💢ദയവ് ചെയ്ത് ഇതുപോലുള്ള കല്യാണത്തിന് എന്നെ ഇനി വിളിക്കല്ലേ… ഫുഡ്‌ അടിച്ച് എണീക്കാൻ പറ്റാണ്ടായി‼️

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @Chandlerbing994
    @Chandlerbing994 ปีที่แล้ว +217

    ഫുഡ്‌ ഇന്റെ കാര്യത്തിൽ നിങ്ങൾ വർമൻ ആണ് 😂.
    100% professional 💯

    • @sdmedia2004
      @sdmedia2004 ปีที่แล้ว +1

      RIP 💔

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +3

      അല്ല പഹയാ അൻ്റെ.
      വയറ് കല്ല് വെട്ട് കുഴിയാണൊ

    • @kripaindu1787
      @kripaindu1787 10 หลายเดือนก่อน +1

      ​@@mhdhussain7329😂😂

  • @ajithjoseph7138
    @ajithjoseph7138 ปีที่แล้ว +524

    ദയവുചെയ്തു ഇങ്ങനുള്ള വീഡിയോ ഇടല്ലേ......🥲 ഞങ്ങൾക്ക് പോയി കഴിക്കാൻ പറ്റൂലല്ലോ 😜🤪🥰

    • @abinx-
      @abinx- ปีที่แล้ว +7

      yes 😢😢

    • @minnal390
      @minnal390 ปีที่แล้ว +3

      Enthe kazhichal

    • @SajithasajiShabanamuthu
      @SajithasajiShabanamuthu 11 หลายเดือนก่อน +4

      പൈസ താൻ കൊണ്ട് വന്നു തരുമോ 😑

    • @minnal390
      @minnal390 11 หลายเดือนก่อน

      @@SajithasajiShabanamuthu vella panikum poda

    • @Vaigha-z6g
      @Vaigha-z6g หลายเดือนก่อน

      Kanada😂😂

  • @jaseena7100
    @jaseena7100 ปีที่แล้ว +64

    ഇങ്ങളെ വർത്താനം കേട്ടാ ചിരി നിർത്താനാവൂല

  • @aydinahammed3478
    @aydinahammed3478 ปีที่แล้ว +95

    Malappuram കാര്ഉണ്ടങ്കിൽ ഒരു like👍🏻😊

  • @arpithadeepak5379
    @arpithadeepak5379 ปีที่แล้ว +170

    ❤ ചങ്ങായി ഈ വീഡിയോ കണ്ട് വിശന്ന് പണ്ടാരമടങ്ങി സാദാ ചോറ് കഴിച്ച് തൃപ്തി അടങ്ങാൻ വിധിക്കപ്പെട്ട ഞാൻ❤😂😂😂😂❤

    • @stephin1612
      @stephin1612 ปีที่แล้ว +6

      😂 nee Matram alla njanum ind

    • @dovindony1847
      @dovindony1847 ปีที่แล้ว +3

      Njn ipo thanne food order chythu vishapp sahikn vayya😅

  • @ashifa6652
    @ashifa6652 ปีที่แล้ว +46

    രാത്രി മോൾ ഉറങ്ങിയാൽ ആകെ കണ്ടിരിക്കുന്ന വീഡിയോസ് 😋😋😋ഇതും കണ്ടോണ്ട് കൊതിയോടെ അങ്ങ്‌ ഉറങ്ങും 😋😋കാണാത്ത ഒരു വീഡിയോ പോലും ഇല്ല ..,മൂഡോഫ് ഒക്കെ വന്ന് പണ്ടാരം അടങ്ങി നിക്കുമ്പോഴും സെർച്ച് ചെയ്യുക "Refill your tummy😂"ഒരീസം എന്നേം കൂട്ടുമോ ഇതുപോലൊരു ഫുഡ് അടിക്ക് 😂ന്നിട്ടങ് ചത്താലും വേണ്ടില്ല 🤪

    • @warrior-ql1wp
      @warrior-ql1wp ปีที่แล้ว +2

      Mood off varumbol nalla oru biriyani kazhikuka

    • @Finix-j2o
      @Finix-j2o 5 หลายเดือนก่อน

      സത്യം

  • @Piranthan
    @Piranthan 8 หลายเดือนก่อน +89

    അല്ല ചെങ്ങായീ ... അന്റെ വയറ് എന്തുകൊണ്ടാണ് ഉണ്ടാക്കിയത് ??

    • @AnishJames-jw1dp
      @AnishJames-jw1dp 6 หลายเดือนก่อน +5

      അവൻ പറയുന്നത് ഫുൾ ഉഡായ്.. ഒരു മനുഷ്യനും പറയുന്നതിന്റ കാൽ ഭാഗം കഴിക്കാൻപറ്റില്ല

  • @Justgoogle.it0
    @Justgoogle.it0 ปีที่แล้ว +45

    ഉറങ്ങാൻ നേരത്ത് ഇങ്ങേരുടെ വീഡിയോ കാണല്ലേ😂വിശന്ന് പണ്ടാരടങ്ങും 😂❤

  • @001zzz
    @001zzz ปีที่แล้ว +15

    0:17 ഗുരുക്കന്മാർക്കാവ്😌നാട്❤️

  • @ahammedsham.k.ahammed
    @ahammedsham.k.ahammed ปีที่แล้ว +4

    ഇത്രയും സാധനം തന്റെ വയറിൽ കൊണ്ട് ഹാവൂ അത്ഭുതം തന്നെ

  • @YamunaGanga22
    @YamunaGanga22 ปีที่แล้ว +16

    11:52 that chettan.. 😂🔥

  • @sameertherayi1671
    @sameertherayi1671 ปีที่แล้ว +52

    തിന്നാൻ മാത്രം അല്ല പാടാനും അറിയാം 😘😘😘👍🏻👍🏻👍🏻

  • @thasleema-thasli
    @thasleema-thasli ปีที่แล้ว +15

    ഈ മനുഷ്യൻ ഇത് ചിരിപ്പിച്ചു കൊല്ലും... 😂😂😂😂 ഞാൻ ആണെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ബിരിയാണി ഒരു കോരി എടുത്താൽ പിന്നെ ഇന്ക് ഒന്നും വയറിൽ കൊള്ളൂല.. അത്ര വല്യ വയറാ ഇന്റേത്... ന്നാലും ഇത് ഇങ്ങനെ തിന്നുന്നത് കാണാൻ നല്ല രസാ😋😋😋.. ഞമ്മൾക്കില്ലാത്ത കഴിവ് ബാക്കിയുള്ളോർക്ക് കിട്ടുമ്പോ നമ്മൾ ഓലെ പ്രോത്സാഹിപ്പിക്കണ്ടേ... താ അതാണ് ഇത് 🤩🤩🤩🤩

  • @Dororro48
    @Dororro48 ปีที่แล้ว +4

    3:29 legend rises here 😊

  • @JANG0O7
    @JANG0O7 ปีที่แล้ว +7

    Adipoli presentations... Kandu irikka❤😊

  • @JosinMani
    @JosinMani 4 วันที่ผ่านมา +1

    Chettan poly ayi padunnundallo❤❤👍👍

  • @lokicreations2709
    @lokicreations2709 ปีที่แล้ว +5

    Catring boys yethunnenum munne ithiyallo😂❤

  • @Nasrifoodisvlog
    @Nasrifoodisvlog ปีที่แล้ว +1

    എന്റെ പൊന്നു ഏട്ടാ ആ മുഗം ഒന്ന് കാണിക്കുമോ ❤️❤️❤️❤️plzzz

  • @sheriefkandathil4364
    @sheriefkandathil4364 ปีที่แล้ว +22

    മിതത്വം പാലിക്കാനാണ് ദൈവകൾപന ! ദൂർത്തനെ ദൈവം ശിക്ഷിക്കുക തന്നെ ചെയ്യും !

    • @SreejithSreelal-md4zj
      @SreejithSreelal-md4zj ปีที่แล้ว

      Ninta Muslims nod poyi para. Hindu nalla pole akoshichal avanu sahikilla. Religion of hate, terrorism is ISLAM

    • @BLINK_234
      @BLINK_234 ปีที่แล้ว +8

      Onn podey

    • @Nazeem_6621
      @Nazeem_6621 ปีที่แล้ว +1

      100%

    • @aromalleo10_.
      @aromalleo10_. ปีที่แล้ว

      Myr😂🤣

  • @gijesh3
    @gijesh3 ปีที่แล้ว +3

    മോനെ നീ നല്ലവണ്ണം പാടുന്നുണ്ടല്ലോ 😍🥰🥰🥰, സൂപ്പർ വിഡിയോ 👌👌👌

  • @crazysrj7699
    @crazysrj7699 ปีที่แล้ว +2

    Ith ballatha jathi 😄ന്റെ പൊന്നൂടാവേ 😍

  • @dreamcatcher7335
    @dreamcatcher7335 10 หลายเดือนก่อน +2

    Veshkkumbo inghada vdo kanum ent ichiri vellam kudikkum

  • @vivekvenugopal1842
    @vivekvenugopal1842 ปีที่แล้ว +2

    sureshettan got wings 🥫🪽

  • @NabasLittleHobbies
    @NabasLittleHobbies ปีที่แล้ว +7

    ഇങ്ങളെ വീഡിയോ കണ്ട് കൊതിക്കാ... അല്ലാതെ വേറെന്തപ്പോ ചെയ്യാ 😢😢

  • @godofsmallthings4289
    @godofsmallthings4289 11 หลายเดือนก่อน +1

    Reb bull കുടിച്ച ചേട്ടൻ പറന്നു പോയി , because red bull has wings

  • @navaneethc131
    @navaneethc131 ปีที่แล้ว +2

    Tension tension tension😂🤣

  • @Vocal._dudy
    @Vocal._dudy ปีที่แล้ว +29

    Song polichu❤

  • @UnniArjunjp
    @UnniArjunjp ปีที่แล้ว +2

    Heyy ingal entha malappurath vann video cheyyathe avide nalla kidilan spotukal und😢😋😋

  • @hithathani6933
    @hithathani6933 ปีที่แล้ว +4

    അവസാനം ആംബുലൻസിൽ ചേട്ടനെ വിട്ട ലെത്തിച്ചു😂😂😂😂

  • @Paul_wkr
    @Paul_wkr ปีที่แล้ว +5

    9:03 to 9:12 100%professional😂💥

  • @Iha.world10
    @Iha.world10 ปีที่แล้ว +3

    Aharam eduth vechit ninglde video play chythe kazhikn patu😅

  • @viragvidyaraggan1143
    @viragvidyaraggan1143 ปีที่แล้ว +4

    Njn oru suggestion parayatte.
    Plate oro timelum puthiyath edukano?
    Since platende no. anusarichannu aaa vittukaru pissa pay cheyendath.kandappo vishamam thoni .avrethra pissakarayallum naml cheyunath thettale? So please consider my request 🙏

    • @refillyourtummy
      @refillyourtummy  ปีที่แล้ว +4

      Video kandaal manasilaavm.. why i took 3 plates enn

  • @reethaedison3486
    @reethaedison3486 6 หลายเดือนก่อน

    ങ്ങള് തീറ്ററപ്പായിയുടെ രണ്ടാം ജൻമാണോ ? എന്തായാലും വീഡിയോ സൂപ്പർ ! കേട്ടിരിക്കാനും നല്ല രസമുണ്ട്

  • @dinnerstar2496
    @dinnerstar2496 ปีที่แล้ว +7

    Nammale aarum vilikkarilla
    your so lucky

  • @thanhashihab9431
    @thanhashihab9431 7 หลายเดือนก่อน

    Jayarajettanellam etheettund..❤❤❤

  • @doceclectick
    @doceclectick 6 หลายเดือนก่อน

    Praying for your health. We are living our food dreams through you.

  • @jaikgeorge5784
    @jaikgeorge5784 11 หลายเดือนก่อน +1

    Red bull gives wings 😂

  • @Hemin_wonderworld
    @Hemin_wonderworld 6 หลายเดือนก่อน

    Vishaalamaaya manassum vishaalamaya kudalum ulla oru pavam machaan😂😂

  • @sivathrahulvr985
    @sivathrahulvr985 ปีที่แล้ว +1

    Ente machaane....ennem kondu poko next time il...plsss

  • @mohammedmohammedkunhi7752
    @mohammedmohammedkunhi7752 10 หลายเดือนก่อน

    Enthinaadaa hamke paavappetta aalkaare karayippikunnath..ninakkum ee kalyaanathin chilavidumnavanim allahuvinte shaapam undaavatte.

  • @Boo-wv7qd
    @Boo-wv7qd ปีที่แล้ว +1

    മനസ്സിലായി .ഇയാൾക്ക് ദുനിയാവിലൊരു സ്വർഗം ഉണ്ടെങ്കിൽ അത് ബിരിയാണിച്ചെമ്പിനുള്ളിലാണ്.

  • @thasleema-thasli
    @thasleema-thasli ปีที่แล้ว +7

    ഇനി ഇപ്പോ പാട്ടും കൂടെ പാടി ഞങ്ങളെ പിടിച്ചിരുത്‌.... അല്ലെങ്കിലേ ഈ foodadi കണ്ട് nokiiyirikkna ആൾക്കാരാ 😋😋😋

  • @timpass89433
    @timpass89433 ปีที่แล้ว +5

    😮😮അല്ല പഹയാ കൊടലോ അതോ കടലോ

  • @jinshaskyline2735
    @jinshaskyline2735 ปีที่แล้ว +1

    Ithrayum items ningal enganeye orumich kazhikunne?

  • @sreejithkumark2656
    @sreejithkumark2656 5 หลายเดือนก่อน

    അടിപൊളി ഫുഡ്
    സൂപ്പർ അവതരണം😂

  • @A1b995
    @A1b995 6 หลายเดือนก่อน +1

    TH-camre njanum ante changayii.. eni pokumbo ennem vilikkane

  • @RKN86
    @RKN86 2 หลายเดือนก่อน +1

    Per seat rate ethrayakum?

  • @shyjithshyju6997
    @shyjithshyju6997 6 หลายเดือนก่อน

    Amazing performance ❤🎉

  • @mrk6564
    @mrk6564 3 หลายเดือนก่อน

    അടുത്ത ജന്മം നിങ്ങളായി ജനിച്ചിരുന്നെങ്കിൽ ഓസിന് ഇത്രേം ഫുഡ്‌ കഴിക്കാമായിരുന്നു 🤤🤤🤤

  • @Dilshad457
    @Dilshad457 ปีที่แล้ว +3

    Machu assistant venkil pryanm

  • @anagh39t
    @anagh39t ปีที่แล้ว +11

    Bro vayar vatakaykk edtthano kazhikkunne
    Ethokke engane😂

  • @adithyangmail
    @adithyangmail ปีที่แล้ว +7

    ഈ കഴിക്കുന്നത് ഓക്കെ എങ്ങോട്ടാ പോകുന്നെ 😆

  • @clwnplays5930
    @clwnplays5930 ปีที่แล้ว +1

    Thangalak vayar ahno tank ano?

  • @agasthya293
    @agasthya293 6 หลายเดือนก่อน

    Way for event my brother conducting all Kerala .

  • @kilukkampetty672
    @kilukkampetty672 ปีที่แล้ว +20

    Njan aalochikkunnathu enganeya ithrem fud ottak kazhikunnenu.....oru chicken biryani complete aakan njan pedunna paadu enikariyam😂

  • @jaydev4982
    @jaydev4982 ปีที่แล้ว +1

    9:15😂😂

  • @arathysujal4367
    @arathysujal4367 5 หลายเดือนก่อน +1

    ഇവൻ നാട്ടിൽ ഉള്ളവരുടെ മുഴുവൻ വയർ കടം എടുത്തു വന്നത് ആണോ 🤔

  • @Kiran-kg9hc
    @Kiran-kg9hc ปีที่แล้ว +2

    Mattannur thalassery road ....In 2 Klmtrs Hotel Nithyasree😌❣️ ravile thanne pokanam.Ucha vare illu.Uchakk pinne chor mathre kittu...😌

  • @pranavprakash389
    @pranavprakash389 5 หลายเดือนก่อน

    Vilikkatha kaliyanathinu pokkanalle pani ippo🤣🤣🤣

  • @arjunep6778
    @arjunep6778 ปีที่แล้ว +21

    പരിപാടിയും കളറായി.. ഇങ്ങളെ വീഡിയോയും കളറായി..🎉😎👍❤️
    അല്ലപ്പാ..മുൻപൊരു വീഡിയോയിൽ ഇങ്ങളെന്നെ പറഞ്ഞില്ലേ.. fud എത്രയായാലും plate ഒരെണ്ണം മതിന്ന്..
    എന്നിട്ട് ഇന്നിപ്പോ എത്ര plate ആണ് മാറി മാറി എടുത്തേ..😬😅

    • @shahbazshah4082
      @shahbazshah4082 ปีที่แล้ว

      Ath vilikatha kalyanathin ith vilichathanalloo 😂

  • @Johnieee
    @Johnieee ปีที่แล้ว +1

    Thangalku liver elley bhaiii, adho adichoo poyoo liver 😂😂😂,
    Cholesterol ellatha gin anoo enee thangal😂😂😂

  • @zinc_carbon3342
    @zinc_carbon3342 ปีที่แล้ว

    Sunny waine nte sound...

  • @SalisurendranSaliyeroor-vh7mc
    @SalisurendranSaliyeroor-vh7mc 4 หลายเดือนก่อน

    എടാ പഹയാ കല്യാണം ഇല്ലാത്തപ്പോൾ നിന്റെ കാര്യം എങ്ങനാ 🙏🏻🙏🏻🙏🏻

  • @sahadsah3112
    @sahadsah3112 4 หลายเดือนก่อน

    Bro song poliyanu❤

  • @Randomeditsatyoservice
    @Randomeditsatyoservice ปีที่แล้ว

    Ramesettan probably flew with the wings he got after that.

  • @vinodvijayan7003
    @vinodvijayan7003 ปีที่แล้ว

    Red Bull koduthittu chiraku mulakkununndo ennu nokkuvano 😁

  • @muhammadshamil2036
    @muhammadshamil2036 ปีที่แล้ว +1

    Bro……. Ingana okke thinna mathiyo ammlk okke oru giveaway okka thaaa….. iy mthram poyi thinalla ammlla okke kuutt iy food akikumbo😌🥹

  • @shajikader9132
    @shajikader9132 10 หลายเดือนก่อน

    Is duniyame jahannam hey ennu parayan koodiyulla ...sthalam athum koodi venam"

  • @prosperxx2211
    @prosperxx2211 ปีที่แล้ว +1

    Music venda pleasee... Im serious

  • @angelinaantony-d1b
    @angelinaantony-d1b 3 หลายเดือนก่อน

    എന്റെ ചങ്ങായി ഇങ്ങൾ കയ്ക്കൂ പക്ഷേ പാട്ട് 😅

  • @johnhonai4601
    @johnhonai4601 8 หลายเดือนก่อน

    എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറത്തു തട്ടീട്ട് പറയാ : പഹയാ, ബല്ലാത്ത വയർ തന്നെ അനക് ന്ന്

  • @4thu_hh
    @4thu_hh 11 หลายเดือนก่อน

    Songgg 😂❤

  • @kurishingalstephen4435
    @kurishingalstephen4435 ปีที่แล้ว

    Ingalu kazhichu kazhichu powliku numa und kood 👍👍

  • @JOJOjod1212
    @JOJOjod1212 9 หลายเดือนก่อน

    Le maaman: ithellm kathippokuo🤣

  • @shanroshan7618
    @shanroshan7618 ปีที่แล้ว +1

    Tsunami adich ente vayil 😅

  • @unnivk9360
    @unnivk9360 4 หลายเดือนก่อน

    ഈ ചെങ്ങായി പ്രേമോഷന് ക്യാഷ് വാങ്ങില്ല.. അതിനു പകരം ഫുഡ്‌ മതി എന്ന് പറയും 😁

  • @ajmalaju-8981
    @ajmalaju-8981 ปีที่แล้ว +1

    10,22 paanipoori 😂😂

  • @safrajkp2104
    @safrajkp2104 ปีที่แล้ว +2

    Ithoke ottadik enghot ponn😄

  • @lijithapk778
    @lijithapk778 ปีที่แล้ว

    Health issues enthelum undo. Sound change ayapole.

  • @sticky9900
    @sticky9900 ปีที่แล้ว

    Irikkur Poppinsil povo ❤

  • @criminalgamerff9128
    @criminalgamerff9128 ปีที่แล้ว

    Kothipocho kuzhapille paadelle pls😅😂

  • @Bilkusbayy
    @Bilkusbayy ปีที่แล้ว +1

    ഈ പുള്ളിയുടെ കല്യണം ആകുമ്പോ പോയി തിന്ന് മുടുപ്പിക്കണം

  • @realityofkerala1707
    @realityofkerala1707 ปีที่แล้ว +1

    അല്ല ചങ്ങായി ഇതൊക്കെ ഒരാളെ വയറ്റിലേക്കണോ പോയത് എനിക്ക് ഒരാഴ്ചക്കുള്ളതായി

  • @nitro_kid.
    @nitro_kid. ปีที่แล้ว

    Aadyame knda chettan redbull kudich kick aayo😅

  • @sarigapv653
    @sarigapv653 ปีที่แล้ว +1

    ഈ കല്യാണത്തിന് ഞാനും ണ്ടായിന്!😌🍡

  • @Mrgamer-qm4cm
    @Mrgamer-qm4cm ปีที่แล้ว

    Catering boy 🙌

  • @anavathyaama3522
    @anavathyaama3522 ปีที่แล้ว

    Aa pattu yntha sanamm🎉

  • @fizamol
    @fizamol ปีที่แล้ว

    നിങ്ങളുടെ വയറ്റിൽ ഇത്രെയും സ്ഥലം ഉണ്ടോ അഭാരം 😂

  • @arphmn7702
    @arphmn7702 ปีที่แล้ว +3

    Chicken fry illathathu mosham aayii.. 😢

  • @safiyaismail9340
    @safiyaismail9340 5 หลายเดือนก่อน

    Kodal poonditta vannirikunne😂

  • @shaminaaziz4132
    @shaminaaziz4132 ปีที่แล้ว

    Event team nu paripaadi koduthittu varunna guest nu ellaarkkum orupoole food kittaathe kurre functions kNdu madutha njan... kalyana party ellaavarem snehathoode alle shanikkunne,, but palarkkum rllaam onnum kittaatillla.. ee aduthu njan pooya wedding nu chkn fry aakunne ollu ennu.. appo sherikkum time 1.30 ,, aaa time okke guest varunna time thanne alle .. aaa time il kazhichavar ellaam kittiya biryani maathram kazhichu pooyi.. ennaal eee paranja guest nte koode food cherthalle ivar charge cheythekkunne???

  • @ishaqkeethadath9638
    @ishaqkeethadath9638 6 หลายเดือนก่อน

    ഇങ്ങള് കണ്ണൂരാ? ഇങ്ങളെ ബര്‍ത്താനം നമ്മള് കണ്ണൂര്കാരെപ്പോല്ണ്ടപ്പാ..

  • @vishnubabuvlogs3837
    @vishnubabuvlogs3837 5 หลายเดือนก่อน

    Sound പോയോ 😢

  • @Johnwick-jr-07
    @Johnwick-jr-07 ปีที่แล้ว +2

    Bro,,, face reveal cheyy bro plzzzzzzzzz ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JabirAli-b2y
    @JabirAli-b2y ปีที่แล้ว +1

    Aaaaa face onnum kanichoode 🙂❤️

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 หลายเดือนก่อน

    പഹയൻ 😂😂

  • @ravinaraveendran927
    @ravinaraveendran927 ปีที่แล้ว

    Appo sharii.......

  • @DingDong-z7l
    @DingDong-z7l ปีที่แล้ว

    Cold undo?

  • @sreenasreena1789
    @sreenasreena1789 ปีที่แล้ว +2

    ഞാൻ ചിക്കൻ മാത്രമേ കഴിക്കാറുള്ളൂ

  • @vegetoboy_5555
    @vegetoboy_5555 ปีที่แล้ว +1

    Ithinu mathram kazhikkan engane pattunnu vayar full aville