ഹേയ്.....!! പ്രണയം കണ്ടെത്താൻ ഒരു യാത്ര...! തമാശയും ജീവിതവും ഉൾ കൊണ്ട് എഴുതിയ ഒരു കഥ❤️❤️❤️❤️ what a voice 😍😍ഇക്കാ എഴുതുന്ന സമയത്തെക്കാൾ ചിരിച് പോയിരുന്നു കേട്ടപ്പോ....! ഒരുപാട് സന്തോഷം ഇക്കാ...!! നന്നായിട്ടുണ്ട് ❤️
ഏതൊക്കെ സ്റ്റോറി കേട്ടാലും മനസ്സിൽ ആഴത്തിൽ മുറിവ് ഏറ്റു കിടക്കുന്നതു, മോസം ❤️ഫിദ 🥰 സ്റ്റോറി ആണ്,, ആ കഥയിലെ അണിയറ പ്രവർത്തകരെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി, 😔മോസം മരിക്കണ്ടായിരുന്നു എന്നോർത്ത്,, എത്രയോ ഭാഗ്യം ചെയിത കാമുകി ആയിരുന്നു ഫിദ, ആദ്യ ടൈം, 😢 മോസത്തെ നേരിൽ കാണാൻ കൊതി തോന്നി പോയിരുന്നു ❤️എന്നാലും മരിക്കണ്ടായിരുന്നു
ഈ കഥ കേട്ടപ്പോൾ എനിക്ക് അവനെ ഓർമ്മവന്നു ഞാൻ കാഴ്ചയില്ലാത്ത വ്യക്തിയാണല്ലോ എൻറെ കണ്ണിൻറെ ചികിത്സയ്ക്ക് വേണ്ടി ഞാൻ ഹോസ്പിറ്റലിൽ എന്നും പോകാറുണ്ട് അങ്ങനെ ഒരു ദിവസം ഹോസ്പിറ്റലിൽ പോയപ്പോഴാണ് ഞാനവനെ കണ്ടത് അവനെ കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി ആ ഹോസ്പിറ്റലിൽ എസി ഉണ്ടായിരുന്നു ആ സമയത്തും ഞാൻ വിയർത്തു പോയി അവൻറെ ചെമ്പൻ കണ്ണുകളും നിഷ്കളങ്കമായ അവൻറെ മൂക്കും കണ്ടു ഞാൻ അതിൽ ലയിച്ചു പോയി ഞാൻ എന്നെ തന്നെ മറന്നു പോയി അങ്ങനെ കുറെ നാളുകൾക്കു ശേഷം അവൻ എന്നോട് സംസാരിക്കുവാൻ തുടങ്ങി അങ്ങനെ ആ സൗഹൃദം വളർന്നു എനിക്ക് അവനോട് ഒരു വല്ലാത്ത ഇഷ്ടം തോന്നി പക്ഷേ ഞാൻ പറഞ്ഞില്ല കാരണം ഞാൻ കാഴ്ചയില്ലാത്ത കൊണ്ടും അവൻറെ ഉള്ള സൗഹൃദം കളയേണ്ടല്ലോ എന്ന് വിചാരിച്ചു എൻറെ ഉള്ള സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി വെച്ചു ഇപ്പോൾ അവൻറെ മേരേജ് കഴിഞ്ഞു അവൻ സന്തോഷമായി ജീവിക്കുന്നു ഈ കഥയിൽ പറഞ്ഞതുപോലെ എത്ര സുന്ദരനാണ് എൻറെ നയ നല്ല സ്വഭാവവും ആണ് പക്ഷേ ഇത് തുറന്നു പറഞ്ഞിരുന്നെങ്കിൽ എനിക്ക് അവനെ മേരേജ് ആകാമായിരുന്നു അതായത് മനസ്സിൽ ഇഷ്ടമുണ്ടെങ്കിൽ അത് തുറന്നു പറയുക എന്നാണ് ഞാൻ ഉദ്ദേശിച്ചത് ഇതിൽ ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയി കാഴ്ചയില്ല എന്ന് ഞാൻ പറഞ്ഞല്ലോ എനിക്ക് അപ്പോഴും കുറച്ച് colour perception light perception ഉണ്ടായിരുന്നു
Hi this is Vishnu dev R from Palakkad I'm a really good listener of your stories I really miss the voice of gibya shyam it is a good feeling. Really interesting Please try to include her voice also it is the best combination that I heard ever
ഹേയ്.....!! പ്രണയം കണ്ടെത്താൻ ഒരു യാത്ര...! തമാശയും ജീവിതവും ഉൾ കൊണ്ട് എഴുതിയ ഒരു കഥ❤️❤️❤️❤️
what a voice 😍😍ഇക്കാ എഴുതുന്ന സമയത്തെക്കാൾ ചിരിച് പോയിരുന്നു കേട്ടപ്പോ....! ഒരുപാട് സന്തോഷം ഇക്കാ...!! നന്നായിട്ടുണ്ട് ❤️
🥰🥰♥️സൂപ്പർ സ്റ്റോറി 🥰🥰
വളരെ മനോഹരം 🥰
@@FathimathulSuhaila-s5b 👍👍👍
എനിക്കൂടി കഥ എഴുതി തരാമോ
@@Helptostudy manassilayilla
ഏതൊക്കെ സ്റ്റോറി കേട്ടാലും മനസ്സിൽ ആഴത്തിൽ മുറിവ് ഏറ്റു കിടക്കുന്നതു, മോസം ❤️ഫിദ 🥰 സ്റ്റോറി ആണ്,, ആ കഥയിലെ അണിയറ പ്രവർത്തകരെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി, 😔മോസം മരിക്കണ്ടായിരുന്നു എന്നോർത്ത്,, എത്രയോ ഭാഗ്യം ചെയിത കാമുകി ആയിരുന്നു ഫിദ, ആദ്യ ടൈം, 😢 മോസത്തെ നേരിൽ കാണാൻ കൊതി തോന്നി പോയിരുന്നു ❤️എന്നാലും മരിക്കണ്ടായിരുന്നു
Athoru real story aanu😊
സത്യം 🥺 എനിക്കും
ഈ സ്റ്റോറി യുടെ പേര് എന്താ ❓
Yes ❤️
Story name nthaaa ??
മനമറിയാത്ത പ്രണയം ❤️🔥❤️🔥
ഈ കഥ കേട്ടപ്പോൾ എനിക്ക് അവനെ ഓർമ്മവന്നു
ഞാൻ കാഴ്ചയില്ലാത്ത വ്യക്തിയാണല്ലോ എൻറെ കണ്ണിൻറെ ചികിത്സയ്ക്ക് വേണ്ടി ഞാൻ ഹോസ്പിറ്റലിൽ എന്നും പോകാറുണ്ട്
അങ്ങനെ ഒരു ദിവസം ഹോസ്പിറ്റലിൽ പോയപ്പോഴാണ് ഞാനവനെ കണ്ടത്
അവനെ കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി ആ ഹോസ്പിറ്റലിൽ എസി ഉണ്ടായിരുന്നു ആ സമയത്തും ഞാൻ വിയർത്തു പോയി
അവൻറെ ചെമ്പൻ കണ്ണുകളും നിഷ്കളങ്കമായ അവൻറെ മൂക്കും കണ്ടു ഞാൻ അതിൽ ലയിച്ചു പോയി ഞാൻ എന്നെ തന്നെ മറന്നു പോയി
അങ്ങനെ കുറെ നാളുകൾക്കു ശേഷം അവൻ എന്നോട് സംസാരിക്കുവാൻ തുടങ്ങി
അങ്ങനെ ആ സൗഹൃദം വളർന്നു എനിക്ക് അവനോട് ഒരു വല്ലാത്ത ഇഷ്ടം തോന്നി പക്ഷേ ഞാൻ പറഞ്ഞില്ല കാരണം ഞാൻ കാഴ്ചയില്ലാത്ത കൊണ്ടും അവൻറെ ഉള്ള സൗഹൃദം കളയേണ്ടല്ലോ എന്ന് വിചാരിച്ചു എൻറെ ഉള്ള സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി വെച്ചു ഇപ്പോൾ അവൻറെ മേരേജ് കഴിഞ്ഞു അവൻ സന്തോഷമായി ജീവിക്കുന്നു
ഈ കഥയിൽ പറഞ്ഞതുപോലെ എത്ര സുന്ദരനാണ് എൻറെ നയ നല്ല സ്വഭാവവും ആണ് പക്ഷേ ഇത് തുറന്നു പറഞ്ഞിരുന്നെങ്കിൽ എനിക്ക് അവനെ മേരേജ് ആകാമായിരുന്നു
അതായത് മനസ്സിൽ ഇഷ്ടമുണ്ടെങ്കിൽ അത് തുറന്നു പറയുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്
ഇതിൽ ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയി കാഴ്ചയില്ല എന്ന് ഞാൻ പറഞ്ഞല്ലോ എനിക്ക് അപ്പോഴും കുറച്ച് colour perception light perception ഉണ്ടായിരുന്നു
❤👍
മനമറിയാത്ത പ്രണയത്തിന്റെ ബാക്കി അറിയാൻ മനസ്സ് നിറഞ്ഞ് കാത്തിരിക്കുന്നു ❤️🔥❤️🔥❤️🔥അപ്പോ നാളെ കാണാം ❤️🔥❤️🔥❤️🔥❤️🔥
❤️🔥❤️🔥❤️🔥
നജാ ഖദീജ ❤️🔥❤️🔥❤️🔥
First 😍
പ്രണയം🔥❤️🔥
Serikkum manaliyel kondupoye tku super story prakrithye thottu thalody kadannu poye👍♥️♥️♥️ waiting
ഞാൻ വന്നേ ❤❤❤
അയിന് 😂
😂😂
@@ancyfathima5943 അഴിഞ്ഞിട്ടുണ്ടെൽ മുകളിലോട്ട് കയറ്റ് കുരു....
മനമാറിയത്ത പ്രണയം 🔥മനമറിഞ്ഞ് കേൾക്കാൻ വന്ന പാവം ഞാൻ 🔥
🥰🥰
❤️❤️
di❤❤❤
What happened?
😂😂🥰👍
സ്റ്റോറി കേട്ടിട്ട് വരാം 🥰
വന്നു ഞാൻ ♥️♥️
ഞാനും വന്നു 🥰
ഞാൻ വന്നു
@@RaihanathPk-i9r 🥰🥰🥰
@@younuskunderi112 🥰🥰🥰
ഞാൻ ഇപ്പോ വന്നു 😂😂😂
Sherikkum feel good story oru rakshayum ella . Gibiya shaym eppo evidye ya avarude voice miss cheyunnu. Super story adipoli waiting for next part
Hi this is Vishnu dev R from Palakkad
I'm a really good listener of your stories
I really miss the voice of gibya shyam it is a good feeling. Really interesting
Please try to include her voice also it is the best combination that I heard ever
അവൾ ഇപ്പോൾ തിരക്കിലാണ് 😊
Gibiya perinthalmanna ano??
Kollam nalla story ❤❤❤❤
കഥ കേൾക്കുമ്പോൾ ഒരു പാട് പരസ്യം വരുന്ന അത്🎉 നോക്കണം
ഞാനും വന്നു ❤❤❤
❤❤❤ പൊളിച്ചു.👍👌
സൂപ്പർ.
❤❤️ഞാനും വന്നു ❤❤
എനിക്കും ഉണ്ട് ആഗ്രഹം മണാലി പോകാൻ 🥺 പക്ഷെ നമ്മളെ കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല ☹️☹️
Mm എന്തെ 😊
@@NusaibaShameer 😁😁 ചുമ്മാ എനിക്കു പറ്റില്ലാന്ന് തോന്നി 🥺
😂😂😂പറ്റും 👍ശ്രമിച്ചാൽ നടത്താം 😍
@@NusaibaShameer 😁😁 എന്നാ പോയേക്കാം 😘
@@reshmaachu122endea clg trip agoteka, njan pokund😊
❤️❤️❤️
🥰🥰🥰🥰😊
❤️❤️❤️❤️അടിപൊളി ❤️😍😍😍❤️🥰
Super story ❤❤❤
💞💞💞❤️💞💞💞
Good story 🎉🎉🎉
Super❤
ഞാനും കപ്പലണ്ടി തിന്നുന്നു കഥ കേൾക്കുമ്പോൾ😂
✋🏻
♥️♥️
❤BGMsuuuuuuper❤❤❤❤❤❤
നല്ല സ്റ്റോറി 💞
❤❤❤❤❤
എന്താ ഇന്ന് ലേറ്റ് ആയെ 😁
💞💞💞💞💞
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍
❤❤❤❤
❤❤❤❤❤❤
🥰🥰
❤❤❤❤
❤️❤️❤️
❤❤❤
♥️♥️♥️
♥️♥️♥️
❤❤❤
❤❤❤❤
❤❤❤❤
❤
❤❤❤❤
❤❤❤❤