റഷീദ് ഇക്ക, എന്റെ പേര് രാഘവൻ. വടകരക്ക് അടുത്തു തിരുവള്ളൂരിൽ താമസിക്കുന്നു. നിങ്ങൾ ഇതിനു മുമ്പ് ചെയിത വീഡിയോകൾ കണ്ടു. നല്ല അവതരണം. വളരെ ഇഷ്ടപ്പെട്ടു. എനിക്കും കുമ്പുക്കൽ കുരുമുളക് കൃഷി ചെയ്യുവാൻ താല്പര്യമുണ്ട്. പക്ഷെ എന്താ ചെയ്യാ. ഈ തൈകൾ കിട്ടുവാൻ വളരെ താമസമുണ്ട്. ഞാൻ നേരിട്ട് അവിടെ വന്നാൽ കുറച്ചു കുമ്പുക്കൽ തൈകൾ എനിക്ക് തരുവാൻ പറ്റുമോ. പല വീഡിയോകളും കണ്ടപ്പോൾ ഇതിനോട് വല്ലാത്ത ഒരു താല്പര്യം തോന്നുന്നു. അടുത്ത പ്രദേശം ആയതുകൊണ്ടാണ് ഇക്കാനെ ബന്ധപ്പെട്ടത്. കുറച്ചു തൈകൾ തന്നു സഹായിക്കുമെന്ന് കരുതുന്നു. സ്നേഹം, സസ്നേഹം....
പെരുവണ്ണാമൂഴി Kv K എന്ന കേന്ദ്ര സർക്കാറിന്റെ ഒരു സ്ഥാപനം ഉണ്ട്. അവിടെ കിട്ടും രാഘവേട്ടാ. നല്ല ഇനം കനമുളക് തൈ.എല്ലാ വിധ തൈകളും കോഴി. മണ്ണിര കമ്പോസ്റ്റ് എല്ലാം ഉണ്ട്. നല്ല. ഉദ്യോഗസ്ഥരും നല്ല പെരുമാറ്റവും . എല്ലാകാര്യങ്ങളും കൃത്യമായി പറഞ്ഞ് തരും. എന്റെ സ്ഥലം വേളം
Since its parentage is from Karimunda, this I feel will only do well in open sunlight conditions. Like other Karimunda derived, Panniyur 6 and Panniyur 8.
ഇക്കാ നിങ്ങൾ ഒരു നല്ല മനുഷ്യനാ
റഷീദ് ഇക്ക, എന്റെ പേര് രാഘവൻ. വടകരക്ക് അടുത്തു തിരുവള്ളൂരിൽ താമസിക്കുന്നു. നിങ്ങൾ ഇതിനു മുമ്പ് ചെയിത വീഡിയോകൾ കണ്ടു. നല്ല അവതരണം. വളരെ ഇഷ്ടപ്പെട്ടു. എനിക്കും കുമ്പുക്കൽ കുരുമുളക് കൃഷി ചെയ്യുവാൻ താല്പര്യമുണ്ട്. പക്ഷെ എന്താ ചെയ്യാ. ഈ തൈകൾ കിട്ടുവാൻ വളരെ താമസമുണ്ട്. ഞാൻ നേരിട്ട് അവിടെ വന്നാൽ കുറച്ചു കുമ്പുക്കൽ തൈകൾ എനിക്ക് തരുവാൻ പറ്റുമോ. പല വീഡിയോകളും കണ്ടപ്പോൾ ഇതിനോട് വല്ലാത്ത ഒരു താല്പര്യം തോന്നുന്നു. അടുത്ത പ്രദേശം ആയതുകൊണ്ടാണ് ഇക്കാനെ ബന്ധപ്പെട്ടത്. കുറച്ചു തൈകൾ തന്നു സഹായിക്കുമെന്ന് കരുതുന്നു. സ്നേഹം, സസ്നേഹം....
പെരുവണ്ണാമൂഴി Kv K എന്ന കേന്ദ്ര സർക്കാറിന്റെ ഒരു സ്ഥാപനം ഉണ്ട്. അവിടെ കിട്ടും രാഘവേട്ടാ. നല്ല ഇനം കനമുളക് തൈ.എല്ലാ വിധ തൈകളും കോഴി. മണ്ണിര കമ്പോസ്റ്റ് എല്ലാം ഉണ്ട്. നല്ല. ഉദ്യോഗസ്ഥരും നല്ല പെരുമാറ്റവും . എല്ലാകാര്യങ്ങളും കൃത്യമായി പറഞ്ഞ് തരും. എന്റെ സ്ഥലം വേളം
നന്നായി വരട്ടെ!!!!
Ugran..... vaazhtthukkal rasheed anna
തോട്ടം കാണാൻ തന്നേയ് എന്ത് ഭംഗിയാണ്
Very good
Rasheedhka , adipoli👍
Since its parentage is from Karimunda, this I feel will only do well in open sunlight conditions.
Like other Karimunda derived, Panniyur 6 and Panniyur 8.
6" PVC 15 feet full concert,idayk 8 mm nte randu kambi ittu , 3 feet manninadiyil nilkkunna reethiyil, 7 feet akalathil, onnil 2 kumbukkal chedikal, Enna reethiyil set aaakkiyal. Super 👍
4"" പൈപ്പ് പോരെ
Thottam kaanan saadikkumo
ഈ തൈ എവിടെ കിട്ടും 🥰👍👍
സർ... പോസ്റ്റ് to പോസ്റ്റ് എത്ര അകലം വേണം എന്നാണ് ഇപ്പോൾ ഉള്ള അഭിപ്രായം???? എത്ര height വേണം
9 അടി വേണം. 8 മീറ്റർ കോൺഗ്രീറ്റ് കാൽ ആണ് നല്ലത്.
❤❤all the best❤
Masha Allah. Rasheedkka. Good. I am Abdulla. Abdulla grocery.
Ithu Trivandrum evidayengilum undo reply
Manninu adiyil povnne bagm jointable akkan pattumo anagne avmpo parikkan ille time avmpo cherungane pokki edth cherich vecha eluppathi parichi eduthude
Root പൊട്ടില്ലേ?
Correct location evida
Pvc pipe ആണോ കോൺക്രീറ്റ് തൂൺ ആണോ
👍
ഇതിന്റെ പേര് disodim golden
Allaaahumma barik laha❤️
😂
🤣🤣
എന്താ എത്ര ചിരിക്കാന്‍.. ആൾ പറഞ്ഞത് ദൈവം നിങ്ങളുടെ കൃഷി ഉഷാറാകട്ടെ എന്നാണ് 👍👍
എല്ലാ കാലത്തിലും ദൈവത്തെ കൊണ്ടു വരണ്ട
MASHAH ALLAH
👍👍👍👍
തണ്ട് തടിച്ചു വരുന്നു
മുറിച്ചു നോക്കിയപ്പോൾ നിറയെ ചുമന്ന നിറത്തിലുള്ള പുഴുക്കൾ
എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
Please whatsapp 8606306402
20 അടി പൊക്കം വേണം ശരിക്ക് ഉണ്ടാവാൻ ഒരു 8-9 അടി എങ്കിലും distance വേണം എങ്കിലേ ശരിക്ക് ഉണ്ടാവു
ഉയരം കൂടുംതോറും കുരുമുളക് ഉൽപ്പാദ നത്തിന്റെ അളവ് കൂടും.
@@sebastianmjsebastianmj8884 മോഹ൯ലാൽ പറഞ്ഞതാന്നോ🤔
20 അടി പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും
9 അടി എന്ന് പറയുമ്പോൾ രണ്ടേമുക്കാൽ മീറ്റർ അല്ലേ ഉണ്ടാകൂ അതു മതിയോ അകലം ? അതോ 8/9 മീറ്റർ ആണോ ഉദ്ദേശിച്ചത്?
@@jishnuprasobhv 9 അടി അകലം ധാരാളം. 6 അടി അകലത്തിൽ നായുന്നവരെ കണ്ടിട്ടുണ്ട്.
Itevdaa plaace
❤❤👋👋👋👋
❤🎉❤🎉❤🎉❤🎉❤
❤
എവിടെയാണ് സ്ഥലം മൊബൈൽ നമ്പർ
Idevideyaaa
Ethreya oru chedi rate
❤
കുരുമുളക് പടർത്താൻ എന്താണ് ഉപയോഗിച്ചത്? എങ്ങനെ അത് വെച്ചത്??
Njan kallikkandiyilanu
Ningalude contact undo?.....
Kumbukkal Thai vangan vendiyanu
ഇത് എവിടെ വിൽക്കാൻ പറ്റും ?
😢
😂😂
Malacharakku kadayil
റേഷൻഷോപ്പിൽ
Onamkeramulayil
❤😅
Bade vedio yentbrnafit kitee
കുരുമുളക് കൃഷിയിലെ ലാഭമാണോ ! അതെyou tube ലാഭമാണോ?😂
Koombukkel peper very bad service
Rasheedka mobile Numper ?
ഇല്ല
നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ
Sir your mobile number?
❤❤❤❤❤
Koombukkel pepper very bad service