#KaathoduKaathoram

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 100

  • @achu4359
    @achu4359 2 หลายเดือนก่อน +79

    Finally പ്രഭാവതി പഴയപോലെ സ്നേഹവും നന്മയുമുള്ള അമ്മ ആയി😻😻❤. താര കല്യാൺ mom എനിക്ക് ഇതുപോലെ positive character ആയി കാണാനാണ് കൂടുതൽ ഇഷ്ട്ടം❤️ നല്ല ഐശ്വര്യമുള്ള കലാകാരി🥰

  • @sreedevivm4288
    @sreedevivm4288 2 หลายเดือนก่อน +47

    മൂന്നുപേരും നിൽക്കുന്ന കാണുമ്പോൾ തന്നെ മനസു നിറഞ്ഞു 🥰അഖിലയും അമ്മയും നോക്കുന്ന സീൻ വളരെ ഇമോഷണൽ ആയിരുന്നു ❤️❤️

  • @KichuKumar.78.
    @KichuKumar.78. 2 หลายเดือนก่อน +43

    ഇന്നത്തെ എപ്പിസോഡ് Emotional ആയിരുന്നു ശരിക്കും കരഞ്ഞു പോയി അത്രയ്ക്ക് മനോഹരമാണ് ഈ സീരിയൽ എല്ലാവരുടെ Acting അത് എടുത്തുപറയേണ്ടതാണ് അവര് Characters ആയി ജീവിക്കുകയാണ് ഈ സീരിയൽ പെട്ടെന്ന് അവസാനിപ്പിക്കരുത് ഇനിയും മുന്നോട്ടുപോകണം Story ഉണ്ടല്ലോ

  • @chinnu.a864
    @chinnu.a864 2 หลายเดือนก่อน +16

    Super episode❤️ Beautiful scene💝💝
    പ്രഭാവതി നന്നായി. അമ്മയും മക്കളും, മരുമക്കളും ഒന്നായി🥰🥰. അമ്മായിഅമ്മ മരുമക്കൾ സ്നേഹം കാണാൻ waiting😍

  • @sethusethukrishnan1154
    @sethusethukrishnan1154 2 หลายเดือนก่อน +12

    എപ്പിസോഡ് സൂപ്പർ 👌👌👌മീനു. അഖില. പ്രഭാവത്തി 👌👌👌പൊളിച്ചു ❤️❤️❤️

  • @bindhum6080
    @bindhum6080 2 หลายเดือนก่อน +8

    ❤❤ ബ്യൂട്ടിഫുൾ എപ്പിസോഡ്

  • @shashim1790
    @shashim1790 2 หลายเดือนก่อน +55

    ഇന്നത്തെ episode പ്രഭ കൊണ്ടുപോയി പ്രഭ, മീനു, അഖില യും emotional ആക്കി 🥺😊❤️ എന്തൊക്കെ ആയാലും കാഞ്ചന കരയുന്നത് കണ്ടപ്പോൾ സങ്കടം ആയി കാഞ്ചന യും അമ്മയും ശരിക്കും അമ്മ മകൾ bond ഉണ്ടായിരുന്നു 😌 പിന്നെ കാഞ്ചന യുടെ പ്രവർത്തി കൊണ്ട് വിഷമിക്കേണ്ടി വന്നത് 😌❤️

  • @KichuKumar.78.
    @KichuKumar.78. 2 หลายเดือนก่อน +37

    ഈ സീരിയൽ ഉടനെ അവസാനിപ്പിക്കരുത് ഏഷ്യാനെറ്റിൽ കാണാൻ കൊള്ളാവുന്ന സീരിയലുകളിൽ ഒന്നാണ് കാതോട് കാതോരം ഉടനെ Pregnancy track വേണ്ടായിരുന്നു ഈ സീരിയൽ പെട്ടെന്ന് അവസാനിപ്പിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ഏഷ്യാനെറ്റിന് മാത്രമായിരിക്കും ഈ സീരിയൽ തുടങ്ങിയ അന്നു മുതൽ ഇന്നേ വരെ ഈ സീരിയലിന് നല്ലൊരു time കൊടുത്തിട്ടില്ല ഈ സീരിയൽ പെട്ടെന്ന് അവസാനിപ്പിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ഏഷ്യാനെറ്റ്‌ മാത്രമായിരിക്കും

  • @amruthasworld1480
    @amruthasworld1480 2 หลายเดือนก่อน +35

    പിന്നെയല്ലാതെ ശെരിക്കും കണ്ണ് നിറഞ്ഞുപോയി കാഞ്ചന വിഷമാണ് അവൾക് പ്രഭാവതിയോട് സ്നേഹമില്ല ഇവളെ ജീവനായിയുന്നു കിട്ടേണ്ടത് എന്ന് പറഞ്ഞുപോകും അനുഭവിക്കണം എന്നാലേ മീനുകുട്ടിയെ അവൾ അത്രമാത്രം ദ്രോഹിച്ചിരുന്നു മല്ലിക രണ്ടും കൽപ്പിച്ചാണ് കളിക്കുന്നത് മൂന്ന് ദിവസത്തിനകം മീനുവിനെയും അർജുനെയും പിരിക്കും എന്നല്ലേ ആ രാക്ഷസി പറഞ്ഞിരിക്കുന്നത്

  • @Aisu1718
    @Aisu1718 2 หลายเดือนก่อน +23

    Innathe epi spr ayirunnu♥️Amma meenu scns🤌🏻🥹 Agane ammayum marumakkalum onnichu sandhosham aayii😍 Innu ellarudeyum face le happiness um vishamam okke nalla feel ayirunnu👌 Frst nght kidilam ayit cheyatha art team alle appo pinne parayandallo innathe arrangements um spr ayirunnu... Expensive thonnikathe enna nalla bhangikku decoration chythu👏♥️

    • @achu4359
      @achu4359 2 หลายเดือนก่อน +2

      Art team poli aan👏👏❤

  • @achu4359
    @achu4359 2 หลายเดือนก่อน +13

    Comment boxil പറയുന്ന suggestions ഒക്കെ Kk makers ശ്രദ്ധിക്കുന്നുണ്ടെന്നും പലതും പരിഗണിക്കുന്നുണ്ടെന്നും episode കാണുമ്പോൾ മനസ്സിലാകും. Editing ഒക്കെ നല്ല വ്യത്യാസം കാണുന്നുണ്ട്. അതുപോലെ പ്രേക്ഷകർ പറയുന്ന മറ്റു suggestions കൂടി പരിഗണിക്കൂ. Meenu pregnant ആകുന്നതൊന്നും ഇപ്പോഴേ വേണ്ട. First night കഴിഞ്ഞതല്ലേയുള്ളൂ. കുറച്ചു നാൾ അവർ പ്രണയിച്ചു നടക്കട്ടെ. അതിനിടയിൽ വേറെ story ഒക്കെ കാണിക്ക്. അമൽ, അഞ്ജലി ഒക്കെ കൊണ്ടുവാ. പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള പോലെ story പോയാൽ serial കൂടുതൽ വിജയിക്കത്തെയുള്ളൂ. ഒരിക്കലും മോശമാകില്ല. കാരണം ഈരമാന റോജാവേ നല്ലൊരു serial ആണ് ❤

    • @Delulunation2
      @Delulunation2 2 หลายเดือนก่อน +3

      True. Even I felt the changes in episodes.

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +3

      ​@@Delulunation2 eyal alle guess chythee Arjun meenune edukunnath pregnant ahnu ennu arinjond ahh ennu 😂 gp erangiyapol🥲🤭

    • @Delulunation2
      @Delulunation2 2 หลายเดือนก่อน +3

      @@Sruthy-e2c hehe egene ind ende bhudi 😂😂

  • @AryaRamesan-su7lu
    @AryaRamesan-su7lu 2 หลายเดือนก่อน +11

    Thumbnail 🥹❤️awww e prabhavathi ammaye aan kanan agrahichathe innathe episode full thara amma kondupoyi 🥰enni agotte ammayi amma marumakkal combo kanan pattumallo prabhavathi amma rand marumakkaleyum care chyyunna scenes okk upcoming episodeil kondveranm🥰

  • @aswathys256
    @aswathys256 2 หลายเดือนก่อน +36

    ഇന്നത്തെ epi Arjune കാണാൻ ഒരു പ്രത്യേക ഭംഗി aarunnu✨. ഇന്ന് itta 2 shirt spr. Especially that dark blue💜. Ee sceneil itta shirt തന്നെയല്ലേ, Arjunte birthdaykm cake cuttingil ഇട്ടത്❤..

    • @rejithapradeep6600
      @rejithapradeep6600 2 หลายเดือนก่อน +3

      Yes athe

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +3

      ഷർട്ടിൽ നിന്നുള്ള പിടി ഇതുവരെ വിട്ടില്ലേ 😂😂

    • @aswathys256
      @aswathys256 2 หลายเดือนก่อน +1

      ​@@lincysamuel5145 അതങ്ങനെ വിടാൻ പറ്റുമോ😌. Arjune പോലെ separate fan base ullatha arjunte shirtsin😌😅

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +1

      @@aswathys256 mm aayikkotte 😂😂

  • @Anu24ak
    @Anu24ak 2 หลายเดือนก่อน +49

    പ്രഭ അമ്മ ശെരിക്കും എന്തു പാവം ആണല്ലേ 😍.ആ കാഞ്ചന കുറച്ചു ദിവസം അമ്മേടടുത്തു നിന്നും മാറി നിന്നപ്പോയെക്കും അമ്മ നന്നായി.എത്രയും പെട്ടന്ന് ആ ജീവൻ തന്നെ കാഞ്ചനയെ കെട്ടികൊണ്ട് പോയി അവളുടെ അഹങ്കാരം കുറച്ചാൽ മതി 😌🤭

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +3

      Athe😅

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +3

      Athe😂

    • @amruthasworld1480
      @amruthasworld1480 2 หลายเดือนก่อน +1

      ജീവനാണ് കാഞ്ചനയെ കെട്ടുന്നതെങ്കിൽ കാത്തിരുന്നു കാണാം എനിക്ക് തോന്നുന്നില്ല

  • @RaniUnni-q7y
    @RaniUnni-q7y 2 หลายเดือนก่อน +3

    സൂപ്പർ❤❤❤

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 2 หลายเดือนก่อน +3

    Super episode

  • @aswathys256
    @aswathys256 2 หลายเดือนก่อน +19

    Makers.. നിങ്ങൾ ee serial നല്ല രീതിയിൽ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിന്റെ Tamil version follow ചെയ്യുക. Hindi onnum follow ചെയ്യരുത് pls🙏..
    Asianetinte സ്ഥിരം പരിപാടിയാണ് നല്ല serials തുടക്കത്തിൽ നല്ല രീതിയിൽ remake ചെയ്യും. എന്നിട്ട് ഒരു tym കഴിയുമ്പോൾ story മൊത്തം മാറ്റി കുളമാക്കും. KK എങ്കിലും അതിൽ നിന്ന് different ആകുമെന്ന് കരുതി. Bt നിങ്ങളും aa വഴി തന്നെ പിന്തുടരുവാണോ😶..
    നല്ലൊരു serial aan KK. Nalla story, kure talented actorsinem കിട്ടിയിട്ട് writer, director, producer കൂടി ee serial നശിപ്പിക്കരുത്🤦‍♀️😑

    • @arsha5651
      @arsha5651 2 หลายเดือนก่อน +4

      Sathyam🥴

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +8

      Eeramana rojave thanne ahnu nallathh cringe onnum kk athil ninnu eduthittum ella so tamil thanne follow chytha mathi🙏🙏...

    • @aswathys256
      @aswathys256 2 หลายเดือนก่อน

      ​@@Sruthy-e2c iniyum cringe ozhivakki tamil follow cheythal mathi😐

  • @fathimanisarfathima-pk8hk
    @fathimanisarfathima-pk8hk 2 หลายเดือนก่อน +7

    കേക്ക് എന്താ പകുതി മുറിഞ്ഞു ഇരിക്കുന്നെ 😄😄😅😅😅😂

    • @Lalisa-d5d
      @Lalisa-d5d 2 หลายเดือนก่อน +7

      Ath murinjathalla athinte meele decoration n vecha oru saadhanavaaa

  • @MusicOnly-sc2mu
    @MusicOnly-sc2mu 2 หลายเดือนก่อน +6

    ❤❤❤

  • @ArathiPonni
    @ArathiPonni 2 หลายเดือนก่อน +6

    Krishnendhu look poli❤

  • @lachu7193
    @lachu7193 2 หลายเดือนก่อน +6

    Ee elayammaye kett kettikunnath vegam avatte

  • @KichuKumar.78.
    @KichuKumar.78. 2 หลายเดือนก่อน +13

    ഏഷ്യാനെറ്റ്‌ പ്രേഷകരെ കളിയാക്കുകയാണ് For example ഈ സീരിയൽ First 10:00ക്ക് ആയിരുന്നു പിന്നെ ഈ സീരിയൽ 2:00ക്ക് ആക്കി അപ്പോൾ ഒരു dialogue പറഞ്ഞു നിങ്ങളുടെ ഇഷ്ട സീരിയൽ നിങ്ങളുടെ ഇഷ്ട സമയത്തേക്ക് മറ്റുന്നു ഞങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെടാത്ത time ആണ് ഈ സീരിയലിന് കിട്ടിയത് 2:00 വളരെ ബുദ്ധിമുട്ടിയിട്ടാണ് ഈ സീരിയൽ 2:00ക്ക് കാണാൻ ശ്രമിക്കുന്നത് ചില ദിവസങ്ങളിൽ ഈ സീരിയൽ tv യിൽ കാണാൻ സാധിക്കാറില്ല ഇതൊക്കെ ആരോട് പറയാൻ

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +3

      Athe💯🥲

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +6

      Correct students okke engane kanumm ? Kk ku kooduthal undayirnath old age ollavar onnumalla athanu vacation kainjal etreyum rating kuranjath

    • @chinnu.a864
      @chinnu.a864 2 หลายเดือนก่อน +6

      Kk ഇനി നല്ല rating കിട്ടണമെങ്കിൽ evening slot കിട്ടണം. എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും KK യുടെ majority പ്രേക്ഷകർ youngsters ആണ്. അവർക്ക് Hotstar അല്ലാതെ വേറെ വഴിയില്ല. അതാണ് hotstaril views കൂടുന്നതും, TVil rating കുറയുന്നതും. Mp, ejk, KK ഈ 3 സീരിയലിനും ഒരേ പ്രേക്ഷകർ അല്ല ഉള്ളത്

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 2 หลายเดือนก่อน +7

    മോൾക്ക് ഇപ്പോൾ അമ്മ വേണ്ട

  • @ameeraammi6901
    @ameeraammi6901 2 หลายเดือนก่อน +7

    🥰🥰

  • @Aisu1718
    @Aisu1718 2 หลายเดือนก่อน +14

    Appo nxt pregnancy track anno😢 vendayirunnu ithenthina igane express ayitt povunne nirthan valla parupadi annengil nokkikko...pls ippoye onnum nirthalle...nalla tracks kond varuu.. frst nght kazhinj arjeenu nte life progression kanikkan prnjappo pregnancy ayitt vannekunnu...athalla prnje avarude sneham pinakam outdoor scn okke kanikkanaa..ente ponnu sir maree pls kulamakaruthu😢 Ithu vare njn agane prnjitt illa bt ippoyathe avastha kanditt sahikunilla pls nalla tracks kond vannu nannayi kondu povuu...pregnancy pinne kannikkam plss🙏🏻🙏🏻🙏🏻

    • @devikapr849
      @devikapr849 2 หลายเดือนก่อน +1

      Eduth karakkana kandappazhe nik doubt adich pregnant aayi kanunn........ Nalatha promoyil arjun parena kude kettappa clear aayi.....😅😅paranjapola ippazhe vemdarnn kurach moments kude njngal pretheekshikunnund

  • @AneeshaAnu-wj1zg
    @AneeshaAnu-wj1zg 2 หลายเดือนก่อน +8

    👌👌👌👌👍👍👍

  • @Soorya1392
    @Soorya1392 2 หลายเดือนก่อน +2

    ഇളയമ്മക്ക് ഇത് എന്തിന്റെ കേടാണ്

  • @_Beautiful_nature303
    @_Beautiful_nature303 2 หลายเดือนก่อน +4

    Kanchana otta oruthi aanu ee veettile Ella preshnangalkkum karanam.. avale jeevan thanne ketti kondu potte..

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 หลายเดือนก่อน +4

    കാഞ്ചനയെ ജീവൻ ആണ് കെട്ടുന്നത് 🔥അനിൽ അല്ല 🔥

    • @amruthasworld1480
      @amruthasworld1480 2 หลายเดือนก่อน +1

      അല്ല അനിൽ ആണ്

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 2 หลายเดือนก่อน +1

      @@amruthasworld1480 നോ അനിലിനെ ജീവൻ കൊല്ലും 💦

  • @Sruthy-e2c
    @Sruthy-e2c 2 หลายเดือนก่อน +10

    മീനു pregnant ആവുമ്പോൾ ആണ് അല്ലേ അർജുൻ എടുത്ത് കറക്കുന്നത് മനസ്സിലായി... ഇതിൻ്റെ ഇടയിൽ അഞ്ജലി വരുന്നതും ഒക്കെ ഉണ്ടല്ലോ അതൊക്കെ cut ചെയ്തോ സീരിയൽ നിർത്താൻ പോവണോ ക്ലൈമാക്സ് അക്കി അഖില ഗൗതം ലൗ ആവുമ്പം അല്ലേ മീനു pregnant ആവുന്നെ ഇതെന്താ നേരത്തെ അവരുടെ എങ്ങും എത്തിയിട്ടും ഇല്ല🫠🫠

    • @arsha5651
      @arsha5651 2 หลายเดือนก่อน +3

      Eda Tamil allallo follow cheyyunne athond aavum ivide pregnancy track okke adhyam kond vanne allathe vegam theerkilla😌

    • @msdakad8861
      @msdakad8861 2 หลายเดือนก่อน

      ​@@arsha5651Tamilil ethramathe epi aa pregnant..but athil negative ale kanikune pregnancy

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน

      ​@@arsha5651 entayalum epool bor ahnu preganancy track athu kalangi pone deyvame😂🤭🥲

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน

      ​@@msdakad8861 athonnum ormayilla enatyalum first night kazinju kore kainju aahnu

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน

      ​@@msdakad8861ariyillaa.. entayalum eppale ella pregnancy onnum

  • @sree1090
    @sree1090 2 หลายเดือนก่อน +4

    അർജുന്റെ അമ്മ സ്നേഹം അഭിനയികുവാണോ

    • @chinnu.a864
      @chinnu.a864 2 หลายเดือนก่อน +3

      അല്ല real ആണ്

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +3

      അല്ല

  • @Shamna178
    @Shamna178 2 หลายเดือนก่อน +9

    മീനു pregnant ആവുമ്പോഴുള്ള scene ആണോ GP യിൽ ഉണ്ടായിരുന്ന അർജുൻ മീനുനെ എടുത്തു വട്ടം കറക്കുന്നത്. തമിഴിൽ അതൊക്കെ കുറേ കഴിഞ്ഞല്ലേ. നിങ്ങളിത് വേഗം തീർക്കാനുള്ള Plan ആണോ 😢

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +1

      Athe🥲🥲

    • @arsha5651
      @arsha5651 2 หลายเดือนก่อน +4

      Athyavashyam reach ulla serial alle kk appo pne udane climax akkilla sure😌Tamil allallo follow cheyunne athond aavum pregnancy track okke kanikane🤗

    • @Shamna178
      @Shamna178 2 หลายเดือนก่อน +3

      ​@@Sruthy-e2cthamizhil arjun amma bond okke nannayi kanichirunnille.
      Avoid cheythathin sorry paryunnathokke. Amma food varikodunnathoke. ente fvrt ayirunnu. ivde athonulla

    • @Shamna178
      @Shamna178 2 หลายเดือนก่อน +1

      ​@@arsha5651asianetinte karyalle. Parayan pattoola. Allenki ithrem nalayit ithin nalloru time slot koduthitundo

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +1

      Tamilil first night kazinj kore kazinjanu meenu pregnant avunnath akhila yum gowthum love avumm appolanu ethinte edyil entellam kanikan undd kanikathe enthucheyyum stop cheyyilarikum variety akki kolam akkathe erunal mathi​@@Shamna178

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 2 หลายเดือนก่อน

    Undi

  • @aswathys256
    @aswathys256 2 หลายเดือนก่อน +11

    സത്യം പറ kk climax ആകാറായോ😑.. Pregnancy trackm, രാജേന്ദ്രൻ മാമന്റെ അസുഖവുമൊക്കെ തമിഴിൽ climaxinod അടുത്ത് വരുന്ന track aan. ഇവിടെ അതൊക്കെ ഇത്ര നേരത്തേ വന്നതിന്റെ അർത്ഥമെന്താ.. First ngt കഴിഞ്ഞ് meenu pregnant ആകുന്നതിന് ഇടയിൽ ഒരുപാട് episodes und. ഇവിടെ അതെല്ലാം skip ചെയ്ത് final trackilek ചാടിയത് എന്തിനാ?..
    ഇന്നത്തെ episode നല്ലതായിരുന്നു. അതുകണ്ട് സന്തോഷിച്ചിരുന്നപ്പോഴാ നാളത്തെ promo😒. Pregnancy track ഉടനെ start ചെയ്യണമെന്ന് നിങ്ങൾക്ക് എന്താ ഇത്ര നിർബന്ധം. Pls എന്തെങ്കിലും വഴിയുണ്ടേൽ aa track ippol avoid cheyy. അതോ climax ആക്കാനാണോ story ഇത്ര fast ആക്കുന്നത്😑🥺

    • @arsha5651
      @arsha5651 2 หลายเดือนก่อน +5

      Ithra vegam climax akkilla sure😌😌Tamil allallo follow cheyyunne kurachokke difference ille athond aavum pregnancy track okke adhyam kanikunne but Tamil follow cheythal mathiyayirunn ippo ee pregnancy track vannal nalla boar aavum🫠🥴🥴

    • @Lalisa-d5d
      @Lalisa-d5d 2 หลายเดือนก่อน +2

      Nml parnjittt kaaryavilla Avar enthokkeyoooo cheyth koottunuuu

    • @aswathys256
      @aswathys256 2 หลายเดือนก่อน +1

      ​@@arsha5651 climax ആയാലും ഇല്ലേലും . Story നല്ല രീതിയിൽ ഓരോ trackm കാണിക്കേണ്ട പോലെ കാണിച്ച് മുന്നോട്ടു പോകണം. ഇല്ലേൽ climax തന്നെയാണ് ഇതിലും ഭേദം😑. ഇവർ ഇപ്പോൾ story full അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കുളമാക്കുവാ😐

    • @vijithavijayan4903
      @vijithavijayan4903 2 หลายเดือนก่อน +3

      Kk alle onnum parayan pattilla 😢😢😢teerathirunna mathiyayirunnu😒😒

    • @aswathys256
      @aswathys256 2 หลายเดือนก่อน

      ​@@Lalisa-d5d pregnancy track ivar shoot cheyth vechenn thonnunnu. Gpil arjun meenune eduth karakkunna scene athakum. Ith climaxilot ulla pokkanenna thonnunne😔

  • @Sruthy-e2c
    @Sruthy-e2c 2 หลายเดือนก่อน +9

    Kanchanaku ammyod oru happy birthday polum parayan thonniyilla bloody fool😏

    • @amruthasworld1480
      @amruthasworld1480 2 หลายเดือนก่อน +3

      അല്ലെങ്കിലും അവൾക് അവരോടു സ്നേഹമുണ്ടോ എനിക്ക് തോന്നിട്ടില്ല മരുമകളെ ദ്രോഹിക്കാനുള്ള ഒരു ആയുധം മാത്രമാണ് ഇഷ്ടമുള്ള സീരിയൽ ആയിരുന്നു വേഗം തീർക്കാനുള്ള വ്യഗ്രത അന്നെന്നു തോന്നുന്നു എന്തോരു കഷ്ടമാണ് നല്ലൊരു സമയം വരെ കൊടുക്കുന്നില്ല

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +2

      ​​ തീർകത്തില്ല എന്ന് പ്രതീക്ഷിക്കാം ..🥺

    • @chinnu.a864
      @chinnu.a864 2 หลายเดือนก่อน

      😂😂

  • @sameeshavinodsamuvinu
    @sameeshavinodsamuvinu 2 หลายเดือนก่อน

    കാഞ്ചന ആരാ

  • @SakeenaParayil
    @SakeenaParayil 2 หลายเดือนก่อน +7

    ❤❤❤

  • @anakhaponnuzz
    @anakhaponnuzz 2 หลายเดือนก่อน +7