തുടക്കക്കാർക്കുപോലും ഈസി ആയി ബ്ലൗസ് കട്ട്‌ ചെയ്യാൻ പഠിക്കാം 😀/ Blouse Cutting Easy Method || Part-1

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 159

  • @suryavivek9140
    @suryavivek9140 ปีที่แล้ว +7

    ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചി.... ഞാൻ ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അതൊന്നും ഒരു ഫലം ചെയ്തിട്ടില്ല. പക്ഷെ ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു. ഇതുപോലെ എല്ലാ അലാവുകളും ചെയ്തു നോക്കി. എന്നിട്ട് ഇന്നലെ തുണി കട്ട്‌ ചെയ്തു വച്ചു. ഇന്ന് അത് തയ്ച്ചു... അമ്മക്ക് വേണ്ടി ആയിരുന്നു ബ്ലൗസ്. അമ്മക്ക് ഒരുപാട് ഇഷ്ടമായി. ബ്ലൗസ് സൂപ്പർ ആയിരുന്നു. ശരിക്കും എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എന്നാലും താങ്ക്സ് ചേച്ചി love u ഉമ്മ 🥰🥰🥰🥰😘😘😘😘😘

  • @sailajalekshmy9132
    @sailajalekshmy9132 4 ปีที่แล้ว +33

    Blouse cutting പഠിക്കാൻ ഇനി വേറൊരു ക്ലാസ് വേണ്ട, thank you മോളെ 👌👌 👍

  • @darsananijendarsananijen3296
    @darsananijendarsananijen3296 4 ปีที่แล้ว +8

    Thank you so much chechiiii... eeee videokk vendiii wait cheyyaayirunnuu. Waiting for part 2,
    Lining vechu stitch cheyyunna blouse kudii kanikkooo chechii please

  • @annadeepa1014
    @annadeepa1014 4 ปีที่แล้ว +6

    നന്നായി വിവരിച്ചു പറഞ്ഞു.മനസിലായി❤️. ബ്ലൗസ് അളവ് എടുത്തു തയ്ക്കുന്നത് കാണിക്കുമോ.
    അമ്മച്ചിമാരുടെ റവുക്ക, ചട്ട തയ്ക്കുന്നത് കാണിക്കാമോ.

  • @nahakeyees1749
    @nahakeyees1749 3 ปีที่แล้ว +1

    Dear... aadyaitanu kaanunnath 👍👍
    Valre usefull aayitund

  • @sumitranandank.k2215
    @sumitranandank.k2215 2 ปีที่แล้ว +10

    അളവ് ബ്ലൗസ്ൽ നിന്നും ഫ്രണ്ട് പീസിന്റെ അളവ് എടുക്കുന്നത് അങ്ങനെ അല്ല അങ്ങനെ എടുത്ത് വെട്ടിയാൽ ഫ്രണ്ട് പീസിന്റ നീളംകുറയും ഫ്രന്റ്റിലെ വലിയ ടഖിന്റെ താഴത്തെ അറ്റം മുതൽ തോളിന്റ ജോയിന്റ് വരെയുള്ള നീളം അക വശത്തു നിന്നും എടുക്കണം എന്നാലേ കൃത്യം ആകു.

    • @Meeradil9428
      @Meeradil9428 7 หลายเดือนก่อน

      മനസിലായില്ല

  • @indumathi2005
    @indumathi2005 4 ปีที่แล้ว +4

    Pls upload stitching part.. Am going surprise my sister.. As per ur guidence my cutting part also over😉

  • @indumathi2005
    @indumathi2005 4 ปีที่แล้ว +8

    Thanks a lot sister😍😇it's very clear and usefull.. God bless you. 😇😇

  • @abhinavkannan4660
    @abhinavkannan4660 4 ปีที่แล้ว +3

    Othiri upakaaramaayi to...nannayitu manasilavunnund .thanks

  • @deepapradeep2012
    @deepapradeep2012 3 ปีที่แล้ว

    Hi dear padippikkunnath nannaayi manassilaakunnu.🥰. Njan blouse thaikkaan padichu blouse thaichu🥰

  • @dhanyaiyer479
    @dhanyaiyer479 4 ปีที่แล้ว +4

    Chechi de videos Ellam kannund nke othiri ishttam aanu
    Chechi please Princes blouse cutting and stitching edumo normal neck vechu boat neck venda please onnu upload cheyyumo Chechi

  • @monishakalatten7137
    @monishakalatten7137 3 ปีที่แล้ว +7

    ചേച്ചി നിങ്ങളുടെ എല്ലാ ക്ലാസും നല്ലതാണ് നന്നായി മനസിലാകുന്ന ക്ലാസ്സാണ്

  • @MubeenaSalam-v1j
    @MubeenaSalam-v1j 8 หลายเดือนก่อน

    Super. നല്ലതുപോലെ മനസ്സിലാക്കി തന്നു

  • @Sandra-eq8lp
    @Sandra-eq8lp 4 ปีที่แล้ว +5

    nannayi PARAJU manasilakki thannutto...thanks

  • @nirmalavenugopal5011
    @nirmalavenugopal5011 2 ปีที่แล้ว +5

    Nice explanation. നന്നായി മനസിലാക്കുന്നുണ്ട്. താങ്ക്സ്

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi 10 หลายเดือนก่อน +1

    ഫ്രന്റ്ഉം bakum cut ചെയ്തപ്പോ 2inch തൈയ്യൽ thumbitu sleeveduthappo 1inch അങ്ങനെ ആണോ അളവെടുക്കേണ്ടത്

  • @maya-w3b2l
    @maya-w3b2l 3 ปีที่แล้ว

    Powli chechi👌👌 ithupole churidhar mattoru top alannu cutting cheyyunna oru vdeo idumo chechi plsss

  • @ratheeshratheshkumar
    @ratheeshratheshkumar 9 หลายเดือนก่อน

    നന്നായിട്ടുണ്ട് 👍👍👍👍, താങ്ക്സ്

  • @Anvin699
    @Anvin699 3 หลายเดือนก่อน

    Kandathil vechu nalloru video nannayi manasilaki thannu.

  • @anithapramod848
    @anithapramod848 2 ปีที่แล้ว

    വളരെ നന്നായി മനസിലായി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @ramyasajith1239
    @ramyasajith1239 2 ปีที่แล้ว +9

    Nalla അവതരണം സൗണ്ട് poli😍

  • @parvathyratheesh1915
    @parvathyratheesh1915 3 ปีที่แล้ว

    Chechiyude alavil oru blouse stitch cheythu kanikko

  • @Theerthaappus
    @Theerthaappus 2 ปีที่แล้ว

    Enikkum orupadu upakarappeettu,thanku so much....

  • @AnsariNdd
    @AnsariNdd 4 ปีที่แล้ว +4

    thanks for this information super kerp it up👌👍

  • @REMYATRAJAN
    @REMYATRAJAN 4 ปีที่แล้ว +4

    Pls upload stitching part...

  • @manyakm6095
    @manyakm6095 4 ปีที่แล้ว +2

    Nannayi chechi blouse stitching padikanam vijarichathayirunnu😁😍

  • @yummyrecipes387
    @yummyrecipes387 4 ปีที่แล้ว +5

    Very nice explanation

  • @apputhunduvila3513
    @apputhunduvila3513 4 ปีที่แล้ว +6

    Thnk u chechiii...wait chyuvayrnnn ee videokkk😄😄

  • @Amala-n7h
    @Amala-n7h 3 หลายเดือนก่อน +1

    Hi back opan blouse cutting podaum sister please thank you

  • @shinasanthosh4832
    @shinasanthosh4832 4 ปีที่แล้ว +2

    Valare detail aayittu paranju kanichu thannu. Thankyou so much dear.

  • @anjanaanjana-p9m
    @anjanaanjana-p9m 10 หลายเดือนก่อน +2

    Ohhh my god എന്റെ ജോലി സ്റ്റിച്ചിങ് ആണ് 5വർഷം ആയി തുടങ്ങിയിട്ട് ഇപ്പോഴും മനസിലാവാത്ത ഒന്നാണ് ഈ കട്ടിങ് ഈ വീഡിയോ കുറച്ചു തവണ കണ്ടു നന്നായി മനസിലായി sis ഒരു പാട് ഉപകാരം ഉണ്ട് പിന്നെ ഇതിന്റെ സ്റ്റിച്ചിങ് നോക്കി കിട്ടിയില്ല അത് കൂടെ ഉണ്ടെങ്കിൽ വളരെ നല്ലത് ❤️❤️❤️❤️❤️

  • @muhammadzayan3318
    @muhammadzayan3318 3 ปีที่แล้ว

    Pala video sm kandittund athinekkalm nannaaye manasilayee

  • @sindhuts4252
    @sindhuts4252 4 ปีที่แล้ว +2

    Cutting super.👍

  • @BinduZzDreamZz
    @BinduZzDreamZz 3 ปีที่แล้ว

    യൂട്യൂബ് വീഡിയോ കണ്ട് പഠിച്ചു ഞാൻ ഇപ്പൊ അത്യാവശ്യം തൈക്കും

  • @parukuttanzworld1211
    @parukuttanzworld1211 4 ปีที่แล้ว +2

    Nannayi manasilayi chechi thanku🥰

  • @bindukarjunbindu5829
    @bindukarjunbindu5829 4 ปีที่แล้ว +3

    Hi dear..
    Blouse cutting easy method manasilayi....
    Thanks dear...ithinte stitching um kanikakane

  • @ramishakuttanramisha7616
    @ramishakuttanramisha7616 3 ปีที่แล้ว

    Chechi super pettennu manasilaakunund

  • @maxlinmmaxy6346
    @maxlinmmaxy6346 4 ปีที่แล้ว +2

    Crosscuting video കാണിക്കുമോ. Cuting, stiching വളരെ നന്നായി വിവരിച്ചു. Thankyou

  • @rethidevi9746
    @rethidevi9746 ปีที่แล้ว

    Thk u so much. Understood clearly.

  • @AnnmaryBaby-o8b
    @AnnmaryBaby-o8b ปีที่แล้ว

    നന്നായി മനസിലായി 👍

  • @vijinasreekutti6578
    @vijinasreekutti6578 4 ปีที่แล้ว +1

    Blouse cutting stitching kanikkavo chodikkan irikuvayirunu.....nannayii manasilakum chechi parayune 😍😍😍😍

  • @jershihafashionstitching9
    @jershihafashionstitching9 4 ปีที่แล้ว +3

    Hi cheachi njan nighty material whole sale chayyunnundea athintea add ee chanalil kodukkamo

  • @talentexamwinner4733
    @talentexamwinner4733 3 ปีที่แล้ว +3

    ആളിനെ അളവെടുക്കുന്ന ത് കാണിക്കോ plz...
    ഈ വീഡിയോ ഉപകാരം ആയി ❤️❤️👍👍

  • @simirajesh7403
    @simirajesh7403 2 ปีที่แล้ว

    Chechy blouse cutting videos onnumkudiii edamoo plz

  • @girijababu5984
    @girijababu5984 4 ปีที่แล้ว +2

    Part II ille

  • @apputhunduvila3513
    @apputhunduvila3513 4 ปีที่แล้ว +1

    Chechii lining use chythtlla blouse kooda kanikneaaa stitching and cutting also vnm kettoo

  • @prajithababu9853
    @prajithababu9853 4 ปีที่แล้ว +2

    Stitching part edanee plzzz

  • @malavikamalu2686
    @malavikamalu2686 4 ปีที่แล้ว +8

    Nannayi manasilayi. Stitching part eppo upload cheyyum

    • @bijigopi3819
      @bijigopi3819 3 ปีที่แล้ว

      നല്ലതായി മനസ്സിൽ ay

  • @F4GOAL
    @F4GOAL 9 หลายเดือนก่อน

    Thanks molu❤

  • @pranilap9224
    @pranilap9224 ปีที่แล้ว +1

    താങ്ക്സ് മോളു

  • @aromalc9996
    @aromalc9996 4 ปีที่แล้ว +1

    Boat neck blouse cutting nd stiching kanikkumo

  • @janasfashiondesigners474
    @janasfashiondesigners474 4 ปีที่แล้ว +1

    Nice explains 👌👌👌

  • @jimnasivadasan3734
    @jimnasivadasan3734 2 ปีที่แล้ว

    4tucks ulla blouse engane cut cheyum....side bhagath tucks nulla thuni kooduthal edukukayano vendath

  • @krishna-mp2yn
    @krishna-mp2yn 2 ปีที่แล้ว +2

    Super ,you are very good teacher in stiching❤️❤️

  • @neenujoseph641
    @neenujoseph641 4 ปีที่แล้ว +6

    Cross cutting blouse koode upload cheyyamo?

  • @d.sumathid.sumathi2099
    @d.sumathid.sumathi2099 ปีที่แล้ว

    Super 😘😍😘😍😘😍

  • @malalasarwari4324
    @malalasarwari4324 4 ปีที่แล้ว +4

    Superayittund.ippozhanu nallonam manassilayath

  • @user-bc1fi1dm1o
    @user-bc1fi1dm1o 4 ปีที่แล้ว +4

    Spr 😍😍😍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 ปีที่แล้ว +3

    നന്നായി മനസിലാ ഇ താങ്ക്സ് 👍👍👍

  • @UnnimaaluZ
    @UnnimaaluZ 4 ปีที่แล้ว +2

    Ethri speed kuracha para chechi

  • @quarantoquattro4727
    @quarantoquattro4727 7 หลายเดือนก่อน

    Jhan cheythu correct anetoo

  • @sumalathapradeep9795
    @sumalathapradeep9795 3 ปีที่แล้ว +5

    Thank you bear 👌

  • @namithasanthosh7074
    @namithasanthosh7074 2 ปีที่แล้ว

    Nannayi manassilayi thanks

  • @SumaRajesh-v4k
    @SumaRajesh-v4k ปีที่แล้ว

    നന്നായി മനസിലായി

  • @ramyavipin2590
    @ramyavipin2590 3 ปีที่แล้ว +4

    സൂപ്പർ😀😃😄👌👏👍👍👍

  • @VortexyVaitheygd117
    @VortexyVaitheygd117 3 ปีที่แล้ว

    Nalla vedio annu ,but sleeve cutting cheyyumbol arm hole correct avunnundo nnu okke check cheythu kanikkamatirunnu.beginnersunu oru idea kittumayirunnu.ethe alavil thanne njan cut cheyyumbol enikku correct avunnilla

  • @revathyn8451
    @revathyn8451 4 ปีที่แล้ว +2

    Stiching idumo

  • @sivarenjinirenju7630
    @sivarenjinirenju7630 4 ปีที่แล้ว +8

    Waiting ayirunnu e vediokku vendi nannayi manasilayi😍waiting for stitching vedio

  • @nayanamariyajose8791
    @nayanamariyajose8791 4 ปีที่แล้ว +4

    Supper

  • @radhakrishananvp9458
    @radhakrishananvp9458 4 ปีที่แล้ว +2

    Thank you so much and very much

  • @ambilysanthosh2296
    @ambilysanthosh2296 4 ปีที่แล้ว +3

    വളരെ useful ആണ്. Thank you.....

  • @vijigopal8449
    @vijigopal8449 2 ปีที่แล้ว

    Videos onnum illallo. Ennum nokarund. Enthupati.

  • @mollyshaji9131
    @mollyshaji9131 2 ปีที่แล้ว

    Very good 👍 thanks

  • @jamsheeralulu2228
    @jamsheeralulu2228 4 ปีที่แล้ว +4

    Poli chechi❤

  • @nirmalavenugopal5011
    @nirmalavenugopal5011 2 ปีที่แล้ว

    ഓൺലൈൻ സ്റ്റിച്ചിങ് ക്ലാസ്സ്‌ നടത്തുന്നുണ്ടോ.
    അറിയുവാൻ താല്പര്യം ഉണ്ട്

  • @rinnparkash4118
    @rinnparkash4118 ปีที่แล้ว

    നല്ലതായി മനസിലാക്കി തന്നു.

  • @AnnmaryBaby-o8b
    @AnnmaryBaby-o8b ปีที่แล้ว

    സൂപ്പർ

  • @sreelathaseela5850
    @sreelathaseela5850 4 ปีที่แล้ว +1

    Nannayi manassilayi thaks

  • @rohiniretheesh7622
    @rohiniretheesh7622 4 ปีที่แล้ว +1

    Very use full

  • @elsabaththankam7087
    @elsabaththankam7087 2 ปีที่แล้ว

    Very good

  • @AnnmaryBaby-o8b
    @AnnmaryBaby-o8b ปีที่แล้ว

    സൂപ്പർ ❤

  • @makkalsworld
    @makkalsworld 4 ปีที่แล้ว +3

    Cross cut blouse kanikkumo

  • @syamalakr6455
    @syamalakr6455 4 ปีที่แล้ว +5

    പാർട്ട്‌ 2 വേണം

  • @shijithak6543
    @shijithak6543 2 ปีที่แล้ว

    Super class

  • @zievzaviworld5906
    @zievzaviworld5906 2 ปีที่แล้ว

    Super teacher

  • @aishuaish3763
    @aishuaish3763 4 ปีที่แล้ว +2

    Very clear 🙏

  • @shibins6056
    @shibins6056 4 ปีที่แล้ว +2

    Church father coat cutiling and Stiching video ഇടാമോ

  • @adwaithka1028
    @adwaithka1028 4 ปีที่แล้ว +2

    Stitching onniduvo

  • @SheelaVenunathan
    @SheelaVenunathan ปีที่แล้ว

    Thank you soooo much

  • @bsabutva1495
    @bsabutva1495 4 ปีที่แล้ว +2

    Thankuu chechiii 🔥🔥

  • @ddairyqueen535
    @ddairyqueen535 2 ปีที่แล้ว

    Superb

  • @asharamdams1167
    @asharamdams1167 4 ปีที่แล้ว +2

    എല്ലാ അളവിനും കയ്‌കുഴി 3.5" തന്നെയാണോ വെക്കേണ്ടത്? Marupaditharumo

  • @nichuksd9167
    @nichuksd9167 4 ปีที่แล้ว +3

    Body measurementil cutt cheyyamo

  • @sruthisreedharan4706
    @sruthisreedharan4706 4 ปีที่แล้ว +3

    Hii... 38 size chest ulla ellavarkum ee measure ments mathi avoo??? P/s reply me

  • @zahraworldptb
    @zahraworldptb 4 ปีที่แล้ว +1

    Good

  • @adwaithka1028
    @adwaithka1028 4 ปีที่แล้ว +1

    Very useful anu

  • @vidyakr9033
    @vidyakr9033 ปีที่แล้ว

    നന്നായി മനസിലാക്കി

  • @sivaganga1574
    @sivaganga1574 2 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @karthyayini497
    @karthyayini497 ปีที่แล้ว

    കട്ട്‌ ചെയ്തഫ്രണ്ട് പീസും ബാക്ക് പീസും ഒന്നിച്ചു വെച്ചിട്ടു എക്സ്ട്രാ വന്നത് മുഴുവൻ കട്ട് ചെയ്തോ റിവേഴ്‌സ്ൽ 3വട്ടം നോകീട്ടും അത് വ്യക്തമായില്ല മറുപടി തരുമോ
    ഈ വീഡിയോ കണ്ടാൽ വേറൊരു ക്ലാസിന്റെയും ആവശ്യമില്ല
    ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @rehunasuresh3609
    @rehunasuresh3609 4 ปีที่แล้ว +2

    Thanquuu