മറ്റുള്ളവർ എന്തു പറയും ?| How to Stop Worrying What Other People Think of You | Sreekumaran Thampi

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 269

  • @anilkumarcs6495
    @anilkumarcs6495 3 ปีที่แล้ว +44

    സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനം ഇതാണ്.സാറിനെപ്പോലെയുള്ള മഹാൻമാരുടെ വാക്കുകൾ കണ്ടുകൊണ്ട് കേൾക്കാൻ സാധിക്കുന്നു

  • @deepa2758
    @deepa2758 3 ปีที่แล้ว +22

    വളരെ ശരിയാണ് സർ... അങ്ങയുടെ വിലപ്പെട്ട ഉപദേശങ്ങൾക്കു.. വളരെ അധികം നന്ദി 🙏🌹🌹

  • @sreedharana1675
    @sreedharana1675 3 ปีที่แล้ว +15

    ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതാണ് തമ്പി സാറിൻ്റെ വാക്കുകൾ.

  • @anjanaprasad2877
    @anjanaprasad2877 3 ปีที่แล้ว +34

    ജീവിതത്തിൽ വഴിമുട്ടി നിൽക്കുന്ന ഈ അവസരത്തിൽ അങ്ങയുടെ വാക്കുകൾ ഒരുപാട് ആശ്വാസം തരുന്നു. സ്നേഹം 😍

    • @rajeshkoikal4470
      @rajeshkoikal4470 3 ปีที่แล้ว +4

      അദ്ദേഹം പറയുന്നത് ജീവിതയഥാർഥ്യങ്ങൾ.. നമുക്ക് പരിചിതമല്ലാത്ത യഥാർഥ്യങ്ങൾ.. ഇദ്ദേഹത്തെ നമുക്ക് പിന്തുടരാം.. നമുക്ക് അറിയാത്ത കാര്യങ്ങൾ നമുക്ക് ഇദ്ദേഹത്തിൽ നിന്നും പഠിക്കാം.. 👍👍

    • @binoybiniy2919
      @binoybiniy2919 3 ปีที่แล้ว

      തീർച്ചയായും സാറിന്റെ ഈ പ്രഭാഷണം മൂലം എല്ലാവരും നന്നാകും

  • @ratheeshkoyadan3318
    @ratheeshkoyadan3318 3 ปีที่แล้ว +10

    തമ്പി സാർ എഴുതി എം ബി ശ്രീനിവാസൻ സംഗീതം കൊടുത്ത ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ എന്ന ഗാനം ഇന്നും മലയാള സിനിമയിൽ കല്ലിൽ കൊത്തിവെച്ചതു പോലെ നിൽക്കുന്നു.
    തമ്പി സാറിന് അഭിനന്ദനങ്ങൾ

  • @vijayakumari4113
    @vijayakumari4113 3 ปีที่แล้ว +8

    ഏറെ ഇഷ്ടം അങ്ങയുടെ ചാനൽ name ആണ്.. Rhythms of life.. അങ്ങയുടെ പാട്ടുകൾ പോലെ ലളിതവും സുന്ദരവും...കേൾക്കുന്നു അങ്ങയെ.. നമിക്കുന്നു ആ പാദങ്ങളെ🙏🙏🙏

  • @raninair6065
    @raninair6065 3 ปีที่แล้ว +7

    എത്ര വലിയ സത്യം. ഈ ഒരു കാര്യത്തിൽ വീട്ടിൽ തന്നെ തർക്കം നടക്കുകയാണ്. ചീത്തയായ പ്രവർത്തികൾ ചെയ്യുന്നില്ലെങ്കിൽ നമുക്ക് ആരെയും പേടിക്കണ്ട. ദുഃഖത്തിൽ ഞങ്ങൾ തനിച്ചാണ്. സാറിന് ഒരുപാട് നന്ദി 🙏🏾🙏🏾🙏🏾

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 3 ปีที่แล้ว +4

    സർ, അങ്ങയുടെ ചാനൽ കുറെ കാലം മുമ്പേ തന്നെ തുടങ്ങേണ്ടിയിരുന്നു, വിലമതിക്കാനാവാത്ത ഉപദേശ രത്‌നങ്ങളാണ് അങ്ങയുടെ വീഡിയോകളിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നത്, ഈ പരമ്പര അനുസ്യൂതം തുടർന്നും ലഭിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vipinkrisnat6205
    @vipinkrisnat6205 3 ปีที่แล้ว +14

    യു ആർ ഗ്രീറ്റ് തമ്പി സാർ താങ്കളുടെ വാക്കുകൾ കേൾക്കാൻ തന്നെ മഹാഭാഗ്യമായി കരുതുന്നു.

  • @sreenivasan9182
    @sreenivasan9182 ปีที่แล้ว

    നല്ല കാര്യങ്ങൾ മാത്രം ഉപദേശിക്കുന്ന കേരളത്തിന്റെ ശ്രേഷ്ഠനായ കാരണവർ.🙏🙏🙏🙏🌹🌹🌹🌹.

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +1

    തമ്പിസാർ... നമസ്തേ 🙏 ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഉപദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു❤.

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว

    മറ്റുള്ളവരെ കുറിച്ച് നാം എന്തിനു ചിന്തിക്കണം. എനിക്ക് ഇഷ്ടം ഉള്ളത് എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്യും. അതല്ലേ ആത്മസുഖം ❤️🙏❤️
    സർ നു നന്ദി നമസ്കാരം ❤️🙏❤️

  • @vasanthiparakkat8273
    @vasanthiparakkat8273 3 ปีที่แล้ว +6

    സാറിൻ്റെ "ജീവിതം ഒരു പെൻഡുലം" വായിച്ചിരുന്നു
    COVID കാരണം ഇടയിലുള്ള കുറച്ചു ലക്കങ്ങൾ മിസ്സയി പ്പോയി.പുസ്തകരൂപത്തിൽ എപ്പോഴാണ് ലഭിക്കുക
    എല്ലാവിധ സ്നേഹാസംസകൾ

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 ปีที่แล้ว +2

    സർ , താങ്കളുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആത്മകഥ യിൽ നിന്ന് തന്നെ ഒരുപാട് നല്ല അറിവുകൾ കിട്ടി ,ആ ലേഖനം തീർന്ന പ്പോൾ ഒരു നഷ്ടം തോന്നി

  • @saradaravikumar1984
    @saradaravikumar1984 3 ปีที่แล้ว +5

    നസീർ സാർനോടുള്ള സ്നേഹവും ആരാധനയും ബഹുമാനവും അതെ അളവിൽ തമ്പി സാർനോടും ഉണ്ട്. അങ്ങയുടെ വാക്കുകൾക്കായി കാതോർക്കുന്നു 🙏🙏

  • @giridharanmp6128
    @giridharanmp6128 2 ปีที่แล้ว +1

    വളരെ പ്രസക്തമായ അറിവുകൾ എത്ര തെളിമയോടെ അവതരിപ്പിച്ചിരിക്കുന്നു 🙏🙏
    വൃദ്ധി നേടിയവൻ = വൃദ്ധൻ
    ഈ പുതിയ അറിവ് പകർന്നു തന്നതിന് നമോവാകം 🙏🙏🙏🙏

  • @vaishnavamkailasam7000
    @vaishnavamkailasam7000 3 ปีที่แล้ว +2

    ചെറുമക്കളെയും കേൾപ്പിച്ചു....വിലയേ റിയ സന്ദേശം.... നന്ദി...

  • @vp1490
    @vp1490 3 ปีที่แล้ว +4

    Sir.....
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.....
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....
    സദാചാര ചിന്തകളുള്ളവർ എപ്പോഴും
    നന്മയുടെ വഴിയേ ചരിക്കുന്നവർ.... അങ്ങയുടെ ഉപദേശം എന്നും ഞങ്ങൾക്ക് ലഭിക്കേണമേ... 🙏🙏🙏🙏🙏

  • @abhilashka3169
    @abhilashka3169 3 ปีที่แล้ว +2

    ഞാനും വളരെയധികം തെറ്റുകൾ ചെയ്തിട്ടുണ്ട്. സാറിന്റെ വാക്കുകൾ കേട്ടപ്പോൾ മുതൽ എന്റെ ജീവിതത്തിലും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ വാക്കുകൾക്ക് ഒരായിരം നന്ദി.

  • @ratnakarank7427
    @ratnakarank7427 3 ปีที่แล้ว +2

    തമ്പി സാറിന് അഭിനന്ദനങ്ങൾ....

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 ปีที่แล้ว +2

    അങ്ങയുടെ വാക്കുകൾ പുതിയ ചിന്തയ്ക്ക് വഴിയൊരുക്കുന്നു. വളരെ നന്ദി സാർ .

  • @leena601
    @leena601 3 ปีที่แล้ว +1

    Very true sir... മറ്റുള്ളവർ എന്തു പറയും എന്നു കരുതി പല പ്രശ്നങ്ങളും ജീവിതത്തിൽ വന്നിട്ടുള്ള ആളാണ്‌ ഞാൻ... ഇപ്പോൾ അതോർത്തു ദുഖിക്കുന്നു

  • @Rk-si5po
    @Rk-si5po 3 ปีที่แล้ว +3

    അങ്ങയെ കൂടുതൽ അറിയാൻ സാധിക്കുന്നതിൽ സന്തോഷം.

  • @sobhal3935
    @sobhal3935 3 ปีที่แล้ว +3

    അമൃതു തുള്ളികൾക്കു സമാനമാണ് അങ്ങയുടെ വാക്കുകൾ. ഇങ്ങനെ ഒരു ചാനൽ തുടങ്ങി ഞങ്ങളെപ്പോലെയുള്ളവർക്ക് ഇതൊക്ക പറഞ്ഞു തരുന്ന അങ്ങേയ്ക്ക് കോടി നമസ്കാരം.

  • @deepthyanil9130
    @deepthyanil9130 3 ปีที่แล้ว +3

    ഈ തലമുറ ആവശ്യം.. കേട്ടിരിക്കേണ്ട വാക്കുകൾ 🙏🙏🙏🌹🌹🌹❤❤❤ദീർഘായുഷ്മാൻ :ഭവ

  • @arunimac4841
    @arunimac4841 3 ปีที่แล้ว +10

    Sir, jealousy has no medicine. Your life Your experience is a big lesson for all. Thanks.

  • @hilalpk9264
    @hilalpk9264 3 ปีที่แล้ว +1

    സർ, താങ്കളുടെ വിവരണം എല്ലാം തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ കുടുംബത്തിലെ തന്നെ കാരണവർ പറയുന്ന ഉപദേശങ്ങളായി മനസ്സാ വരിക്കുന്നു - ശരിതെറ്റുകളിലേക്കുള്ള ചൂണ്ടുവിരൽ !
    താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ; ഇക്കാലത്ത് അനിവാര്യമായ ഓർമപ്പെടുത്തലുകൾക്ക് നന്ദി പറയുന്നതോടൊപ്പം സത്യസന്ധമായ മാർഗ്ഗനിർദേശങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹 👍👍

  • @narayanankk516
    @narayanankk516 3 หลายเดือนก่อน

    ശ്രീകുമാരൻ തമ്പി എന്ന അത്ഭുതം !

  • @geethaudai6010
    @geethaudai6010 3 ปีที่แล้ว +3

    വളരെ ശരിയാണ് sir 🙏🏼great sir 🌹

  • @thankamanireji8765
    @thankamanireji8765 2 ปีที่แล้ว

    വിലപ്പെട്ട ഉപദേശങ്ങൾ, ഏറെ നന്ദി, നമസ്കാരം സർ

  • @maniiyer9685
    @maniiyer9685 3 ปีที่แล้ว +1

    വളരെ ശരി ആണ് സാർ പറഞ്ഞത്.. നമ്മൾ നമുക്കുവേണ്ടി വേണം ജീവിക്കാൻ..ഹരിപ്പാട് ന്റെ മുത്ത് ആണ് തമ്പി സാർ
    എനിക്കും ഹരിപ്പാട് കാരൻ ആകാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ട്‌ 🙏🏼🙏🏼👏🏽

  • @rajeeshkarolil5747
    @rajeeshkarolil5747 3 ปีที่แล้ว +4

    സർ ഞാൻ ആര് എന്തു വിചാരിക്കും എന്ന് ഒന്നും ചിന്തിക്കാറില്ല.കാൽ മുന്നോട്ടുവെച്ച പിന്നോട്ട് ഇല്ല. അതു കാരണം ഞാൻ ഉദ്ദേശിക്കുന്ന കാരൃങ്ങൾ സുഖമായി നടക്കുന്നു

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +1

    പ്രിയ തമ്പിസാറിന്റെ ഉപദേശത്തിന് വളരെയധികം നന്ദിയുണ്ട്......🙏🙏🙏

  • @josephrajansam9583
    @josephrajansam9583 3 ปีที่แล้ว +1

    തമ്പി സാറിന് അഭിനന്ദനങ്ങൾ 🙏

  • @omanaroy1635
    @omanaroy1635 ปีที่แล้ว

    വളരെ വളരെ വിലപ്പെട്ട വാക്കുകൾ... നന്ദി സാർ

  • @ambilinair5080
    @ambilinair5080 2 ปีที่แล้ว

    വളരെ ഉപകാരപ്പെടുന്ന വാക്കുകള്‍. Thanks sir🙏🙏🙏

  • @josnageorge8767
    @josnageorge8767 2 ปีที่แล้ว +1

    അടിമത്തം അല്ലെ ഭയം .
    Beautiful message sir .
    Thank you Sir.

  • @Prakashkb-js4vv
    @Prakashkb-js4vv 5 หลายเดือนก่อน +1

    Prakash
    6:28 6:31 6:32

  • @keralahomedesigns
    @keralahomedesigns 2 ปีที่แล้ว

    correct aanu

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +1

    ഇത്തരത്തിൽ ആത്മവിശ്വാസം നൽകുന്ന പ്രഭാഷണങ്ങൾ വീണ്ടും പ്രത്രീക്ഷിക്കുന്നു.., നന്ദി sir...🙏🙏🙏

  • @SuryaSurya-wg3hl
    @SuryaSurya-wg3hl 2 ปีที่แล้ว +1

    സർ അങ്ങേക്ക് മലയാളികളുടെ ഹൃദയത്തിലുള്ള സ്ഥാനം എന്നെന്നും നിലനിൽക്കുന്നതായിരിക്കും

  • @janakizzworld156
    @janakizzworld156 2 ปีที่แล้ว

    100%സത്യമായ കാര്യങ്ങളാണ് സാർ പറയുന്നത് ഇന്നത്തെ നാട്ട് നടപ്പാണ് സാർ പറയുന്നത് നമസ്കാരം സാർ🙏🙏🙏

  • @gangadeviunni1640
    @gangadeviunni1640 2 ปีที่แล้ว

    വളരേ വിലപ്പെട്ട ഉപദേശം സാർ 🙏🙏
    വളരെ ചെറിയ സന്ദര്‍ഭങ്ങളില്‍ പോലും എനിക്ക് സ്വന്തം ആയിട്ട് അഭിപ്രായം പറയേണ്ടി വന്നാൽ കുടെ ഉള്ളവർ "എന്ത് വിചാരിക്കും"എന്നാണ് ഞാൻ ആദ്യം ചിന്തിക്കുന്നത്‌. സാറിന്റെ വാക്കുകള്‍ക്ക് വളരേ posstive energy ആണ്. Thank you sir🙏🙏🌹🌹🌹🧡🧡

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 ปีที่แล้ว

    എന്റെ മനസ്സിലെ ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരം

  • @ambikat2895
    @ambikat2895 2 ปีที่แล้ว +1

    സാറിന്റെ വാക്കുകൾ വളരെ സന്തോഷം തരുന്നു🙏 വീണ്ടും പ്രതീക്ഷിക്കുന്നു👍🙏🙏🙏

  • @sreeharimusic1561
    @sreeharimusic1561 2 ปีที่แล้ว

    സാറിൻ്റെ അറിവുകൾ പകർന്നു കൊടുക്കുന്ന വലിയ ദൗത്യം തുടരട്ടെ വളരെ അധികം സന്തോഷം

  • @madhava2089
    @madhava2089 3 ปีที่แล้ว +5

    സർ, അങ്ങയുടെ വാക്കുകൾ പോസിറ്റീവ് എനർജി നൽക്കുന്നവയാണ്..... 🙏🙏🙏🙏

  • @salijjoseph3599
    @salijjoseph3599 ปีที่แล้ว +1

    Super 👍

  • @vinodu1825
    @vinodu1825 2 ปีที่แล้ว

    വളരെ ശരി തന്നെ...sir... വളരെ നന്ദി

  • @salijjoseph3599
    @salijjoseph3599 ปีที่แล้ว +1

    👍

  • @sreejackchidambaran6331
    @sreejackchidambaran6331 ปีที่แล้ว

    I am always watching ur channel because ur thoughts, concepts, even ur voice when I heard I am remembering my father. My father is no more but he was a big fan of u and Dr yesudas sir.

  • @abhibandabhi6951
    @abhibandabhi6951 ปีที่แล้ว

    100% അർത്ഥവത്തായ വാക്കുകൾ

  • @RanjithNadavayal
    @RanjithNadavayal 3 ปีที่แล้ว +2

    What You Have Said Is Absolutely Right Sir100000000000 Likes

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว

    തമ്പി സാർ,
    നന്ദി ഒരു പാട് നന്ദി 🙏💓💓💓💓💓💓💓

  • @padmauk6120
    @padmauk6120 3 ปีที่แล้ว +4

    ജീവിതത്തെ പറ്റി മഹത്തരമായ അറിവ് തന്നതിന് നമസ്കാരം സർ.മറ്റുള്ളവർ എന്ത് പറയും എന്ന ചോദ്യം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് സ്ത്രീകളല്ലെ? ഈ ഭയങ്ങൾ നശിക്കുന്നിടത്തല്ലെ അഹങ്കാരം ഉൽഭവിക്കുന്നത്? എല്ലാ വൃദ്ധരും വൃദ്ധി പ്രാപിച്ചവരാണെന്ന് പറയാൻ പറ്റുമോ? വൃദ്ധി വരാത്തവരെ എങ്ങനെ ആൾക്കാർ ബഹുമാനിക്കും? സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @ksabdulla1410
    @ksabdulla1410 3 ปีที่แล้ว

    സാർ,
    താങ്കളുടെ നല്ല സംസാരം.
    നന്മ നിറഞ്ഞ ഉപദേശങ്ങൾ.
    അനുഭവങ്ങൾ അറിവുകളുടെ പങ്കിടൽ.
    ഇത് കേൾക്കുക മാത്രമല്ല നമ്മൾ വേണ്ടത്. നമുക്ക് ജീവിതമാറ്റത്തിന് ഉതകുന്നതാകണം ഈ കേൾവി.
    അത് അല്പമായാലും.
    എന്റെ പ്രായം വെച്ച് നോക്കുമ്പോൾ ഈ ഉപദേശം വൈകി കിട്ടിയാതായി. പക്ഷെ, എന്റെ മകൻ അവൻ ഇതൊക്കെ കേട്ടിരുന്നെങ്കിൽ. പക്ഷെ അവന്ന് ഉപദേശം കേൾക്കുവാനുള്ള ചെവിയില്ല. അനുഭവ അറിവിൽ നിന്നും പറയുന്നത് നമ്മുടെ കുട്ടികൾ കേട്ടിരുന്നെങ്കിൽ. ഒരുപാട് കുടുബ ദുഖങ്ങൾ ഒഴിവാക്കാമായിരുന്നു.
    ഇതാ നമ്മുടെ അടുത്തെത്തിയ ഭയങ്ങൾ ഇല്ലാതാകുന്ന ഒരു കാലത്തെ നമ്മൾ തീർച്ചയായും ഭയപ്പെടേണ്ടിയിരിക്കുന്നു.
    അമിത സ്വാതന്ത്ര്യങ്ങൾ ഭയത്തെ നേർപ്പിച്ചു അത് തീരെ ഇല്ലാതാക്കുന്ന തിരക്കിലാണ്. താൽക്കാലിക സുഖം മതി എന്ന തീരുമാനത്തിൽ യുവ സമൂഹം എത്തി. ഇവർ വലുതാകുമ്പോൾ ഓർത്ത്‌ കരയുവാൻ ബാക്കിയുണ്ടാകും കൈവിട്ടു പോയ ഉപദേശസ്വീകരണം. അത് പ്രകൃതിയാണ്. നന്മ മാത്രം ബാക്കി ആകുക എന്നത്.

  • @kabeermb8865
    @kabeermb8865 2 ปีที่แล้ว

    Thammpy sirnte class valare nannayi. Sadacharam. Innu pade chornnupoyi. Engilum sirnepolulla mahath vyakthikalude oro vakkum njangale polullavarkku valare santhosham nalkunnu. Daivame nanma varuthatte ennum ennum.

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 3 ปีที่แล้ว

    Jeevitham Segment Athimanoharam 👍👍💟💟 Thanks sir 🙏🏼

  • @moideenkutty4386
    @moideenkutty4386 3 ปีที่แล้ว +1

    നല്ല സന്ദേശം.
    ഞാൻ മൊയ്തീൻ കുട്ടി കോട്ടക്കൽ 🌺

  • @ashaletha6140
    @ashaletha6140 3 ปีที่แล้ว +4

    Grew up humming beautiful songs !! When you refer songs only realise most of the great songs with valuable lyrics belong to You !! No words enough to thank You ,Sir !!
    All Your Backgrounds for this Channel are asetheically selected !! Very pleasing to Eyes !!

  • @vasmenon
    @vasmenon 3 ปีที่แล้ว +2

    സാർ പറഞ്ഞത് വളരെ ശര്യാ.. 🙏🙏🙏

  • @vmurali077
    @vmurali077 3 ปีที่แล้ว +4

    വീട്ടിലെ സ്വന്തം അമ്മാവൻ പറയുന്ന ഒരു അനുഭവം ആണ് സർന്റെ സംസാരം കേൾക്കുമ്പോൾ 🙏🙏🙏🙏

    • @sobhal3935
      @sobhal3935 3 ปีที่แล้ว +1

      ശരിയാണ് എനിക്കും തോന്നി.

  • @francimathew6549
    @francimathew6549 3 ปีที่แล้ว

    സൂപ്പർ, തമ്പി സാർ
    നല്ല balanced ആയ അവതരണം. സുപ്പർ. നല്ല ഉപദേശം.

  • @sathyanathankm9768
    @sathyanathankm9768 3 ปีที่แล้ว +1

    ഇത്തരം പ്രഭാഷണങ്ങൾ.തുടർന്നും.പ്രതീക്ഷിക്കുന്നു.

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +1

    വളരെ നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു സാർ. 🙏🙏🙏🌹🌹

  • @minirajan7694
    @minirajan7694 2 ปีที่แล้ว +3

    Valuable Lesson to us Thank you so much sir. You are Great 🙏🙏🙏

  • @NimishaJp
    @NimishaJp 13 วันที่ผ่านมา

    എത്ര വലിയ സത്യം

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว

    എനിക്ക് ദൈവ ഭയം ഉണ്ട്., വലിയ ഇഷ്ടവുമാണ്. അതുകൊണ്ട് ഞാൻ സൽസ്വഭാവി യാണ്. നമസ്കാരം സാർ.🙏 🙏 🙏

  • @thomaskariapuram6812
    @thomaskariapuram6812 3 ปีที่แล้ว

    'നന്ദി സർ ഈ സമൂഹത്തിന് താങ്കളുടെ ഈ തലോടൽ ശക്തി പകരും

  • @surendradas8782
    @surendradas8782 3 ปีที่แล้ว +1

    Absolutely ... correct..... Good Motivation .... Thank U Sree Thampi Sir

  • @sathyanathankm9768
    @sathyanathankm9768 3 ปีที่แล้ว +5

    വിയ്യൂർ ഗ്രാമീണ.വായനശാലയിൽ വച്ച് നടന്ന 10ത് ക്ലാസ്സ് അവാർഡ് winners നുള്ള പ്രൈസ് തമ്പി സാരിൽ നിന്നും എൻ്റെ മകന് വാങ്ങാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.

  • @pradeepplusone3815
    @pradeepplusone3815 3 ปีที่แล้ว +3

    sir you are great, great..... and ideal for the new generation

  • @rajahamsan
    @rajahamsan 3 ปีที่แล้ว +1

    വളരെ ശരിയാണ് സാർ പറഞ്ഞകാര്യങ്ങൾ

  • @vrindav8478
    @vrindav8478 3 ปีที่แล้ว +3

    🙏 Namasthe sir...

  • @Bennodas
    @Bennodas 2 ปีที่แล้ว

    I always feel happy when I listen to Thampi Sir

  • @mohananap6776
    @mohananap6776 3 ปีที่แล้ว +1

    Valare nalla arivukal

  • @sureshpillai6222
    @sureshpillai6222 2 ปีที่แล้ว

    Sir valare nalla oru speech aayirinnu.great sir 🙏🙏🙏.iniyum inganeyulla speech cheyyanam sir

  • @chandranpillai2940
    @chandranpillai2940 2 ปีที่แล้ว

    നമസ്കാരം തമ്പിസാർ സാറു പറഞ്ഞത് പച്ച പരമാർത്ഥമാണ് പുറംപൂച്ചുകളിൽ മാത്രം അഭിരമിക്കുന്ന ഇന്നത്തെ മനുഷ്യരിൽ എത്ര പേർക്ക് ഇതറിയാം അറിവുള്ളവരിൽ തന്നെ എത്ര പേർ അംഗീകരിക്കും ആചരിക്കും എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം അനാചാരവും അക്രമവും സ്വാർത്ഥതയും പൂത്തുലയുന്ന മരങ്ങളല്ലേ സാർ കാണുന്നത് നമ്മുടെ വിദ്യാലയങ്ങളിൽ എന്തെങ്കിലും സദാചാരങ്ങൾ പഠിപ്പിക്കുന്നുണ്ടോ സാർ അവിടങ്ങളിൽ അക്രമവും കൊലപാതക രാഷ്ട്രിയവുമല്ലേ സാർ നടമാടുന്നത് കുടുംബങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും എല്ലാം പിഴച്ചു പോയില്ലേ സാർ പിന്നെ എങ്ങനെ സദാചാരം ഉണ്ടാകും സാർ ഇത് ആര് എവിടെ നിന്നു പഠിപ്പിക്കും പക്ഷേ സാർ സാറിന്റെ കർത്തവ്യം ചെയ്യുന്നു അഭിമാനം തോന്നുന്നു അഭിനന്ദനം തമ്പിസാർ ......

  • @lyucusmyucus5141
    @lyucusmyucus5141 2 ปีที่แล้ว

    വലിയ സന്ദേശം, ലളിതമായ വാക്കുകൾ... 🙏🏿

  • @vrindav8478
    @vrindav8478 3 ปีที่แล้ว +7

    🙏 My humble pranaams, Sir... Many thanks for this thought-provoking
    very useful session. Had a very bitter experience recently, all because
    of the too competitive selfish world ! Went through a deep shock initially
    but verses from the Holy Bhagavad Gita gave me much strength. This
    wonderful episode was in fact a blessing to me at the apt time !! Yeah !
    When you laugh, the crowd laughs with you but when you cry, you cry
    alone ! The beautiful advice from you today would definitely serve as a
    catalyst in the years to come. Awaiting the next session. God bless you...

    • @abhayanraj6544
      @abhayanraj6544 3 ปีที่แล้ว

      🌺💘🌹🙏💎

    • @갴
      @갴 2 ปีที่แล้ว

      Sir I respect you very much for your wisdom and experience Sir you are really great

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 ปีที่แล้ว

    വലിയ സത്യം
    നന്ദി
    നമസ്കാരം 🙏🙏🙏

  • @abhayanraj6544
    @abhayanraj6544 3 ปีที่แล้ว

    ആത്മ വിശ്വാസം നൽകുന്ന വാക്കുകൾ തകർന്ന ഹൃദയങ്ങൾ
    ഒരാശ്വാസം
    🌹🙏💎

  • @hemalathag5558
    @hemalathag5558 2 ปีที่แล้ว

    സത്യം, സത്യം പരമാർത്ഥം

  • @Ganasmrithi
    @Ganasmrithi 2 ปีที่แล้ว

    വളരെ നല്ല വീഡിയോ.. മനസ്സിൽ +ve ചിന്തകൾ ഉണർത്തുന്ന വീഡിയോ... നന്ദി സർ

  • @remaraveendran2125
    @remaraveendran2125 2 ปีที่แล้ว

    ആത്മവിശ്വാസവും ഉർജ്ജവും പകരുന്ന പ്രഭാഷണം.. 🙏🙏

  • @vivejbc4271
    @vivejbc4271 2 ปีที่แล้ว

    വളരെ ശരിയാണ് തമ്പിസാർ പറഞ്ഞത്

  • @sathyanathankm9768
    @sathyanathankm9768 3 ปีที่แล้ว +3

    തമ്പിസർ എന്ന അതുല്യ പ്രതിഭയെ എനിക്ക് കാട്ടിത്തന്ന ആകാശവാണി തൃശൂർ നിലയത്തിന് നന്ദി.

  • @nirmalamammen1708
    @nirmalamammen1708 2 ปีที่แล้ว

    You are absolutely 100% right

  • @geethasyam8777
    @geethasyam8777 3 ปีที่แล้ว +3

    മനസ്സിൽ വെളിച്ചം വിടരുകില്ലെങ്കിൽ(മനസ്സിനെ മറയ്ക്കുന്ന മുഖവും) മിഴിയുള്ളവനു൦ അന്ധനു തുല്യ൦😞

  • @geepee7405
    @geepee7405 3 ปีที่แล้ว +1

    You are absolutely correct Sir. Good Message

  • @rensidaniel
    @rensidaniel 3 ปีที่แล้ว +5

    🙏🙏🙏 Namaste Sir, Great Episode ....

  • @drjayan8825
    @drjayan8825 3 ปีที่แล้ว +2

    💯 percent correct information...🙏 Congratulations with my prayers 🙏🌹🧡 wish you all the best. Thank you Thampi Sir 💚🌹✌️

  • @vijayalakshmivb1579
    @vijayalakshmivb1579 2 ปีที่แล้ว

    Thank you sir for the valuable information. 🙏❤🙏

  • @sreelathas8498
    @sreelathas8498 3 ปีที่แล้ว

    ആത്മവിശ്വാസം തരുന്ന വാക്കുകള്‍..💚

  • @unnitm7907
    @unnitm7907 2 ปีที่แล้ว

    Simply superb Sir

  • @arundhathib1582
    @arundhathib1582 2 ปีที่แล้ว +1

    What a treasure your speech sir!!! Priceless. Ayurarogyasaukhyam. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @sreethampi100
      @sreethampi100 2 ปีที่แล้ว

      Thank you Ms.Arundhathi.

  • @vijayakumaris515
    @vijayakumaris515 2 ปีที่แล้ว

    നന്ദി ❤❤🙏🙏🙏

  • @palakkalganga
    @palakkalganga 3 ปีที่แล้ว +2

    Sir felt very sad to learn about the illustrious Actress Srividya! Only you could portray the real life history of such great stalwarts of South Indian movies ! Really thankful you Sir in sharing such beautiful stories! God Almighty bless you good health and happiness althrough! You are the boon of Malayalam cinema! Ignoring your personal miseries in life you remained strong and continued your mission irrespective of being awarded or not! You are the symbol of honesty and hard work. God Almighty will always be with you!

  • @platha8630
    @platha8630 3 ปีที่แล้ว +1

    Thank you for your valuable advices

  • @jithoosss
    @jithoosss 2 ปีที่แล้ว +3

    പൂക്കളെ കുറിച്ച് കൂടുതൽ ഗാനങ്ങൾ എഴുതിയത് തമ്പി സർ ആണ്