അഭിനയത്തിന്റെ നാല് പതിറ്റാണ്ട്; നടനം നെടുമുടി | Class Interview | Nedumudi Venu | MBIFL 2019
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- "അഭിനയത്തിന്റെ നാല് പതിറ്റാണ്ട്; നടനം നെടുമുടി" - Nedumudi Venu In Conversation With MP Surendran at MBIFL'19
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2019
Official TH-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2018 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.
Nedumudi Venu, Nedumidi, malayalam cinema, Nedumidi venu interview, Nedumudi venu acting, Nedumudi venu life, nedumudi venu best scenes, Nedumudi venu acting
നെടുമുടി വേണു ചേട്ടൻ അഭിനയിച്ച എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫിലിം വിടപറയും മുമ്പേ ചേട്ടൻറെ ആ കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല
I will miss you Sir. New gen ഉം old gen ഉം ഒരേ പോലെ ഇഷ്ടം ഉള്ള ആള്‍. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് പലതിനും appreciation കിട്ടിട്ടുണ്ട് . എന്നാലും Second Class Yathra യിലെ ആ role വേണ്ട പോലെ ചര്‍ച്ച ചെയ്യപ്പെട്ട് എന്ന് തോന്നിയില്ല. അതുല്യ കലാകാരന്‍
ആദരാഞ്ജലികള്‍, നികത്താന്‍ ആവാതെ നഷ്ടം cinemaക്ക് 🙏🙏
തനതായ ശയിലിയിൽ വളർന്ന ഒരു നടനം.... നമിക്കുന്നു 🌹🙏🌹
അഭിനയിച്ച വ്യത്യസ്ത വേഷങ്ങൾ. ഏതു വേഷവും തനിക്കു നന്നായി ഇണങ്ങുമെന്ന് കാലം കൊണ്ട് തെളിയിച്ച മഹാനടൻ... നഷ്ടപെട്ടത് നികത്താനാകില്ല....
🙏🏻
നല്ല ഒരു കൂടിക്കാഴ്ചയായി. താരത്തെ അഭിമുഖീകരിക്കുന്നതു പോലെയല്ലാതെ, ഒരു ഇഷ്ട നടനെ നേരിൽ സംവദിക്കുന്ന അനുഭവം. സന്തോഷം. നന്ദി.
പ്രിയദർശന്റെ വ്യത്യസ്തമായ വേഷം ചെയ്ത ഫെർണാണ്ടസ് കുര്യൻ നെടുമുടിവേണു വന്ദനം
മലയാള സിനിമയുടെ തീരാ നഷ്ട്ടം...🙏🙏🙏
സമാനതകളില്ലാത്ത രണ്ട് പ്രതിഭകൾ നെടുമുടി വേണുവും ഒടുവിൽ ഉണ്ണി കൃഷ്ണനും.... പ്രണാമം 🌹🌹
അദ്ദേഹം ഇത്രത്തോളം ഔന്നത്യം പ്രാപിച്ചതിൻ്റെ ഒരു ചെറിയ അപഗ്രഫനം 'വിശാല സുന്ദരമായ അനുഭവങ്ങൾ എങ്ങിെന തൻ്റെ കലയിൽ സമന്വയിപ്പിക്കാൻ സാധിച്ചു എന്നതിൻ്റെ demonstration
ആദരാഞ്ജലികൾ വേണുചേട്ടാ...
The matured Anchor-man...Maintain equal standard with the legend.
Nedumudy Venu...I'm not apt to make a comment about his legendary, but to pay my respect the characters that he has been performing for the past 4 decades through in which we are being entertained by you, Sir!!
And expecting more and more from you even for another 4 or more decades.
a realistic actor with lot of talent .May God bless him to do lot of characters for years.
Well said Nahas!
അത്ഭുത പ്രതിഭ നടനത്തിന്റെ കൊടുമുടി നമ്മുടെ സ്വന്തം ചേട്ടൻ നെടുമുടി വേണു ചേട്ടന് പ്രണാമം
ഒരു രക്ഷയും ഇല്ലാത്ത അതുല്യ പ്രതിഭ......ഏതൊരു ആളുകളോടും വലുപ്പ ചെറുപ്പം നോക്കാതെ ഒപ്പം കൂടെ കൂടാൻ ഉള്ള മനസുള്ള ആളാണ്..
for me, the best actor in Malayalam film industry.... what variety of roles this man did ..... Mohanlal's natural acting combined with Mammootty's intensity of expressions .... that has been Nedumudi...
Rip നെടുമുടി sir ♥️
Grownups dont cry, but couldnt hold it when he talked about Jagathy.
In an interview with Shri. Nedumudi Venu , the actor opens up his mind and elaborately explains
his experiences before the viewers in his inimitable style, as he emerges as a winner in all
respects by explaining in nutshell his close relations with directors in the like of Shri. Bharathan,
Aravindan , Padmarajan , John Abraham and actors in the like of Late Shri. Gopi , Thilakan and
others. Venu made viewers to make an unforgettable journey along with him as he makes
different haults and explains to them how he succeeded to depicts innumerable number of
characters on the silver screen by leaving indelible images in the minds of viewers.
A great actor that Venu is , whose contributions to the Malayalam cinema remain invaluable
and it always come up for discussion when ever a stage is set to assess his depth of acting.
Legend, world class actor, venuchettan
നല്ലൊരു അഭിമുഖം
100 % മലയാളിയായ നടൻ.
Terribly missing you !!!!
കണ്ടിരുന്നു പോകും... അടിപൊളി 😍✌️
ആദരാഞ്ജലികൾ. 🙏🙏🙏
history of malayalam cinema 🙏
അഭിനയത്തിന്റെ അതുല്യ പ്രതിഭ
God bless his soul.
nice interviewer
ഇന്റർവ്യൂ ചെയ്യുന്ന ആൾ അടിപൊളി ആയി
Ll
qPa
🙏🙏🙏🙏🙏
awesome 👍🏽👍🏽
അഭിനയത്തിന്റെ കൊടുമുടി
#നെടുമുടിവേണു ❤️❤️💯
Great act er pranamam sir
ത്രേസ്യാമ്മ നാടവള്ളി.. നല്ല ഒരു ചോദ്യമായിരുന്നു 😍
Ethra neram venamenkilum samsarikoo. Kettirikan enthoru anubhoothi. Katha pole❤️❤️
മലയാള സിനിമയുടെ കൊടുമുടി
നാട്യശാസ്ത്രത്തിന്റെ മർമ്മമറിഞ്ഞ
അതുല്യനായ ബഹുമുഖ പ്രതിഭ ......
Ithinu pakaram lalettano mamokayo aanengil ithilum kooduthl viewersum likum comments um oke undaayene...bt Kure perum vere koode und bt palarum athu sradhikkunnilla epozhum stardom athinanu value
He Had scope to be a star but he refused it and became a memorable actor
മലയാള സിനിമ ചരിത്രത്തിലെ കഴിവുറ്റ ആദ്യ നാലോ അഞ്ചോ നടന്മാരിൽ ഉൾപ്പെടുത്താൻ പറ്റുന്ന നടൻ. നെടുമുടി വേണു
This role and Venus role was great
അഭിനയത്തിന്റെ മർമ്മംതൊട്ടറിഞ്ഞ് പ്രേക്ഷകനെ അതിശയിപ്പിച്ച ബഹുമുഖപ്രതിഭ,,
Denver aashan---kannur,viyoor,പൂജപ്പുര!!
Good intervier
Kallan Pavithran....vere level Padam...
വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലെ...
നെടുമുടി
കാവാലം
M.G.രാധാകൃഷ്ണൻ.
വർഷം..1975
Ishtam❤❤❤
Nalla anchor
RIP sir😖🙏
best interviewer. who is he ?
Best Actor ൽ കൊടുമുടി വേണു അപാരം - Super. അപ്പോൾ വേണുവിന് വെറൈറ്റി റോളുകൾ കൊടുത്തിരുന്നെങ്കിലോ -?
വന്ദനം ഫെർണാണ്ടസ് കുര്യൻ അപ്പു സിനിമയിലെ ചാണ്ടി കുഞ്ഞ് ആശാൻ വീണ്ടും ചില വീട്ടുകാര്യങ്ങൾ ചാട്ടുളി അരവിന്ദൻ
Actually he has to get Padma sree, Padma Bhushan, but he not supporting CPM so he cornered
Durgadas s , നെടുമുടി വേണുവിനെ ഇത്തവണ പദ്മ അവാർഡിന് കേരള സർക്കാർ നോമിനേറ്റ് ചെയ്തിരുന്നു , എന്നാൽ ആ പട്ടികയിൽ ഉള്ള മമ്മൂട്ടി , MT ഉൾപ്പെടെ ഉള്ള എല്ലാവരെയും തള്ളി കളഞ്ഞു.
ഇപ്പോൾ അവിടെ BJP പൊളിറ്റിക്സ് ഉള്ളവർക്ക് ആണ് മുൻഗണന
♥️♥️♥️
തീർച്ചയായും തിരശ്ശിലക്കു മുന്നിൽ അതുല്യ പ്രതിഭയായ നടൻ തന്നെ ആണ് നെടുമുടി വേണു !!! പക്ഷെ late 80-90sle മലയാള സിനിമയിലെ സവർണ ചിന്താഗതി വച്ചു പുലർത്തുന്ന ഒരു വ്യക്തിയായിരുന്നു എന്ന് വിനയൻ, തിലകൻ മുതലായവർ പറഞ്ഞു കേട്ടിട്ടുണ്ട് !! ശരി ആണോ എന്ന് ഉറപ്പില്ല !!
@Annie JOYCY .... ellam thikanju aara ullathu...Thilakan punyavaalanaayirunno? settil irunnu vellamadichathinte peril 'ini abinayippikkilla ' ennu oru well known directorekkondu nischayam eduppicha vyakthiyaanu Thilakan.Athupole thanne palarum.. aarum perfectalla.
അഭിനയപ്രതിഭ
Denvar.... Denvar Ashaan 🤝 😎
46:36 ചോദിച്ച് പോയവൻ 🤩🤘
46:13 😂✌️
KELI..... ✌😍
46.00
Last question is pertinent but not answered
Dislikes adichavare sammathikanam
Puthiyakala cinema pidithakkarayirikkum. :)
അവതാരകൻ നീണ്ട ചോദ്യങ്ങൾ ചോദിച്ചു ബോറ് അടിപ്പിച്ചു ..ബാക്കി എല്ലാം നല്ലത് 👍