നായകൻ ഇനി വികസന 'നായകൻ' ?; സുരേഷ് ഗോപിയുടെ 'ടൈം' | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 411

  • @digi-87
    @digi-87 17 วันที่ผ่านมา +263

    നിങ്ങളൊക്കെ എത്ര ഉപദ്രവിച്ചു ഈ നല്ല മനുഷ്യനെ... ഇപ്പോൾ നല്ലൊരു സ്റ്റോറി ചെയ്തു സന്തോഷം

    • @DRACULA_KING_
      @DRACULA_KING_ 17 วันที่ผ่านมา +3

      അതിൽ എന്തോ ചതി മറഞ്ഞിരിപ്പുണ്ട്..മാപ്രാ😅

    • @DRACULA_KING_
      @DRACULA_KING_ 17 วันที่ผ่านมา +8

      പൈസക്ക് വേണ്ടി ചാനൽ റേറ്റിംഗിന് വേണ്ടി എന്തും പടച്ച് വിടാൻ മടി ഇല്ലാത്ത കൂട്ടം..

    • @KRISHWEBZ
      @KRISHWEBZ 17 วันที่ผ่านมา +1

      സത്യം

    • @sajeevappuni1124
      @sajeevappuni1124 17 วันที่ผ่านมา +1

      ❤❤❤❤❤❤

    • @athuldominic
      @athuldominic 16 วันที่ผ่านมา +1

      No അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് മാപ്രകൾ ​@@DRACULA_KING_

  • @SarcasmBot
    @SarcasmBot 17 วันที่ผ่านมา +316

    കേരളത്തിന് എയിംസ്..!! അതാണ് നമ്മടെ ആദ്യത്തെ ആവശ്യം., തൃശൂർ തന്നെ കൊണ്ടുവന്നാൽ അത്രേം നല്ലത്.

    • @daffodils4939
      @daffodils4939 17 วันที่ผ่านมา +4

      😂 onnu mathiyo...?

    • @SarcasmBot
      @SarcasmBot 17 วันที่ผ่านมา +58

      @@daffodils4939 kuru pottiyo sudu 🤢

    • @aravindmk2634
      @aravindmk2634 17 วันที่ผ่านมา +28

      @@daffodils4939onnu mathida panni….😆

    • @edfredson
      @edfredson 17 วันที่ผ่านมา +18

      മരപ്പട്ടിവിജു പണ്ടേ രണ്ടെണ്ണം കൊണ്ടുവന്നതാ. കേട്ടിട്ടില്ലേ ഇരട്ടക്കുണ്ടന്‍😂

    • @v_K0808
      @v_K0808 17 วันที่ผ่านมา +2

      @@daffodils4939leaugekaar 10 ennam kondu vanniley keralathil eni bjp yude vaka orennam paavam njngal sangikalkum keralathile avishyakaark vendi mathram vendi plzz.. Mudakaruthe 😢😢

  • @Bijuvj-kw2go
    @Bijuvj-kw2go 17 วันที่ผ่านมา +287

    ഇപ്പോഴാണ് ജനാധിപത്യത്തോട് ഒരു ഇഷ്ടം തോന്നിയത്. ഇത്രനാളും രാഷ്ടീയക്കാരൊക്കെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.

    • @soorajsuresh9040
      @soorajsuresh9040 17 วันที่ผ่านมา +2

      Vellapalli 2vallam poikonm olichu oodi nanamilleda 3vallthil chavittsn😡

    • @user-od1eo2vu3j
      @user-od1eo2vu3j 16 วันที่ผ่านมา

      😂😂😂💩

    • @ambaditileworks1302
      @ambaditileworks1302 16 วันที่ผ่านมา

      ​@@user-od1eo2vu3j😵‍💫💩💩💩

  • @sureshsurendran3566
    @sureshsurendran3566 17 วันที่ผ่านมา +90

    കല്ലെറിഞ്ഞവരെ കൊണ്ട് തന്നെ പൂമാലയണീ പിച്ച❤❤ സുരേഷ് ഗോപി ജി നിങ്ങളാണ് ഹീറോ🎉🎉❤❤

  • @renjithak4289
    @renjithak4289 17 วันที่ผ่านมา +233

    വിശ്വസിക്കാവുന്ന മനുഷ്യൻ❤️

    • @rajendrank8933
      @rajendrank8933 17 วันที่ผ่านมา +3

      പൊന്നു മാ .... മാ... രമേ എന്തൊരു തൊലിയാ

    • @MdRakib-ix4de
      @MdRakib-ix4de 17 วันที่ผ่านมา

      കോപ്പാണ്... ഷിറ്റ് ഗോപി ഒലത്തും

    • @manjuthomas3573
      @manjuthomas3573 15 วันที่ผ่านมา

      Absolutely

  • @user-bw6gg1jt7m
    @user-bw6gg1jt7m 17 วันที่ผ่านมา +155

    സഹമന്ത്രിയിൽ നിന്നും വേഗം തന്നെ ക്യാബിനറ്റ് മിനിസ്റ്റർ എന്ന പദവിയിൽ എത്തട്ടെ 👍🏼👍🏼

    • @ambaditileworks1302
      @ambaditileworks1302 16 วันที่ผ่านมา +5

      അങ്ങനെ ആയാൽ ഒരിക്കലും കേരളം അദ്ദേഹത്തിന് നല്ല രീതിയിൽ ശ്രദ്ധിക്കാൻ പറ്റാതെ വരും ഇപ്പൊ കിട്ടി ഈ ഒരു വിജയം പിന്നെ കിട്ടിയില്ലെന്നും വരും അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രി ആകണമെന്നാണ് എന്റെ ആഗ്രഹം കള്ളന്മാരെ കൈയിൽനിന്ന് ഇവിടുത്തെ താക്കോൽ എങ്ങനെയെങ്കിലും?

    • @Kingytgaming1996
      @Kingytgaming1996 16 วันที่ผ่านมา +1

      Akkiyene cinima contract ullath kondanu saha mandri akkiyath

    • @maheswari6
      @maheswari6 16 วันที่ผ่านมา

      For that he need to finish that 4 movies

    • @user-kb3lk1lq7t
      @user-kb3lk1lq7t 16 วันที่ผ่านมา

      ⁠@@Kingytgaming1996cinema contract ullavar ennathina politics il janangale serve cheyyan vanne…? He is a good person personally that’s y thrissur voters this time give mandate to him. He should show respect to that voters avoid movies and concentrate his responsibility that voters give to him. A cabinet minister post and all will not get always. No guarantee that this party will rule next term so use the chance wisely.

    • @user-kb3lk1lq7t
      @user-kb3lk1lq7t 16 วันที่ผ่านมา

      @@maheswari6then y he came to election..?? What is ultimate..?? Voters those who trusted him or film industry..??

  • @jijeshkunnath5597
    @jijeshkunnath5597 17 วันที่ผ่านมา +92

    നിന്റെയൊന്നും ഒരു സപ്പോർട്ട് ഇവിടെത്തെ ബിജെപി ക്കാർക്ക് വേണ്ട മാമേ..

    • @fazilmon
      @fazilmon 17 วันที่ผ่านมา

      ഒരു സപ്പോർട്ട് ബിജെപിക് ഇല്ല എങ്കിൽ തൂറി എറിയാം നിങ്ങൾക്ക് 😂😂

  • @enlightnedsoul4124
    @enlightnedsoul4124 17 วันที่ผ่านมา +59

    സർവ്വേഴും exit പോളും നടത്തി സുരേഷ് ഗോപി 3 മത് വരും എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ സ്റ്റോറി ചെയ്യേണ്ടി വരും എന്ന് പ്രതീക്ഷിച്ചില്ല 😂

  • @shadowmedia7642
    @shadowmedia7642 16 วันที่ผ่านมา +24

    തൃശൂര്‍ തരണം എന്ന് ഇദ്ദേഹം മുന്നെ പറഞ്ഞപ്പോള്‍ കളിയാക്കിയവര്‍ക്ക് " കണ്ണൂരും കൂടി ഇങ്ങ് തരണം " എന്ന് ഇപ്പോള്‍ ഇദ്ദേഹം പറയുന്നത് കേള്‍ക്കുമ്പോള്‍ ശരിക്കും പേടിയാവുന്നുണ്ട് 😂😂😂

  • @jct127
    @jct127 17 วันที่ผ่านมา +51

    ക്രൈസ്തവർ വിചാരിച്ചാൽ കേരളത്തിൽ പലതും നടക്കുമെന്ന് ഇപ്പൊ മനസ്സിലായ്യോ ..?? ഇടതനും വലതനും കുറേ നാളായി ക്രൈസ്തവൻ്റേ നേഞ്ചത്ത് തീരുവാതിര കളിക്കുന്നു ഇത് തുടക്കും മാത്രം ബാക്കി വഴിയേ തരാം ..! 😏 Proud to be a Thrissur Nasrani..✌️ Modi ❤ BJP ❤

    • @purushothamankani3655
      @purushothamankani3655 16 วันที่ผ่านมา +1

    • @badalsandhya1327
      @badalsandhya1327 16 วันที่ผ่านมา +2

      Sathyam

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 16 วันที่ผ่านมา +4

      ഒടുക്കത്തെ മുസ്ലിം പ്രീണനവും

    • @ashhash8973
      @ashhash8973 16 วันที่ผ่านมา +1

      Pwoli man. Ivarkk Chenda kottan Hindus and Christians um preenipikkan Muslims um. Ini ath nadakkilla.

  • @poorakkalam
    @poorakkalam 17 วันที่ผ่านมา +86

    *നാടിന് കാവലായ് ഗരുഡൻ വാനിൽ പാറി പറക്കും S❤️G*

  • @rajeshchandran6138
    @rajeshchandran6138 17 วันที่ผ่านมา +29

    താഴ്ത്തി കെട്ടിയവർത്തന്നെ വാനോളം ഉയർത്തുന്ന അത്ഭുത ജന്മം.. SG😍😍😍😍😍

  • @ajithkb3630
    @ajithkb3630 17 วันที่ผ่านมา +100

    മാമ രമയുടെ സർവേ അനുസരിച്ച് ഹമാസ് മുരളി ഇന്ന് എംപിയും സുരേഷ് ഗോപി ദയനീയം ആയി മൂന്നാം സ്ഥാനത്ത്..ലേശം ഉള്ളൂപ്പ് ഉണ്ടോ മാമ രമ 😂😂😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 15 วันที่ผ่านมา

      Hamasinte santhathikal LDF and UDF.

  • @rakeshkr2341
    @rakeshkr2341 17 วันที่ผ่านมา +77

    ത്രിശൂരില്‍ സുരേഷ്ഗോപി മൂന്നാമത് പോകുമെന്ന് പറഞ്ഞ മഞ്ഞരമ 😂

    • @babupp9138
      @babupp9138 16 วันที่ผ่านมา

      കിങ്ങിണിക്കുട്ടനെ ഒന്നാമതെത്തിക്കാനുള്ള വെപ്രാളത്തിൽ സുരേഷ് ഗോപിയെ മൂന്നാമനാക്കി നോക്കി

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty 17 วันที่ผ่านมา +73

    Ellà അനുഗ്രഹവും ഉണ്ടാവട്ടേ സുരേഷ്ഗോപിക്ക്

  • @premachandran5517
    @premachandran5517 17 วันที่ผ่านมา +78

    ജനങ്ങൾ മറ്റൊന്നും നോക്കില്ല ആര് ജയിക്കണം എന്ന് തീരുമാനിക്കാൻ അവർക്ക് ഇപ്പോൾ അറിയാം ഇനിയും അവർ തീരുമാനിക്കും

    • @sciencelover4936
      @sciencelover4936 17 วันที่ผ่านมา

      Athre ollu ❤

    • @entertainingmedia1499
      @entertainingmedia1499 16 วันที่ผ่านมา +5

      ഇനി ഉറപ്പ് ഉണ്ട് ചിഹ്നവും പാർട്ടിയും കേരളത്തിൽ നോക്കാതെ കേരളം വോട്ട് ചെയ്യട്ടെ ❤️

    • @maneeshms4285
      @maneeshms4285 16 วันที่ผ่านมา

      Correct, keralathil ashayaparamaya maatam...

  • @Machu778
    @Machu778 17 วันที่ผ่านมา +27

    കേരളത്തിന്റെ REAL HERO ♥️♥️♥️SG♥️♥️♥️👍🏻👍🏻👍🏻👍🏻

  • @Mukesharchana888
    @Mukesharchana888 17 วันที่ผ่านมา +69

    എന്താ പുകഴ്ത്തൽ......ഇന്നലെ വരെ SG യെ തെറി പറഞ്ഞ ടീം BGM ഇട്ട് വീഡിയോ ഇറക്കുന്നു....ഇന്ന് കോൺഗ്രസിനെ പൊക്കി പറയുന്ന ചാനൽ നാളെ BJP ഭരണത്തിൽ വന്നാൽ അഭിപ്രായം മാറ്റി പറയും...😂😂😂

    • @anty2105
      @anty2105 16 วันที่ผ่านมา +1

      During emergency era Enampechy helped mama a lot. Gimmick.

  • @jishnuvasudev5655
    @jishnuvasudev5655 17 วันที่ผ่านมา +62

    ലേശം ഉളുപ്പ് വേണം മഞ്ഞരമേ തലേദിവസം വരെ SG തോൽക്കും എന്ന് പറഞ്ഞ ടീമുകളാണ്

    • @purushothamankani3655
      @purushothamankani3655 16 วันที่ผ่านมา

      ചവറുരമ.. News ഡിവിഷൻ മൊത്തം കമ്മികളാണ്.. മാനേജ്മെന്റിന് അവരെ തൊടാൻ പറ്റില്ല.. തൊട്ടാൽ, പത്രം പൂട്ടേണ്ടി വരും.. അതാണവസ്ഥ.. ഒര് ഇസം ഒര് നാടിനെ തകർക്കുന്നത് അത്രക്കാണ്..

    • @prasannanprasannan3294
      @prasannanprasannan3294 16 วันที่ผ่านมา +1

      വിമർശിച്ചവരെ കൊണ്ട് തന്നെ നല്ലത് പറയിപ്പിക്കുവാ 👍അതാണ് ഹീറോയിസം ❤️

  • @RajeshgPillai
    @RajeshgPillai 17 วันที่ผ่านมา +66

    വെള്ളാപ്പള്ളിക്ക് മനസ്സിലായില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി ഇനി ഉടായിപ്പ് നടക്കില്ല കേട്ടോ 😅

  • @4ktakeoff
    @4ktakeoff 17 วันที่ผ่านมา +110

    മനോരമ ആണോ ഇത്. ചാനൽ മാറിയില്ലല്ലോ

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 17 วันที่ผ่านมา +38

    SG sir adipoli...... love you ❤
    From kollam

  • @abhijithkmohan553
    @abhijithkmohan553 17 วันที่ผ่านมา +45

    സുരേഷേട്ടൻ❤️

  • @vipinaarush2627
    @vipinaarush2627 17 วันที่ผ่านมา +26

    നല്ല മനുസ്സ് ഉള്ളവർ നാടിന്റെ രക്ഷകന്മാർ അത് ഏത് പാർട്ടി കാർ ആണേലും ഞാൻ സല്യൂട്ട് ചെയ്യും

  • @satheeshck4691
    @satheeshck4691 17 วันที่ผ่านมา +35

    ഞങളുടെ സ്വന്തം സുരേഷേട്ടൻ

  • @SWAMY2023
    @SWAMY2023 17 วันที่ผ่านมา +34

    Suresh Gopi....
    നിങ്ങൾ ജയിച്ചതിൽ, നിങ്ങൾക്ക് കിട്ടിയ പദവിയിൽ സന്തോഷിക്കുന്നത് നിങ്ങളെ സ്നേഹിക്കുന്ന ജനങ്ങളും അണികളും മാത്രം....
    അല്ലാതെ നേതാക്കളല്ല. അതു പ്രത്യേകം ഓർക്കുക.

  • @dineshg.pillai7274
    @dineshg.pillai7274 17 วันที่ผ่านมา +31

    റേറ്റിംഗ് വേണോ sg വേണം ❤❤❤

  • @bibinkabraham5618
    @bibinkabraham5618 17 วันที่ผ่านมา +16

    ആദ്യം അവർ പുച്ഛിക്കും പരിഹസിക്കും അപമാനിക്കും ഇതിനെല്ലാം അവസാനം ആയിരിക്കും വിജയം നമ്മെ തേടിവരുന്നത്

  • @radhakaruparambil2264
    @radhakaruparambil2264 17 วันที่ผ่านมา +16

    സുരേഷേട്ടൻ കീ ജയ്
    ഭാരതീയ ജനത പാർട്ടി കീ ജയ്
    ഭാരത് മാതാ കീ ജയ് ❤❤❤

  • @seldom44
    @seldom44 17 วันที่ผ่านมา +30

    കേന്ദ്രമന്ത്രി ആയി ചുമതലയേറ്റപ്പോൾ തന്നെ സുരേഷ് ഗോപി കൊല്ലം തീരത്ത് പെട്രോളിയം പര്യവേക്ഷണത്തിനുള്ള നീക്കങ്ങൾ തുടങ്ങി

    • @mnidhin6743
      @mnidhin6743 16 วันที่ผ่านมา

      ക്രെഡിറ്റ്‌ മരുമോൻ കൊണ്ടുപോയി 😂

    • @purushothamankani3655
      @purushothamankani3655 16 วันที่ผ่านมา

      ​@@mnidhin6743
      ?

  • @David0824
    @David0824 17 วันที่ผ่านมา +41

    "Powerfull peoples coming from powerfull places"
    Thank you തൃശൂർ 💪🇮🇳🇮🇱

    • @VishnuKumar-nu8sw
      @VishnuKumar-nu8sw 17 วันที่ผ่านมา +2

      Powerful people make the place powerful ......SG❤ Thrissur

  • @AJay-br4ez
    @AJay-br4ez 17 วันที่ผ่านมา +12

    യഥാർത്ഥ ജാനാധിപത്യ തിരഞ്ഞെടുപ്പാണ് തൃശൂരിൽ കണ്ടത് . ബാക്കി ഒക്കെ കുറെനേതാക്കൾക് വേണ്ടി അടിമകൾ ആളെ നോക്കാതെ ചിഹ്നം നോക്കി വോട്ടു ചെയുന്നു . നേതാക്കൾ കൊഴുക്കുന്നു

  • @fahadguru
    @fahadguru 17 วันที่ผ่านมา +10

    സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയമാണ് തൃശ്ശൂരിൽ കണ്ടത്.❤

    • @user-lk3tx5bp5e
      @user-lk3tx5bp5e 15 วันที่ผ่านมา

      What about last two elections! Keep your capsules with yourself.

  • @sreejithnandan2391
    @sreejithnandan2391 17 วันที่ผ่านมา +23

    സുരേഷ്‌ഗോപി മൂന്നാമത് എത്തും എന്ന് പറഞ്ഞ മനോരമ ആണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്... ഗോവിന്ദൻ മറിയുമോ ഇതുപോലെ 🫏

  • @deepakdelights7357
    @deepakdelights7357 17 วันที่ผ่านมา +7

    എഴുതി വെക്കാം; ഇനി വരില്ല ഇങ്ങനൊരു കേന്ദ്ര മന്ത്രി മനുഷ്യൻ❤

  • @NGKolari
    @NGKolari 17 วันที่ผ่านมา +23

    വിലപ്പെട്ട സമയം നിയമസഭയിൽ കേരളത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ബിജെപി ജയിക്കാൻ കാരണം ഇരു മുന്നണികളുടെയും വോട്ടുകൾ ചോർന്നു പോയതാണ് ചർച്ച ചെയ്യുന്നത്.. വെറുതെയല്ല ബുദ്ധിയുള്ള യുവാക്കൾ ബിജെപി ക്കു സപ്പോർട്ട് കൊടുക്കുന്നത് 😔

    • @midhunsai8017
      @midhunsai8017 16 วันที่ผ่านมา +1

      സത്യം, അത് കണ്ടപ്പോൾ എനിക്കും തോന്നി

    • @prasadp8067
      @prasadp8067 16 วันที่ผ่านมา +1

      സത്യം

    • @purushothamankani3655
      @purushothamankani3655 16 วันที่ผ่านมา +2

      എങ്കിലും തിരുവനന്തപുരംകാരും പാറശ്ശാലക്കാരും നെയ്യാറ്റിൻകരക്കാരും ചേർന്ന് രാജീവ് ചന്ദ്രശേഖറിനെ തോല്പിച്ചത് ഒര് കനത്ത അടിയായിപ്പോയി.. തിരുവനന്തപുരത്തിന്റെ മുഖഛായ അദ്ദേഹം മാറ്റുമാരുന്നു, അതിലൂടെ കേരളത്തിന്റെയും.. SG യും RC യും കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേനെ..

    • @ashhash8973
      @ashhash8973 16 วันที่ผ่านมา

      ​@@purushothamankani3655 Tvm Kar muzhuvan alla bro. RC last round vare 10k vote nu lead cheyyuvarnnu. Coastal area il ulla alkar anu tholpiche. Illiterate blockheads those guys r. Ivanmare tvm il ninnum separate cheyyan valla referendum vum konduvaran am. Allel tvm tharoor um Ivan arum chernn kulam thondum

  • @whitepearl6938
    @whitepearl6938 16 วันที่ผ่านมา +1

    സത്യത്തിൽ ജീവിതത്തിലും സിനിമ അഭിനയതിലും ഒരു നായക പരിവേഷം സുരേഷ് ഗോപി ചേട്ടന്‍ നേടിയെടുത്തു🎉🎉❤❤

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 17 วันที่ผ่านมา +16

    രാവിലെ കണക്കിന് കിട്ടി മഞ്ഞ രമകു

  • @jyothishjnair7283
    @jyothishjnair7283 17 วันที่ผ่านมา +28

    Central Minister Suresh Gopi🧡🧡🧡🧡🥰

  • @sciencelover4936
    @sciencelover4936 17 วันที่ผ่านมา +6

    കൊറേ ഉപദ്രവിച്ചിട്ട് ഇപ്പോൾ ഇങ്ങനെ ഒന്ന് ചെയ്യാൻ തോന്നിയല്ലോ മനോരമേ...
    Lots of love to SG sir ❤

  • @dithulal9035
    @dithulal9035 17 วันที่ผ่านมา +8

    ഇങ്ങേരു പൊളിച്ചടുക്കയാണല്ലോ

  • @armymanvlog3213
    @armymanvlog3213 17 วันที่ผ่านมา +19

    ആദ്യം ആയിട്ട് ആണ് മനോരമയുടെ ഒരു പ്രോഗ്രാം ഫുൾ കാണുന്നത്,😂

  • @jishidevasreebasu1044
    @jishidevasreebasu1044 17 วันที่ผ่านมา +9

    എനിയുള്ള കാലം രാഷ്ട്രീയം മാറ്റിനിർത്തി വ്യക്തിക്ക് വോട്ടു ചെയ്യുക

    • @anurooppj
      @anurooppj 15 วันที่ผ่านมา

      Perfect...

  • @suma6455
    @suma6455 16 วันที่ผ่านมา +8

    നമുക്കറിയാ० സുരേഷ് ഗോപി ജയിക്കു० എന്ന് പാർട്ടിനോക്കി. വോട്ട് ചെയ്യുന്നകാല० കഴിഞ്ഞു വെള്ളാപിള്ളി

  • @dileepkumar-sk8so
    @dileepkumar-sk8so 17 วันที่ผ่านมา +12

    നിങ്ങൾ തീരെ കരുതിയില്ല മനോരമ മാപ്രേ 'നിങ്ങളുടെ എക്സിറ്റ് പോളിൽ അദ്ദേഹത്തിന് എത്രാം സ്ഥാനമായിരുന്നു നൽകിയത്

  • @deepakdelights7357
    @deepakdelights7357 17 วันที่ผ่านมา +7

    SG വന്നപ്പോൾ സകലതും മാറി. ഇതായിരുന്നു മാർഗ്ഗം എന്ന് ജനം തിരിച്ചറിയുന്ന നിമിഷം.

  • @ambaditileworks1302
    @ambaditileworks1302 16 วันที่ผ่านมา +6

    സുരേഷ് ഗോപിക്ക് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം കൊടുത്താൽ ന്യൂയോർക്ക് പോലെ ആവത്തില്ലെങ്കിലും വികസനം ഉള്ള ഒരു സംസ്ഥാനമായി മാറും

  • @akshaynraj
    @akshaynraj 17 วันที่ผ่านมา +16

    power🔥

  • @vinuk.v.4315
    @vinuk.v.4315 17 วันที่ผ่านมา +13

    Manorama mathrubhumi,24,Riporter, ... എക്സിറ്റ് പൂളിലൂടെ തോൽപ്പിച്ച SG yeഞങ്ങൾ തൃശൂർ ക്കർ ജയിപ്പിച്ചു മന്ത്രി ആക്കി.. 💪തൃശൂർ ക്കാരൻ

  • @janco3618
    @janco3618 17 วันที่ผ่านมา +12

    തള്ളി പറഞവർ വാഴ്‌ത്തിപാടുന്ന ദിനങ്ങൾ ❤❤❤❤

  • @fahadguru
    @fahadguru 17 วันที่ผ่านมา +5

    സുരേഷ് ഗോപിയുടെ ഭരണം സൂപ്പർ ഹിറ്റ് ആവട്ടെ 🔥🔥🔥

  • @ratheeshraju1236
    @ratheeshraju1236 16 วันที่ผ่านมา +2

    തൃശ്ശൂരുകാരന് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤

  • @rahula1029
    @rahula1029 17 วันที่ผ่านมา +8

    പരിഹസിച്ചവർ തന്നെ ഇപ്പോൾ പുകഴ്ത്തുന്നു.. 🙏🏻

  • @nightwatch1122
    @nightwatch1122 17 วันที่ผ่านมา +12

    Ore oru raaajav❤

  • @vinuk.v.4315
    @vinuk.v.4315 17 วันที่ผ่านมา +5

    തൃശൂർ തന്നെ AIIMS കൊണ്ടുവരണം..

  • @Bijuvj-kw2go
    @Bijuvj-kw2go 17 วันที่ผ่านมา +33

    കാലുമാറി മനോരമേ😂

    • @dhanyamohan9717
      @dhanyamohan9717 17 วันที่ผ่านมา

      Sathyam , aattavum kooduthal sg vetta adiya channel manjarema arunnoo eppo pukazthi parayunoo😂😂

  • @ashanthoughts55
    @ashanthoughts55 17 วันที่ผ่านมา +8

    സംഗതിയൊക്കെ ശരി തന്നെയാണ്,, ഇടയ്ക്കിടെ നിങ്ങളുടെ എക്സിറ്റ് പോൾ വീണ്ടും വീണ്ടും നിങ്ങൾ കാണണം

  • @rathishtnair2494
    @rathishtnair2494 16 วันที่ผ่านมา +1

    സിനിമ കഥയെ വെല്ലുന്ന ജീവിത കഥ... വിജയാശംസകൾ സുരേഷേട്ടന് 😍🌹🌹💕

  • @suneeshsunju6535
    @suneeshsunju6535 17 วันที่ผ่านมา +8

    സഖാ. ഇ.കെ നായനാരുടെ ആദർശത്തിന്റെ നൂറിൽ ഒരംശം പിണുങ്ങാണ്ടി ക്ക് കിട്ടിയിരുന്നു എങ്കിൽ കേരളം ഇങ്ങനെ കുട്ടിച്ചോറ് ആകില്ലായിരുന്നു. ജനാധിപത്യത്തിന്റെ അമരത്ത് ജനങ്ങൾ ആണ് നായകർ അല്ലാതെ ഏകാധിപതി അല്ല. അവരെ ജനത അധിക കാലം വാഴിക്കത്തില്ല.💪

  • @premachandran5517
    @premachandran5517 17 วันที่ผ่านมา +14

    പാർട്ടിക്കാർ കുറച്ചു പേര് മാത്രം അതിൽ കൂടുതൽ സാധരണ ജനങ്ങൾ ആണ് അവർ തീരുമാനിക്കും

  • @gameshgangadharan9802
    @gameshgangadharan9802 17 วันที่ผ่านมา +23

    എക്സിറ്റ് പോൾ 😁

    • @anty2105
      @anty2105 16 วันที่ผ่านมา

      Vayattipizappu muttikkalle shetta.

    • @purushothamankani3655
      @purushothamankani3655 16 วันที่ผ่านมา +1

      ഇതൊക്കെ അവർ നാലഞ്ച് പേര് ചേർന്ന് ഒര് റൂമിലിരുന്ന് പടച്ചുണ്ടാക്കുന്നതാണ്.. മനോരമേടെ എക്സിറ്റ് പോൾ 😅😅😅

  • @beatrixy3478
    @beatrixy3478 17 วันที่ผ่านมา +3

    Love and full support from Palakkad 🔥🔥💙💙

  • @krishnakripa388
    @krishnakripa388 16 วันที่ผ่านมา +5

    ഡയലോഗ് ആണ് ശരി മനുഷ്യൻ എന്ന നിലക്ക് സ്വന്തം നിലക്ക് പാവങ്ങളെ സഹായിക്കും പക്ഷേ മന്ത്രിയെന്ന നിലയിൽ പാവങ്ങളും പണകാരും എന്ന വ്യത്യാസം ഇല്ല

  • @dp-og9zr
    @dp-og9zr 15 วันที่ผ่านมา +1

    ഈ പ്രാവശ്യം വിവേകത്തോടെ വോട്ട് ചെയ്തത് തൃശൂരും വടകരയുമാണ് ❤️❤️

  • @renjithhdas
    @renjithhdas 17 วันที่ผ่านมา +7

    സുരേഷ് ഗോപി ശരി ആയിരുന്നു പക്ഷെ ഇലക്ഷന് നിങ്ങളുടെ ഈ ചാനെൽ ആ പാവത്തെ എന്തോരം ഉപദ്രവിച്ചു ഇപ്പോൾ അദ്ദേഹത്തെ കൊണ്ടു എന്തോ കാര്യം മനോരമയ്ക്ക് സാധിക്കാൻ ഉണ്ടെന്ന് തോന്നുന്നു!

  • @abit2573
    @abit2573 17 วันที่ผ่านมา +8

    Exit poll of മഞ്ഞരമ. 😂😂

  • @merabharath2818
    @merabharath2818 17 วันที่ผ่านมา +7

    SG ആണ് ശെരിക്ക് കമ്മ്യൂണിസ്റ് 😍🇮🇳

  • @sandras4910
    @sandras4910 17 วันที่ผ่านมา +5

    ഇതാണ് ഇന്ന് ജീവിച്ചിരിക്കുന്ന സഖാവ് sg❤

  • @human7178
    @human7178 17 วันที่ผ่านมา +11

    ഒരു മാമ പത്രത്തിന്റെ ഒരു ന്യൂസ്‌ ചാനൽ ഉണ്ട് അവർ ഇന്നലെ വരെ സുരേഷ് ഗോപിയെ പൊലയാട്ടും പറഞ്ഞു നടന്നതാ
    ഇപ്പൊ പാടി പുകഴ്ത്തുകയാണ്.....
    ഇതിനേക്കാൾ നല്ല പണി വേറെ ഉണ്ട്...

    • @anty2105
      @anty2105 16 วันที่ผ่านมา

      Vayattipizappu muttikkalle shetta

    • @human7178
      @human7178 16 วันที่ผ่านมา

      @@anty2105 അവന്റെയൊക്കെ വയറ്റിൽ പഴുപ്പ് ആണ്

  • @2465akhil
    @2465akhil 17 วันที่ผ่านมา +6

    Excellent Kerala justice done

  • @ShaheenaRahim
    @ShaheenaRahim 16 วันที่ผ่านมา

    Big സല്യൂട്ട് Chetta❤️

  • @sajeevkumars9820
    @sajeevkumars9820 16 วันที่ผ่านมา +1

    സുരേഷ് ഗോപി സർ ജയിച്ചു എങ്കിൽ hard വർക്കിംഗ്‌ അതാണ് അദേഹത്തിന്റെ വിജയം 🙏👍❤️👌👌

  • @karunnair5428
    @karunnair5428 16 วันที่ผ่านมา

    പച്ചയായ സ്നേഹ സമ്പന്നനായ മനുഷ്യൻ ആണ് സുരേഷ്‌ഗോപി........ 🙏🙏🙏🙏💖💖💖💖✨✨✨✨

  • @santhaikn8469
    @santhaikn8469 16 วันที่ผ่านมา +1

    എൻ്റെ വടക്കുംനാഥ :ഈ മനുഷ്യനെ മനസമാദാനം ശാന്തി, ദീർഘായുസും ആരോഗ്യവും ഉണ്ടാവണെ ജീവിക്കാൻ അനുവദിക്കണെ.🕉️🌻🌄🌻🥥💦🐘🌵🌿🔥☘️🔱🍀🔔🌹🙏🏼🇮🇳🚩

  • @Aravind..1999
    @Aravind..1999 17 วันที่ผ่านมา +4

    ലെ Yellowരമ : മന്ത്രി ആയി ഇനി നൈസായിട്ട് പൊക്കിയേക്കാം....

  • @sumeshmcpuram8434
    @sumeshmcpuram8434 17 วันที่ผ่านมา +6

    ഇത് കാണുമ്പോൾ എനിക്ക് മനോരമയുടെ എക്സിറ് പോൾ ആണ് സുരേഷ് ഗോപി മൂന്നാം സ്ഥാനത് പോകുമെന്നത് 😆😆😆

  • @rijeshcheeku7222
    @rijeshcheeku7222 17 วันที่ผ่านมา +4

    എനിക്കും ഞാൻ പറഞ്ഞതിൽ കുറ്റബോധം തോന്നുന്നു 😂വേള്ളാ പ്പിള്ളി... അത് മര്യാദ 👍🏻👍🏻👍🏻

  • @kuruppathSowmya
    @kuruppathSowmya 16 วันที่ผ่านมา +2

    Success in all your endeavours Suresh Gopi sir👍

  • @mumthasko2447
    @mumthasko2447 17 วันที่ผ่านมา +5

    🎉❤

  • @touchthemoments8347
    @touchthemoments8347 16 วันที่ผ่านมา +1

    അവസാനം മനോരമ തന്നെ അദ്ദേഹത്തെ പൊക്കി പറയണ് ഇതാണ് SK❤

  • @wcdwiw
    @wcdwiw 17 วันที่ผ่านมา +4

    വന്നല്ലോ അച്ചായൻ്റെ കാഞ്ഞ ബുദ്ധി.മൂന്നാം സ്ഥാനം തോൽക്കും എന്നു പറഞ്ഞ മമ അച്ചായൻ്റെ മറ്റേ Psychological പരിപാടി.
    അടുത്ത Man of the Year സുരേഷ് ഗോപി ആയിരിക്കും

  • @ajayank3081
    @ajayank3081 16 วันที่ผ่านมา

    സുരേഷ് ഗോപിച്ചേട്ടാ ഒരു വലിയ salute, salute, ok ok, ഹൃദയത്തിന്റെ ഭാഷയിൽ

  • @Irshad_Ep
    @Irshad_Ep 17 วันที่ผ่านมา +2

    The Fire brand SG🔥

  • @abdulrehim6644
    @abdulrehim6644 17 วันที่ผ่านมา +4

    Manorama thanne aano e News report cheyyunne

  • @printojoseph7865
    @printojoseph7865 16 วันที่ผ่านมา +1

    ഇരു മുന്നണികളെ മാത്രമല്ല നിങ്ങളുടെ എക്സിറ്റ്പോൾ ഫലത്തെയും ഞെട്ടിച്ചു. അതെന്താ പറയാത്തത്.

  • @rajutdaniel7738
    @rajutdaniel7738 9 วันที่ผ่านมา

    Heartiest best wishes and congratulations to heartthrob of Thrissur and Kerala. 🙏🙏💐👌❤️❤️

  • @babulgservicetirur8274
    @babulgservicetirur8274 15 วันที่ผ่านมา

    ഇത്രയും നല്ല ഒരു വീഡിയോ ചെയ്ത മനോരമക്ക് നന്ദി 🎉

  • @reeshaakhi6810
    @reeshaakhi6810 16 วันที่ผ่านมา

    I felt happy tears and Goosebumps 🎉

  • @anilkumarct
    @anilkumarct 17 วันที่ผ่านมา +8

    SURESH GOPI KENDRAMANTRI AAYAPPOL SHANI PRABHAKARAN BODHAM KETTU VEENO?...

  • @fahadguru
    @fahadguru 17 วันที่ผ่านมา +2

    എക്സിറ്റ് പോളുകൾക്ക് പോലും പ്രവചിക്കാനായില്ല.

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 17 วันที่ผ่านมา +1

    Let other MP's study about honourable Minister Suresh Gopy and make him as a roll model for their constituency development. AIMS Metro, Market development, highway design etc...there are many things are going to be happening. Study, observe and practice it

  • @theprovocateur24
    @theprovocateur24 16 วันที่ผ่านมา +1

    ❤SG❤

  • @AmvipVlogs
    @AmvipVlogs 17 วันที่ผ่านมา +3

    eee കണക്കിനു കണ്ണുർ. ...sg. ..thanne ❤❤❤❤❤❤

  • @Capt-J
    @Capt-J 16 วันที่ผ่านมา +1

    Aa reply 1.5 year kashtapette bjp workers and people of Trichur are only my concern athu polluchooo
    Suresh ettan uyyirruuu

  • @thomasabrahamthomas2500
    @thomasabrahamthomas2500 17 วันที่ผ่านมา +1

    Gr8 role model Minister S.G.
    Politics has to be voluntary and soulful for the God’s benevolence to manifest through you.

  • @sudhishpb144
    @sudhishpb144 17 วันที่ผ่านมา +1

    My dear MINISTER SG❤👏👍

  • @akhilk752
    @akhilk752 16 วันที่ผ่านมา

    Good presentation

  • @sunithab1285
    @sunithab1285 17 วันที่ผ่านมา +2

    Sg👑👑👑🔥🔥🔥🔥❤❤❤

  • @kurupp7921
    @kurupp7921 16 วันที่ผ่านมา

    കേരളത്തിനും എന്തെങ്കിലുമൊക്കെ ഉപകാരം ഉണ്ടാവട്ടെ❤

  • @ancythomas3141
    @ancythomas3141 16 วันที่ผ่านมา +1

    Super hero.