‘പെട്രോളിയം ചൂണ്ടിക്കാട്ടി ടെന്‍ഷനാക്കരുത്; മന്ത്രിസ്ഥാനം വലിയ ഉത്തരവാദിത്തം’ | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 2.6K

  • @princeraja7594
    @princeraja7594 15 วันที่ผ่านมา +3246

    സുരേഷ് ഗോപി ജയിക്കില്ല മൂന്നാം സ്ഥാനത്ത് പോകും എന്ന് സർവ്വേ നടത്തിയ മനോരമ ഇപ്പോൾ സുരേഷ് ഗോപിയുടെ പുറകെ നടക്കുന്നു😂😂😂😂

    • @Hamza-vc4xm
      @Hamza-vc4xm 15 วันที่ผ่านมา +99

      400സീറ്റ് കിട്ടി മോഡി വരും എന്ന് പറഞ്ഞു നടന്ന ഗോഡി മിഡിയ വിടെ

    • @princeraja7594
      @princeraja7594 15 วันที่ผ่านมา +99

      @@Hamza-vc4xm അത് മോദി അല്ലെ പറഞ്ഞത്. എല്ലാവരും ജയിക്കാൻ വേണ്ടിയല്ലേ മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി ഇണ്ടി മുന്നണി മത്സരിച്ചത് പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കാൻ വേണ്ടിയാണെന്ന് 😂.
      അല്ലാതെ മോദി 200 സീറ്റ് കിട്ടുമെന്ന് പറയാമായിരുന്നുവോ 😂

    • @syamkumar3960
      @syamkumar3960 15 วันที่ผ่านมา +26

      ചുമ്മാ നടക്കണം ...മനോരമ...😜

    • @user-rh4em9mw8d
      @user-rh4em9mw8d 15 วันที่ผ่านมา

      ​@@princeraja7594400+😂🤣🤣

    • @vinodnair6992
      @vinodnair6992 15 วันที่ผ่านมา

      അപ്പൊ ഇപ്പൊ മോഡി അല്ലേ വന്നത്​@@Hamza-vc4xm

  • @robinidicularaju2498
    @robinidicularaju2498 15 วันที่ผ่านมา +1570

    "പേടിപ്പിക്കാതെ ഞാനൊന്ന് പഠിച്ചു തുടങ്ങട്ടെ "ഇങ്ങനൊക്കെ ഒരു മന്ത്രി പറഞ്ഞു കേട്ടതിൽ 😌❤️

    • @vishnuprasad.p4967
      @vishnuprasad.p4967 15 วันที่ผ่านมา +28

      ​@@joraj00Athangana pottanmmar enthukettaalum chirichondirikkum likes u chiricho chiricho

    • @user-br9gy2lg5v
      @user-br9gy2lg5v 15 วันที่ผ่านมา +28

      ​@@vishnuprasad.p4967 കടക്ക് പുറത്തു... കേട്ടില്ലേ ചിരിച്ചോണ്ടിരിക്ക് 😂😂😂

    • @anandhugsp
      @anandhugsp 15 วันที่ผ่านมา +4

      ഒന്നും അറിയില്ലെന്ന് പറഞ്ഞാലും privillage 😹

    • @AmalKrishnan8055
      @AmalKrishnan8055 15 วันที่ผ่านมา +1

      Correct do. ❤

    • @vishnuprasad.p4967
      @vishnuprasad.p4967 15 วันที่ผ่านมา

      @@user-br9gy2lg5v athanna njan paranjath pottanmmaar enthu kettaalum chirichondirikkumenn likes u 🫢

  • @idapjohn3620
    @idapjohn3620 14 วันที่ผ่านมา +171

    സന്തോഷ്‌ കുളങ്ങരയുമായി സുരേഷ് സർ ചർച്ച ചെയ്യണം, ❤

    • @wecan7823
      @wecan7823 11 วันที่ผ่านมา +4

      ഉവ്വ്. അടിയൻ.

    • @sarathman8
      @sarathman8 11 วันที่ผ่านมา +2

      Satyam bro.. vision of tourism the dream of SGK.. it will be a great tourism in ultimately in kerala

    • @LookOut-xz7nd
      @LookOut-xz7nd 10 วันที่ผ่านมา

      ​@@sarathman8sgkbcm aavanam paranari maranam

    • @KalakeyanRishi
      @KalakeyanRishi วันที่ผ่านมา

      Bro crct anu paranje

  • @sivansivan6550
    @sivansivan6550 15 วันที่ผ่านมา +170

    കളിയാക്കിയവരുടെ മുന്നിലും ജയിക്കില്ലയെന്നു പറഞ്ഞവരുടെ മുന്നിലും ഇങ്ങനെ തല ഉയർത്തി സംസാരിക്കുബോൾ അത് കേൾക്കാനും കാണാനും എന്തു രസമാ സുരേഷ് സാറേ...👍👍👍👍❤❤❤

    • @user-wj2hd9mi1g
      @user-wj2hd9mi1g 11 วันที่ผ่านมา +1

      💘💘💘💘🎉🎉🎉👌💪💪☪️☦️🕉️

  • @rockzz3923
    @rockzz3923 15 วันที่ผ่านมา +2723

    ഏതെങ്കിലും ഒരു റിപ്പോർട്ടർക്ക് ഇതുപോലെ പിണറായിയുടെ അടുത്തുനിന്ന് സംസാരിക്കാനോ ചോദ്യം ചോദിക്കാനോ പറ്റുവോ.. കടക്ക് പുറത്ത് എന്ന് പറയും 🤣

    • @shyninm4714
      @shyninm4714 15 วันที่ผ่านมา +151

      അയിന് പിനുവിന് ഒന്നും പറയാൻ അറിയില്ലലോ 😂

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 15 วันที่ผ่านมา +57

      Pinarai is a strong leaderlike North Korean president.

    • @rockzz3923
      @rockzz3923 15 วันที่ผ่านมา

      @@shyninm4714 അതെ ആരെങ്കിലും എഴുതി കൊടുക്കുന്നത് നോക്കി വായിക്കാനേ അറിയൂ 😅

    • @dileepmavila7740
      @dileepmavila7740 15 วันที่ผ่านมา

      @@muralidharanyesnameisperfe3628Dictator?

    • @xb677
      @xb677 15 วันที่ผ่านมา +56

      Modiyodo 😅

  • @RajuAgi-gr8ox
    @RajuAgi-gr8ox 15 วันที่ผ่านมา +1778

    സന്തോഷ്‌ ജോർജ് നെ കൂടി tourisum ത്തിൽ ഏതേലും വിധത്തിൽ ഉൾപെടുത്താൻ ശ്രെമിച്ചാൽ നന്നായി രിക്കും.

    • @sasidharanplm6029
      @sasidharanplm6029 15 วันที่ผ่านมา +9

      👌👌👌👌👌

    • @alexbizzare
      @alexbizzare 15 วันที่ผ่านมา +45

      എല്ലാ ജംഗ്ഷൻ ലും വേശ്യാലയം വരണം എന്നാണ് സന്തോഷ്‌ പറഞ്ഞത് 😂

    • @SARATHKUMAR-cx8dc
      @SARATHKUMAR-cx8dc 15 วันที่ผ่านมา +99

      അത് നല്ലതാണ്... പീഡനം ഉണ്ടാവില്ല

    • @Indian425
      @Indian425 15 วันที่ผ่านมา +1

      💯👍🏻👍🏻

    • @user-ud9gh7cf6q
      @user-ud9gh7cf6q 15 วันที่ผ่านมา +40

      2 SG ചേർന്നാൽ ടൂറിസം പൊളിക്കും

  • @user-cx2mt2or3f
    @user-cx2mt2or3f 15 วันที่ผ่านมา +67

    നിങ്ങൾക്ക് ധൈര്യമുണ്ടോ കേരള മുഖ്യമന്ത്രി വണ്ടിയുടെ അടുത്ത് മൈക്ക് മായി ഇങ്ങനെ നിൽക്കാൻ

  • @EDITING-X
    @EDITING-X 15 วันที่ผ่านมา +41

    അറിയാവുന്ന തൊഴിൽ ചെയ്ത് ജീവിക്കും എന്നുള്ള അങ്ങേരുടെ ആ ഒരു ധൈര്യം ❤🔥

  • @jyothysankar1184
    @jyothysankar1184 15 วันที่ผ่านมา +526

    എത്ര വ്യക്തമായ മറുപടി...... സുരേഷേട്ടാ 👏🏻👏🏻👏🏻

    • @SAMACE-xj5ui
      @SAMACE-xj5ui 15 วันที่ผ่านมา

      ippol sreshettan all SURESSHU KRISTHU AAN😅😅😅✝✝✝

    • @ya_a_qov2000
      @ya_a_qov2000 15 วันที่ผ่านมา +4

      ​@@SAMACE-xj5ui Pinu nabi poleyo?

    • @sujithmathewabraham9961
      @sujithmathewabraham9961 14 วันที่ผ่านมา +1

      ​@@ya_a_qov2000aalede nite thalle bjp othapol undau akunna poori nee pole

    • @SAMACE-xj5ui
      @SAMACE-xj5ui 13 วันที่ผ่านมา

      @@ya_a_qov2000 alleda maithaandi ninte pooran thantha

    • @philosophical_mallu
      @philosophical_mallu 12 วันที่ผ่านมา +2

      മദ്രസ മത ഒളി

  • @nishanthviru5360
    @nishanthviru5360 15 วันที่ผ่านมา +645

    ഇയാളെ പോലെ ഉള്ള നേതാവാണ് എനി വരേണ്ടത് ജനങ്ങൾക്ക്‌ ഒരു പാട് ഉപകാരം ആയിരിക്കും 🥰👍

    • @prasadtn7201
      @prasadtn7201 15 วันที่ผ่านมา

      രാജീവ് ചന്ദ്രശേഖറിനെ വരെ തോൽപ്പിച്ച ജനതയാണ്....

    • @Sreenidhi_rjith
      @Sreenidhi_rjith 15 วันที่ผ่านมา +1

      ❤️

    • @ShanSHAN-dw4xz
      @ShanSHAN-dw4xz 15 วันที่ผ่านมา +4

      nokkam ennit parayam..urappikallee

    • @Alfiyas_World
      @Alfiyas_World 15 วันที่ผ่านมา +1

      Iyal oru actor aanu padichate alle padippikkunnate cheyu

    • @thankachancm4554
      @thankachancm4554 12 วันที่ผ่านมา

      കാത്തിരുന്നുകാണാം.

  • @chinchus6711
    @chinchus6711 15 วันที่ผ่านมา +165

    നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ അധികാരത്തിൽ കേറിയ ഒരു സമാധാനം പോലെ... 🥰🥰❤❤❤❤🙏🙏ആശ്വാസം.... എല്ലാം നല്ല രീതിയിൽ ചെയ്യാൻ സർ-നു കഴിയട്ടെ... 🙌🙌

    • @haasanselva5601
      @haasanselva5601 11 วันที่ผ่านมา

      Very good Nan viyarichathum athuthanne

    • @susansusanmathew
      @susansusanmathew 9 วันที่ผ่านมา

      ❤❤❤❤

  • @radhakrishnannairchambakka6002
    @radhakrishnannairchambakka6002 15 วันที่ผ่านมา +40

    സുരേഷ്ഗോപി എല്ലാ മാസവും മാധ്യമങ്ങളിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കിയാൽ നല്ലത് ആയിരിക്കും 👏

  • @basheerbkbasheerbk1472
    @basheerbkbasheerbk1472 15 วันที่ผ่านมา +246

    രാജ്യത്തിന് വേണ്ടി നല്ലത് മാത്രം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @aksaksaks166
    @aksaksaks166 15 วันที่ผ่านมา +264

    ഒരിക്കലും സുരേഷ് ഗോപി ജയിക്കരുത് എന്ന് ആഗ്രഹിച്ച ഒരു വാർത്ത ചാനൽ ആണ് ഇത് തേങ്ങാ ചോദിക്കാൻ ചെന്നിരിക്കുന്നു

  • @pramodkumarkj1164
    @pramodkumarkj1164 12 วันที่ผ่านมา +9

    ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല, ഇതുപോലൊരു ജനകീയമന്ത്രി സ്വപ്നങ്ങളിൽ മാത്രം...

  • @vidyaraju3901
    @vidyaraju3901 15 วันที่ผ่านมา +16

    ഒരുപാട് പ്രതീക്ഷകളോടെ സാറിന് സ്വാഗതം 🙏🏻...

  • @RKPILLAI-kv7te
    @RKPILLAI-kv7te 15 วันที่ผ่านมา +1104

    താങ്കൾ സന്തോഷ് ജോർജ് കുളങ്ങരയെ കൂടെ കൂട്ടി നമ്മുടെ ടൂറിsam മേഖലയെ വിദേശികളെ എത്രമാത്രം നമ്മുടെ നാട്ടിലേക്കു ആകർഷിക്കുന്ന രീതിയിൽ കൊണ്ട് വരുക നമ്മുടെ നാടിനെ

    • @roycemathew6850
      @roycemathew6850 15 วันที่ผ่านมา +38

      Much appreciated comment 👏🏼

    • @coolsumesh7096
      @coolsumesh7096 15 วันที่ผ่านมา +28

      ഞാൻ അത് കമന്റ്‌ ചെയ്യാൻ വന്നതാ 👍

    • @ra_j19
      @ra_j19 15 วันที่ผ่านมา +7

      😂😂😂😂 എന്തിന് മരുമോന് കൈതൊലപായയിൽ കെട്ടിക്കൊണ്ടു പോകാനോ..???😃

    • @sunilkful
      @sunilkful 15 วันที่ผ่านมา +7

      Absolutely

    • @juniortalker5749
      @juniortalker5749 15 วันที่ผ่านมา +4

      Yes❤️

  • @saseendranpk4308
    @saseendranpk4308 15 วันที่ผ่านมา +133

    😢🙏💞💪🇮🇳🙏👏👍👌🙇‍♂️💐💞അങ്ങ് പറഞ്ഞ ആ ലാസ്റ്റ് വാക്ക് ഹൃദയത്തിൽ തട്ടി കുടുംബം രാജ്യം തന്നെ ഏൽപിച്ച ഉത്തരവാദിത്തം അതെ അതാണ് സുരേഷേട്ട ഒരു ഉത്തമ പൗരൻൻടെ കടമകൾ 🙏👍👌🙇‍♂️💞💐

  • @Subhash1977-v8x
    @Subhash1977-v8x 15 วันที่ผ่านมา +39

    ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤

    • @lalup.a1017
      @lalup.a1017 12 วันที่ผ่านมา

      ഗുണ മുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രം ജയിപ്പിച്ചതാണ് തൃശൂര് കാര്. കഴിഞ്ഞ രണ്ട് തവണയും ഈ ഗഡികൾ തന്നെയാണ് അദ്ദേഹത്തെ തോൽപ്പിച്ചതും😊😊😊😊

  • @akhilaashok9284
    @akhilaashok9284 15 วันที่ผ่านมา +27

    ഇത്രയും വ്യക്തവും ശുദ്ധവും ആയ രീതിയിൽ സുരേഷേട്ടൻ നാടിന്റെ നന്മ ക്കു വേണ്ടി പ്രവർത്തിക്കും എന്ന് പറഞ്ഞിട്ട് പോലും അദ്ദേഹത്തെ എന്തിനു വേണ്ടി ആണ് കുറച്ചു പേർ അവഹേളിച്ചു സംസാരിക്കുന്നത് എന്ന് മനസിലാവുന്നില്ല. നാടിന്റെ നന്മക്കു വേണ്ടി അദ്ദേഹത്തിനു പ്രവർത്തിക്കാനുള്ള ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ❤

    • @thankachancm4554
      @thankachancm4554 12 วันที่ผ่านมา

      വിടുവായത്തരം കേൾക്കുമ്പോൾ ജനത്തിന് മനസിലാകും, മോദി സ്റ്റൈൽ കവലപ്രസംഗം, കാത്തിരുന്നുകാണാം 🙏

    • @akhilaashok9284
      @akhilaashok9284 11 วันที่ผ่านมา +3

      @@thankachancm4554 സുരേഷ് ഏട്ടൻ ഇത് വരെ വിടുവായതരം പറഞ്ഞിട്ടില്ല. പറഞ്ഞതൊക്കെ അദ്ദേഹത്തെ കൊണ്ടാവുന്ന പോലൊക്കെ ചെയ്ത് കൊടുത്തിട്ടേയുള്ളൂ. കണ്ണുണ്ടായിട്ട് കാണാത്തവരോട് എന്ത് പറയാൻ 😊

    • @MagicSmoke11
      @MagicSmoke11 11 วันที่ผ่านมา

      ​@@thankachancm4554 അതൊക്കെ നിൻ്റെ തന്ത തങ്കച്ചൻ..തങ്കമ്മയെ വീട് വായത്തം പറഞ്ഞു പൂശി നിന്നെപ്പോലൊരു പാഴിനെ ണ്ടാക്കി😂😂

  • @fahadguru
    @fahadguru 15 วันที่ผ่านมา +190

    ആ മനുഷ്യനൊന്ന് ശ്വാസം വിട്ടോട്ടെ.

  • @ismailmk8155
    @ismailmk8155 15 วันที่ผ่านมา +697

    അങ്ങ് കേന്ദ്ര മന്ത്രി യാണ്..... കൂടാതെ കേരളത്തിൽ നിന്നുള്ള..വ്യക്തി ആണ്..... ഈ മൈക് കാര സൂക്ഷിച്ചു നിൽക്കണം... 🌹🌹🌹

    • @sathigk4971
      @sathigk4971 15 วันที่ผ่านมา +6

      അതെ

    • @sobhaashok4574
      @sobhaashok4574 15 วันที่ผ่านมา +3

      കാര പാര

    • @sabithavs2105
      @sabithavs2105 15 วันที่ผ่านมา +2

      സത്യം

    • @harisree6481
      @harisree6481 15 วันที่ผ่านมา +1

      ഇവരെ വിശ്വടികാൻകൊള്ളൂല

    • @user-ye7bf2eb3o
      @user-ye7bf2eb3o 15 วันที่ผ่านมา

      Pani kudithal media attention vittu nikkunnathanu better

  • @user-xb8hf1yr5y
    @user-xb8hf1yr5y 11 วันที่ผ่านมา +6

    തൃശൂർ മാത്രമല്ല, കേരളം മുഴുവൻ സുരേഷ് ഗോപിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. ഈ കേരളത്തെ രക്ഷിച്ചെടുക്കണം. 🙏

  • @AnaySajeesh-lc7qh
    @AnaySajeesh-lc7qh 15 วันที่ผ่านมา +40

    ഞങ്ങളുടെ സുരേഷേട്ടനെ ദൈവം രക്ഷിക്കും എപ്പോഴും കൂടെയുണ്ടാകും കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരു അച്ഛനും നല്ലതേ വരും 🙏🙌
    തൃശ്ശൂരിലെ ജനങ്ങൾ എപ്പോഴും കൂടെയുണ്ടാകും പ്രാർത്ഥിക്കും

  • @taxvisor261
    @taxvisor261 15 วันที่ผ่านมา +190

    ശമ്പളം വേണ്ട എന്ന് പറയുന്ന മന്ത്രി... ശമ്പളം തെകയാത്ത രമ്യ ഹരിദാസിനെ പോലെയുള്ള എംപി മാർ..😂😂😂

    • @shanibshani154
      @shanibshani154 15 วันที่ผ่านมา +1

      രമൃ മാത്രം😢😢

  • @justgotravel8703
    @justgotravel8703 15 วันที่ผ่านมา +777

    അതെ തൃശൂർ ലോകം മുഴുവൻ അറിയും അതിന് സഹായിച്ച സുരേഷ്ട്ടനും ജനങ്ങൾക്കും ഒരുപാട് സന്തോഷം

    • @pcrahmbhr
      @pcrahmbhr 15 วันที่ผ่านมา +5

      അപ്പം 2 ലോക കുരു ആ യി

    • @മോൺസൺ
      @മോൺസൺ 15 วันที่ผ่านมา

      തൃശൂർ പൂരത്തിന്റെ കോപ്പി റൈറ്റ് സായിപ്പ് കൊണ്ടു പോയി 😂

    • @thedude2988
      @thedude2988 15 วันที่ผ่านมา

      @@pcrahmbhrമൂന്ന് നിന്റെ തന്ത

    • @Hamza-vc4xm
      @Hamza-vc4xm 15 วันที่ผ่านมา +5

      ചൊല്പാടിക് 5മന്ത്രി മാർ വേണം എന്ന് പറഞ്ഞു നടന്നവൻ ഇപോൾ മറ്റുള്ളവരുടെ ചൊല്പടിക്കു നില്കുന്നു നാണം കുറച്ചു വേണം

    • @yKrishG
      @yKrishG 15 วันที่ผ่านมา +5

      ​@@Hamza-vc4xm Iijathi antham kammi..onnu podey

  • @KAPSassociates
    @KAPSassociates 14 วันที่ผ่านมา +9

    ഇവിടെ മകളുടെ ഒരു വിദേശ ബാങ്കിലെ അക്കൗണ്ടിന്റെ ആവറേജ് 10 കോടിയയായി കുറഞ്ഞപ്പോഴാ അതേ സംസ്ഥാനത്തു നിന്നും സത്യസന്തതതുടെ ആൾരൂപമായി സുരേഷേട്ടൻ ജന ഹൃദയങ്ങളിലെ നേതാവായി തീരുന്നതു... അഭിനന്ദനങൾ സുരേഷേട്ടാ ❤

  • @sharafudheensharafu1785
    @sharafudheensharafu1785 12 วันที่ผ่านมา +46

    നല്ല നേതാവ് നല്ല വാക്കുകൾ ഇങ്ങനെ ആവണം. സുരേഷ് സാർ പൈസക്ക് ആർത്തി ഇല്ല വർഗീയത ഇല്ലാത്ത മനുഷ്യൻ

  • @krishnankutty3775
    @krishnankutty3775 15 วันที่ผ่านมา +189

    സുരേഷ്‌ഗോപി സാറിന് ഒരു ബിഗ് സല്യൂട്ട്.

    • @SAMACE-xj5ui
      @SAMACE-xj5ui 15 วันที่ผ่านมา

      SURESSHU KRISTHU ✝✝✝

  • @Happylifekerala
    @Happylifekerala 15 วันที่ผ่านมา +340

    ദ്രോഹിച്ചവർ തന്നെ വാഴ്ത്തുന്ന മനോഹരമായ കാഴ്ച ❤❤❤
    SG ❤️❤️❤️🙏🙏🙏🙏🙏🙏

    • @OpGaming-cl1ij
      @OpGaming-cl1ij 15 วันที่ผ่านมา +9

      ഇനിയും ദ്രോഹിക്കാൻ വല്ല അവസരവും ഉണ്ടോ എന്ന് നോക്കാൻ വന്നതാണ്. അദ്ദേഹത്തിൻറെ വായിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ അതായിരിക്കും ഇന്നത്തെ അടുപ്പുകൂട്ടി ചർച്ച

    • @Usha.J-ei8xy
      @Usha.J-ei8xy 15 วันที่ผ่านมา

      😥അതെ ഇനിയും അടുത്ത
      വകുപ്പ്,,,, "But".....ഒരു പരിധി ഇല്ലേ അദ്ദേഹത്തിന് എല്ലാവരെയും പരിഗണിച്ചെ പറ്റു , ന്നാൽ ദേഹത്തിന്റ ഹൃദയത്തിൽ കത്തിയിറക്കിയവരോടടെ..
      " S G . മറന്നാലും
      കാലം മറക്കില്ല .........🙏ഉപകാരം ചെയ്തില്ലെങ്കിലും
      ഉഭദ്രവിക്കാതിരിക്കുക 🙏🙏
      ഞാൻ ഒർജിനൽ കമ്യുണി
      സ്റ്റ്.. ന്നാൽ ... ല്ലാം വിടേണ്ടിവ
      ന്നു , അഴുമതികെട്ട ഭരണം
      ഒന്നിനുമില്ല ന്നാൽ
      നാടുനന്നാവണം ന്നൊരു ആഗ്രഹം ണ്ട് എന്നതിനാൽ
      അതിനു ഗോഗ്യരായവർക്ക്
      സപ്പോർട്ട് .......ല്ലാം എന്തു
      കൊണ്ട് ..... അഹങ്കാരം കൊള്ള അഹംഭാവം അവരവർക്കുവേണ്ടി മാത്രം
      ഭരിക്കുന്നു ........ അവസ്ഥ
      അറിഞ്ഞു പ്രവർത്തിയില്ല പിന്നെന്തിന് ... നാടിനോ സമാധാനമുണ്ടോ മനുഷ്യ
      നു സമാധാനമായി സ്വസ്ഥ മായ് തലചായ്ക്കാൻ ഇടമില്ലാതെ അനേ കായിര
      ങ്ങൾ ......... പിണറായി അനുയായികളും ചേർന്ന് .. സല്ലപിക്കുന്നു കോടിക്കണക്കിനു പണം പാവങ്ങളുടേത് .. ബസ്സിൽ കിടന്നങ്ങു സലാപ യാത്രയല്ലേ ....... പിന്നെ അഹങ്കാരോം ......ന്നിട്ട് മറ്റുള്ളവരുടെ മെക്കിട്ട് കേറ്റവും ..നിർത്തികൂടെ
      ന്നോർത്തു ഭരപ്പെടുകയാ.😥🙏

    • @saseendranpk4308
      @saseendranpk4308 15 วันที่ผ่านมา +3

      ഇതാണ് പറഞ്ഞത് കാലത്തിൻടെ കാവ്യ നീതി 🙏🙇‍♂️💐👍👌🙏💪

  • @Beastofsouth
    @Beastofsouth 15 วันที่ผ่านมา +35

    വിദ്യഭ്യാസയും അറിവും ഉള്ളത് കൊണ്ട് വാക്കുകൾ എത്ര സൂക്ഷമതയോടെ അദ്ദേഹം ഉപയോഗിക്കുന്നത് ❤
    അദ്ദേഹത്തെ പോലുള്ളവർ ഇനിയും ഭരണത്തിൽ വരട്ടെ 🎉

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 15 วันที่ผ่านมา +10

    ഞാൻ ഒരു തൃശൂര്കാരൻ ആണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം തൃശൂർ ജില്ലയിലെ വികസനം മാത്രമായി ഒതുങ്ങി പോകരുത് നമ്മുടെ സ്വന്തം കേരളം ലോകം മുഴുവൻ അറിയുന്ന ലോകത്തൂള്ള എല്ലാ ടൂറിസ്റ്റുകൾ വന്നു ചേരാൻ കഴിയുന്ന പുതിയ ഒരു കേരളമായി മാറ്റി കൊണ്ട് വരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു...🎉 അതിഥി ദേവോ ഭവാ....എന്ന മനോഹരമായ വാക്ക് അതിനൊരു അർഥം. ഉണ്ടാകണം പ്രവർത്തനത്തിലൂടെ❤🎉🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐💐💐💐💐💐💐💐💐💐💐💐💯✨✨✨✨✨✨✨✨✨✨✨

    • @MagicSmoke11
      @MagicSmoke11 11 วันที่ผ่านมา

      തൃശൂർകാർക്കൊരു ബിഗ് സല്യൂട്ട് ഈ മനുഷ്യനെ തിരഞ്ഞെടുത്തതിന്

  • @visakhvr9807
    @visakhvr9807 15 วันที่ผ่านมา +211

    19 എണ്ണം ജയിച്ചു പക്ഷേ ഇത് ഒന്ന് മതി ❤

    • @appuappu8243
      @appuappu8243 13 วันที่ผ่านมา +1

      ❤🙏🏻

    • @alexbizzare
      @alexbizzare 13 วันที่ผ่านมา

      BJP ക്കാരെ തോൽപിച്ച കമ്മി കൊങ്ങി സുഡാപ്പികൾ പരസ്പരം ഇപ്പോൾ വലിച്ചൂമ്പുന്നുണ്ടാകും 😂

    • @umamenon8788
      @umamenon8788 12 วันที่ผ่านมา +1

      Well said 🎉

    • @jacobjacob7055
      @jacobjacob7055 11 วันที่ผ่านมา

      19 enam also good avareyum jaipiche aa jenangal...
      Rule Cheyan right ulond kooduthal karyangal Cheyan patum athil kooduthal onum ila..
      Pine kurach shows um

    • @blastingarena5609
      @blastingarena5609 11 วันที่ผ่านมา +1

      Kooduthal karyangal cheyyaan pattunavare aanu jayipikkendath😊​@@jacobjacob7055

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 15 วันที่ผ่านมา +332

    സുരേഷ് ഗോപി മഹാൻ ആണ്. തൃശ്ശൂരിലെ ജനത്തെ അഭിനന്ദിക്കുന്നു.

    • @user-id2ji3pg7v
      @user-id2ji3pg7v 15 วันที่ผ่านมา

      എന്ത് മഹാൻ, ആദ്യം sfi, Congress, ഇപ്പൊ bjp😂

    • @junaidputhukkudiyil1473
      @junaidputhukkudiyil1473 15 วันที่ผ่านมา

      😂😂😂

    • @asilamasi7235
      @asilamasi7235 15 วันที่ผ่านมา

      എന്തിന്‌

  • @user-wv1fo6nf1d
    @user-wv1fo6nf1d 15 วันที่ผ่านมา +30

    നല്ല അറിവും വിവരവും ഉള്ള മനുഷ്യൻ ❤️

  • @preetharajesh8644
    @preetharajesh8644 15 วันที่ผ่านมา +11

    സുരേഷ് ചേട്ടൻ പറഞ്ഞത് correct ആണ് കുലം വേണ്ടാത്തവനെ ആർക്കും വേണ്ട. സ്വന്തം കുടുംബത്തോട് ഉത്തരവാദിത്തം ഉള്ള ഒരാളിനെ നാടിനെ സേവിക്കാനും സ്നേഹിക്കാനും കഴിയു. ഈ മനിഷ്യനോട് പണ്ടേ തോന്നിയ ഒരു സ്നേഹത്തിന്റെ കാരണവും അത് തന്നെ ആണ്. കുടുംബത്തെ കൊണ്ട് നടക്കുന്നത് കണ്ടിട്ടുള്ള സ്നേഹം. Wife നോടുള്ള care. രാധികചേച്ചി ഇപ്പോഴും ഇത്രയും സുന്ദരി ആയിരിക്കുന്നതിന്റ കാരണവും ഈ മനുഷ്യന്റെ സ്നേഹമാണ്. Superrr മറുപടികൾ സുരേഷ് ചേട്ടാ. കേരളത്തിൽ ബിജെപി ക്ക് പൂജ്യം പ്രഖ്യാപിച്ച team ആണ് മനോരമ 😃

    • @sabujohn3049
      @sabujohn3049 11 วันที่ผ่านมา +1

      എന്നിട്ടും ശ്രീ മോദിയും യോഗി യുമെല്ലാം കുലം വേണ്ടാത്തവരായി നടക്കുന്നല്ലോ ' ഇത് എങ്ങനെ ന്യായികരിക്കും...

    • @MagicSmoke11
      @MagicSmoke11 11 วันที่ผ่านมา

      ​@@sabujohn3049അവരുടെ കുലമാണ് നമ്മൾ..ഈ രാജ്യം.അതിനാണ് അവരുടേ ജന്മം..സാബു മോൻ ഇനിയും വളരണം

  • @sarath_babu
    @sarath_babu 15 วันที่ผ่านมา +45

    ഞാൻ തൃശ്ശൂരുകാരൻ അല്ല, പക്ഷെ AIIMS ത്രിശൂർ വരട്ടെ. മധ്യ കേരളത്തിൽ വരുന്നതാണ് നല്ലത് 👍🏻

  • @suryakrishna4918
    @suryakrishna4918 15 วันที่ผ่านมา +160

    ഞാൻ ആഗ്രഹിച്ചതായിരുന്നു സുരേഷ്‌ഗോപി സർ ടൂറിസം വകുപ്പ് കിട്ടണം എന്ന്. സന്തോഷ്‌ ജോർജ് കുളങ്ങര സർ ആയി ചേർന്ന് കേരളം ഒരു റൂറിസം സ്വർഗം ആകണം 💐💐💐💐

    • @miniashok2600
      @miniashok2600 15 วันที่ผ่านมา +4

      yes 100 % wishing

    • @harikumarnairelavumthitta
      @harikumarnairelavumthitta 15 วันที่ผ่านมา +1

      അതിനു സഖാക്കന്മാർ സമ്മതിച്ചിട്ടു വേണ്ടേ. പിന്നെ പൈസയും.

  • @sakkeenasakkeena1750
    @sakkeenasakkeena1750 15 วันที่ผ่านมา +29

    മികച്ച വാക്കുകൾ.... വാക്കിലും പ്രൃത്തിയിലും ആത്മാർഥത....സന്തോഷമുണ്ട്.... ലോകം.... മാറ്റി മറിക്കാൻ...വാക്കുകൾ കൊണ്ട് കഴിയും.... മികച്ച പ്രകടന തിനായ് കാത്തിരിക്കുന്നു

  • @BinsonPaulMenachery
    @BinsonPaulMenachery 15 วันที่ผ่านมา +7

    നല്ല മറുപടികൾ
    പ്രവർത്തിയും അത് പോലെ നാടിന് ഗുണമാകുന്നതാവട്ടെ എന്ന് ആശംസിക്കുന്നു.
    ഈശ്വരൻ അതിനായി താങ്കളെ അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യംസൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @maheshsjmaheshsj3373
    @maheshsjmaheshsj3373 15 วันที่ผ่านมา +1253

    കുറച്ചുദിവസം ഇവരെ പുറത്തു നിർത്തുന്നതാണ് നല്ലത് മാപ്ര വളർത്താൻ അല്ല കൂടെ നടക്കുന്നത്...

    • @sivadaspc3015
      @sivadaspc3015 15 วันที่ผ่านมา +26

      Correct

    • @riyassalim123
      @riyassalim123 15 วันที่ผ่านมา +18

      True

    • @cleverthinker129
      @cleverthinker129 15 วันที่ผ่านมา

      Maapra ennu paranjaal enthanennu manasilayilla...

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 15 วันที่ผ่านมา +17

      എങ്ങനെ അയാളെ കോമാളിയാക്കാം എന്ന് നോക്കി നടക്കുകയാണ് മാപ്രകൾ

    • @sab-fi6ey
      @sab-fi6ey 15 วันที่ผ่านมา +5

      ​@@Simplepencildrawingsenth liable ,vayyi thonnunath oru uluppum ellathe management ishttam polle thullunna mediasnod enth liability

  • @subrahmanianmp6509
    @subrahmanianmp6509 15 วันที่ผ่านมา +748

    നല്ല തീരുമാനം. ശമ്പളം പറ്റാത്ത ജനപ്രതിനിധികൾ മാതൃക തന്നെ.

    • @arun01000
      @arun01000 15 วันที่ผ่านมา +8

      ടാക്സ് വെട്ടുന്നില്ലേ

    • @emerald.m1061
      @emerald.m1061 15 วันที่ผ่านมา

      അതിന്റെ ഇരട്ടി സഹായിക്കുന്നുണ്ട്​@@arun01000

    • @naseemklr
      @naseemklr 15 วันที่ผ่านมา +4

      Ow...ntha nishkalankatha😂😂😂..tax vettichappo polum illatha nishkalankatha😂😂

    • @vishnumanoharan617
      @vishnumanoharan617 15 วันที่ผ่านมา +2

      ​@@naseemklrവേറെ ഒന്നും പറയാൻ ഇല്ല

    • @doniv1983
      @doniv1983 15 วันที่ผ่านมา +8

      ​@@SimplepencildrawingsNot just like you people who have primary income from there Anus....Maladwar Gold😂😂😂

  • @rathnakaranm4107
    @rathnakaranm4107 15 วันที่ผ่านมา +12

    Wonderful വേറെ ഒരു വാക്ക് പറയാനില്ല

  • @kavithanarayanan4216
    @kavithanarayanan4216 15 วันที่ผ่านมา +20

    അഭിനന്ദനങ്ങൾ 🌹
    മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ സൂക്ഷിച്ച് പറയണം . അങ്ങേക്ക് കിട്ടിയ അനുഭവങ്ങൾ മറക്കരുത്. വാക്കുകൾ വളച്ചൊടിച്ച് വിപരീത അർത്ഥം ആക്കുവാൻ ശ്രമിക്കും. സൂക്ഷിക്കുക.
    അങ്ങയെ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ !🙏

  • @unnipilaunnipila6622
    @unnipilaunnipila6622 15 วันที่ผ่านมา +423

    അഭിമാനം ത്രീശ്ശൂർ ലോകമെമ്പാടും അറിയുമെന്ന് പറഞ്ഞതിൽ സ്നേഹവും സഹകരണവും കർമ്മവുമെല്ലാം താങ്കളിൽ കാണുന്നു. നന്ദി.

    • @shanoof4731
      @shanoof4731 15 วันที่ผ่านมา

      കളിയാക്കണ്ട സുടാപ്പിചെക്കാ

    • @rangoli2907
      @rangoli2907 15 วันที่ผ่านมา +7

      പിന്നെ വരത്തനായ ഇയാളില്ലെങ്കിൽ തൃശ്ശൂരിനെ പറ്റി ആർക്കും അറിയില്ലല്ലോ.

    • @giridev2247
      @giridev2247 15 วันที่ผ่านมา +8

      ​@@rangoli2907 kurachu kude urakke karayuu

    • @itsmevipin7616
      @itsmevipin7616 15 วันที่ผ่านมา +1

      Well said bro

    • @binsonantony6142
      @binsonantony6142 15 วันที่ผ่านมา +3

      പെട്രോൾ ന്റെ കാര്യം ചോദിക്കരുത്. അംബാനി വഴക്ക് പറയും. പെട്രോൾ ന്റെ മലിനീകരണം കുറക്കാൻ പെട്രോൾ ന്റെ വില കൂട്ടും ഉടൻതന്നെ.

  • @manjuspillai8643
    @manjuspillai8643 15 วันที่ผ่านมา +54

    മനസ്സിൻ്റെ നന്മയാണ് വിജയത്തിൻ്റെ രഹസ്യം.സമൂഹത്തിന് തന്നെ മാതൃക അണ് ഈ വിജയം.

  • @dhanyajayakumar1831
    @dhanyajayakumar1831 11 วันที่ผ่านมา +2

    യഥാർത്ഥ നേതാവിനെ കിട്ടി കേരളത്തിന്‌..... സാലറി എടുക്കില്ല..ജീവിക്കാൻ തൊഴിൽ ചെയ്യണം...... Big salute sg love u

  • @Sayanthgireesh
    @Sayanthgireesh 14 วันที่ผ่านมา +7

    ഭാഗ്യം ത്രിശൂർ രക്ഷപ്പെട്ടു🧡🔥👍🏻

  • @jithujiju1690
    @jithujiju1690 15 วันที่ผ่านมา +331

    ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞ മഞ്ഞരമേ ലേശം ഉളുപ്പ്..

    • @Wack373
      @Wack373 15 วันที่ผ่านมา +4

      Edathu paksham hridaya paksham .. endoke aariyirunnu 😂😂

    • @jodseyksamuel7205
      @jodseyksamuel7205 15 วันที่ผ่านมา

      സുരേഷ് ഗോപി എന്ന വ്യക്തിയാണ് ജയിച്ചത്‌ പാർട്ടിയല്ല...... അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്......

    • @sweetdreams1904
      @sweetdreams1904 15 วันที่ผ่านมา

      പറഞ്ഞു എന്ന് വിചാരിച്ചു ചെന്നൂടാ എന്നുണ്ടോ... അത് അവരുടെ ജോലി ആണ്....

    • @anuragkg7649
      @anuragkg7649 15 วันที่ผ่านมา

      എന്ത് ഉളുപ്പ്?? ഇന്ത്യ മുഴുവൻ സങ്കികൾ തൂത്തു വാരും എന്ന് പറഞ്ഞ മാധ്യമങ്ങൾക്കും ഇല്ലേ ഉളുപ്പ്?

    • @sujithmathewabraham9961
      @sujithmathewabraham9961 14 วันที่ผ่านมา +1

      Thurann account pooticha charithrem undu money ninkarilelem ini kaanom

  • @firozsalim6672
    @firozsalim6672 15 วันที่ผ่านมา +118

    അഭിനന്ദനങ്ങൾ..

  • @adeniumvlogklm
    @adeniumvlogklm 15 วันที่ผ่านมา +6

    എറിയാൻ അറിയാവുന്ന കയ്യിൽ വടി കിട്ടി ഇനി മാങ്ങാ വിഴും ഉറപ്പ്

  • @princedavidqatarblog6343
    @princedavidqatarblog6343 10 วันที่ผ่านมา +1

    എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ ബോധിപ്പിക്കണം എന്ന് നിർബന്ധം ഇല്ല സുരേഷ് ഏട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ഒന്നിൽ പിഴച്ചാൽ മുന്ന് അതാണ് sgp 🥰🥰🥰

  • @benvarghese8688
    @benvarghese8688 15 วันที่ผ่านมา +341

    He is an extraordinary man with fire in heart for better India..all the very best sir

    • @paramasivan2024
      @paramasivan2024 15 วันที่ผ่านมา +2

      👍

    • @justuslopez7322
      @justuslopez7322 15 วันที่ผ่านมา

      MAY GOD BLESS YOU AND FAMILY

    • @dicruzz1103
      @dicruzz1103 15 วันที่ผ่านมา

      Sanghi spotted...chankm

    • @doniv1983
      @doniv1983 15 วันที่ผ่านมา +5

      ​You just Go and Spot your father first. Even Your Mother dont have any idea about that😂😂😂😂

    • @kirans636
      @kirans636 15 วันที่ผ่านมา

  • @sharghyrahul8856
    @sharghyrahul8856 15 วันที่ผ่านมา +29

    ഒത്തിരി ബഹുമാനം ഒത്തിരി സ്നേഹം സുരേഷ് sir our super hero❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️

  • @Ghostangle2396
    @Ghostangle2396 14 วันที่ผ่านมา +11

    From minsters, വിവേകപൂർവമായി സംസാരം കേട്ട് വളരെ നാളുകൾ ഏറെയായി ❤

  • @saijukarthikeyan9898
    @saijukarthikeyan9898 11 วันที่ผ่านมา +2

    ഹലോ ഫ്രണ്ട് പേടിപ്പിക്കാതെ അടിപൊളി ഡയലോഗ് സുരേഷ് ചേട്ടൻ ❤️❤️❤️❤️❤️

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 15 วันที่ผ่านมา +42

    അദ്ദേഹം ഒരു കാര്യം പറഞ്ഞു....
    ശമ്പളം ഞാൻ എംപി ആയിരുന്നപ്പോൾ പോലും സ്വന്തം കാര്യത്തിന് എടുത്തിട്ടില്ല... അതും ജനങ്ങൾക്ക് കൊടുക്കുകയായിരുന്നു. ഇതും അത് പോലെ തന്നെ എന്ന്.... ❤️
    ഇവിടെ ഓരോ പുംഗവാന്മാർ അതും പോരാഞ്ഞിട്ട് കിമ്പളവും പിരിക്കുന്നു 😡😡😡

    • @Revathi323
      @Revathi323 15 วันที่ผ่านมา +1

      ഇദ്ദേഹത്തെയും മറ്റുള്ളവരെയും കുറിച്ച് compare ചെയ്യണ്ട. ഇദ്ദേഹത്തിന് 5 വർഷം എംപി ആയി ഇരുന്നാൽ കിട്ടു ന്നതിനേക്കാൾ വരുമാനം ഒരു സിനിമയിൽ നിന്നും കിട്ടും.

    • @laxmichandra2005
      @laxmichandra2005 10 วันที่ผ่านมา

      Well said!!!👍

  • @babymenon7832
    @babymenon7832 15 วันที่ผ่านมา +47

    ഭഗവത് സ്മരണകളോടെ പ്രിയപ്പെട്ട സുരേഷ്മുന്നോട്ടു പോകു....എവിടെയും വിജയംമ്പുനിശ്ചിതം പ്രാർത്ഥനകൾതാങ്കളോടൊപ്പം എപ്പോഴും

  • @lazilakunjuraman7485
    @lazilakunjuraman7485 14 วันที่ผ่านมา +4

    താങ്കളുടെ നല്ല മനസ്സ്.... 👍👍👍👍🙏🙏🙏

  • @user-yi7jc5km5f
    @user-yi7jc5km5f 15 วันที่ผ่านมา +2

    ധൈര്യം യായി മുന്നോട്ട് പോകുക ഈശ്വരൻ്റെ അനു ഗ്രഹം ഉണ്ടാകട്ടെ

  • @girijapadmanabhan9174
    @girijapadmanabhan9174 15 วันที่ผ่านมา +13

    സുരേഷ് ഗോപിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @fighter.9407
    @fighter.9407 15 วันที่ผ่านมา +60

    അയാൾ ഈ നാടിനുവേണ്ടി എന്തെങ്കിലും നല്ലതുചെയ്യണം എന്ന് പറയുമ്പോഴും മലയാളി നൂറുകാരണങ്ങൾ കണ്ടെത്തി അയാളെ വിമര്ശിച്ചുകൊണ്ടേയിരിക്കുന്നു. ഒരാൾക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും അയാൾക്ക് അത് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അത് അയാളുടെ മാത്രം കുഴപ്പം അല്ല. ഇവിടുത്തെ നാട്ടുകാരുടെ കൂടെ ആണ്. നല്ല ആളുകൾ വരുമ്പോൾ അവർക്ക് എല്ലാ സപ്പോർട്ടും കൊടുത്ത് കൂടെ നിൽക്കുക എന്നത് നമ്മുടെ പൗരധർമ്മം ആണ്. അല്ലാതെ ഒരാൾ മാത്രം വിചാരിച്ചാൽ ഒറ്റക്ക് ഒന്നും ചെയ്യാൻ ആവില്ല.

    • @Jk-jb6yt
      @Jk-jb6yt 15 วันที่ผ่านมา +1

      സുഡുക്കളും അന്തം കമ്മികളും വേറെ ആരു?

    • @humanitarian9685
      @humanitarian9685 14 วันที่ผ่านมา

      👍👍👍👍

  • @ambilirajagopal391
    @ambilirajagopal391 11 วันที่ผ่านมา +1

    തൃശ്ശൂർക്കാർ മണ്ടന്മാരാണ് എന്ന് പറഞ്ഞവർ നാളെ തിരുത്തി പറയണം.. ഏറ്റവും നല്ല തീരുമാനം എടുത്തത് തൃശൂർ ആണെന്ന്.. അതിനായി പ്രവർത്തിക്കാൻ താങ്കൾക്കു ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🥰

  • @AmbilikumarykReghuk
    @AmbilikumarykReghuk 15 วันที่ผ่านมา +8

    Sir പാവങ്ങൾക്കുള്ള ആനുകൂല്യം വാങ്ങി കൊടുക്കണം അവരുടെ പ്രാർത്ഥനയാണ് സാറിന്റെ വിജയം 🙏
    സാറിന് നല്ലത് വരട്ടെ 👍

  • @musthafamuhammad2202
    @musthafamuhammad2202 15 วันที่ผ่านมา +35

    Big salute my brother Suresh Gopi Yettan M.P Trishur Minister of Tourism Petroleum

  • @Skumar27276
    @Skumar27276 15 วันที่ผ่านมา +168

    തൃശൂർ ജനത കാരണം കേരളം ഉന്നമനത്തിലേക്ക് 👍🏻

    • @OurSignaturewithVignajith
      @OurSignaturewithVignajith 15 วันที่ผ่านมา +2

      Well said… Thrissurkaarude wise decision

    • @Skumar27276
      @Skumar27276 15 วันที่ผ่านมา

      @@OurSignaturewithVignajith 👍🏻

    • @beenar7267
      @beenar7267 15 วันที่ผ่านมา +2

      തൃശൂർകാരോട് ഒരുപാട് സ്നേഹം നന്ദി ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ramsproductions6541
      @ramsproductions6541 15 วันที่ผ่านมา +1

      വർഷങ്ങളായി
      പല വാഴകൾക്കും വോട്ട് കൊടുത്ത് ഒരു ഗുണവും കാണാതെ ഗതി കെട്ടപ്പോൾ,
      രണ്ട് തവണ തോൽപ്പിച്ച
      'മതേതര നാട് " ഉൾപ്പടെ കേരളമൊട്ടുക്കും തുടർച്ചയായ സേവനം ചെയ്ത് അർഹത തെളിയിച്ച, സുരേഷ് ഗോപി എന്ന വ്യക്തിക്ക് വോട്ടുകുത്തി അദ്ദേഹത്തെ ജയിപ്പിച്ചതാണ് എന്നത്, കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന കാര്യമാണ്.
      അതിനുളള
      ഉപകാര സ്മരണക്കായി
      അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ
      MP പദം തന്നെ ധാരാളം.
      ബാക്കി 19 MP മാര് വേറെയുണ്ടല്ലോ. അങ്ങോട്ട് കൂടി കണ്ണ് ചെന്നാട്ടെ.
      ഏൽപ്പിക്കുന്ന ഏത് പണിയും കൃത്യമായും, സത്യസന്ധമായും, സമയ പരിധിക്കുള്ളിലും ചെയ്തു തീർത്ത് ശീലിച്ച ഒരു വ്യക്തി എന്ന നിലയിൽ
      ഈ കിട്ടിയ സഹമന്ത്രി സ്ഥാനത്തോട് നൂറ് ശതമാനം കൂറ് പുലർത്താൻ കഴിയുമോ എന്നൊരു ആശങ്ക സുരേഷ് ഗോപിക്ക് തോന്നിയാൽ അത് സ്വാഭാവികം.
      കാരണം ഈ കേന്ദ്ര മന്ത്രി പദം എന്നത്
      തൃശ്ശൂരിലോ കേരളത്തിലോ ഒതുങ്ങുന്നതല്ല
      അത് ഭാരതത്തിലെ 144 കോടി ജനങ്ങളോടുള്ള ഉത്തരവാദിത്വം ആണെന്ന ഭാരിച്ച സത്യം വിസ്മരിക്കാതിരിക്കുക.
      ക്യാബിനറ്റ് മന്ത്രി പദത്തിന് മറ്റാരേക്കാളും യോഗ്യൻ *SG* തന്നെയാണ്.
      സഹമന്ത്രി പദത്തേക്കാളും അദ്ദേഹം അർഹിക്കുന്നതും അത് തന്നെ.
      അത്യാവശ്യം സിനിമകൾ ചെയ്തു തീർത്ത്, ഇത്തിരി വൈകി ആയാലും മോദിയുടെ ഗ്യാരണ്ടിയായ
      ക്യാബിനറ്റ് പദം ഏറ്റെടുക്കാൻ
      തയ്യാറാകുന്ന ദിവസം മതിയായിരുന്നു
      ഒരു മന്ത്രി സ്ഥാനം എന്ന് അദ്ദേഹത്തിനെന്നല്ല ആർക്ക് തോന്നിയാലും
      അത് തന്നെയാണ് അതിൻ്റെ ശരിയും.
      *SG* ❤️
      ©️

    • @nextdoortechguy
      @nextdoortechguy 12 วันที่ผ่านมา

      Thanks Thrissur people for electing most eligible person as MP

  • @santhoshvs8392
    @santhoshvs8392 12 วันที่ผ่านมา +1

    ലൈക്ക് മനോരമയ്ക്കല്ല. ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിക്ക് , ക്യാബിനറ്റ് റാങ്ക് കൊടുക്കണം

  • @vivekkv7165
    @vivekkv7165 11 วันที่ผ่านมา +1

    അളന്നു കുറിച്ച മറുപടി. കേരളത്തിൻ്റെ അഭിമാനം ,മലയാളികളുടെയും.❤

  • @sajeevank7203
    @sajeevank7203 15 วันที่ผ่านมา +70

    യുദ്ധം ജയിക്കുക എന്നതിന്റെ കാതൽ യുദ്ധ രഹസ്യങ്ങളും തന്ത്രങ്ങളും ചോർന്ന് പോകാതിരിക്കുക എന്നതിലാണ് .
    മാധ്യമ പ്രവർത്തനത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മാ പ്ര കളുടെ കാപട്യം തിരിച്ചറിഞ്ഞ് ഇടപെട്ടാൽ കാര്യങ്ങൾ നന്നയി നടക്കും .

    • @Usha.J-ei8xy
      @Usha.J-ei8xy 15 วันที่ผ่านมา

      Yes ...

    • @harikumarnairelavumthitta
      @harikumarnairelavumthitta 15 วันที่ผ่านมา +1

      സംസാരം കുറയ്ക്കുക. വിവാദങ്ങളിൽ ചെന്ന് പെടാതിരിയ്ക്കുക,

  • @ajayajaykrisha4956
    @ajayajaykrisha4956 15 วันที่ผ่านมา +114

    കേരളം പറയും ഏറ്റവും അധികം ബുദ്ധിയുള്ളവരുടെ നാടാണ് തൃശ്ശൂർ എന്ന് 🔥

    • @ramsproductions6541
      @ramsproductions6541 15 วันที่ผ่านมา +1

      വർഷങ്ങളായി
      പല വാഴകൾക്കും വോട്ട് കൊടുത്ത് ഒരു ഗുണവും കാണാതെ ഗതി കെട്ടപ്പോൾ,
      രണ്ട് തവണ തോൽപ്പിച്ച
      'മതേതര നാട് " ഉൾപ്പടെ കേരളമൊട്ടുക്കും തുടർച്ചയായ സേവനം ചെയ്ത് അർഹത തെളിയിച്ച, സുരേഷ് ഗോപി എന്ന വ്യക്തിക്ക് വോട്ടുകുത്തി അദ്ദേഹത്തെ ജയിപ്പിച്ചതാണ് എന്നത്, കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന കാര്യമാണ്.
      അതിനുളള
      ഉപകാര സ്മരണക്കായി
      അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ
      MP പദം തന്നെ ധാരാളം.
      ബാക്കി 19 MP മാര് വേറെയുണ്ടല്ലോ. അങ്ങോട്ട് കൂടി കണ്ണ് ചെന്നാട്ടെ.
      ഏൽപ്പിക്കുന്ന ഏത് പണിയും കൃത്യമായും, സത്യസന്ധമായും, സമയ പരിധിക്കുള്ളിലും ചെയ്തു തീർത്ത് ശീലിച്ച ഒരു വ്യക്തി എന്ന നിലയിൽ
      ഈ കിട്ടിയ സഹമന്ത്രി സ്ഥാനത്തോട് നൂറ് ശതമാനം കൂറ് പുലർത്താൻ കഴിയുമോ എന്നൊരു ആശങ്ക സുരേഷ് ഗോപിക്ക് തോന്നിയാൽ അത് സ്വാഭാവികം.
      കാരണം ഈ കേന്ദ്ര മന്ത്രി പദം എന്നത്
      തൃശ്ശൂരിലോ കേരളത്തിലോ ഒതുങ്ങുന്നതല്ല
      അത് ഭാരതത്തിലെ 144 കോടി ജനങ്ങളോടുള്ള ഉത്തരവാദിത്വം ആണെന്ന ഭാരിച്ച സത്യം വിസ്മരിക്കാതിരിക്കുക.
      ക്യാബിനറ്റ് മന്ത്രി പദത്തിന് മറ്റാരേക്കാളും യോഗ്യൻ *SG* തന്നെയാണ്.
      സഹമന്ത്രി പദത്തേക്കാളും അദ്ദേഹം അർഹിക്കുന്നതും അത് തന്നെ.
      അത്യാവശ്യം സിനിമകൾ ചെയ്തു തീർത്ത്, ഇത്തിരി വൈകി ആയാലും മോദിയുടെ ഗ്യാരണ്ടിയായ
      ക്യാബിനറ്റ് പദം ഏറ്റെടുക്കാൻ
      തയ്യാറാകുന്ന ദിവസം മതിയായിരുന്നു
      ഒരു മന്ത്രി സ്ഥാനം എന്ന് അദ്ദേഹത്തിനെന്നല്ല ആർക്ക് തോന്നിയാലും
      അത് തന്നെയാണ് അതിൻ്റെ ശരിയും.
      *SG* ❤️
      ©️

    • @shajahaninshan867
      @shajahaninshan867 15 วันที่ผ่านมา

      കോപ്പാണ്

    • @Jk-jb6yt
      @Jk-jb6yt 15 วันที่ผ่านมา +1

      ഞാൻ നേരത്തെ ഒത്തിരി കമന്റ്‌ ചെയ്തു കഷ്ട പെട്ടിരുന്നു.. കുറെ തൃശ്ശൂർ കാരെങ്കിലും അത് മനസ്സിൽ ആക്കിക്കാണും.. ഞാൻ കോട്ടയം..

  • @sureshpk2749
    @sureshpk2749 11 วันที่ผ่านมา +1

    പ്രിയപ്പെട്ട ശ്രീ സുരേഷ് ഗോപി അങ്ങയ്ക്ക് കൂടുതൽ പക്വത വന്നിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരൻ

  • @goprovision5258
    @goprovision5258 15 วันที่ผ่านมา +2

    പ്രാർത്ഥന ഉണ്ടാകും എപ്പോഴും. നല്ലത് വരും ❤❤❤❤

  • @ushapillai6471
    @ushapillai6471 15 วันที่ผ่านมา +12

    സുരേഷ് sir, അങ്ങയോടൊപ്പം ഈശ്വര കടാക്ഷവും🙏🙏 ജന പിന്തുണയും❤️❤️🌹🌹

  • @HaleelTS
    @HaleelTS 15 วันที่ผ่านมา +101

    സഹമന്ത്രി ആണെങ്കിലും വൈകാതെ അദ്ദേഹത്തിന്റെ കഴിവ് എല്ലാവരും പ്രശംസിക്കും

  • @Usermnt960
    @Usermnt960 9 วันที่ผ่านมา

    ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടുണ്ടെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും. ജനങ്ങളുടെ അവകാശങ്ങൾ ചോദിക്കുക തന്നെ ചെയ്യും നിങ്ങൾ പറഞ്ഞ വലിയ ഉത്തരവാദിത്വം ജനങ്ങൾക്ക് വേണ്ടിയിട്ടാണ് Mr. സുരേഷ് ഗോപി അത് ബോധ്യമുണ്ടാകണം താങ്കൾക്ക് എപ്പോഴും.

  • @sekharanpyngoth3095
    @sekharanpyngoth3095 8 วันที่ผ่านมา +1

    AllMS ലഭിക്കുവാൻഏറ്റവും യോഗ്യമായ ജില്ല
    മെഡിക്കൽ രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന പിന്നോക്ക ജില്ലയായ കാസർഗോഡിനാണ് അർഹത: എൻസോസൾഫാൻ ഒരു തീരാവേദനയാണ്. നല്ല നിലവാരമുള്ള ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ല.
    ശ്രീ.സുരേഷ് സാർ കാസറഗോഡിൻ്റെ ദുരവസ്ഥ പരിഹരിക്കുന്നതിൻ്റെ ഭാഗമായി കാസറഗോഡിലെ എയിംസ് കൂട്ടായ്മയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ശാശ്വത പരിഹാരം നേടിക്കൊടുക്കുവാൻ പരിശ്രമിക്കണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്. തൃശൂരിലെ സാറിൻ്റെ വിജയം കേരളത്തിൻ്റെ മുഴുവൻ വിജയമായി കണക്കാക്കുന്നു.'' ''❤

  • @nandithaks
    @nandithaks 15 วันที่ผ่านมา +12

    വലിയൊരു വാക്യം താങ്കൾ പറഞ്ഞു, "കുലം വേണ്ടാത്തവനെ ലോകത്തിന് വേണ്ട!" എന്ന്. വലിയൊരു സത്യമാണത്. 🌹🙏🌹

    • @faisufaiz1511
      @faisufaiz1511 15 วันที่ผ่านมา

      അപ്പോ മോഡി

  • @sreekala7287
    @sreekala7287 15 วันที่ผ่านมา +51

    അദ്ദേഹത്തിന് എല്ലാ മേഖലകളും അറിയാം

  • @muraliponnu9970
    @muraliponnu9970 15 วันที่ผ่านมา +1

    ആ നല്ല മനുഷ്യൻ ജീവിച്ചു പോട്ടെ ഒരുപാട് പേർക് അങ്ങേര് തുണ ആണ്..

  • @subinrajls
    @subinrajls 12 วันที่ผ่านมา +1

    പ്രതീക്ഷയുണ്ട് അങ്ങയെ പോലുള്ള ഒരാളിൽ എല്ലാം ഭംഗിയാവാട്ടെ 🙌🙌❤️❤️❤️❤️❤️

  • @farookumar2832
    @farookumar2832 15 วันที่ผ่านมา +85

    മികച്ച ടൂറിസം സാദ്ധ്യത ഉണ്ട് നമുക്ക്, വളരേ മോശമാണ് പലയിടങ്ങളിലും അല്പം ശ്രദ്ധിച്ചാൽ പോലും നന്നാക്കാൻ കഴിയുന്ന സ്ഥലങ്ങൾ ഒരുപാടുണ്ട്. എല്ലാം മികച്ചതാക്കാൻ കഴിയട്ടെ താങ്കൾക്ക്.

    • @chairpants
      @chairpants 15 วันที่ผ่านมา

      അത് വൃത്തികേട് ആക്കുന്നത് നമ്മൾ തന്നെ ആണ്. വേസ്റ്റ് ഒക്കെ എറിഞ്ഞു.. വൃത്തി ഇല്ലാത്ത നാട്ടുകാർ

  • @marykuttyabraham4833
    @marykuttyabraham4833 15 วันที่ผ่านมา +349

    സൂക്ഷിച്ചോനേ സുരേഷ് ഗോപി സാറെ.. സ്ത്രീ ആണ് അവതാരം 🤭🤭🤭

    • @pcrahmbhr
      @pcrahmbhr 15 วันที่ผ่านมา +16

      നിന്റ അമ്മ സ്ത്രീ അല്ലെ

    • @Godofficialkeralam
      @Godofficialkeralam 15 วันที่ผ่านมา

      സ്ത്രീ അല്ലേ? ഫ്രീ time കിട്ടുവാണേൽ ചത്തൂടെ?
      സാറെ..
      സാർ എംപി ആണ്

    • @user-ir6br6jb2j
      @user-ir6br6jb2j 15 วันที่ผ่านมา +5

      കെളവിയെ പോലെ അല്ല എല്ലാ സ്ത്രീകളും

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 15 วันที่ผ่านมา +2

      Manorama

    • @kishorkumar-yw5rj
      @kishorkumar-yw5rj 15 วันที่ผ่านมา +3

      ഇല്ല ആ കുട്ടി നല്ല രീതിയിൽ ആണ് കൈ കാര്യം ചെയ്‍തത്

  • @artistmusthafamattul6955
    @artistmusthafamattul6955 15 วันที่ผ่านมา +2

    എല്ലാം എനിക്കറിയാം എന്ന അഹം ബോധം വിളിച്ചറിയിക്കുന്ന മറുപടിയല്ല മന്ത്രി നൽകിയത് . പിന്നെ എന്താണ് പറഞ്ഞത് 👇
    " ഞാൻ എല്ലാം ഒന്ന് പഠിക്കട്ടെ"
    തീർച്ചയായും സുരേഷ് ഗോപിയിൽ വലിയ വീക്ഷണം ഒളിഞ്ഞിരിപ്പുണ്ട് എന്നതിൻ്റെ വ്യക്തമായ തെളിവുകൾ ആണ് ആ വാക്കുകൾ, അതിൻ്റെ ആന്തരീക രസതന്ത്രം അതാണ് ' അദ്ദേഹത്തിൽ നിന്നും നിസ്വാർത്ഥമായ ഒരു വലിയ സേവനം നമുക്ക് പ്രതീക്ഷിക്കാം ☂️

  • @SaranyaSanalkumar
    @SaranyaSanalkumar 15 วันที่ผ่านมา +1

    Thanks sir

  • @ambilyraju2164
    @ambilyraju2164 15 วันที่ผ่านมา +78

    തൃശ്ശൂരിൽ നിന്നുമായതിലും സർവോപരി ഞങ്ങളുടെ ഏട്ടനുവേണ്ടി പ്രവർത്തിച്ചതിലും അഭിമാനം തോന്നുന്നു 💪🏻🇮🇳

    • @beenar7267
      @beenar7267 15 วันที่ผ่านมา

      ❤❤❤തൃശൂർ കാരോട് ഒരുപാട് സ്നേഹം ഒരു ആലപ്പുഴക്കാരി. സുരേഷേട്ടനെ ജയിപ്പിച്ചതിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ramsproductions6541
      @ramsproductions6541 15 วันที่ผ่านมา

      വർഷങ്ങളായി
      പല വാഴകൾക്കും വോട്ട് കൊടുത്ത് ഒരു ഗുണവും കാണാതെ ഗതി കെട്ടപ്പോൾ,
      രണ്ട് തവണ തോൽപ്പിച്ച
      'മതേതര നാട് " ഉൾപ്പടെ കേരളമൊട്ടുക്കും തുടർച്ചയായ സേവനം ചെയ്ത് അർഹത തെളിയിച്ച, സുരേഷ് ഗോപി എന്ന വ്യക്തിക്ക് വോട്ടുകുത്തി അദ്ദേഹത്തെ ജയിപ്പിച്ചതാണ് എന്നത്, കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന കാര്യമാണ്.
      അതിനുളള
      ഉപകാര സ്മരണക്കായി
      അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ
      MP പദം തന്നെ ധാരാളം.
      ബാക്കി 19 MP മാര് വേറെയുണ്ടല്ലോ. അങ്ങോട്ട് കൂടി കണ്ണ് ചെന്നാട്ടെ.
      ഏൽപ്പിക്കുന്ന ഏത് പണിയും കൃത്യമായും, സത്യസന്ധമായും, സമയ പരിധിക്കുള്ളിലും ചെയ്തു തീർത്ത് ശീലിച്ച ഒരു വ്യക്തി എന്ന നിലയിൽ
      ഈ കിട്ടിയ സഹമന്ത്രി സ്ഥാനത്തോട് നൂറ് ശതമാനം കൂറ് പുലർത്താൻ കഴിയുമോ എന്നൊരു ആശങ്ക സുരേഷ് ഗോപിക്ക് തോന്നിയാൽ അത് സ്വാഭാവികം.
      കാരണം ഈ കേന്ദ്ര മന്ത്രി പദം എന്നത്
      തൃശ്ശൂരിലോ കേരളത്തിലോ ഒതുങ്ങുന്നതല്ല
      അത് ഭാരതത്തിലെ 144 കോടി ജനങ്ങളോടുള്ള ഉത്തരവാദിത്വം ആണെന്ന ഭാരിച്ച സത്യം വിസ്മരിക്കാതിരിക്കുക.
      ക്യാബിനറ്റ് മന്ത്രി പദത്തിന് മറ്റാരേക്കാളും യോഗ്യൻ *SG* തന്നെയാണ്.
      സഹമന്ത്രി പദത്തേക്കാളും അദ്ദേഹം അർഹിക്കുന്നതും അത് തന്നെ.
      അത്യാവശ്യം സിനിമകൾ ചെയ്തു തീർത്ത്, ഇത്തിരി വൈകി ആയാലും മോദിയുടെ ഗ്യാരണ്ടിയായ
      ക്യാബിനറ്റ് പദം ഏറ്റെടുക്കാൻ
      തയ്യാറാകുന്ന ദിവസം മതിയായിരുന്നു
      ഒരു മന്ത്രി സ്ഥാനം എന്ന് അദ്ദേഹത്തിനെന്നല്ല ആർക്ക് തോന്നിയാലും
      അത് തന്നെയാണ് അതിൻ്റെ ശരിയും.
      *SG* ❤️
      ©️

  • @MemmoriesWorld
    @MemmoriesWorld 15 วันที่ผ่านมา +32

    വ്യക്തമായിട്ടുള്ള മറുപടി sg 🔥

  • @sujathas6940
    @sujathas6940 10 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ S G ഗോഡ് ബ്ലൾസ് യു ശ്രേയ വി സ് മുംബൈ 400094🙏

  • @Vijayanp-vw8wq
    @Vijayanp-vw8wq 14 วันที่ผ่านมา +1

    ‌ വളരെ വളരെ നന്നായിട്ടുണ്ട്

  • @NithinJohns-ce3ey
    @NithinJohns-ce3ey 15 วันที่ผ่านมา +53

    എയിംസ് തൃശ്ശൂർ വരട്ടെ

    • @promax99999
      @promax99999 15 วันที่ผ่านมา

      No Thrissur in Kerala

    • @KingsAvatar.
      @KingsAvatar. 15 วันที่ผ่านมา

      No brain in your head😂

    • @dilshats6827
      @dilshats6827 15 วันที่ผ่านมา +2

      @@promax99999 trissur pinne keralathil alledo🤷

    • @mds7455
      @mds7455 15 วันที่ผ่านมา

      😂😂😂😂😂😂 hahaha ​@@dilshats6827

  • @malayailgamerz8508
    @malayailgamerz8508 15 วันที่ผ่านมา +48

    സുരേഷ് ജി ബിഗ് സല്യൂട്ട് 😍😍😍😍😍😍😍 അങ്ങ് എപ്പോഴും തൃശൂർ ആദ്യ പരിഗണന നൽകുക 😍😍😍😍😍 അവരുടെ വികസനം കണ്ട് മറ്റുള്ള ജില്ലകളിൽ ഉള്ളവർ വികസനം എന്താണെന്നു അറിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ramsproductions6541
      @ramsproductions6541 15 วันที่ผ่านมา

      വർഷങ്ങളായി
      പല വാഴകൾക്കും വോട്ട് കൊടുത്ത് ഒരു ഗുണവും കാണാതെ ഗതി കെട്ടപ്പോൾ,
      രണ്ട് തവണ തോൽപ്പിച്ച
      'മതേതര നാട് " ഉൾപ്പടെ കേരളമൊട്ടുക്കും തുടർച്ചയായ സേവനം ചെയ്ത് അർഹത തെളിയിച്ച, സുരേഷ് ഗോപി എന്ന വ്യക്തിക്ക് വോട്ടുകുത്തി അദ്ദേഹത്തെ ജയിപ്പിച്ചതാണ് എന്നത്, കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന കാര്യമാണ്.
      അതിനുളള
      ഉപകാര സ്മരണക്കായി
      അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ
      MP പദം തന്നെ ധാരാളം.
      ബാക്കി 19 MP മാര് വേറെയുണ്ടല്ലോ. അങ്ങോട്ട് കൂടി കണ്ണ് ചെന്നാട്ടെ.
      ഏൽപ്പിക്കുന്ന ഏത് പണിയും കൃത്യമായും, സത്യസന്ധമായും, സമയ പരിധിക്കുള്ളിലും ചെയ്തു തീർത്ത് ശീലിച്ച ഒരു വ്യക്തി എന്ന നിലയിൽ
      ഈ കിട്ടിയ സഹമന്ത്രി സ്ഥാനത്തോട് നൂറ് ശതമാനം കൂറ് പുലർത്താൻ കഴിയുമോ എന്നൊരു ആശങ്ക സുരേഷ് ഗോപിക്ക് തോന്നിയാൽ അത് സ്വാഭാവികം.
      കാരണം ഈ കേന്ദ്ര മന്ത്രി പദം എന്നത്
      തൃശ്ശൂരിലോ കേരളത്തിലോ ഒതുങ്ങുന്നതല്ല
      അത് ഭാരതത്തിലെ 144 കോടി ജനങ്ങളോടുള്ള ഉത്തരവാദിത്വം ആണെന്ന ഭാരിച്ച സത്യം വിസ്മരിക്കാതിരിക്കുക.
      ക്യാബിനറ്റ് മന്ത്രി പദത്തിന് മറ്റാരേക്കാളും യോഗ്യൻ *SG* തന്നെയാണ്.
      സഹമന്ത്രി പദത്തേക്കാളും അദ്ദേഹം അർഹിക്കുന്നതും അത് തന്നെ.
      അത്യാവശ്യം സിനിമകൾ ചെയ്തു തീർത്ത്, ഇത്തിരി വൈകി ആയാലും മോദിയുടെ ഗ്യാരണ്ടിയായ
      ക്യാബിനറ്റ് പദം ഏറ്റെടുക്കാൻ
      തയ്യാറാകുന്ന ദിവസം മതിയായിരുന്നു
      ഒരു മന്ത്രി സ്ഥാനം എന്ന് അദ്ദേഹത്തിനെന്നല്ല ആർക്ക് തോന്നിയാലും
      അത് തന്നെയാണ് അതിൻ്റെ ശരിയും.
      *SG* ❤️
      ©️

    • @preetharajesh8644
      @preetharajesh8644 15 วันที่ผ่านมา +1

      അത് correct ആണ്. തൃശൂർ ന്റെ വികസനം കണ്ടാവണം കേരളത്തിലെ ജനങ്ങൾ ബിജെപി വന്നാലുള്ള ഗുണം മനസ്സിലാക്കേണ്ടത്. എന്തായാലും ഈ വിജയം കേരളം മുഴുവൻ പ്രതിഫലിക്കും ❤️

  • @mymummy6299
    @mymummy6299 15 วันที่ผ่านมา +1

    വ്യക്തമായ ചോദ്യം വ്യക്തമായ ഉത്തരം❤

  • @rajeeshkblr
    @rajeeshkblr 9 วันที่ผ่านมา

    റിപ്പോർട്ടർ പ്വോളി. ഇങ്ങനെ വേണം മാധ്യമ ധർമം. Spot on questions.. Wish she will have a wonderful career ahead.. 👌👌

  • @user-jp6in1jn1e
    @user-jp6in1jn1e 15 วันที่ผ่านมา +384

    എയിംസ് തൃശ്ശൂർ തന്നെ കൊണ്ടുവരണം.
    കാറ്റിനനുസരിച്ച് തൂറ്റാൻ പഠിക്കണം ജനങ്ങൾ തൃശ്ശൂർക്കാർ ജയിപ്പിച്ചു കേന്ദ്രമന്ത്രിയാക്കി അവർക്കാണ് മുൻഗണന കൊടുക്കേണ്ടത് ആദ്യം

    • @ashhash8973
      @ashhash8973 15 วันที่ผ่านมา +21

      Exactly.

    • @athiraaneesh3876
      @athiraaneesh3876 15 วันที่ผ่านมา +16

      Yes

    • @user-wk2gl4mb8x
      @user-wk2gl4mb8x 15 วันที่ผ่านมา +23

      കോഴിക്കോട് പിന്നെ സ്ഥലം ഏറ്റെടുത്ത് ഇട്ടത് എന്തിനാ സർക്കസ് ടെൻ്റ് അടിക്കാൻ ആണോ

    • @malabiju1980
      @malabiju1980 15 วันที่ผ่านมา +5

      Then declare thrissur as a state 😅😅😅

    • @sastadas7670
      @sastadas7670 15 วันที่ผ่านมา +3

      തീർച്ച ആയും.

  • @krishnakumarkumar5481
    @krishnakumarkumar5481 15 วันที่ผ่านมา +12

    സുരേഷേട്ടന് എല്ലാ ജനന്മ പരമായ കാര്യങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @meghananair809
    @meghananair809 15 วันที่ผ่านมา +2

    Ithream aduth cherth nirtharthuu pani kitum chettaa eee teamsnea sookshikukaaa 💯💯🙏🙏🙏

  • @dhanalakshmin.s4919
    @dhanalakshmin.s4919 15 วันที่ผ่านมา +75

    അതാണ് sir...... കുടുംബവും പൊതുപ്രവർത്തനവും ഒരേ പോലെ കാണണം

  • @ashagpillai2241
    @ashagpillai2241 15 วันที่ผ่านมา +8

    സുരേഷ് ഏട്ടനെ ഒരു ബിഗ് സല്യൂട്ട് ഒരു പാട് ഇഷ്ട്ടം

  • @hijamohandas4847
    @hijamohandas4847 15 วันที่ผ่านมา

    .Thank you great

  • @user-vy8wi7jj1c
    @user-vy8wi7jj1c 15 วันที่ผ่านมา

    ഇദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.സുരേഷ് ഗോപി സാറിന് പകരം വയ്ക്കാൻ മറ്റൊരാൾ ഇവിടെ ഇല്ല എന്നതാണ് സത്യം ❤

  • @user-co9kv2yo7h
    @user-co9kv2yo7h 15 วันที่ผ่านมา +105

    കാടു വെട്ടി, കാട്ട്മൃഗങ്ങളെ കൊന്ന് ടൂറിസം വികസിപ്പിക്കരുത്.

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 15 วันที่ผ่านมา +1

      Yes

    • @kochuthresiajose9146
      @kochuthresiajose9146 15 วันที่ผ่านมา +3

      അതെ. മനുഷ്യരെ സന്തോഷിപ്പിക്കാൻ മൃഗങ്ങളെ വേദനിപ്പിക്കരുതേ 🙏

    • @sethuvijayan1235
      @sethuvijayan1235 15 วันที่ผ่านมา

      പോടാ