കശുവണ്ടി എണ്ണയില്ലാതെ റോസ്റ്റ് ചെയ്യുന്നത് എങ്ങനെ എന്ന് കാണാം ...

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Contact NO:
    D Nine Enterprises: +91 97456 35155
    Since 1995, DNine Grand Nuts has been a global leader in the nuts industry. As markets,
    manufacturers and consumers have evolved over the past two decades, so has DNine Grand Nuts . That is why we are diversifying into tree nuts, bringing the same expertise to those markets. From farmer to manufacturer, we help businesses grow from the ground up.

ความคิดเห็น • 194

  • @ansilirshad5239
    @ansilirshad5239 3 ปีที่แล้ว +47

    Am a regular customer of D Nine Tandoori flavour cashew. Happy to watch the making process. All the best team. 👍

    • @shihabrahman6435
      @shihabrahman6435 3 ปีที่แล้ว +1

      👍👍🔥

    • @dnineenterprises3825
      @dnineenterprises3825 3 ปีที่แล้ว

      Thanks for your support Anzil ji 🙏

    • @sghnr5377
      @sghnr5377 3 ปีที่แล้ว +1

      @@dnineenterprises3825 Available in lulu?

    • @_Islam_video
      @_Islam_video 3 ปีที่แล้ว

      D nine company എവിടെ ആണ് സ്ഥലം??

    • @aswanthk5957
      @aswanthk5957 3 ปีที่แล้ว +1

      Price paranjillalo cashewnuts

  • @Angel-el9re
    @Angel-el9re 3 ปีที่แล้ว +72

    *ഇത്രയും പോസിറ്റീവ് വൈബ് കിട്ടുന്ന വേറൊരു ചാനെലും മലയാളത്തിൽ ഇല്ല*

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว +5

      Nice jock 😍😍

    • @storiesbychakraborty
      @storiesbychakraborty 3 ปีที่แล้ว +1

      @@ebadurahmantech jockalla ikka 😄😄 sathyam....paramathram

    • @haneefanekal
      @haneefanekal 3 ปีที่แล้ว +1

      @@ebadurahmantech Sathyam ikka ningal poliyaan

    • @SUDHEERKUMAR-sv2yo
      @SUDHEERKUMAR-sv2yo 3 ปีที่แล้ว +4

      ധാരാളം ഉണ്ട്.. വേണെങ്കിൽ പറഞ്ഞുതരാം

    • @hasanpp8646
      @hasanpp8646 3 ปีที่แล้ว

      @@SUDHEERKUMAR-sv2yo 👌💯💯💯💯💯

  • @sebinthomas8261
    @sebinthomas8261 3 ปีที่แล้ว +64

    എത്ര പേർ ശ്രദ്ധിച്ചു ഇബാദ്ഇക്കയുടെയും സുധീർ ചേട്ടന്റെയും മുഖം ഒരേ പോലെ ഉള്ളതായി എത്ര പേർ ശ്രദ്ധിച്ചു😊

    • @__mk1194
      @__mk1194 3 ปีที่แล้ว +5

      സൗണ്ടിനും എവിടെയൊക്കെയോ ഒരു സാമ്യം

    • @888------
      @888------ 3 ปีที่แล้ว

      ഇബാദ് ഇക്കയുടെ ചേട്ടൻ ആണ് സുധീർ ഇക്ക 😀😀

    • @RahulRahul-zn6wt
      @RahulRahul-zn6wt 3 ปีที่แล้ว +1

      സൗണ്ട് സെയിം ആണ്

  • @ajirajem
    @ajirajem 3 ปีที่แล้ว +11

    നിങ്ങളിൽ ആരാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാകാത്ത അത്ര ശബ്ദത്തിനും സ്ലാംഗിനും അത്ര സിമിലാരിറ്റി... കൂടാതെ നിങ്ങൾക്ക് രണ്ടാൾക്കും നല്ല സാദൃശ്യവും ഉണ്ട്....

  • @vishnusasidharan1165
    @vishnusasidharan1165 3 ปีที่แล้ว +13

    I’m a regular Dnine customer, very tasty and has different flavours too…
    All the best DNine

  • @shamsudeenillath5073
    @shamsudeenillath5073 3 ปีที่แล้ว

    വ്യത്യസ്ഥമായതും സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്നാഗ്രഹിക്കുന്നവർക്കും വളരെയധികം പ്രതീക്ഷകളും പുത്തൻ ആശയങ്ങളും വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന ചാനൽ . നിങ്ങൾക്ക് നന്മകൾ നേരുന്നു.

  • @viswam89
    @viswam89 3 ปีที่แล้ว +7

    I have purchased DNine cashews before and it is very nice, but I didn't know it was Oil-less. Thank you for the information 😊

  • @GK-pe9jz
    @GK-pe9jz 3 ปีที่แล้ว +5

    നിറഞ്ഞ സന്തോഷത്തോടു കൂടിയ വിവരണം. All the Best.

  • @jithinjoseph8578
    @jithinjoseph8578 3 ปีที่แล้ว +5

    Regular customer.... Wide range of products... Awesome products... Keep up the good work

  • @LEFTFM
    @LEFTFM 3 ปีที่แล้ว +3

    Ebaad ikka nte maain saadanam.
    Bhai
    സുഹൃത്ത്
    മനുഷ്യൻ
    Angnee angne....

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 3 ปีที่แล้ว +4

    D nine cashewnut nalla taste aanu...oru rakshayumilla😋😋😋😋

  • @shahulhameedshahul8066
    @shahulhameedshahul8066 2 ปีที่แล้ว

    ജന്നയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.

  • @TM-vv7tq
    @TM-vv7tq 3 ปีที่แล้ว +1

    ഉദാത്ത മാതൃക, നല്ല ഹൈജനിക് 👍

  • @888------
    @888------ 3 ปีที่แล้ว +2

    D9 നല്ല വിലയും ടേസ്റ്റ് um aanu 👍👍 ഞന്നിയിട്ടുണ്ട് ❤️❤️😘😘

  • @bisminkareem5359
    @bisminkareem5359 3 ปีที่แล้ว +2

    സുധീറിക്ക പൊളി v👍🥰🥰🥰 നല്ല ചിരി 😄

  • @renjithraj7813
    @renjithraj7813 3 ปีที่แล้ว +4

    Excellent Video…Congrats Dnine Team…Ebadu as usual rocked ⭐️👍

  • @santhoshprabhakar8471
    @santhoshprabhakar8471 2 ปีที่แล้ว

    Very proud to know that you are a part of TEAM 10 X..Best wishes 👏👏💐💐

  • @malluexplorador6447
    @malluexplorador6447 3 ปีที่แล้ว +1

    Epozhum variety content konduvarunna ikka mass anu 🔥

  • @samuelsamuelk62
    @samuelsamuelk62 2 หลายเดือนก่อน

    അത്രത്തോളം ശുചിത്വത്തോടെ പ്രോസസ് ചെയ്യുന്ന ഒരു കമ്പനിയിൽ ചെന്ന് പ്റോഡക്ടിലൊക്കെ കൈകൊണ്ട് തൊടാതിരുന്നെൻകിൽ വളരെ ഗുണകരമായ ഒരു രീതിയാകുമായിരുന്നു .

  • @janphoenix7903
    @janphoenix7903 3 ปีที่แล้ว +4

    Let me give you a suggestion: do not touch the food items without gloves, when you do other food processing videos. Also cashew itself is not cholesterol free; probably the proprietor meant - oil free. Anyway good videos!

  • @santhoshprabhakar8471
    @santhoshprabhakar8471 2 ปีที่แล้ว

    Proud of you Sudheerka that you are a part of Team 10X

  • @watercolourproductions7716
    @watercolourproductions7716 3 ปีที่แล้ว +1

    Best cashews in the market. Varieties of flavours. ❤️❤️

  • @abhisreevlogs
    @abhisreevlogs 3 ปีที่แล้ว +6

    Set video❤️

  • @junaidkk4741
    @junaidkk4741 3 ปีที่แล้ว +1

    💥💥💥actively looking
    .. New ideas

  • @abdullatheef2768
    @abdullatheef2768 3 ปีที่แล้ว +4

    Good..... 🌹🌹
    Try to contact you soon,
    Abdul Latheef... Goa.

  • @khaleelpayota
    @khaleelpayota 3 ปีที่แล้ว +4

    Plastic cover ഒഴിവാക്കി പകരം ഇതേ പോലെ paper കവറിൽ ചെയ്യാൻ പറ്റുമോ?

  • @SHAMSUDHEEN
    @SHAMSUDHEEN 3 ปีที่แล้ว +3

    ഇബാദ്ക്കാ സൂപ്പർ 😍

  • @bold7351
    @bold7351 3 ปีที่แล้ว

    Congrats team. Great information. Really useful.

  • @atomzx1732
    @atomzx1732 3 ปีที่แล้ว +4

    Ebaud ekka don't put naked hand on food item,5:53. poli video ❤️.

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 3 ปีที่แล้ว +4

    ഞാനും ഈ ബിസിനസ്‌ ചെയ്യുന്നുണ്ട്.

    • @888------
      @888------ 3 ปีที่แล้ว

      അണ്ടി muriyan മാർ അണ്ടി വറുപ്പു ബിസിനസ്സ്😘😘❤️❤️😀😀

    • @mallu5847
      @mallu5847 3 ปีที่แล้ว

      ലാഭകരമാണോ

    • @anvarsadathanvarsadath8644
      @anvarsadathanvarsadath8644 3 ปีที่แล้ว

      @@888------ നിനക്ക് ഒക്കെ പലിശക്ക്‌ കൊടുക്കാനല്ലെ അറിയൂ

    • @888------
      @888------ 3 ปีที่แล้ว

      @@anvarsadathanvarsadath8644 കുണ്ടൻ അടി ഞമ്മളെ മതത്തിൻ്റെ ഐശ്വര്യം❤️❤️

  • @VloggerAjuu
    @VloggerAjuu 3 ปีที่แล้ว +1

    Mashallah keep going ebadikka👍🏻

  • @linotnow
    @linotnow 3 ปีที่แล้ว

    രണ്ടാളും വോയിസ്‌ and ചിരി ഒരുപോലുണ്ട്

  • @ayrafathima1050
    @ayrafathima1050 3 ปีที่แล้ว +1

    New innovations must be encouraged

  • @arifkoothadi799
    @arifkoothadi799 4 หลายเดือนก่อน

    Roasted cashew without salt and flavours.... റോസ്റ്റഡ് കാഷ്യൂസ് ഉപ്പും, മറ്റു ഫ്ലവേഴ്സ് ഇല്ലാത്ത പ്ലെയിൻ.. കൂടി ഉണ്ടാക്കണം... അതാണ് ഏറ്റവും ആരോഗ്യപരമായിട്ടുള്ളത്....

  • @asifkhan2023
    @asifkhan2023 3 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @ansilbasheer5418
    @ansilbasheer5418 3 ปีที่แล้ว +3

    Dnine.. ❤️❤️

  • @thunderstorm7601
    @thunderstorm7601 3 ปีที่แล้ว +2

    സുധീറിക്ക ഒരു പോസിറ്റീവ് ചിരിക്കുടുക്ക

  • @niyascb3443
    @niyascb3443 3 ปีที่แล้ว +3

    DNine ❤️👌👌👌👌🥰

  • @adilp9027
    @adilp9027 3 ปีที่แล้ว

    Ebadkka you are doing a great job👏👏

  • @gurunathan7367
    @gurunathan7367 3 ปีที่แล้ว

    Moisture undavan padila enn dry cheyth moisture 0% aakunnu..pinneed salt water cherkunu paranju..apom pinnenthina athyam moisture kalayunne.salt water also moisture.Also ath salt water pole thonunila sir,karanam aa waterinu oru colour difference and viscosity kanunund.

  • @nsd-cw2mn
    @nsd-cw2mn 3 ปีที่แล้ว +1

    Avardey machine wrk chyan solar 10 kw.use chydal verudey kseb ke cash kodukkanda

  • @jimmygeorge243
    @jimmygeorge243 3 ปีที่แล้ว

    Bro just a suggestion, try not to put your hand without Gloves when you are testing food. You just put your hand into the entire mix. I am regular viewer.

  • @shareefmuhammad5331
    @shareefmuhammad5331 3 ปีที่แล้ว +2

    Ikka ownbiz pillerude aduth poku.....it's a young business opportunity

  • @sghnr5377
    @sghnr5377 3 ปีที่แล้ว +1

    Ebadkka's same chiri

  • @bushraaboobacker9483
    @bushraaboobacker9483 3 ปีที่แล้ว +1

    I used it sometime back... It is a very good product🔥🔥🔥... Is the product available in online???

  • @naseemrahman166
    @naseemrahman166 3 ปีที่แล้ว +1

    hi
    after the process of one ton of raw cashew how much kernal will get?

  • @mediamulberry7662
    @mediamulberry7662 3 ปีที่แล้ว

    നിങ്ങൾ ഇരട്ട കുട്ടികൾ പോലുണ്ടാല്ല 😍

  • @mazroorkp2861
    @mazroorkp2861 3 ปีที่แล้ว

    Ebadkka lub ❤️❤️
    Sudhirkka ഇഷ്ടം❤️❤️

  • @saifraffi7798
    @saifraffi7798 3 ปีที่แล้ว +2

    Wow 👏😮

  • @nahaskollam1214
    @nahaskollam1214 15 วันที่ผ่านมา

    Very good

  • @Idukkigoldspices
    @Idukkigoldspices 3 ปีที่แล้ว

    Awesome! Very interesting video. All the best! 👍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Polichu chetta 🤗🤗🤗💙💛👍🔥🔥🔥🔥👌👌👌💗

  • @harinandans2043
    @harinandans2043 3 ปีที่แล้ว +2

    Super 💕

  • @ജന്ന-യ5ഫ
    @ജന്ന-യ5ഫ 3 ปีที่แล้ว +30

    ഗ്ലൗ ഇടാതെ തൊട്ടത് ശരിയായില്ല

    • @dnineenterprises3825
      @dnineenterprises3825 3 ปีที่แล้ว +7

      Thanks for your comments plant നുള്ളിൽ head cap ഗ്ലൗസ് ഇടാതെ ആർക്കും പ്രവേശനം ഇല്ലാത്തതാണ് ഷൂട്ട് ചെയ്യുമ്പോൾ തടസ്സം ആയതുകൊണ്ട് ഇബാധിക്ക glous റിമൂവ് ചെയ്തതാണ് 🙏

    • @ജന്ന-യ5ഫ
      @ജന്ന-യ5ഫ 3 ปีที่แล้ว

      @@dnineenterprises3825 ok

    • @ജന്ന-യ5ഫ
      @ജന്ന-യ5ഫ 3 ปีที่แล้ว

      @@dnineenterprises3825 ഓൺലൈൻ Service ഉണ്ടോ

    • @muhammedshafal4158
      @muhammedshafal4158 3 ปีที่แล้ว

      @@ജന്ന-യ5ഫ illa

    • @888------
      @888------ 3 ปีที่แล้ว

      വുളു എടുത്തിട്ടുണ്ട്😀😀മൂത്രം ഒഴിച്ച കൈ കൊണ്ട് വാരി പരത്തിയത് ആരോ തിന്നു😲😲😲

  • @sukoorkv9214
    @sukoorkv9214 3 ปีที่แล้ว +2

    സംഭവം സൂപ്പർ. പക്ഷേ അവതാരകൻ ഗ്ളൌസ് ഇല്ലാതെ ഇടക്ക് കാഷ്യൂ ടച്ച് ചെയ്യുന്നത് ശരിയായില്ല.

  • @manoje.p7869
    @manoje.p7869 3 ปีที่แล้ว

    Who was whole sail supplyer in EKM district

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 6 หลายเดือนก่อน

    Chiru manushyane kollana

  • @naazi1335
    @naazi1335 3 ปีที่แล้ว +2

    Addicted ❤️

  • @nevinpaul4667
    @nevinpaul4667 3 ปีที่แล้ว

    Muthalali de smile super

  • @luvboricha3421
    @luvboricha3421 5 หลายเดือนก่อน

    Is that salt and water mix?

  • @roundtrip1595
    @roundtrip1595 3 ปีที่แล้ว +1

    Ithu evideyaanu?, he can able to export to ksa?

    • @dnineenterprises3825
      @dnineenterprises3825 3 ปีที่แล้ว

      Yes now we are in contract with Lulu group. They are exported our products.

  • @ganesank5240
    @ganesank5240 3 ปีที่แล้ว

    U are not at all mentioning the place of the business entities. Why? That is concealment of a vital information

  • @ahanjavadu3269
    @ahanjavadu3269 3 ปีที่แล้ว +1

    Superb❤❤❤

  • @shafeequeshafe3195
    @shafeequeshafe3195 3 ปีที่แล้ว

    Cashew mathramano......
    Badam pista enniva packing undo?

  • @shibugeorge9604
    @shibugeorge9604 7 หลายเดือนก่อน

    കേരളത്തിൽ എവിടെയാണ്

  • @mohammedroubeelv.m1918
    @mohammedroubeelv.m1918 3 ปีที่แล้ว +2

    👌👌👌

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 ปีที่แล้ว

    Good bro👍👌

  • @shemilshahul9186
    @shemilshahul9186 3 ปีที่แล้ว

    ദേ സുധീർ മുതലാളി 😁😁😁

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Super 💚💚✌️✌️✌️😍

  • @muhammedrafi3823
    @muhammedrafi3823 3 ปีที่แล้ว

    Adipoli

  • @Abhirampvinayan7962
    @Abhirampvinayan7962 3 ปีที่แล้ว

    Where do we can buy D Nine Products?

  • @safwan1248
    @safwan1248 3 ปีที่แล้ว +4

    ഇബാദിക്ക അദ്ദേഹം അത്രേം ശ്രദ്ധിച്ചു ആണ് ഗ്ലൗസ് vere ഇട്ടാണ് ജോലി ചെയുന്നത് ഇടക്ക് നിങ്ങൾ free ഹാൻഡ് കൊണ്ട് ടച്ച്‌ ചെയ്യാൻ പാടില്ലായിരുന്നു

    • @sukoorkv9214
      @sukoorkv9214 3 ปีที่แล้ว +1

      കറക്ട്. അതൊരു വിവരക്കേട് ആയിപ്പോയി

  • @sajidaspassion313
    @sajidaspassion313 3 ปีที่แล้ว +1

    Vedio perit eshtamaito
    ente vedio kanane

  • @BIJIKURIAN
    @BIJIKURIAN 3 ปีที่แล้ว

    Good video

  • @thecompleteactor3579
    @thecompleteactor3579 3 ปีที่แล้ว

    Ok aanu

  • @hamidkn2491
    @hamidkn2491 3 ปีที่แล้ว

    Ebadh bai ഒരു ഗ്ലൗസ് കൈയിലിടാമായിരുന്നു

  • @abhinavr4949
    @abhinavr4949 3 ปีที่แล้ว

    Ikka ithu evidunna kittune

  • @aswanthk5957
    @aswanthk5957 3 ปีที่แล้ว

    500gm ethara paisaya cashew nuts

  • @dionjohnson4655
    @dionjohnson4655 3 ปีที่แล้ว

    Wonderful videoo

  • @srevanlalpv6
    @srevanlalpv6 3 ปีที่แล้ว +1

    E companiyil njangal ane electrical works chaidade....

  • @pradeepchandran255
    @pradeepchandran255 3 ปีที่แล้ว

    Super Video
    ...

  • @suhail_faizy
    @suhail_faizy 3 ปีที่แล้ว +1

    🔥

  • @stainthomasthomas7345
    @stainthomasthomas7345 3 ปีที่แล้ว +1

    Oru jermanu milla oven il cheyyallo🤪

  • @nasiribbunasiribbu3377
    @nasiribbunasiribbu3377 3 ปีที่แล้ว

    Voice seri ako

  • @Waveyswayy
    @Waveyswayy 3 ปีที่แล้ว +1

    👍

  • @albertdavis5196
    @albertdavis5196 3 ปีที่แล้ว

    Nice 😍

  • @obaidHani1717
    @obaidHani1717 3 ปีที่แล้ว

    Superb 🌹🌹🌹

  • @antonycleetus6719
    @antonycleetus6719 3 ปีที่แล้ว

    Very good business related video

  • @arununni09
    @arununni09 3 ปีที่แล้ว

    എവിടെ ആണ് ഈ കമ്പനി??

  • @paultp2392
    @paultp2392 3 ปีที่แล้ว

    KSEB എല്ലാ മാസവും വന്ന് 😀അണ്ടിപരിപ്പ് തിനാറുണ്ടോ 😂 ചേട്ടന്റെ എല്ലാ വിധ ആശംസകളും നേരുന്നു💐

  • @rohiths5987
    @rohiths5987 3 ปีที่แล้ว

    German Technology machine chalungi irikunnu

  • @vishnurj7856
    @vishnurj7856 3 ปีที่แล้ว +2

    2പേരുടെയും ശബ്ദം ഒരുപോലെ ഉണ്ടല്ലോ 😬

  • @Waveyswayy
    @Waveyswayy 3 ปีที่แล้ว +1

    🤩

  • @muhammednihash.k7939
    @muhammednihash.k7939 3 ปีที่แล้ว

    Poli

  • @mohammedsagar7585
    @mohammedsagar7585 3 ปีที่แล้ว

    Place evde aan

  • @jast7586
    @jast7586 3 ปีที่แล้ว

    D for Dileeeshpothan😊

  • @nishadnh2470
    @nishadnh2470 3 ปีที่แล้ว

    സ്ഥലം എവിടയാ

  • @sameeralidilkush2371
    @sameeralidilkush2371 2 ปีที่แล้ว

    A/c യിൽ ഇട്ടാൽ ഈർപ്പം പിടിക്കില്ലെ

  • @ubaid__ka
    @ubaid__ka 3 ปีที่แล้ว

    1:40 dileesh pothan 😀🤔

  • @tonyjames5417
    @tonyjames5417 6 หลายเดือนก่อน

    നിങ്ങൾ എന്തിനാണ് ഭായ് കയ്യിൽ ഗ്ലൗസ് ഇല്ലാതെ എല്ലാത്തിലും കൈകൊണ്ടു പിടിക്കുന്നത്. അതിന്റെ ഓണർ പോലും ഗ്ലൗസ് ഇട്ടാണ് തൊടുന്നത്. ഒരു ഫുഡ്‌ പ്രൊഡക്റ്റിന്റെ ഹൈജീന്റെ കാര്യം അല്ലെ.ഇതു പാക്കറ്റ് ആക്കി ഓരോരുത്തരിലും എത്തേണ്ടതല്ലേ.അടുത്ത കമ്പനിയിലെ വിഡിയോയിൽ ഇതു ശ്രദ്ദിക്കും എന്ന് വിശ്വാസത്തോടെ സ്വന്തം പ്രേഷകൻ ❤.