വിയറ്റ്നാം ഏർളി പ്ലാവ് നേരത്തെ കായ്ക്കാൻ # namukkumkrishicheyyam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 86

  • @bindukishore8154
    @bindukishore8154 6 หลายเดือนก่อน +10

    സൂപ്പർ ഏർളി സാധാരണ നടുന്ന പോലെ നട്ടാൽ മതി. വേറെ മലമറിക്കുകയൊന്നും വേണ്ട

  • @paulk.k5948
    @paulk.k5948 10 หลายเดือนก่อน +4

    ഹായ് മാം എനിക്കു നാല് വർഷം പ്രായമായ ഒരു വിയറ്റ്നാം ഏർളി പ്ലാവുണ്ട് നന്നായി കായ്ക്കുന്നുമുണ്ട് പക്ഷേ എനിക്കൊരു ഗുരുതരമായ കാര്യം പറയാനുണ്ട്
    ആദ്യ വർഷം കായച്ചപ്പോൾ ഒരുവിധം നല്ല വലുപ്പവും നല്ല രുചികരമായ ചാക്കപ്പഴവും കിട്ടി
    പക്ഷെ രണ്ടാം വർഷം മുതൽ എല്ലാ ചക്കയിലും കടുത്ത മഞ്ഞക്കാരം ബാധിച്ചു പഴത്തിനു കടുത്ത ചവർപ്പും ഒരുർ മാതിരി പുന്ന് പിടിച്ചപ്പോൾ കാണുന്നു
    പ്ലാവ് നിൽക്കുന്നത് നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണ് അതുപോലെ നല്ലപോലെ വെള്ളൽ കിട്ടുന്ന സ്ഥലമാണ്
    എന്താണു പരിഹാരമാർഗ്ഗം
    പരിഹരിക്കാൻ പറ്റില്ലെങ്കിൽ വെട്ടിക്കളയേണ്ടി വരും
    മഞ്ഞക്കാരം എന്നുപറഞ്ഞാൽ പച്ചചക്കച്ചുളക്ക് അവിടവിടെ ഒരു മഞ്ഞനിറവും പുണ്ണ് വന്നപോലെ ഉണ്ടാവും

  • @saraswathys9308
    @saraswathys9308 10 หลายเดือนก่อน +5

    🙏🌹🌹നല്ലതാണ്. ഞങ്ങൾക്ക് 4 1/2 വർഷം കഴിഞ്ഞത് 2എണ്ണത്തിലു൦ കായുണ്ട്. വിളഞ്ഞത് ഇന്നും ഒന്ന് വൈകിട്ട് പറിയ്കണ൦. ചക്ക നമുക്ക് പെട്ടന്ന് ഒരുക്കിയെടുക്കാ൦.എനിയ്ക് സമയക്കുറവ്മൂല൦ മാഡത്തിന്റെവീഡിയോകൾ കാണാഞ്ഞവ ഇനിയും കാണാനുണ്ട്. 🙏

  • @shynamc2180
    @shynamc2180 6 หลายเดือนก่อน

    പഴമക്കാർ പറയുന്ന കേൾക്കാം മുന്നേ ചക്ക പെട്ടെന്ന് കായ്ക്കില്ല എന്ന് . എന്നാൽ ഞാൻ നട്ട മരം 3-4 വർഷം കൊണ്ട് 3 മരം ഒരുപാട് ചക്ക തരുന്നു. തടിയും കൂടുതലാ.

  • @josekaredan7031
    @josekaredan7031 10 หลายเดือนก่อน +1

    Verygoodinformationforme thankyoumam

  • @Alimohammed-vg5dg
    @Alimohammed-vg5dg 9 หลายเดือนก่อน +2

    മാഡം അതിൻ്റെ ചുവട്ടിൽ ഉള്ള പുല്ല് ഒക്കെ പറിക്കണം

  • @naisaoommen6732
    @naisaoommen6732 9 หลายเดือนก่อน

    I bought an ayur jack sapling in 2019.After 2 years there were some flowers.After some days all dried off. After that no flowers. What to do

  • @sreedharannair2218
    @sreedharannair2218 5 หลายเดือนก่อน

    Thank you Madam

  • @majeedahmad5570
    @majeedahmad5570 หลายเดือนก่อน

    ❤6 അടിഉയരമായ ഈ പ്ലാവിൽ ഏതാണ്ട്‌ രണ്ടുമാസമായി ആദ്യമായി ഒരു ചക്ക കായ്ചിട്ടുണ്ട്‌. ഏതു മാസത്തിലാണ് ചില്ലകൾ‌ പ്രൂൺ ചെയ്യേണ്ടത്‌? ചക്ക എപ്പോൾ പറിക്കാം?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  หลายเดือนก่อน

      ചക്കയുടെ മുള്ളുകൾ flatten ayal parikkam
      Afterthat you can prune

  • @ushakumari2548
    @ushakumari2548 10 หลายเดือนก่อน

    Good information. Thank you

  • @BindhuRajan-od2cl
    @BindhuRajan-od2cl 6 หลายเดือนก่อน +1

    1.kollamkondkaykumennuparaju.2kollamaayi.kaychilla..karanam.parayumo

  • @SureshKumar-qb1mo
    @SureshKumar-qb1mo 10 หลายเดือนก่อน +1

    Thanks.......,👍

  • @sreekalasudhakaran8857
    @sreekalasudhakaran8857 10 หลายเดือนก่อน

    Thank you mam❤

  • @user-mt6rx1kf2o
    @user-mt6rx1kf2o 6 หลายเดือนก่อน +1

    Ente veetill undayi but. Chakkayill. Black line vannnu enda solution

    • @salilkoloth5014
      @salilkoloth5014 5 หลายเดือนก่อน +1

      കുമ്മായം ഇട്ട് കൊടുക്കുക

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  5 หลายเดือนก่อน

      Spray calcium nitrate and botax

  • @febygeorge3390
    @febygeorge3390 10 หลายเดือนก่อน +1

    So only lime , Cowdung powder ? What else as organic fertilizer please ?

  • @balankkt1778
    @balankkt1778 6 หลายเดือนก่อน

    വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവിന്റെ പച്ചപ്പും വളർച്ചയും കുറവാണ്. ചാണകപ്പൊടി, വേപ്പ്, കടല പിണ്ണാക്കുകൾ പൊടിയായും സ്ലറിയായും കൊടുക്കുണ്ട്.(3വർഷം,3/4"pvc പൈപ്പ് വണ്ണം,7അടി ഉയരം )please reply

  • @nejiummerkutty
    @nejiummerkutty 7 หลายเดือนก่อน +3

    കാ പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം... ചക്ക പിടിക്കുന്നുണ്ട്... പക്ഷെ എല്ലാം ചീഞ്ഞു പൊഴിഞ്ഞു പോകുകയാണ്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 หลายเดือนก่อน

      Give proper nutrition and irrigation

    • @nejiummerkutty
      @nejiummerkutty 7 หลายเดือนก่อน

      @@namukkumkrishicheyyam1583 വെള്ളം കഴിക്കുന്നുണ്ട്...ന്യൂട്രിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.. എന്താണ് മാം... പ്ലീസ് റിപ്ലൈ

  • @SelvaKumar-pw9kw
    @SelvaKumar-pw9kw 5 หลายเดือนก่อน

    Congratulations

  • @jayakumarp5571
    @jayakumarp5571 10 หลายเดือนก่อน +1

    വിവരണം വളരെ നന്നായി. ഞാൻ നാട്ടിട്ടു ഒരു വർഷത്തിനകം കായ്ച്ചു.
    എന്റെ സപ്പൊട്ടെ നന്നായി പൂവിടുന്നുണ്ട്. കായ്കൾ പിടിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്

    • @madhusoodananpp3924
      @madhusoodananpp3924 5 หลายเดือนก่อน

      എനിക്കും വലിയ ഒരു സപ്പോട്ട ഉണ്ടായിരുന്നു. എല്ലാവർഷവും നിറയെ പൂക്കും... അഞ്ചുവർഷം ഇങ്ങനെ കായ ഇല്ലാതെ പൂക്കൾ മാത്രം ഉണ്ടായി.. ഞാൻ അത് വെട്ടികളഞ്ഞു.. നിറയെ കായ്കൾ ഉള്ള ₹500 വിലയുള്ള ഒരു സപ്പോട്ട മരം വാങ്ങിച്ചു... ഇപ്പോൾ അത് നിറയെ കായ്ക്കുന്നുണ്ട്

  • @balanp1844
    @balanp1844 10 หลายเดือนก่อน +3

    സൂര്യൻ കുറച്ചു കൂടി നേരത്തെ ഉദിക്കാൻ എന്തു ചെയ്യണം.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  10 หลายเดือนก่อน

      Ariyilla

    • @SenJacob
      @SenJacob 10 หลายเดือนก่อน +1

      കിഴക്കോട്ട് യാത്ര ചെയ്യൂ

    • @jasirpjasir6169
      @jasirpjasir6169 6 หลายเดือนก่อน

      താങ്കൾ മണ്ണിലേക്ക് മടങ്ങു..

  • @risharisha7224
    @risharisha7224 10 หลายเดือนก่อน +1

    Hlo madam
    I saw a video of yours from three years ago
    Soya bean talked about in that video
    I need soya bean seeds how should l contact?

  • @ManoharnTrizsude-lp3km
    @ManoharnTrizsude-lp3km 10 หลายเดือนก่อน +1

    Madam വഴുതിന. പോലുള്ള പച്ചക്കറി പ്ലാന്റ് കൾക്ക് ഗ്രോബാഗ്. രസവളം എത്ര ഗ്രാം വീതം കൊടുക്കണം

  • @nishanthchandran1640
    @nishanthchandran1640 7 หลายเดือนก่อน

    ബാക്കി ഫ്രൂട്ട് ചെടികളുടെ നടീൽ രീതി വീഡിയോ ഇടാമോ

  • @balanp1844
    @balanp1844 10 หลายเดือนก่อน +3

    വേണമെങ്കിൽ അര മണിക്കുർ മുമ്പേ പുറപ്പെടാം.

  • @febygeorge3390
    @febygeorge3390 10 หลายเดือนก่อน +1

    ❤🌹

  • @georgejoseph4303
    @georgejoseph4303 7 หลายเดือนก่อน +10

    എന്തൊക്കെ ചെയ്താലും ഒരു പത്തുവർഷത്തേക്കെ ചക്ക തിന്നാൻ കിട്ടൂ . പിന്നീട് ഉണ്ടാകുന്ന ചക്കകൾ ചുക്കിച്ചുളിഞ്ഞു ഉള്ളിൽ ചുളകളൊന്നും ഇല്ലാത്തവ ആയിരിക്കും .വിയറ്റ്നാമിലൊക്കെ പത്തുവർഷം കഴിഞ്ഞ പ്ലാവൊക്കെ വെട്ടിക്കളയും . അവർ തോട്ടത്തിൽ ഓരോവർഷവും പ്ലാവ്‌നട്ടുകൊണ്ടേയിരിക്കും . ഓരോ വർഷവും പത്തുവർഷം കഴിഞ്ഞ പ്ലാവുകൾ വെട്ടിക്കളയുകയും ചെയ്യും . നമ്മുടെ നാടൻ പ്ലാവൊക്കെ 75 വർഷം ഫലം തരുന്നവയാണ് . അത്‌ ഉപേക്ഷിച്ചു 10 വർഷത്തിന്റെ പുറകെ പോകണോ ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 หลายเดือนก่อน +2

      But nadan will l take more time for flowering

    • @sudheertt8703
      @sudheertt8703 6 หลายเดือนก่อน +10

      Athinu munpu nammal Chathu pokum.

    • @cutandpastejokes4508
      @cutandpastejokes4508 6 หลายเดือนก่อน +1

      😂

    • @shynamc2180
      @shynamc2180 6 หลายเดือนก่อน +1

      നാടൻ ഇനം 3 - 4 വർഷം മതി കായ്ക്കാൻ.

    • @lakshmilachu3958
      @lakshmilachu3958 6 หลายเดือนก่อน +4

      നമ്മളൊക്കെ നാടൻ കായ്ക്കുന്നത് വരെ ജീവനോടെ കാണുമോ അപ്പോൾ 10 വർഷം എങ്കിൽ 10 വർഷം അത്രേ എങ്കിലും കഴിക്കുമല്ലോ മതി

  • @sudheerraji3882
    @sudheerraji3882 10 หลายเดือนก่อน

    🎉

  • @user-lh1qi8cw7i
    @user-lh1qi8cw7i 6 หลายเดือนก่อน

    എനിക്ക് കുറച്ച് സ്ഥലമേയുള്ളൂ ഇതിന് കുറച്ച് സ്ഥലം മതിയല്ലോ വേര് ഒരുപാട് ഓടുമോ

  • @susanpalathra7646
    @susanpalathra7646 9 หลายเดือนก่อน +1

    ചെടി വളരാനും കടവണ്ണംവയ്ക്കാനും എന്തു ചെയ്യണം?

  • @user-pe2xy1ln1z
    @user-pe2xy1ln1z 7 หลายเดือนก่อน

    രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.

    • @ramlaeh6470
      @ramlaeh6470 7 หลายเดือนก่อน

      ഇല ചുരുളുന്നത് കായ്‌കാൻ വേണ്ടി ആണ്

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 6 หลายเดือนก่อน

    ഒരു വർഷത്തിനുള്ളിൽ തന്നെ കായ്ക്കുന്നുണ്ടു്❤ എന്നാൽ ചക്ക വളരെ ചെറുത്❤

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 หลายเดือนก่อน

      വളപ്രയോഗം ശരിക്ക് ചെയ്താൽ

  • @saheedp3218
    @saheedp3218 7 หลายเดือนก่อน

    ഈ പ്ലാവിൻ തൈ ന എങ്ങനെ തിരിച്ചറിയാൻ കഴിയും

  • @lovelyapaikada2071
    @lovelyapaikada2071 10 หลายเดือนก่อน

    Kozhivalam cherkavo

  • @febygeorge3390
    @febygeorge3390 10 หลายเดือนก่อน +1

    Can you give a talk on J33

  • @geetha_pk
    @geetha_pk 10 หลายเดือนก่อน +1

    ഈ വർഷം ഉണ്ടായ ചക്കയെല്ലാം അകം കേടായി പോകുന്നു. പുറമേ ഒന്നും കാണാനില്ല എന്താണ് കാരണം

  • @Ammal-zv8lb
    @Ammal-zv8lb 10 หลายเดือนก่อน +1

    എട്ട് വർഷം ആയി കായിക്കാൻ എന്ത് ചെയ്യണം. ?

  • @Lajus2835
    @Lajus2835 10 หลายเดือนก่อน

    നട്ട് കഴിഞ്ഞ് 2 വർഷമായി
    കായ പിടിച്ചിരുന്നു..
    ഇനി കുമ്മായം ചേർക്കേണ്ടതെങ്ങിനെയാണ്

  • @zeenathrazak9124
    @zeenathrazak9124 10 หลายเดือนก่อน

    എന്റെ പ്ലാവിന് 4 വർഷം പ്രായം ഉണ്ട് മൂന്ന് വർഷമായി കായിക്കാൻ തുടങ്ങിയിട്ട്. പ്ലാവിന്റെ പ്രായത്തിന് അനുസരിച്ച് ചക്കയുട വലിപ്പവും കൂടുന്നുണ്ട്. കുറെ ചക്കകൾ ഉണ്ടാവും. അതിൽ പകുതിയിലേറെയും മൂപ്പത്താതെ കൊഴിഞ്ഞ് വീഴുന്നു എന്താന് ഇതിന് കാരണo. വെള്ളം കിട്ടുന്ന സഥലത്താണ് ചെടി ഉള്ളത്. സൂര്യ പ്രകാശവും കിട്ടുന്നുണ്ട്.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  10 หลายเดือนก่อน

      Give proper nutrients and drench psrudomonas

    • @ppbinoj2207
      @ppbinoj2207 9 หลายเดือนก่อน

      saaf + ഡോളോ മൈറ്റ്

  • @abhijithjk9975
    @abhijithjk9975 10 หลายเดือนก่อน +1

    Vietnam early j 33 ഇതിൽ ഏതാണ് ബെസ്റ്റ്

    • @ManoharnTrizsude-lp3km
      @ManoharnTrizsude-lp3km 10 หลายเดือนก่อน

      J33👍🏻

    • @Elizabeth77127
      @Elizabeth77127 10 หลายเดือนก่อน +2

      നല്ല വെയിലത്താണ് നിൽക്കുന്നത്. Plant healthy യാണ്. കഴിഞ്ഞ വർഷം ചെറിയൊരെണ്ണം കിട്ടി. പിന്നീട് ഇതുവരെ ആൺ ചക്കകൾ മാത്രം ഉണ്ടായി പൊഴിഞ്ഞു കൊണ്ടിരിക്കുന്നു. പൊട്ടാഷ് , micro nutrients ജൈവംഎല്ലാം കൊടുക്കുന്നുണ്ട്.What is the reason?

    • @serenamathan6084
      @serenamathan6084 10 หลายเดือนก่อน

      ​@@Elizabeth77127 ആൺചക്കയോ...? 😮
      ചേച്ചിയുടെ ഹസ്ബൻഡിനോട് ആ പ്ളാവിൻറെ അടുത്തൊന്നും പോകണ്ടാന്നു പറ...😅😅

  • @muralikumar1148
    @muralikumar1148 8 หลายเดือนก่อน

    Ningaludey number tharumo madam. Ee chedi avidey ninnum kittum.

  • @balachandranpg8565
    @balachandranpg8565 9 หลายเดือนก่อน +1

    മാഡത്തിൻ്റെ നമ്പർ ഒന്നു തരണം

  • @arunkp6197
    @arunkp6197 10 หลายเดือนก่อน

    അത്ര dwarf ഒന്നും അല്ല 😂പക്ഷെ പുല്ലു പോലെ കായിക്കും.1 വർഷത്തിൽ 2 ആം തവണ കായിച്ചു.ഇല ചുരുളാൻ കാരണം എന്തായിരിക്കും?

  • @mohankomattuvargeese7788
    @mohankomattuvargeese7788 7 หลายเดือนก่อน

    No taste

  • @mohankomattuvargeese7788
    @mohankomattuvargeese7788 7 หลายเดือนก่อน

    Useless