Blouse cutting 36" size normal blouse cutting malayalam, വളരെ ഈസി കട്ടിംഗ്

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 299

  • @ashaharidas1720
    @ashaharidas1720 ปีที่แล้ว +43

    Soooper class 🥰🥰🥰എത്ര നന്നായി മനസിലാവുന്നു. എളുപ്പം തയ്ക്കാൻ പറ്റും 🥰🥰🥰🥰congrats dear🥰🥰🥰🥰

  • @shereenakk2576
    @shereenakk2576 6 หลายเดือนก่อน +8

    Thanks a lot ഞാൻ തയ്യലൊന്നും പഠിച്ചിട്ടില്ല . ഞാൻ ഈ video നോക്കി Blouse piece cut ചെയ്തു stitch ഉം ചെയ്തും . Blouse നല്ല Perfect ആയി കിട്ടി . നല്ല simple ആയി നല്ലതായി explain ചെയ്തു 😊

    • @ammus462
      @ammus462  5 หลายเดือนก่อน

      താങ്ക്സ് ❣️

  • @binduck8397
    @binduck8397 ปีที่แล้ว +2

    ഒരുപാട് നല്ല വീഡിയോ ആയിരുന്നു നന്നായി മനസിലായി thanks

  • @salymanuel2881
    @salymanuel2881 หลายเดือนก่อน +1

    ഞാൻ തയ്യൽ പഠിക്കാൻ പോയി എന്നെക്കൊണ്ട് കഴിയില്ല എന്ന് കരുതി ആ പരിപാടി ഉപേക്ഷിച്ചു പക്ഷേ നിങ്ങളുടെ വീഡിയോ കണ്ട് ധൈര്യമായി ബ്ലൗസ് തയ്ച്ചു

    • @ammus462
      @ammus462  27 วันที่ผ่านมา

      👍🏻🙏🏻🙏🏻❤️❤️❤️

  • @sibirejireji713
    @sibirejireji713 ปีที่แล้ว +2

    Ishttapettu....മനസ്സിൽ ആകുന്ന രീതിയിൽ ഇത്ര shemayode paraju thannthinu 🙏 thanks.

    • @ammus462
      @ammus462  ปีที่แล้ว

      Thanks❣️🙏

  • @padmasree.e.m2085
    @padmasree.e.m2085 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ thank u

  • @nisharasheed7992
    @nisharasheed7992 ปีที่แล้ว +1

    Supper chachi nannayi manasilavunnund iniyu vvediyo pretheekshikunnu

  • @JosmySibin
    @JosmySibin ปีที่แล้ว +3

    Nannayitu manasilayi thanks

  • @BincyWorld
    @BincyWorld ปีที่แล้ว +1

    ചേച്ചി വീഡിയോ സൂപ്പർ ആണ് എനിക്ക് ഒത്തിരി യൂസ് ഫുൾ ആയി

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് 💞

  • @jayasreeps5453
    @jayasreeps5453 8 หลายเดือนก่อน +1

    I have seen many videos but only from this video i could understand the tuck marking clearly . Thanku mam

    • @ammus462
      @ammus462  8 หลายเดือนก่อน +1

      താങ്ക്സ് ❣️

  • @NanthanaManoj-p9d
    @NanthanaManoj-p9d ปีที่แล้ว +3

    Thanks for this video ❤️

  • @bindhur6457
    @bindhur6457 ปีที่แล้ว +1

    Chechi super👍 class enik eshtamayi enik ee alavannu njan ee alavil blouse cut cheyth stich cjythu 👍👍 ayi kto

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤

  • @ChinchuSukumaran-hg8hc
    @ChinchuSukumaran-hg8hc 3 หลายเดือนก่อน +2

    Super class, perfect cutting

    • @ammus462
      @ammus462  3 หลายเดือนก่อน

      താങ്ക്സ് 🥰🥰🥰

  • @ShobithaP-wg9qb
    @ShobithaP-wg9qb ปีที่แล้ว +1

    Chechi nalla class nallonam manassilavunundu ❤❤❤

    • @ammus462
      @ammus462  ปีที่แล้ว

      Thanks❤️

  • @anjusreekanth554
    @anjusreekanth554 ปีที่แล้ว +2

    Pls upload stitching video
    Nalla cls ayrnnuu❤

  • @shijibiju1059
    @shijibiju1059 ปีที่แล้ว +1

    Adipoli class ellam manasilavynud😊😊

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️

  • @rajisomansoman9658
    @rajisomansoman9658 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി 🙏🙏❤❤❤❤👍👍👍👍

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️

  • @anvithanviya7791
    @anvithanviya7791 9 หลายเดือนก่อน

    Thanks chechi nannai manasilayi

    • @ammus462
      @ammus462  9 หลายเดือนก่อน

      Thanks❣️❣️👍🏻

  • @ThreadCrochetStitchings.
    @ThreadCrochetStitchings. 8 หลายเดือนก่อน +4

    Mam 36 chest varunna blouse valare useful aayeetund....
    Same 36 nte oru princess cut cheyynna video idamo enne pole ulla beginners nn mam nte ee videos valare useful thanks aloot uploading videos... Hopin u will share the videos soon❤

    • @ammus462
      @ammus462  8 หลายเดือนก่อน +1

      താങ്ക്സ്, ഉടനേ വിഡിയോ ഇടാമേ ❣️

  • @shantypaulose4599
    @shantypaulose4599 4 หลายเดือนก่อน

    ഒരു പാട് നാളായി blouse തയ്ക്കാൻ ആഗ്രഹിക്കുന്നു.
    ഇന്ന് തയ്ച്ചു. അടിപൊളിയായിരിക്കുന്നു

    • @ammus462
      @ammus462  4 หลายเดือนก่อน

      Thanks

  • @rajamonyfernandez9758
    @rajamonyfernandez9758 ปีที่แล้ว

    Thanks a lot, very good presentation ❤God bless you ❤️

  • @ima206
    @ima206 ปีที่แล้ว

    അടിപൊളി, നല്ലത് പോലെ മനസ്സിലായി... Thanku.. ❣️

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❣️

  • @sinshamecheri1442
    @sinshamecheri1442 10 หลายเดือนก่อน

    Super chechi nannayi manassilaayi . Kuree nalaayi blouses adichitt marann poyirunnu chechide vdo kandappo ellam clear aayi thank you ❤❤

    • @ammus462
      @ammus462  10 หลายเดือนก่อน

      താങ്ക്സ് ❤️❤️👍

    • @kadakkalbook3532
      @kadakkalbook3532 10 หลายเดือนก่อน

      3👍👍👍🙏, 👍👍🙏🏻🌹🌹🌹🌹😍😍😍😍😃😃😃😃😃🙂😃😃😃😃😃😃😃😃😃😃😃😃😃😃🏼🙏🏼±›WWW

  • @soumyalijeesh9761
    @soumyalijeesh9761 10 หลายเดือนก่อน

    Cheachi nalla class ayirunnu njan blouse thaichu currect ayirunnu thanks Chachi

    • @ammus462
      @ammus462  10 หลายเดือนก่อน

      Thanks❣️

  • @ashaabraham643
    @ashaabraham643 8 หลายเดือนก่อน

    Excellent class Thank you so much🙏❤

    • @ammus462
      @ammus462  8 หลายเดือนก่อน

      താങ്ക്സ് ❣️

  • @vineethaajith8936
    @vineethaajith8936 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ chechi ❤

  • @Manna12354
    @Manna12354 ปีที่แล้ว +1

    Nannayi manasilayi ❤

  • @susysebastian4513
    @susysebastian4513 ปีที่แล้ว +2

    Thanks 👍

  • @haimavathyl4415
    @haimavathyl4415 ปีที่แล้ว

    Ok Thanks ശരിക്കും മനസിലാക്കി തന്നതിന്

    • @ammus462
      @ammus462  ปีที่แล้ว

      Thanks❤️

  • @fayazrahiman9482
    @fayazrahiman9482 ปีที่แล้ว +2

    Edinde stiching video vido pls

  • @sreevidhya9521
    @sreevidhya9521 ปีที่แล้ว

    നന്നായി മനസിലായി 👌nalla അവതരണം 😍

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❣️

  • @valsammar8090
    @valsammar8090 ปีที่แล้ว +1

    Good easy to understand

  • @mohandas6573
    @mohandas6573 ปีที่แล้ว +1

    Tnq madam👍👍👍👍

  • @salymanuel2881
    @salymanuel2881 4 หลายเดือนก่อน

    ഞാൻ ബ്ലൗസ് തയ്ക്കുന്നത് പഠിക്കുവാൻ പോയി പക്ഷേ അസാധ്യം എന്ന് കണ്ടു മതിയാക്കി ചേച്ചിയുടെ വീഡിയോ കണ്ടു തയ്ക്കാൻ തുടങ്ങി തുടങ്ങി താങ്ക്യൂ ചേച്ചി

    • @ammus462
      @ammus462  4 หลายเดือนก่อน

      Massage kandapol orupadu sandhosham thonni,oro vidioyum stitching ariyatavarku preyojanam undavanam.thanks.❤️❤️❤️👍

  • @adithiswonderworld774
    @adithiswonderworld774 ปีที่แล้ว +1

    Stitching വീഡിയോ ഉണ്ടോ

  • @EvaDesignerBoutique
    @EvaDesignerBoutique ปีที่แล้ว +2

    Supperr chechi

  • @roshnimejo7529
    @roshnimejo7529 ปีที่แล้ว +1

    Ithinte stitching video pettennu iduvo mam

  • @beenasiddique2764
    @beenasiddique2764 ปีที่แล้ว +6

    നന്നായി ഇഷ്ടപ്പെട്ടു 38 " ന്റെ പ്രിൻസസ്സ് കട്ടിംങ് കാണിക്കുമോ

  • @VeenaRajesh-ou7ld
    @VeenaRajesh-ou7ld ปีที่แล้ว +1

    Thankyou❤

  • @sarakuttyskariya7106
    @sarakuttyskariya7106 ปีที่แล้ว +1

    Nalla class ayirunnu

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +1

    Super class🙏🤝👍❤️👍

  • @beautyme999
    @beautyme999 5 หลายเดือนก่อน

    നന്നായി മനസ്സിലായി❤🎉

    • @ammus462
      @ammus462  4 หลายเดือนก่อน

      Thanks ❤️

  • @DressYourBest442f6q
    @DressYourBest442f6q 9 หลายเดือนก่อน

    Excellent explanation 👍👍

    • @ammus462
      @ammus462  9 หลายเดือนก่อน

      ❤️👍🏻👍🏻

  • @reenajagan9681
    @reenajagan9681 4 หลายเดือนก่อน

    Chachi, super class.❤❤❤

    • @ammus462
      @ammus462  4 หลายเดือนก่อน

      Thanks❤️❤️❤️

  • @reethavijayan2153
    @reethavijayan2153 ปีที่แล้ว +1

    . നല്ലവണ്ണമനസ്സിലാകുന്നുട്

  • @jyothibijoy6137
    @jyothibijoy6137 ปีที่แล้ว +1

    Super class

  • @Viji-m5p
    @Viji-m5p 11 หลายเดือนก่อน +1

    Super 🎉

    • @ammus462
      @ammus462  10 หลายเดือนก่อน

      ❣️❣️

  • @kamalamlp2029
    @kamalamlp2029 ปีที่แล้ว +1

    നെറ്റി അടിക്കുന്നത് കാണിച്ച തരാമോ കമലം

  • @RenjuRenju-wn9ux
    @RenjuRenju-wn9ux 9 หลายเดือนก่อน

    Chechi ee alavil cup size nalla pole vendavark correct aakanillallo onnu paranju tharumo

    • @ammus462
      @ammus462  9 หลายเดือนก่อน +1

      ടാക്കിന്റെയും,കറ്റിംഗിന്റെയും അളവിൽ ചെറിയ വിത്യാസം വരുത്തണം, വിഡിയോ ഇടാമേ ❣️

  • @rajanrajan.p6324
    @rajanrajan.p6324 ปีที่แล้ว

    Thank u dear❤❤❤

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❣️❣️

  • @leelathankuttan
    @leelathankuttan ปีที่แล้ว

    Supperclassforthetaiaring

    • @ammus462
      @ammus462  ปีที่แล้ว

      Thanks💞

  • @sujathack9614
    @sujathack9614 ปีที่แล้ว

    Nalla class thankas chechi

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️❤️

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️❤️

  • @shemeerakvkv9223
    @shemeerakvkv9223 ปีที่แล้ว

    Nalla class super

  • @vijirahul9648
    @vijirahul9648 ปีที่แล้ว +1

    നല്ല വീഡിയൊ

  • @jintaminnuz
    @jintaminnuz หลายเดือนก่อน

    1)Anty blouse thayikkuvan 1 metr mathiyo??
    2)Front part eduthapol athinu side loose okke eduth ille kurach kuootiyokke, athokke ella alavukkarkkum same loose ano idendith ..oru 42 vare ulla alavilluvvarkku??

    • @ammus462
      @ammus462  27 วันที่ผ่านมา +1

      1മീറ്റർ മതിയേ, ലൂസ് ഒരുലെ മതിയേ, അളവിൽ മാത്രം വിത്യാസം വരുമേ. ❤️❤️❤️

  • @sreelekhasaiju1422
    @sreelekhasaiju1422 ปีที่แล้ว

    Super ammus very very good class ❤️👍🏻thanks

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️

  • @ajisusan2487
    @ajisusan2487 ปีที่แล้ว

    നന്നായി മനസ്സിൽ ആയി

    • @ammus462
      @ammus462  ปีที่แล้ว

      Thanks💕

  • @sunitharaju6326
    @sunitharaju6326 11 หลายเดือนก่อน +3

    Back പീസിന് 1 Inch Loose ഇടുമ്പോൾ ഭയങ്കരമായി ലൂസാകുന്നു. njan 38 1nch വണ്ണമുണ്ടെങ്കിൽ 9.5 ആണ് വെട്ടുന്നത് 1.5 തയ്യൽ തുമ്പും

    • @ammus462
      @ammus462  11 หลายเดือนก่อน

      അത് കറക്റ്റ് ആണേ അങ്ങനെ ചെയ്താൽ മതിയേ ❣️❣️❣️

    • @remyadarsan4116
      @remyadarsan4116 4 หลายเดือนก่อน

      Eniykum material othiri balance varunnu 1 inch loose idumpo😒

  • @SariNami-bw7wm
    @SariNami-bw7wm 6 หลายเดือนก่อน +2

    33 chest blouse cutting kanikkumo?

    • @ammus462
      @ammus462  4 หลายเดือนก่อน

      Kanikame ❤️

  • @AmbilySuresh-i8c
    @AmbilySuresh-i8c 21 วันที่ผ่านมา

    ഇതിന്റെ stiching video കാണുന്നില്ലല്ലോ 👍

  • @jyothibijoy6137
    @jyothibijoy6137 ปีที่แล้ว +1

    Puff sleeve cutting cheyumo

    • @ammus462
      @ammus462  ปีที่แล้ว

      നേരത്തെ ഇട്ടിട്ടുണ്ട് എന്നാലും സ്ലീവ് മാത്രമായി വീഡിയോ ചെയ്യാം

  • @pratheeshkumarpratheesh9239
    @pratheeshkumarpratheesh9239 ปีที่แล้ว

    Super class👍

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് 👍❣️

  • @syamalalochanan5835
    @syamalalochanan5835 10 หลายเดือนก่อน

    Very good🙏👍

    • @ammus462
      @ammus462  10 หลายเดือนก่อน

      താങ്ക്സ് ❣️

  • @jeeshmarenjith
    @jeeshmarenjith 9 หลายเดือนก่อน

    Madam ee front kazhuth njn vettumbo aduth pon entha angnae

    • @ammus462
      @ammus462  9 หลายเดือนก่อน

      Wide എടുക്കുന്നത് ഇത്തിരി കുട്ടിയാൽ മതിയേ ❣️

  • @BinduLekha-v8k
    @BinduLekha-v8k 11 หลายเดือนก่อน

    Thank you ❤

    • @ammus462
      @ammus462  11 หลายเดือนก่อน

      💚💚💚

  • @santhoshgopi6489
    @santhoshgopi6489 ปีที่แล้ว

    👌class💕

    • @ammus462
      @ammus462  ปีที่แล้ว

      Thanks❣️

  • @RenjuRenju-wn9ux
    @RenjuRenju-wn9ux 10 หลายเดือนก่อน

    40 alavullavark ee same alavil thanneyano cut cheyyane

    • @ammus462
      @ammus462  9 หลายเดือนก่อน

      മതിയേ ❣️

    • @RenjuRenju-wn9ux
      @RenjuRenju-wn9ux 9 หลายเดือนก่อน

      Thanks chechi🥰

  • @muhammadsakeerkk4547
    @muhammadsakeerkk4547 4 หลายเดือนก่อน

    Excellent ❤️

    • @ammus462
      @ammus462  4 หลายเดือนก่อน

      ❤️❤️❤️

  • @vincysoni83
    @vincysoni83 ปีที่แล้ว +2

    സ്റ്റിച്ചിങ് video കൂടി ഇട്ടാൽ നന്നായിരുന്നു pls

    • @ammus462
      @ammus462  ปีที่แล้ว

      ഇടാമേ

  • @RenjuRenju-wn9ux
    @RenjuRenju-wn9ux 11 หลายเดือนก่อน

    Super class aanu, oru doubt ond kazhuth theere wide vendankil etra aanu edukkuka

    • @ammus462
      @ammus462  11 หลายเดือนก่อน +1

      2"എടുത്താൽ മതിയേ

    • @RenjuRenju-wn9ux
      @RenjuRenju-wn9ux 11 หลายเดือนก่อน

      Thaichellaam kazhinju sholder 2.5 mathiyo ellarkkum, atho 2 mathuyo

    • @RenjuRenju-wn9ux
      @RenjuRenju-wn9ux 11 หลายเดือนก่อน

      Orupad helpful video aanu thanksss🥰

  • @padmajamohan3052
    @padmajamohan3052 ปีที่แล้ว

    Super❤️❤️❤️❤️

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് 💕

  • @remanimohan4768
    @remanimohan4768 ปีที่แล้ว

    Very good

  • @soumyakalarikkal1812
    @soumyakalarikkal1812 11 หลายเดือนก่อน

    Super....

    • @ammus462
      @ammus462  11 หลายเดือนก่อน

      💚💚💚

    • @RenjuRenju-wn9ux
      @RenjuRenju-wn9ux 11 หลายเดือนก่อน

      Njan ithepole thaichu ellaam nannai but sholder loose aanu

  • @bijirajan2801
    @bijirajan2801 ปีที่แล้ว

    സൂപ്പർ

  • @sreelathakumari298
    @sreelathakumari298 11 หลายเดือนก่อน

    Tuck idumpol randamathe piecil idunnathu nnu kanikkamo please

    • @ammus462
      @ammus462  11 หลายเดือนก่อน

      കാണിക്കാമേ 💚

  • @JayaMol-l1b
    @JayaMol-l1b 2 หลายเดือนก่อน

    നല്ല class

    • @ammus462
      @ammus462  2 หลายเดือนก่อน

      ❤️❤️❤️

  • @BinuRaviKumar
    @BinuRaviKumar 2 หลายเดือนก่อน +1

    മാഡം 40 inch ഒന്ന് cut ചെയ്ത് കാണിക്കാമോ pls

    • @ammus462
      @ammus462  2 หลายเดือนก่อน

      Kanikkame❤️

  • @shobhashobha1974
    @shobhashobha1974 9 หลายเดือนก่อน +1

    ഒരു സ്പെഷ്യൽ ഡൌട്ട് ആണ്. നല്ല വീഡിയോ. Mam, ഈ പറഞ്ഞ 36" chest അളവ് upper chest ആണോ full bust ആണോ? Please റിപ്ലൈ തരണേ

    • @ammus462
      @ammus462  8 หลายเดือนก่อน

      ചെസ്റ്റ് അളവ് ആണേ ❤️

  • @shineyninan5705
    @shineyninan5705 ปีที่แล้ว +1

    Sister, please explain, how we calculate the size of a. blouse, is it bra size?

  • @shobhashobha1974
    @shobhashobha1974 9 หลายเดือนก่อน +1

    Upper ചെസ്റ്റും full ബസ്റ്റും തമ്മിൽ മൂന്നോ നാലോ രണ്ടോ ഇഞ്ച് difference വന്നാൽ എങ്ങിനെ chest മാർക്കു ചെയ്യും എന്ന് കാണിക്കുമോ? അതുപോലെ എല്ലാ chest അളവ് കാർക്കും കൈ ഷേപ്പ് ഇടാനുള്ള താഴ്ച മൂന്നര inch തന്നെയാണോ? please reply

    • @shobhashobha1974
      @shobhashobha1974 9 หลายเดือนก่อน

      Mam, മറ്റേ വിഡിയോയിൽ മൂന്നര ഇഞ്ച് കൈ ഷേപ്പ്നു താഴ്ച പറഞ്ഞു ഇതിൽ മൂന്ന് ഇഞ്ചാണ് പറഞ്ഞത്

    • @ammus462
      @ammus462  9 หลายเดือนก่อน

      കാണിക്കാമേ, സ്ലീവിന് 3.5 ഇടാം, മുക്കാൽ സ്ലീവ് ആണെങ്കിൽ,3" എടുത്താൽ മതി.

    • @ammus462
      @ammus462  9 หลายเดือนก่อน

      3"ഉം,3.5", എടുകാം കുഴപ്പമില്ല ❤️

    • @shobhashobha1974
      @shobhashobha1974 8 หลายเดือนก่อน

      @@ammus462 ok. Mam. Thank you.

  • @Goutham611
    @Goutham611 ปีที่แล้ว +1

    Belt ellavarkkum 4 ano

    • @ammus462
      @ammus462  ปีที่แล้ว

      അതെയേ ❣️

    • @Goutham611
      @Goutham611 ปีที่แล้ว

      @@ammus462 blousinte length koodunnathanusarich beltn mattamundo

  • @rafiaalapat2268
    @rafiaalapat2268 ปีที่แล้ว

    Super

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️❤️

  • @status_studio.
    @status_studio. ปีที่แล้ว +1

    Stitching vedio evide

    • @ammus462
      @ammus462  ปีที่แล้ว

      ഉടനെ ഇടാം ...👍

  • @shahinamanu7076
    @shahinamanu7076 ปีที่แล้ว +1

    👍❤

  • @deepasindhu8674
    @deepasindhu8674 ปีที่แล้ว

    Brasize 36"ethra injil alaveduthu cut cheyyanam

    • @ammus462
      @ammus462  ปีที่แล้ว

      ചെസ്റ്റ് 36"കട്ട്‌ ചെയ്താൽ മതിയേ ❤️

  • @babyt.c7798
    @babyt.c7798 ปีที่แล้ว +1

    Princescut blouse ലൈനിങ് ഇല്ലാതെ സാധാരണ കോട്ടൻ തുണിയിൽ ചെയ്യാൻ പറ്റുമോ

    • @ammus462
      @ammus462  ปีที่แล้ว

      ചെയ്യാം... 👍

  • @ambika4483
    @ambika4483 ปีที่แล้ว +2

    38 സൈസ് ബ്ലസ് കട്ടിങ് കാണിക്കണേ സ്റ്റിച്ചിങ്ങും

    • @ammus462
      @ammus462  ปีที่แล้ว

      th-cam.com/video/6SZgLFzLlkc/w-d-xo.htmlsi=HlCeg3L_9kg0ZYo-

  • @maheejapramod8805
    @maheejapramod8805 ปีที่แล้ว

    Good

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️

  • @JiyaSobins
    @JiyaSobins ปีที่แล้ว +1

    34 ഇഞ്ച് കട്ടിംഗ് ചെയ്ന്നത് ഒന്നു കാണിച്ചു തരുമോ

    • @ammus462
      @ammus462  ปีที่แล้ว

      കാണിക്കാമേ ❣️❣️

  • @shineyninan5705
    @shineyninan5705 ปีที่แล้ว +1

    Tuck ഇട്ടു കഴിയുമ്പോൾ ബെൽറ്റ് ന് നീളം കൂടുതൽ ആവില്ലേ

    • @ammus462
      @ammus462  ปีที่แล้ว

      സ്റ്റിച്ചിങ് ചെയ്‌തുകരിഞ്ഞു ബാലൻസ് കട്ടുചെയ്തു കളഞ്ഞാൽ മതിയേ

    • @shineyninan5705
      @shineyninan5705 ปีที่แล้ว +1

      @@ammus462 thank you so much for your response

  • @danishn5676
    @danishn5676 ปีที่แล้ว +4

    38 ഇഞ്ച് ന് ഈ അളവിൽ ട ക്ക് ഇട്ടാൻ മതിയോ

    • @ammus462
      @ammus462  ปีที่แล้ว

      മതിയേ ❤️

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว

    വളരെ നന്ദി... നന്നായി മനസിലായി.. ഓൺലൈൻ ക്ലാസ്സ്‌ ചെയ്യുന്നുണ്ടോ

    • @ammus462
      @ammus462  ปีที่แล้ว

      ഓൺലൈൻ ക്ലാസ്സ്‌ അല്ലേ, അല്ലാതെയാണ് ക്ലാസ്സ്‌ ഇടുന്നത്. Part 1തൊട്ട് കേറിക്കാണണേ. ❤️

  • @rahilayoonusadms3515
    @rahilayoonusadms3515 ปีที่แล้ว

    Tuk itt kodkkunnadh onn explane cheyyo

    • @ammus462
      @ammus462  ปีที่แล้ว

      ചെയ്യാമേ ❤️

  • @chinnupriya4626
    @chinnupriya4626 ปีที่แล้ว

    Alavu blouse 43 ara alavinu pleet 4 ara mathi alle

    • @ammus462
      @ammus462  ปีที่แล้ว

      മതിയേ ❤️

  • @prabishasatheesh2015
    @prabishasatheesh2015 ปีที่แล้ว

    Ethinte stitching video edumo

    • @ammus462
      @ammus462  ปีที่แล้ว

      സ്റ്റിച്ചിങ് വിഡിയോ ഇട്ടിട്ടുണ്ടേ

  • @sudhabalakrishnan3518
    @sudhabalakrishnan3518 9 หลายเดือนก่อน

    ചേച്ചിയി മനസ്സിലാകുന്നുണ്ട് കൈക്കുഴി പ്രശ്നമാണ് എനിക്കും

    • @ammus462
      @ammus462  9 หลายเดือนก่อน

      കൈകുഴി മാത്രമായി ഒരു വിഡിയോ cheyame😘❣️

  • @anithakm6797
    @anithakm6797 ปีที่แล้ว

    ❤super

    • @ammus462
      @ammus462  ปีที่แล้ว

      Thanks❣️

  • @remadevi6331
    @remadevi6331 ปีที่แล้ว

    thank u mam🤣❤️🌹

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ് ❤️

  • @fashion4u723
    @fashion4u723 ปีที่แล้ว +1

    ഞാൻ എത്ര നാളായെന്നറിയാമോ ഇങ്ങനെ ഒരു വീഡിയോ തിരയുന്നു 🙏🏻🙏🏻🙏🏻..

    • @ammus462
      @ammus462  ปีที่แล้ว

      താങ്ക്സ്, ❣️

    • @fashion4u723
      @fashion4u723 ปีที่แล้ว

      ഇതു കണ്ടു ഞാൻ 3എണ്ണം അടിച്ചു

  • @UshaUnni-z7k
    @UshaUnni-z7k 10 หลายเดือนก่อน

    12 inch Length വരുമ്പോൾ കട്ടിംങ്ങിൻ്റെ ഉറക്കം എത്ര വേണം

    • @ammus462
      @ammus462  10 หลายเดือนก่อน

      10.5" ഇടാം ❣️