ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

chest 40"ഉള്ള ക്രോസ്സ് ബ്ലൗസ് കട്ടിങ് |SATHISSTITCHINGS

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2023
  • chest 40"ഉള്ള ക്രോസ്സ് ബ്ലൗസ് കട്ടിങ് |SATHISSTITCHINGS
    #40"crossblouse #crossblousecuttig #crossblousecuttigmalayalam #crossblousemalayalam #easycuttingofcrossblouse #crossblouse #simpletecnikofcrossblouse

ความคิดเห็น • 140

  • @sathisstitchings922
    @sathisstitchings922  ปีที่แล้ว +26

    th-cam.com/video/HwF1ZQ0uBNI/w-d-xo.html

  • @lailalaila2558
    @lailalaila2558 10 หลายเดือนก่อน +2

    സൂപ്പർ വളരെ നന്നായി പറഞ്ഞു താങ്ക്യൂ

  • @mohandas6573
    @mohandas6573 11 หลายเดือนก่อน +1

    Tnq madam👍👍👍👍👍Super👍

  • @geetharajagopal5531
    @geetharajagopal5531 11 หลายเดือนก่อน +2

    സൂപ്പർ ക്ലാസ്സ്‌, ഒരുപാട് നന്ദിയുണ്ട്. ഞാൻ subcribe & ബെൽ ബട്ടൺ ചെയ്തു.

  • @anurajesh3031
    @anurajesh3031 9 หลายเดือนก่อน +5

    വളരെ നല്ല ക്ലാസ് ആയിരുന്നു 👍👍

  • @sandhyavp8954
    @sandhyavp8954 10 หลายเดือนก่อน +3

    സൂപ്പർ ആയി പറഞ്ഞു തന്നു 👍

  • @saleelaraj8618
    @saleelaraj8618 6 วันที่ผ่านมา

    Sooopperclass nannayi manasilayi thanqu

  • @prrsannamohan4653
    @prrsannamohan4653 10 หลายเดือนก่อน +2

    Very good teaching

  • @sathyabhama2564
    @sathyabhama2564 10 หลายเดือนก่อน +2

    സൂപ്പർബ്
    👍

  • @MaryJaxyTJ-id6ly
    @MaryJaxyTJ-id6ly 9 หลายเดือนก่อน +2

    very good class.

  • @user-qg5dx3lm5u
    @user-qg5dx3lm5u 6 หลายเดือนก่อน +1

    നന്ദി ഉണ്ട് നല്ലവണ്ണം മനസിലായി

  • @sheejathomas1828
    @sheejathomas1828 11 หลายเดือนก่อน +3

    Good class 🙏

  • @tommythedog4911
    @tommythedog4911 11 หลายเดือนก่อน +2

    Supper class❤

  • @rajibaburaj8008
    @rajibaburaj8008 10 หลายเดือนก่อน +4

    Supper❤❤

  • @Jessy-ko7rm
    @Jessy-ko7rm 11 หลายเดือนก่อน +6

    സൂപ്പർ ക്ലാസ്സ് ആയിരുന്നു ഇനിയും ഇങ്ങനെയുള്ള നല്ല ക്ലാസുകൾ ആയി വരികsuper

  • @girijadas7964
    @girijadas7964 11 หลายเดือนก่อน +3

    Super class❤❤|

  • @anithagokuldas8206
    @anithagokuldas8206 11 หลายเดือนก่อน +3

    Neck back length 7"anekil shoulder ethra edukkanum

  • @sreejavk8526
    @sreejavk8526 11 หลายเดือนก่อน +5

    അളവുകൾ ഒന്നായി മനസ്സിലാക്കാൻ പറ്റി. Super ക്ലാസ്സ്‌

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 8 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ 🌹

  • @sindhudilip174
    @sindhudilip174 11 หลายเดือนก่อน +2

    Thanks 🙏

  • @babypk8313
    @babypk8313 9 หลายเดือนก่อน +1

    Supper teaching

  • @sobhak8555
    @sobhak8555 หลายเดือนก่อน

    blouse cutting Part -3 യിൽ (നീല blouse ) front ൽ താഴെ belt add ചെയ്യുന്ന ഭാഗത്ത് നിന്ന് extra അര ഇഞ്ച് പുറത്തേക്ക് അടയാളപെടുത്തി മേലോട്ട് കഴുത്തു വരെ ചരിച്ച് വെട്ടുന്നതു കണ്ടു. but 40 സൈസ് പച്ച blouse ൽ അങ്ങനെ ചെയ്തു കണ്ടില്ല. അത് എന്തുകൊണ്ടെന്ന് പറഞ്ഞു തരാമോ ?

  • @marycm2243
    @marycm2243 10 หลายเดือนก่อน +1

    Super class

  • @sobhanasuresh6814
    @sobhanasuresh6814 11 หลายเดือนก่อน +3

    Thank you എല്ലാ സംശയങ്ങളും mari

  • @Shameekitchen-mg6mn
    @Shameekitchen-mg6mn 9 หลายเดือนก่อน +2

    Supper

  • @syamalakr6884
    @syamalakr6884 10 หลายเดือนก่อน +1

    Very good traching

  • @allugaming4951
    @allugaming4951 9 หลายเดือนก่อน

    Very good ❤

  • @arunasivaraman7942
    @arunasivaraman7942 11 หลายเดือนก่อน +1

    Best class

  • @vijayapalayil6921
    @vijayapalayil6921 9 หลายเดือนก่อน +4

    ക്ലാസ്സ്‌ അടിപൊളി..... 💐💐 നന്നായി മനസിലായി. നല്ല ഒരു ടീച്ചർ ആകാനുള്ള കഴിവുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇങ്ങനെയുള്ള ക്ലാസ്സ്‌ ഞങ്ങൾക്ക് തരൂ . മാമിന് ഒരു ഓൺലൈൻ regular class നടത്തികൂടെ.... Thanks.

  • @rajanv2553
    @rajanv2553 11 หลายเดือนก่อน +1

    Verygbery good

  • @shinyshaju6170
    @shinyshaju6170 11 หลายเดือนก่อน +1

    Info rmationgoodthku

  • @user-wv7pe2vp2j
    @user-wv7pe2vp2j 10 หลายเดือนก่อน +5

    Very good teaching.

  • @nizadmohammed3176
    @nizadmohammed3176 10 หลายเดือนก่อน +2

    Nice❤❤

  • @RaniShijo-kt4br
    @RaniShijo-kt4br 11 หลายเดือนก่อน +1

    👍

  • @user-ty6ns5rp4l
    @user-ty6ns5rp4l 11 หลายเดือนก่อน +2

    👌👌♥

  • @SubKumar-ef9hi
    @SubKumar-ef9hi ปีที่แล้ว +1

    👍👍

  • @ushakamalon6044
    @ushakamalon6044 11 หลายเดือนก่อน +1

    👌

  • @shyjabiju8150
    @shyjabiju8150 2 หลายเดือนก่อน

    അര ഇഞ്ച് ബോഡി ലൂസ് കൊടുത്താൽ arm round 8 inch ഉള്ളത് എത്ര ആക്കണം

  • @sumathykutty7197
    @sumathykutty7197 11 หลายเดือนก่อน +1

    Very
    Very thanks,ethraumnallathayiparanjathinenanne.,

  • @user-ec5np2ck1g
    @user-ec5np2ck1g 10 หลายเดือนก่อน +2

    👍👍♥️

  • @SanthakumariAmma-dl5bg
    @SanthakumariAmma-dl5bg 8 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സായി രുന്നു

  • @sobhak8555
    @sobhak8555 27 วันที่ผ่านมา

    ചില blous ൻ്റ Waist back front ഭാഗത്തേക്കാൾ 4 ഇഞ്ച് കൂടുതലായി കാണുന്നു? back 18 ഉം front 14 ഇഞ്ചും ! ഇതെന്തു കൊണ്ടാണ്? മൊത്തം 18 ഉം 14ഉം കൂട്ടി 32 എടുത്താൽ മതിയോ ?

  • @babypk8313
    @babypk8313 9 หลายเดือนก่อน

    Good class

  • @vijayap4736
    @vijayap4736 11 หลายเดือนก่อน +1

    നല്ലോണം മനസ്സിലാക്കാൻ പറ്റി

  • @maryedlamer4776
    @maryedlamer4776 9 หลายเดือนก่อน +1

    Super

  • @sarithamurali8059
    @sarithamurali8059 9 หลายเดือนก่อน

    കൊള്ളാം ടീച്ചറെ

  • @valsammamathai8018
    @valsammamathai8018 10 หลายเดือนก่อน +2

    കൊള്ളാം. നല്ല ടീച്ചർ

  • @jenyurikouth4984
    @jenyurikouth4984 21 วันที่ผ่านมา

    Useful one😅❤ thanks

  • @Sparkqueen.x
    @Sparkqueen.x 10 หลายเดือนก่อน

    Vrti good clasd

  • @user-ti4rs4mg2z
    @user-ti4rs4mg2z 7 หลายเดือนก่อน

    ❤ Verygood class

  • @feenuec
    @feenuec 4 หลายเดือนก่อน

    Well presentation❤

  • @elizabethphilipose9189
    @elizabethphilipose9189 11 หลายเดือนก่อน +1

    Elizabeth philipose 0
    Vasai

    • @sathisstitchings922
      @sathisstitchings922  11 หลายเดือนก่อน

      Vasai സ്ഥലപ്പേരാണോ. അറിയില്ല അത് കൊണ്ട് ചോദിച്ചതാണ് 🥰🥰

  • @user-yg9pl6gp1f
    @user-yg9pl6gp1f หลายเดือนก่อน

    Super Class

  • @usharaniusha8492
    @usharaniusha8492 3 หลายเดือนก่อน

    Best Class❤

  • @anithagokuldas8206
    @anithagokuldas8206 11 หลายเดือนก่อน +1

    Cutting padi eveede

  • @user-px8dk7dy5g
    @user-px8dk7dy5g 10 หลายเดือนก่อน +4

    നന്നായി മനസ്സിലാക്കാൻ പറ്റി
    വളരെ ഉപകാരമായി

  • @bindhusasi6565
    @bindhusasi6565 9 หลายเดือนก่อน

    ❤🎉

  • @user-tl4yb3oo3y
    @user-tl4yb3oo3y 7 หลายเดือนก่อน

    Very nice

  • @shylashyla8470
    @shylashyla8470 2 หลายเดือนก่อน

    Super 🎉

    • @sathisstitchings922
      @sathisstitchings922  2 หลายเดือนก่อน

      🙏🏻🙏🏻🙏🏻❤️❤️❤️

  • @user-gw9te5mr1d
    @user-gw9te5mr1d 9 หลายเดือนก่อน

    Good

  • @kumariprabha7363
    @kumariprabha7363 15 วันที่ผ่านมา

    👌👌❤

  • @anithagokuldas8206
    @anithagokuldas8206 11 หลายเดือนก่อน +1

    Shoulder 13", back7"anuchestround40 anu appol Shoulder ethra kurkkanum

    • @sathisstitchings922
      @sathisstitchings922  11 หลายเดือนก่อน

      Sholder കറക്റ്റ് ആണോ ? ആണെങ്കിൽ മാത്രം 13 ൽ നിന്ന് 1.5 കുറക്കാം. 5 .3/4 ഇട്ട് വെട്ടാം (അഞ്ചേമുക്കാൽ ).

    • @annammakochumon5275
      @annammakochumon5275 9 หลายเดือนก่อน

      ​@@sathisstitchings9229
      À

  • @rosammageorge2327
    @rosammageorge2327 11 หลายเดือนก่อน +1

    Oru chole blouse measurement edamo

  • @user-up2xr9gt4f
    @user-up2xr9gt4f 11 หลายเดือนก่อน

    Armholel dot pidican space kotuthillallow

    • @sathisstitchings922
      @sathisstitchings922  11 หลายเดือนก่อน

      Armholl ൽ dart ഇടുമ്പോൾ back armholl നേ ക്കാളും കുറയും അത്കൊണ്ട് അധികം ഇട്ടില്ല എന്നാണോ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെ കുറയാറില്ല. Frond നല്ലരീതിയിൽ കുഴിച്ചു വെട്ടുമ്പോൾ തന്നെ അധികമാവും. അപ്പോൾ dart ഇടുമ്പോൾ കറക്റ്റ് ആവും. 🥰🥰🙏🙏

  • @ManjuSaji-ke3sk
    @ManjuSaji-ke3sk 11 หลายเดือนก่อน +1

    കഴുത്തകലം എങ്ങനെയാ calculate ചെയ്യുന്നേ ബാക്കി എല്ലാം നന്നായി മനസ്സിലായി Tq😊

    • @sathisstitchings922
      @sathisstitchings922  10 หลายเดือนก่อน +2

      മനസിലായില്ല എങ്കിൽ വേറെ ഒരു വീഡിയോയിൽ വിശദമായി കഴുത്ത് മാത്രമായി പറയാം 👍🏻🥰🙏

  • @sheebamn7780
    @sheebamn7780 11 หลายเดือนก่อน +1

    Katting vettiyille

  • @vidhyarajesh1003
    @vidhyarajesh1003 10 หลายเดือนก่อน

    Oru blouse ill ninnu alavu yadukkunna video chaiyumo. Alavu yaduthu cut chaiyunna thu.

    • @sathisstitchings922
      @sathisstitchings922  10 หลายเดือนก่อน

      അളവ് ബ്ലൗസ്സിൽ നിന്ന് അളവ് എടുത്ത് തയ്ക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് vidya. Link ഇടാം 🥰🙏

  • @treesamohan4093
    @treesamohan4093 11 หลายเดือนก่อน +1

    Shoulder.charichu.vettande❤

    • @sathisstitchings922
      @sathisstitchings922  11 หลายเดือนก่อน

      വേണ്ട, ബാക്കിയെല്ലാം ഇതേ രീതിയിൽ വെട്ടിയിട്ടുണ്ടെങ്കിൽ ചരിച്ചു വെട്ടേണ്ട ആവശ്യമില്ല 🥰🥰

  • @suseelats6238
    @suseelats6238 10 หลายเดือนก่อน

    👍👌 മയിൽ ഉണ്ടോ അവിടെ.

    • @sathisstitchings922
      @sathisstitchings922  10 หลายเดือนก่อน

      ഇല്ല. വളരെ അപൂർവമായി കാണാറുണ്ട്. അല്ലാതെ പലതരം പക്ഷികൾ ഉള്ള സ്ഥലമാണ്. വയലും തോടും കുളവും എല്ലാം ഉള്ള നല്ലൊരു നാടാണ്

  • @sindhuprakash5289
    @sindhuprakash5289 หลายเดือนก่อน

    കൈ കുഴി ടെ 5അര എങ്ങനെ കിട്ടി

  • @beenasiddique2764
    @beenasiddique2764 ปีที่แล้ว +2

    നല്ല ക്ലാസ്

    • @madhumb7079
      @madhumb7079 11 หลายเดือนก่อน

      നന്നായി മനസ്സിലായിട്ടുണ്ട്

  • @googlekk4035
    @googlekk4035 หลายเดือนก่อน

    ചുരിദാർ തൈക്കുന്നത് കൂടി പറയൂ

  • @rajendranathpr2646
    @rajendranathpr2646 9 หลายเดือนก่อน +2

    ഒരുപാടു സമയം എടുക്കുന്നു. ഈ സമയം കൊണ്ട് വെട്ടി തയ്ച്ചു തീരേണ്ട സമയം ആയി.

    • @sathisstitchings922
      @sathisstitchings922  9 หลายเดือนก่อน

      അതെ. ഇത് ഒട്ടും തയ്യൽ അറിയാത്തവർക്ക് തയ്യൽ മനസ്സിലാക്കി എടുക്കാനുള്ള വീഡിയോ ആണ്. കുറച്ചൊക്കെ മനസ്സിലാക്കീട്ട് പിന്നെ സ്പീഡിൽ പോവാല്ലോ

  • @ReejaPt-qu6ww
    @ReejaPt-qu6ww 6 หลายเดือนก่อน

    കട്ടിംഗ വിഡിയോ കാണിച്ചുതരുമോ

    • @sathisstitchings922
      @sathisstitchings922  6 หลายเดือนก่อน

      സ്റ്റീച്ചിങ് വീഡിയോ ആണോ, ആ വീഡിയോ ഇട്ടിട്ടുണ്ട്.

  • @sweetynadasha4933
    @sweetynadasha4933 3 หลายเดือนก่อน

    മുകൾ ഭാഗത്തെ വണ്ണവും താഴെ ഒതുങ്ങിയ ഭാഗത്തുള്ള വണ്ണവും തമ്മിലുള്ള വ്യത്യാസം നോക്കിയാണ് ഡാട്ട് ഇടുന്നത് അത്ര മനസ്സിലായില്ല p/s

    • @sathisstitchings922
      @sathisstitchings922  3 หลายเดือนก่อน

      th-cam.com/video/dLN6NQMFe0U/w-d-xo.htmlsi=4Afo6ktvT8cp0rCo

  • @ibyvarghese113
    @ibyvarghese113 9 หลายเดือนก่อน

    Very. Good. Class. Thank. You. So. Much. Mam. May. GOD. BLESS. Mam. 👍👋👌❤️🫀🌹💐🌟⭐🌠

  • @dadimammi1769
    @dadimammi1769 9 หลายเดือนก่อน

    Frond bandparayanmaranu

    • @sathisstitchings922
      @sathisstitchings922  9 หลายเดือนก่อน

      ശരിയാണ് ഈ ചാനലിൽ വേറെ വീഡിയോകളിലായി ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പുതിയ വീഡിയോ യും ബ്ലൗസ്ആണ്

  • @lalithalalitha3770
    @lalithalalitha3770 7 หลายเดือนก่อน

    മോളേ ബ്ലൗസിന്റെ ബേക്ക് ഡെയ്‌മണ്ട് നക്ക് ഒന്ന് കട്ട് ചെയ്തു കാണിച്ചു തരുമോ പ്ലീസ്

    • @sathisstitchings922
      @sathisstitchings922  7 หลายเดือนก่อน

      കാണിച്ചു തരാല്ലോ 🥰❤️. ഒരു വിഡിയോയിൽ കാണിക്കാം 🥰🥰

    • @lalithalalitha3770
      @lalithalalitha3770 7 หลายเดือนก่อน

      Ok

  • @Ushakumari-jo3wq
    @Ushakumari-jo3wq 10 หลายเดือนก่อน

    Swathycitting

  • @user-ct3qu4mz4b
    @user-ct3qu4mz4b 8 หลายเดือนก่อน

    ലൂസ്. V

  • @lailabeevi475
    @lailabeevi475 10 หลายเดือนก่อน

    32:43 32:43 32:43 32:43

  • @vijayap4736
    @vijayap4736 11 หลายเดือนก่อน

    U

  • @user-ct3qu4mz4b
    @user-ct3qu4mz4b 8 หลายเดือนก่อน

    L00svende

    • @sathisstitchings922
      @sathisstitchings922  8 หลายเดือนก่อน

      വീഡിയോയിൽ brest ഭാഗത്തെ വണ്ണം എടുത്താണ് cut ചെയ്തിരിക്കുന്നത്. അല്ലെ. അയച്ചാണ് (ലൂസ് ) അളവ് എടുത്തതെങ്കിൽ ലൂസ് വേണ്ട

  • @Ushakumari-jo3wq
    @Ushakumari-jo3wq 8 หลายเดือนก่อน

    Bantcuttinh

    • @sathisstitchings922
      @sathisstitchings922  8 หลายเดือนก่อน

      ഈ ചാനലിൽ മിക്കവാറും ബ്ലൗസ് വീഡിയോ കളിൽ band കട്ടിങ് കാണിച്ചിട്ടുണ്ട് അത് കൊണ്ടാണ്

  • @SalyRoy
    @SalyRoy 10 หลายเดือนก่อน

    മോളെ പടി പി ടി പ്പി ക്കാൻ കാൽ "എടുത്തു ക്ക ണ്ടേ

    • @sathisstitchings922
      @sathisstitchings922  10 หลายเดือนก่อน

      ഹായ്‌. ഞാൻ അങ്ങനെ അധികം കൊടുക്കാറില്ല, എനിക്ക് കുഴപ്പം വരാറില്ല. പടിക്ക് വേണ്ടി കാലിഞ്ച് കൊടുത്താലും കൊടുത്തില്ലങ്കിലും വലിയ വ്യത്യാസമൊന്നും വരില്ല. Thankyou 🥰🥰🙏

  • @srcreationscrafttips5730
    @srcreationscrafttips5730 10 หลายเดือนก่อน

    ❤new sub a@ne

  • @sudhamani1314
    @sudhamani1314 11 หลายเดือนก่อน

    Supper
    ❤❤❤

  • @beenapkumar2561
    @beenapkumar2561 9 หลายเดือนก่อน +1

    Super class

  • @prabhadlajidr8037
    @prabhadlajidr8037 10 หลายเดือนก่อน

    Best class

  • @MohanMohan-dt4wr
    @MohanMohan-dt4wr 11 หลายเดือนก่อน

    👍

  • @sudhamani1314
    @sudhamani1314 11 หลายเดือนก่อน +1

    Supper

  • @jensherjr1132
    @jensherjr1132 11 หลายเดือนก่อน

    Super

  • @AyshaNazar-pk9ty
    @AyshaNazar-pk9ty 9 หลายเดือนก่อน

    Good class

  • @thundergaming3314
    @thundergaming3314 ปีที่แล้ว

    Super

  • @santhikumaresan4886
    @santhikumaresan4886 11 หลายเดือนก่อน

    Super

  • @saithrasanal7227
    @saithrasanal7227 11 หลายเดือนก่อน

    Supper

  • @Spark__editz__10
    @Spark__editz__10 8 หลายเดือนก่อน

    Super

  • @vasanthaharidas1749
    @vasanthaharidas1749 9 หลายเดือนก่อน

    Super

  • @preetha-w8
    @preetha-w8 5 หลายเดือนก่อน

    Supper class

  • @Spark__editz__10
    @Spark__editz__10 8 หลายเดือนก่อน

    Super