ശരിക്കും കരഞ്ഞ് പോയി സുരേഷ് ഗോപി😢 | Jananayakan | AmritaTV | Suresh Gopi |

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 537

  • @lissystephen1313
    @lissystephen1313 10 หลายเดือนก่อน +303

    ഒരുപാട് പുണ്യകർമ്മങ്ങൾ ചെയ്യാൻ ജന്മം ഇനിയും ബാക്കി.... ദൈവം അനുഗ്രഹിക്കട്ടെ 💖💖

  • @ആകാശപറവകൾ-യ2വ
    @ആകാശപറവകൾ-യ2വ 10 หลายเดือนก่อน +106

    ഞാൻ annum ഇന്നും ഇഷ്ടപ്പെടുന്ന ഒരു ചേട്ടൻ❤❤❤❤❤

  • @DhanyaM-x8i
    @DhanyaM-x8i 9 หลายเดือนก่อน +193

    സുരേഷേട്ടന്റെ കുഞ്ഞിലത്തെ ഫോട്ടോ കണ്ടിട്ട് ഗോകുലിന്റെ കുട്ടിക്കാലം തന്നെ ❤❤❤❤❤❤

  • @mayarenjith
    @mayarenjith 7 หลายเดือนก่อน +217

    തിരഞ്ഞെടുപ്പിൽ ജ യിക്കാൻ ആയി ഞാൻ പ്രാർത്ഥിച്ചിട്ടുള്ള ഒരേ ഒരു വ്യക്തി സുരേഷ് ഗോപി സാർ ആണ്... അദ്ദേഹത്തിന്റെ നന്മയാണ് അതിന് കാരണം

    • @nissonattoor478
      @nissonattoor478 7 หลายเดือนก่อน +3

      ഞാനും

    • @sadhanamurali4126
      @sadhanamurali4126 7 หลายเดือนก่อน +1

      ഞാനും

    • @sruthim8696
      @sruthim8696 7 หลายเดือนก่อน

      ഞാനും

    • @renjinir8815
      @renjinir8815 7 หลายเดือนก่อน +1

      ഞാനും ആദ്യമായി പ്രാർത്ഥിച്ചു രാഷ്ട്രിയമല്ല അദേഹത്തിനു വേണ്ടി

    • @Hrishee9
      @Hrishee9 7 หลายเดือนก่อน

      I also

  • @jayanMT-wl6qg
    @jayanMT-wl6qg 9 หลายเดือนก่อน +113

    എന്തോ അറിയിതെ കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 7 หลายเดือนก่อน +64

    കണ്ണ് നിറഞ്ഞുപോയി 🙏🏻🙏🏻ഈ വ്യക്തി ഒരു ഇതിഹാസം തന്നെ 👍🏻👍🏻

  • @vanajadevi2434
    @vanajadevi2434 7 หลายเดือนก่อน +217

    ഒരു സ്ഥാനാർഥി ജയിക്കണമെന്ന് ഇത്ര ഏറെ ആഗ്രഹിച്ചിട്ടുണ്ടാവില്ല, ഒത്തിരി പ്രാർത്ഥിച്ചു

    • @NadeeraBanu-u5k
      @NadeeraBanu-u5k 7 หลายเดือนก่อน +5

      ഞാനും നമ്മളെ വടകരയിൽ ഷാഫി പറമ്പിൽ ജയിക്കാൻ പ്രാർത്ഥിച്ചു ജയിച്ചു 🥰

    • @saranyas8239
      @saranyas8239 7 หลายเดือนก่อน +1

      Sathyam❤❤

    • @newsteps28
      @newsteps28 7 หลายเดือนก่อน +1

      സത്യം... അതാണ് sureshettan 🇮🇳🇮🇳🧡✌🏻✌🏻🙏🏻🙏🏻

    • @sarathksethumadhavan3219
      @sarathksethumadhavan3219 6 หลายเดือนก่อน +1

      സത്യം

  • @sureshkochi9218
    @sureshkochi9218 9 หลายเดือนก่อน +31

    നമിച്ചു ഒരു പാട് കണ്ണുനീർ വന്നു അത്രയും ഇഷ്ടമാണ് ❤❤❤❤

  • @Nsamchanel
    @Nsamchanel 7 หลายเดือนก่อน +50

    എനിക്ക് ഒരു അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല.. സുരേഷ് sir നെ എന്നെങ്കിലും ഒന്ന് കണ്ട്.. ആ ചേർത്തു പിടിക്കൽ ഒന്ന് അനുഭവിക്കാൻ ആഗ്രഹിക്കുന്നു... 🙏🙏🙏😢💞💞💞💞

  • @sarunkumarottil2630
    @sarunkumarottil2630 9 หลายเดือนก่อน +31

    🥰🥰🥰ഞാനും ചെറുതായിട്ട് കരഞ്ഞു പോയി 🙏🏻🙏🏻🙏🏻

  • @jayaprakashnavalour874
    @jayaprakashnavalour874 9 หลายเดือนก่อน +20

    Best program in മാധ്യമങ്ങൾ ഇൻ കേരളം... ജയ് ജയ് സുരേഷ് ഗോപി..🇮🇳🇮🇳💪👍👏🚩💐❤️🙏❤️

  • @rajeshnnair7137
    @rajeshnnair7137 9 หลายเดือนก่อน +17

    Super Star ഒരു കാലത്തു ആരു ആയിരുന്നു എന്റെ പൊന്നെ ഒരു രക്ഷയും ഇല്ലാ

  • @aneeshp8488
    @aneeshp8488 9 หลายเดือนก่อน +56

    എണീറ്റു നിന്ന് കൈ കൂപ്പുന്നത് കണ്ടു കണ്ണ് നിറഞ്ഞു... love you സുരേഷേട്ട🥰🥰🥰🥰

  • @triplestrongkerala7559
    @triplestrongkerala7559 10 หลายเดือนก่อน +167

    മണിച്ചിത്ര താഴ് എന്ന സിനിമയിൽ suresh ഗോപി.. Nagulan fans here

    • @beautifulnature3995
      @beautifulnature3995 10 หลายเดือนก่อน

      അതി വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ രണ്ട് കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯🤮

  • @thankamramesh7810
    @thankamramesh7810 10 หลายเดือนก่อน +94

    ദൈവം നമുക്കു തന്നവരദാനം. ജാതിയും മതവും മറന്ന് സുരേഷ് സാറിനു നിങ്ങൾ വോട്ടു കൊടുക്കുക. നിങ്ങൾ രക്ഷപെടുo ഹൃദയം തൊട്ടു പറയുന്നു

    • @beautifulnature3995
      @beautifulnature3995 10 หลายเดือนก่อน +2

      അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ്, ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല.

    • @anshad7097
      @anshad7097 7 หลายเดือนก่อน

      Karyam kittan kazhudhakaalum pidikkum. Inikaanaam pooram

  • @welltraveling2634
    @welltraveling2634 10 หลายเดือนก่อน +74

    Suresh yettan poliya ❤️❤️❤️❤️❤️❤️❤️❤️

    • @beautifulnature3995
      @beautifulnature3995 10 หลายเดือนก่อน

      ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯🤮. അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ് ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്.

  • @HarikrishnanR-h3u
    @HarikrishnanR-h3u 10 หลายเดือนก่อน +63

    സുരേഷ് ഗോപി ഇഷ്ടം

  • @vinayadg4715
    @vinayadg4715 7 หลายเดือนก่อน +25

    ഗുരുവായൂരപ്പനൂം വടക്കുംനാഥനൂം കുടികൊള്ളുന്ന തൃശൂർ ജില്ല..ഹരിയും ഹരനും അദ്ദേഹത്തിൻ്റെ കൂടെ തുണയായി എന്നും ഉണ്ടാകും.അഭിനയവും ജനസേവനവും അതിൻ്റെ പാരമ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. എല്ലാവിധ ആശംസകളും നേരുന്നു. ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു💐🙏🤝

  • @prajishapraji1651
    @prajishapraji1651 7 หลายเดือนก่อน +7

    കണ്ണ് നിറഞ്ഞുപോയി❤️❤️ എന്നും ഇഷ്ട്ടം തോന്നിയ റിയൽ ഹീറോ. 🥰🥰🥰

  • @pratheepkumar-uj4kt
    @pratheepkumar-uj4kt 10 หลายเดือนก่อน +14

    ❤❤❤❤❤❤❤❤❤❤❤❤ഉമ്മ.... ഏട്ടാ.......🎉🎉🎉🎉🎉❤❤❤❤

  • @Shahabanu6
    @Shahabanu6 10 หลายเดือนก่อน +72

    ഒന്ന് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് ഇത് വരെ സാധിച്ചിട്ടില്ല

    • @mydreammyaim
      @mydreammyaim 7 หลายเดือนก่อน

      എനിക്കും 😢😢

    • @saayvarthirumeni4326
      @saayvarthirumeni4326 5 หลายเดือนก่อน

      എനിക്കും

  • @sangeethapradeep6661
    @sangeethapradeep6661 10 หลายเดือนก่อน +136

    യഥാർത്ഥ നായകൻ......❤❤

    • @beautifulnature3995
      @beautifulnature3995 10 หลายเดือนก่อน

      അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ്, ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല.

    • @sarathkalarikkal9713
      @sarathkalarikkal9713 9 หลายเดือนก่อน +5

      ​@@beautifulnature3995Nee sudapi allegil kammi aanu, orale kurichu illathathu parayan sudapikalkum kammikalkum mathrame pattulu😡.

    • @beautifulnature3995
      @beautifulnature3995 9 หลายเดือนก่อน

      @@sarathkalarikkal9713 വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല, കേരളത്തിലുള്ളവർ മണ്ടന്മാരല്ല

    • @Indiang7h
      @Indiang7h 9 หลายเดือนก่อน

      കഷ്ടം​@@beautifulnature3995

    • @Orangemedia..original
      @Orangemedia..original 8 หลายเดือนก่อน

      ​@@beautifulnature3995അവരെ നോക്കാൻ സർക്കാർ ഉണ്ടല്ലോ പിന്നെ എന്ത് മുന്ജന് ആണ് govt സുടാപ്പിച്ചി ayal എംപി ആണേൽ കമ്മി
      വീണ ജോർജ് പിണറായി പോയി നോക്കണം 😭😭😭

  • @SujathaBabu-d2v
    @SujathaBabu-d2v 7 หลายเดือนก่อน +16

    ഞങ്ങളുട പൊന്നാണ്... സുരേഷേട്ടൻ...തൃശ്ശൂരിന്റെ സ്വർണം.. തനി തങ്കം ❤

  • @rahulravi6304
    @rahulravi6304 8 หลายเดือนก่อน +20

    പഴയ കാലം ഇങ്ങനെ കാണുമ്പോൾ ആരായാലും ഒന്ന് വിങ്ങും.. എവിടുന്നു തുടങ്ങി എവിടെ നില്കുന്നു... തീർച്ചയായും മലയാളികളുടെ അഭിമാനം 🔥

  • @SunithaMT-p2q
    @SunithaMT-p2q 10 หลายเดือนก่อน +24

    Dhaivathinte. Kayyoppu. Sureshettaaa. Love u ❤❤❤❤❤❤❤❤

  • @prakasankondipparambil8836
    @prakasankondipparambil8836 10 หลายเดือนก่อน +72

    Sg നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് 🙏🙏🙏🙏🙏🙏🙏😘🥰❤️❤️ഒരു പാട് പാവങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 100%വിജയ്ക്കും ഉറപ്പാണ്

    • @beautifulnature3995
      @beautifulnature3995 10 หลายเดือนก่อน +2

      ഈയടുത്ത് അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരമ്മ ഇയാളുടെ അടുത്ത് സഹായം ചോദിച്ചെത്തി. ആ പാവം സ്ത്രീയെ ഇയാൾ നിഷ്ഠൂരമായി ആട്ടിയോടിച്ചു. മോദിക്ക് കൊടുത്ത സ്വർണത്തളിക പരിശോധിച്ചാൽ അറിയാം എത്രത്തോളം സ്വർണ്ണം ഉണ്ടെന്ന്

    • @sameerjabeer8022
      @sameerjabeer8022 9 หลายเดือนก่อน +1

      Valiya manushya annu.6 feet hight,100 kg apro..hight

    • @beautifulnature3995
      @beautifulnature3995 9 หลายเดือนก่อน

      @@sameerjabeer8022 🤭

    • @anjanajayan3160
      @anjanajayan3160 9 หลายเดือนก่อน

      @@beautifulnature3995 athevide anavo report cheythathu sahayam choikathe thane cheyuna alanu ah manushyn party perum paranju malayalikal vayil varunathu paranju nadakunu
      Oru nala manushyn anadeham
      Nadinu nalathu cheyuno enu noki thiranjedukuka alathe party purake pokuna kuree kazhuthakal mari mari vanitu nthu cheythu ithrem nal ini nkilum ale noki thiranjedukn noku ee samooham

    • @Oman01019
      @Oman01019 9 หลายเดือนก่อน

      ​@@sameerjabeer8022ithra veezamido.

  • @akhilpraveendra4096
    @akhilpraveendra4096 9 หลายเดือนก่อน +8

    Kidilan presentation❤
    Ayaalile Nadane adayalapeduthiya 90' kalude thudakkam.....gurukkanmarude kalarikalil nalla nadanenn pereduthavante thalavara orikkalkoode maattivarakkan daiva niyogam pole....aaa nadanu changathimarethi...dialogum shortsum... thangalkk munpum ..seshavum ennezhuthichertha 2per......what a presentation😍😍👏👏

    • @krishtk
      @krishtk 8 หลายเดือนก่อน

      ഒന്നുകൂടി..
      തന്നിലെ നടനെ സ്പുടം ചെയ്തെടുത്ത ഒരിടവേളക്ക് ശേഷം എത്തിയപ്പോളും ആ സിംഹാസനം അയാൾക്ക് വേണ്ടി മാത്രം ഒഴിഞ്ഞു കിടന്നു...🎉🎉🎉🎉

  • @sachincreations3037
    @sachincreations3037 10 หลายเดือนก่อน +21

    എന്തോ കണ്ണ് നിറഞ്ഞു പോയി 🥹🥰🥰🥰🫂

  • @anilkumarthulasi9055
    @anilkumarthulasi9055 7 หลายเดือนก่อน +47

    സുരേഷേട്ടൻ സഹമന്ത്രി അയശേഷം കാണുന്നവർ...

    • @newsteps28
      @newsteps28 6 หลายเดือนก่อน

      @@anilkumarthulasi9055 ഞാനും ഉണ്ടെ 🧡🧡🇮🇳✌🏻✌🏻💯✔️

  • @newstart8770
    @newstart8770 7 หลายเดือนก่อน +6

    കരഞ്ഞു പോകും ആരും. വളരെ നല്ലൊരു മനുഷ്യ സ്‌നേഹി. കരുണമയൻ, ഏവർക്കും സഹായി.... God bless sureshetta for ever and ever. ♥️♥️♥️♥️♥️♥️♥️♥️♥️

  • @happytalk8360
    @happytalk8360 10 หลายเดือนก่อน +50

    Real hero ❤❤❤
    Ellarum vote chyanam ithapole oru MP nigalk kittyila

    • @beautifulnature3995
      @beautifulnature3995 10 หลายเดือนก่อน

      ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ്, ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്.

  • @rajimol6959
    @rajimol6959 10 หลายเดือนก่อน +45

    God bless you sureshetta❤

    • @beautifulnature3995
      @beautifulnature3995 10 หลายเดือนก่อน +1

      ദൈവത്തിന് വേറെ പണിയുണ്ട്.

  • @newsteps28
    @newsteps28 10 หลายเดือนก่อน +897

    എൻ്റെതടക്കം അയൽക്കാരായ 5 ക്രിസ്തീയ കുടുംബങ്ങളിലും ഉള്ള 57 വോട്ട്- ഞങ്ങൾ ഇത്തവണ BJP ക്ക് vote രേഖപ്പെടുത്തും✔️💯 ഇത്തവണ മാത്രമല്ല ഇനി വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തീവ്രവാദ മുക്ത ഭാരതത്തിനു വേണ്ടി, നമ്മുടെ അടുത്ത തലമുറയുടെ സുരക്ഷിതത്വത്തിന് വേണ്ടി, ഞങ്ങൾ അഭിമാനത്തോടെ പറയും ..OUR VOTE for SURESH GOPI ✌️ 💯.. OUR VOTE FOR NARENDRA MODI💯✔️🇮🇳 Jai Bharat maatha 🙏🏻.. Jai BJP ✌️🤞🤞✔️💯

    • @sameerpaph4606
      @sameerpaph4606 10 หลายเดือนก่อน +31

      Vegam cheytholu manippur aaki tharum... 😂😂

    • @sujithsujith4148
      @sujithsujith4148 10 หลายเดือนก่อน +8

      Igharu swodhandriyan ayirrunnal pushppam pole jayich poyanne.... Pakshe etra tottittum mathi ayillahha... 😂

    • @MuhammedArshad-jt3el
      @MuhammedArshad-jt3el 10 หลายเดือนก่อน +16

      മണിപുരിൽ സ്വാന്തം മതത്തിൽ പെട്ടവരെ അടിച്ചു കത്തിച്ചും എടുത്തുനിക്ക് മറുതുണി ഇല്ലാതെ റോഡിൽ നടത്തിച്ചിട്ടും പീടിപ്പിച്ചിട്ടും കണ്ണു തുറക്കാത്ത കൃസ്ത്യാനിങ്ങൾ 😁

    • @seenasreyas2372
      @seenasreyas2372 10 หลายเดือนก่อน +6

      അന്നഴകിയവനെ അപ്പാന്ന് വിളിക്കല്ലേ Please

    • @SumeshCT-mj1nm
      @SumeshCT-mj1nm 10 หลายเดือนก่อน +2

  • @ndanceroom8029
    @ndanceroom8029 10 หลายเดือนก่อน +28

    പ്രിയപ്പെട്ട സുരേഷ് ഏട്ടൻ love you too 😘😘😘😘😘😘

  • @ajithakumari6841
    @ajithakumari6841 9 หลายเดือนก่อน +20

    മലയാള നടൻമാരിൽ ഏറ്റവും പ്രിയപ്പെട്ടത് സുരേഷേട്ടൻ

  • @suseelarajan6215
    @suseelarajan6215 10 หลายเดือนก่อน +9

    നമസ്തേ ജി 🙏🙏🙏🙏❤️❤️🙏🙏🙏🙏❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏❤️❤️❤️w❤️❤️🙏💕💕💕💕💕💕💕💕💕💃💃💃🌹💃💃🌹🌹🌹🌹💃🌹💃🌹🌹💃👍🏻👍🏻👍🏻👍🏻👍🏻🌹👍🏻👍🏻👍🏻100%ഉറപ്പ് ഇത്‌ പാവങ്ങൾ ക്കുവേണ്ടി ജന്മം കൊണ്ട്ജനനായകന് ഗോപി. സാർ.... ജയ്.. 💃💃ജയ് 🌹🌹ജയ് 💃💃💃ജയ് 🙏❤️❤️❤️🔥🤣👍🏻🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹

  • @ppyy3899
    @ppyy3899 7 หลายเดือนก่อน +8

    അടിപ്പൊളി കേന്ദ്ര മത്രി ഇങ്ങനെ തന്നെ ഇനിയു വേണം ജന നായകൻ കലാകരൻ

  • @SindhuRadhakrishnan-q5h
    @SindhuRadhakrishnan-q5h 7 หลายเดือนก่อน +6

    സത്യം ഞങ്ങൾ കുംടുംബം ഒന്നടങ്കം ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും സുരേഷ് ഗോപി എന്ന വ്യക്തി തിര ഞ്ഞെടുപ്പിൽ ജയിക്കണം എന്ന് മാത്രം ആണ്

  • @ashaashok1084
    @ashaashok1084 10 หลายเดือนก่อน +17

    Nammudae kollakkarudae swantham Suresh sir❤

  • @bhavyach5544
    @bhavyach5544 9 หลายเดือนก่อน +6

    Love you suresh ettaaaaa...... Ishtaman orupaad

  • @PrajiV-er2kc
    @PrajiV-er2kc 7 หลายเดือนก่อน +5

    സുരേഷ് ചേട്ടൻ ഇഷ്ട്ടം ❤️❤️ഒന്ന് കാണാൻ പറ്റിയാൽ സംസാരിക്കാൻ പറ്റിയാൽ ❤

  • @jessyjessy7380
    @jessyjessy7380 7 หลายเดือนก่อน +10

    Ezhunnettu. Ninnu. കൈകൂപ്പുന്നത്. കണ്ടു. കരഞ്ഞു. ഞാകാരണം. പണ്ഡിതനെയും. പാമമാരനെയും. ഒരുപോലെ. സ്നേഹിക്കുന്ന. ആറ്റിരമ്പത്തു. നാട്ടിരിക്കുന്ന. ഒരു. നന്മയുള്ള.. നല്ലമനുഷ്യൻ.സാറിന്. നന്മമാത്രആം. ഉണ്ടാവട്ടെ. 🙏

  • @anun1783
    @anun1783 10 หลายเดือนก่อน +24

    Suresh gopi❤❤❤❤❤

  • @ayuS-xv4ze
    @ayuS-xv4ze 7 หลายเดือนก่อน +5

    ഞാൻ കരഞ്ഞു... നമ്മുടെ സ്വന്തം സുരേഷേട്ടൻ 💓. മലയാളികളുടെ മാത്രം സുരേഷേട്ടൻ. എന്നും ദീർഘായുസോടെ ജീവിക്കട്ടെ 😢❤

  • @sushasreeni8190
    @sushasreeni8190 7 หลายเดือนก่อน +7

    Enikkum ഒരുപാട് ആഗ്രഹം ഉണ്ട് സുരേഷ് ഗോപി സർ ഒന്ന് നേരിട്ട് കാണാൻ ❤❤❤❤❤❤

  • @sivaprasade.n1118
    @sivaprasade.n1118 7 หลายเดือนก่อน +2

    വളരെ വളരെ പ്രാർഥന നടത്തി സുരേഷ്‌ഗോപി യൂടെ ജയത്തിനുവേണ്ടി.
    എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു

  • @shermilaasok8216
    @shermilaasok8216 7 หลายเดือนก่อน +6

    കണ്ണുനിറഞ്ഞു പോയി 🙏🏻🙏🏻🙏🏻

  • @binzanecdotes5080
    @binzanecdotes5080 7 หลายเดือนก่อน +5

    My all time hero ❤ ഇനി ഒരാള് ee ജന്മത്തിൽ ഇല്ല , ❤❤

  • @dhanyakdas6509
    @dhanyakdas6509 7 หลายเดือนก่อน +68

    Anyone after election result??? SG 🥰🥰

    • @newsteps28
      @newsteps28 7 หลายเดือนก่อน +6

      കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം - തൃശൂർകാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു... ജയ് ത്രിശൂർ.. Jai SG 🇮🇳✌🏻🧡🙏🏻🙌🏻❤

    • @newsteps28
      @newsteps28 7 หลายเดือนก่อน +4

      🙏🏻💐💐✌️🧡🧡🇮🇳 SGക്കും അദ്ധേഹത്തിൻ്റെ ചങ്കായ ത്രിശൂർ നും അഭിവാദ്യങ്ങൾ🥰🇮🇳🇮🇳

    • @newsteps28
      @newsteps28 7 หลายเดือนก่อน +1

      ❤❤

    • @newsteps28
      @newsteps28 7 หลายเดือนก่อน +1

      കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം - തൃശൂർകാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു... ജയ് ത്രിശൂർ.. Jai SG 🇮🇳✌🏻🧡🙏🏻🙌🏻❤

    • @deepak.v7139
      @deepak.v7139 7 หลายเดือนก่อน +1

      ഒരു പാട് നാളുകളായി കാത്തിരുന്ന , പ്രാർഥി ച്ചിരുന്ന, ഒരേ ഒരാള്.
      8 thnu വടക്കും നാഥ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു കൂട്ടത്തിൽ സുരേഷ് ഗോപി വിജയിച്ചതിന് നന്ദിയും പറഞ്ഞു. ❤🎉

  • @krishtk
    @krishtk 8 หลายเดือนก่อน +3

    തന്നിലെ നടനെ സ്പുടം ചെയ്തെടുത്ത ഒരിടവേളക്ക് ശേഷം എത്തിയപ്പോളും ആ സിംഹാസനം അയാൾക്ക് വേണ്ടി മാത്രം ഒഴിഞ്ഞു കിടന്നു....🎉🎉🎉🎉🥰🥰🥰

  • @vyshakkumar1171
    @vyshakkumar1171 6 หลายเดือนก่อน +1

    ഞങ്ങളെ പോലെയുള്ള 90'kids ന്റെ ബാല്യം excited ആക്കിയ SG 🥰✨👌🏻

  • @lijisuresh4200
    @lijisuresh4200 10 หลายเดือนก่อน +14

    love you Sureshetta

  • @parvathyrpillai4937
    @parvathyrpillai4937 10 หลายเดือนก่อน +16

    Love youu sg❤❤

  • @AlphonsaJohn-pl9xd
    @AlphonsaJohn-pl9xd 7 หลายเดือนก่อน +4

    Sureshettan adipoliyallea 🎉❤❤❤❤❤❤❤

  • @abhilashsathyaseelan7129
    @abhilashsathyaseelan7129 7 หลายเดือนก่อน +2

    Lov u suresh eattaaa.. Our pride suresh eattan.. Kollamkarude swathu

  • @riyaouseph5860
    @riyaouseph5860 8 หลายเดือนก่อน +3

    Love you my dear sureshaetta ❤❤always God bless you always God be with you always ❤❤🙏🙏🙏👍👍👍

  • @SubeenaBeevi
    @SubeenaBeevi 10 หลายเดือนก่อน +11

    Entey ettan karayaruthe. Athe kunjanujathiye novikkum🙏🙏🙏qq

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 9 หลายเดือนก่อน +7

    സുരേഷേട്ടൻ ❤

  • @somiabraham1779
    @somiabraham1779 7 หลายเดือนก่อน +3

    ❤❤suresh gopi enna nadane ഒത്തിരി ഇഷ്ടം ആണ്

  • @RAMYASR-tr6tp
    @RAMYASR-tr6tp 7 หลายเดือนก่อน +2

    സുരേഷേട്ടൻ ഇഷ്ടം ഒരുപാട്. വീട്ടിൽ ഉള്ള ആളെപ്പോലെ തോന്നും സുരേഷ് ഏട്ടനെ കാണുമ്പോൾ

  • @arjunabhishek7946
    @arjunabhishek7946 9 หลายเดือนก่อน +3

    ഒരുപാട് ഇഷ്ടം ഉള്ള നടൻ ❤❤❤❤❤❤

  • @saradhambalratnam88
    @saradhambalratnam88 10 หลายเดือนก่อน +6

    Excellent, Thankyou....

  • @binugeorge4439
    @binugeorge4439 7 หลายเดือนก่อน +2

    ദൈവത്തിന്റെ പ്രതി പുരുഷൻ ശരിക്കും 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @renjithr4015
    @renjithr4015 10 หลายเดือนก่อน +3

    Goosebumps...Sureshettaa❤❤❤❤

  • @RMN224
    @RMN224 9 หลายเดือนก่อน +6

    ഭാരതത്തിലെ കേരളത്തിലെ ഒരു എളിയ പൗരൻ എന്ന നിലയിൽ ഞാൻ ശ്രീ സുരേഷ് ഗോപിയേ ഒരു നടൻ എന്ന നിലയിൽ ഒരു നല്ല രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ അതിലൊക്കെ ഉപരി ഒരു നല്ല മനുഷ്യൻ ഒരു നല്ല മനുഷ്യസ്‌നേഹി സഹജീവികളോട് ഒരുപാട് നന്മയുള്ള കരുണയുള്ള മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് എന്റെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും ഭാവുകങ്ങളും നേരുന്നു, ഒപ്പം ജഗധീശ്വരൻ അദ്ദേഹത്തിന് ധീർഘായുസ്സും ധീർഘാരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .

  • @aiswaryaarya1634
    @aiswaryaarya1634 10 หลายเดือนก่อน +10

    Suresh Gopi sir താങ്കളാണ് യഥാർത്ഥ ഹീറോ❤❤❤

  • @saritharamachandran6411
    @saritharamachandran6411 7 หลายเดือนก่อน +1

    Gopi uncle karanjappam kannu niranju poyi❤❤❤....love you .orupadu uyaragalil eniyum ethatte .Always stay healthy and happy. 😊

  • @devadaksha3525
    @devadaksha3525 10 หลายเดือนก่อน +9

    Suresh Gopi Sir ❤

  • @sameerjabeer8022
    @sameerjabeer8022 9 หลายเดือนก่อน +1

    Sureshettan ente muthaanu..,chakkarayaannu..,hruthayamaanu..,karallaanu...chankaannu..pakshe otu cheyyillato..😅e❤❤😅kaaranam ente ottu nanmakalla baavi sundaramaaya ,mathetara janaadipatya india kku vendi aayirikkum

  • @ChithraLekha-ee2ik
    @ChithraLekha-ee2ik 8 หลายเดือนก่อน +6

    കണ്ണ് നിറഞ്ഞു പോയി

  • @ArunB-wm8dk
    @ArunB-wm8dk 10 หลายเดือนก่อน +9

    Love u sir.........

  • @bhavanabhavana8133
    @bhavanabhavana8133 10 หลายเดือนก่อน +5

    Sureshettan🙏🙏🙏🙏🙏🙏🙏

  • @shimnamahesh2057
    @shimnamahesh2057 7 หลายเดือนก่อน +1

    ❤എനിക്ക് എപ്പോഴെങ്കിലും കാണാൻ ആഗ്രഹം ഉണ്ട്. സർ എന്നുവിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഏട്ടൻ ന്ന് വിളിക്കാനാണ്. നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി 🙏🙏🙏🙏❤❤❤

  • @subramanianam6866
    @subramanianam6866 7 หลายเดือนก่อน +1

    മനുഷ്യ മനസ്സ് തൊട്ടറിഞ്ഞ നന്മയുള്ള ഞങ്ങളുടെ
    സുരേഷേട്ടൻ ❤️❤️

  • @ChithraLekha-ee2ik
    @ChithraLekha-ee2ik 8 หลายเดือนก่อน +4

    വല്ലാത്ത ഒരു ശക്തി തന്നെ കാണാൻ ആഗ്രഹം ഉണ്ട് 🙏🏻

  • @karthikgamesandfun8444
    @karthikgamesandfun8444 10 หลายเดือนก่อน +9

    Heroooo 🙏🙏🙏🙏

  • @k.geethageetha4291
    @k.geethageetha4291 10 หลายเดือนก่อน +4

    Our favorite suresh gopi ettan super

  • @dileepbobbyparambalathkozh905
    @dileepbobbyparambalathkozh905 6 หลายเดือนก่อน

    സത്യം കണ്ണ് നിറഞ്ഞു രോമാഞ്ചം ❤️❤️❤️❤️❤️❤️❤️

  • @PREETHIVVIJAY
    @PREETHIVVIJAY 10 หลายเดือนก่อน +5

    ❤Suresh Yettan❤

  • @achoosachoos4290
    @achoosachoos4290 9 หลายเดือนก่อน +4

    I love ❤you sg 😘😘😘😘🙏

  • @suryagayathri1351
    @suryagayathri1351 10 หลายเดือนก่อน +5

    We love u SG❤

  • @SureshMK-s2p
    @SureshMK-s2p 10 หลายเดือนก่อน +7

    Vote for development and vote for SG..

  • @പാൽതുജാൻവർ
    @പാൽതുജാൻവർ 7 หลายเดือนก่อน +2

    ഈ വീഡിയോ ചെയ്ത ആൾക്ക് സല്യൂട്ട് 😍

  • @georgeabraham3777
    @georgeabraham3777 7 หลายเดือนก่อน +2

    ഞാൻ പത്തനംതിട്ടയാണ് എങ്കിലും അദ്ദേഹം ജയിക്കാൻ ഞങ്ങളും പ്രാർതിച്ചു കേരള ജനതയുടെ മുഴുവൻ അഭിമാന മാണ്

  • @__Swapnakoodu
    @__Swapnakoodu 7 หลายเดือนก่อน +1

    മലയാള സിനിമയുടെ മുത്ത് ആണ് സുരേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ നമ്മടെ സുരേട്ടൻ 🫂

  • @ranjith9191
    @ranjith9191 7 หลายเดือนก่อน +1

    Sureshetta ningalanu yathartha manushyasnehi. Orupad orupad eshtam

  • @cptouch5827
    @cptouch5827 5 หลายเดือนก่อน

    Oru Yadhartha Jana Naayakan Aanu Nammuday Sureash Gopi Sir🙏🙏🙏❤❤❤

  • @mounamswaramayi
    @mounamswaramayi 10 หลายเดือนก่อน +2

    Pc 369 and innale is my fav❤❤❤❤❤

  • @sandhyasajimon978
    @sandhyasajimon978 8 หลายเดือนก่อน +2

    ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ....

  • @aswathipnair9696
    @aswathipnair9696 7 หลายเดือนก่อน +1

    Ooffff..romanjam...❤️🔥

  • @shalinisuresh3368
    @shalinisuresh3368 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️. Suresh Gopi sir 🙏

  • @remyavinod202
    @remyavinod202 7 หลายเดือนก่อน +1

    Muthanu ponnananu sureshtn keralathinte abhimanamanu❤❤❤

  • @SujabijuBijusuja
    @SujabijuBijusuja 7 หลายเดือนก่อน +3

    Ithonnum allatha suresh chettane enikkariyam..
    Oru 30 varshangalk മുമ്പ് idheham manacaud Muslim mosque..il oru friendinodoppam..oru Friday niskarathinayi വന്നു.. suresh chettan paiiliyil kayariyilla...he was waiting in car...aa friend തിരിച്ച് varunnath വരെ ente veedinaduth ആയിരുന്നു aa car park chythirunnath...ആരും arinjilla ...adheham ആണ് aa കാറിൽ എന്ന്.. nearly one hour adheham athil undayrunnu...thirike aa friend
    Vann car eduthappol suresh chettan window glass thazhthi...ith was really shocking view aayrunu...oru chiri...enne nokki ...it was amazing❤❤❤

    • @newsteps28
      @newsteps28 7 หลายเดือนก่อน +2

      ആ നല്ല മനുഷ്യനെയാണ് ഇവന്മാർ ദിവസവും തെറി വിളിച്ചത്😭

  • @nessysini2533
    @nessysini2533 7 หลายเดือนก่อน +1

    ആദ്യമായി ബിജെപി ക് വോട്ടു ചെയ്ത ഞാൻ.. ഈ മനുഷ്യ സ്നേഹിക്കും വേണ്ടി മാത്രം 🙏❤

  • @adhvikstar4348
    @adhvikstar4348 10 หลายเดือนก่อน +5

    SG❤❤❤

  • @soumyatitus1652
    @soumyatitus1652 7 หลายเดือนก่อน +1

    ദീർകായുസോടെ കൂടുതൽ നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Kunjattavolg123
    @Kunjattavolg123 6 หลายเดือนก่อน

    ഞാൻ ഒരു പാർട്ടിയും ആകാൻ ആഗ്രഹിക്കില്ല പക്ഷേ സുരേഷേട്ടൻ ജയിക്കണം എന്ന് പ്രാർത്ഥിച്ചു ❤

  • @iamleo5629
    @iamleo5629 10 หลายเดือนก่อน +4

    ഭരത് ചന്ദ്രൻ...പെരുമലയൻ... ബത് ലെഹേമിലെ ഡെന്നീസ് ..these are enough to know who is Sureshgopi in Cinema ❤

  • @neethupreejith5528
    @neethupreejith5528 7 หลายเดือนก่อน +1

    Orupad ishtam ❤❤❤

  • @Jacqueline-i2l
    @Jacqueline-i2l 8 หลายเดือนก่อน +3

    I don't know how in my silence I adore you sir you are great