ഈ വീട്ടമ്മയെ സമ്മതിക്കണം , കാടിന് നടുവിൽ ഒറ്റയ്ക്ക് I @J ant M Entertainment
ฝัง
- เผยแพร่เมื่อ 5 ธ.ค. 2020
- നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam Kunjumol_Parathodu_Kambilikandam_Idukki_Mob: 94464 17 361
Camera I Sony HXR NX80
Editing & Coloring I Adobe Premiere Pro
Instagram I Please Follow I / jobin_k_mani_jantm
TH-cam I / jantmentertainment
Facebook I / jantmentertainment
WhatsApp Group I chat.whatsapp.com/FVemrkz8uDO...
j ant m entertainment
jobin k mani
എൻ്റെ എല്ലാ പ്രിയപ്പെട്ട കാഴ്ചക്കാർക്കും ഒരായിരം നന്ദി , ഈ പ്രോഗ്രാമിൽ പറയുന്ന കർഷക കുഞ്ഞുമോൾ ചേച്ചി ഒരു സന്തോഷം അറിയിച്ചിരുന്നു ... പ്രോഗ്രാം കണ്ടു നിറയെ ആളുകൾ അമ്മെയെ വിളിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് പറഞ്ഞു , ഇത്രയും നാൾ കിട്ടിയ അവാർഡുകളേക്കാൾ നൂറു മടങ്ങു അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് അവയെന്ന് ആ വീട്ടമ്മ സന്തോഷത്തോടെ അറിയിച്ചു ... എല്ലാവരോടും ഒരായിരം നന്ദിയും ...
Hats off to you mam
ഇത്രയും കാലം ആ അമ്മ സേഫ് ആയിരുന്നു... ഇപ്പോ ഈ പബ്ലിസിറ്റി കൊണ്ട് ലോകത്തുള്ള സകല കള്ളന്മാരെയും കാണിച്ചു കൊടുത്തു... ദൈവം തന്നെ കാക്കട്ടെ...
ഞാനും അത് തന്നെ ചിന്തിച്ചു...
Appo ith kaanunna sakalarum kallanmaar aano ?
@@Happy-cj3ws .............Bahujanam.....palavidham....😄
സത്യം
ഇനി ആരേലും കക്കാൻ വരുവോ
എന്തിനാണ് ഒറ്റയ്ക്ക് ആണ് എന്ന് പരസ്യം ചെയ്യുന്നത് ദൈവം കാക്കട്ടെ.
അമ്മയ്ക്ക് ഒപ്പം എപ്പോഴും ഈശ്വരൻ ഉണ്ട്. 🙏♥️
Athe
വരണ്ട ഭൂമിയെ പുനരുജ്ജീവിപ്പിക്കുന്നവർക്കു ദൈവ സഹായം എപ്പോഴും ഉണ്ടായിരിക്കും,ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
10ഏക്കർ 🙄🙄🙄ഒരു തരി മണ്ണ് ഇല്ലാത്ത ഞാൻ. കുഞ്ഞുമോൾ ചേച്ചിക്ക് ബിഗ്സല്യൂട്ട്
സൂപ്പർ വീഡിയോ 🙏🙏🙏
പാവം അമ്മച്ചി ഇത്ര ഉയർങ്ങളിൽ എത്തി ഇനിയുള്ള കാലം സന്തോഷത്തോടെ സമാദാനത്തോട് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
tank uu
P
ഈ ശോ. അനു ഗ്ര ഹി chiu e
Ammachi Deivam Anugrahikum Aarogyamaitirikuka
Salute .Rolemodel toall Womens .
ന്യൂസ് കൊടുക്കണ്ടായിരുന്നു. ദുഷ്ടന്മാരെ സൂക്ഷിക്കുക
സേഫ് ആയിട്ട് ഇരുന്നു അവരെ വല്ല മുഖം മൂടി കൾക്ക് കാണിച്ചു കൊടുത്തു ദൈവമേ കാത്തോണേ
Yes njan idh paraan thaneya vanhadha same🙌
എന്തിനാണ് ഇങ്ങനെ പബ്ലിസിറ്റി കൊടുക്കുന്നത് പാവം അവർ അവരുടെ ലോകത്ത് ജീവിച്ച് പോവട്ടെ
Sathiya m
@@mollyaugustian6475👍
ഇനിയിപ്പം പോലീസ് പ്രൊട്ടക്ഷൻ വേണം.
ഇത്രയും കാലം അമ്മ സേഫ് ആയിരുന്നു ഇനിയങ്ങോട്ട് എന്താണെന്ന് ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ... ഈ വീഡിയോയിലൂടെ ലോകം മുഴുവൻ കണ്ടു അമ്മ ഒറ്റക്കാണെന്നു അമ്മയെ ദൈവം കാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ചേച്ചിക്കും കുടുംബത്തിനും ദീർഘായൂസ്സ് ദൈവം തരട്ടെ....
പാവം ചേച്ചി ഒത്തിരി വേദനയോട് ജീവിച്ചു
പാവം 'അമ്മ
ഈ അമ്മ യുടെ ജിവനു. സ്വത്തിനും. കവൽ ഉൺ ഡാ കണമേ 👍👌❤🙏
നമ്മൾ കണ്ടു പടിക്കേണ്ട കാര്യം ആണ്. അമ്മ ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏
Supper chechi ningalude prathnam ee bhoomiye manoharamaaki
ഇനി എങ്ങനെ അവർ ഒറ്റക്ക് താമസിക്കും.. നിങ്ങളെ പോലെ കുറെ പേർ ഉണ്ട്
Super അമ്മച്ചി 😘
നല്ല വീഡിയോ ചേച്ചിക് വലിയ നമസ്കാരം 🙏👍
നല്ല അമ്മ
ഇനി സന്തോഷം സമാധാനം ഇതു രണ്ടും ഉണ്ടാകുമെന്ന്. തോന്നുന്നില്ല 😭😭😭
അമ്മയ്ക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
h up
ഉണ്ണി
ചേച്ചിയെ സമ്മതിക്കണം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രർത്ഥിക്കന്നു സ്വാമിയേ....ശരണമയ്യപ്പ
നാട്ടിലെ
എന്തൊരു സമാധാനവും സ്വസ്ഥതയുമായ ജീവിതം
നന്നായി ഇരിക്കട്ടെ അമ്മ
Chechiye polullavaraan nammude naadinte karutt Namichirikkunnu 🙏🏽
അമ്മയുടെ കൃഷിയിടം വളരെ izhtapettu
കണ്ടിട്ട് ഒരുപാട് വിഷമം തോന്നുന്നു.... ചേച്ചിയെ കണ്ടിട്ട് ഒരുപാട് അഭിമാനം തോന്നുന്നു 🌹🌹🌹
💪
കർഷക വീട്ടമ്മക്ക് ആയിരം അഭിനന്ദനങ്ങൾ
inspiring...അഭിനന്ദനങ്ങൾ
ഉണ്ണി
ചേച്ചിയെ സമ്മതിക്കണം ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രർത്ഥിക്കന്നു സ്വാമിയേ....ശരണമയ്യപ്പ
Her hard work.....ellam kannumbol enthoru sughamanu ennu thonnum....pakshae avaru dae kashtapadu...oro chediyillum undakum......may god bless her🙏
റബിന്റെ എല്ലാം അനുഗ്രഹളും ഉണ്ടാവട്ടെ എന്നു പ്രതിക്കുന്നു 🤲🤲🤲
Who is rub?
@@kpantonyantony l
@@kpantonyantony who is antony
Super aayittudu.
ചേച്ചിക്ക് സന്തോഷം സമാധാനം ഉണ്ടാവട്ടെ
Hi mam Karshakasree avad vagicha ammak Abinadanam Nalla oru ammayanu
Respect you ...
Congrats... Ammaaa.... God bless.....
Big salute ammachikku abinathanangal
കണ്ടിട്ടു വളരെ സന്തോഷം തോന്നുന്നു
Subscribe cheythittundu
God bless you Ammachi
Superb, പാവം അമ്മച്ചി
Congratulations Chehi. God be with you always. Stay blessed.
Velukkaan thechchathu paandaavumo?
Valarea hard work cheythittulla oru Amma...
കുഞ്ഞുമോൾ ചേച്ചിക്ക് എന്റെ 🙏🙏🙏🙏🙏🙏
Thanks grate
Hat's off to you Ammachi...i could understand your effort and struggle...its not a easy life...
Great mother. God bless you. Shaji Gujarat
അതേ ദൈവം അനുഗ്രഹിക്കട്ടെ...... എന്നും എപ്പോഴും.....
What a peaceful life!
നല്ല അമ്മ ❤️❤️
Aunty super,👏👏👏👏💐
സൂപ്പർ vidio
Super..viswasikkanavatha adwanavum nettavum.. avare daivam rakshikkatte..veruthe avarude privacy yum surakshithathwavum illathakki
കൃഷിയിൽ അച്ചായൻ മാരെ വെല്ലാൻ വേറെ ആരും ഇല്ല
May God bless you chechi.
Superb 👍
God bless Amma
Avarude mukhathunde oru aayusinte sangadam.paavam oru amma
Ammakk ayurarogya saugyam nalkename bhagavane 🙏🙏🙏✌️
Big salute
Respect. ..ammmmàaaaa😇😇😇
Great
All the best wishes for you..
God bless you ammaaaa
God bless you
Very good
Godblessyouchechi
Recpect amma, hands of you🙏🙏🙏🙏🙏🙏
Very good ammaaaa God bless you 🙏
ഇ നിയുള്ള കാലം സുഖമായി ജീവിതം നയിക്കാൻ കഴിയട്ടെ എ ന്ന് പ്രാർത്ഥി ക്കുന്നു
All the Best 👍
ഒറ്റയ്ക്കോ, ബാക്കി എല്ലാവരും എവിടെ. ഒറ്റയ്ക്ക് ഈ സ്ഥലത്ത് എങ്ങനെ ജീവിക്കുന്നു.
അടിപൊളി
ആയുരാരോഗ്യ സൗഖ്യം നേരുന്നു
Big salute Super
Idukkiyil evideya ph.no. tharumo
Ammayk ellavida anugrahangalum
നന്നായിട്ടുണ്ട്
tank u
Super
മീഡിയ കേട്ടാൽ ഇനി പോലീസ് പ്രൊട്ടക്ഷൻ വേണ്ടി വരും. കള്ളന്മാർ നോട്ടമിടും.
Good salute amma
I am proud of you.
നല്ല മനസ്സുള്ള വേർക് സമാദാനം
അവിടെ നല്ല quality ഉളള cctv camera heavy sound alarm വെക്കുക ജീവന്ന് ഒരു പരിധി വരെ രക്ഷ ഉണ്ടാകും
Chechiku ashamsakal
👌👌👌
Your videos are very interesting 👌👌😍
tank uu
Amazing....Good example to put lazy men to shame...!
അമ്മ എനിയും ഉയരങ്ങളിൽ എത്തട്ടെ
ഈ അമ്മ ക്ക് എന്തെന്കിലും പറ്റി യാൽ നൂറു ശതമാനവും താന്കളായിരിക്കും ഉത്തരവാദി.ഇങ്ങനെമനുഷ്യരെ ഉപദ്രവിക്കല്ലേ please
Congrats kunjumo cheachy
Pavam chechi kanan kothithonunnuuu
അതിനെന്ന നേരെ ഇടുക്കിക്ക് പോര് , കമ്പിളികണ്ടം പാറത്തോട് , 😊
👌👌👌👌
🙏 amma
God bless you 🙏
adipoli pachappu isthalam
tank uu
തീരാദുഃഖത്തിന്റെ നാളുകളിലും അധ്വാനവും അതിലുടെ ലഭിക്കുന്ന കുറച്ചു സംതൃപ്തിയും.ഇനിയുള്ള കാലവും സമാധാനത്തോടുകൂടി ജീവിക്കാൻ സർവശക്തന്റെ കാരുണ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. എന്റെ എളിയ
നമസ്കാരം.
👍👍
കൃഷി ഒരു മോശം കാര്യമല്ല. പണിയെടുക്കുന്നവർക്ക് പിടിച്ചുനിൽക്കാവുന്ന പടയണിയാകുന്നു. വേണ്ടതുപോലെ പട നയിച്ചാൽ പലതും പിടിച്ചെടുക്കാം.