1557: പ്രകൃതി ചികിത്സ ഫലപ്രദമോ? എപ്പോഴാണ് മരുന്ന് കഴിക്കേണ്ടത്? | Is Natural treatment effective?

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2023
  • 1557: പ്രകൃതി ചികിത്സ ഫലപ്രദമോ? എപ്പോഴാണ് മരുന്ന് കഴിക്കേണ്ടത്? | Is Natural treatment effective? When to start taking medicines?
    സ്വയം രോഗാവസ്ഥ തരണം ചെയ്യാനുള്ള മനുഷ്യ ശരീരത്തിന്റെ കഴിവില്‍ അധിഷ്ഠിതമായ ഒരു ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ശാഖയാണ് പ്രകൃതി ചികിത്സാ അഥവാ നാച്ചുറോപ്പതി. നാച്യുറോപ്പതിയുടെ ഉത്ഭവം 19 നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. 19 നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ നാച്ചുറല്‍ ക്യൂര്‍ മൂവ്‌മെന്റിന്റെ ചുവടും പറ്റിയാണ് ഈ ശാഖാ പടര്‍ന്നു പന്തലിച്ചത്. പ്രകൃതിയിലേക്ക് മടങ്ങൂ..ക്യാന്‍സര്‍ ഏതു സ്റ്റേജിലായാലും 100% ഗ്യാരന്റിയോടെ ഇല്ലാതാക്കാം?
    ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും 100% ഫലപ്രാപ്തി ലഭിക്കാത്ത അസുഖങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍..പ്രത്യേകിച്ചു ഫൈനല്‍ സ്റ്റേജിലെത്തിക്കഴിഞ്ഞാല്‍ എത്ര ആധുനിക ചികിത്സ കൊടുത്താലും രോഗിയുടെ മരണം ഏകദേശം ഉറപ്പാണ്..എന്നാല്‍ 100% ഗ്യാരന്റിയോടെ പൂര്‍ണ മോചനം വാഗ്ദാനം ചെയ്തു പലരും പരസ്യം ചെയ്യുകയാണ്..ഈ. കാര്യങ്ങൾ നിങ്ങൾ വ്യക്തമായി മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #ddbl #danishsalim #natural_treatment #പ്രകൃതി_ചികിത്സ #എപ്പോഴാണ്_മരുന്ന്_കഴിക്കേണ്ടത്
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 183

  • @drdbetterlife
    @drdbetterlife  7 หลายเดือนก่อน +4

    Dr D Better Life
    Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @Speakell1970
      @Speakell1970 7 หลายเดือนก่อน

      🙏

    • @musnamuhammedali2419
      @musnamuhammedali2419 7 หลายเดือนก่อน

      Hi good evng doctor
      Can u please do a video on CDH(congenital diaphragmatic Hernia)in newborns and it’s treatment

    • @binduk9764
      @binduk9764 4 หลายเดือนก่อน

      ഷുഗർ രോഗികൾക്ക് മുള്ളാത്തപ്പഴം കഴിക്കാമോ

  • @afsalbathaka3987
    @afsalbathaka3987 7 หลายเดือนก่อน +4

    വളരെ നല്ല ഉപകാരപെടുന്ന വിഷയമാണ്

  • @Lijo_Kerala
    @Lijo_Kerala 7 หลายเดือนก่อน +5

    Valare nannayi paranju thannu doctor..you advices are valuable to us.

  • @Ubaid-pm
    @Ubaid-pm 7 หลายเดือนก่อน +15

    ഫാസ്റ്റ് ഫുഡും ഇംഗ്ലീഷ് മരുന്നും ആണ് ഈ ഫാസ്റ്റ് കാലഘട്ടത്തിലെ ദുരിതം

    • @falconfalcon
      @falconfalcon 7 หลายเดือนก่อน +1

      എല്ലാ പാക്കറ്റ് ഭക്ഷണ സാധനങ്ങളും വിഷമായി കാണേണ്ട ഒന്നാണ് , ഇന്ന് നമ്മുടെ നാട്ടിൽ വിറ്റഴിക്കുന്ന ആധുനിക ഭക്ഷണസാധനങ്ങൾ പാക്കറ്റ് ഭക്ഷണ സാധനങ്ങൾ മരുന്ന് കമ്പനികളുടെ സഹോദര കമ്പനികൾ ഇറക്കുന്നതാണ് അത് കഴിച്ച് രോഗിയായി വേണം ആശുപത്രിക്ക് കിട്ടാൻ

  • @vimalachandrang2897
    @vimalachandrang2897 7 หลายเดือนก่อน +11

    Ah, very sincere Doctor.Thanks a lot.

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 7 หลายเดือนก่อน +8

    രോഗം വരുന്നതിനു മുന്നേ തന്നെ പ്രകൃതി ചികിത്സ ചെയ്തെന്നാൽ രോഗം വരാതിരിക്കും.. അത്രമാത്രം

  • @hyderalipullisseri4555
    @hyderalipullisseri4555 7 หลายเดือนก่อน +4

    വളരെ നന്നായി പറഞ്ഞു.നാം ആണ് പ്രാവർത്തികമാക്കേണ്ടത്.

  • @safisiraj-zb9vw
    @safisiraj-zb9vw 7 หลายเดือนก่อน +2

    Tnq

  • @abdulrahman.k.p9279
    @abdulrahman.k.p9279 7 หลายเดือนก่อน +1

    جزاك الله خيرا

  • @laibyjoseph9228
    @laibyjoseph9228 7 หลายเดือนก่อน +4

    Very good information.Thank you Dr.❤❤❤

  • @fathimas8599
    @fathimas8599 7 หลายเดือนก่อน +3

    Thank you so much 🎉🎉🎉

  • @thankamammu1932
    @thankamammu1932 7 หลายเดือนก่อน

    Thanks dr

  • @marythomas8193
    @marythomas8193 7 หลายเดือนก่อน

    very important msg Thank you Doctor God bless ❤

  • @A63191
    @A63191 7 หลายเดือนก่อน +2

    Very good n useful message thank u Dr

  • @ushavijayakumar6962
    @ushavijayakumar6962 7 หลายเดือนก่อน +1

    Thanks Dr for the valuable information

  • @geethasivadas4416
    @geethasivadas4416 7 หลายเดือนก่อน +61

    അലോപ്പതിയിൽ ഷുഗറിന് മരുന്ന് എടുത്താൽ ആദ്യം ഒന്ന് പിന്നെ രണ്ട്. പിന്നെ ഇൻസുലിൻ. പ്രകൃതി ചികിത്സ കേന്ദ്രത്തിൽ പോയി പത്ത് ദിവസം കിടന്നാൽ 300റിൽ നിൽക്കുന്ന ഷുഗർ 100ആയിക്കുറയും. ദിവസവും അവർ ഷുഗർ ടെസ്റ്റ്‌ നടത്തും. അനുഭവം സാക്ഷി.

    • @Yourfatherscock
      @Yourfatherscock 7 หลายเดือนก่อน

      😂😂😂😂

    • @saseendranr763
      @saseendranr763 7 หลายเดือนก่อน +3

      ഇത് തീർച്ചയായും മെഡിക്കൽ ജേർനലുകളിൽ പ്രസിദ്ധീകരിക്കണം

    • @mr.kochappan2418
      @mr.kochappan2418 7 หลายเดือนก่อน +1

      ഈ അവകാശവാദത്തിൽ അർത്ഥമില്ല. ‘അലോപ്പതി’ എന്നൊരു ചികിത്സാരീതി ഇപ്പോഴില്ല. പിന്നെ, നിങ്ങൾ ഉദ്ദേശിച്ച സമീകരിച്ച ജീവിതരീതിയും (balanced or controlled life style) ആധുനികവൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്.
      പിന്നെ, നിങ്ങൾ പറഞ്ഞ ആ ഷുഗർ ടെസ്റ്റ് ആധുനികവൈദ്യശാശസ്ത്രത്തിൻറെ ഭാഗമാണ്, അല്ലാതെ പ്രകൃതിചികിത്സയിൽ ഉണ്ടായതല്ല.

    • @Babu19994
      @Babu19994 7 หลายเดือนก่อน +4

      അത് കൊണ്ടാണ് പ്രകൃതി ചികിത്സ വികൃതി ആവുന്നത് , ഫാറ്റി ലിവർ ഉണ്ടാക്കി വിടുന്നതിൽ 😂

    • @dr.royantonybabu490
      @dr.royantonybabu490 7 หลายเดือนก่อน +5

      എനിക്ക് ഫാസ്റ്റിംഗ് ഷുഗർ 256 ഉണ്ടായിരുന്നു ഞാൻ അലോപ്പതി ആണ് കാണിച്ചത് എന്റെ കിഡ്നി ലിവർ ഒകെ പരിശോധിച്ച് ഇതുവരെ കുഴപ്പമില്ല എന്ന് ഉറപ്പു വരുത്തി.. മരുന്നു തുടങ്ങി ഡോക്ടർ നിർദ്ദേശിച്ച lifestyle changes കൊണ്ട് വന്നു. കൃത്യമായ ഇടവേളകളിൽ ഞാൻ ഷുഗർ ലെവൽ ടെസ്റ്റ്‌ ചെയ്തു... ക്രമേണ ഷുഗർ ലെവൽ കണ്ട്രോൾ ആയി.. Doctor മരുന്നുകൾ ക്രമേണ കുറച്ചു. ഇപ്പോ മരുന്നുകൾ എടുക്കണ്ട എന്നുണ്ടോക്ടർ പറഞ്ഞു ഇപ്പോൾ എന്റെ fasting sugar 83 HBA1C 4.9. അലോപ്പതിയുടെ കുഴപ്പമല്ല...

  • @sudhacharekal7213
    @sudhacharekal7213 7 หลายเดือนก่อน +1

    Thank you Dr 🙏🏻

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 7 หลายเดือนก่อน

    Hai Dr 😊
    Thank you so much ❤

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug 7 หลายเดือนก่อน +2

    Very very awareness video..thank u sir🙏🙏🙏🙏

  • @sunithashilly2198
    @sunithashilly2198 7 หลายเดือนก่อน +1

    Thanks for good information

  • @jaysalvv5825
    @jaysalvv5825 7 หลายเดือนก่อน +1

    Thank you so much Doctor 🎉🎉❤

  • @sissybejoy2905
    @sissybejoy2905 7 หลายเดือนก่อน

    Doctor thankyou so... much for this great information 🙏🏻God bless you 🙏🏻

  • @minhasandfaihasworld956
    @minhasandfaihasworld956 7 หลายเดือนก่อน +4

    Sir pls done a video about manjal water drinking...? Pls dr. Its a request🙏🙏

  • @sheejaroshni9895
    @sheejaroshni9895 7 หลายเดือนก่อน +5

    Useful doctor 👍♥️

  • @abdurahmanck5586
    @abdurahmanck5586 7 หลายเดือนก่อน +1

    Well said

  • @retheeshkumarvr7646
    @retheeshkumarvr7646 7 หลายเดือนก่อน +5

    Very good information 👍👍

  • @Bindhuqueen
    @Bindhuqueen 7 หลายเดือนก่อน +1

    Thank u Dr ❤❤❤❤

  • @aleenashaji580
    @aleenashaji580 7 หลายเดือนก่อน +5

    നല്ലൊരു വീഡിയോ എല്ലാവരും കേൾക്കേണ്ട വീഡിയോ Thank a lot Dr 👍👌🙏

  • @sudeeppm3434
    @sudeeppm3434 7 หลายเดือนก่อน +1

    Well said Danish 👍

  • @sabithaam8503
    @sabithaam8503 7 หลายเดือนก่อน +1

    Thanks Danish sir❤

  • @noushadd778
    @noushadd778 7 หลายเดือนก่อน +1

    Very true...sir

  • @maryphilip2948
    @maryphilip2948 7 หลายเดือนก่อน +2

    Good information. 👍

  • @shahidamp7183
    @shahidamp7183 7 หลายเดือนก่อน

    Valarw nallad

  • @zainabinnu2554
    @zainabinnu2554 7 หลายเดือนก่อน

    Hai doctor, Please do a video about cupping therapy

  • @binduk9764
    @binduk9764 4 หลายเดือนก่อน

    വളരെ നല്ല സംസാരം ആത്മാർത്ഥതായത്

  • @jasmedia6110
    @jasmedia6110 7 หลายเดือนก่อน

    I shared ur classes to many groups

  • @soumyaranjeev3378
    @soumyaranjeev3378 7 หลายเดือนก่อน +1

    Sir ithupole bp kku ayurvedam , homeo okke nokkavo 39yrs anu. 1year ayi cilacar5mg 2 time pinne meolar 50 kazhikkunnu

  • @rukkyabicp240
    @rukkyabicp240 7 หลายเดือนก่อน +1

    Good information

  • @girijak6472
    @girijak6472 7 หลายเดือนก่อน

    . Psoriasoosnekurichuoruvedioidumo

  • @RoseMary-sr5gw
    @RoseMary-sr5gw 7 หลายเดือนก่อน

    Sugranu nellikka nallathano?

  • @anithasuresh9197
    @anithasuresh9197 7 หลายเดือนก่อน

    Well done. Expecting more useful videos❤

  • @mohammedkuttychirakkal8649
    @mohammedkuttychirakkal8649 7 หลายเดือนก่อน

    Good information dr

  • @naseemausman3128
    @naseemausman3128 7 หลายเดือนก่อน +1

    Curect dr❤❤

  • @muhammedshafi416
    @muhammedshafi416 7 หลายเดือนก่อน

    I think the doctor whom we are consulting is also very important sir....

  • @Cskbnnnm
    @Cskbnnnm 7 หลายเดือนก่อน +5

    Naturopathy better than alopathy medicines

  • @user-tm8bq3ni6n
    @user-tm8bq3ni6n 7 หลายเดือนก่อน

    Good information dr🎉🎉

  • @aizan2561
    @aizan2561 7 หลายเดือนก่อน

    Doctor Nuga bed vechulla treatmentine kurach onn parayuo...orupad perk upakaram aavum

  • @athirabnair9334
    @athirabnair9334 7 หลายเดือนก่อน

    Ellathilum u d kuravukal

  • @sudhaviswanathan2636
    @sudhaviswanathan2636 7 หลายเดือนก่อน +1

    Good message

  • @jasmedia6110
    @jasmedia6110 7 หลายเดือนก่อน +1

    Valuable and unbiased explanation❤

  • @rajasreek4081
    @rajasreek4081 7 หลายเดือนก่อน

    🙏🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 7 หลายเดือนก่อน

    Very valuable information.. Thank you sir🙏👍

  • @girijak6472
    @girijak6472 7 หลายเดือนก่อน

    Psoriasisnekurichevedioidumo

  • @falconeyesyoutubechannel4218
    @falconeyesyoutubechannel4218 7 หลายเดือนก่อน

    Shugarinu aloparhyil ethenglum oru marunnudo rogam maataan pls doctor tel orikalum illa ini undakam athinu onyum kaathirikkaanm

  • @remadevi906
    @remadevi906 7 หลายเดือนก่อน

    ❤ നല്ല വിഷയം

  • @Speakell1970
    @Speakell1970 7 หลายเดือนก่อน +6

    What Dr Danish Salim has explained here is absolutely true. In Kerala , majority of the people irrespective of their social status/financial background , follow a lackadaisical attitude to early diagnosing of their diseases. They approach a doctor of modern medicine only when their disease becomes a fatal one. Know your body and get proper treatment at the earliest.....
    Thanks a lot, Doctor

  • @Rockingkutties1234
    @Rockingkutties1234 7 หลายเดือนก่อน

    🙏🏼

  • @shahidamp7183
    @shahidamp7183 7 หลายเดือนก่อน

    Dr eth hospital ninnan nokkunnad

  • @farsanashahana774
    @farsanashahana774 7 หลายเดือนก่อน

    👍👏

  • @adhidevp.h1076
    @adhidevp.h1076 7 หลายเดือนก่อน +1

  • @freethinker3323
    @freethinker3323 7 หลายเดือนก่อน

    Ethrayokke paranjalum janagalilulla thettudharana maataan valare prayasamaanu, avar nokkumbol mattu kapada chikitsa reethiyil kurachu kashayavum, kasthuri gulikakalum maathrame ulloo. Modern Sciencilo....daily blood test injection, surgery angane pokunnu....ee chinthayanu palarum kapada chikitsyilekku pokunathinte kaaranam ennanu enik thonnunathu.Ithu maatiyedukkan modern sciencine kurichu school levalil thanne padippikanam, puthiya thalamura enkilum maaratte.Enthayalum Dr effortinu thanks.

  • @aghileshkumar
    @aghileshkumar 7 หลายเดือนก่อน

    👍👍

  • @aminamaheen6312
    @aminamaheen6312 7 หลายเดือนก่อน +3

    ഷുഗർ ന്റെ അളവ് കൂടുന്നത് ഒരു രോഗമാണോ? നമ്മുടെ കയ്യിലെ പത്തു വിരലിലെ റിസൾട്ട്‌ എടുത്തു നോക്കിയാൽ ഓരോ വിരലിലും ഓരോ റിസൾട്ട്‌ ആയിരിക്കും.., പിന്നെ ഓരോ ലാബിലും ഓരോന്നും.അപ്പോൾ ഏതാ കറക്റ്റ് ഷുഗർന്റെ അളവ്

  • @treesakurian7039
    @treesakurian7039 7 หลายเดือนก่อน

    🌹

  • @basime5385
    @basime5385 7 หลายเดือนก่อน +1

    I acknowledge the effectiveness of modern medicine, especially in promptly addressing emergency medical conditions for fast recovery. However, I've observed that practitioners of modern medicine sometimes criticize alternative treatments in a negative manner. Conversely, instances of individuals facing mortality despite using modern medicine are not subjected to the same level of criticism.
    While it's true that alternative medicines may lack scientific backing, their efficacy often stems from years of experiential use by people. It's crucial to note that a significant drawback of modern medicine is its tendency to treat symptoms rather than addressing the root cause, which may not yield favorable results in various situations. Based on my personal experience, I found unani medicine to be highly effective for a specific medical condition, whereas modern medicine had no impact.
    I want to clarify that I don't entirely dismiss modern medicine; rather, I advocate for a judicious selection of treatments based on individual needs and experiences.

  • @basheer3218
    @basheer3218 7 หลายเดือนก่อน +3

    നിങ്ങൾ ശരീരത്തിനുള്ളിലേക്ക് നൽകുന്നതെന്താണോ,അതിന്റെ എഫക്ട് പുറത്തോട്ട് വരും...
    അങ്ങോട്ട് നൽകുന്നതിന്റെ അളവ് കുറച്ചു നോക്കൂ...
    മൂന്ന് ദിവസത്തിനകം അതിന്റെ ഫലം കാണാം...
    ( അനുഭവം സാക്ഷി)

  • @Fathimamuhsina-ii4qo
    @Fathimamuhsina-ii4qo 7 หลายเดือนก่อน +1

    Sir 2 yrs kayinna babiesn nabatti ,cream buiscuits, chocolates, ithokke kodukunnathine patti oru video cheyyua request aanu Nutella’s ithokke main aayit nabatti ,cream buiscuitsne patti videoyil parayane veetukarod parannit kelkunilla molk kodkunund sugar kayikkan kodukunnathum parayane kure aayi sir msg ayakunnu pls

  • @user-ix2it4xg1t
    @user-ix2it4xg1t 7 หลายเดือนก่อน

    Good information ❤️👍💐

  • @girijamurali5648
    @girijamurali5648 7 หลายเดือนก่อน

    Dr എനിക്ക് fbs116ആ 10:47anu
    Hba1c6.8medicine എടുക്കണോ

  • @nishamolm6098
    @nishamolm6098 7 หลายเดือนก่อน +1

    Blood glucose reduction is not diabatic treatment

  • @ShakeelaT-el9wm
    @ShakeelaT-el9wm 7 หลายเดือนก่อน

    Very good information. 👍

  • @anjanabindhu6533
    @anjanabindhu6533 7 หลายเดือนก่อน +2

    Somatoform disorder pain related video ചെയ്യുമോ ❓️

    • @Parkerpromax
      @Parkerpromax 7 หลายเดือนก่อน

      See good psychtrist......not psychologyst

  • @nadansmart2606
    @nadansmart2606 7 หลายเดือนก่อน +7

    Sir,
    ഭക്ഷണം ആണ് മരുന്ന്, ഇത് മലയാളി മനസിലാക്കാൻ വൈകുന്നു

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 7 หลายเดือนก่อน +2

      ... അതായത്,,, നല്ല ഗുണനിലവാരമുള്ള ഭക്ഷണം കുറഞ്ഞ അളവിൽ കഴിച്ചാൽ ponnathadi വരില്ല.. പിന്നെ ഒരസുഖവും ഉണ്ടാകില്ല സത്യം 😊

    • @sssajitha
      @sssajitha 7 หลายเดือนก่อน

      Correct....365 ppbs വന്നയാൾക്ക് ഫുഡ്‌ control ചെയ്തു 200 ആയി... കണ്ടറിഞ്ഞ അനുഭവം... ഫുഡ്‌ control ചെയ്തു തന്നെ ഇപ്പോളും പോകുന്നു...ഒപ്പം എല്ലാ മാസവും ടെസ്റ്റ്‌ ചെയ്യണം

  • @nishamolm6098
    @nishamolm6098 7 หลายเดือนก่อน +1

    Jacob vadakkam cheri sir kananda

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 7 หลายเดือนก่อน

      ഞാനും കാണാൻ പോയിട്ടുണ്ട്... പക്ഷെ സാധാരണക്കാർക്ക് ചികിത്സ അപ്രപ്യമാണ് അവിടെ.. നല്ല costly ആണ് അവിടെ.

  • @nowfiyanaseer583
    @nowfiyanaseer583 7 หลายเดือนก่อน +2

    Njn oru ayurveda doctor aan. Doctor parayunath valare adhikam seri aan. Oru diabetic patient vannal avark diet, exercise or yoga, lifestyle changes, pinneyaan medicine paranju kodukunath. Oru 80-85% patientsinum ithrayum cheyyumbol thanne diabetes normalilek varum..baakiyulla patientsinu 2-3 months medicines maatiyike koduth nokiyit controlil vannilla enkil njngal allopathy kaanikan thanne parayum. Controllil vannilla enkil ulla harmful efects ellam paranju kodukum. Ethrayoke paranjalum chilaru onum nokilla..kure marunu vangum, kure youtube noki swayam chikitsikum.

    • @user-hw3vf2mk4h
      @user-hw3vf2mk4h 7 หลายเดือนก่อน

      Intermittent fasting and need to avoid,carbohy,sugar and fruits

  • @sashipm8486
    @sashipm8486 7 หลายเดือนก่อน

    B12 കുറവ് വന്നപ്പോൾ പ്രകൃതി ചെയ്തു നടക്കാൻ പറ്റാതയി തിരൂർ ..പ്രകൃതി

  • @premierwintv
    @premierwintv 7 หลายเดือนก่อน +14

    ഡോക്ടറെ, പ്രമേഹത്തിന് വർഷങ്ങളോളം ആധുനീക ചികിത്സ ചെയ്ത എത്രെയോ ആളുകൾ കിഡ്നി ഫെയ്ലിയർ ആയി മരിക്കുന്നു.

    • @uvise1
      @uvise1 7 หลายเดือนก่อน +2

      അതു പ്രേമേഹം കൊണ്ടല്ല . Kidney അടിച്ചു പോയോണ്ട . അങ്ങനെ പറയാവൂ . 😂😂. മരണത്തെ തടുക്കാൻ dr പറ്റുമോ .

  • @nazarjak2696
    @nazarjak2696 7 หลายเดือนก่อน +8

    ശാസ്ത്രീയ അവബോധം ഇല്ലാത്തവരാണ് നമ്മളെ ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും 😢😢😢😢😢

    • @FreeThinker-fo8yf
      @FreeThinker-fo8yf 7 หลายเดือนก่อน +1

      ശാസ്ത്ര അധ്യാപകർക്ക് ഇല്ല...

  • @riyasvk3870
    @riyasvk3870 7 หลายเดือนก่อน +15

    അലോപ്പതി ചികിത്സ കൃത്യമായി എടുത്തിട്ടും ആരും മരിക്കുന്നില്ലെ?

    • @jayankaniyath2973
      @jayankaniyath2973 7 หลายเดือนก่อน +2

      മരണം ഒഴിവാക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിനു കഴിയില്ല. പക്ഷെ നല്ല ചികിത്സ തുടക്കത്തിൽ തന്നെ എടുക്കുകയും കൃത്യമായ ഭക്ഷണ വ്യായാമക്രമങ്ങൾ അനുവർത്തിച്ചാൽ ജീവിതം നീട്ടിക്കിട്ടും അത്രമാത്രം.

    • @ramzzn
      @ramzzn 7 หลายเดือนก่อน +1

      Maranathil ninnum ulla rakshayekkal upari Quality of life aanu modern medicine nalkunnathu

    • @Vinneeth6582
      @Vinneeth6582 7 หลายเดือนก่อน +3

      ആധുനിക വൈദ്യ ശാസ്ത്രം മരണം ഇല്ലാതാക്കുന്നില്ല. മരണം അല്ല പ്രശ്നം. ജീവിക്കുന്നിടത്തോളം ആരോഗ്യകരമായും മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കാതെയും സമാധാനത്തോടെയും ജീവിക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം

    • @Cskbnnnm
      @Cskbnnnm 7 หลายเดือนก่อน +2

      Daralam marunnu thinu marikunu😂😂😂😂😂

    • @hajarafas1468
      @hajarafas1468 7 หลายเดือนก่อน

      കയ്യും കളും മുറിച്ചു ജീവിക്കേണ്ട അവസ്ഥയേക്കാൾ മരണം 👍🏻​@@jayankaniyath2973

  • @sharafudheensaqafikamil
    @sharafudheensaqafikamil 7 หลายเดือนก่อน

    ഒറ്റമൂലിയെ കുറിച്ച് എന്താണ് അഭിപ്രായം പലരും പ്രമേഹം മാറ്റി എന്ന്‌ പറയുന്നു

  • @paule.l6582
    @paule.l6582 7 หลายเดือนก่อน +3

    കോടിയേരി ബാലകൃഷ്ണൻ ഏത് പ്രകൃതി ചികിത്സ ചെയ്താണ് മരിച്ചിത് എന്ന് പറഞ്ഞാൽ കൊള്ളാം dr sir.

    • @crbinu
      @crbinu 7 หลายเดือนก่อน

      പറയില്ല

    • @savithryd4599
      @savithryd4599 3 หลายเดือนก่อน

      എല്ലാ ചികിത്സയും കഴിഞ്ഞ് അന്തിമ നാളുകളിൽ പ്രകൃതി ചികിത്സയ്ക്ക് പോകണ്ട😢

  • @anoopchalil9539
    @anoopchalil9539 7 หลายเดือนก่อน +1

    Once i have a condition i asked naturopathy via email...they told dont eat cooked food for 2 months...like that...
    I took good good and nutrition .my condition was okay in a week....

  • @sobhanadanp7475
    @sobhanadanp7475 7 หลายเดือนก่อน +3

    പ്രകൃതി ചികിൽസ അത്ര മോശം ചികിൽസയല്ല.
    ആധുനിക വൈദ്യം most emergency ക്കു മാത്രം പ്രയോഗിക്കേണ്ടതാണ്.

    • @TheKooliyadan
      @TheKooliyadan 7 หลายเดือนก่อน

      പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി അല്ലാത്ത പോലെ 🤣🤣

    • @savithryd4599
      @savithryd4599 3 หลายเดือนก่อน

      ഇപ്പോൾ അലോപ്പതി ക്കാരും യോഗയിലേക്ക് തിരിഞ്ഞിട്ടുണ്ട്

  • @cartoon2023
    @cartoon2023 7 หลายเดือนก่อน +2

    അവയവം മുറിച്ചു മാറ്റൽ ഒന്നും ഒരിക്കലും പ്രേമേഹ രോഗികളിൽ വേണ്ടി വരില്ല.. ആ അവസ്ഥ എത്തിക്കുന്നത് രോഗികൾ തന്നെ ആണ്... കറക്റ്റ് കെയർ ചെയ്യാതെ

  • @abdurahimank.m1404
    @abdurahimank.m1404 7 หลายเดือนก่อน +5

    ജീവിത കാലം മുഴുവൻ അലോപ്പതി ചികിത്സ ചെയ്തിട്ടും ആദ്യം കാൽപാദം മുറിക്കുകയും പിന്നീട്‌മുട്ടിന് താഴെ മുറിക്കുകയും രണ്ടാമത്തെ ഓപ്പറേഷനിൽ രോഗി മരണപ്പെടുകയും ചെയ്ത സംഭവം എന്റെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. മറ്റു ചികിത്സകൾ ഒന്നും അദ്ദേഹം ചെയ്തിട്ടില്ല.

    • @jayankaniyath2973
      @jayankaniyath2973 7 หลายเดือนก่อน +1

      ഇത്ര വ്യക്തമായും ലളിതമായും ഡോക്ടർ പറഞ്ഞിട്ടും ഇങ്ങനെ പ്രതികരിക്കുന്നത് കഷ്ടം തന്നെ.വളരെ കൃത്യമായി റോഡ് നിയമങ്ങൾ പാലിച്ചു വണ്ടിയോടിച്ചിട്ടും അപകടം സംഭവിക്കുന്നില്ലേ. ശ്രദ്ധിക്കണം സുഹൃത്തേ

  • @dirarputhukkudi9049
    @dirarputhukkudi9049 7 หลายเดือนก่อน +3

    ഇട്ടേഹം.. ഒരാളെയും തള്ളി പറഞ്ഞിട്ടില്ല..3... മാസം കൂടുമ്പോൾ.. പരിശോദിക്കാൻ പറഞ്ഞു..

  • @hanaeanu7324
    @hanaeanu7324 7 หลายเดือนก่อน +5

    ചെറിയ കുട്ടികളിൽ വയറിൽ ഉണ്ടാവുന്ന കയല. യെ കുറിച് പറയാമോ... വയറു വേദനയും ഛർദിയും ഇടക്കിടെ വരുന്നു

    • @aliyahusna9933
      @aliyahusna9933 7 หลายเดือนก่อน +2

      Yes.. Pls ഈ വീഡിയോ ചെയ്യണം dr. ന്റെ മോൾക്കും same അവസ്ഥയാണ്.5 years ayi

  • @user-yd1jp4kb8b
    @user-yd1jp4kb8b 7 หลายเดือนก่อน +7

    ആലോപ്പതിയിൽ ഡയബേറ്റിക് പൂർണ്ണമായി ചികിൽസിച്ചു മാറ്റാൻ പറ്റുമോ?

    • @ramzzn
      @ramzzn 7 หลายเดือนก่อน

      Control cheyyam full aayum cure cheyyanakilla... Control Cherthaal thanne CKD adhava Kidney sambandhamaaya rogangal neuropathy Adhava njarambu (nerve) sambandhamaya rogangal kanninte kaazcha kurayal thimiram angane angane Kure ere rogangal illathaakkam... ente arivil ithuvareyum Diabetes adhava prameham poornamayum chikilsichu maattam ennu proove cheythathaayittu ariyilla

    • @reethasasi6889
      @reethasasi6889 7 หลายเดือนก่อน

      Ella.

    • @Vinneeth6582
      @Vinneeth6582 7 หลายเดือนก่อน

      മരുന്ന് കഴിച്ചു കൊണ്ട് മാത്രം sugar control ചെയ്യാൻ പറ്റില്ല. അത് നേരത്തെ തന്നെ ഈ ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഭക്ഷണ നിയന്ത്രണവും പോഷകാഹാരങ്ങളുടെ ഉപയോഗവും മൂലം നിയന്ത്രണ വിധേയമാക്കാം . അല്ലാതെ ലഡു കഴിച്ചു കൊണ്ട് diabetes control ആക്കാം എന്ന് പറയുന്നത് തട്ടിപ്പാണ്

  • @Cskbnnnm
    @Cskbnnnm 7 หลายเดือนก่อน +1

    Alopthy yil asmayku medicine undo... Or covid no😂😂😂😂😂😂😂😂😂😂😂😂😂vaccine ethinanu elrkum ariyam

  • @switchoncreations5509
    @switchoncreations5509 7 หลายเดือนก่อน

    രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള ചികിത്സകൾ പല ടൈപ്പ് 2 പ്രമേഹ രോഗികളിലും, പ്രത്യേകിച്ച് പ്രായമായവരിൽ, ഗുണത്തേക്കാളേറെ ദോഷം ചെയ്യും, UCL, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ, ആൻ അർബർ വെറ്ററൻസ് അഫയേഴ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ ഗവേഷണം കണ്ടെത്തി.

  • @rathnamg8105
    @rathnamg8105 7 หลายเดือนก่อน +3

    Cholesterol ന് metformin tablet കഴിക്കരുതെന്ന് പല vedio കളും കാണുന്നു... സത്യമണോ ഡോക്ടർ? അതിന് പകരമായി മറ്റേതെങ്കിലും മരുന്നുണ്ടോ..

    • @ramzzn
      @ramzzn 7 หลายเดือนก่อน +2

      Metformin Cholesterolinullathalla... Diabetesnu ullathaanu...Doctore consult cheythu Statin start cheyyuka

    • @ramzzn
      @ramzzn 7 หลายเดือนก่อน

      Statin cholesterolinulla oru tharam marunnanu

    • @user-hw3vf2mk4h
      @user-hw3vf2mk4h 7 หลายเดือนก่อน +1

      Go for intermittent fasting, don't take statin

  • @suzysbliss2723
    @suzysbliss2723 7 หลายเดือนก่อน

    സാറിൻറെ നമ്പർ ഒന്നും ആക്ടീവ അല്ല.

  • @babugeorge984
    @babugeorge984 7 หลายเดือนก่อน +27

    രോഗമില്ലാത്തവർക്ക് പ്രകൃതി ശുശ്രുഷ നല്ലതാണ്

    • @valiyakath-kadermuhammadun4154
      @valiyakath-kadermuhammadun4154 7 หลายเดือนก่อน +13

      രോഗം illenkil എന്തിനാണ് susrusha?

    • @Yourfatherscock
      @Yourfatherscock 7 หลายเดือนก่อน +3

      എന്ത് കാര്യത്തിന് 🤔

    • @ranjithm.p.5199
      @ranjithm.p.5199 7 หลายเดือนก่อน

      രോഗി പ്രകൃതി ചികിത്സ എടുത്താൽ മരണം വേഗം ഉണ്ടാവും. എന്ന് പറഞ്ഞാല് നിസ്സാര അസുഖത്തിന് പറ്റും അത്ര തന്നെ.

    • @MTNJPBVR
      @MTNJPBVR 7 หลายเดือนก่อน +2

      😂😂😂😂

    • @khbre5643
      @khbre5643 7 หลายเดือนก่อน

      😂😂😂

  • @geethavishnu41
    @geethavishnu41 7 หลายเดือนก่อน +11

    അലോപ്പതിയിൽ ഏതു രോഗം പൂർണ്ണമായി മാറ്റാൻ സാധിക്കും

    • @585810010058
      @585810010058 7 หลายเดือนก่อน

      Enthan allopathy?? Please explain

    • @585810010058
      @585810010058 7 หลายเดือนก่อน +2

      Inn allopathy illa.. only modern medicine...

    • @jayankaniyath2973
      @jayankaniyath2973 7 หลายเดือนก่อน +1

      മോഡേൺ മെഡിസിൻ ഇല്ലായിരുന്നുവെങ്കിൽ ഞാനും നിങ്ങളുമൊക്കെ എന്നെ തീർന്നേനെ. നിങ്ങളെ ഒരു വണ്ടിയിടിച്ചു, വിഷ പാമ്പ് കടിച്ചു.എന്നിരിക്കട്ടെ,നിങ്ങളെ രക്ഷപ്പെടുത്തുന്നത് മോഡേൺ മെഡിസിൻ മാത്രമായിരിക്കും. പക്ഷെ വട്ടച്ചൊറി വന്നു മുടികൊഴിച്ചിൽ വന്നു ഇങ്ങനെ മരണകാരണമാകാത്ത രോഗങ്ങൾക്ക് ഹോമിയോ, ആയുർവേദം, accupucture ഒക്കെ പരീക്ഷിക്കാം

    • @sanjoe7265
      @sanjoe7265 7 หลายเดือนก่อน

      Arimpaara allopathy kond cure Avilla.. virus bodyil thanne undavum

    • @user-lk2vq1ki9p
      @user-lk2vq1ki9p 7 หลายเดือนก่อน

      Using artificial medicines..

  • @abdulkareem3015
    @abdulkareem3015 7 หลายเดือนก่อน +1

    The diabetic patient who takes med properly also undergoing nephropathy, neuropathy, and heart failure.....why?

    • @ramzzn
      @ramzzn 7 หลายเดือนก่อน

      How did you interpret that they are taking medicines properly ? Was the Hba1c normal ? Can u please quote the last FBS PPBS values

  • @TheKooliyadan
    @TheKooliyadan 7 หลายเดือนก่อน

    കുറെ നേതാക്കൾ ഉണ്ട് ഇങ്ങനെ ശാസ്ത്ര ബോധം ഇല്ലാത്ത മൊതലുകൾ

  • @mumthazrehna5756
    @mumthazrehna5756 7 หลายเดือนก่อน

    Ente benduvinu sugar mutlayava undairunnu but same time prakruthi chikitsa nadatti masangkalkam Kalil infection vannu maranapettu

  • @anithasatheesh8424
    @anithasatheesh8424 7 หลายเดือนก่อน +1

    എനിക്ക് രാവിലെ എണീക്കുമ്പോൾ നട്ടെല്ല് വേദന ഉണ്ട് സർ പരിഹാരം വല്ലതും ഉണ്ടോ സർ

    • @prasadnair6834
      @prasadnair6834 7 หลายเดือนก่อน

      എനിക്കും ഉണ്ടായിരുന്നെടാ സോനോഗ്രാഫി എടുത്തു കിഡ്‌നി സ്റ്റോൺ ആയിരുന്നു

    • @ramzzn
      @ramzzn 7 หลายเดือนก่อน

      Nattellinte oru X ray edukkuka... praayam mention Cheythal kollamaayirunnu

    • @ramzzn
      @ramzzn 7 หลายเดือนก่อน +1

      Liver Kidney function nokkuanel LFT RFT blood test cheyyendi varum... USG scan Cheythal morphological adhava structural issues undo ennariyaam... Heart nu ECHO Cheythal Ejection Fraction ethra undennariyam athaanu heart engabe Function cheyyunnu ennu ariyikkunnath

    • @shaji3474
      @shaji3474 7 หลายเดือนก่อน

      രാവിലെ എണീക്കാതിരിക്കുക.

  • @vipins7422
    @vipins7422 7 หลายเดือนก่อน

    രോഗം വന്നാൽ പിന്നെ പ്രകൃതി പറ്റില്ല

  • @Cskbnnnm
    @Cskbnnnm 7 หลายเดือนก่อน

    We know about kodiyeri baalkrishnan..... Treatment under than alopthy where is he😂😂😂😂😂😂😂😂😂😂