Hai.... ഞാൻ blouse തയ്ച്ചു.... സൂപ്പർ ആയിട്ടുണ്ട്..... കടയിൽ കൊടുത്ത് തൈപ്പിച്ച പോലെ ഉണ്ട്.... എനിക്ക് ഈ link ഒരുപാട് ഇഷ്ടപ്പെട്ടു. Like, subscribe, share ഒക്കെ ചെയ്തിട്ടുണ്ട്
ഞാൻ തുന്നൽ പഠിച്ചിട്ടുണ്ട് എന്റെ ബ്ലൗസ് ഞാൻ തന്നെ അടിക്കുന്നത് മറ്റുള്ളവർക്ക് അടിച്ചു കൊടുക്കുവാൻ താല്പര്യം ഉണ്ട് ഞാൻ ചെയ്യുന്നതിനേക്കാൾ നല്ല രീതി ഇത് ആണ് എന്ന് മനസ്സിലായി അതുകൊണ്ട് അടിച്ചുകൊടക്കുവാനുള്ള ധൈര്യം കിട്ടി ഇങ്ങനെ യു ട്യൂബിൽ ഇടാനുള്ള മനസ് കാണിച്ചതിൽ വളരെ അതികം നന്ദി ഉണ്ട്
ഞാൻ തയ്ച്ചു കേട്ടോ എത്ര വർഷം ആയി ഞാൻ എന്റെ ബ്ലൗസ് തന്നെ തയ്ക്കുന്നു ഇതു വരെ എനിക്ക് തൃപ്തി ആയിട്ടില്ല ഓരോരുത്തരും നന്നായി തയ്ച്ചു ഇട്ടു കാണുമ്പോൾ എനിക്ക് നിരാശ ആരുന്നു e ഈ അളവ് തന്നെ ആണ് എനിക്ക് നന്നായി ഒത്തു ഒത്തിരി പ്രയോജനം ആയി കേട്ടോ god bless you🙏❤
ചേച്ചി എനിക്ക് നല്ലപോലെ മനസിലായി. ഒരാളോട് blouse cut ചെയ്തു തരുമോ എന്ന് ചോദിച്ചിട്ട് കിട്ടാതെ വിഷമിച്ചു ഇരുന്നപ്പോൾ. ഒരുപാട് vdeoz കണ്ട് നോക്കി ഒന്നും മനസിലായില്ലായിരുന്നു. എനിക്ക് ഈ vdeo കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി 💕.
Thanks chechy ഇപ്പോഴാണ് സാരീ ബ്ലൗസ് ന്റെ താഴത്തെ ടക്ക് ന്റെ സംശയം മാറിയത്. ഈ ഒരു സംശയം കാരണം ഞാൻ ബ്ലൗസ് സ്റ്റിച് ചെയ്യാറില്ലായിരുന്നു. പല ചാനലുകളും search ചെയ്തിട്ടും ഇതിനുള്ള സംശയം മാറിയില്ല ഇപ്പോഴാണ് ക്ലിയർ ആയതു. Chechy പറഞ്ഞു തന്നത് എനിക്ക് ശരിക്കും മനസിലായി, ഈ comment വായിക്കണം കെട്ടോ Thank u so much 👌👌👌
ഞാൻ സ്‌മൃതിയുടെ ഫാൻ ആയി. ഇത്രയും നന്നായി പറയാൻ സാധിക്കുന്നു. Gid bless u dear. ഞാൻ സ്റ്റിച്ചിങ് ക്ലാസ്സ് തുടങ്ങിയെ ഉള്ളു. ഇത് കാണുമ്പോൾ നമുക്ക് ആത്മവിശ്വാസം കൂടും. പെട്ടെന്ന് പഠിക്കാൻ തോന്നും. 🙏🙏🙏🙏💕💕💕💕💕💕💕💕
Thanks... എപ്പോഴും തയ്ച്ചു കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ ഒരു പ്രശ്നം എന്റെ ബ്ലൗസിന് ഉണ്ടാകാറുണ്ട്. എന്നാൽ ഈ വീഡിയോ കണ്ടു തയ്ച്ചപ്പോൾ എനിക്ക് ബ്ലൗസ് പെർഫെക്റ്റ് ആയി വന്നു.
ആ പറഞ്ഞത് എനിക്കു ഇഷ്ടായി... ഞാൻ ഒരുപാട് പ്രയാസമെന്നു കരുതി.. ബ്ലൗസ് സ്റ്റിച്ചിങ്.... നന്നായി ഡീറ്റെയിലായി പറഞ്ഞു.... thanku.... മോട്ടിവേഷൻ.. നന്നായി...
Hiii....good presentation god bless you. Ithu pole oru video ittuthannathil valare santhosham. Etra sincere aayittaanu present cheythathu. Thankyou so much
കൊള്ളാം നല്ല വിഡിയോ പേപ്പറിൽ ആയിട്ടുകൂടി എന്ത് രസം. കാണാൻ. പെർഫെക്ട്.... അടി വശത്തുള്ള ആ കട്ടിങ് ഉണ്ടല്ലോ സൂപ്പർ... പിന്നെ ബ്രെസ്റ്റ് പോയിൻറ് നിന്നും tuks എടുക്കുന്ന മെത്തേഡ് കണ്ടിരുന്നു പോയി... ഒത്തിരി നന്ദി 🙏
thanks ഏച്ചി ഞാൻ തയ്യൽ പഠിച്ചു വരുന്നതേയുള്ളു മാക്സി ചുരിദാർ പഠിച്ചു തയ്ച്ചു കൊടുക്കുന്നുണ്ട് ഇനി ബ്ലൗസ് പഠിക്കാൻ പോകുന്നു അതിനു മുൻപേ ആദ്യായിട്ടു ഒരു വീഡിയോ കണ്ടതാ കണ്ടപ്പോ തന്നെ ഇഷ്ട്ടായി പഠിച്ചെടുക്കാം എന്ന് തോന്നി ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏😍❤️
Hi Smruthi, very good way of explaining the concepts of stitching, god bless you and keep suceeding in life, your way of detailed training is excellent
Hai.... ഞാൻ blouse തയ്ച്ചു.... സൂപ്പർ ആയിട്ടുണ്ട്..... കടയിൽ കൊടുത്ത് തൈപ്പിച്ച പോലെ ഉണ്ട്.... എനിക്ക് ഈ link ഒരുപാട് ഇഷ്ടപ്പെട്ടു. Like, subscribe, share ഒക്കെ ചെയ്തിട്ടുണ്ട്
Thankyou so much 😍😍😍😍👍
Mm
Thanks 👍👍❤️❤️
Lp
@@SmruthiAnish t
ഞാൻ തുന്നൽ പഠിച്ചിട്ടുണ്ട് എന്റെ ബ്ലൗസ് ഞാൻ തന്നെ അടിക്കുന്നത് മറ്റുള്ളവർക്ക് അടിച്ചു കൊടുക്കുവാൻ താല്പര്യം ഉണ്ട് ഞാൻ ചെയ്യുന്നതിനേക്കാൾ നല്ല രീതി ഇത് ആണ് എന്ന് മനസ്സിലായി അതുകൊണ്ട് അടിച്ചുകൊടക്കുവാനുള്ള ധൈര്യം കിട്ടി ഇങ്ങനെ യു ട്യൂബിൽ ഇടാനുള്ള മനസ് കാണിച്ചതിൽ വളരെ അതികം നന്ദി ഉണ്ട്
ഞാൻ തയ്ച്ചു കേട്ടോ എത്ര വർഷം ആയി ഞാൻ എന്റെ ബ്ലൗസ് തന്നെ തയ്ക്കുന്നു ഇതു വരെ എനിക്ക് തൃപ്തി ആയിട്ടില്ല ഓരോരുത്തരും നന്നായി തയ്ച്ചു ഇട്ടു കാണുമ്പോൾ എനിക്ക് നിരാശ ആരുന്നു e ഈ അളവ് തന്നെ ആണ് എനിക്ക് നന്നായി ഒത്തു ഒത്തിരി പ്രയോജനം ആയി കേട്ടോ god bless you🙏❤
ചേച്ചി എനിക്ക് നല്ലപോലെ മനസിലായി. ഒരാളോട് blouse cut ചെയ്തു തരുമോ എന്ന് ചോദിച്ചിട്ട് കിട്ടാതെ വിഷമിച്ചു ഇരുന്നപ്പോൾ. ഒരുപാട് vdeoz കണ്ട് നോക്കി ഒന്നും മനസിലായില്ലായിരുന്നു. എനിക്ക് ഈ vdeo കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി 💕.
Thanks chechy ഇപ്പോഴാണ് സാരീ ബ്ലൗസ് ന്റെ താഴത്തെ ടക്ക് ന്റെ സംശയം മാറിയത്. ഈ ഒരു സംശയം കാരണം ഞാൻ ബ്ലൗസ് സ്റ്റിച് ചെയ്യാറില്ലായിരുന്നു. പല ചാനലുകളും search ചെയ്തിട്ടും ഇതിനുള്ള സംശയം മാറിയില്ല ഇപ്പോഴാണ് ക്ലിയർ ആയതു. Chechy പറഞ്ഞു തന്നത് എനിക്ക് ശരിക്കും മനസിലായി, ഈ comment വായിക്കണം കെട്ടോ Thank u so much 👌👌👌
നല്ല പോലെ മനസിലായി, സിംപിൾ ❤, പല വീഡിയോ കണ്ടിട്ടും മനസിലായില്ലായിരുന്നു, thank you മാഡം 😍
ഇത്രയും നല്ല വീഡിയോ ഞാൻ blouse stitching നു കണ്ടിട്ടില്ല . Thank you Smruthi ❤️
Njan ഈ പറഞ്ഞ അളവില്‍ blouse വെട്ടി stitch ചെയതു .നന്നായിട്ട് കട്ട് ചെയ്തു stitch ചെയതു.നന്നായിട്ട് പറഞ്ഞു thannu.
എത്ര തയ്യൽ അറിയാത്തവർക്കും തൈയ്ക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.
Tnx ചേച്ചി ഇത്രയും നന്നായി പറഞ്ഞു തന്നതിന് എനിക്കു ടട്ടു crt ആവില്ലായിരുന്നു ഇപ്പോൾ crt ആയി tnq
ഞാൻ സ്‌മൃതിയുടെ ഫാൻ ആയി. ഇത്രയും നന്നായി പറയാൻ സാധിക്കുന്നു. Gid bless u dear. ഞാൻ സ്റ്റിച്ചിങ് ക്ലാസ്സ് തുടങ്ങിയെ ഉള്ളു. ഇത് കാണുമ്പോൾ നമുക്ക് ആത്മവിശ്വാസം കൂടും. പെട്ടെന്ന് പഠിക്കാൻ തോന്നും. 🙏🙏🙏🙏💕💕💕💕💕💕💕💕
💞💞💞
ഞാനും
Kappu Vachu Sleev Cut Cheyyunnthu Onnu Kanichu Tharamo Nallathu Pole Ithu Manasilay🙏🙏🙏🙏
Njan Oru Vidham Blouse Thaykum Eee Vidiyo Kanadapol Nallathu Pole Manasilay Thanks👍
Thanks... എപ്പോഴും തയ്ച്ചു കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ ഒരു പ്രശ്നം എന്റെ ബ്ലൗസിന് ഉണ്ടാകാറുണ്ട്. എന്നാൽ ഈ വീഡിയോ കണ്ടു തയ്ച്ചപ്പോൾ എനിക്ക് ബ്ലൗസ് പെർഫെക്റ്റ് ആയി വന്നു.
💞💞thankyou 👍
@@SmruthiAnish contact cheyyan ntha vazhi, oru doubt choykkanaanu chechii
@@SmruthiAnish pls replyyyy
Smruthi നന്നായി ഡാർട്ട് ചെയ്യുന്നത് മനസ്സിൽ ആകുന്നുണ്ട്
Hi...
സ്മൃതി..
ഞാൻ same type method il stich ചെയ്തു..
Suupper
🥰👍
ആദ്യായിട്ടാണ് ഇ ത്രയും detailed ആയിട്ട് കാണുന്നത് super thanku
Thankyou
തയ്ച്ചു നോക്കി, perfect ആണ്, thank you so much
ആ പറഞ്ഞത് എനിക്കു ഇഷ്ടായി... ഞാൻ ഒരുപാട് പ്രയാസമെന്നു കരുതി.. ബ്ലൗസ് സ്റ്റിച്ചിങ്.... നന്നായി ഡീറ്റെയിലായി പറഞ്ഞു.... thanku.... മോട്ടിവേഷൻ.. നന്നായി...
👍👍😍😍😍
@@SmruthiAnish in
Nan stitching classl poyirunnu avide onnumethupole manasilakki thannittilla valare nannayi paranju thannathinu very very thanks
Ante ponnu cheachi uripaadu upakaaramayitto. Ethrayum detail aayi paranju thannittu enium doupto😄.oru douotum ella. Njan orupaadu thiranju tto blouse stichind vdo. Ellanjittalla. Njan sthiramaayi kaanunnavarude vdo polum aniyku yhripthi aayilla. Oru thulli polum vittu kalayathe kandu. Nannayi manassilakki thannutto. Thanku thanku thanku cheachi🥰. 🥰🥰🌹🌹🥰🥰🥰🥰🤗🥰🥰💐🍫🍫
😍💞🙏
Live ayi oral de aduth padikunna same effect... Koodutal engile ullu.... Churidar padichappo slit enikku oru vidam polum ok avillayirunnu....chechi de slitnte vedio kandu.... Inganayum simple ayum manasilakkam ennu ath kandappo manasilayi... Churidar padichu pakuti ayappo clz nirthendi vannu... Ippo happy ayi..... Thnkzz..... Nice clz... Nannai manasilakunnund ata main💕
ഒരുപാട് ഇഷ്ടപ്പെട്ടു.നന്നായി മനസ്സിലായി ഇനി തയ്ച്ചുനോക്കണം..വളരെ നന്ദി
നല്ല വിവരണം. ഇന്ന് വളരെയധികം തയ്യൽകൂലി നൽകേണ്ടതിനാൽ ബ്ളൗസ് തയ്ക്കാൻ മടിയാണ്. നന്ദി.
മോളെ ദൈവം തന്ന കഴിവ് നന്നായി ഉപകാരം ചെയ്തു അനുഗഹം നേടുക ഗോഡ് ബ്ലെസ് you
Thankyou ❤
Supper nallathupole manasilai♥️
Hiii....good presentation god bless you. Ithu pole oru video ittuthannathil valare santhosham. Etra sincere aayittaanu present cheythathu. Thankyou so much
നന്നായിട്ട് മനസിലാകുന്നവിധം പറഞ്ഞു തന്നു.സൂപ്പർ
Thankyou😍👍
@@SmruthiAnish clear ayi
Hai Sister I from ooty I am understand very well than u Sister
Thankyou
Chechi orupad video kand onnum ithuvare manasilayilla chechi de ee video ellam manasilayi 😁😁👍
ഞാൻ കണ്ടതിൽ വെച്ച് നല്ലതുപോലെ മനസ്സിലായ വീഡിയോ❤
Ethu kurachunal munp kamdirunna video asn ketto thanki dear 🥰❤😍
Thanku വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു എനിക്ക് armhole tuck ആണ് കൂടുതൽ പ്രശ്നം വരാറ് പിന്നെ ബെൽറ്റും thanku so much ❤
Thnkes. നല്ല വിഡിയോ. ശരിക്കും മനസിലാകുണ്ട്
എനിക്ക് doubt ഉണ്ടായിരുന്നത് ഒക്കെ തീർന്നു.. വെരി very താങ്ക്സ്
Ithupole thanneya njanum padichathu.but channelil ithrayum nannayi arum paranjuthannittilla. Thankyou
Thankyou dear
നന്നായി മനസ്സിലായി ഇതുവരെ ആർക്കും കമന്റ് ഇട്ടിട്ടില്ല ഇതിന് ഇടാതിരിക്കാൻ കഴിഞ്ഞില്ല നന്ദി
Thankyou so much
വളരെ വിശദമായി പറഞ്ഞുതന്നു ട്ടോ😍🙏👌thank യൂ ഡിയർ
😍😍😍🙏
Y
Very good class
Thanks a lot
Explained very well, Thank you so much🙏❤
ഒന്നും പറയാനില്ല. അടിപൊളിയായി. മെസർ മെന്റ്. എടുത്ത്. കാണിച്ചു. തന്നു 🙏👌👌👌👌👍
നന്നായി മനസ്സിലായിട്ടോ super
ഞാനും stich ചെയ്തു... Pefect ആയി വന്നു.. Orupad thanks ഡിയർ....😘😘
😍😍😍
@Ambily Sunil
Oru doubt choichote...thaichu kazhinjappol waist alav correct ayi kittiyo....seam stich cheyyan indarnno
Athayathe...dart poyi kazhinje extra cloth indarnno....
@@spark015 crt ആയി വന്നു... Extra cloth ഉണ്ട് seam കൂട്ടിയല്ലേ നമ്മൾ വെട്ടുന്നെ പിന്നെ 1inch koodi extra തയ്യൽ തുമ്പിട്ടു..... 😊
@@ambilysunil2069 thank you 🥰
വളരെ നന്ദി... പെട്ടന്ന് മനസ്സിലായി... പഠിക്കാൻ എളുപ്പമുള്ള vdo.... 😘😘😘😘🥰🥰🥰🥰
😍😍😍
നന്നായി പറഞ്ഞു മനസ്സിലാക്കി thank you
👍😍
നന്നായിട്ടുണ്ട് താങ്ക്യൂ chechi
ബെസ്റ്റ് ക്ളാസ് ജൻസ് കട്ടിങ് മാസ്റ്റർ ആയ ഞാൻ വീട്ടുകാരിയുടെ ബ്ളൗസ് കാശുകൊടുത്ത് തയിപ്പിക്കലാണ് ഞാൻ പഠിച്ചു ഇനി ഞാൻ സൃൻതം ചെയ്യാൻനോക്കട്ടെ
ഹോളർ നൈറ്റി കട്ട് ചെയ്യാൻ പറഞ്ഞു തരുമോ
ബ്ലാവസ് ഞാൻ യി പ്പോ ൾ സ്വന്തമായിതയ്ക്കും 👍🌹👌👏
Hi ഞാന്‍ ആദ്യമായിട്ടാണ് blouss sttich cheyyunad ആദ്യ stichingilenne perfect aayi kitti TKU chechi
കൊള്ളാം നല്ല വിഡിയോ പേപ്പറിൽ ആയിട്ടുകൂടി എന്ത് രസം. കാണാൻ. പെർഫെക്ട്.... അടി വശത്തുള്ള ആ കട്ടിങ് ഉണ്ടല്ലോ സൂപ്പർ... പിന്നെ ബ്രെസ്റ്റ് പോയിൻറ് നിന്നും tuks എടുക്കുന്ന മെത്തേഡ് കണ്ടിരുന്നു പോയി... ഒത്തിരി നന്ദി 🙏
High neck blouse engane alavedukum onn paranju tharamo?
നല്ലതായി പറഞ്ഞമനസ്സിലാക്കി പറഞ്ഞുതന്നു നന്ദി
Thankyou
Ee channelilude enikk kittiya confidence level varale valudanu dear
👏
Adli poli class chechi
ഈ വീഡിയോ നന്നായി മനസ്സിലായി
🙏
Super ayi manasilai
🙏
എല്ലാ കാര്യങ്ങളും വളരെ വെക്തം....ഒരുപാട് ഇഷ്ടമായി വീഡിയോ
Super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏
Tnx daa valare nalla explanation
😍
Very very good teaching method. Thank you somuch
thanks ഏച്ചി ഞാൻ തയ്യൽ പഠിച്ചു വരുന്നതേയുള്ളു മാക്സി ചുരിദാർ പഠിച്ചു തയ്ച്ചു കൊടുക്കുന്നുണ്ട് ഇനി ബ്ലൗസ് പഠിക്കാൻ പോകുന്നു അതിനു മുൻപേ ആദ്യായിട്ടു ഒരു വീഡിയോ കണ്ടതാ കണ്ടപ്പോ തന്നെ ഇഷ്ട്ടായി പഠിച്ചെടുക്കാം എന്ന് തോന്നി ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏😍❤️
വളരെ വ്യക്തതയുള്ള വിവരണം നന്നായി മനസിലാകും
Hi Iam pushpasunilkumar from Saudi .valare nannayi paranjutannu thanks njan try chaiyum
Thankyou so much 😍😍👍
ഹായ് ചേച്ചി വളരെ നന്നായിട്ടുണ്ട് സാരി ബ്ലൗസ് കട്ടിങ് വളരെ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. thanks
🙏😍😍
മോളെ നല്ലോണം മനസിലായി ഞാൻ ബ്ലൗസ് തയ്ച്ചു വളെരെ നന്നായിട്ടുണ്ട് thengs മോളെ 👍🥰
Nalla class.❤❤❤❤❤
Very use full. Thank you for a detailed tutorial
മഞ്ജുവാര്യരുടെ ശബ്ദം പോലെ സൂപ്പർ 🙏🙏🙏🙏🌹🌹🌹🌹🌹🌹👌👌👌👌👌👌👌
😍😍😍😍😍😍
നല്ലതുപോലെ മനസിലാക്കി പറഞ്ഞുതന്നു.. സൂപ്പർ...
😍😍😍😍
Super. Explanation. Thank you chechi. Naan kure yayi try cheyyunnu.
👍
നല്ല വീഡിയോ. നന്നായി മനസിലായി
Nannayi paranju thannu thank you
ഇന്ന് ആണ് ക്ലാസ്സ് കണ്ടത്.. സൂപ്പർ.. നന്നായി മനസ്സിൽ ആയി..
Nalla class.nalla vannam manasilayi
Good. നന്നായി പറഞ്ഞുതന്നു.
ഞാനും ഇത് കണ്ടു ബ്ലൗസ് തയ്ച്ചു. ഭയങ്കര സന്തോഷം. പെർഫെക്ട് ആയി കിട്ടി ❤❤
Very useful video Chechi.
നന്നായി മനസിലായി tharunuddu സൂപ്പർ thagu 🥰🥰👌👌🙏
Thank u chechi valare nannayi manasilayi. Kooduthal doubt ulla portion patta, dats edukkunnathaanu aayirunnu
👍😍
👌👌👌👌👌👌👌❤ നല്ല വിഡിയോ ചോച്ചി
എത്ര അറിയാത്തവർക്ക് പോലും.വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി
New subscriber aanu.ethra nalla class aanu❤🙏baali keraa mala aayi kandirunna subject aanu,ithra easy aayi paranju thannathu.congratulations 🎉
Hi Smruthi, very good way of explaining the concepts of stitching, god bless you and keep suceeding in life, your way of detailed training is excellent
Nallathupole manassilayi thanks
😍🙏
Innuvare ithra nannai arum paranjittundavilla ,thank you so much..💯🤝
Super ആയിട്ട് മനസിലായി thanks
Beginner are blessed,thank you
Nannayittundu
Superb 🌹🥰🥰..36 inch ന്റെ ഇതുപോലെ പറഞ്ഞു തരാമോ
പഠിപ്പിച്ചത് വളരെ അധികം ഇഷ്ടപെട്ടു
ഞാൽ ബ്ളൗസ് തയ്ച്ചു . സൂപ്പർ
നല്ല ക്ളാസ് ആണ് ❤
നല്ല വിഡിയോ വളരെ നന്ദി
🙏🙏
നന്നായി മനസിലായി👍
Thankuuuu,😘😘😘😘😘😘😘
നന്നായി മനസിലായി 👍🌹 തയ്ച്ചു നോക്കണം
Super nallathpollay manazil ayit unde
Super very very thanks to this simple method .
Nice video. I love designing. Stitching padichitt illa. Ee video kanditt cheyan pattumo nnu nokette🙂
മുൻഭാഗം ബട്ടൻസ് പിടിപ്പിക്കുന്ന ഭാഗം teknd ലങ്ത്അളവ് ഏറ്റവും താഴത്തെ ടെക് ഷോൾഡർ ഭാഗത്തെഅളവ് ഒന്ന് പറഞ്ഞുതരാമോ
Thanks dear well explained 🥰👌🏻😍!!!!
Correct..... 🥰
Good. Correct explannation
നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു 😍.. താങ്ക്യൂ 🤩
Hai.... Nalla confidence tharunna class anu. Thanks
Super aayittund video, njan try cheithu first time aanu njn saree blouse try cheithath, nalla perfect aayittu kitti,
good luck dear frnd,
😍😍
😅
😅