നിങ്ങൾ ഒരു ദിവസം തയ്ക്കാൻ സാധിക്കുന്ന ബ്ലൗസുകളുടെ എണ്ണം ഇരട്ടിയാക്കു, വരുമാനം ഇരട്ടിയാക്കു |blouse

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 109

  • @sherlytomy9353
    @sherlytomy9353 29 วันที่ผ่านมา +5

    വളരെ നല്ല വീഡിയോ.. സാവകാശം എല്ലാം പറഞ്ഞുതരുന്നു.. Tnku.. Love u.. ❤️

  • @SreeshaPS-z1b
    @SreeshaPS-z1b 26 วันที่ผ่านมา +1

    വളരെ ഉപകാരപ്രദമായ വീഡിയോ ബ്ലൗസിൻ്റെ കൈ പിടിപ്പിക്കുന്നതു കണ്ടിട്ട് അതിശയം തോന്നി. ഒത്തിരി ഇഷ്ടമായി കട്ടിംഗ് വീഡിയോ കാണണം. സബ്സ്ക്രൈബ് ചെയ്തു.❤❤❤

    • @sathisstitchings922
      @sathisstitchings922  26 วันที่ผ่านมา

      th-cam.com/video/PcCZf78r0Nk/w-d-xo.htmlsi=1LE7I71FagYYnSyj ഈ blouse cut ചെയ്ത video ഇതാണ് dear 💖❤️

  • @sunithavijayan4655
    @sunithavijayan4655 13 วันที่ผ่านมา +1

    ഇഷ്ട്ടായി. Like thannittund tto. ഇനിയും vedios ഇടണേ. ഇപ്പോഴാണ് ഇത്രയും ശ്രദ്ധിക്കണം ന്നു മനസിലായത്. ഒരുപാട് thanks

  • @sailajapeethambaran6341
    @sailajapeethambaran6341 วันที่ผ่านมา

    Nannayi manassilaayi...thank you

  • @Kozhikodanzzz
    @Kozhikodanzzz 29 วันที่ผ่านมา +4

    ഹായ് ഡിയർ,
    വളരെ നല്ലൊരു വീഡിയോ.സൂപ്പർ... ❤️❤️❤️

  • @CraftswithSobha
    @CraftswithSobha 4 วันที่ผ่านมา

    വളരെ നല്ല video

  • @SubKumar-ef9hi
    @SubKumar-ef9hi 29 วันที่ผ่านมา +3

    Valare useful aya video.. thanks 👍👍

  • @binduvk1996
    @binduvk1996 28 วันที่ผ่านมา +2

    തയ്യൽ പഠിച്ചിട്ടുണ്ടെങ്കിലും പേടിയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾപേടി മാറിഇനിയെനിക്ക്ബ്ലൗസ് തയ്ക്കാം

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      ഒട്ടും പേടിക്കണ്ട. കുറച്ചു സാവധാനം തയ്ച്ചാൽ മതി.
      ആദ്യം വില കുറഞ്ഞ തുണിയിൽ തയ്ച്ചു നോകീട്ടു എക്സ്പ്പിരിയൻസ് ആയ ശേഷം പുതിയ പുതിയ നല്ല തുണികളിൽ തയ്ച്ചു നോക്കാം
      ധൈര്യമായി തയ്ച്ചോളൂ.
      ഇപ്പൊ നന്നായി തയ്ക്കുന്ന എല്ലാവരും ആദ്യമേ ഇങ്ങനെ ആയിരുന്നല്ലോ 👍🏻👍🏻💜💜

  • @nirmalakumari5748
    @nirmalakumari5748 23 วันที่ผ่านมา +1

    👌🏼👌🏼👍🏼

  • @abrahamc.x2632
    @abrahamc.x2632 28 วันที่ผ่านมา

    Thank you 👍👍👏👏

  • @minimolkn1203
    @minimolkn1203 29 วันที่ผ่านมา +2

    കട്ടിങ് കണ്ടില്ല ഞാൻ നോക്കുന്നുണ്ട് കൊള്ളാം ഇത് മനസിലായി 👍👍👍🌹

    • @sathisstitchings922
      @sathisstitchings922  29 วันที่ผ่านมา

      th-cam.com/video/PcCZf78r0Nk/w-d-xo.htmlsi=WCfzVeKs_EI47IUj ഇതാണ് കേട്ടോ

  • @dreamsofvinu5837
    @dreamsofvinu5837 23 วันที่ผ่านมา

    Wowww👍🙏

  • @ambilyt6580
    @ambilyt6580 28 วันที่ผ่านมา

    സൂപ്പർ ❤❤

  • @rajics6690
    @rajics6690 28 วันที่ผ่านมา +1

    Thankuuu dear

  • @geethamuraleedharan4224
    @geethamuraleedharan4224 29 วันที่ผ่านมา

    Super 👍👍👍😊😊😊❤🎉

  • @marypx9176
    @marypx9176 29 วันที่ผ่านมา

    Very good information

  • @indirakallazhy5920
    @indirakallazhy5920 28 วันที่ผ่านมา

    വളരെ നന്ദി. ബ്ലൗസ് cutting എങ്ങിne കാണാം

    • @sathisstitchings922
      @sathisstitchings922  28 วันที่ผ่านมา

      th-cam.com/video/PcCZf78r0Nk/w-d-xo.htmlsi=kF9E9J9r5YfK8FH8 ഇതാണ് blouse cut ചെയ്ത video

    • @AppuAppus-j7e
      @AppuAppus-j7e 27 วันที่ผ่านมา

      Super

  • @priyagram5439
    @priyagram5439 29 วันที่ผ่านมา

    👌👌👌❤️❤️

  • @lijeeshliji9849
    @lijeeshliji9849 29 วันที่ผ่านมา

    സൂപ്പർ

  • @jayajobin3059
    @jayajobin3059 28 วันที่ผ่านมา +1

    Ethu enthu material annu ?

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      പേര് കൃത്യമായി അറിയില്ല.
      പട്ടിന്റെ സാദാ blouse പീസ് ആണ്

  • @LovelyBakedBread-gi1zm
    @LovelyBakedBread-gi1zm 29 วันที่ผ่านมา

    Veri good

  • @sasikalaal6081
    @sasikalaal6081 29 วันที่ผ่านมา

    👌🏽👌🏽❤

  • @revathyramakrishnan3030
    @revathyramakrishnan3030 23 วันที่ผ่านมา

    😮

  • @sasikalavk5664
    @sasikalavk5664 28 วันที่ผ่านมา +1

    Hai thanks

  • @sheelasukumaran8285
    @sheelasukumaran8285 25 วันที่ผ่านมา

    ഞാൻ കൊല്ലം മാങ്ങാട് ആണ്,.😊😊

  • @sunithavijayan4655
    @sunithavijayan4655 13 วันที่ผ่านมา

    ചില സമയത്തു kaikuzhi thottu last വരെ side അടിക്കുമ്പോൾ നീളം കൂടിവരും oruside. Appo എന്താ ചെയ്യാ, evideyaa vettikalayaa, aake കൺഫ്യൂഷൻ ആകും. ഇനി തൈക്കുമ്പോ ഈ vedios okke onnu കാണട്ടെ

    • @sathisstitchings922
      @sathisstitchings922  12 วันที่ผ่านมา

      Cut ചെയ്യുമ്പോൾ തന്നെ ശരിയായിട്ട് ചെയ്‌താൽ അധികം വരില്ല.
      ഇതിന്റെ cutting വീഡിയോ അപ്‌ലോഡ് ചെയ്തു. അത് വേണമെങ്കിൽ പറഞ്ഞാൽ ഷെയർ ചെയ്യാം

  • @santhakumarik.j4808
    @santhakumarik.j4808 27 วันที่ผ่านมา

    Blouse cutting oru video edamo

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      👍🏻👍🏻👍🏻. ഇതിന്റെ cutting വീഡിയോ നേരത്തെ ചെയ്തു. അതിന്റെ link തരാം 👍🏻💖

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      th-cam.com/video/PcCZf78r0Nk/w-d-xo.htmlsi=G0vdUlabkP4fGrfS

  • @lissysanthosh517
    @lissysanthosh517 29 วันที่ผ่านมา

    Super

  • @santhinijv5329
    @santhinijv5329 29 วันที่ผ่านมา

  • @JayamolJoseph-u7j
    @JayamolJoseph-u7j 28 วันที่ผ่านมา

    പ്രിൻസസ് കട്ട് സാരീ ബ്ലൗസ് ചെയാമോ

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      ചെയ്യാം. കേട്ടോ. 👍🏻

  • @lathikanagarajan7896
    @lathikanagarajan7896 27 วันที่ผ่านมา

    Ellam perfect aanu but stitch cheyyumpil thuni epozhum left side il aayirikanam valadu vasathottu adayathu machine nte a ullilottu ketti vechu thakaruthu

    • @sathisstitchings922
      @sathisstitchings922  26 วันที่ผ่านมา

      👍🏻👍🏻❤️💜🙏🏻🙏🏻

  • @kurianabraham5426
    @kurianabraham5426 28 วันที่ผ่านมา +1

    ഇതിനു ലൈനിങ് വേണ്ടയോ പ്ലീസ് റിപ്ലൈ

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      അതെ ഇത് ലൈനിങ് ഇട്ട് തയ്ക്കുന്ന blouse പീസ് ആണ്.
      ഇതിൽ ഇട്ടില്ല എന്നേ ഉള്ളൂ. ❤️💜

  • @PrasannaPrasannamohandas
    @PrasannaPrasannamohandas 27 วันที่ผ่านมา

    വേണമെങ്കിൽ ലൈനിങ് ഇടാം 🥰

  • @NanthanaManoj-p9d
    @NanthanaManoj-p9d 23 วันที่ผ่านมา

    36 ഇബ് ബ്ലാസ് കട്ടിംഗ് കാണിക്കുമേ

    • @sathisstitchings922
      @sathisstitchings922  23 วันที่ผ่านมา

      കാണിക്കാം 👍🏻. അടുത്ത video 38 " ന്റെ ആണ് ❤️💜

  • @miniraj7058
    @miniraj7058 26 วันที่ผ่านมา

    ബാന്റ് വെട്ടുന്നത് പറഞ്ഞു തന്നില്ല പറഞ്ഞു തരുമോ

    • @sathisstitchings922
      @sathisstitchings922  26 วันที่ผ่านมา

      വീഡിയോ ചെയ്തു കേട്ടോ 💖💜

  • @Laisammakuriachan-rv8vr
    @Laisammakuriachan-rv8vr 27 วันที่ผ่านมา

    കട്ടിംഗ് കാണിക്കാമോ

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      കട്ടിങ് നേരത്തെ upload ചെയ്തു. അതിന്റെ link ഇട്ട് തരാം

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      th-cam.com/video/PcCZf78r0Nk/w-d-xo.htmlsi=4VicT5XyMzsJP-3t

  • @kiransajeevan1053
    @kiransajeevan1053 28 วันที่ผ่านมา

    ഇപ്പൊൾ റെഡിമെയ്ഡ് ബ്ലൗസ് ആണ് എൻ്റെ ആശ്രയം

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา

      സമയം ഉണ്ടെങ്കിൽ തയ്ക്കാൻ സ്വയം ശ്രെമിച്ചു നോക്കാല്ലോ mam

  • @sindhudilip174
    @sindhudilip174 29 วันที่ผ่านมา +28

    ലോകോത്തര തയ്യൽ എന്നായിരുന്നു എന്റെ ഭാവം 😌😌ഇപ്പോൾ തിരിച്ചറിയുന്നു ലോക മണ്ടി ആയിരുന്നു എന്ന്. 😂

    • @annitjames8160
      @annitjames8160 29 วันที่ผ่านมา +4

      ഞാനും

    • @sathisstitchings922
      @sathisstitchings922  29 วันที่ผ่านมา +1

      ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ushapradeep5945
      @ushapradeep5945 28 วันที่ผ่านมา +1

      Naatil evideya
      Eniku blouse stich cheyyan tharaan vendi aanu

    • @sathisstitchings922
      @sathisstitchings922  27 วันที่ผ่านมา +1

      കൊല്ലം ആണ് ​@@ushapradeep5945

    • @sheelasukumaran8285
      @sheelasukumaran8285 27 วันที่ผ่านมา +1

      കൊല്ലത്തെവിടെ ആണ് ഡിയർ?? ഞാൻ കൊല്ലം ആണ്...

  • @Sheena76
    @Sheena76 28 วันที่ผ่านมา

    പറഞ്ഞ തൊക്കെ ഇഷ്ടപ്പെട്ടു

  • @SajithaRajan-e6y
    @SajithaRajan-e6y 25 วันที่ผ่านมา

    സൂപ്പർ❤

  • @SelinY-r8s
    @SelinY-r8s 27 วันที่ผ่านมา

    Super 👌🏼👌🏼👌🏼

  • @jishakesh-wd9bw
    @jishakesh-wd9bw 25 วันที่ผ่านมา

    👍❤

  • @SreekalaR-f9t
    @SreekalaR-f9t 29 วันที่ผ่านมา +1

    ❤️❤️

  • @raichelwilson1735
    @raichelwilson1735 29 วันที่ผ่านมา

    Super

  • @meriamjohn1904
    @meriamjohn1904 29 วันที่ผ่านมา

    Good

  • @BeenaK-z9d
    @BeenaK-z9d 16 วันที่ผ่านมา

    സൂപ്പർ സൂപ്പർ ചേച്ചി

  • @malinishibu5695
    @malinishibu5695 27 วันที่ผ่านมา

    Super ❤

  • @PrakashJoseph-eb5eb
    @PrakashJoseph-eb5eb 21 วันที่ผ่านมา

    Super

  • @RaniG-fc7vf
    @RaniG-fc7vf 29 วันที่ผ่านมา +1

    Good

  • @jeejasatheesh9635
    @jeejasatheesh9635 23 วันที่ผ่านมา

    ❤❤