കഫകെട്ട് വിട്ടുമാറുന്നില്ലേ .അടുക്കളയിൽ നിന്നും ഈ രണ്ടു വസ്തുക്കൾ ഒഴിവാക്കു കഫകെട്ട് തനിയെ മാറും

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @sobhavp5854
    @sobhavp5854 ปีที่แล้ว +16

    ഇത്രയും ഉപകാരപ്രദമായ അറിവു പകർന്നു തന്ന സാറിനു ഹൃദയം നിറഞ്ഞ നന്ദി.
    🙏🙏🙏🙏🙏

  • @Saji325-12
    @Saji325-12 ปีที่แล้ว +9

    നന്ദി സാർ . അത്യാവശ്യമായി
    അറിയേണ്ട കാര്യങ്ങൾ പറഞ്ഞു
    തന്നതിന്👍♥️

  • @sheebaak1132
    @sheebaak1132 10 หลายเดือนก่อน +1

    ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @shibuvd7728
    @shibuvd7728 ปีที่แล้ว +8

    ഇങ്ങനെ വ്യക്തമായി വേണം vedeo ചെയ്യാൻ❤

  • @rajanparattil6784
    @rajanparattil6784 ปีที่แล้ว +2

    Valare upakarapradamaya vishshayam nandi ഡോക്ടർ

  • @shankaranan1992
    @shankaranan1992 5 หลายเดือนก่อน

    കേരള കേക്ക്. വളരെ നല്ലത്. 👌👌 നന്ദി, നമസ്കാരം സർ. 🙏🙏🙏

  • @sreelathap5004
    @sreelathap5004 ปีที่แล้ว +2

    Dr nte ഉപദേശം വളരെ ഉപകാരപ്രദം.നല്ല ഉപദേശം ആയിരുന്നു.thank you dr🙏🙏🙏🙏🙏❤❤

  • @kuttappanpc7445
    @kuttappanpc7445 ปีที่แล้ว +14

    Thank you doctor for your kind information. കഫവും മറ്റു രോഗങ്ങളും വരാതിരിക്കാൻഏതൊക്കെ ഭക്ഷണങ്ങൾ ആണ്ഒഴിവാക്കേണ്ടത് എന്നുകൂടി അറിഞ്ഞാൽ ഉപകാരമാകുമായിരുന്നു.

    • @rixrix7732
      @rixrix7732 ปีที่แล้ว +1

      Nonveg ഉം ഇല കറികളും മാത്രമേ കഴിക്കാവൂ. അതും വൈകീട്ട് 6 മണിക്ക് മുമ്പ് കഴിക്കണം. അരി, ഗോതമ്പ്, മൈദ, ഷുഗർ, കിഴങ്ങുകൾ, പാൽ ഐറ്റംസ് എന്നിവ തീരെ പറ്റില്ല. പഴങ്ങൾ ൽ ഏതാണ് പ്രശ്നം ഉണ്ടാകാത്തത് എന്ന് ട്രൈ ചെയ്‌ത് നോക്കണം. അതും ഉച്ചക്ക് മുമ്പ് മാത്രമേ കഴിക്കാവൂ. ഒലിവ് ഓയിൽ ആണ് നല്ലത് പക്ഷെ വെളിച്ചെണ്ണയും ഉപയോഗിക്കാം. മസാലകൾ വളരെ കുറച്ച് മാത്രം.
      ഇത് ചെയ്യാൻ ധൈര്യം ഉണ്ടൊ? 😊 ഞാൻ 2 ദിവസം നോക്കും പിന്നെ കൊതി കാരണം തെറ്റും😀 എപ്പഴെങ്കിലും ശെരി ആകും എന്നു പ്രതീക്ഷിക്കുന്നു.

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 4 หลายเดือนก่อน

    Thank you Dr.for your valuable information about throatpain.❤❤❤❤❤❤❤

  • @sujathamk1957
    @sujathamk1957 ปีที่แล้ว +3

    Orupadu Nandhiyundu sir
    ,🙏🙏🙏

  • @raphaelpg6127
    @raphaelpg6127 ปีที่แล้ว +14

    നല്ല അറിവ് 💯👍Thanku Dr🙏

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +3

    A very very useful information.Thank you.

  • @babuta1977
    @babuta1977 ปีที่แล้ว

    thanks doctor
    very lnformative vedio

  • @aravindrnair1632
    @aravindrnair1632 ปีที่แล้ว +192

    കോറോണേടെ വാക്‌സിൻ എടുത്തതിൽ പിന്നെ throat infection അടിക്കടി വന്നുകൊണ്ടേ ഇരിക്കുകയാണ്.. തണുത്തത് എന്തെങ്കിലും കഴിച്ചാൽ ഉടനെ ഇൻഫെക്ഷൻ ആകും എന്താണ് ഇതിനൊരു പ്രതിവിധി 😢

    • @santhoshob6500
      @santhoshob6500 ปีที่แล้ว +27

      അലോപ്പതി മരുന്നുകൾ ധാരാളം കഴിക്കുക... കൊറോണ വാക്സിൻ എടുത്തവർക്ക് വേഗം പരലോകത്ത് എത്താം😅

    • @jessythomas561
      @jessythomas561 ปีที่แล้ว

      ​@@santhoshob6500enikum thanuppu ottum pattilla

    • @mukkoodansnsd2961
      @mukkoodansnsd2961 ปีที่แล้ว +21

      Same അവസ്ഥാ ആണ് bro

    • @RC-ky1xw
      @RC-ky1xw ปีที่แล้ว +23

      എനിക്ക് അലർജി ആയി വാക്സിൻ എടുത്തതിനു ശേഷം

    • @attabipandari1675
      @attabipandari1675 ปีที่แล้ว +14

      കറക്റ്റ് 👍

  • @annambabu2280
    @annambabu2280 ปีที่แล้ว +2

    Thank you so much sir. God Bless you.

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 ปีที่แล้ว +6

    നന്ദി...❤

  • @sajibiju847
    @sajibiju847 ปีที่แล้ว +8

    Valuable information Dr. Thank you so much. God bless 🙏🙏🙏

  • @ajithamohan1315
    @ajithamohan1315 ปีที่แล้ว +1

    Valuable information. Thank you doctor 🙏🙏🙏

  • @bhakthannair899
    @bhakthannair899 ปีที่แล้ว +1

    Many many thanks doctor, very informative and helpful for prevention and control of the sputum.10:34

  • @SanthaUnnithan-o8r
    @SanthaUnnithan-o8r ปีที่แล้ว

    Thanks Dr very useful msg

  • @statusfactory5910
    @statusfactory5910 ปีที่แล้ว +2

    രാവിലെ ഉള്ള തുമ്മലിനെ കുറിച്ച് ഒരു വീഡീയോ ചെയ്യുമോ ❤

    • @Shaila.428
      @Shaila.428 ปีที่แล้ว

      എനിക്കും ഉണ്ട്

  • @ratheeshkochupurakal-ur6pm
    @ratheeshkochupurakal-ur6pm ปีที่แล้ว +3

    Sir. Koorkamvalye kurichu oru video cheyyamo

  • @skumar4986
    @skumar4986 ปีที่แล้ว +5

    Very well explained doc

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 ปีที่แล้ว +5

    നന്ദി ഡോക്ടർ 🤲🏼❤️🙏

  • @josci7146
    @josci7146 ปีที่แล้ว +17

    Birthday ക്കു പായസം ഉണ്ടാക്കൂ, അതാണ് നല്ലത്. ഒരു best Baker എന്നോട് പറഞ്ഞത് ഈ വക cake ഉണ്ടാക്കുന്നത് show ക്കു വേണ്ടിയാണ് തിന്നാൻ കൊള്ളൂല്ല.

  • @shyjushyju5724
    @shyjushyju5724 ปีที่แล้ว +3

    Vallatha oru asugamanu...mattullavarku nammude budhimuttu manasilavukayum illa....

  • @maheshrpai
    @maheshrpai ปีที่แล้ว +7

    Thank you doctor for your valuable advice ❤

  • @geethuamma3903
    @geethuamma3903 8 หลายเดือนก่อน

    Dear sir, sarinte ellavedio kannunna vyakthiyanu , sareerathum kalillum Ulla neerupokanulla treatment onnu vedio chayamo sir

  • @siva4907
    @siva4907 ปีที่แล้ว

    Thanks for giving valuable advise.

  • @prarathvenugopalan6570
    @prarathvenugopalan6570 ปีที่แล้ว +2

    Thank you Doctor 🙏🙏🙏

  • @subhashp.s.5658
    @subhashp.s.5658 ปีที่แล้ว +2

    Valuable information Thank you Dr

  • @binugopi2764
    @binugopi2764 ปีที่แล้ว +1

    ആ വ്യക്തി.. ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ.

  • @indralekha3676
    @indralekha3676 ปีที่แล้ว +4

    Well explained Doctor.... congratulations 🎉

  • @rasheeda2491948
    @rasheeda2491948 ปีที่แล้ว +7

    You are providing most useful life to the public.

  • @santhoshsujatha4927
    @santhoshsujatha4927 ปีที่แล้ว

    Thank you dr🎉🙏

  • @sukumarankm3406
    @sukumarankm3406 ปีที่แล้ว +3

    Sir thank you much. For the valuable advise few people's think that they should get every thing readymade

  • @marythomas7315
    @marythomas7315 ปีที่แล้ว +3

    Very good message thanks

  • @uthamanvadakkevarium410
    @uthamanvadakkevarium410 ปีที่แล้ว

    Good information Sir....❤

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Nalla,,,,പായസം,,,,kodukkku,,

  • @ratheesheg6595
    @ratheesheg6595 ปีที่แล้ว +4

    Alargic karkku ulla diet onnu paranju tharamo

  • @shalettgeoantony5893
    @shalettgeoantony5893 ปีที่แล้ว

    Adinte paalu kudikkamo

  • @ramitasujith5563
    @ramitasujith5563 ปีที่แล้ว +6

    Chest pack process enganeya onnu kanich tharamo? Please reply soon

  • @sebaprabhu7545
    @sebaprabhu7545 ปีที่แล้ว +1

    Your advice is correct
    Sir. But children will not obey parents .

  • @sridevinair4058
    @sridevinair4058 ปีที่แล้ว

    Nanni Dr❤🙏

  • @marymp7009
    @marymp7009 ปีที่แล้ว

    Dr- ____നെ consult ചെയ്യാൻErnakulam അടുത്തു ഡ്ര. Which hospitalil aanu available. Pl give a rey

  • @sajikumar1384
    @sajikumar1384 ปีที่แล้ว +3

    Dr you right 🥰💪

  • @aminak2740
    @aminak2740 ปีที่แล้ว +1

    Very good sir 🎉

  • @rajeevanpk717
    @rajeevanpk717 ปีที่แล้ว +2

    Thank you doctor

  • @rajeevkumar.r9809
    @rajeevkumar.r9809 ปีที่แล้ว

    ❤ thanks Doctor

  • @chandrisworld
    @chandrisworld ปีที่แล้ว

    Very very useful information ❤

  • @sreeleshalan1202
    @sreeleshalan1202 ปีที่แล้ว

    Enthe cheyanamene parayu veruthe vachakam adekathe

  • @bindusudhir5842
    @bindusudhir5842 ปีที่แล้ว +7

    Yes Dr. It's very useful for the public and these detailed information is totally new for me. Thank you very much...

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว +1

    Thomdayilnnum mookkilnnum sherik kadam poovunnilla cheettiyal kurach koyutha kadam poovum mukadappu koodum ennum kafa kettan enthan cheyuka replay tharane sir.

  • @sudheernarayanan3350
    @sudheernarayanan3350 ปีที่แล้ว

    താങ്ക്സ് ഡോക്ടർ

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo 4 หลายเดือนก่อน +1

    എനിക്ക് കഫം മൂലം ഉറങ്ങാൻ കഴിയുന്നില്ല. ഉറക്കത്തിൽ ശ്വാസ കോസത്തിൽ നിന്ന് ഒരു തരം മൂളൽ ആണ്.. ഇത് എങ്ങനെ മാറ്റാം

  • @sajuraphael1631
    @sajuraphael1631 ปีที่แล้ว +1

    Thanks for the info

  • @pnsugathakumar7728
    @pnsugathakumar7728 ปีที่แล้ว +1

    പഥ്യം ഇല്ലാഞ്ഞാൽ ഭലമെന്ത് ഔഷധത്തിന്, പഥ്യം ഉണ്ടെങ്കിൽ ഭലമെന്ത് ഔഷധത്തിന്. - പഥ്യം ഉണ്ടെങ്കിൽ ഔഷധത്തിന്റെ ഭലത്തെക്കാൾ ഉപരി പഥ്യത്തിന്റെയെന്നാണ് പറഞ്ഞിട്ടുള്ളത്..

  • @belurthankaraj3753
    @belurthankaraj3753 ปีที่แล้ว

    Great Sir🙏

  • @ayaanmaryam3808
    @ayaanmaryam3808 ปีที่แล้ว

    ❤❤❤thank you dr

  • @santhavarmamk9945
    @santhavarmamk9945 ปีที่แล้ว

    Thank you

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว +2

    Anikku appozhum thondayil caugh appozhum undavunnu. Please help me Doctor, I am 62 years.

  • @prabharajan5083
    @prabharajan5083 ปีที่แล้ว +1

    നല്ല അറിവ് പറഞ്ഞ് തന്നതിനു ഒരു big Tanks

  • @manojkumar-be2wl
    @manojkumar-be2wl ปีที่แล้ว +2

    Thanks

  • @shobavijayan6925
    @shobavijayan6925 ปีที่แล้ว +1

    Good 👍

  • @prabathkumarp3139
    @prabathkumarp3139 ปีที่แล้ว +2

    എന്തൊക്കെ കഴിക്കാം എന്ന് പറയാമോ

  • @muhammedashraf49
    @muhammedashraf49 ปีที่แล้ว

    Dr consultation evideyanullathu

  • @shihabudeen7261
    @shihabudeen7261 ปีที่แล้ว +17

    എൻ്റെ ചെറുപ്പകാലം മുതൽ എനിക്ക് വല്ലാത്ത കഫതിൻ്റെ ബുദ്ധിമുട്ടായിരുന്നു പലപോലും ആൻറിബയോട്ടിക് എടുകേണ്ടിവന്നൂ മാറാൻ കഴിഞ്ഞ അഞ്ചുവർഷമായി എനിക്ക് കഫത്തിൻറ്റെ അസുഖംവന്നിട്ടില്ല കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ പലപ്പോഴും മഞ്ഞൾ കഴിക്കാറുണ്ട് ശുദ്ധമായ മഞ്ഞൾ വാങ്ങി പൊടിച്ച് കാൽ ടീസ്പൂൺ മഞ്ഞൾ കുറച്ചു ചൂടു വെള്ളത്തിൽ കലക്കി ഉറങ്ങുന്നതിനു മുമ്പ് കുടിക്കും ഒരു മൂന്ന് വർഷം എല്ലാദിവസവും കുടിച്ചിരുന്ന് ഇപ്പോൾ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ.

    • @arunjoshua4428
      @arunjoshua4428 ปีที่แล้ว +3

      13 varsham aayi enikkum ee budhimuttund, manjal edukkendath engana daily urangunnathinu munp edukkano

    • @shihabudeen7261
      @shihabudeen7261 ปีที่แล้ว +2

      Daily once before sleeping

    • @Inspirewithnayana
      @Inspirewithnayana ปีที่แล้ว

      ​@@arunjoshua4428yes

    • @sobhanadrayur4586
      @sobhanadrayur4586 ปีที่แล้ว +3

      good''കറിവേപ്പിലയുഠ
      ചേ൪ക്കാഠ

  • @sudheeshpm1017
    @sudheeshpm1017 ปีที่แล้ว +13

    Egg കഴിച്ചാൽ കഫംക്കെട്ട് ഉണ്ടാകുമോ ഡോക്ടർ

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว

    Thanks for the video

  • @mohancherussery8714
    @mohancherussery8714 ปีที่แล้ว +6

    അടുക്കളയിൽനിന്ന് ഒഴിവാക്കേണ്ട സാധനം എന്താണ് എന്ന് മാത്രം പറഞ്ഞില്ല.

    • @bonnypaul923
      @bonnypaul923 ปีที่แล้ว

      പറഞ്ഞല്ലോ പാലും കഞ്ഞിയും കേക്കും

  • @369shorts3
    @369shorts3 ปีที่แล้ว

    Dr എനിക്ക് 43വയസ്സാണ് എനിക്ക് മൂന്ന് ആയിച്ചയായി ചുമ പനിയോ ജെലദോഷമോ ഒന്നും ഇല്ല എനിക്ക് esar ഉണ്ട് കാരണം എന്താണ് എന്ന് പറഞ്ഞു തരുമോ

  • @snehaprabhap976
    @snehaprabhap976 ปีที่แล้ว

    നന്ദി

  • @remya5866
    @remya5866 ปีที่แล้ว

    Chest pack one year baby ku cheyamo sir

  • @sathianv3872
    @sathianv3872 ปีที่แล้ว +2

    ഡോക്ടർ നന്ദി. രോഗത്തിനുള്ള കാരനങ്ങൾ പറഞ്ഞു. പക്ഷേ പ്രതിവിധിയായുള്ള മരുന്ന് പറ ഞ്ഞു തന്നില്ല. എനിക്ക് 68 വയസ്സ്. വീട്ടിൽനിന്ന് ഉണ്ടാക്കുന്ന സാധാര ണ ഭക്ഷണം മാത്രമേ കഴിക്കുന്നു ള്ളു. എന്നിട്ടും തൊണ്ടയിൽ രാതി നേരമാകുമ്പോൾ കാഫക്കെട്ട് കാ രണം ഇടയ്ക്കിടെ തൊണ്ട "ഹും ഹ്റും"എന്ന് ചെനപ്പിച്ചു കൊണ്ടിരി ക്കേണ്ടി വരുന്നു. പക്ഷേ കട്ടിയുള്ള കഫമൊന്നും വരുന്നുമില്ല. ഞാൻ ഇത്തിരി പാട്ടൊക്കെ പാടുന്ന ആ ളായിരുന്നു ഇപ്പോൾ strain ചെയ്യു മ്പോൾ ശബ്ദം വികലമായി പോ കുന്നു. പാൽ ഇതിന് മോശമാണെ ന്ന് ഒരു ഡോക്ടർ പറഞ്ഞതിനാൽ രാത്രി ഒരു ടെമ്പ്ലർ പാല് കുടിക്കു ന്നത് നിർത്തിയിട്ടു 6 മാസമായി. എങ്കിലും ഒരു മാറ്റവുമില്ല. പ്രതി വിധി ഉപദേശിച്ചാൽ ഉപകാരമാകു മായിരുന്നു. നന്ദി.. സത്യൻ

    • @alexabraham4728
      @alexabraham4728 ปีที่แล้ว +1

      പച്ചവെള്ളം, 20 kg ശരീര ഭാരത്തിന് 1 ലിറ്റർ എന്ന തോതിൽ കുടിക്കുക. പച്ചവെള്ളം എന്നാൽ തിളപ്പിക്കാത്ത വെള്ളം.

  • @ramitasujith5563
    @ramitasujith5563 ปีที่แล้ว +1

    6 yr girl nu frequent cough due to sneezing. What is the remedy for this dr? Please reply soon

  • @SmartTechMedia
    @SmartTechMedia 10 หลายเดือนก่อน

    എനിക്ക് ചെറുപ്പം മുതലേ മഞ്ഞുകാലമാവുമ്പോഴും ചിലതരം പൊടികൾ അടിക്കുമ്പോഴും ചുമയുടെ അനുബന്ധമായും തൊണ്ടയിൽ കഫക്കെട്ടുണ്ടാവുകയും ചെയ്യും. ഇത് ഏറെ നാൾ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.

  • @sebastianpalackal4322
    @sebastianpalackal4322 ปีที่แล้ว +1

    എന്താണ് ഒഴിവാക്കേണ്ടതെന്ന് പറയൂ

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo 4 หลายเดือนก่อน

    മദ്യം കഫം ഉണ്ടാക്കുമോ

  • @Mr_wolf162
    @Mr_wolf162 6 หลายเดือนก่อน +1

    ❤😢

  • @gavahi6464
    @gavahi6464 ปีที่แล้ว +10

    ഡോക്ടറെ കഫകെട്ടുകർക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിൻ്റെ രീതി ഡയറ്റ് chart പറയാമോ

    • @ratheesheg6595
      @ratheesheg6595 ปีที่แล้ว +1

      Kure nalai chothikkunnundu..no replay

    • @alexabraham4728
      @alexabraham4728 ปีที่แล้ว

      തിളപ്പിക്കാത്ത വെള്ളം. 20 kg ശരീര ഭാരത്തിന് 1 ലിറ്റർ വീതം കുടിക്കണം.

    • @Aishabeevi-r8u
      @Aishabeevi-r8u 2 หลายเดือนก่อน

      Ente anubhavam parayatte vaikittathe food 7.30 ne munbe kazhikkuka sugar bakery avoid cheyyuka. Pal thottu pokaruthe. Poricha sadananghal onnum kazhikkaruthe.

  • @ktjoseph4713
    @ktjoseph4713 ปีที่แล้ว

    Useful vedeo

  • @sajeevappukuttan697
    @sajeevappukuttan697 ปีที่แล้ว +8

    നമസ്കാരം Doctor. Online Consultation എടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @ahamadp1401
    @ahamadp1401 ปีที่แล้ว +1

    Very.good.message

  • @cmkka12345
    @cmkka12345 ปีที่แล้ว +3

    കഞ്ഞി വെള്ളം കുടിച്ചാൽ കഫം, ചുമ, കൂടുമോ.

    • @RIJIL666
      @RIJIL666 ปีที่แล้ว

      കഞ്ഞി വെള്ളം കുടിച്ചാൽ നുമോണിയ വന്നു മരിച്ചേക്കാം.☺️ഞാൻ കഞ്ഞി കുടിച്ചപ്പോ എനിക്ക് കഫക്കെട്ട് കൂടി.

    • @rahulm.r968
      @rahulm.r968 ปีที่แล้ว

      Yes

  • @keralaflowers3245
    @keralaflowers3245 ปีที่แล้ว

    Goodmasege🥰🥰🥰

  • @vijayakumarpo5517
    @vijayakumarpo5517 ปีที่แล้ว +2

    Very educative talk .I am taking single from korafort200 under advice. Will it lead to any dependency issue. 2ndly, there is not much relief from the formation of phlegm. Daily I am spitting out phlegm 8to10 times. Pl advise me what to do.I am on the wrong side of 70.

  • @mathews5577
    @mathews5577 ปีที่แล้ว

    Choru, dosa, puttu ithu moonnum adukalayil ninnum ozhivakanom polum. Adukalaku veliyil vachu kazhikam.

    • @ajithavenu9772
      @ajithavenu9772 ปีที่แล้ว +1

      അങ്ങനല്ല 3 മണിവരെ നോർമൽ ഫുഡ്‌ കഴിക്കാം. പാൽ കഴിക്കരുത്. Sarkkarayum. രാത്രി യാതൊരു വശാലും ariyulppannangal കഴിക്കരുത്. ഞാൻ ഈ dr ന്റെ മരുന്നാണ് കഴിക്കുന്നത്

    • @SufiyanYan
      @SufiyanYan ปีที่แล้ว

      ​@@ajithavenu9772ippol maattamundo

  • @shahinabhaih3408
    @shahinabhaih3408 ปีที่แล้ว +1

    എന്ത് കഴിക്കണം. ഏതു കഴിക്കണ്ട അത് പറയുന്നില്ല

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 ปีที่แล้ว +1

      കഞ്ഞി, പാലുൽപ്പന്നങ്ങൾ, കേക്ക്, എന്നിവ കഴിക്കരുത്.....

  • @funnyenglish8385
    @funnyenglish8385 ปีที่แล้ว +6

    Enikk അലർജി ഒട്ടും ഇല്ലായിരുന്നു. ഇപ്പൊ 2 months aayi njan allergy chuma vannitt ചവരയി.
    കഫം നിറം വ്യത്യാസം ഇല്ല, പനി ഇല്ല...but kurachu yatgra ചെയ്താലോ തനുപ്പുള്ളത് തിന്നലോ രാത്രി ചുമച്ച് ചച്ച് വയ്യന്ദവും.
    ഇംഗ്ലീഷ് മരുന്നിലെ മെഡിക്കൽ കോളജ് ലേ ചുമെടെ മരുന്ന് കുടിക്കനെ വയ്യ അത്രക്കൊരു അസ്വസ്ഥതയും നീറ്റലും ആണ് .
    എന്ത് ചെയ്യും എന്ന് ആലോചിച്ച് നിക്കുവയിരുന്ന്.
    ബീഫ് cheruthile കഴിക്കാത്ത ആളായിരുന്നു ശരീരത്തിന് പട്ടഞ്ഞിട്ടല്ല. അതിനൊരു തരം വെറുപ്പ് ആയിരുന്നു. കല്യാണം കഴിഞ്ഞ് മുതൽ ബീഫ് കഴിക്കൻ തുടങ്ങി. അത്യാവശ്യം നന്നായി കഴിക്കുമയിരുന്ന്. ഇപ്പൊ ഒരു 4 month aayi beef തട്ടിയാൽ അലർജി. ആദ്യം ദേഹം ചൊറിച്ചിലും ശ്വാസം thingalum മൂക്കിൽ കൂടി വെള്ളം വരളും. ഇപ്പൊ അത് വെറും ചുമ മാത്രം ആയി. Chumachitt കഫം പോലത്തെ വെള്ളം തുപ്പും. ഇപ്പൊ 3 months aayi beef കഴിച്ചിട്ട് ഇല്ല. ബീഫ് l നിന്നാണ് അലർജി തുടങ്ങിയത്. ഇപ്പൊ അത് നിർത്തി. But പുറത്തിറങ്ങി പൊടി തട്ടിയാൽ ചുമ😢

  • @lathat2660
    @lathat2660 ปีที่แล้ว +1

    സർ എനിക്ക് ഇതു തന്ന്നെ പ്രോബ്ലം ഇപ്പോൾ ഒരു ഫിസിഷാനെ കാണിക്കുന്നു ഒരു കുറവുമില ആര്യാണ് കാണിക്കേണ്ടത്തെ

  • @leenaantony749
    @leenaantony749 ปีที่แล้ว +1

    Thank you sir

  • @praveenpv3671
    @praveenpv3671 ปีที่แล้ว +1

    👍👍

  • @mathewas6978
    @mathewas6978 ปีที่แล้ว

    Valareyerevijnanapradhavumupakapradhavumayaprabhashanam. Valarenanni

  • @prabakaranmannur5629
    @prabakaranmannur5629 ปีที่แล้ว +1

    Adukkala.prathivithieanth

  • @psgopinathan9341
    @psgopinathan9341 ปีที่แล้ว +1

    you have not told what are the food to be avoided.what is the vedio

  • @manoharankk8753
    @manoharankk8753 ปีที่แล้ว +27

    അടുക്കളയിൽ നിന്ന് എന്താണ് ഒഴിവാക്കേത്. അതു മാത്രം പറഞ്ഞില്ല. അല്ലാതെ കുറെ വാചകമടി മാത്രം😢😅😅😅

  • @mohammedsirafpuzhakkal1690
    @mohammedsirafpuzhakkal1690 ปีที่แล้ว

    Thalayil mudi varan oru marunn 😊

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel7823 ปีที่แล้ว

    Nalla food etha....aa

  • @shehimusheheena8678
    @shehimusheheena8678 ปีที่แล้ว +9

    നേന്ത്രപ്പഴം കഴിച്ചാൽ കഫംക്കെട്ട് ഉണ്ടാകുമോ ഡോക്ടർ

    • @theophine11
      @theophine11 ปีที่แล้ว +3

      പുഴുങ്ങി കഴിക്കൂ

    • @sreesannm452
      @sreesannm452 ปีที่แล้ว +2

      പഴങ്ങൾ രാത്രി കഴിക്കാതിരുന്നാൽമതി

  • @samkuttyc2349
    @samkuttyc2349 ปีที่แล้ว

    നനഞ്ഞ തുണി കൊണ്ടുള്ള ഒരു പ്രയോഗം ഇദ്ദേഹം പറഞ്ഞ മാതിരി ചെയ്തു.ജലദോഷവും paniyum പിടിച്ചു പണ്ടാരം അടങ്ങി.

    • @Hyiama
      @Hyiama ปีที่แล้ว

      Same avastha ee myran frode aaaan