പിടിയും കോഴിയും || Pidiyum Kozhiyum Malayalam Recipe || EPS: 68

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 160

  • @alwayswithaperson4737
    @alwayswithaperson4737 3 ปีที่แล้ว +9

    19 മിനിറ്റ് കണ്ടപ്പോ ഒഴിവാക്കാമെന്ന് കരുതി സമ്മതിച്ചില്ല ചങ്ങായി ങ്ങളെ രുചിയുള്ള പിടിയും കോഴിയും അതിനേക്കാൾ. കൊതിയൂറുന്ന ടെസ്റ്റി വാക്കുകളും 🥰😍❤💙

  • @sanjeevmenon5838
    @sanjeevmenon5838 3 ปีที่แล้ว +13

    പിടിയും പിടകോഴിയും ഉഗ്രൻ അത്യുഗ്രൻ.
    നല്ല അവതരണം ബൈജു.
    ആശംസകൾ

  • @sherlyissac6942
    @sherlyissac6942 ปีที่แล้ว +1

    Super👍ഞാൻ ഉണ്ടാക്കി നോക്കി 👍👍👍👍👍

  • @gracygeorge925
    @gracygeorge925 3 ปีที่แล้ว +9

    Super. ഒറിജിനൽ പിടി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.

  • @ayyoobrahmanrahman4001
    @ayyoobrahmanrahman4001 3 ปีที่แล้ว +2

    ഇങ്ങനെ ഒരു ഫുഡ് ആധ്യമായിട്ടാണ് കാണുന്നത് ഇനി ഒന്ന് ഉണ്ടാക്കി നോക്കണം

  • @RiyaWilson-hb5bb
    @RiyaWilson-hb5bb 10 หลายเดือนก่อน +2

    ഞങ്ങളുണ്ടാക്കി❤ സൂപ്പർ ആയിരുന്നു . Thanx❤

    • @RiyaWilson-hb5bb
      @RiyaWilson-hb5bb 7 หลายเดือนก่อน +1

      എൻ്റെ message അദ്ദേഹം കണ്ടില്ലെന്ന് തോന്നുന്നു . ഞങ്ങളുണ്ടാക്കിയത് നാടൻ കോഴിയിറച്ചി വച്ചാണ്. നല്ല taste , ആയിരുന്നു. പൊറോട്ടയ്ക്കും / ചപ്പാത്തിക്കും നല്ല combination ആയിരുന്നു. പിടിയും ഉണ്ടാക്കി

  • @elzapeter7020
    @elzapeter7020 3 ปีที่แล้ว +4

    എന്റെ അമ്മ ഉണ്ടാക്കുന്ന അതെ രീതി. Mouthwatering... Thank you so much..

  • @biyonwilson
    @biyonwilson 3 ปีที่แล้ว +1

    ഞങ്ങൽ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്. ചിക്കെൻ വറുത്തരച്ച കറി ഹോ വല്ല്ലാത്ത രുചിയായിരുന്നു ,,Thankyou ❤️

  • @lalimmaemmanuel57
    @lalimmaemmanuel57 3 ปีที่แล้ว +6

    I was hunting many years for this particular chicken varutharacha recipe. Superb.well done .Also pidi recipie was a unique one.Thank you very much.

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว

      Thank you. This is the way we make pidi. Try this way, you will like it for sure

  • @Vascodecaprio
    @Vascodecaprio 4 หลายเดือนก่อน

    Wow master chef 💞👍... So delicious...

  • @Mollyvarghese-yi7ly
    @Mollyvarghese-yi7ly 2 ปีที่แล้ว +1

    Adipoli curryum pidiyumanu. Njan undakan povukayanu. Very nice

  • @minishaji4556
    @minishaji4556 10 หลายเดือนก่อน

    super recipe ethra nalayi njan anweshikunnu thanku sir

  • @CryptoEye68k
    @CryptoEye68k 3 ปีที่แล้ว +1

    First time pidi mathrayit undaki nokiyarnu. Epo 2um koode undaki nokuanu. nalla adipan avatharanam.

    • @CryptoEye68k
      @CryptoEye68k 3 ปีที่แล้ว

      Chicken varutharacha curry, kidilam ayirunu. Njn undakiyathil etavum nannaya chicken curry itharunnu. Thank you for the recipe.

  • @_al_hinna_
    @_al_hinna_ 3 ปีที่แล้ว +1

    Tnq my dear chefff🥰🥰🥰 Njhn innn undakii kettoooo onnum parayan illaaaa veryyy yummmyyy😘😘😘

  • @_al_hinna_
    @_al_hinna_ 3 ปีที่แล้ว +2

    Idh pole varutharacha chicken curry orikl Enkilum undakuka thanne venam athrakum taste aan❤️❤️❤️ Njhn first tym thanne undakiyapo successful aayiii tnq so muchhh chef❤️❤️

  • @suneeraiqbal4619
    @suneeraiqbal4619 3 ปีที่แล้ว +1

    Try cheythu nokkum.kanditt vazhil vellam vannu .😋😋

  • @babytdbaby6741
    @babytdbaby6741 2 ปีที่แล้ว +5

    Excellent pidi

  • @emerald.m1061
    @emerald.m1061 3 ปีที่แล้ว +1

    🤤👌🏼👌🏼👌🏼.
    കളരിപരമ്പര ദൈവങ്ങളാണെ ഇന്ന് ഇത് ഉണ്ടാക്കിയിട്ട് ബാക്കി കാരൃം.

  • @leenakomath9786
    @leenakomath9786 2 ปีที่แล้ว +1

    നല്ലവണ്ണം മനസിലായി പിടി ഉണ്ടാക്കുന്നത് chiken curry കണ്ടപ്പോൾ കൊതി ആയി

  • @anurajan4023
    @anurajan4023 9 หลายเดือนก่อน +1

    ഞാന്‍ ഈ രീതിയില്‍ 2 times undakki valare tasty aarunnu

  • @saimonmathew_085
    @saimonmathew_085 3 ปีที่แล้ว +4

    Good presentation

  • @sudheervs8545
    @sudheervs8545 3 ปีที่แล้ว +2

    ചെമ്മനാട് പിടിയും കോഴിക്കറിയും കലക്കി

  • @safiyalathief3022
    @safiyalathief3022 3 ปีที่แล้ว +1

    നന്നായിട്ട് ഉണ്ട്

  • @claracherian19
    @claracherian19 3 ปีที่แล้ว +4

    എനിക്ക് പലതരം പിടികൾ ഉണ്ടാക്കാൻ അറിയാം പക്ഷെ ആദ്യമായാണ് അവലോസ് പൊടി പോലെ വറുത്ത പിടി കാണുന്നത്.സൂപ്പർ.

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว

      Thank you.. ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ പൊടി വറുത്താണ് പിടി ഉണ്ടാക്കുന്നത്.

    • @meenugeorge1236
      @meenugeorge1236 3 ปีที่แล้ว

      @@baijusapplekitchen335 a

    • @elcybalakrishnan6472
      @elcybalakrishnan6472 3 ปีที่แล้ว +1

      Piravomkar undakkunnthu ethupoleyanu ente nadu

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว +1

      @@elcybalakrishnan6472 ernakulam side inganeyanu pidi undakkunnath. Njanum avide aduthanu

    • @monaick8719
      @monaick8719 2 ปีที่แล้ว

      Real pidi from ekm👍

  • @suhrabanabdhul6318
    @suhrabanabdhul6318 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ട്ടൊ, നന്ദി

  • @chachanumpillerum9050
    @chachanumpillerum9050 3 ปีที่แล้ว +2

    pidiyum kozhiyum super... onnum parayanilla.... full video kandanguvannittunde.. thirichum varanae,,,.....

  • @livinvarghese6207
    @livinvarghese6207 3 ปีที่แล้ว +1

    Chetta already roast cheytha podi aanenkil veendum podi coconutintae opam. Roast cheyeno?

  • @raghunarayanan5130
    @raghunarayanan5130 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ

  • @Elizabeth-hp8wx
    @Elizabeth-hp8wx 3 ปีที่แล้ว +1

    I am going try this recipe on this Xmas.

  • @jintubaby4913
    @jintubaby4913 3 ปีที่แล้ว +2

    Presentation super

  • @jijeshish
    @jijeshish 3 ปีที่แล้ว +1

    Excellent presentation ....

  • @anjusiby8727
    @anjusiby8727 2 ปีที่แล้ว +2

    Super 👌👌👌👌

  • @HajuHaju-pu7xc
    @HajuHaju-pu7xc 8 หลายเดือนก่อน

    Nalla taste undu.

  • @minijibu1997
    @minijibu1997 3 ปีที่แล้ว +2

    Appathinte podi aano use cheyyune

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 3 ปีที่แล้ว +2

    Wow. Adipoli

  • @jill6093
    @jill6093 6 หลายเดือนก่อน

    ഇതാണ് ശരിക്കും ഞങ്ങൾ കോതമംഗലം കാരുടെ പിടിയും കോഴിയും 😃😃😃

  • @anurajan4023
    @anurajan4023 9 หลายเดือนก่อน +2

    ഞാന്‍ ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @jijeshish
    @jijeshish 3 ปีที่แล้ว +3

    Hats off 👏🏼👏🏼👏🏼👏🏼

  • @rubyjosephshyju4370
    @rubyjosephshyju4370 3 ปีที่แล้ว +2

    orupadu time venam chicken curry undakkan orupadu items 😇😇😇

  • @ashithajayarajan4373
    @ashithajayarajan4373 2 ปีที่แล้ว +3

    I tried it today.. It was excellent 😊

  • @anuc610
    @anuc610 3 ปีที่แล้ว +3

    Super preparation. Ethu mixer grinder aanu ithu. It's very difficult to find small jar grinder.

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว

      Thank you. Njan Preethy aanu use cheyyunnath

    • @anuc610
      @anuc610 3 ปีที่แล้ว

      @@baijusapplekitchen335 Thanks!

  • @ulahannan.k.tthanksjen.632
    @ulahannan.k.tthanksjen.632 2 ปีที่แล้ว +1

    Good😛

  • @stephinmathew6463
    @stephinmathew6463 3 ปีที่แล้ว +1

    Natural preparation

  • @roopasharu3432
    @roopasharu3432 3 ปีที่แล้ว +1

    Bro supperb. Yummy aan😃

  • @vijiraju1544
    @vijiraju1544 3 ปีที่แล้ว +3

    Looks yummy😋😋

  • @antonyvarkey9416
    @antonyvarkey9416 2 ปีที่แล้ว +2

    Yummy 😋

  • @annammajoy2974
    @annammajoy2974 2 ปีที่แล้ว +1

    അസാദ്ധ്യം 👏🏼

  • @jaimonjoseph2625
    @jaimonjoseph2625 3 ปีที่แล้ว +2

    Mouthwatering..

  • @jayasreemaya7818
    @jayasreemaya7818 3 ปีที่แล้ว +1

    ഞാനും undakum

  • @annoommen7278
    @annoommen7278 3 ปีที่แล้ว +1

    Adipoli!!Thariyulla podiyano?or normal idiyappam podi mathiyo?

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว +1

      orupad thariyulla podi venda.. idiyappam podi upayogikkam

    • @annoommen7278
      @annoommen7278 3 ปีที่แล้ว +1

      @@baijusapplekitchen335 thank you sir for the reply.keep posting good recipes

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว

      @@annoommen7278 You are welcome. Will definitely see you with more recipes of your interest.

  • @anupamajose8353
    @anupamajose8353 3 ปีที่แล้ว +1

    Its ok make pidi with appam podi

  • @padminicholakkal7022
    @padminicholakkal7022 3 ปีที่แล้ว +2

    Adipoli 👌👌

  • @ancykutty123
    @ancykutty123 ปีที่แล้ว +1

    Nostu🥰

  • @abrahamunni5385
    @abrahamunni5385 ปีที่แล้ว

    SUPER

  • @wilsonlowrence5503
    @wilsonlowrence5503 3 ปีที่แล้ว +1

    Super

  • @amruthasijil9866
    @amruthasijil9866 2 ปีที่แล้ว

    പുട്ട് പൊടി ആണോ അപ്പം പൊടി ആണോ

  • @parvathykarthikeyan4136
    @parvathykarthikeyan4136 3 ปีที่แล้ว +1

    Tasty food 😍

  • @shahidhakp4599
    @shahidhakp4599 3 ปีที่แล้ว +1

    👍👍

  • @ichusworldhizashafeeque747
    @ichusworldhizashafeeque747 3 ปีที่แล้ว +1

    Pidi aaaviyil vevichaal shariyaakumoo

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว +1

      njan ithuvare try cheythittilla. aaviyil vevichal athinte gravy undakilla. pidikk taste kittunnath athinte aa white gravyum koodi ullappozhanu.

  • @mannajose7290
    @mannajose7290 3 ปีที่แล้ว +3

    😍😍

  • @tintuviju311
    @tintuviju311 3 ปีที่แล้ว +2

    യൂട്യൂബിൽ പിടി ഉണ്ടാക്കുന്ന ധാരാളം വീഡിയോസ് ഞാൻ കണ്ട് നോക്കി ഫേമസ് പാചകരാണിമാരുടെ വീഡിയോസ് സഹിതം,, പക്ഷേ എല്ലാം എന്തൊക്കെയോ പ്രഹസനങ്ങൾ ആയി തോന്നി പിടിയെ പരിഷ്കാരിച്ചു പരിഷ്കാരിച്ചു പിടി അല്ല പിടിയുടെ കുഞ്ഞമ്മടെ മോൻ ആയി മാറി അതൊക്കെ,,,, പക്ഷേ real പിടി ഉണ്ടാക്കുന്ന വിധം ഇത് മാത്രം ആണ് ❤️❤️അത് പോലെ ഉരുട്ടുന്ന വിധം മുതൽ ഉരുട്ടുന്ന സമയത്തു ഉള്ള ഡയലോഗ് വരെ same 🥰🥰🥰🥰 പ്രേക്ഷകരുടെ ശ്രെദ്ധക്ക് പിടി ഉണ്ടാക്കാൻ നോക്കി വന്നതാണെങ്കിൽ ഫേമസ് പാചകറാണി മാരുടെ വീഡിയോസ് കണ്ടിട്ട് കാര്യമില്ല, അവിടെ ആവിയിൽ വരെ പുഴുങ്ങി കൊണ്ട് ഇരിക്കുവാ എന്നിട്ട് പിടിയാണ് പോലും ദേ ഇങ്ങോട്ട് പോര് real പിടി ഇവിടെ ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @annammajoy2974
    @annammajoy2974 2 ปีที่แล้ว +2

    👌👌👍🏼👍🏼🙏😋😋

  • @micahjose2351
    @micahjose2351 3 ปีที่แล้ว +2

    😋😋😋😋😋

  • @shynimolreji5725
    @shynimolreji5725 ปีที่แล้ว

    ഉള്ളകൂടി cherkku

  • @merilelsamathew7073
    @merilelsamathew7073 3 ปีที่แล้ว +1

    Chicken 1kg??

  • @miraclelife1340
    @miraclelife1340 3 ปีที่แล้ว +1

    Supper 👌please stay connected friend

  • @robinjose5208
    @robinjose5208 3 ปีที่แล้ว +2

    ❤️

  • @stephinmathew6463
    @stephinmathew6463 3 ปีที่แล้ว +1

    Nadan item 🔥🔥

  • @mullanakattilbinson
    @mullanakattilbinson 3 ปีที่แล้ว +1

    😋😋😍

  • @daisypaul9326
    @daisypaul9326 3 ปีที่แล้ว +1

    Ho so teasty food

  • @jojithampi7171
    @jojithampi7171 3 ปีที่แล้ว +2

    👌

  • @sreerangam787
    @sreerangam787 3 ปีที่แล้ว +2

    Super. Like 34. Please Stay connected

  • @anujaalias6292
    @anujaalias6292 3 ปีที่แล้ว +2

    😋😋😋

  • @seenabasheer2989
    @seenabasheer2989 3 ปีที่แล้ว +1

    Tooo rich🙄🙄

  • @ronymathew8448
    @ronymathew8448 3 ปีที่แล้ว +1

    Very poor..

    • @baijusapplekitchen335
      @baijusapplekitchen335  3 ปีที่แล้ว +1

      If you could explain it a bit more where I need to improve myself and it will help on my future videos as well. Many thanks

  • @issacabraham7046
    @issacabraham7046 3 ปีที่แล้ว +2

    Super

  • @malkiz126
    @malkiz126 3 ปีที่แล้ว +3

    ❤️❤️❤️

  • @leelawilson463
    @leelawilson463 2 ปีที่แล้ว +1

    Super

  • @gigiharilal8605
    @gigiharilal8605 ปีที่แล้ว

    Super