#KaathoduKaathoram

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 195

  • @shashim1790
    @shashim1790 2 หลายเดือนก่อน +113

    പിന്നെയല്ല മീനുവിന്റെ അടുത്ത കളി😂
    കാഞ്ചന :നല്ല ഷീണം ഞാനൊന്നു കിടക്കട്ടെ 😅
    മീനു പറഞ്ഞ ഈ dialogue ചേച്ചി interview ൽ പറഞ്ഞിട്ടുണ്ട് ആ episode ഇതായിരുന്നുയല്ലേ 😌😍

  • @Sree_1995
    @Sree_1995 2 หลายเดือนก่อน +162

    അർജുൻ പിന്നെ കിടക്ക കണ്ടാൽ വേറെ ആരെയും venda😂. പാവം എത്ര സുഗമായ ഉറങ്ങുന്നേ 😂❤

  • @BindhuM-x3f
    @BindhuM-x3f 2 หลายเดือนก่อน +79

    ❤❤ അർജീനു നിങ്ങളോടുള്ള ഇഷ്ടം ദിവസം ചെല്ലും തോറും കൂടി വരുവാ ❤❤

  • @SindhuT-gy3ii
    @SindhuT-gy3ii 2 หลายเดือนก่อน +59

    ഇതിൻറെ എഡിറ്ററിനോട് ഒരു വലിയ നന്ദി. കാരണം പ്രേശ്കരുടെ അഭിപ്രായത്തിന് കുറച്ചെങ്കിലും വില തന്നത് എഡിറ്റർ മാത്രമാണ്. നേരത്തെ അപേക്ഷിച്ച് ഇപ്പോൾ എഡിറ്റിംഗ് വളരെ ബെറ്റർ ആയിട്ടുണ്ട. ..വേറെ ഒന്നും പറയാനില്ല കാരണം ഡയറക്ടർ മാറാതെ ഇത് ഇനി നന്നാവും എന്ന് തോന്നുന്നേയില്ല. ഡയറക്ടർ സാറിനോട് ഒരു അപേക്ഷയുണ്ട് അർജുൻ മീനു ബന്ധത്തിന് ഒരു ഭംഗിയുണ്ട് അത് നശിപ്പിക്കരുത്. അവരുടെ 50% ഫീലും നിങ്ങൾ ഇപ്പോൾ കളഞ്ഞു. ബാക്കിയുള്ള 50 കൂടെ നശിപ്പിക്കരുത്. ഇതിലെ മ്യൂസിക് ഡയറക്ടർ ആരായാലും നിങ്ങൾ ഒന്ന് കമൻറ് ബോക്സ് നോക്കുന്നത് നല്ലതായിരിക്കും

  • @ArunK-v2n5s
    @ArunK-v2n5s 2 หลายเดือนก่อน +34

    ❤❤Adipoli serial 🥰🥰cringe kurachonn korakkan writerinod parayane👍👍

  • @sethusethukrishnan1154
    @sethusethukrishnan1154 2 หลายเดือนก่อน +26

    സൂപ്പർ എപ്പിസോഡ് 👌👌👌👌. മീനു പൊളിച്ചു ❤️❤️❤️❤️

  • @Navya.Anvi.
    @Navya.Anvi. 2 หลายเดือนก่อน +34

    ഇന്റിമേറ്റ് scenes വന്നു എന്നത് കൊണ്ട് സ്റ്റാർ പെയർ ആവാൻ യോഗ്യത ഇല്ലാതാവില്ലല്ലോ.. They are the finest couples on Asianet.. Character സ്‌ട്രെങ്ത് കൊണ്ട് സച്ചി and രേവതിക്ക് ബെസ്റ്റ് ആക്ടർ ആൻഡ് actress deserving ആണ്. Director and most popular serial also cp deserving aanu.
    But as a pair കൂടുതൽ visual effect നിലവിൽ on and off ഏഷ്യാനെറ്റിൽ ഇവർ മാത്രമാണെന്ന് എനിക്ക് തോന്നുന്നത്

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +13

      Athe sachi revathi orupad scenes ayitt ella avrk best pair award kittathilla kittiyalum kuzhapam ella vere prime Arkum kodukanda avru matre ollu deserving
      Pinne nammlde 1 year ayi arjeenu scenes okke nth nallath ayirunnu first night kazinju shesham ahnu nammlk adhikam evarde scenes ellathath athinu munppo school,temple,accident,fight, emotional ellam undayirnu

    • @Navya.Anvi.
      @Navya.Anvi. 2 หลายเดือนก่อน +15

      ചെമ്പനീർ പൂവ് നല്ല മേക്കിങ് ആണ് നിലവിൽ, പെർഫോമൻസ് കൊണ്ടും actors അടിപൊളി ആണ്.. Fan base ആ സീരിയലിനു നല്ലോണം ഉണ്ട്.. പോപ്പുലർ pair ആയി അവർക്ക് കിട്ടിയാൽ ഒന്നും പറയാനില്ല.
      എനിക്ക് second most favorite sachi & revathy ആണ്.
      പക്ഷെ oru perfect match couple എന്ന് പറയുമ്പോ ഇവരെ ഒള്ളു visual കോമ്പിനേഷൻ ആയിട്ട്. എല്ലാർക്കും കണ്ടിരിക്കാൻ തോന്നും, ഡയലോഗ്സ് കൊണ്ട് cringe അടിപ്പിക്കാതിരുന്നാൽ ഇവരെക്കാൾ നല്ല ഒരു pair നിലവിൽ എവിടേം കണ്ടിട്ടില്ല.

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +11

      ​@@Navya.Anvi. arjeenu kazinjal enik ettavum estam sachi revathi ahnu avrku popular award kittiyal deserving ahn fan base vise 👍 cp yude eppozhtha time 180+ ep nammlde 180 ayapol nallath ayirnu epool engane ayi ennathe ozich uchak ayapol ellarkum nammlod pucham award kittilla uchak alle ennoru puchamm hm Asianet nammle vendaa 🙂🤷🏻‍♀️

    • @Navya.Anvi.
      @Navya.Anvi. 2 หลายเดือนก่อน +7

      അല്ലപിന്നെ നട്ടുച്ചക്ക് ആരാ കാണാ.. പണ്ടത്തെ പോലെ അല്ല ഭൂരിഭാഗം പേർക്കും ജോലി ഉണ്ട്, പിന്നെ മുതിർന്നവർക്ക് റൊമാൻസ് digest ആവില്ല അതാവും അവര് കാണാത്തത്, പക്ഷെ ഇപ്പോഴാണ് യൂത്തിന് interest .. TVyil കാണുന്നതിന് അല്ലെ റേറ്റിംഗ്ങ് ഒള്ളു, ഞങ്ങളെല്ലാം hotstaril കാണേണ്.. ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്... Unfortunately Whom to say 🙁

  • @lachu7193
    @lachu7193 2 หลายเดือนก่อน +47

    Ath kalakki🔥 udanadi marupadi😄

  • @ArunK-v2n5s
    @ArunK-v2n5s 2 หลายเดือนก่อน +18

    സേട്ടാ bgm nte kaaryam onn sradhikkane❤❤❤

  • @Navya.Anvi.
    @Navya.Anvi. 2 หลายเดือนก่อน +17

    ഇതിപ്പോ മലയാളത്തിലായത് കൊണ്ട് ഇത്രേം criticism ഹിന്ദി സീരിയൽസ് ഇതിലും റൊമാന്റിക് ആയത് എത്ര തവണ റിപീറ്റഡ് അടിച്ചു കണ്ടു കാണും.. മുൻപത്തെ അവസ്ഥയിൽ നിന്നും കഥാപാത്രങ്ങളും അവരുടെ ഇമോഷൻസും attachmentsm ഡെവലപ്പ് ആയി, so simple like that..
    പിന്നെ script strength കൊറച്ചു കുറഞ്ഞപോലെ ഫീൽ ചെയ്തു. കൃഷ്ണ പറഞ്ഞ same ഡയലോഗ് എനിക്കും cringe feel cheythu. ഡയലോഗ് & script കൊറച്ചു conscious ആയ നല്ലതു തന്നെ ആണ്..

    • @Shamna178
      @Shamna178 2 หลายเดือนก่อน +8

      hindiyil ithokke pande normalized an. Malyalam family audiencin ithonnum pidikkilla. Eee serial youngstersin kanan pattiya samyathumalla. Appo rating kittanel inganthe scence cheyumbol shradikkanam.

    • @Navya.Anvi.
      @Navya.Anvi. 2 หลายเดือนก่อน +7

      അത് ശരിയാണ്, ഞങ്ങൾക്ക് ആർക്കും ടീവിയിൽ ഒട്ടും കാണാൻ പറ്റാറില്ല, ഞങ്ങൾ ഹോട്സ്റ്റർ ഡൌൺലോഡ് ചെയ്ത് ആണ് കാണുന്നത്. നട്ടുച്ചക്ക് വച്ചാൽ ആരാ കാണാൻ. ഈ pair ഒരുപാട് ഫാൻസ്‌ ഉണ്ട്. ഇവരെ കാണാൻ മാത്രമാണ് സീരിയൽ കാണുന്നത്..
      പിന്നെ പറഞ്ഞപോലെ ടാർഗറ്റ് audience ടീവിയിൽ യൂത്ത് അല്ലാന്ന് ഉള്ളത് ഒരു പ്രശ്നം..

    • @Shamna178
      @Shamna178 2 หลายเดือนก่อน +8

      ​​@@Navya.Anvi. shariya. Nalla pair. Nalla chemistry. they deserve better

  • @lincysamuel5145
    @lincysamuel5145 2 หลายเดือนก่อน +103

    ഏതെങ്കിലും പാട്ടിന് തർജ്ജിമ ചെയ്യാനുണ്ടെങ്കിൽ Mr ഗൗതമിനേ സമീപിക്കുക😂

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +13

      Sambhavam kallakii ennallum😆♥️🔥

    • @sethusethukrishnan1154
      @sethusethukrishnan1154 2 หลายเดือนก่อน +10

      സൂപ്പർ 👌👌👌എപ്പിസോഡ്. മീനു. തകർത്തു ❤️❤️❤️❤️👌

    • @mariyappanmaharajan965
      @mariyappanmaharajan965 2 หลายเดือนก่อน +1

      Plse subtitles podunga

    • @AnjuShyam-t8k
      @AnjuShyam-t8k 2 หลายเดือนก่อน +2

      ❤❤

  • @achu4359
    @achu4359 2 หลายเดือนก่อน +26

    Kk ഇപ്പോൾ making മോശമാണ് എന്നു കരുതി തുടങ്ങി കുറച്ചു നാൾ മാത്രമായ, story just starting stageil നിൽക്കുന്ന ചെമ്പനീർപൂവുമായി KK യെ compare ചെയ്യാൻ കഴിയില്ല. കാരണം CP ഇപ്പോൾ 183 episode മാത്രമേ ആയിട്ടുള്ളൂ. ഇതേ 183 episodeil KK അതിന്റെ golden periodeil നിൽക്കുന്ന time ആയിരുന്നു. താലിമാല കണ്ടെത്തുന്നതും, അമൽ, അഖില, ഗൗതം marriage track ആയിരുന്നു story line. 183 episodes complete ചെയ്തിരുന്ന KK അന്ന് best pair മാത്രമല്ല Script, director, editor, bgm, acting, etc.. എല്ലാ categoryilm award deserve ചെയ്തിരുന്നു. ഒരിക്കൽ പോലും prime time കിട്ടാതെ ഇരുന്നിട്ടും കുറച്ചു നാൾ കൊണ്ട് ഒരുപാട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ serial & pair ആണ് KK & arjeenu. Fans ഇന്ന് കാണാൻ ആഗ്രഹിക്കുന്നപോലെ എല്ലാ emotionsil കൂടെ കടന്നു പോകുന്ന pair ആയിരുന്നു അന്ന് Arjeenu. ഇപ്പോൾ സച്ചിയെ പറയുന്നപോലെ അന്ന് അർജുനും best actor award അർഹിച്ചിരുന്നു.
    ഏഷ്യാനെറ്റ് serials തുടക്കം ഗംഭീരമാക്കും പിന്നീട് കുളമാകും big eg, സാന്ത്വനം . Cp കുറച്ചു നാൾ കൂടി കഴിയട്ടെ. അപ്പോഴും story making എല്ലാം മികച്ച രീതിയിൽ നിൽക്കുവാണേൽ അപ്പോൾ KK CP Comparison നടത്താം. ഇപ്പോൾ തുടങ്ങി കുറച്ചു കാലം മാത്രമായ Cp യെയും basic story almost complete ആയ KK യെയും compare ചെയ്യുന്നതിൽ ഒരു അർത്ഥവും എനിക്ക് തോന്നുന്നില്ല.
    NB- Cp KK comparison ഇടക്ക് ഇടക്ക് കാണുന്നത് കൊണ്ട് എനിക്ക് തോന്നിയ കാര്യം പറഞ്ഞതാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല🙏

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +9

      💯💯👏

    • @Navya.Anvi.
      @Navya.Anvi. 2 หลายเดือนก่อน +9

      True 💯💯

    • @Sree_1995
      @Sree_1995 2 หลายเดือนก่อน +9

      Well said ❤️👏🏻

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +8

      🙌🙌

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +13

      Well said 👏 പിന്നെ ഇപ്പൊ cp യെ pokkikondu നടക്കുന്നവർ ഒന്നുകിൽ നായിക change ആയാലോ അല്ലെങ്കില് കുറച്ച് കൂടി കഴിഞ്ഞാലോ മനസ്സിലാക്കും.

  • @AlfiLanstitut
    @AlfiLanstitut 2 หลายเดือนก่อน +25

    ഇവരുടെ കിടക്കുന്ന രീതി കറക്റ്റ... അല്ലാത്തെ വടി പോലെ കിടക്കുന്ന പോലെ കാണിക്കുന്നില്ല

  • @aryamanoj9663
    @aryamanoj9663 2 หลายเดือนก่อน +83

    Itrem pettann kanchana pling aavunn karutiyate illa😂😂😂😂

  • @riyankafrancis1077
    @riyankafrancis1077 2 หลายเดือนก่อน +36

    Meenu 👏👏👏👍

  • @athiradeepu1602
    @athiradeepu1602 2 หลายเดือนก่อน +27

    അർജുൻ ചത്തു കിടക്കുന്ന പോലെ, ദൈവമേ

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +10

      Ayyo😂😂

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +8

      😆😆

  • @aswathys256
    @aswathys256 2 หลายเดือนก่อน +18

    Ippol telecast ചെയ്യുന്ന episodes ഒക്കെ first ngt epi viral ആകുന്നതിന് മുൻപുള്ള scheduleil shoot ചെയ്താണെന്ന് അറിയാം. അതുകൊണ്ട് തന്നെ makingil ഞങ്ങൾ പറഞ്ഞ suggestions, വിമർശങ്ങൾ ഒന്നും ഈ episodesil പ്രതീക്ഷിക്കുന്നില്ല. എങ്കിലും continuity ബാധിക്കില്ലെങ്കിൽ ഒഴിവാക്കാൻ കഴിയുന്ന ആവശ്യമില്ലാത്തതെല്ലാം editing tymil cut cheyyuka. (Bgm okke change ചെയ്യാവുന്നതേയുള്ളൂ. അത് നിങ്ങളുടെ അഹങ്കാരമാണ് )
    Last schedule episodes തീരാറായെന്ന് കരുതുന്നു. ഇപ്പോൾ shoot നടക്കുന്ന new scheduleil എങ്കിലും making, script, dialogues എല്ലാം improve ആകുമെന്നും വിശ്വസിക്കുന്നു. ഇനി aa episodes കണ്ടിട്ട് പറയാം ee directoril എന്തെങ്കിലും hope വെക്കണോ വേണ്ടയോയെന്ന്.. കുറ്റം പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കാനുള്ള directorude last chance aan ee schedule. ഇതും കുളമാക്കിയാൽ pinne... Ratingil ഉൾപ്പടെ മികച്ചു നിന്ന serialine danger zoneil എത്തിച്ചത് director aan. Ee scheduleil എങ്കിലും തെറ്റുകൾ തിരുത്തി kk പഴയ levelil തിരിച്ചു കൊണ്ടുവരിക....🙏

    • @soorajj1471
      @soorajj1471 2 หลายเดือนก่อน +1

      എല്ലാം ശരി ആയതുതന്നെ

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +6

      Athe ithokke nerthe eduthathaa...inniyullathuu🥹😭

    • @soorajj1471
      @soorajj1471 2 หลายเดือนก่อน

      ഇതു നേരത്തെ എടുത്തതാണ് അല്ലാതെ നിങ്ങൾ പറയുന്നത് കേട്ടിട്ടെ എടുത്തതല്ല ഞാൻ പറഞ്ഞപോലെ വരട്ടൊള്ളു നാളെ കഴിഞ്ഞാണ് അവർക്കുള്ളിൽ അടി നടക്കുന്നതും രണ്ടു വഴിക്കാക്കുന്നതും പ്രമോയിൽ കണ്ടില്ലേ അതു പോലെ വരുന്നത്

    • @chinnu.a864
      @chinnu.a864 2 หลายเดือนก่อน +4

      ​@@Aisu1718 iniyullathin ntha? Nthupatti😟

    • @sethusethukrishnan1154
      @sethusethukrishnan1154 2 หลายเดือนก่อน +5

      സൂപ്പർ 👌👌👌. മീനു. പൊളിച്ചു. തകർത്തു ❤️❤️❤️❤️

  • @SakeenaParayil
    @SakeenaParayil 2 หลายเดือนก่อน +15

    Arjeenu❤❤❤

  • @Aisu1718
    @Aisu1718 2 หลายเดือนก่อน +60

    Eee cherukkan pande igane aa urangiya pinne bhoomi kulungiyaalum ariyilla😒🙆‍♀️

    • @Delulunation2
      @Delulunation2 2 หลายเดือนก่อน +9

      Thottathil hardwork 😛😛

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +10

      ​@@Delulunation2 eh ehem hardwork thenney😌😌😌

    • @sindudsilva2416
      @sindudsilva2416 2 หลายเดือนก่อน +7

      😂😂😂

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +2

      ​@@Delulunation2Athu thanne anno🤭

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +2

      @@Aisu1718 deyyy 😂

  • @Sree_1995
    @Sree_1995 2 หลายเดือนก่อน +87

    ദൈവത്തെ ഓർത്തു arjeenu സീനിൽ നിങ്ങൾ ഇടുന്ന ആ ഓഞ്ഞ bgm ഒഴിവാക്കണം. ആ bgm കാരണം അവരുടെ സീനിന്റെ purity &value ആണ് നഷ്ടപ്പെടുന്നേ. നിങ്ങൾ തന്നെ ഓൾഡ് scene എടുത്തു നോക്ക്. ആ ഓൾഡ് bgm+ഇവരുടെ പ്രെസൻസ് എത്ര മാത്രം ഇമ്പാക്ട് ആണ് KK കു ഉണ്ടാക്കുന്നെ എന്ന്. നിങ്ങളോട് suggestion പറഞ്ഞിട്ട് ഒരു karyum ഇല്ലെന്നു അറിയാം.എങ്കിലും പറയാതിരിക്കാൻ വയ്യ. 🙏. ഇതെങ്കിലും ഒന്നും പരിഗണിക്കണം 🙏🙏😢🙂. ഈ bgm പണിതവനെ ഒന്ന് കയ്യിൽ കിട്ടിയിരുന്നേൽ ഒരു അവാർഡ് കൊടുക്കയിരുന്നു 😬. ഏതായാലും ഏഷ്യാനെറ്റ്‌ ടെലിവിഷൻ അർഡ്സ് ഇൽ KK ടീം നു ഒരു അവാർഡ് sure ആണ്. വയ്യ അവാർഡ് 🙂. അത് നിങ്ങൾക്ക് തന്നെ കിട്ടും 😬

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +9

      Ha vayya award hamme😂😂
      Nammlde suggestion kelkunund editing okke nnayi pinne ee director alle oro bgm okke elakki vidunne ayalod adhyam kk title bgm onke Edan paryanam entyalum audience parayunath chilathokke sheriyakkunund ep sredhichal mathi

  • @aswathys256
    @aswathys256 2 หลายเดือนก่อน +16

    Ee New bgm കേൾക്കാൻ ആർക്കാണ് ഇത്ര കൊതി എന്നു വെച്ചാൽ അവർ ഇത് വീട്ടിൽ പോയിരുന്ന് കേട്ട് ആസ്വദിച്ചോളു.. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് ഇത് വേണ്ട...
    ഞങ്ങൾ എന്തു പറയുന്നോ അതിന്റെ opposite ചെയ്യൂ എന്നുള്ള നിങ്ങളുടെ ee attitudeinte aan ippol kittunna rating..
    നന്നായി serial കൊണ്ടു പോയിരുന്ന teamine മാറ്റിയ producere പറഞ്ഞാൽ മതിയല്ലോ😶🤦‍♀️...

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +8

      ഈ സീൻ vulgur അക്കാൻ അ ഒരൊറ്റ bgm മാത്രം മതി വേറൊന്നും വേണ്ട
      Cringe അക്കിയലും സാരമില്ല ഊള bgm ഇടുന്നത് ഒന്നു നിർത്താൻ എന്ത് വേണം🙂🤌

  • @Nia42886
    @Nia42886 2 หลายเดือนก่อน +7

    😍😍

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 2 หลายเดือนก่อน +5

    Super episode

  • @SindhuT-gy3ii
    @SindhuT-gy3ii 2 หลายเดือนก่อน +25

    star pair Award കിട്ടാൻ ഏറ്റവും അർഹതയുള്ള ഒരു ജോഡി ആയിരുന്നു Arjun Meenu. ഇനി അവർക്ക് ഇത് കിട്ടിയില്ലെങ്കിൽ അതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ഇതിലെ ഡയറക്ടറിന് മാത്രമായിരിക്കും. ജസ്റ്റ് ഒരു eye contact കൊണ്ടു പോലും അവരുടെ കെമിസ്ട്രി പ്രേക്ഷകർക്കു feel ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ഇവർക്ക് ഇതിനു മുമ്പ് ഒരു അവാർഡ് കിട്ടിയതും.. ഒരു വൈറൽ ഫസ്റ്റ് നൈറ്റ് ശേഷം എല്ലാം പോയി കിട്ടി. Arjeenu vibe feel നശിപ്പിച്ചു കൈ തന്നു. ഇതിലെ ഡയറക്ടർ ഒരു കാര്യം ഓർത്താൽ നന്ന്. physical intimacy or kissing scenes കാണിച്ചതുകൊണ്ട് ഒരിക്കലും best star pair award കിട്ടില്ല. അവർക്കിടയിൽ എല്ലാതരത്തിലുള്ള ഇമോഷൻസും വർക്ക്ഔട്ട് ആകണം. ഇവർക്കിടയിൽ ഇപ്പോൾ റൊമാൻസ് പോലും വൾഗർ രീതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. വേറെ ഇമോഷൻസ് ഒന്നും അവർക്കിടയിൽ നിങ്ങൾ ഇതുവരെ കാണിച്ചിട്ടുമില്ല. പിന്നെ എന്തിൻറെ അടിസ്ഥാനത്തിൽ ബെസ്റ്റ് സ്റ്റാർ പേർ അവാർഡ് കൊടുക്കും.?? അവർക്ക് കിട്ടാവുന്ന ഒരു കാറ്റഗറി നിങ്ങളായിട്ട് നശിപ്പിക്കരുത്

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +6

      Star pair vere aara sachi revathy new face kittollu pinne nammku award vallom kittiyal kitty ennu paryamm enik valya predhiksha ella arjeenu nalla pair aanu avre chumma vulgur akkandu erinal mathii director mamaaa🙏🙏🙏

    • @SindhuT-gy3ii
      @SindhuT-gy3ii 2 หลายเดือนก่อน +5

      @@Sruthy-e2c സച്ചിയെയും രേവതിയെയും ഒന്നും new face കാറ്റഗറിയിൽ ഒതുക്കാൻ കഴിയില്ല. കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ച വെക്കുന്നത്. അതുകൊണ്ടുതന്നെ best actor /actress category അവർ deserve ചെയ്യുന്നുണ്ട്. അവരുടെ കെമിസ്ട്രി ആണെങ്കിലും എല്ലാത്തരത്തിലുള്ള സീനുകളും അവർക്ക് ഡയറക്ടർ കൊടുക്കുന്നുണ്ട് be it funny/angry/love/care/emotional scenes. ഏതുതരം സീൻ ആയാലും അവരുടെ കെമിസ്ട്രി വർക്കൗട്ട് ആകുന്നുണ്ട്. പക്ഷേ ഇവിടെ അങ്ങനെയല്ല. അതുകൊണ്ട് അവർക്ക് മികച്ച ജോഡി അവാർഡ് കൊടുത്താലും അത്ഭുതപ്പെടേണ്ടതില്ല

    • @Sree_1995
      @Sree_1995 2 หลายเดือนก่อน +10

      ​​@@SindhuT-gy3iicp ഡയറിക്ടർക്കു സത്യം പറഞ്ഞാൽ വല്യ റോൾ ഇല്ല. തമിലിലെ ഓരോ scene and ഡയലോഗ് കോപ്പി പേസ്റ്റ് ചെയ്താണ് ഇവിടെ കാണിക്കുന്നേ. KK യും തമിഴ് പോലെ ഫോളോ ചെയ്തിരുന്നേൽ ഇവർക്ക് ഈ അബദ്ധം ഒക്കെ ഒയിവാക്കാമാറിരുന്നു.ഇവർ charcters തമ്മിലുള്ള ബോണ്ട്‌ ഒന്നും വേണ്ട വിധത്തിൽ കാണിക്കുന്നില്ല. അത് തന്നെയാണ് പ്രോബ്ലം. പിന്നെ കുറച്ചു കഴിയുമ്പോൾ cp യും ബോർ ആകും. തമിഴ് ഇൽ നല്ല ബോർ ആണ് ഇപ്പോൾ. ഇവിടെ kK യും കുറച്ചു നാൾ മുൻപ് വരെ നല്ല രീതിയിൽ ആണ് പോയിക്കൊണ്ടിരുന്നേ. അർജുൻ മീനു charcters ആയി RK ജീവിക്കുകയായിരുന്നു. ഇപ്പൊ ഈ ഡയറക്ടർ ആണ് എല്ലാം നശിപ്പിച്ചതു. പിന്നെ ഏഷ്യാനെറ്റ്‌ ആയതോണ്ട് KK യെ എന്തയാലും thayayum. അവരുടെ fav prime serials നു മാത്രെ അർഡ്സ് ഒക്കെ കൊടുക്കുള്ളു

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +5

      ​​@@SindhuT-gy3ii അതേ അവര് deserve ചെയ്യുന്നുണ്ട് ഏഷ്യാനെറ്റ് കാര്യം അറിയാമല്ലോ best actor sajan soorya 😂 ഒക്കെ കൊടുകും കിരൺ ,adrash ഇവരൊക്കെ യൻ ഏഷ്യാനെറ്റ് ഇഷ്ടം ഉളളവർ ജൂറി അല്ലേ തീരുമണികുന്നെ അപോ സച്ചി രേവൂ അവാർഡ് ന്യൂ ഫേസ് ആയിരിക്കും..! അവർക്ക് കൊടുത്താൽ കോഴപം ഇല്ല നല്ലതാണ് അവർ
      അർജുൻ മീനു ഇപോൾ എല്ലാ സീൻ cut ചെയ്തത് ഒന്നുമില്ലാത്ത അക്കി അവരെ അർജുൻ ഫൈറ്റ് സീൻ ഒക്കെ വേണം എത്ര നാളായി 😢 എല്ലാ ബോണ്ടിങ് ഉള്ളവർക്ക് ഉള്ളവർക്ക് അവാർഡ് കിട്ടോളൂ🙂

  • @Sruthy-e2c
    @Sruthy-e2c 2 หลายเดือนก่อน +46

    ഹാവൂ രക്ഷപെട്ട് മീനു preganant ആവുന്നത് അറിഞ്ഞിട്ട് അല്ല എടുത്ത് കറകിയതും അമ്മ മുടി ചീവിയതും 😮‍💨
    ഇളയമ്മ കാഞ്ചന പോയിട്ടെ ഉള്ളൂ എന്ന് പറഞ്ഞല്ലോ എന്നാല് മീനു പ്രസവികേണ്ടി വരില്ല കേട്ടോ😂😂 നന്നായി ഇപ്പഴേ വേണ്ടന്നു പറഞ്ഞത് കേട്ടല്ലോ🙏

    • @Delulunation2
      @Delulunation2 2 หลายเดือนก่อน +6

      Samadhanam ele. Enni njn onnum guess cheyula. I m the sorry Aliya.

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +1

      ​@@Delulunation2😅😅

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +8

      ​@@Delulunation2 അത് പിന്നെ gp കണ്ടപ്പോൾ ശെരിക്കും വിചാരിച്ച് നമ്മളെ പറ്റിച്ച് എന്തായാലും ആ പേടി പോയിക്കിട്ടി 😂

    • @msdakad8861
      @msdakad8861 2 หลายเดือนก่อน +5

      ​@@Sruthy-e2cpine nthina karakiye

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +6

      ​@@msdakad8861 നാളെ ആണ് കറക്കുന്നത് നാളെ ഉടനെ pregnant അവില്ലാലോ കാഞ്ചന എന്തോ പണി കൊടുക്കുന്നുണ്ട് അത് മനസ്സിലാക്കി വന്നു കഴിഞ്ഞ് ചുമ്മാ കറക്കുന്നത്ത് ആയിരിക്കും ✨

  • @MusicOnly-sc2mu
    @MusicOnly-sc2mu 2 หลายเดือนก่อน +8

    ❤❤

  • @Sruthy-e2c
    @Sruthy-e2c 2 หลายเดือนก่อน +132

    അത് അവിടെ നിക്കട്ടെ
    അർജുൻ എന്താ വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്നെ 😂😂

    • @shashim1790
      @shashim1790 2 หลายเดือนก่อน +1

      😂അത് asianet നായകന്മാർ എല്ലാവരും അങ്ങനെ യാ നേരത്തെ സാന്ത്വനത്തിലെ ശിവൻ ആയിരുന്നു ഇപ്പൊ ഇതിൽ arjun 🤣❤

    • @shashim1790
      @shashim1790 2 หลายเดือนก่อน

      അത് പിന്നെ asianet നായകന്മാർ എല്ലാവരും അങ്ങനെ യാ നേരത്തെ സാന്ത്വനത്തിലെ ശിവൻ ഇങ്ങനെ ആയിരുന്നു ഇപ്പൊ arjun🤭🤣

    • @soorajj1471
      @soorajj1471 2 หลายเดือนก่อน +11

      അർജുന്റെ ഉറക്കം ഒക്കെ നാളെ കൊണ്ട് തീരും

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +21

      @@soorajj1471 അതെന്താ അർജുനു പകരം നാളെ നീ ആണോ ഉറങ്ങാൻ പോകുന്നത്.

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +1

      ​@@lincysamuel5145😂😂

  • @anusreeppsreedharan6216
    @anusreeppsreedharan6216 2 หลายเดือนก่อน +23

    മീനു ആള്ള് കൊള്ളാല്ലോ കാഞ്ചന ചേച്ചി കണക്കിന് കൊടുത്തഅല്ലോ

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +7

      😊❤

  • @Sree_1995
    @Sree_1995 2 หลายเดือนก่อน +38

    ആരാടാ ഈ cringe ഡയലോഗ് എഴുതുന്നെ. ഇവരുടെ റിലേഷന്റെ വാല്യൂ ഓരോ ഡയലോഗ് എഴുതി കൊളമാക്കരുത് 🙏. പിന്നെ ബിജിഎം unsahikkable 😴😶

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +11

      Ys ee dialogue cringe ayipoyi bt ithu ivaru mananapoorvam add chytha pole feel cheythu😆...Bgm uff😢 ithreyum nalla bgms undayitt ithumkond varum ennum

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +8

      Ayyo bgm with dialogue sathyathil nammk cringe അടിച്ച് ഇങ്ങനെ dialogue എഴുതി നമ്മളെ കൊല്ലരുതേ plz

    • @Sree_1995
      @Sree_1995 2 หลายเดือนก่อน +7

      ഡയലോഗ് കേട്ടപ്പോൾ കൃഷ്‌ണേന്ദു ഇന്റർവ്യൂ യിൽ പറഞ്ഞത് ഓർമ വന്നു 😂(cringe ഡയലോഗ് ന്റെ കാര്യം 😂)

  • @lincysamuel5145
    @lincysamuel5145 2 หลายเดือนก่อน +57

    ഇനി വിമർശനങ്ങൾ ഇല്ല..കുറ്റപ്പെടുത്തലുകൾ ഇല്ല... വാക്കുകൾ കൊണ്ട് പറഞ്ഞാല് തീരുന്നതുമല്ല ഇവരോടുളള ഇഷ്ടം... എത്ര ശ്രമിച്ചാലും ഒരിക്കലും മറക്കാത്ത രണ്ടു മുഖങ്ങൾ ഇവരുടെ അല്ലാതെ മറ്റാരുടേത... എന്നും എപ്പോഴും ഞങ്ങളുടെ മനസ്സിൽ ഒരു sensation ആയി ഉണ്ടാകും ❤❤

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +8

      💯🥹♥️

    • @soorajj1471
      @soorajj1471 2 หลายเดือนก่อน

      നാളെ കഴിഞ്ഞിട്ട് എന്തുവാകും എന്ന് നോക്കിക്കോ

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +6

      @@soorajj1471എനിക്കു അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ നിനക്ക് തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +6

      ബോംബ് പൊട്ടും നാളെ കഴിഞ്ഞ് ഒന്നു പൊഡേയ്​@@soorajj1471

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +4

      ​@@soorajj1471കടക്ക് പുറത്തു 😡

  • @mollyvarghese4325
    @mollyvarghese4325 2 หลายเดือนก่อน +25

    Seper meenu

  • @FactsTop-5
    @FactsTop-5 2 หลายเดือนก่อน +16

    മീനുവിന്റെ ഡയലോഗുകൾ cringe ആയി തോന്നി. ഡയറക്ടർ ശ്രദ്ധിക്കണം, സീരിയൽ ഉച്ചയ്ക്ക് 2 മണിക്ക് annu telecast cheyunnathu, അപ്പോൾ ഇത്തരത്തിൽ bold scenes ഒഴിവാക്കണം. ഇങ്ങനെയൊരു scene shoot cheyumbol അടുത്ത തവണ അർജുനിന് ഷർട്ട് kodukuga. ഡയറക്ടറെ മാറ്റാതെ സീരിയലിന് നല്ല TRP കിട്ടാനാവില്ല. ഡയറക്ടറിന് കാര്യമായി Direction പോലും അറിയില്ല.

    • @aswathys256
      @aswathys256 2 หลายเดือนก่อน +12

      First ngt scenes sequenceil vare shirt, baniyan use ചെയ്ത Arjune കൊണ്ട് ee sceneil shirt ഒഴിവാക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.. Director aan ellam ചെയ്യിക്കുന്നത് bt screenil എല്ലാരും കാണുന്നതും കുറ്റം പറയുന്നതും actorsine😑...

    • @sreedevivm4288
      @sreedevivm4288 2 หลายเดือนก่อน +7

      @@FactsTop-5 ആ മ്യൂസിക് ആയിരുന്നു പ്രശ്നം, ഷർട്ട്‌ ഒരു പ്രശ്നം ആവില്ലായിരുന്നു ആ ട്യൂൺ കൂടി വന്നപ്പോ എന്തോ പോലെ, ഇതിന്റെ മേക്കഴ്സിന് ഒരു ആത്മാർത്ഥത ഇല്ല arjeenu ഇത്രയും ഫേമസ് ആയ pair അല്ലേ അവരുടെ സീനുകൾ കുറച്ചുകൂടെ പക്വതയോടെ എടുക്കണ്ടേ

    • @Sree_1995
      @Sree_1995 2 หลายเดือนก่อน +8

      ​​@@aswathys256സത്യം 😶. ഈ ഡയറക്ടർ KK യുടെ നാശം കണ്ടേ അടങ്ങൂ തോന്നുന്നു 😢. പിന്നെ ആ ഓഞ്ഞ ട്യൂൺ ഉം. സത്യം പറഞ്ഞാൽ ദേഷ്യം വന്നു 😬. ആ ബിജിഎം ആണ് ഏറ്റവും പ്രശ്നം. Arjeenu ഓൾഡ് ബിജിഎം ആണെന്ൽ ഈ scene ൽ അത്ര കുഴപ്പം വരില്ല. ഇവരുടെ scene ഇതുവരെ vulgar ആയിട്ട് തോന്നിയിട്ടില്ല

    • @FactsTop-5
      @FactsTop-5 2 หลายเดือนก่อน +7

      ​@@aswathys256 അതെ but njan ivade directorneyannu paranjathu. Actors are giving their 100% there's no doubt about it 😊👍🏻

    • @FactsTop-5
      @FactsTop-5 2 หลายเดือนก่อน +8

      ​@@sreedevivm4288 ഈ സീരിയലിന് നല്ല BGM ഉണ്ട്, they could've used it that way ഈ സീൻ ഇത്ര bold aayi തോന്നില്ലായിരുന്നു, ഇതിലെ ഈ unsahikable BGM കാരണം scenente oru Purity poi.

  • @amruthasworld1480
    @amruthasworld1480 2 หลายเดือนก่อน +10

    നാളെ എന്താകും അറിയില്ല കാഞ്ചന മീനുവിന് ഇട്ടു അടുത്ത പണി കൊടുത്തിട്ടുണ്ട് രണ്ടും കൂടി വഴക്കിടുന്നുണ്ട്

    • @soorajj1471
      @soorajj1471 2 หลายเดือนก่อน

      നാളെ കഴിഞ്ഞാണ് രണ്ടും രണ്ടു വഴിക്കാക്കുന്നതും മല്ലിക മത്സരത്തിൽ ജയിക്കുന്നതും ഞാൻ പറഞ്ഞത് സംഭവിക്കുന്നതും നാളെ കഴിഞ്ഞാണ്

    • @amruthasworld1480
      @amruthasworld1480 2 หลายเดือนก่อน

      ഒക്കെ

  • @sanuvlgs4454
    @sanuvlgs4454 2 หลายเดือนก่อน +7

    സെപ്റ്റംബർ 9 മുതൽ
    തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5:30
    കാത്തോടും കാതോരം

    • @amruthasworld1480
      @amruthasworld1480 2 หลายเดือนก่อน +4

      വെറുതെ പറയല്ലേ അവർ ഒരിക്കലും സമയം മാറ്റില്ല ഉറപ്പ്

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +4

      ആര് പറഞ്ഞ് ???
      പിന്നെ ചന്ദ്രകാന്തം ആണോ 2 മണിക്

    • @amruthasworld1480
      @amruthasworld1480 2 หลายเดือนก่อน +5

      അവർ ചന്ദ്രകാന്തം സീരിയൽ ആയിരിക്കും ആ സമയത്തു വെക്കുന്നത്

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +5

      ​@@amruthasworld1480 oo athu evdelum vekkate samayam kond kittunatha അതിനും റേറ്റിംഗ് ഒക്കെ

    • @amruthasworld1480
      @amruthasworld1480 2 หลายเดือนก่อน +3

      നമ്മളൊക്കെ എത്രനാളായി പറയുന്നു നല്ലൊരു സമയം കൊടുക്കുമോ എന്ന് പക്ഷേ അവർ അതിനു ഒരു വാല്യൂ തരില്ല അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്

  • @Aisu1718
    @Aisu1718 2 หลายเดือนก่อน +16

    Villalliveeran aa kedappu kandallum parayum😬😆

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +4

      Deyyyyy 😂മതി മതി. ഊതി പറപ്പിക്കാതെ😂😂

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +1

      ​@@lincysamuel5145😉

    • @Delulunation2
      @Delulunation2 2 หลายเดือนก่อน +4

      😂😂😂😂😂

    • @soorajj1471
      @soorajj1471 2 หลายเดือนก่อน

      എന്തോന്നു പറയും

  • @aswathys256
    @aswathys256 2 หลายเดือนก่อน +17

    Dialogue deliveryil ഞാൻ എത്രയോ തവണ gireesh gramika enna writere appreciate ചെയ്ത് kk cmnt boxil cmnt ചെയ്തത് ഈ നിമിഷം ഓർത്തു പോകുന്നു🙂...
    Directore കൂടുതൽ ഒന്നും പറയുന്നില്ല.പറഞ്ഞിട്ട് കാര്യമില്ല. Bt writer.. നിങ്ങൾക്ക് ഇത് എന്താ പറ്റിയത്..directorude പങ്കാളിത്തം ippol script writingilm undo എന്ന് ഇതൊക്കെ കാണുമ്പോൾ സംശയിച്ചു പോകുന്നു..
    ഇവിടെ ഒരാൾ cmnt ചെയ്ത പോലെ Arjeenu relation oru value und, purity und💎.. അത് directorm, writer koode നശിപ്പിക്കരുത്..
    നിങ്ങൾ ഒരല്പം എങ്കിലും ഈ serialineyum, ee actorsineyum സ്നേഹിക്കുന്നുണ്ടെങ്കിൽ കുറച്ചു കരുണ കാണിക്കുക. Script & director പറയുന്നതേ actorsin cheyyan കഴിയൂ.. എന്നു കരുതി അവരോട് ഇങ്ങനെ ക്രൂരത കാണിക്കരുത്🙏😑..

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +4

      ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ടമാർ പടാർ

    • @Sree_1995
      @Sree_1995 2 หลายเดือนก่อน +6

      Kk യ്ക്കു ഈ അവസ്ഥ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 😶

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +2

      ​@@lincysamuel5145 അതേ നമ്മൾ എന്ത് ചെയ്യാൻ പറയുന്നുണ്ട് അവര് കേട്ടാൽ മതി

    • @soorajj1471
      @soorajj1471 2 หลายเดือนก่อน

      എല്ലാം നീ പറയുന്നത് പോലെ ആണോ മോളെ നടക്കുന്നത്

    • @aswathys256
      @aswathys256 2 หลายเดือนก่อน +2

      ​@@Sree_1995 സത്യം. ഇത്രെയും നശിപ്പിക്കരുതായിരിന്നു ഈ serialine🥺😑

  • @blacklover-_.1236
    @blacklover-_.1236 2 หลายเดือนก่อน +6

    😌

  • @sreedevivm4288
    @sreedevivm4288 2 หลายเดือนก่อน +16

    കാഞ്ചനേടെ മുഖം കാണാൻ എന്തു ഭംഗി 😂
    ഇതാണ് ചേർച്ച 😂, വീണ്ടും ഈ അളിഞ്ഞ ട്യൂൺ 😣, അത് ഈ സീനിനു എന്തോ വല്ലാത്തപോലെ തോന്നുന്നു, ഏതു ഭ്രാന്തനാണോ ട്യൂൺ ഇടുന്നത്, പറഞ്ഞു പറഞ്ഞു മടുത്തു 😣

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +7

      Stym😢 Feel poyi kitti scn nte

    • @sreedevivm4288
      @sreedevivm4288 2 หลายเดือนก่อน +5

      @@Aisu1718 പ്രേതസിനിമയിലെ മ്യൂസിക് പോലെ തോന്നും, വല്ലാത്ത കഷ്ട്ടം തന്നെ എത്ര നല്ല bgm ഉള്ള സീരിയൽ ആണ്, ഇവരെന്താ ഇങ്ങനെ

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +7

      Athe scene nu vulgurity thonnuna music ettekunnu bloody fools🙏

    • @soorajj1471
      @soorajj1471 2 หลายเดือนก่อน

      എല്ലാം നാളെ കൂടിയേ ഉള്ളൂ അതു കഴിഞ്ഞാണ് മോളെ രണ്ടും കൂടി അടി നടക്കുന്നതും തെറ്റി പിരിയുന്നതും

  • @priyakris3616
    @priyakris3616 2 หลายเดือนก่อน +13

    Director change aayapol serial inte standard kuranju..meenu inte cringe dialogue koode aa potta bgm um 🤦🏻‍♀️ee scene il entina arjun shirt idate kidathiyatuu ..aa bgm koode aayapol ento bore aayi tonniii..making wise👎🏻

    • @aswathys256
      @aswathys256 2 หลายเดือนก่อน +10

      Camerayk munnil shirt maran nalla shy ulla aalan rahul chettanen palappozhum thonniyittund. Shirt മാറേണ്ട scenes വരുമ്പോഴെല്ലാം athin munpulla scenesil shirtinte koode baniyan idum. Ennitte shirt maruu. Aa aale kond shirt change cheyyenda oru avashyavum illatha sceneil nthinan ingane cheyyichath director🤦‍♀️

    • @priyakris3616
      @priyakris3616 2 หลายเดือนก่อน +5

      @@aswathys256 entu cheyana aa director paranjal pulliku chayatirikan pattuooo😏

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +6

      Athe standerd ellatha director aa
      Matte director hamme enth clarity ayirnu ooro scnesum fight ,love confess swapanm kanunnath Arjun okkey athokke oru kalamm🙂

    • @sindudsilva2416
      @sindudsilva2416 2 หลายเดือนก่อน +4

      Relax guys . . . It's just fictional drama 😅 not a reality show. Why blame the director? Its simple . . . If you don't like the content, turn off your TV sets!!! Your comments are not going to deter the director or story writers from showcasing what they want😊

    • @sindudsilva2416
      @sindudsilva2416 2 หลายเดือนก่อน +3

      "arjun enthina shirt idathe . . " no one goes to bed fully dressed 😂

  • @ArathiPonni
    @ArathiPonni 2 หลายเดือนก่อน +6

    😂😂.....

  • @vasuroks1235
    @vasuroks1235 2 หลายเดือนก่อน +10

    😂😂😂😂😂

  • @BharathiShetty-b7d
    @BharathiShetty-b7d 2 หลายเดือนก่อน +7

    Appol chembaneer poovu serial pair sachi revu ❤❤❤❤❤

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +11

      Flat maari

  • @lifestorieswithshahanas
    @lifestorieswithshahanas 2 หลายเดือนก่อน

    Kollik pidikkunna scene ethanavo writerw eni verw pani varunnundo😅

  • @wolf4079
    @wolf4079 2 หลายเดือนก่อน +9

    Ithrem intimate scene onnu idallee
    Veetil ippo ith vekkunnu pollumilla aadyam okke njn veetil illenkilum ammamma okke kandernnu first night ep kazinje pinne njn ith vekkaan parayumbol samathikkunnilla
    Avare paranjittum karyamilla
    Ithrekk intimacy od koodi ee serial engane familyaayitt kaanan pattum

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +9

      Intimacy onnum allaarnu ee scene
      Olakamele oru bgm ettu vechekuvaa ento cheyyana

    • @SindhuT-gy3ii
      @SindhuT-gy3ii 2 หลายเดือนก่อน +2

      Exactly

    • @SindhuT-gy3ii
      @SindhuT-gy3ii 2 หลายเดือนก่อน +5

      @@Sruthy-e2c intimacy ഒന്നുമില്ലായിരുന്നെങ്കിൽ പോലും making wise ee scene മോശം തന്നെയായിരുന്നു

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +6

      ​@@SindhuT-gy3ii athe alkark pettanu thonnum director ooro oolathrangal allathe enthh🤷🏻‍♀️

  • @ardrajayakumar4518
    @ardrajayakumar4518 2 หลายเดือนก่อน +6

    ❤️❤️❤️🔥🔥🔥🤌🏻✨

  • @Delulunation2
    @Delulunation2 2 หลายเดือนก่อน +17

    Cringe max dialogue. Unsahikyable.

    • @jasinaj5397
      @jasinaj5397 2 หลายเดือนก่อน

      You are in delulu

    • @Sruthy-e2c
      @Sruthy-e2c 2 หลายเดือนก่อน +6

      Love is cringe😹😹

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +5

      Ys ithaanu appo chechi prnjaa aa dialogue alle😆😆 That villalliveraaa🤭

    • @Delulunation2
      @Delulunation2 2 หลายเดือนก่อน +5

      @@Aisu1718 itherem predikshichila

    • @chinnu.a864
      @chinnu.a864 2 หลายเดือนก่อน +5

      Ithalle Ivar interviewil paranja cringe dialogue😬. Appol ith cut cheythillayirunno🤦‍♀️. Ee director, writer ith nth bhavicha

  • @DreamyQueen-cz6jl
    @DreamyQueen-cz6jl 2 หลายเดือนก่อน +6

    😂😂😂😂

  • @soorajj1471
    @soorajj1471 2 หลายเดือนก่อน

    ഇതു കണ്ടു ആരും സന്തോഷിക്കണ്ട നാളെ കഴിഞ്ഞാണ് അവർ തമ്മിൽ തല്ലി പിരിയുന്നത് മത്സരത്തിൽ മല്ലിക ജയിക്കുന്നതും

    • @Aisu1718
      @Aisu1718 2 หลายเดือนก่อน +8

      Anno appo nale kazhinju vanna mathi ketto...nml wait cheyam sir prnjathu nadakunna kannan

    • @lincysamuel5145
      @lincysamuel5145 2 หลายเดือนก่อน +5

      നീ ഇനി ഇവിടെ നിന്നാൽ ഞങ്ങളും നിന്നെ തല്ലി ഒടിക്കും 🤨

  • @Arifa-zx8yg
    @Arifa-zx8yg 2 หลายเดือนก่อน +3

    🤣🤣🤣🤣

  • @Kavita53413
    @Kavita53413 2 หลายเดือนก่อน +32

    Arjeenu❤

  • @riyankafrancis1077
    @riyankafrancis1077 2 หลายเดือนก่อน +18

    Arjeenu ♥️♥️

  • @Leena-qu2ni
    @Leena-qu2ni 2 หลายเดือนก่อน +6

    ♥️♥️