എന്റെ കൂട്ടുകാരി ഇത്രയും നന്നായി ചെയ്ത കോഴിപിടിയും നല്ലകോഴി കറി യുടെ റെസിപി തന്നതിന് വളരെ നന്ദി പണ്ട് വീട്ടിൽ ഉണ്ടാക്കുന്നതു ഓർത്തുപോയി ഇത് എല്ലാം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 9 മക്കൾ ഉള്ള ഞങ്ങളുടെ കുടുംബം കളിച്ചും ചിരിച്ചും നടന്നകാലം എല്ലാം ഓർത്തു കണ്ണു നിറഞ്ഞുപോയി വളരെ നന്ദിയുടെ ഹാർദവം നേരുന്നു എന്നു മോളി വര്ഗീസ്
ഞാൻ ഒരുപാട് വർഷം കൊണ്ട് ആഗ്രഹിച്ചതായിരുന്നു എന്നെങ്കിലും ഇത് ഉണ്ടാക്കണം എന്ന്.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടു നോക്കി.. പക്ഷെ എല്ലാം കണ്ടപ്പോൾ വളരെ പ്രയാസം തോന്നി.. 2 ഉം കൽപ്പിച്ചു ഒന്നു പരിശ്രമിച്ചു നോക്കാം എന്ന് കരുതി വീണ്ടും യൂട്യൂബിൽ search ചെയ്തപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. ഇത്രയും effortless ആയി എത്ര difficult ആയ recipe ഉം വളരെ enjoy ചെയ്ത് ചെയ്യുന്നത് കൊണ്ട് ചേച്ചിയുടെ മിക്ക വീഡിയോസും പാചകം ഒന്നും അറിയാത്തവരെ പോലും പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ പിടി ഉണ്ടാക്കുന്നത് ഒരു ബാലി കേറാ മലയായി തോന്നിയില്ല.. അതുകൊണ്ട് തന്നെ ഞാൻ പിടിയും വറുത്തരച്ച കോഴി കറി യും ഉണ്ടാക്കി.. സൂപ്പർ ആയി വന്നു.. ചിക്കൻ കറി ക്കു ചേച്ചിയുടെ തന്നെ ഗരം മസല റെസിപ്പി ആണ് follow ചെയ്തത്.. എല്ലാം perfect ആയി വന്നു.. Thank You.. അരിപ്പത്തിരി റെസിപ്പി കൂടി എന്നെങ്കിലും ചെയ്യാമോ?
മനസ്സ് നിറയെ സ്നേഹം ullavarkke... ഇത്ര മനോഹരമായി കുക്ക് ചെയ്യാൻ aavoo.... Ee locked in timilum.... വീട്ടില്‍ ഇരുന്നു മാഡം ചെയ്യുന്ന ഒരു സേവനം ആണിത്... മാനവ സേവ മാധവ സേവ....... Love u mam... God bless you... 😍
Nice to see this pidi recipe...വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ഒന്നിച്ചിരുന്നു പിടി ഉരുട്ടുന്നത്, മാവ് ചൂടാറുന്നതിനു മുൻപേ ഉരുട്ടി തീരുവാൻ ആണ്, അതാണ് അതിൻറെ ക്രമം, my grand mother used to tell this...in my childhood days. ഉയിർപ്പിന് യാക്കോബായ സുറിയാനി പള്ളികളിൽ, 12 പൈതങ്ങളുടെ നേർച്ച വിളമ്പുന്നതിൽ ഒരു must വിഭവമാണ് പിടി, 12 ആൺകുട്ടികളെ കർത്താവിൻറെ 12 ശിഷ്യന്മാരേ പ്രതിനിധീകരിച്ച് ഇരുത്തി നേർച്ച വിളമ്പുന്നു. പിറവം വലിയ പള്ളിയിൽ 12 പൈതങ്ങളുടെ നേർച്ച വളരെ famous ആണ്.
Yes Ma'am,it's a traditional Christian dish , nice to see this today, chicken is not available here , doesn't matter we can adjust with egg curry. You are really a blessing , thank you.
Pidiyum kozhicurry.. budhimutt ulla paniya enna ithra nalum njan karuthiyath.. mam inte video kandu indakki... kidilol kidilam 👌👌👌.. yummy.. super aayirunnu. Husband inte one of the favorite food anu.. undakki kodukkan pattiyathinu mam inu othiri thanks..😍
Hi ma'am was eagerly waiting 4 video👌❤😍sarreyil sundariyayittunde🙏😍nale ithonnu try cheyyanm ma'am👍👌❤thanx 4 the video🙏😍❤💗stay safe and healthy dearz🙏❤😍nammal ithellam തരണം ചെയ്യും💪💪😍❤lots of love ma'am 💓 happy Easter friendz❤💗💞😍
ഇപ്പോൾ അടുക്കളയിൽ എന്തുണ്ടാക്കുമ്പോഴും എന്റെ മോൻ പറയും ലക്ഷ്മി ആന്റിയുടെ വീഡിയോ നോക്കി ചെയ്താൽ മതിയെന്ന്. ചേച്ചിയുടെ easy ബിരിയാണി അവനു വളരെ ഇഷ്ടമായി. മോൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.
Thank you so much for such a detailed explanation👍 You made it so clear. No more questions on how to make a perfect idli/ dosa batter. You look pretty in Saree😄😄
Super... Mam... Kandittu tanne vaayil vellam vanneee.... Defenitly will try... This dish is my mom's favourite one.... She is no more...😢😢... So I have Lot of memories about pidi.... Thank u so much for remembering me again..... ❤️❤️❤️
Mam njan ennu aakiyathu pidiyum varutharacha chicken curry um anu super ayirunnu . Njan akarundu but ethu pole allayirunnu . Madam aakiyathu pole aliya pol nalla test ayirunnu
A classic episode lekshmi mam. Was really waiting for this varutharacha recipe of yours as I had already tasted it . Thank you so much , mam! Will make it and let you know how it turned . The best cooking blog with every minute details of the recipes shown very clearly which will be of great help for the beginners ! You are truly an inspiration for me. Great going , mam. Hope you remember me . Learnt basics of baking from you long long back . In between lost to keep in touch with you. May God bless you. Stay Safe
എന്റെ കൂട്ടുകാരി ഇത്രയും നന്നായി ചെയ്ത കോഴിപിടിയും നല്ലകോഴി കറി യുടെ റെസിപി തന്നതിന് വളരെ നന്ദി പണ്ട് വീട്ടിൽ ഉണ്ടാക്കുന്നതു ഓർത്തുപോയി ഇത് എല്ലാം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 9 മക്കൾ ഉള്ള ഞങ്ങളുടെ കുടുംബം കളിച്ചും ചിരിച്ചും നടന്നകാലം എല്ലാം ഓർത്തു കണ്ണു നിറഞ്ഞുപോയി വളരെ നന്ദിയുടെ ഹാർദവം നേരുന്നു എന്നു മോളി വര്ഗീസ്
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤9p😊
Really great... Njan today undakkunnuu🤣♥️
ഞാൻ ഒരുപാട് വർഷം കൊണ്ട് ആഗ്രഹിച്ചതായിരുന്നു എന്നെങ്കിലും ഇത് ഉണ്ടാക്കണം എന്ന്.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടു നോക്കി.. പക്ഷെ എല്ലാം കണ്ടപ്പോൾ വളരെ പ്രയാസം തോന്നി.. 2 ഉം കൽപ്പിച്ചു ഒന്നു പരിശ്രമിച്ചു നോക്കാം എന്ന് കരുതി വീണ്ടും യൂട്യൂബിൽ search ചെയ്തപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. ഇത്രയും effortless ആയി എത്ര difficult ആയ recipe ഉം വളരെ enjoy ചെയ്ത് ചെയ്യുന്നത് കൊണ്ട് ചേച്ചിയുടെ മിക്ക വീഡിയോസും പാചകം ഒന്നും അറിയാത്തവരെ പോലും പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ പിടി ഉണ്ടാക്കുന്നത് ഒരു ബാലി കേറാ മലയായി തോന്നിയില്ല.. അതുകൊണ്ട് തന്നെ ഞാൻ പിടിയും വറുത്തരച്ച കോഴി കറി യും ഉണ്ടാക്കി.. സൂപ്പർ ആയി വന്നു.. ചിക്കൻ കറി ക്കു ചേച്ചിയുടെ തന്നെ ഗരം മസല റെസിപ്പി ആണ് follow ചെയ്തത്.. എല്ലാം perfect ആയി വന്നു.. Thank You.. അരിപ്പത്തിരി റെസിപ്പി കൂടി എന്നെങ്കിലും ചെയ്യാമോ?
വറുത്തരച്ച കോഴക്കറി ഇന്ന് ഉണ്ടാക്കി....സൂപ്പർ ടേസ്റ്റ്..thank you mam😘
ഞാൻ വറുത്തരച്ച chicken കറി ഉണ്ടാക്കി ,നല്ല മണമാ .... കറിക്ക് Super taste .നാളെ പിടി ഉണ്ടാക്കും .Thank u mam for this good receipe
മനസ്സ് നിറയെ സ്നേഹം ullavarkke... ഇത്ര മനോഹരമായി കുക്ക് ചെയ്യാൻ aavoo.... Ee locked in timilum.... വീട്ടില്‍ ഇരുന്നു മാഡം ചെയ്യുന്ന ഒരു സേവനം ആണിത്... മാനവ സേവ മാധവ സേവ....... Love u mam... God bless you... 😍
ഞാൻ ഈ റെസിപ്പീ ട്രൈ ചെയ്തു. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്യൂ മാം😍😍
Nice to see this pidi recipe...വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ഒന്നിച്ചിരുന്നു പിടി ഉരുട്ടുന്നത്, മാവ് ചൂടാറുന്നതിനു മുൻപേ ഉരുട്ടി തീരുവാൻ ആണ്, അതാണ് അതിൻറെ ക്രമം, my grand mother used to tell this...in my childhood days.
ഉയിർപ്പിന് യാക്കോബായ സുറിയാനി പള്ളികളിൽ, 12 പൈതങ്ങളുടെ നേർച്ച വിളമ്പുന്നതിൽ ഒരു must വിഭവമാണ് പിടി, 12 ആൺകുട്ടികളെ കർത്താവിൻറെ 12 ശിഷ്യന്മാരേ പ്രതിനിധീകരിച്ച് ഇരുത്തി നേർച്ച വിളമ്പുന്നു. പിറവം വലിയ പള്ളിയിൽ 12 പൈതങ്ങളുടെ നേർച്ച വളരെ famous ആണ്.
Njan ഇതുവരെ കഴിച്ചിട്ടും ഉണ്ടാക്കിയിട്ടും ഇല്ല... lockdown kazhinjal ammmoooooo..... kothiyavanu
Yes Ma'am,it's a traditional Christian dish , nice to see this today, chicken is not available here , doesn't matter we can adjust with egg curry. You are really a blessing , thank you.
Mam kandite puthiyavunnu idakki nokkum❤️
@@nishapraveen9066 a Friiiiii. ' : ഒ....& '' എട. പിടിയും കോ
@@gourikutty6889 kj,,, ഈ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 8🎉🎉
Njn try cheydhu adipoliii👏👏👏👏
ഉണ്ടാക്കി നോക്കി ടേസ്റ്റി ആയിരുന്നു 👌
കൊതി ആവുന്നു സൂപ്പർ resipe. ട്രൈ ചെയ്യാം ട്ടോ
Super super super Lekshmi❤❤❤❤❤❤❤❤❤
പാചകം ഗംഭീരം. ഹെയർ സ്റ്റൈൽ super. അതീവ സുന്ദരി ആയിട്ടുണ്ട്.
ആ black plate il pidiyum kozhiyum vilimpiyappol kaanan thanne bhayankara bhangi. Superrrrrrb
പിടിയും കോഴിക്കറിയും ഉഗ്രൻ. ഉടനെ ഉണ്ടാക്കും . ചേച്ചീടെ വിശദീകരിച്ച ഈ പറച്ചിൽ തന്നെ വളരെ നന്നായി രുചിയോടെ ഉണ്ടാക്കാൻ പറ്റും .thank you .
Checheeee... Sariyatto adipoly
ഇന്ന് saree ഇട്ടു ചുള്ളത്തി ആയിട്ടാണല്ലോ ചേച്ചി ... So sweet 😍...പിടിയും കോഴിയും Superb !!!
Really superb
,😂😂😂
Njangade chechy e lock down kazhiumbo 600 k ethanam uyarangalil already ethiya alanu. But Kure. Alukal undu. Chechye manasilakatha. Avarude munpil 1 Millon ayyi thalauyarthi nilkkanam njangade chechy 😍
Thank you so much dear..
Nalla vakkukalkku nanni...lots of love ❤🤗🙏
Super mam,I remember my sweet mummy.പിടിയുടെ ചരിത്രംകൂടി പറയാമായിരുന്നു.
Pidi adipoli ayitund....complet watch chythuuuuu.kure ayitu full busya.....athattoooooo
ഞാൻ കാത്തിരുന്ന ഒന്നാണിത് 🥰🥰😋😋🌹🌹
th-cam.com/video/2U7NZe7ZZgE/w-d-xo.html enne onnu support cheyyumo
Tomorrow definitely I will make this 👍👍👍👌👌👌👏👏
ഹായ് മാം. സുന്ദരിയായിട്ടുണ്ട്. സാരി ഉടുത്തിട്ട്. ചിക്കൻ കറി സൂപ്പർ 😋😋😋
സൂപ്പർ പിടിയും കോഴി ഞാൻ ഉണ്ടാക്കി നോക്കി ❤️❤️❤️👍👍👍👌👌👌
എനിക്കിഷ്ടം പിടിയും കറിയും, എന്റെ ചേച്ചി enn സുന്ദരി ആയിട്ടുണ്ടല്ലോ, hair styl,👌
Adipoli mam. Kaathirunna recepie😋😋😋🤤🤤
Athe..noyambu aayathu kondu kandittu sahikunilla
Pidiyum kozhicurry.. budhimutt ulla paniya enna ithra nalum njan karuthiyath.. mam inte video kandu indakki... kidilol kidilam 👌👌👌.. yummy.. super aayirunnu. Husband inte one of the favorite food anu.. undakki kodukkan pattiyathinu mam inu othiri thanks..😍
The way you explain the preparations is very much appreciated...wonderful
sherikkum kothipichuu😋😋😋😋
മനസ് അറിഞ്ഞു ചെയ്യുന്ന ഞങ്ങളുടെ സ്വന്തം lekshmi mam 😍♥️😘
Adipoli aayittund pidiyum kozhiyum
ചേച്ചി ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിടുട് സൂപ്പർ hands off
Superb mam..innanu njan pidiyum kozhiyum undakkiyath..ellavarkkum bayangara ishttamayi...thanks mam..
ഞാൻ ഉണ്ടാക്കി അടിപൊളി എന്തൊരു Taste ആയിരുന്നോ Thank you ടo much 😘
Try cheythu .....Best taste thank u chechi. ...
പ്രതീക്ഷയോടെ ഈസ്റ്റ്ർ ആശംസകൾ!
ചേച്ചി കണ്ടിട്ടു തന്നെ കൊതി
യാകു ന്നു lock down ശേഷം തെച്ചയായിട്ടും ഉണ്ടാക്കി നോക്കും ലൗ you chechi
Super 👌
Mam Butter chicken എങ്ങനെയാ ഉണ്ടാക്കുന്നതെന്നു കാണിക്കുമോ
pidiyum varutharacha chicken curryum nalla combination aanu
ഞാൻ പയറു ദോശയും ചമ്മന്തിയും ഉണ്ടാക്കി അടിപൊളി
Ma'am nyan innu ee kozhi curry undaki.. super ayirunu.. familiyil ellarkum eshthayi.. thanks for the recipe
Tomato vendey ee curryil
@@shamsham-uf3nk use cheythila
തനി നാടൻ കോഴിതന്നെ വേണം എന്നാ ലാ ടേസ്റ്റ്
ഞങ്ങളുടെ വിഷു ആശംസകൾ എല്ലാർക്കും
പിടി ഒന്നാന്തരം എളുപ്പത്തിൽ ആക്കുന്നത് കാണുമ്പോൾ ഞാനും ഒന്ന് ഉണ്ടാക്കും
കണ്ടിട്ട് തന്നെ കൊതിയാവുന്നു colourful curry😋
Varuthu arakkumpol blackish brown color ayal curry kidukkum..
Chechi
Super ayitund ketto
Njan undakki.. Super taste aayirunnu... Thanks a lot😊
My Mom is Make the Pidi and Chicken curry. Because It’s Taste so good. Thank you for cook the this Recipe. Iam you a Big Fan.
Kothipichu kollum😋😋😋😋
കാണാൻ super ഉണ്ടാക്കി നോക്കണം മാഡം
Maam saariyil adipoliii.....Ella dress um mam nu cherummmm.....othiri respect um snehavum thonnunnuu....love from thrissur
Now i started watching your videos regularly. You are a complete woman ma'am.
super sariyil chachhi superrrrr
Recipe kandit pidi irachi undaki. Adipoli
Super super super
Eniku kazhiyila ennu vicharichirunna sambhavam ayirunnu pidi. Chechi thanna dhairyathil try cheythu. Success ayi😊
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട food. 😋😋😋😋👍👍👍
എനിക്കു വയ്യ...... ഇത് കണ്ടിട്ട് എനിക്കും😋😋😋😋😋😋😋😋
Kidu
Wow!!!Ethoke cheruppathil ante valya ammachi undaaki thanna ormaye..Ulloo....Thank u...Mam..😘.. I will try
Hi chechi, I made pidi followed this recipe. It was super. Yim yumt😋😋hank u 😍😍
Superrrr
മാഡം.. ഈ മണം മണം എന്ന് പറയുമ്പോ ഉണ്ടല്ലോ.. സകല നിയന്ത്രണവും പോകും 😒😋😋😋
Enthu rasamanu medathe kanan pidium kozhium othiri ishtam
കറക്റ്റ് ആണ്
സൂപ്പർ ചിക്കൻ കറി ❤🎉😊
njagalku ivide ipol epozhum chakkakuruva ullathu.athenkilum undallo ennorru samadhanamundu.enthayalum super chechi
Today I tried and came out well. Very tasty recepie and thank you so much..
ഞാൻ ഉണ്ടാക്കി നോക്കി . നന്നായിരുന്നു
Hi ma'am was eagerly waiting 4 video👌❤😍sarreyil sundariyayittunde🙏😍nale ithonnu try cheyyanm ma'am👍👌❤thanx 4 the video🙏😍❤💗stay safe and healthy dearz🙏❤😍nammal ithellam തരണം ചെയ്യും💪💪😍❤lots of love ma'am 💓 happy Easter friendz❤💗💞😍
Thank you so much dear...waiting for your feedbacks 🤗❤
@@LekshmiNair 🙏😍😇💃💃😍
Nannayitunde
Wowwww...kidilammm....theerchayaayum try cheyyum..
Mam you are a wonderful cook thank you
Eyoru reedhiyil adyayitta kanune... enthayalum try cheyyum.... mamnte rcp enikepozhum fvrt anu... nanoru pazhaya viewer anu magic oveninte.. . Nan cooking padichd thanne maminte rcp cheythannu....Eyoru channelil vanna mukkal rcpyum nan try cheythitund... output perfect anu... god bless you dear....
കിടുവേ 😍😘😘
ഇപ്പോൾ അടുക്കളയിൽ എന്തുണ്ടാക്കുമ്പോഴും എന്റെ മോൻ പറയും ലക്ഷ്മി ആന്റിയുടെ വീഡിയോ നോക്കി ചെയ്താൽ മതിയെന്ന്. ചേച്ചിയുടെ easy ബിരിയാണി അവനു വളരെ ഇഷ്ടമായി. മോൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.
Vijitha MP pls ente channel koodi kaanoo subscribe cheyyane
മുടി ഇങ്ങനെ കെട്ടിയത് കൊണ്ട് കണ്ണിലേക്ക് വരുന്നില്ല. Super
Ningal oru sambhavam thanneyaanu madam ...Love from Qatar....Oru videos polum njan miss cheyyarillaa....
Wowww kanditt thanne kothiyaakunnu..super recipe chechiii😍
Supper 👍👍👍
ഞാൻ കോട്ടയംകാരി ആണ്. ഞങ്ങ ളുടെ spel item ആണ് പിടിയും കോഴിയും. ഇത് ഇല്ലാത്ത ഈസ്റ്റർ, ക്രിസ്മസ് ഇല്ല. Tku chechi🥰
I didn't try this . Didnt get a proper receipe. Thank you. Sure I will try
Hi മാം സാരിയിൽ kollam.അമ്മയെ പോലെ തോന്നുന്നു 😘😘😘😍
There is no one else to replace lekshmi mam😍😍😍
🙏❤
♥♥♥
Right no one in the world only our .
Lakshmi mam
Hi Lekeshmi mam thank you so much, God bless u and u r family also.
Chechi Adipoli njn try chaithu super tasty
Hai chechi, happy easter. Ennu kanicha vibhavama nikkettavum ishttappetta bhakshanam. Njangalude nattil ithu mainananu kto. Chechyude reethi supper... njan orikkal undakki, pakshe, athile undayellam udanjupoy.
Ente favorite food😍😍🤤...thank you chechi😘😘🥰🥰
Njn ithu indaki super aayi vannu thq chechi for this recipe
സൂപ്പർ 👌
Thank you so much for such a detailed explanation👍 You made it so clear. No more questions on how to make a perfect idli/ dosa batter. You look pretty in Saree😄😄
Vlogil sari adyamayittanallo👌
Alla..there are 3 to 4 other vlog videos in saree
I already made today for lunch. Chicken curry . super taste.
Picture I have already posted in your WhatsApp group .
Super... Mam... Kandittu tanne vaayil vellam vanneee.... Defenitly will try... This dish is my mom's favourite one.... She is no more...😢😢... So I have Lot of memories about pidi.... Thank u so much for remembering me again..... ❤️❤️❤️
How cute chechii.♥️♥️♥️♥️
.chechiye othirri ishta💓💓💓💓
We love u so much
Mam njan ennu aakiyathu pidiyum varutharacha chicken curry um anu super ayirunnu . Njan akarundu but ethu pole allayirunnu . Madam aakiyathu pole aliya pol nalla test ayirunnu
I keep making this .. A hit at my place. My kids r totally for this.. Thank u ma'am so much..
That was super, very tasty. Every one liked it.
Anikk attavum ishttamulla vibhavam ❤️❤️❤️thanks 🙏🙏🙏
supar chechi
I tried, adipoli 😍Lakshmi chechi

9ud8t