നമ്മുടെ നാട്ടിൽ തുടങ്ങി അന്റാർട്ടിക്കയിൽ വരെ കാണുന്ന പോള പായലിൽ കൃഷി ചെയ്തെടുക്കുന്ന ചിലവ് കുറഞ്ഞ രീതി തികച്ചും മനസ്സിനെ ഞെട്ടിച്ചു കളഞ്ഞു. ഇന്ന് വയലുകൾ നികത്തി വീട് വക്കുമ്പോൾ ഇങ്ങനൊരു കൃഷി രീതിയിലൂടെ മാതൃക കാണിക്കുന്ന ഇവരെ ലോകം അറിയട്ടെ.
Water castle is a best fertilizer for coconut trees. We are doing this for last two generations. No other fertilizer except salt. Now a days it's not available enough.
നല്ല ഐഡിയ. ഇത് കേരളത്തിൽ എല്ലായിടത്തും എല്ലാവർക്കും പ്രയോജനം ചെയ്യുന്നപോലെ രൂപപ്പെടുത്താൻ സാധിക്കുമോന്നു നോക്കണം. കമ്പോസ്റ്റ് ആക്കിയാൽ അത് ഗ്രോബാഗ് കൃഷിക്ക് പ്രയോജനം ചെയ്യും.
🌀ഒരു കാട്ടിലാവുബോൾ കുറുക്കൻ,പന്നി, പാമ്പ് അങ്ങനെ ചില മൃഗങ്ങൾ കാണും...💫 ഞാൻ പറയുന്നത് കാട് ഭരിക്കുന്ന team നെ കുറിച്ചാ ..... 😈പുലി,കടുവ, സിംഹം kings👑 ...youtube ലോകത്തിന്റെ അതിപൻ⚡ ഒരേ ഒരു രാജവ് THE ONE & ONLY KING❤️🔥
Puthiya reethiyalla.oru articleil kandayrnnu.if I'm not mistaken,it was used by Athens in marshy areas.but athrakkum effort edth ee oru ingenious idea practical akkiya adhehathin sherikkm oru big congratulations 🔥
കുള വാഴ ഉള്ള സ്ഥലത്ത് കൃഷി ചെയ്താൽ ഇത് വൻ വിജയമായി മാറും പക്ഷേ ഈ കൃഷിക്ക് വേണ്ടി ഇല്ലാത്ത ജല സ്രോതസ്സുകളിൽ കൊണ്ട് പോയി ഇട്ടാൽ അത് അനിയന്ത്രിതമായി വളരും അത് ഒരു വൻ വിപത്തായി മാറും (most invasive weed) വിജയകരം ആയാൽ : kerala model പരാജയം ആയാൽ : terrror of kerala
ചേട്ടാ ഒരു സംശയം ചോദിക്കാൻ ആണ് ഈ video എടുത്തപ്പോൾ എത്ര മൈക് ഉപയോഗിച്ചു. ഒരു മൈക് ഉപയോഗിച്ചു നമുക്കു ഇത്രയും സൗണ്ട് ക്ലാരിറ്റിയിൽ video എടുക്കാൻ സാധിക്കുമോ. ഒന്ന് പറഞ്ഞു തരുമോ.
Nice thoughts
അപ്പൊ കൃഷിയോക്കെ വെള്ളത്തിലായി എന്ന് പറയുന്നതിൽ കാര്യമില്ല, മറിച്ച് വെള്ളത്തിലും കൃഷി ചെയ്യാം എന്ന് തെളിയിച്ചു. Grat Efforts Bro 😍
സത്യം
ഞങ്ങെളെ നാട്ടിൽ കുളംവാഴ
stalam evideya..
@@pavithranpa4863 malappuram
Kulavaaza
വീട്ടിൽ വിളിക്കാറുണ്ട്
വയനാട്ടിൽ കുളവാഴ
കളിക്കുന്നെങ്കിൽ 🤙🌀 ഇവനെ
പോലെ ജയിക്കാൻ വേണ്ടി കളിക്കണം🔥⚡
കേരളത്തിൽ ആദ്യമായിട്ടാണ് 20 ഒരു വീഡിയോ ഞാൻ കാണുന്നത് ഇത് ഷൂട്ട് ചെയ്ത കുട്ടികൾക്ക് വളരെ നന്ദി
ഇങ്ങനെ ഉള്ള entruprenuers ne കണ്ട് പിടിച്ച് വീഡിയോ ചെയ്യുന്ന ഇബാദ് ഇക്കാ ക്ക് irikkate oru like
മനോഹരം, വലിയ ടൂറിസം സാധ്യത.
വളരെ ഉപകാരപ്രദമായ വീഡിയോ
നമ്മുടെ നാട്ടിൽ തുടങ്ങി അന്റാർട്ടിക്കയിൽ വരെ കാണുന്ന പോള പായലിൽ കൃഷി ചെയ്തെടുക്കുന്ന ചിലവ് കുറഞ്ഞ രീതി തികച്ചും മനസ്സിനെ ഞെട്ടിച്ചു കളഞ്ഞു. ഇന്ന് വയലുകൾ നികത്തി വീട് വക്കുമ്പോൾ ഇങ്ങനൊരു കൃഷി രീതിയിലൂടെ മാതൃക കാണിക്കുന്ന ഇവരെ ലോകം അറിയട്ടെ.
Weast is wealth and health congratulations sir
Congrats Anuroop! So happy to know you as a social entrepreneur. Wish you all the best!
നല്ല സ്ഥലവും നല്ല കൃഷിയും
ഇത് ഒരു പുതിയ തുടക്കം ആവട്ടെ👍👌
Yes right
Very nice.
അനുരൂപ് സർ.. Good initiative ♥️♥️
Awesome idea. Hearty Congratulations to Vinod Sir and family .
കൊള്ളാം നല്ല രീതി
വെള്ളം കയറി കൃഷി നശിച്ചു ഇനി പറയില്ലല്ലോ😁
Excellent ideas...congratulating the hands behind these projects...Thank you for sharing these information
Guy with a mask... is a Genious... Vinod too
Adipoli video.Innovative thoughts.Eagerly waiting for next video.👍🏻
Alappuzha yil oru viplavam srishtikan ee krishik sadhikm
അഭിനന്ദനങ്ങൾ
Mikacha Idea🤩🔥❤️❤️❤️
Water castle is a best fertilizer for coconut trees. We are doing this for last two generations. No other fertilizer except salt. Now a days it's not available enough.
തൃശ്ശൂർ കൊടുങ്ങല്ലൂർ പറയുന്നത് കുളവാഴ
njangalude nattilum poleyennanu ikka...
Congratulations 👏 👏👏
ഹൈഡ്രോപോണിക് കൃഷി
Good job....This type of farming was early done by Africans in 18th centuries ....I think it’ was in Egypt
വിയറ്റ്നാംമിലെ കൃഷി രീതിയാണ്. കേരളത്തിൽ വളരെ സാധ്യതയുണ്ട്.
God bless
Kollam pralayam anengilum krishi nadakkum.
Njn madavana ,panangad ulata💛
നല്ല ഐഡിയ. ഇത് കേരളത്തിൽ എല്ലായിടത്തും എല്ലാവർക്കും പ്രയോജനം ചെയ്യുന്നപോലെ രൂപപ്പെടുത്താൻ സാധിക്കുമോന്നു നോക്കണം. കമ്പോസ്റ്റ് ആക്കിയാൽ അത് ഗ്രോബാഗ് കൃഷിക്ക് പ്രയോജനം ചെയ്യും.
നല്ല ആശയം
🌀ഒരു കാട്ടിലാവുബോൾ കുറുക്കൻ,പന്നി, പാമ്പ് അങ്ങനെ ചില മൃഗങ്ങൾ കാണും...💫 ഞാൻ പറയുന്നത് കാട് ഭരിക്കുന്ന team നെ കുറിച്ചാ ..... 😈പുലി,കടുവ, സിംഹം kings👑 ...youtube ലോകത്തിന്റെ അതിപൻ⚡ ഒരേ ഒരു രാജവ് THE ONE & ONLY KING❤️🔥
പൊളിച്ചൂ....
അടിപൊളി 🤝
Good concept!
Alappuzha🔥 💪
ഹലോ
Hai
Mashaallah
Very good
Super idea
Puthiya reethiyalla.oru articleil kandayrnnu.if I'm not mistaken,it was used by Athens in marshy areas.but athrakkum effort edth ee oru ingenious idea practical akkiya adhehathin sherikkm oru big congratulations 🔥
കുള വാഴ ഉള്ള സ്ഥലത്ത് കൃഷി ചെയ്താൽ ഇത് വൻ വിജയമായി മാറും പക്ഷേ ഈ കൃഷിക്ക് വേണ്ടി ഇല്ലാത്ത ജല സ്രോതസ്സുകളിൽ കൊണ്ട് പോയി ഇട്ടാൽ അത് അനിയന്ത്രിതമായി വളരും അത് ഒരു വൻ വിപത്തായി മാറും (most invasive weed)
വിജയകരം ആയാൽ : kerala model
പരാജയം ആയാൽ : terrror of kerala
Eth. Polich
തൃശ്ശൂർ ഇതിനെ കുളവാഴ എന്ന് പറയും
Super 💚👍
19th commenter 😃♥️
Still waiting videos 🤗♥️
Sujithettnn famous alleyyy 👍 highly passionate
ഇബാദ് ഇക്ക ഇഷ്ടം
kula vazha
Nice in from ation
ആഫ്രിക്കൻ പായൽ ഈ നിലയിൽ ചെയ്യാന് സാധിക്കുമോ?
Put some yeast aswellaswell
Trivandrum കുളവാഴ
ആഹാ അരൂകുറ്റി ആണോ വീട്
Motapacha endum parayam cochi bhagath
Mola venamenkil paranjolin eatta namma tharam
👍👍👍
Ho mone poli
Great idea. God bless you
നല്ല അവതരണം, perfect ok 👌. പക്ഷെ ആരുടേയും കോൺടാക്ട് നമ്പർ തന്നില്ല?
Vinod 9846188088
കുള വാഴ. എന്നാണ്
Aagayathamarai
Tech travel eatil kandavar like
Pola ennnu thanne
African payal..... Telling trissur
Sujith 😘
Kula vazha ennu parayum
Good information bro
Thank you so much 🙂
Uppu vellam vannal enthu cheyyum? 🙄
Kula vaaya ennaan nammale naatil
കുളവാഴ മലപ്പുറം
Poli
👌💪
Sujit, ഈ ബഡ് വീതിയിൽ ഉണ്ടാക്കുമ്പോൾ വിളവ് എടുക്കുന്ന സമയത്ത് ഉള്ളിൽ നിന്നും എങ്ങനെ എടുക്കും . ബഡിൻറ്റെ മുകളിൽ കയറാൻ പറ്റുമോ?
👍🏼👍🏼👍🏼
💕💕💕💕
ഈ പായലിന്റെ ഉപയോകം എന്താണ്
Make bed with p.v.c pipe
കേരള ഗവണ്മെന്റ് വെള്ളത്തിൽ കൃഷി ചെയ്ത് 750 കോടി യാണ് വിറ്റ് വരവ്
rollix bicycle TH-cam add fake or real
Pond banana tree
😀
കുളവഴയെന്നും പറയും
🤘✌️
കുളവാഴ
കുളവഴ
Flood affected are
മലപ്പുറം കോള വാഴ
Minnu vinte video idammo plzz 😭
Bio fuel undaka pls send ur no
ചേട്ടാ ഒരു സംശയം ചോദിക്കാൻ ആണ് ഈ video എടുത്തപ്പോൾ എത്ര മൈക് ഉപയോഗിച്ചു. ഒരു മൈക് ഉപയോഗിച്ചു നമുക്കു ഇത്രയും സൗണ്ട് ക്ലാരിറ്റിയിൽ video എടുക്കാൻ സാധിക്കുമോ. ഒന്ന് പറഞ്ഞു തരുമോ.
കുള വാഴ എന്നും പറയും
കുള വാഴ
Minecraftil eth enoo nde🤣
മുട്ട പായൽ
മണ്ണ് വേണ്ടേ?
ബയോഗ്യാസ് Vinod number ഒന്ന് തരാമോ?
Mob:9846188088
Pola vazha
J