Last Day of Kathodu kathoram serial 💔

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 210

  • @SachiRevathiworld-s5t
    @SachiRevathiworld-s5t 3 หลายเดือนก่อน +89

    കാതോട് കാതോരം തീരണ്ടായിരുന്നു മീനു അർജുൻ combo വല്ലാതെ miss ചെയ്യും🥺❤️❤️

  • @Krishnendhu_Unnikrishnan
    @Krishnendhu_Unnikrishnan  3 หลายเดือนก่อน +140

    Miss you all ❤ love you so much

    • @Anagha0403
      @Anagha0403 3 หลายเดือนก่อน +3

      Miss uhh tooo chechii😢❤️

    • @SachiRevathiworld-s5t
      @SachiRevathiworld-s5t 3 หลายเดือนก่อน +4

      𝐌𝐢𝐬𝐬 𝐘𝐨𝐮 𝐊𝐫𝐢𝐬𝐡𝐧𝐞𝐧𝐝𝐮 𝐂𝐡𝐞𝐜𝐡𝐢🥺🥺😍😍

    • @FaisalFaisi-zh7od
      @FaisalFaisi-zh7od 3 หลายเดือนก่อน +1

      Miss you

    • @shashim1790
      @shashim1790 3 หลายเดือนก่อน +2

      Miss U🥺😭❤️🫂

    • @Aisu1718
      @Aisu1718 3 หลายเดือนก่อน +2

      Miss u chechi😘♥️

  • @shilpasheaven
    @shilpasheaven 3 หลายเดือนก่อน +48

    ഉറപ്പായിട്ടും ചേച്ചി എപ്പോഴും കൂടെ ഉണ്ടാവും 👍🥰 അത്രക്കും ഇഷ്ടം ആണ് ചേച്ചി രണ്ടാളെയും 🥰❤❤❤

  • @shilpasheaven
    @shilpasheaven 3 หลายเดือนก่อน +37

    മറക്കാനോ ഒരിക്കലും ഇല്ല 👍🥰 ഞങ്ങളുടെ arjunum മീനും അല്ലെ 🥰❤

  • @JoppanGeorge-l3z
    @JoppanGeorge-l3z 3 หลายเดือนก่อน +7

    Minu and Arjun combo super❤❤❤🎉🎉
    Kathoodu kathoram 2 nd part vennam please .....😢😢😢

  • @Navya.Anvi.
    @Navya.Anvi. 3 หลายเดือนก่อน +45

    ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു മലയാളം സീരിയൽ കണ്ട് ഫാൻ ആവുമെന്ന് 😂😂 ശരിക്കും നിങ്ങളുടെ pair കാരണം കണ്ടുതുടങ്ങീതാണ്,. എപ്പിസോഡ്സ് കാണാൻ വല്ലാത്ത curiosity ആയിരുന്നു... രാഹുലിനെക്കുറിച്ച് എന്തു പറഞ്ഞാല ആ emotion convey ചെയ്യാൻ പറ്റുക എന്ന് അറിയില്ല.. He is such an amazing actor.. അവൻ വിഷമിച്ചപ്പൊ എനിക്കും വിഷമം ആവുമാർന്നു, അർജുൻ എപ്പഴും ഹാപ്പി ആയി ഇരിക്കട്ടെന്ന് ആ അഭിനയം കാണുമ്പോ തോന്നും, അത്ര attachment ഫീൽ ചെയ്തു. Oneday he will become the ruling actor of the industry 💯✌️. സത്യം നമുക്ക് അറിയാമെങ്കിലും ഇവർ as a couple അടിപൊളി ആയിരിക്കും..,, കണ്ടോണ്ട് ഇരിക്കാൻ എന്തോ ഒരു magical effect ആണ് ❤

  • @vaigagireeshgireesh800
    @vaigagireeshgireesh800 3 หลายเดือนก่อน +7

    Kathoram kathoram searial thirandayirunnu 2mathu kathoram 2thudaganam njagalk kaanan kothi aanu i miss you too my

    • @vaigagireeshgireesh800
      @vaigagireeshgireesh800 2 หลายเดือนก่อน +4

      Hai chechi ningale 2 perum enik orupad ishttam aanu njanum ammayum ente molum ee special kaanum.ethinte 2mathu kathoram searial thudaganamennu njagal abeshikkunnu.swadanam thudagiyathupole ee seacialum thudaganam chechi love you too my dear friend chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @vaigagireeshgireesh800
      @vaigagireeshgireesh800 2 หลายเดือนก่อน +4

      Miss u too my dear meenu Arjun

    • @vaigagireeshgireesh800
      @vaigagireeshgireesh800 2 หลายเดือนก่อน +2

      Miss you too my dear I love you too eniyum kathoram searial 2mathu thudaganam chechi love you too my dear chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @KarunKarun-c6o
    @KarunKarun-c6o 3 หลายเดือนก่อน +17

    Kathodu Kathoram second part venam. Orupad isthamulla serial theerandayirunnu. Miss you Rahul, Krishnendhu, Navaneeth Krishna, Della, Shilpa,Tara Aunty.

  • @silviajoby
    @silviajoby 3 หลายเดือนก่อน +20

    ഇത്രയും പെട്ടെന്ന് തീരുമെന്ന് വിചാരിച്ചില്ല... നല്ലൊരു സീരിയൽ ആയിരുന്നു... നിങ്ങളെ ഒന്നും ഇനി കാണാൻ പറ്റില്ലല്ലോ 😢

  • @SakeenaNisar
    @SakeenaNisar 3 หลายเดือนก่อน +7

    Noooooooh........😢avasanikkarudh😢😢😢😢😢😢😭😢

    • @snehahajeesh
      @snehahajeesh 2 หลายเดือนก่อน

      enthoda avasaniche pls rply...........

  • @shashim1790
    @shashim1790 3 หลายเดือนก่อน +31

    നിങ്ങളെ എല്ലാവരെയും സ്വന്തം brother sis അങ്ങനെ യാ കണ്ടെക്കുന്നെ serial end episode കണ്ടപ്പോൾ കരഞ്ഞു പോയി മനസ്സ് വല്ലാതെ വേദനിച്ചു 🥺😭🫂❤️ അങ്ങനെ കണ്ടതുകൊണ്ട് ഒരിക്കലും നിങ്ങളെ മറക്കില്ല ❤❤ ഒരുപാട് വിഷമം ഉണ്ട് പറഞ്ഞറിക്കാൻ പറ്റാത്ത വിഷമം ഉണ്ട് chechi യുടെ channel ലൂടെ നിങ്ങളെ എല്ലാവരെയും അറിഞ്ഞത് ഇനിയും ചേച്ചി യുടെ video ക്ക് വേണ്ടി wait ചെയ്യും വീണ്ടും ഞങ്ങളിലേക്ക് വരും എന്ന് പ്രതിക്ഷയോടെ കാത്തിരിക്കും എല്ലാവരുടെയും dream suss ആവട്ടെ 🙌എന്നും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട് ❤ love kk fam💕 love you All🔥❤️ serial ഇല്ലാത്ത ദിവസങ്ങളിൽ miss ചെയ്യുമ്പോൾ കഴിഞ്ഞ episode ഉം ചേച്ചി യുടെ videos കണ്ടായിരുന്നു ആ ദിവസങ്ങൾ കടന്നു പോയത് ഒരുപാട് miss ചെയ്യും 🥺😭 love you miss U umma🫂❤️💕

  • @lincysamuel5145
    @lincysamuel5145 3 หลายเดือนก่อน +17

    Ellareyum othiri miss cheyyum.ini 2pm njangalkku oru valya shoonyatha thanne aarikkum.Miss you all 😢😢n Love you all ❤

  • @Aisu1718
    @Aisu1718 3 หลายเดือนก่อน +18

    Ellareyum miss cheyum especially nmde arjeenu🥺 Rk eppoyum oru vikaram thanne ayirikum🫶🏻 Inniyum Rk orumichu projects kittatte athinu vendi waiting annu bcoz no one can beat Rk chemistry both onscreen nd offscreen🥹♥️

  • @JoppanGeorge-l3z
    @JoppanGeorge-l3z 3 หลายเดือนก่อน +7

    No kathodu Kathoram second part venam please .......😢😢😢😢😢😂😂😂😂😂

    • @JoppanGeorge-l3z
      @JoppanGeorge-l3z 3 หลายเดือนก่อน

      Please.......😢😢😢😢😢 venam

  • @sonamalu596
    @sonamalu596 3 หลายเดือนก่อน +6

    ഇപ്പോൾ നിർത്താണ്ടായിരുന്നു 🥺😭

  • @HafsaN-om2gn
    @HafsaN-om2gn 3 หลายเดือนก่อน +19

    സത്യം പറഞ്ഞാ നല്ല വിഷമം ഉണ്ട് .ഇപ്പൊ തീരേണ്ടിയിരുന്ന സീരിയൽ ആയിരുന്നില്ല...ഇതിൻ്റെ സെക്കൻ്റ് പാർട്ട് വരണമെന്ന് ആഗ്രഹിക്കുന്നു 😊 arjeenu ❤

  • @arsha5651
    @arsha5651 3 หลายเดือนก่อน +14

    Arjeenu😚😘❤️❤️❤️nigale orikalum marakilla athrakkum ishtanu love you🫂🫂❤️❤️😘😘orupad Miss cheyyum serial theernnapol vishamam ayi🥺🥺😔😔miss you very much Arjeenu💔💔🥺🥺god bless you iniyum nigale okke orumich kanan ulla bhagyam indavatte🙌🙂🙂

  • @drishyadrishya1563
    @drishyadrishya1563 3 หลายเดือนก่อน +19

    Miss you arjeenu💕😭

  • @abhisreevlogs
    @abhisreevlogs 3 หลายเดือนก่อน +5

    Miss u all❤️thank you so much for all love❤

  • @NavyaNishil
    @NavyaNishil 3 หลายเดือนก่อน +6

    വീണ്ടു തുടങ്ങണം പിള്സ്😔😭😔😭😔😭😡😔😭😡

  • @bhavanabineesh2694
    @bhavanabineesh2694 3 หลายเดือนก่อน +6

    അയ്യോ ഇന്നക് ഭയകര ഇഷ്ടമായിരുന്നു

  • @miralkormath8040
    @miralkormath8040 3 หลายเดือนก่อน +10

    Chechi നല്ലോണം miss ചെയ്യും............ ♥️♥️♥️♥️
    Arjeenu എന്ന pair always special
    School കഴിഞ്ഞു വന്ന ആദ്യം നോക്കുന്നത് kk ന്റെ കാര്യമാണ്. ഇനി എന്തു ചെയ്യുമെന്ന് അറിയില്ല അത്രക്കും ഇഷ്ട്ടമാണ്...... ♥️♥️♥️♥️❤️❤️
    𝚁𝚎𝚊𝚕𝚕𝚢 𝚖𝚒𝚜𝚜 𝙺𝙰𝚃𝙷𝙾𝙳 𝙺𝙰𝚃𝙷𝙾𝚁𝙰𝙼 𝙵𝙰𝙼...... ♥️♥️♥️♥️

  • @BindhuM-x3f
    @BindhuM-x3f 3 หลายเดือนก่อน +6

    ♥️♥️ അർജീനു ശെരിക്കും മിസ്സ് ചെയുന്നുണ്ട് ഒരിക്കലും മറക്കില്ല

  • @Farsanamusthaf
    @Farsanamusthaf 3 หลายเดือนก่อน +10

    Ningalude combo orupad ishtamayirunnu ❤endhina ethrapettannu nirthi kalanjath😘 vegam avasanichu njan eeadutha kalathanu seriel kandath annu thottu manassil kayarokoodiya randuper arjeenu❤❤❤orupad miss cheyyum vlog idane😊rahulinemeet cheyyumbol vidio idane orupad snehathode❤❤❤❤❤❤❤❤love you all

  • @ajishasumesh9755
    @ajishasumesh9755 3 หลายเดือนก่อน +6

    Krishna👌ആണ് കാണുമ്പോൾ തന്നെ പോസറ്റീവ് vibe ആണ് ❤🙌

  • @Sree944-s8p
    @Sree944-s8p 3 หลายเดือนก่อน +6

    Ningale orupad miss cheyyum 😢 randalum orumich iniyum serials cheyyanam always our arjeenu❤

  • @nandhunayanu884
    @nandhunayanu884 3 หลายเดือนก่อน +15

    Chechii njangalude arjun meenune orupadu miss cheyum💔🥺.ennum eppozhum ningalkk support aayittu koode indakum♥️.njangalude swantham arjun and meenu aayittu Rahul ettan and krishnendhu chechiii ningalkk mathrame ithra perfect aayittu cheyan pattu💌💖.iniyum nalla project okke ningalkk kittatte🤗☺️.god bless you guys💝🤍.

  • @Kavya-kavoos
    @Kavya-kavoos 3 หลายเดือนก่อน +15

    Thumbnail 👌🏻❤pakshe Akhila athupole Vere aareyum kaanunillallo🥺. Enthayalum kk ki oru time um koduthilla athupole oru award um koduthilla channel 🥴athupole makers um 👌🏻anu🤧. Anyway Arjeenu ennum manassil undakum athupole really miss 2 pm 😭.

  • @AshwinsVlogs
    @AshwinsVlogs 3 หลายเดือนก่อน +8

    Will always be with you Krishnendhu ❤❤❤❤

  • @sethusethukrishnan1154
    @sethusethukrishnan1154 3 หลายเดือนก่อน +4

    എനിക്ക് ഇതു സഹിക്കാൻ പറ്റില്ല കരഞ്ഞു. കരഞ്ഞു. ഞാൻ തള്ളർന്നു. ഏത്തു പറയണം എന്നു അറിയില്ല. മിസ്സ്‌ യു. Arjeenu
    Love you❤️❤️❤️

  • @UTHARAPonnu-x5y
    @UTHARAPonnu-x5y 3 หลายเดือนก่อน +10

    Miss you Arjeenuuu ❤ you Meenuuu

  • @shilpasheaven
    @shilpasheaven 3 หลายเดือนก่อน +8

    ചേച്ചി ഏട്ടാ miss you guys 🥰❤😍😔

  • @basheerunshaik6500
    @basheerunshaik6500 3 หลายเดือนก่อน +10

    Hii sis iam muslim in telugu i don't know malayalam but kk promo see TH-cam that was see your serial watch in hotstar 1 st episode to 300 episode finished 1 week really your acting vere level and rahul chetan all so vere level acting you both are beautiful pair in the world magical pair ❤ kk family all acting vere good this story all language telecast but kk story vere level director you and cheetan i know you did your best that was best pair award came iam so happy but today kk ending that was so bad and crying your kk fanpage s all eating so good lucky toohave a fans krishnedhu and rahul tumhara jodi muje bahut pasand hai Achaa lagatha hii aap dono sundar lagta hai chechi cheta dono tumhara fans vasthe new project karna chahitihum god bless tum dono milkar one new project come fast your fans waiting i love you soo much arjun❤ menu krishanedhu chechi rahul cheta great acting One second love you soo❤❤❤❤ much love you all🤗🤗🤗🤗🤗🤗

  • @ardrajayakumar4518
    @ardrajayakumar4518 3 หลายเดือนก่อน +10

    Miss You Kk Fam Nd Arjeenu🥰🥰🥹😘

  • @Fajisaarshad
    @Fajisaarshad 3 หลายเดือนก่อน +6

    2 aam baagam venam ethinte continue

  • @akshayr5998
    @akshayr5998 2 หลายเดือนก่อน +1

    Really I miss you meenu chechi & Arjun eattan 🥺 വളരെ വിഷമം ഉണ്ട് 💔 നിങ്ങൾ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു ❤️👍

  • @ardrajayakumar4518
    @ardrajayakumar4518 3 หลายเดือนก่อน +5

    Off Course....We all are with youuu😍😍😍😍

  • @_devuty_8634
    @_devuty_8634 3 หลายเดือนก่อน +5

    Ellareyum miss cheyum plus two kayizhinj vittilirikumboll kandukondirrunna oru serial pnne ishttapettu vannu❤ee combo orikallum marakilla ❤❤❤

  • @ArathiPonni
    @ArathiPonni 3 หลายเดือนก่อน +3

    Ningal thammile ulla eee bonding ennum indavatte..... Krishnendhu,Rahul,navaneeth❤

  • @haseenashihabhaseenashihab3371
    @haseenashihabhaseenashihab3371 3 หลายเดือนก่อน +4

    Miss chayunnu ithra പെട്ടന്ന് തീരും എന്ന് പ്രതീക്ഷിച്ചില്ല മീനു അർജുൻ മിസ്സിങ്

  • @Sruthy-e2c
    @Sruthy-e2c 3 หลายเดือนก่อน +9

    Miss you chechii
    Meenu🥹🫶🏻

  • @AryaRamesan-su7lu
    @AryaRamesan-su7lu 3 หลายเดือนก่อน +5

    Miss you so much our arjeenu🥹❤️
    our two💎

  • @RJ___YT___VLOGS
    @RJ___YT___VLOGS 3 หลายเดือนก่อน +2

    Ithrem pettann theerandarunnu
    😢😢 nalla serial arunnu orupad istham❤️❤️

  • @Suhaib.pShuhaib
    @Suhaib.pShuhaib 3 หลายเดือนก่อน +6

    ഞങ്ങൾ കണ്ടു തുടങ്ങിയതേ ഉള്ളു കഴിഞ്ഞോ part 2vanam

  • @Sruthy-e2c
    @Sruthy-e2c 3 หลายเดือนก่อน +7

    Ellam kanunund alle chechi😌
    Athanuuu njngal matrm alla appol kandath 😌

  • @Delulunation2
    @Delulunation2 3 หลายเดือนก่อน +7

    2.30 thudangi karachyil annu. Onnu ok ayapo ee vlog. Vendum sad aayi.

  • @msdakad8861
    @msdakad8861 3 หลายเดือนก่อน +7

    Munbu Friday ayal Monday aakan waiting ayirikum.. inippo athu ilalo..😢

  • @sona__as
    @sona__as 3 หลายเดือนก่อน +5

    Miss u all...... 😫💔

  • @sgte2358
    @sgte2358 3 หลายเดือนก่อน +4

    എനിക്ക് സഹിക്കാൻ പറ്റില്ല അത്രക്ക് സങ്കടം ഉണ്ട് സീരിയൽ തീരുന്നത് വീണ്ടും ഒരു രണ്ടാഭാഗം ഉണ്ടായാൽ വിഷമംമാറും director സാറിനോട് ചോദിക്ക്

  • @JumnaShemeem
    @JumnaShemeem 3 หลายเดือนก่อน +3

    Miss you arjeenu ❤

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ks 3 หลายเดือนก่อน +3

    Krishnendhu ❤️💞💘

  • @cilnajames
    @cilnajames 3 หลายเดือนก่อน +3

    Arjeenu miss u❤❤

  • @Farsanamusthaf
    @Farsanamusthaf 3 หลายเดือนก่อน +4

    Part 2 udane venam😊

  • @mollyvarghese4325
    @mollyvarghese4325 3 หลายเดือนก่อน +4

    Njnaggde arjeenu alle njnaggal enum kudeyudavum orikalum marakilla ennum njngda saport udaum ❤❤❤❤❤

  • @siddarthmahadevan1076
    @siddarthmahadevan1076 3 หลายเดือนก่อน +2

    Miss you menu and Arjun

  • @BindhuDhaneesh-zx7ck
    @BindhuDhaneesh-zx7ck 3 หลายเดือนก่อน +3

    Miss you ❤❤❤❤❤

  • @GeethasasiSasi
    @GeethasasiSasi 3 หลายเดือนก่อน +2

    Miss U love you so much 🥺❤❤💔🔥

  • @Sudha-b4q5p
    @Sudha-b4q5p 3 หลายเดือนก่อน +2

    Arjun Meenu miss you and miss you all so much ❤❤❤❤❤❤

  • @riyankafrancis1077
    @riyankafrancis1077 3 หลายเดือนก่อน +4

    Miss you arjeenu 🥺😢😢🫂♥️♥️

  • @tharamurali39
    @tharamurali39 3 หลายเดือนก่อน +3

    Arjeeenu❤😢

  • @rajithap.r377
    @rajithap.r377 3 หลายเดือนก่อน +1

    Nalla serial ayrnnu....ningalellarum.nannayi abhinayichu ...orikkalum marakkan kazhiyilla......puthiyoru story um ayi ningalellarum thirichu varanam❤❤❤... Asianet le bst jodi arjeenu ayrnnu......

  • @nijamolek6329
    @nijamolek6329 3 หลายเดือนก่อน +2

    K K തീർക്കേണ്ടി ഇരുന്നില്ല എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു, ഓരോ ദിവസം കാത്തിരിക്കും ആയിരുന്നു, especially രാഹുലിനെയും കൃഷ്‌ണേന്ദുവിനെയും ഒത്തിരി miss ചെയ്യും ❤ ഇടക്ക് നിങ്ങൾ മൂന്നു പേരും ഒരുമിച്ചുള്ള വീഡിയോ ഇടണം കേട്ടോ, രാഹുലിനോടും പറയണം, അത് പോലെ പാപ്പ കള്ളനെയും,

    • @nijamolek6329
      @nijamolek6329 3 หลายเดือนก่อน +1

      Kk second part varanam, nigal ellavarum venam, njan athyamayittu anu serial engane kandathu

  • @NeethuGireesh-ik5gm
    @NeethuGireesh-ik5gm 3 หลายเดือนก่อน +2

    Miss you meenu arjun. Iniyum videos ayit varanam trios. Waiting aanu ningale kaanaan. Manassinu vallatha sankadam aanu, miss u

  • @AKAK-wv1kc
    @AKAK-wv1kc 3 หลายเดือนก่อน +6

    17:54 and 18:13 😂entha avde....
    Vishamich vlog kanda njan ചിരിച്ച് ഒരു paruvam ayi...truly u guys are irreplaceable 😊

  • @sruthypm1820
    @sruthypm1820 3 หลายเดือนก่อน +2

    Miss you 🥺💕

  • @shilpasheaven
    @shilpasheaven 3 หลายเดือนก่อน +3

    ചേച്ചി 😘🥰❤

  • @anuja_sukumaran
    @anuja_sukumaran 3 หลายเดือนก่อน +3

    ❤miss you ❣️

  • @annmathew8457
    @annmathew8457 3 หลายเดือนก่อน +3

    Miss you

  • @keerthicm4092
    @keerthicm4092 3 หลายเดือนก่อน +6

    2nd part undakumo chachi

  • @SakeenaParayil
    @SakeenaParayil 3 หลายเดือนก่อน +3

    Miss you Arjeenu 🥹😭♥️🫂

  • @mohammedasru185
    @mohammedasru185 3 หลายเดือนก่อน +4

    Super ❤❤❤

  • @shiju100
    @shiju100 3 หลายเดือนก่อน +3

    Krishnendhu Vlogs 👌🏻👌🏻

  • @MoidurubiMoidurubi
    @MoidurubiMoidurubi 3 หลายเดือนก่อน +5

    Part 2vegam idannee

  • @narayanannarayanan8631
    @narayanannarayanan8631 3 หลายเดือนก่อน +3

    Kk part 2 edukumo ningaleyoke miss cheyyum😢

  • @marykj6703
    @marykj6703 3 หลายเดือนก่อน +3

    Hi krishnedu ❤❤❤

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 3 หลายเดือนก่อน +1

    Love you so much dear

  • @VineethVishwambaran
    @VineethVishwambaran 3 หลายเดือนก่อน +1

    Ah angane athum theernnu❤❤

  • @DhaneshShani-y4f
    @DhaneshShani-y4f 3 หลายเดือนก่อน

    Krishnandhu miss you ❤❤❤❤❤❤❤❤❤

  • @DineshRajan-s7q
    @DineshRajan-s7q หลายเดือนก่อน +1

    ഇതു അവസാനം കണ്ടില്ല വേറെ സീരിയൽ vannappol പെട്ടെന്ന് നിർത്തി സമയം മാറ്റിപ്പോൾ ശരിക്കും കാണാൻ പറ്റാറില്ല എന്തോ ഒരു പൂർണത തോന്നിയില്ല എനിക്ക് ഈഷ്ടമുള്ള സീരിയൽ ആയിരുന്നു പക്ഷേ

  • @sukanyaanilkumar5472
    @sukanyaanilkumar5472 3 หลายเดือนก่อน

    Miss u all chechi ❤❤❤

  • @STARKFF-k8l
    @STARKFF-k8l 3 หลายเดือนก่อน +1

    ഇത്ര പെട്ടന്ന് തീരാറായോ കഷ്ട്ടം 😢

  • @Kavya-kavoos
    @Kavya-kavoos 3 หลายเดือนก่อน +10

    Kk ki part 2 nulla story und please bring kk part 2🥺🙏🏻.

  • @ArathiPonni
    @ArathiPonni 3 หลายเดือนก่อน

    Kattaiki koode ind....❤ Nalla serial,cinema oke kittatte.....God bless you 🫂😘

  • @9656rns
    @9656rns 3 หลายเดือนก่อน

    എന്തിനാണത് നിർത്തുന്നത്😢😢😢 I Miss You

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 3 หลายเดือนก่อน +1

    Miss you arjun& meenu

  • @ShanibaShani-s1j
    @ShanibaShani-s1j 3 หลายเดือนก่อน +1

    Arjun meenu miss you🥲🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥳🥳

  • @ArunVKD
    @ArunVKD 3 หลายเดือนก่อน +1

    I love you

  • @haseenashihabhaseenashihab3371
    @haseenashihabhaseenashihab3371 3 หลายเดือนก่อน +11

    രാഹുലും കൃഷ്‌ണേന്തും ജീവിതത്തിലും onnikkette

  • @shini8997
    @shini8997 3 หลายเดือนก่อน

    Miss you Arjeenu 😢😢❤❤

  • @VyshnaviVyshnavikp
    @VyshnaviVyshnavikp 3 หลายเดือนก่อน

    Miss you❤❤😢😢😊😊

  • @SakeenaParayil
    @SakeenaParayil 3 หลายเดือนก่อน +2

    ❤❤❤

  • @SujaySudheer
    @SujaySudheer 3 หลายเดือนก่อน

    Kaathodu Kaathoram Serial Climaxaayi Ennu Kettappol Thanne Orupaadu Vishamamundu. Eeramaana Rojave Enna Serial Vechu Compare Cheyyumbol Njaan Kooduthal Episodes (Meenu Birthday, Rakhi Marriage, Akhila Pregnancy..etc) Pratheekshichirunnu. Ithentha Pettanu Nirthiye?
    Anyway, I will really miss you all of you especially Aadhi, Meenu, Arjun, Goutham, Akhila, Rakhi, Kanmani, Lakshmi etc.. Ithupole Ee Teamulla Vere Project Adhikam Vaikaathe Varaan Njaan Daivathinodu Praarthikkam.

  • @brijeshmajal8906
    @brijeshmajal8906 2 หลายเดือนก่อน +1

    Pls chechi pogarudh pls kalupidikam😂😢

  • @dhanyals9545
    @dhanyals9545 3 หลายเดือนก่อน +3

    Second part venam

  • @NavyaNishil
    @NavyaNishil 3 หลายเดือนก่อน +2

    വല്ലാത്ത ദുഃഖം ഉണ്ട് ഈ ദുഃഖം മാറാൻ എന്താ ചെയ്യയെണ്ടത്

  • @LekhaS-ld8id
    @LekhaS-ld8id 3 หลายเดือนก่อน

    Miss you arjeenu💔💔💔💔💔💔💔

  • @Bbbbb-f5v
    @Bbbbb-f5v 3 หลายเดือนก่อน

    കത്തോട് കാധോരം 2 പാർട്ട്‌ venam😢

  • @rhuthuvlogs5568
    @rhuthuvlogs5568 3 หลายเดือนก่อน +3

    Part 2 varumo

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 3 หลายเดือนก่อน +1

    Wating to part 2

  • @rehna.99
    @rehna.99 3 หลายเดือนก่อน

    Super👍👍👍 climax 👍👍👍👍👍