നിങ്ങൾ ഏറ്റവും കൂടുതൽ പേടിക്കുന്നത് ഇസ്ലാമിസവും കമ്മ്യൂണിസവുമാണ് | Ravichandran C | Rejaneesh VR

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Ravichandran C Exclusive Interview
    Ravichandran C Latest
    n this insightful interview, Ravichandran C, an atheist and independent thinker from Kerala, shares his views on science, skepticism, and the importance of critical thinking. As a dedicated science propagandist, he discusses the role of rational thought in today’s society and addresses common misconceptions about atheism and science. Join us for a thought-provoking conversation that challenges traditional beliefs and promotes a deeper understanding of the world through a scientific lens.
    #ravichandranc #essenseglobal #rejaneeshvr #interview #movieworldmedia
    കൂടുതൽ വിനോദ വാർത്തകൾ അറിയുവാനായി ഞങ്ങളുടെ Whatsapp Channel Follow ചെയ്യുക 👉whatsapp.com/c...
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 598

  • @ajith762
    @ajith762 วันที่ผ่านมา +100

    RC നല്ല സ്റ്റുഡൻ്റ് ആയതുകൊണ്ട് എനിക്ക് ജീവിതത്തിൽ ആശയങ്ങളും അഭിപ്രായങ്ങളും തിരിച്ചറിവുകളും ഉണ്ടായിത്തുടങ്ങി😌 RC യുടെ അധ്വാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും അറിവിൻ്റെ തീമഴകൾ🔥 പെയ്യിക്കാൻ RC ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🤗

    • @maxverstapanfromkerala
      @maxverstapanfromkerala 23 ชั่วโมงที่ผ่านมา +1

      തീയല്ല ആണവായുധം. ദൈവം RC യുടെ രൂപത്തിൽ അവതരിച്ചു

  • @mohammedali-zc6qv
    @mohammedali-zc6qv วันที่ผ่านมา +103

    സുഖമായ് ജീവിക്കാനുള്ള ഒരു തൊഴിലും എങ്ങനെ നല്ലോരു മനുഷ്യനായ് ജീവിക്കാമെന്ന അറിവും കഴിവും ഉള്ള ഒരു വ്യക്തി മാനുഷ്യക മൂല്ല്യങ്ങൾക്ക് പ്രാധാന്യം നൽകി തൻ്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ കൂടി സംസ്കരിചെടുക്കുക എന്ന ഉദ്വേഷത്തോടെയും മതത്തിൻ്റെ ചങ്ങലയിൽ നിന്ന് സ്വതന്ത്രത്തിൻ്റെ ലോകത്തേക്ക് വഴി കാട്ടുന്ന രവിചന്ദ്രൻ സാർ അങ്ങേയുടെ ധൈര്യവും ആത്മവിശ്വാസത്തേയും പ്രസം ശിക്കാതിരിക്കാൻ വയ്യ .

    • @joyjoseph435
      @joyjoseph435 18 ชั่วโมงที่ผ่านมา

      Correct 👍 👍

  • @nishadkalakkanchira1698
    @nishadkalakkanchira1698 วันที่ผ่านมา +209

    ഇദ്ദേഹത്തെ പോലുള്ളവരെ ചാനലുകളിൽ കാണാൻ സാധിക്കുന്നത് നല്ല മാറ്റമാണ്.

    • @maxverstapanfromkerala
      @maxverstapanfromkerala 23 ชั่วโมงที่ผ่านมา

      അതെ പ്രത്യേകിച്ചും പെയ്ഡ് ഇൻ്റർവ്യു, എന്നാലും ഇതിന് മാത്രം കാശ് എവിടുന്നാ

    • @mammoottykamba676
      @mammoottykamba676 18 ชั่วโมงที่ผ่านมา

      തേങ്ങ ആണ്.. ഇവൻ സ്വതന്ദ്ര ചിന്തകർക്ക് അപമാനം ആണ്

  • @vikaspallath1739
    @vikaspallath1739 วันที่ผ่านมา +61

    RC പറഞ്ഞു പോകുന്നത് ശരിയായ കാര്യഇങ്ങൾ ആണ് 👍🏻💓👏🏻👏🏻👏🏻👏🏻👏🏻💯

  • @sudhinns4244
    @sudhinns4244 วันที่ผ่านมา +105

    വളരെ നിലവാരമുള്ള ചോദ്യങ്ങളും മറുപടികളും...

    • @JC-ഖ6സ
      @JC-ഖ6സ วันที่ผ่านมา

      ആവിരിൽ നിൻ്റെ മൂക്കി തിരുകി നോക്ക് -

    • @johnyv.k3746
      @johnyv.k3746 20 ชั่วโมงที่ผ่านมา

      @@kunjmon11 താങ്കളുടെ ഒരു നിലവാരം!!!

  • @kottai5914
    @kottai5914 วันที่ผ่านมา +58

    പൈങ്കിളി ഇൻ്റർവ്യൂ മാറ്റിവച്ച് നാടിന് ഉപകാരമാകുന്ന ഇതുപോലുള്ള ഇൻ്റർവ്യൂകൾ വരട്ടെ

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 18 ชั่วโมงที่ผ่านมา

      @@kottai5914 you are right.. Thankyou ♥️

    • @Samu-gz3qj
      @Samu-gz3qj 17 ชั่วโมงที่ผ่านมา

      ❤❤❤

  • @MathuMathu-jy1iw
    @MathuMathu-jy1iw วันที่ผ่านมา +28

    എന്തൊരു മനോഹരമായ ആശയം RC ക്കും ചേനലിനും നന്ദി.

  • @Mhdali-o8m
    @Mhdali-o8m วันที่ผ่านมา +55

    ഏറ്റവും വലിയ അഭിനന്ദനങ്ങൾ 👌

  • @manut1349
    @manut1349 วันที่ผ่านมา +257

    മിക്കവാറും രവിചന്ദ്രനെ follow ചെയ്യുന്നവർക്ക് വൈശാഖൻ തമ്പിയെയും അതുപോലെ തന്നെ follow ചെയ്യാൻ പറ്റും , ഇവർ രണ്ടുപേരും ഒരു സംഘടനയിലായിരക്കണം എന്ന് ഒരു ശ്യാട്ട്യവും ഇല്ല , അതുപോലെ തന്നെ ജബ്ബാർ മാഷെയും , ആരിഫ് ഹുസ്സയിൻറെ വീഡിയോ കാണാനും പറ്റും . സംഘടന അല്ല മുഖ്യ൦ എന്നുള്ളതുകൊണ്ടാണ് , മറ്റു പൊളിറ്റിക്കൽ പാർട്ടികൾ പോലെ പാർട്ടി വിട്ടാൽ പിന്നെ accept ചെയില്ല എന്ന് ഇല്ല . പിന്നെ interviewer നന്നായി പഠിച്ചു വന്നു ചോദ്യം ചോദിച്ചിരിക്കുന്നു വളരെ നല്ല കാര്യം .

    • @BasilTintu
      @BasilTintu วันที่ผ่านมา +4

      True 💯

    • @sudhinns4244
      @sudhinns4244 วันที่ผ่านมา +3

      Correct

    • @zeekman-sci
      @zeekman-sci วันที่ผ่านมา +5

      ഇവിടെ ഫോളോ ചെയ്തു കര്യങ്ങൾ കേട്ട് രക്ഷപെട്ട് ഇരിക്കുന്നവർക്ക് അല്ലല്ലോ.. ഇതൊരു ഭീകരത വിഷയങ്ങളാണ്.. കൂടുതൽ ആളുകളെ എത്രയും പെട്ടെന്ന് എത്തേണ്ടത് ഉണ്ട് പ്രത്യേകിച്ച് കപട ചികിത്സകളുടെ അപകടം.. അതൊക്കെ പച്ചക്ക് തുറന്നു പറയണം എങ്കിൽ കൂടുതൽ ഇടങ്ങളിൽ എത്തണം എങ്കിൽ സംഘടനയുടെ നിലവാരവും ശേഷിയും പ്രധാനം ആണ്.. അത് എന്തായാലും ഒന്നിച്ചു നിന്ന് നേരിടുന്നിടത് നേടും പോലെ നടക്കില്ല.. പരസ്യം ഒരു വലിയ ആവശ്യം ആണ്.. അത് ലോകത്തിൻ്റെ കോണുകളിൽ എത്തണം റിസ്ക് ഉള്ള വിഷയങ്ങൾ ആയത് കൊണ്ട് വലിയ സൂപ്പോർട്ടും ആവശ്യം ആണ്.. റിച്ചാർഡ് ഡോക്കിൻസ് പോലൊരാൾ വരെ പരസ്യം ചെയുന്നത് worlds biggest meet ആയത് കൊണ്ട് ആണ്.. തമ്പിക് അത് കിട്ടില്ല..

    • @ninejot
      @ninejot วันที่ผ่านมา +2

      Correct!

    • @Noufal-sd5yh
      @Noufal-sd5yh วันที่ผ่านมา +3

      👍🏻👍🏻

  • @roymathewmathew5365
    @roymathewmathew5365 วันที่ผ่านมา +35

    ഇതൊരു മഹാവിജയമാകട്ടെ❤❤

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 23 ชั่วโมงที่ผ่านมา +23

    ഒരു വിശ്വനാഥനും, തമ്പിയും ഒരാളെ പോലും എതീസ്റ് ആക്കിയിട്ടില്ല , പക്ഷെ ഇത് ഇനം വേറെയാണ്

  • @captainkathi
    @captainkathi วันที่ผ่านมา +117

    ആശയം കൊണ്ട് തോൽപ്പിക്കാൻ കഴിയാത്തവർ ചാപ്പ അടിച്ചു മനസുഖം നേടുന്നു.😊

    • @Aj-ee9xy
      @Aj-ee9xy วันที่ผ่านมา

      ഇത് തന്നെയാണ് പൊളിറ്റിക്കൽ ഇസ്ലാം. ചെയ്യുന്നത് ആശയം. കൊണ്ട്. ഇസ്ലാം വട്ട പൂജ്യം ആണ്

    • @sunishpk6514
      @sunishpk6514 วันที่ผ่านมา

      ഒരിക്കലും അല്ല യുക്തി പൂർവ്വം ചിന്തിച്ചാൽ ഇഇയാൾ സംഘി തന്നെ....

    • @writtenright
      @writtenright 22 ชั่วโมงที่ผ่านมา

      Pulli mostly muslingale criticize cheyyunnathukondu atheists polumallatha kureyadhikam chaanakangal pulliyude pirake undu..social mediayilum mattum support aayittu...athu kanunnavar aanu e chaappa adikkunnathu..

    • @varghesek.e1706
      @varghesek.e1706 22 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @pradeep2200
    @pradeep2200 วันที่ผ่านมา +33

    അറപ്പു മാറിയവനാണ്. ഒരാളുടെയും കാൽകീഴിലുമല്ല. തലച്ചോറ് ആർക്കും പണയം വെച്ചിട്ടുമില്ല. അപ്പൊ സത്യങ്ങൾ ഒഴുകിവരും അനർഗളം. ഭൂമിയിലെ സ്വർഗം ആഘോഷിക്കാൻ കഴിയട്ടെ ഇവിടെ ജനിച്ചവർക്കെല്ലാം. ഇത് പോലത്തെ സംഭാഷണങ്ങൾ അതിലേക്കുള്ള മലർക്കപ്പെട്ട വാതിലുകളാണ്.
    RC Sir 👍🙏💕

  • @jaseemkv2764
    @jaseemkv2764 วันที่ผ่านมา +39

    Super interview ❤

  • @ansifali4753
    @ansifali4753 วันที่ผ่านมา +45

    RC❤ My inspiration 😍

  • @yesudas8826
    @yesudas8826 วันที่ผ่านมา +17

    അഭിനന്ദനങ്ങൾ❤❤

  • @amaljith4152
    @amaljith4152 วันที่ผ่านมา +26

    Good interview

  • @satheeshvinu6175
    @satheeshvinu6175 วันที่ผ่านมา +23

    ഇപ്പോൾ esSENSE നല്ലൊരു മുന്നേറ്റം കാഴ്ച വയ്ക്കുമ്പോൾ അത് സഹിക്കാത്ത ആളുകൾ ആണ്, ഇത് പിരിഞ്ഞു, പ്രഭാഷകരെ ചാപ്പാ എന്നൊക്കെ പറയുന്നത്.
    സമൂഹത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ട് വരാനും, പുതിയ തലമുറയുടെ ചിന്തകളിൽ സത്യം ഒഴുക്കിവിടാനും നടത്തുന്ന ഈ പ്രയത്നങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...

    • @feather3006
      @feather3006 22 ชั่วโมงที่ผ่านมา

      Essense = Essential Sense ?

    • @satheeshvinu6175
      @satheeshvinu6175 22 ชั่วโมงที่ผ่านมา

      @@feather3006 esSENSE എന്ന് വായിച്ചു നോക്ക്... അപ്പൊ അർത്ഥം കിട്ടും

  • @marykuttyjohnson6070
    @marykuttyjohnson6070 21 ชั่วโมงที่ผ่านมา +4

    നല്ല ഇന്റർവ്യൂവർ.... ചോദ്യങ്ങൾ🙏 ഉത്തരങ്ങൾ🎉❤

  • @nishanth9866
    @nishanth9866 22 ชั่วโมงที่ผ่านมา +19

    രവിചന്ദ്രൻ്റെ വാദങ്ങളോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം....പക്ഷേ കേരളത്തിലെ സ്വതന്ത്രചിന്താ മണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവന ചെറുതല്ല..... ഒരു പത്ത് വർഷം മുൻപ് വരെ കേവലം നാലും മൂന്നും ഏഴു പേർ മാത്രമായി നാലു ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു സംഘടന മാത്രമായിരുന്നു കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം... അവിടെ നിന്നും ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം പോലൊരു പരിപാടി സംഘടിപ്പിച്ചു അത് ഒരു വിജയമാക്കി തീർത്ത തിൽ രവിചന്ദ്രൻ എന്ന വ്യക്തിയുടെ പങ്ക് നിസ്തുലമാണ്....

    • @santhoshramachandran9994
      @santhoshramachandran9994 22 ชั่วโมงที่ผ่านมา

      👌👌👌... 100% true... well said... 🙏👍

    • @Samu-gz3qj
      @Samu-gz3qj 17 ชั่วโมงที่ผ่านมา

      Rc🎉🎉🎉🎉🎉❤❤❤❤

  • @sudhinns4244
    @sudhinns4244 วันที่ผ่านมา +36

    RC ഉയിർ 👏

  • @kannannath
    @kannannath วันที่ผ่านมา +33

    Rc😌😌😌❤️❤️❤️

  • @Manoj_P_Mathew
    @Manoj_P_Mathew วันที่ผ่านมา +16

    ❤❤❤❤❤ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇൻറർവ്യൂ ചെയ്യുന്ന ആളുടെ വ്യക്തിത്വം ഇൻറർവ്യൂ കാണുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നു❤❤❤ ലവ് യു ബോത്ത് ആർസി അറിവിൻറെ നിറകുടമാണ്

  • @Akr2064
    @Akr2064 วันที่ผ่านมา +12

    ഈ അടുത്ത കാലത്ത് കണ്ട വളരെ മികച്ച സംഭാഷണങ്ങൾ

  • @binilkumar9778
    @binilkumar9778 วันที่ผ่านมา +14

    മനുഷ്യൻ❤❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @Ratheesh_007
    @Ratheesh_007 วันที่ผ่านมา +28

    RC നട്ടെല്ലുള്ള ജീവി...❤🔥

    • @joydharan3860
      @joydharan3860 วันที่ผ่านมา

      കഴുതപ്പുലിയും നട്ടെല്ലുള്ള ഒരു ജീവിയാണ് സുഹൃത്തേ

  • @abin5659
    @abin5659 วันที่ผ่านมา +80

    ഒരു നിരീശ്വരവാദി എപ്പോഴും ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കണമെന്ന മിഥ്യാധാരണയെ പൊളിച്ചെഴുതിയ ആൾ.

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 21 ชั่วโมงที่ผ่านมา +2

      കമ്യൂണിസം ഒര് പാരസൈറ്റ്.... അവസരംപോലെ ഓരോ മതത്തിലും ഒട്ടിനിന്നു അധികാരം കൈക്കലക്കി സാമൂഹ്യചൂഷണം തൊഴിലാക്കിയ രാഷ്ട്രീയവിഷം. തൊലിപൊളിയുംതോറും ഇതിനെ ജനം ബഹിഷ്കരിക്കും ലോകത്തിന് ഒര് ഗുണവും പുരോഗതിയും നല്കാൻകഴിയാത്ത ഉള്ളിൽ വിഷം മാത്രമുള്ള പഞ്ചാര മിഠായി.... 😮😮😮

    • @johnyv.k3746
      @johnyv.k3746 20 ชั่วโมงที่ผ่านมา +1

      @@abin5659 അപ്പോൾ നെഹ്റുവോ? സവർക്കറും ഹിറ്റ്‌ലറും നിരീശ്വര വാദികളായിരുന്നു എന്ന് പറയപ്പെടുന്നു.
      ഇന്നിപ്പോൾ സ്കാൻഡിനേവിയൻ രാജ്യങ്ങളിലുള്ളവർ മഹാഭൂരിപക്ഷവും നിരീശ്വരവാദികളാണ്.

    • @noobstationgaming6733
      @noobstationgaming6733 20 ชั่วโมงที่ผ่านมา

      @@abin5659 പക്ഷെ ഒരു നിരീശ്വര വാദി സംഘി ആകരുത് എന്നാ ആശയത്തെയും RC ജി പൊളിച്ചടുക്കി 🤣

  • @syamrs5877
    @syamrs5877 วันที่ผ่านมา +47

    മൈത്രേയൻ്റെ ചില നിലപാടുകളും (എല്ലാം അല്ല) രവിചന്ദ്രൻ്റെ തെളിവധിഷ്ടിത ആശയങ്ങളും ഒന്നിച്ചുള്ള ഒരു ആശയപരിസരം പുതിയ തലമുറ ഉൾക്കൊണ്ടാൽ കേരളം അതിസുന്ദരമാകും.

    • @roseed8816
      @roseed8816 วันที่ผ่านมา +5

      Maithreyan is correct in everything, including anthropology and a modern citizen, but Ravichandran is not!

    • @o..o5030
      @o..o5030 วันที่ผ่านมา +10

      ​@@roseed8816 Nope, you should study Anthropology better if you think so 💯😁

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ วันที่ผ่านมา

      മൈത്രേയൻ കാര്യം കൺവിൻസ് ചെയ്യിക്കുന്നതിൽ പിന്നോട്ട് ആണ്.

    • @sarath324
      @sarath324 วันที่ผ่านมา +1

      മൈത്രേയൻ is a narcissistic fool... Don't compare him with RC

    • @vjdcricket
      @vjdcricket 23 ชั่วโมงที่ผ่านมา +1

      ഇവർ രണ്ടു പേരും (മൈത്രേയനും രവിചന്ദ്രനും ) പറയുന്നതിൽ 70- 80% അംഗീകരിക്കാം എന്നാൽ ചില കാര്യങ്ങളിൽ ഇവർ കാര്യങ്ങൾ തെറ്റായി കാണുന്നുണ്ട്. അടിസ്ഥാനപറമായി രണ്ടു പേരും കടുംപിടുത്തക്കാരായതിനാൽ അത് അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുകയുമില്ല.

  • @shyamks3697
    @shyamks3697 วันที่ผ่านมา +10

    Rc ❤❤❤
    തലച്ചോറുള്ള മനുഷ്യൻ ❤

  • @SumithraVinu
    @SumithraVinu วันที่ผ่านมา +16

    മതയിടങ്ങൾ മതേതരം ആവുക, മതേതര ഇടങ്ങൾ കൂടുതൽ മത രഹിതമാകുക, മതേതര ഇടങ്ങൾ കൂടുതൽ മാനവികമാകുക

    • @SarithaMurali-n9p
      @SarithaMurali-n9p วันที่ผ่านมา

      Ithoky Kure years kazhije. “RC quotes” ayi famous Akum ..

  • @UnknownUser-ym9fv
    @UnknownUser-ym9fv วันที่ผ่านมา +36

    26:00 they moment stop learning is the moment u stop living

  • @rahulvs123
    @rahulvs123 วันที่ผ่านมา +48

    Ex muttta 😂, എങ്ങനെ യ ഇതൊക്കെ കിട്ടുന്നെ 😮 വല്ലാത്ത മനുഷ്യൻ തന്നെ

    • @shiningstar958
      @shiningstar958 วันที่ผ่านมา +23

      Instant reply RC ടെ ഒരു കഴിവ് തന്നെആണ്. അതും കുറിക്ക് കൊള്ളുന്ന രീതിയിൽ. No one has the capability among freethinkers

    • @mckck338
      @mckck338 วันที่ผ่านมา +5

      @@shiningstar958ഇതേ കഴിവ് തന്നെയാണ് നിഖില വിമലിനും ഉള്ളത്..പക്ഷേ ആ കക്ഷിയെ ഏത് രീതിയിലാണ് സമൂഹം കൈകാര്യം ചെയ്യുന്നത്???

    • @HumanBeing-p5e
      @HumanBeing-p5e วันที่ผ่านมา

      നിഖില വിമൽ തർക്കുത്തരം പറയുന്നു 😂അതു മായി എന്ത് സാമ്യം ​@@mckck338

    • @manuponnappan3944
      @manuponnappan3944 วันที่ผ่านมา +7

      ​@@mckck338 pls don't compare with RC 😅

    • @mckck338
      @mckck338 วันที่ผ่านมา +5

      @@manuponnappan3944why???RC എന്താ മനുഷ്യൻ അല്ലേ?????

  • @CoconutDiaries
    @CoconutDiaries วันที่ผ่านมา +19

    നാളെ നാടങ്ങീകരിക്കാൻ പോകുന്ന നവോത്ഥന നായകരിൽ ഒരാൾ

  • @joselukose964
    @joselukose964 วันที่ผ่านมา +15

    Waiting for the next episode 👏🏻👏🏻

  • @RAJ-fb3ps
    @RAJ-fb3ps วันที่ผ่านมา +25

    RC ❤❤

  • @andrews13
    @andrews13 วันที่ผ่านมา +12

    Ravichandran C👍👍

  • @VIBG-i
    @VIBG-i วันที่ผ่านมา +18

    💯 teacher ❤

  • @sijoyp.s1818
    @sijoyp.s1818 วันที่ผ่านมา +20

    RC 🎉🎉🎉🎉

  • @arjunharidas2688
    @arjunharidas2688 วันที่ผ่านมา +13

    എത്ര clear cut ആണ് ഇദ്ദേഹത്തിൻ്റെ വാദങ്ങൾ എല്ലാം 👍

  • @manojvarghese1858
    @manojvarghese1858 วันที่ผ่านมา +21

    ❤❤

  • @Dileepkb1986
    @Dileepkb1986 วันที่ผ่านมา +19

    RC... ❤️

  • @ajfox4568
    @ajfox4568 วันที่ผ่านมา +23

    ♥️RC

  • @madhuthuvassery
    @madhuthuvassery วันที่ผ่านมา +4

    നല്ലൊരു സംഭാഷണം Tanks a lot.congradulations to the chanal. ഓക്കേ.

  • @gurusekharank1175
    @gurusekharank1175 23 ชั่วโมงที่ผ่านมา +13

    ഇദ്ദേഹത്തെ പോലെ ചങ്കുറപ്പോടെ കാര്യം പറയുന്ന കേരളത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്❤ Great job Rajaneesh

  • @Sree2j
    @Sree2j วันที่ผ่านมา +16

    Rc❤

  • @ശക്തരിൽ_ശക്തൻ
    @ശക്തരിൽ_ശക്തൻ วันที่ผ่านมา +18

    രജനീഷ് 👍

  • @dinesh9178276
    @dinesh9178276 วันที่ผ่านมา +10

    ഓരോ ചോദ്യവും ഭയത്താലേ ...

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r วันที่ผ่านมา +5

    Rajaneeh your thinking suuper

  • @arunmathew7163
    @arunmathew7163 22 ชั่วโมงที่ผ่านมา +2

    ഇതു ഐറ്റം വേറെ ആണ് മോനെ ❤️❤️❤️❤️❤️

  • @NaseerPanakkad
    @NaseerPanakkad 23 ชั่วโมงที่ผ่านมา +4

    nalathe keralam idhehathe keralathinte navodhaana nayakan aayi vaazhthum.
    great personality 👌

  • @nilaps1334
    @nilaps1334 วันที่ผ่านมา +5

    dr ആരിഫ് ഹുസൈൻ നെ ഇന്റർവ്യൂ ചെയു.

  • @manoharankk3467
    @manoharankk3467 วันที่ผ่านมา +3

    നാസ്തികതയെ കുറിച്ചുള്ള നിങ്ങളുടെ വാദം സാധാരണക്കാർക്ക് മനസിലാകും വിധം കുറിച്ചുകൂടി ലളിതവൽക്കരിക്കേണ്ടതുണ്ട്,❤

    • @hrsh3329
      @hrsh3329 23 ชั่วโมงที่ผ่านมา

      .

  • @PabloPablo-sv8hq
    @PabloPablo-sv8hq 19 ชั่วโมงที่ผ่านมา +1

    Ravi Sir❤❤❤

  • @hemachittoorvaitheeswaran3157
    @hemachittoorvaitheeswaran3157 วันที่ผ่านมา +1

    Wow. The most awaited interview by Rajaneesh

  • @finepicture3603
    @finepicture3603 17 ชั่วโมงที่ผ่านมา

    Super interview 😊👍🏽

  • @shadityms1021
    @shadityms1021 วันที่ผ่านมา +8

    Rc❤❤❤❤🎉🎉🎉🎉

  • @jojichacko6298
    @jojichacko6298 วันที่ผ่านมา +5

    R C 👍👍❤️

  • @ajinpalai
    @ajinpalai วันที่ผ่านมา +10

    🎉🎉🎉

  • @SujathaBabu-d2v
    @SujathaBabu-d2v 20 ชั่วโมงที่ผ่านมา +1

    ഞങ്ങൾ ഒരു 50000 പേര് അടങ്ങുന്ന സംഘം കട്ട സംഘികൾ ആണ്.. സംഘി എന്നുള്ള വിളി കേൾക്കുന്നത് അങ്ങേയറ്റം അഭിമാനമാണ്... ഈ ഒരു പുണ്യനാമം സമ്മാനിച്ചത് ആരായാലും അവർക്ക് കോടി കോടി നന്ദി...സംഘി സംഘി എന്ന് വിളിച്ചുകൊണ്ടേയിരിക്കാൻ ആവശ്യപ്പെടുന്നു.. 💪💪💪💪

  • @brijeshdass309
    @brijeshdass309 22 ชั่วโมงที่ผ่านมา +1

    Ravichandran sir🔥😍

  • @sreejithk.b5744
    @sreejithk.b5744 20 ชั่วโมงที่ผ่านมา

    ❤RC❤🎉🎉🎉🎉🎉
    Super interview 🎉

  • @binoymvmanjaly2129
    @binoymvmanjaly2129 18 ชั่วโมงที่ผ่านมา

    Dr. Vishwanathan was very accurate in critique of Ravichandran's soft stance on Hindutva. Ravichandran does not consider Hindutva in the pan indian context. Kerala Hindutva is a much diluted phenomenon.

  • @abhiram.9922
    @abhiram.9922 วันที่ผ่านมา +5

    People who actually know him is a W

  • @sumithjose
    @sumithjose วันที่ผ่านมา +3

    46:51 👌🏼😄

  • @kunjmon11
    @kunjmon11 วันที่ผ่านมา +4

    21:46 ആ ആറ്റിറ്റ്യൂഡ്.. വൗ

  • @luckyon7722
    @luckyon7722 23 ชั่วโมงที่ผ่านมา +3

    വെറുതെ ഒന്നുമല്ല ഇ മനുഷ്യൻ ഒരു inspiration ആയതു

  • @aravinds6700
    @aravinds6700 19 ชั่วโมงที่ผ่านมา

    Loved it sir🔥🔥🔥

  • @Kumartk7165
    @Kumartk7165 23 ชั่วโมงที่ผ่านมา +1

    നല്ല ഇന്റർവ്യൂ 👍🏻

  • @sureshkumarn8733
    @sureshkumarn8733 วันที่ผ่านมา +6

    RC... 💪💪💪

  • @Adilmk1985
    @Adilmk1985 วันที่ผ่านมา +4

    ❤❤❤ v good

  • @miniaji3663
    @miniaji3663 วันที่ผ่านมา +9

    രവിചന്ദ്രൻ ❤️❤️

  • @psychostm2838
    @psychostm2838 19 ชั่วโมงที่ผ่านมา

    Ravichandran ❤

  • @Happylifekerala
    @Happylifekerala 21 ชั่วโมงที่ผ่านมา +2

    39 വയസിലാണ് രവീന്ദ്രൻ ചേട്ടൻ ദൈവം ഇല്ല എന്നു തിരിച്ചറിഞ്ഞത് എന്നാണ് മനസിലായത്, എന്നാൽ 9 ആം തരത്തിൽ പഠിക്കുമ്പോൾ വിശ്വാസിയായ ഒരു ടീച്ചർ ദൈവത്തിന്റെ മഹത്വം പറഞ്ഞപ്പോൾ ഞാൻ ഒരു ചോദ്യം ചോദിച്ചു, ടീച്ചർ ദൈവം ഉണ്ടായിരുന്നു എങ്കിൽ നമ്മളെ എന്തിനാ ഒരുപാട് മതങ്ങളിൽ സൃഷ്ടിച്ചു?
    എങ്ങനെ പല ദൈവങ്ങൾ ഉണ്ടായി? എങ്ങനെ നുറായിരം ജാതികൾ ഉണ്ടായി? ദൈവം ഉണ്ടായിരുന്നു എങ്കിൽ മനുഷ്യർക്ക് എല്ലാം നല്ല സ്വഭാവം നൽകി പരസ്പരം സ്നേഹിക്കാനും സഹായിക്കാനും സാഹചര്യം ഒരുക്കേണ്ടിയിരുന്നില്ലേ?
    അതിനൊന്നും വ്യക്തമായ ഉത്തരം കിട്ടാത്ത കൊണ്ട് തന്നെ മനസ് മാറി തുടങ്ങി. ..
    പിന്നീട് മനസിലായി ഇന്നത്തെ ഈ ആധുനിക മനുഷ്യർ വിദ്യാഭ്യാസം കൊണ്ടും ടെക്നോളജി കൊണ്ടും പുരോഗതി നേടിയപ്പോളും ഇല്ലാത്ത ദൈവത്തിനെ വിശ്വസിക്കുകയും ആ ദൈവത്തിന്റെ പേരിൽ തമ്മിൽ തല്ലുകയും ചെയ്യുമ്പോൾ യാതൊരു വിവരവും ഇല്ലാത്ത നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച മനുഷ്യരെ പറ്റിച്ചു ഓരോ മതങ്ങളും ദൈവങ്ങളും ഉണ്ടാക്കിയതിൽ എന്താണ് അതിശയം?
    ഇന്നത്തെ രാഷ്ട്രീയപാർട്ടികളെ പോലെ കുറെ നേതാക്കളും അവരുടെ പിന്നിൽ കൂടിയ അനുയായികളും പോലെ ഉണ്ടായതാണ് എല്ലാ ദൈവങ്ങളും മതങ്ങളും എന്ന് വെറുതെ ഒന്ന് ചിന്തിച്ചാൽ മനസിലാകും. ..
    കോഴിക്കോട് നടക്കുന്ന പരിപാടിക്ക് വരാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ..

  • @ajothampi9004
    @ajothampi9004 17 ชั่วโมงที่ผ่านมา

    RC❤
    രജനീഷ്.. ❤️നന്ദി 💐

  • @pheonixxt221
    @pheonixxt221 21 ชั่วโมงที่ผ่านมา

    Ravi Chandran 🎉❤

  • @sibigeorge4396
    @sibigeorge4396 22 ชั่วโมงที่ผ่านมา +1

    Rc ❤️❤️❤️🔥🔥🔥🔥

  • @shijumusic
    @shijumusic วันที่ผ่านมา +3

    Super

  • @prasanth7120
    @prasanth7120 วันที่ผ่านมา +2

    The real fire RC❤️❤️❤️❤️❤️❤️

  • @pramodkarukayil
    @pramodkarukayil วันที่ผ่านมา +5

    🎉

  • @hashmiks
    @hashmiks วันที่ผ่านมา +5

    rc🎉

  • @thomasmenachery8780
    @thomasmenachery8780 21 ชั่วโมงที่ผ่านมา

    There is something called antecedence to know that individual in toto.
    Hence it's good information to say Ex......, Ravi.

  • @renju09
    @renju09 21 ชั่วโมงที่ผ่านมา

    ❤രവിചന്ദ്രൻ❤

  • @sreekumar3379
    @sreekumar3379 21 ชั่วโมงที่ผ่านมา +1

    👍

  • @vivivsvdq7554
    @vivivsvdq7554 วันที่ผ่านมา

    Ravi sir❤❤❤❤❤❤❤❤❤

  • @keralarocket9435
    @keralarocket9435 วันที่ผ่านมา +3

  • @rejim.r6567
    @rejim.r6567 วันที่ผ่านมา +5

    ❤🎉🎉🎉

  • @kesavadas5502
    @kesavadas5502 วันที่ผ่านมา

    Thank you 👍

  • @JijeshP-bh6wb
    @JijeshP-bh6wb วันที่ผ่านมา +1

    clear Cut ideas

  • @PrasadPrasad-1966pr
    @PrasadPrasad-1966pr วันที่ผ่านมา +4

    Rc👍

  • @vijay.e4228
    @vijay.e4228 วันที่ผ่านมา +1

    🎉 good

  • @ashiq1915
    @ashiq1915 วันที่ผ่านมา +14

    40:06 rc ഇവിടെ പറഞ്ഞ ഈ വാക്കുകൾ ഞാനും പലപ്പോഴും ചിന്തിച്ചിട്ട് ഉള്ളതാണ്.... വളരെ തെറ്റായി ഉള്ള ഒരു ആശയത്തെ ഒരു ex കൂട്ടി എന്തിനാണ് ഇപ്പോഴും കൂടെ കൂട്ടുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.... മറ്റുള്ളവരുടെ കാര്യം പോട്ടെ ആരിഫ് ഹുസൈൻ വരെ ആ പേരിൽ അഡ്രസ്സ് ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ട്.....isisis അല്ലെങ്കിൽ ലഷ്കർ e thoiba യിൽ നിന്നും വിട്ടു വന്നവർ ex isis എന്ന് പറയുമോ....അതുപോലെ ആണ് ഇത് തോന്നുന്നത്

    • @jayanvelichangil
      @jayanvelichangil วันที่ผ่านมา

      Correct 🎉

    • @fridge_magnet
      @fridge_magnet 22 ชั่วโมงที่ผ่านมา +3

      Ex muslim എന്ന് പറയുമ്പോൾ അവർ പറയുന്ന കാര്യങ്ങളിൽ ഒരു വിശ്വാസ്യത ഉണ്ട്. കാരണം അവർ അതു അനുഭവിച്ചു വന്നവർ ആണ്

    • @MARGINFREEMEDICALS
      @MARGINFREEMEDICALS 18 ชั่วโมงที่ผ่านมา

      മഹാൻ ഒന്നും അറിയില്ല 😂😂😂

    • @MARGINFREEMEDICALS
      @MARGINFREEMEDICALS 18 ชั่วโมงที่ผ่านมา

      ഇവർക്ക് തന്നെ കൺഫ്യൂഷൻ ആണ്. അപ്പൊ നമ്മൾ എസ്സെൻസ്ന് പോകരുത്

  • @manukumarv
    @manukumarv วันที่ผ่านมา

    Very good initiative! RC is excellent in explaining in blundereous practices, another very good face is Vaishakhan Thampi. Two faces of same coin. Multiparty democracy is to choose from variety. Not to be a cadre and die for them.

  • @sumeshloveland7285
    @sumeshloveland7285 20 ชั่วโมงที่ผ่านมา

    Mr C ravichandran is growing on more than Mr Richard Dokins ...
    He can reach global atheist leader .... promise

  • @Johncena-x
    @Johncena-x วันที่ผ่านมา +3

    Rc ദൈവം 🙏

    • @yadhukrishnan3298
      @yadhukrishnan3298 22 ชั่วโมงที่ผ่านมา

      Thudakkam ആങ്ങനെ ആണ് ബ്രോ, തുടർന്നും ഫോളോ ചെയ് പിന്നെ rc യുടെ വെട്ടുകി ആവും, തുടർന്നും follow ചെയ്യ് നിങൾക്കും ഒരു freethinker ആവാം, അല്ലാതെ ഈ സമൂഹത്തിൻറെ എല്ലാ വൃത്തികേടും ചുമന്ന നടന്നിരുന്ന ഒരാൾക്ക് പെട്ടെന്നൊരു ദിവസം ഫ്രീ തിങ്കൾ ആവാൻ പറ്റില്ല

  • @SunilKumar-je5wf
    @SunilKumar-je5wf วันที่ผ่านมา +2

    Rc ❤❤❤

  • @lesner66
    @lesner66 19 ชั่วโมงที่ผ่านมา

    👍 👍

  • @rafimohammed1028
    @rafimohammed1028 วันที่ผ่านมา +2

    Rc🥰🥰🥰🥰

  • @biju-hp1gk
    @biju-hp1gk วันที่ผ่านมา +4

    🎉🎉🎉🎉

  • @jayaprasanan7347
    @jayaprasanan7347 วันที่ผ่านมา

    💕🥰💕💕💕💕RC

  • @rajamani9928
    @rajamani9928 23 ชั่วโมงที่ผ่านมา

    Super🎉