @badushabadu4964
    @badushabadu4964 ปีที่แล้ว +1

    My name badusha😂

  • @akhilaalikha-oo5or
    @akhilaalikha-oo5or ปีที่แล้ว

    Ningale pole oru kalyanam koodan bagyam indaya mathi

  • @fullonvariety5978
    @fullonvariety5978 ปีที่แล้ว

    ഞാൻ ടെൻഷൻ ആവുന്നുണ്ട് എങ്ങോട്ടെങ്കിലും കഴിക്കാൻ പോകുമ്പോൾ ഇനി എന്നെയും കൂട്ടിയിട്ട് പോകുമോ🙏🏻

  • @jabirkk2917
    @jabirkk2917 ปีที่แล้ว

    Erikkur MLA alla bro😅
    Peravoor MLA sunny Joseph

  • @iamseq
    @iamseq ปีที่แล้ว

    njngalku food test cheyan assistant venogi ene yathoru madi kudathe vilikam 24/7 available 😁👍 yeth food anelum kazhich review paranj tharam ningal edit cheyth upload akiya mathi apo ee pani kurayum 🥹

  • @rufaid4228
    @rufaid4228 ปีที่แล้ว

    1st പാർട്ട്‌ ഇൻഡോർ സ്റ്റേഡിയത്തിലെ തട്ട് ആയിരിക്കും ല്ലേ 🥴

  • @the_solo_boy
    @the_solo_boy ปีที่แล้ว

    Bruh Assistant ne Vallom Aavashyam indel parayane 😌 Salary onnm venda Camerakk Light Pidikkan enkilum 🙂

  • @SanthoshKaitheri
    @SanthoshKaitheri 10 หลายเดือนก่อน

    സണ്ണി ജോസഫ് ഇരിക്കൂർ MLA അല്ല ടമ്മീ... പേരാവൂർ MLA ആണ്.
    ആർത്തി മൂത്ത് ബോധം പോയാ ? 😅

  • @jeevasubhash2167
    @jeevasubhash2167 ปีที่แล้ว

    Oho second part ethrayanenkil first part anthakum😮😮

  • @shanusavad8386
    @shanusavad8386 ปีที่แล้ว

    Irikkur ethiya ingal 🤣onn vilicha njnum combanyk varuayirunnu 😌NjN irkr aan

  • @mohammedrafeeque1059
    @mohammedrafeeque1059 ปีที่แล้ว

    സണ്ണി ജോസഫ് പേരാവൂർ M. L. A. ആണ്. ഇരിക്കൂർ അല്ല

  • @imthiyasmusthafa1078
    @imthiyasmusthafa1078 ปีที่แล้ว

    Sunny joseph irikkur alla peravoor mla yaanu

  • @Anju-fg5pb
    @Anju-fg5pb ปีที่แล้ว +1

    Thakkaram ennu vecha entha?

  • @sunajmattankil7050
    @sunajmattankil7050 ปีที่แล้ว +1

    Climax l oru twist vechittundalle😀

  • @jennetinha8181
    @jennetinha8181 ปีที่แล้ว

    Sunny Joseph peravur mla aanu

  • @rafiras4915
    @rafiras4915 ปีที่แล้ว

    Next മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം

  • @arunsagar1921
    @arunsagar1921 ปีที่แล้ว +1

    Why they have seperate dining area for mens and women brother

  • @muhammedaliasgar9204
    @muhammedaliasgar9204 10 หลายเดือนก่อน

    Bro Kuthuparamb aane😅

  • @muhammedaliasgar9204
    @muhammedaliasgar9204 10 หลายเดือนก่อน

    Vilikkathe function pokanamenn nice ayit paranju le😂

  • @Nayanjith
    @Nayanjith ปีที่แล้ว

    9:32 വിളിക്കാതെ പോയി കഴിച്ചിട്ടു.ഓരോ ഡയലോഗ് പറയാ...😅

  • @adithyanmk2653
    @adithyanmk2653 ปีที่แล้ว +2

    0:10 mm

  • @rafiathimannil
    @rafiathimannil ปีที่แล้ว

    പറയാത്ത കല്യാണത്തിന് ഇങ്ങനെ ആണ് പോകാറ് അല്ലേ 😂

  • @lookaapi6058
    @lookaapi6058 ปีที่แล้ว +2

    Ente boss eee last ile aa twist.. it was an RCU aka refillyourtummy Cinematic university ❤️.. Loved it

  • @muhammedramees8892
    @muhammedramees8892 ปีที่แล้ว

    നമ്മൾ ഇവിടെ കാറ്ററിംഗിൻ വന്നിരുന്നു 😌

  • @warrior-ql1wp
    @warrior-ql1wp ปีที่แล้ว

    Eee ചങ്ങായിന്റെ name എന്താ അറിയുമോ

  • @muhammedsinana9arollno437
    @muhammedsinana9arollno437 ปีที่แล้ว +1

    Ith veedo kottaramo 😃🔥😍

  • @m3mediavlog886
    @m3mediavlog886 ปีที่แล้ว

    ഈത്തപ്പഴം ബീറ്റ്റൂട്ട് അച്ചാർ എന്നും ഉണ്ടല്ലോ 😄🥰

  • @snowdropsmedia9580
    @snowdropsmedia9580 ปีที่แล้ว

    Eni ingane ulla samayath ennem koodi vilikkanam tto. Oru dam nirmikkaan illa vellam ind vaayil 😂

  • @mohammedmohammedkunhi7752
    @mohammedmohammedkunhi7752 8 หลายเดือนก่อน

    ناودو بالله

  • @ANANDHU00007
    @ANANDHU00007 ปีที่แล้ว +1

    Halo bro big fan irritty zoe, s va

  • @albinmb2410
    @albinmb2410 ปีที่แล้ว +1

    Peravoor MLA Sunny Joseph😁👍

  • @amaltechmalayalam9233
    @amaltechmalayalam9233 ปีที่แล้ว

    Aa liftil kanda face brodude ano 2:37

  • @vijeshvachakkil6399
    @vijeshvachakkil6399 ปีที่แล้ว

    Irikkur mla sunny joseph😅

  • @jazigame7215
    @jazigame7215 ปีที่แล้ว +2

    1

  • @muralip1997
    @muralip1997 ปีที่แล้ว

    Pinku vagi kalaki kodukanam potho arumayo e vichitra jivi

  • @bvs4905
    @bvs4905 ปีที่แล้ว +1

    First comment ❤pin cheyuo

  • @ikkuiqlas3955
    @ikkuiqlas3955 ปีที่แล้ว

    Inghane onnum kanich kothippikkallaaaaaa mone

  • @jijokg5414
    @jijokg5414 ปีที่แล้ว

    ഇരിക്കൂർ എംഎൽഎ sunny joseph alla bro sajeev joseph anu

    • @refillyourtummy
      @refillyourtummy  ปีที่แล้ว +1

      Maari poyathaa pinne athalllallo nammde vishayam😌

  • @RG08-w5l
    @RG08-w5l ปีที่แล้ว +2

    Hi bro have tried manjali briyani

  • @archanaachu8339
    @archanaachu8339 ปีที่แล้ว

    Kazikaan vannig last ini food illa nnu parayo tummy chetta😂😂😂😂😂 vegam odiko😂

  • @movieupdatesby
    @movieupdatesby ปีที่แล้ว +2

    കിളിക്കൂട് ❤👌

  • @pradeepank9453
    @pradeepank9453 ปีที่แล้ว

    എനിക്ക് ഒക്കെ എപ്പോഴാണ് ഇതു പോലത്തെ സൽക്കാരത്തിൽ പങ്കെടുക്കാൻ സാധിക്കുക, നിന്റെയൊക്കെ ഭാഗ്യം തന്നെ ചങ്ങായീ......

  • @Rubeena262
    @Rubeena262 ปีที่แล้ว

    Pokumbol onnu paranjitt pooyi koode nammalkkum kothi aakunn

  • @kuruppathSowmya
    @kuruppathSowmya 10 หลายเดือนก่อน

    Your commentry 😂luv it

  • @fathimathsafira
    @fathimathsafira ปีที่แล้ว +1

    Nikkah certificate 😊

  • @AnshinaMuneeb
    @AnshinaMuneeb ปีที่แล้ว

    Food kand kothi vararundelum njn vedeo kanunnath ingale samsaram kelkanannn😊🫶

  • @HANAN-fo9mm
    @HANAN-fo9mm ปีที่แล้ว

    ithokeee hostelil irunn kanunna le nan 🥹🥹