'Kannimoola' in Vasthu and its Importance | Kanippayyur Krishnan Namboodiripad

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 356

  • @ranjithkozhukka4543
    @ranjithkozhukka4543 2 ปีที่แล้ว +21

    കന്നിമൂലയെ കുറിച്ച് നല്ല രീതിയിൽ വിവരണം നൽകിയ തിരുമേനിക്ക് നന്ദി അറിയിക്കുന്നു...

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +1

    ആശംസകൾ... ഒത്തിരി സ്നേഹത്തോടെ... 🙏👏👍... 👌💞♥️... ഞാൻ നഗൻ.

  • @sreekalarp1586
    @sreekalarp1586 ปีที่แล้ว +3

    താങ്ക്സ് സർ. ആരെയും പേടിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരുന്നു. ചിലർ നിലനിൽപ്പിനായി എന്തൊക്ക യാണ് പറഞ്ഞു കൂട്ടുന്നത്. സർ അതിൽ നിന്ന് തികച്ചും വ്യത്യസ്‌തം

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks for watching 🙂

    • @mohandas8123
      @mohandas8123 2 หลายเดือนก่อน

      തിരുമേനി,എൻ്റെ വീടിൻ്റെ കന്നി മൂലയിൽ സിറൗട് ആണ്,വസ്തുവിൻ്റെ കിടപ്പ് അങ്ങനെ ആണ്,എന്തങ്കിലും കുഴപ്പം ഉണ്ടോ

  • @muralidharan5696
    @muralidharan5696 3 ปีที่แล้ว +6

    അവസാനം പറഞ്ഞ മൂല ഒഴിവാക്കി..തള്ളി നിൽക്കുന്ന പൂമുഖം ആയി വരുമ്പോൾ,മൂല ഒഴിവ് ആകുന്നില്ല...കിടപ്പ് മുറി അവിടെ പ്രധാന കെട്ടിടത്തിൽ ഉണ്ടേൽ പ്രശനം ഇല്ലെന്ന ..പ്രധാന കാര്യം പറഞ്ഞത് വളരെ പ്രധാനം ആയി...ആണ് ഇതിലെ പ്രധാന അറിവ്...വളരെ നല്ല ഗുരു...

  • @muhammedfaisal9392
    @muhammedfaisal9392 3 ปีที่แล้ว +11

    Thank you swamiji❤️ellaverkum valare..upakarapradhamaya oru vishyam.oru dowt theernu..🙏nanni

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว

      Muslim aaya Ningalenthinu kaafirukalude Mandatharangal kaanunnu.... Shirkalle ithokke....

  • @rajeshtr9374
    @rajeshtr9374 3 ปีที่แล้ว +6

    വളരെ നല്ല കാര്യം. ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി. Thanks 🙏🌹

  • @babukattuparambil9307
    @babukattuparambil9307 4 ปีที่แล้ว +37

    വളരെ നല്ല ഒരു ഉപ ദേശം തന്ന. തിരുമേനി ക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. നമസ്കാരം

    • @vinodmaniyen989
      @vinodmaniyen989 3 ปีที่แล้ว

      നന്ദി തിരുമേനി

    • @harikrishnanshaji6991
      @harikrishnanshaji6991 3 ปีที่แล้ว

      @@vinodmaniyen989 Uuuuuuuu the time I thought that that that that the same time as the type of the time the the

    • @vincivinci2149
      @vincivinci2149 3 ปีที่แล้ว +2

      Kanni. Mul.a. romil. Attached. Bathroom. Pattumo

  • @vilasinipk6328
    @vilasinipk6328 ปีที่แล้ว +3

    Thank you so much 🙏

  • @rosammajohn6085
    @rosammajohn6085 ปีที่แล้ว +1

    Thirumeni njangalude veedu thazhathe nilayude darsanam vadakottum mukalile disa kizhake reading nereyumannu vallakuzhapamundo

  • @mohamedkhalidh1672
    @mohamedkhalidh1672 4 ปีที่แล้ว +10

    Thirumeni God bless you for all valuable information, to give us a peaceful life

  • @lethajeyan2435
    @lethajeyan2435 3 ปีที่แล้ว +22

    Njan ente 12 to 50 vayasuvare kannimoolayil toilet ulla veettil valarnnu jeevichu.njan padichu,jolikitti vivaham kazhinju makalundayi makal nalla nilayil proffesional course kazhiju.govt joliyum kitti.51 vaysil vasthu nokki thanne kannimoolayilallathe veedu vechu thamasikan thudangiyittu 7 varshamayi,eniku yathoru prethyekagunangalum undayittillannu mathramalla njan ottaetta sankadakaramaya jeevithathilumayi.enthonnu kannimoola.ellam kapadaviswasangal mathram.

    • @pillaiisded
      @pillaiisded 3 ปีที่แล้ว +3

      Sorry to say that your analysis is wrong. Because you couldn't understand the Vaasthu properly. It is not your fault because thirumeni also couldn't make you understand the concept properly. Every house has a kannimoola unless it is cutoff. You have not faced any problem in your life doesn't mean that Vaasthu is wrong. You will never face any problem in your life and there will be prosperity always in your life if you stay in a Vaasthu compliant house. I don't fully endorse the Vaasthu followed by Vaasthuexperts in kerala. I advise you to see the floor plans of Vaasthu compliant houses, villas and apartments in Hyderabad in magicbricks or such real estate related websites. Most of the flats in Hyderabad are constructed according to Vaasthu. Easy method to verify it is to see the kitchen in South East, master bedroom in South West, shape of the flat is rectangular, no toilet in any of the corners, facing either East or west etc.

  • @vallivattam1
    @vallivattam1 3 ปีที่แล้ว +7

    Astrologically, If a person's chart calls for excellent earnings of wealth during a specific dasa ; And if he shifts his residence to a house where Vastu Shastra principles predicts 'loss of wealth', then what would be the outcome of his wealth earnings ? Will one supersede the other, or they negate and minimize the results?

  • @sreekrishnanraja9524
    @sreekrishnanraja9524 3 ปีที่แล้ว +6

    Thank you Sir

  • @BabeeshmtBabeeshmt19
    @BabeeshmtBabeeshmt19 ปีที่แล้ว

    Ente west face veedinte west sidel 35cmstepinod chernu neeti vastuprkaram kankileku varan vendi cheythu ,sariyano.east west10.75cm,south-north9.18cm

  • @deepumolamritalakshmi5861
    @deepumolamritalakshmi5861 ปีที่แล้ว

    Vaadakaykku thaamasikkaan pokunna veettil kannimoolayil bathroom aanu...enthengilum parihaaram paranju tharaamo?
    Vellam pokaanulla pit hole ettavum south west corner il aanu..
    Enthaanu cheyyendathu?

  • @shanthik3035
    @shanthik3035 4 ปีที่แล้ว +3

    Thanks good information

  • @BabeeshmtBabeeshmt19
    @BabeeshmtBabeeshmt19 ปีที่แล้ว

    Ente west face veedinte east-west Neelam 10.75cm. Anu.ethil north-west-l mutathanu toylet tank eth dashamano,west-north-l ninum1.50cm vitu vadakotanullath,

  • @nandakumarkd3214
    @nandakumarkd3214 3 ปีที่แล้ว +14

    നമസ്കാരം തിരുമേനി 🙏.

  • @lallulallu3628
    @lallulallu3628 2 ปีที่แล้ว +44

    ഇവിടെയാണ് ഇങ്ങനെയൊക്കെ....
    ഞാൻ 6 വർഷത്തോളം ഗൾഫിൽ ഉണ്ടായിരുന്നു...
    അവിടെ ഒരു ഒരു ജ്യോൽസ്യനെയും വാസ്തു നോക്കുന്ന ഒരാളെയും കണ്ടിട്ടില്ല...
    അവിടെ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്.
    ഇവിടെ കുറേപേരുടെ പാരമ്പര്യമായ ജീവിത മാർഗമാണ് ഇതൊക്കെ..
    കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പറ്റിച്ചു ജീവിക്കുന്നു..
    എന്റെ വീടിന്റെ കിഴക്കുഭാഗം അപ്പുറത്തെ വീട്ടുകാർക്ക് പടിഞ്ഞാറു ആണ്...
    കിഴക്കും പടിഞ്ഞാറും ഒക്കെ ദിക്ക് അറിയാൻ വേണ്ടി കണ്ടുപിടിച്ച ഒരു അടയാളം മാത്രമാണ്... ഭൂമി ഒന്നേ ഉള്ളൂ. വീടിനു നല്ല വായു സഞ്ചാരവും വെളിച്ചവും കെട്ടുറപ്പും വേണം അത്രതന്നെ...

    • @nicilpaul1174
      @nicilpaul1174 2 ปีที่แล้ว

      Thanks alot. To give an important
      Information.🙏

    • @rejeeshv.t591
      @rejeeshv.t591 2 ปีที่แล้ว +1

      👍👍👍

    • @balakrishnannairvn2324
      @balakrishnannairvn2324 2 ปีที่แล้ว

      ഇത് കുറച്ചു പേരുടെ വയറ്റിപ്പിഴപ്പ് ആണ് വിശ്വാസത്തിന്റെ പേരിൽ കുറെ വിഡ്ഢികളെ മുതലെടുത്ത് മിടുക്കന്മാരായ കുറെ ആളുകൾ അധ്വാനിക്കാതെ സുഖിച്ചു ജീവിക്കുന്നു.

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +4

      Mone malguna,.... Oro plotum mathil ketti thirichal kizhakkum padinjaatum undaakum.... Ninakku suryan Udikkunna Bhaagathu Thannealle avarkkum... Kizhakku... Nee paranja logic vachu NOKKIYAL clockum watch um eduthu kalayanam....
      Oru map polum pinne read cheyyan Okkilla...... Indiayude North, Chinaku South aanu....

    • @dipuramesh4600
      @dipuramesh4600 ปีที่แล้ว

      👏

  • @rajiponnu8535
    @rajiponnu8535 ปีที่แล้ว

    Thank u thirumeni

  • @faseelasaleem9095
    @faseelasaleem9095 2 ปีที่แล้ว +1

    Thanks

  • @anushagu9069
    @anushagu9069 3 ปีที่แล้ว +1

    Thirumeni veetintae 1st floor kannimoola room kitchen ayitu upayohikamo

  • @Shreeya83
    @Shreeya83 10 หลายเดือนก่อน

    Durandham okke sambavicha veedukal okke kanni moola nokkathe eduthathano

  • @sindhyahanoopsindhya4730
    @sindhyahanoopsindhya4730 6 หลายเดือนก่อน

    Thirumeni kanimoolayil bed inta sthanam onnu parayamo

  • @sreejasreedharan6117
    @sreejasreedharan6117 3 ปีที่แล้ว +2

    Kanakkariyavunna nalla Asarimarod karyangal anwesichu cheyyuka... Ee Nambudirimark Vastuvine patti endaryaam...

  • @dipuramesh4600
    @dipuramesh4600 ปีที่แล้ว

    നിങ്ങളുടെ ഒരു ബുക്കിൽ(വാസ്തു ലക്ഷണമൊത്ത 50 പ്ലാനുകൾ) ' ഭൂമി എല്ലാ ദിവസവും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും വർഷത്തിലൊരിക്കൽ തെക്കുവടക്കും കറങ്ങുന്നു ' എന്ന് എഴുതി കണ്ടു... അതൊന്ന് വ്യക്തം ആക്കാമോ?

  • @mammunnipanichakathail1134
    @mammunnipanichakathail1134 4 ปีที่แล้ว +2

    Thank you for your valuable information about kannimoola.

  • @RJGURRI
    @RJGURRI 5 ปีที่แล้ว +3

    Hello sir.. Since I couldn't understand the language..
    Iam confused big time.. As what is more important in vastu. Kannimoola is south west or north east and east is more umoortant
    My house has bathroomstoilet in NE on both floors and one toilet in East also.. Also East has a wall and at back the homes are there..
    Iam thinking of getting a large window made for Eastern sun..
    But where should i shift the bathrooms cz if Kannimoola is SW then I can't shift it there too.. . I have sikh parents who hate vastu.. Dont know how i will make them understand. 🙁
    Our house is a South West facing house

    • @bijukunjumon2296
      @bijukunjumon2296 5 ปีที่แล้ว +2

      South West is kanni moola ,,,,North East is Water Body ,no need to shift bath rooms if WC is facing towards east or west u can simply shift it towards South to north,,,, an small interior designer based on hyderabad - place in kerala

    • @RJGURRI
      @RJGURRI 5 ปีที่แล้ว

      @@bijukunjumon2296 thank u for the reply..

  • @vikaspurushothaman2655
    @vikaspurushothaman2655 11 หลายเดือนก่อน

    സ്ക്വയർ ആയുള്ള സ്ഥലത്തിന്റെ കന്നിമൂലയിൽ നിന്നും റോഡിനുവേണ്ടി അയൽക്കാർക്ക് അളക്കുന്ന സമയത്ത് സ്ഥലം കൊടുത്തു ഇപ്പോൾ കന്നിമൂല cut ചെയ്തത് ശരിയല്ല എന്നൊക്കെ കേൾക്കുന്നു ശരിയാണോ??

  • @umschannel1145
    @umschannel1145 ปีที่แล้ว

    Kanni moola open place annu Appo enthu cheyanam thirumeni 🙏

  • @sreeshmapv4086
    @sreeshmapv4086 2 ปีที่แล้ว +1

    Kanni moolayil gate varunnath dosham undo

  • @orientalbarka
    @orientalbarka ปีที่แล้ว

    KANNIMOOLAYIL MUKALILATHE BHAGAM SITOUT AAKKUNNATHU GUNAKARAMAANO

  • @prasadpallisserypallissery6360
    @prasadpallisserypallissery6360 2 ปีที่แล้ว

    നല്ലൊരു മറുപടി,

  • @vishnunarayanan3363
    @vishnunarayanan3363 4 ปีที่แล้ว +5

    Kannimoolayil poochamuri Pattumo sir ?

    • @babyworldmekl02
      @babyworldmekl02 4 ปีที่แล้ว

      Ente vtlum poojamuri kannimoolayilanu..... enthakilum dosham undo???

    • @aromalajith1645
      @aromalajith1645 4 ปีที่แล้ว

      4 masam aayittum oru marupadiyum ella ?????pine enthinee ?????

    • @kumarankp9907
      @kumarankp9907 4 ปีที่แล้ว

      @@aromalajith1645 kannimoolayildaivangalutaphottovachuvilskkukoluthamo
      Pleasegivmeanwer

  • @sreesree8024
    @sreesree8024 2 ปีที่แล้ว

    തിരുമേനി എന്റെ വീട് കിഴക്കു നോക്കിയാണ് ടോയ്‌ലറ്റ് കന്നി മൂലയിലാ അതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ തിരുമേനി

  • @preejaraj7710
    @preejaraj7710 ปีที่แล้ว

    Kannimoolayil pooja muri aakumo?

  • @minu4031
    @minu4031 ปีที่แล้ว

    Kannimoola yil poojaroom aakamo

  • @sreenikeshgroup6340
    @sreenikeshgroup6340 3 ปีที่แล้ว

    Plot visit undo?my place in North paravur..

  • @jordans_mischiefs
    @jordans_mischiefs 3 ปีที่แล้ว +2

    Ravichandran C aayitt oru debatinu taalparyam undo....kalasm kannimolayil kuzhichidendi varum...

    • @_.Aswin._
      @_.Aswin._ 3 ปีที่แล้ว

      😂😂

  • @mohandas5130
    @mohandas5130 ปีที่แล้ว

    Thrumenieevedintvasthuparayamo

  • @theertha1404
    @theertha1404 4 ปีที่แล้ว +1

    Veedu padinarotu noki nilkunna apam theku bhakathanu kannimoola verunathe apam namuke kulam ketti thamara pidipikan evideyanu sthanam thekano vadakano

  • @safreenasafreena3593
    @safreenasafreena3593 5 หลายเดือนก่อน

    Kannimoolayil washing machine pattumo

  • @SANTHOSH1a
    @SANTHOSH1a 2 ปีที่แล้ว

    സാർ,
    കിഴക്ക് ദർശനമായി ഉള്ള വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യേ രേഖയിൽ (ബ്രഹ്മസൂത്രം) Toilet വരുമ്പോൾ, മുകളിൽ loft കൊടുത്ത് air hole നൽകിയാൽ വാസ്തു ദോഷം ഒഴിവാക്കാൻ സാധിക്കുമോ?
    സാർ, അങ്ങ് ദയവായി ഇതിന് ഒരു മറുപടി തന്നു സഹായിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว

    പൂർവികർ ചെയ്ത പുണ്യംഇന്ന് ഇങ്ങനെയിരുന്നു ഉപദേശം നൽകാറായി എന്ന് സാരം

  • @maheshank4588
    @maheshank4588 3 ปีที่แล้ว +2

    വീടിന്റെ കന്നിമൂലയിൽ തെക്കുപടിഞ്ഞാറുഭാഗത്ത് ( വീടിന്റെ തറ ലൈൻ ആയി പിടിച് പടിഞ്ഞാറ് ഭാഗം) ഏകദേശം 2. 30 മീറ്റർ മാറി പശുത്തൊഴുത്ത് നിർമ്മിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?

    • @ilovenature3220
      @ilovenature3220 3 ปีที่แล้ว +2

      പ്രശ്നമൊന്നുമില്ല .. പക്ഷേ കന്നിമൂലയിലേക്ക് നോക്കി നിന്ന് മൂത്രം ഒഴിക്കുകയോ ചാണകം ഇടുകയോ ചെയ്യരുതെന്ന് പശുവിനോട് പ്രത്യേകം പറയണം .. അല്ല പിന്നെ ...
      മനുഷ്യനായാലും മൃഗമായാലും ആലയത്തിൽ മതിയായ കാറ്റും വെളിച്ചവും വേണം .. അത്രേയുള്ളൂ ...

    • @Astral.369
      @Astral.369 3 ปีที่แล้ว

      ആ തെഴുത്ത് NW (വായൂ മുലയിലാണ് സ്ഥാനം

    • @jayasoorya6790
      @jayasoorya6790 2 ปีที่แล้ว

      കന്നി മൂലയിൽ തൊഴുത്തിൽ പശു വാഴില്ല. അനുഭവം പലർക്കും ഉണ്ട്

  • @Name-px6mv
    @Name-px6mv 2 ปีที่แล้ว +1

    പകുതി മാത്രം മനസിലാക്കി കുറ്റി അടിക്കാൻ പോകുന്ന ആശാരി മാർ ഉണ്ട് അവരെ വിളിച്ചാൽ വിളിക്കുന്നവന്റെ ട്രൗസർ ഉരും, എന്റെ അനുഭവം ആണ്,

  • @jilnaammu6965
    @jilnaammu6965 4 ปีที่แล้ว +2

    Kannimoolayi kulimuri varunnund .enthelum prashnam undo sir

    • @unnimayaanishapanachickal2468
      @unnimayaanishapanachickal2468 4 ปีที่แล้ว +1

      Varan paadilla,anganeyanu parayaru

    • @t.hussain6278
      @t.hussain6278 4 ปีที่แล้ว +1

      നല്ലതല്ല

    • @taibalison1983
      @taibalison1983 3 ปีที่แล้ว +2

      മാറ്റുന്നതാണ് നല്ലത്

    • @HaneedAnugrahas
      @HaneedAnugrahas 3 ปีที่แล้ว +4

      @@taibalison1983 അതെ മാറ്റുന്നതാണ് നല്ലത് , പക്ഷെ കുളിമുറി അല്ല, കന്നിമൂലയിൽ വന്നാൽ പ്രശ്നമാവുമോ എന്ന ചിന്ത.👍

  • @padmavathytt9630
    @padmavathytt9630 2 ปีที่แล้ว

    ഞങ്ങളുടെ വീട് കിഴക്ക് പടിഞ്ഞാറ് ആയിട്ടാണ് തെക്കുപടിഞ്ഞാറ് മൂലകിണർ ആണ് ഈ സ്ഥലം 3സെൻ്റ് ആണ് ഇത് കാണിച്ചപ്പോൾ ഇത് വളരെ പഴക്കമുള്ള കിണർ ആണ് മൂടണ്ടായെന്നാണ് പറഞ്ഞത് ഇതുകൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ ഇതിനു ദയവായി ഒരു മറുപടി തരണം

  • @anishappukuttan4170
    @anishappukuttan4170 5 ปีที่แล้ว +1

    thek padinjaru bhagathulla roomil ninnum athinte pirkuvasath 3 adi Mari an bathroom ankil kuzhappamundo answer tharamo

    • @AKSHAYKUMAR-pz2dp
      @AKSHAYKUMAR-pz2dp 4 ปีที่แล้ว +1

      Moolayil varathirunaal mathi veedinteyo vasthuvinteyo

  • @vincyv9945
    @vincyv9945 4 ปีที่แล้ว +1

    കന്നിമൂലയിൽ കട്ടിലിന്റെ സ്ഥാനം, എങ്ങോട്ട)ണ് തല വെച്ച് കിടക്കേണ്ടത്

    • @SreeLittleHub
      @SreeLittleHub 3 ปีที่แล้ว

      തെക്ക് ഭാഗത്തു

    • @ilovenature3220
      @ilovenature3220 3 ปีที่แล้ว

      കിഴക്കോട്ട് അല്ലെങ്കിൽ തെക്ക്

    • @binoythomas5010
      @binoythomas5010 3 ปีที่แล้ว

      0

  • @BeesKitchen
    @BeesKitchen 2 ปีที่แล้ว +1

    Kannimooliyil ende veetil kinar anu tto

  • @sheelanp7658
    @sheelanp7658 2 ปีที่แล้ว

    Kizhakku. Vadakke Bagam Kannimoolayano???

  • @jessynicholas2646
    @jessynicholas2646 2 ปีที่แล้ว

    എന്റെ മോൻ 23 3 1992 ജനിച്ചു വിവാഹം ഈ വർഷം നടക്കുമോ

  • @sivadasan8956
    @sivadasan8956 2 ปีที่แล้ว

    തിരുമേനി എൻ്റെ വിട് ചെറിയ ഒരു സ്ഥലത്തു കിഴക്കോട്ട് മുഖം സ്ഥലപരിമിതികാരണം കന്നിമൂലയിലാണ് ടേയ്ലറ്റ് അതുകൊണ്ടു ദോഷങ്ങൾ ഉണ്ടേ.
    അതിന്നു പരിഹാരമുണ്ടേ

  • @aashritamenon4679
    @aashritamenon4679 3 ปีที่แล้ว

    Theku bagathu septitank varunnathu kuzhappamano

  • @althafan1143
    @althafan1143 3 ปีที่แล้ว +13

    respects to this man.. explained perfectly

    • @vijupv3454
      @vijupv3454 2 ปีที่แล้ว +1

      Correct I believe him

  • @prakashinipooja4441
    @prakashinipooja4441 3 ปีที่แล้ว +4

    ഇത്‌ സത്യം അല്ലാലോ എനിക്ക് ഞാൻ വീട്ടിലെ ഗ്രിഹനാഥയാണ് അപ്പോൾ അവിടെ ബാത്രൂം എടുക്കുന്നത് വരുന്നത് വരെ സന്ദോഷം ഉണ്ടായിരുന്നു കന്നിമൂല യിൽ ബാത്രൂം വന്നത് മുതൽ എനിക്ക് ബ്ലീഡിങ് തുടങ്ങി Dr പറയുന്നത് ഇത്‌ അസുഖം അല്ലെന്നു അപ്പോൾ എന്താണിങ്ങനെ വരുന്നത് അപ്പോൾ ബാത്റൂമിന്റേതല്ലയോ

  • @shemisomaraj3053
    @shemisomaraj3053 2 ปีที่แล้ว +1

    കണ്ണിമൂലയിൽ ബെഡ്‌റൂം ഇല്ല, പകരം ഒരു ഹാൾ ആണ് പടിഞ്ഞോട്ട് ദർശനം. ഹാളിന്റെ തെക്ക് പടിഞ്ഞാറു മൂലക്ക് ഒതുക്കിയാണ് വിളക്ക് വെച്ച് പ്രാർത്ഥന നടത്തുന്നത് ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @anishappu3925
    @anishappu3925 4 ปีที่แล้ว +3

    Kannimoola vitt bathroom vannal bathroom kannoolayil akumo

  • @yadhukrishnankv1751
    @yadhukrishnankv1751 3 ปีที่แล้ว

    sir ente 2 nila theku padinjaru open anu L type athu prsnm ano. 1 floor theku padinjaru bedroom Anu .2 nila prsnm undo L type

  • @adithyaam4291
    @adithyaam4291 5 ปีที่แล้ว +2

    Valare nallathu sir.ethu paranju thannathinu

  • @gopa8695
    @gopa8695 3 ปีที่แล้ว +6

    Now a days houses have artificial lighting , Ventilating fans , exhaust fans , kitchen hood , false ceiling , air-conditioning ,septic tanks , muncipal drinking water etc . Roads have become wider , and buildings are built with front and side set backs. .So vaastu has no relevance.

    • @profullab5290
      @profullab5290 2 ปีที่แล้ว +3

      Did you study Vasthu science which is the study of "power of land ".?For centuries we breathe through nose ,see with eyes ,eat through mouth and excrete through anus. Because of the modern facilities we use can we change this basic routine of humans. ?Just for testing, put your head towards north and legs towards south and sleep for 41 days .Record whether ill heath or loss of money coming for you as new experience .Just study and explain. This is only for discussion and not to demean you or your
      understanding.

    • @lakshmiamma7506
      @lakshmiamma7506 2 ปีที่แล้ว +1

      @Gopa Please live in certain houses you understand it correctly. 3 houses near my house has the vasthu problems. Out of one all the persons owned it were dead within months the current owner, the 5 th one suddenly lost his wife - now yearly one or two weeks they visit the house. Others are cleaned, painted yearly. Nobody residing there.

    • @buck8266
      @buck8266 ปีที่แล้ว

      That's a very wrong assessment

  • @krishnanrama7586
    @krishnanrama7586 2 ปีที่แล้ว

    കന്നിമൂലയുടെ ഓപ്പോസിറ്റ് ബാത്റൂം വന്നാൽ കുഴപ്പമുണ്ടോ കന്നിമൂല എന്ന് പറയുന്നത് ഒരു വീടിൻറെ നാലിൽ ഒരു ഭാഗമായ തെക്കു പടിഞ്ഞാറ് മൂലയാണോ 1000 സ്ക്വയർ ഫീറ്റിൽ 250 സ്ക്വയർഫീറ്റ് തെക്കുപടിഞ്ഞാറെ മൂല മുഴുവനായും കന്നി മൂല യാണോ അല്ലെങ്കിൽ വടക്കുനിന്ന് തെക്കോട്ടും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും എത്ര സെൻറീമീറ്റർ ദൂരം വരും തിരുമേനിയുടെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @shanirshadirshad5009
    @shanirshadirshad5009 2 ปีที่แล้ว +1

    Good

  • @geethakumari2014
    @geethakumari2014 3 ปีที่แล้ว +2

    തിരുമേനി , കന്നിമൂലയിലെ മുറിയുടെ വലിപ്പം കുറഞ്ഞു പോയാൽ കുഴപ്പം ഉണ്ടോ ? നീളം 10 അടിയും , വീതി 5 അടി യും ഉണ്ട് . അതിൽ കുഴപ്പം ഉണ്ടോ ?

    • @shalishalimahesh1808
      @shalishalimahesh1808 3 ปีที่แล้ว

      എന്റേയും ചെറിയ മുറിയാണ് കുഴപ്പമുണ്ടോ

    • @narayananp4487
      @narayananp4487 2 ปีที่แล้ว

      @@shalishalimahesh1808 ഒരു കുഴപ്പവുമില്ല.

  • @lekhamol2314
    @lekhamol2314 2 หลายเดือนก่อน

    Kannimula cheruthayal kuyapamunto

  • @bijukumars5954
    @bijukumars5954 3 ปีที่แล้ว

    Kannimulayil kuvalamundu ithunilkkunnathu doshamano

  • @florajames1640
    @florajames1640 2 ปีที่แล้ว +1

    കേരളത്തിൽ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങൾ ഉള്ളോ എന്ന് എന്റെ ഒരു സംശയം

  • @lucifar9774
    @lucifar9774 2 ปีที่แล้ว

    കന്നി മൂലയിൽ അടുക്കള ഉണ്ടാകാൻ പാടുടുണ്ടോ?

  • @sunithas6190
    @sunithas6190 2 ปีที่แล้ว

    Tirumeni Vadakaveedu Anenkil kannimoolayil kakkose vannal doshamanoo

  • @sainulabid276
    @sainulabid276 3 ปีที่แล้ว +6

    കന്നി മൂലയിൽ വാണമടിക്കൽ ഹറാമാണോ ഉസ്താതെ???

    • @AutoRkara
      @AutoRkara 2 หลายเดือนก่อน

      Ninne poleulla pothukalkku enthum cheyyam

  • @sunilnair9925
    @sunilnair9925 ปีที่แล้ว +1

    കന്നിമൂലയിൽ ലിവിങ് റൂം ആണ് പണിതിരിക്കുന്നത്. മറ്റുള്ള മുറികൾ ഒരു നാലഞ്ച് ഉയരത്തിലാണ് ഉള്ളത് ഇത് എന്തെങ്കിലും ദോഷം ഉണ്ടോ

  • @unnikrishnanvk7853
    @unnikrishnanvk7853 4 ปีที่แล้ว +12

    കന്നിമൂലയിൽ Sitout വരാമോ?

  • @krishnanmash7545
    @krishnanmash7545 3 ปีที่แล้ว +2

    Veeduvaikumboll saamannyam uthammaya sthalam thiranjedukkuka ellayidavum.shuchiyayi sookshickuka saamannyya bothamillathavar vasthu vidya Ariyunna Ayaludey sahayam theduka !

  • @abidnaduthodi1031
    @abidnaduthodi1031 2 ปีที่แล้ว +8

    കന്നി മൂലയിൽ ബെഡ് റൂം ആവുമ്പോൾ അവിടെ മെൻസസ് ആയ സ്ത്രീകൾ കിടക്കില്ലേ അതു പോലെ പ്രസവിച്ച സ്ത്രീകളും കിടക്കും അപ്പോൾ ചെറിയ കുട്ടികൾ കാശ്ടിക്കും ഇതിന് കുഴപ്പം ഇല്ലങ്കിൽ പുറത്തു ബാത്ത് റൂം ഉണ്ടാക്കിയാൽ എന്ത് കുഴപ്പം

  • @leenavarkey5687
    @leenavarkey5687 3 ปีที่แล้ว +8

    നമ്മുടെ ജീവിതത്തിൽ സംഭവിക്കണ്ടു ത് സംഭവിച്ചു കൊണ്ടയിരിക്കും അതിന് ഒരു നിർവച്ചനമില്ലാ അതു് എങ്ങനെ നോക്കിയലും വരും

    • @Astral.369
      @Astral.369 3 ปีที่แล้ว

      ഗുരുവേ നമ:
      നീർ,നിലം,നെരുപ്പ്,ആകാശം,കാറ്റ്. എന്നീ പഞ്ചഭൂതങ്ങളെ ആധാരമാക്കി വാസസ്ഥലങ്ങൾ തുടങ്ങി പണിശാലകളും മണിമാളികകളും കെട്ടിപ്പടുക്കുന്ന ആതിപരംമ്പരാഗത രീതിയാണ് വാസ്തുവിദ്യ ...
      പക്ഷേ എന്തുകൊണ്ടോ
      കാലങ്ങളായി നിലനിന്നിരുന്ന സവർണ്ണ അവർണ്ണ വേർപാടുകളിൽ വ്യത്യസ്തങ്ങളായി നാം പരിശീലിക്കപ്പെട്ട ശാസ്ത്രങ്ങളിൽ വാസ്തുവും വക്രീകരിക്കപ്പെട്ടു. അതായത് (വക്രവാസ്തു)
      ഉദാ: തികച്ചും പഞ്ചഭൂതങ്ങളെ ആധാരമാക്കി പരിശീലിക്കുന്ന ഇത്തരം വിദ്യകളിൽ നാളും നക്ഷത്രങ്ങളും നുഴച്ചു കയറ്റി എല്ലുകിടന്ന ഭൂമി പുറ്റു നിന്നിരുന്നഭൂമി എന്നു തുടങ്ങി പല രീതികളിൽ ആശ്രിതരെ പരമാവധി ബുദ്ധിമുട്ടിക്കുന്നവർക്ക് ബതിലായി ഭാഗ്യശാസ്ത്രമെന്ന ഈ പേജ് പ്രിയപ്പെട്ടവരെ നിങ്ങൾക്കായി ....
      വാസ്തു ന്യൂമറോളജി എന്തു സംശയവും നിങ്ങൾക്ക് ചോദിക്കാം ....
      9539092261
      ഗുരുവേ നമ:

  • @aravindakshanks5866
    @aravindakshanks5866 4 ปีที่แล้ว +2

    Koronaya padichalmathi please kollarude

  • @geethagl9283
    @geethagl9283 2 ปีที่แล้ว

    Car porch varamo!

  • @Aaliasvlog
    @Aaliasvlog 2 ปีที่แล้ว +17

    തിരുമേനി പറഞ്ഞത് ആളുകൾക്ക് സ്വീകരിക്കാം .....എന്റെ പക്ഷം :- കൂടുതൽ ഇത്തരം കാര്യങ്ങളുടെ പുറകെ പോകാതെ 5 സെന്റിൽ ഒരു വീട് നമുക്ക് പറ്റിയ പോലെ വച്ച് , കുടുംബത്തെ കൂട്ടി ജീവിക്കുന്നു.

  • @devadask7800
    @devadask7800 3 ปีที่แล้ว +1

    👍🏻👍🏻

  • @zeba3223
    @zeba3223 3 ปีที่แล้ว +2

    കന്നിമൂലയിലൂടെ സെപ്ടിക് ടാങ്കിലേക്ക് ഉള്ള പൈപ്പ്‌ കടന്നു പോയാൽ എന്തെങ്കിലും ദോഷം ഉണ്ടോ?

    • @816riva
      @816riva 3 ปีที่แล้ว

      Fees kodukkathe arum onnum parayilla

  • @nishasdesignworld7015
    @nishasdesignworld7015 4 ปีที่แล้ว +1

    Kanni moola yil kinar vannaalo.. Thekku padinjaaru bagath aayi kinar varunnadh dhosham aano

    • @sonuemd
      @sonuemd 4 ปีที่แล้ว +1

      Durantham aayirikkum

    • @taibalison1983
      @taibalison1983 3 ปีที่แล้ว

      പരിഹാരം ഉണ്ട് ആരെങ്കിലും കാണിക്കുക മൂല തിരിക്കാൻ പറ്റും

  • @ushashaiju8390
    @ushashaiju8390 4 ปีที่แล้ว +2

    Kannimoolayil gas aduppu vekkamo

  • @sujithsuju7849
    @sujithsuju7849 5 ปีที่แล้ว +1

    Kannimoolayil kakkoos undenkil veedinu athirthi ittal mathiyo

    • @sujithsuju7849
      @sujithsuju7849 5 ปีที่แล้ว

      Kizhakku vasham kooduthal akeetu padinjaru kurachu athirthi mathiyo

  • @Sree-jh2zo
    @Sree-jh2zo 4 ปีที่แล้ว +143

    വായുവും വെളിച്ചവും കടന്ന് പോകുന്ന രീതിയിൽ വീടു പണിയുക, അത്ര തന്നെ

    • @annieannievlogs2635
      @annieannievlogs2635 3 ปีที่แล้ว +2

      Atha

    • @shobhikottakkal825
      @shobhikottakkal825 2 ปีที่แล้ว

      @@annieannievlogs2635 l

    • @asokankalarikkal762
      @asokankalarikkal762 2 ปีที่แล้ว +2

      കിശക്കു ഭാഗത്തു നിന്നാണ് ആദ്യം വെളിച്ചം വരുന്നത് എനർജി യുടെ കാര്യം വേറെയും

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว +1

      @@asokankalarikkal762
      കിശക്ക് അല്ല കിഴക്ക ഭാഗം..

    • @prabhathsinghm.j.2618
      @prabhathsinghm.j.2618 2 ปีที่แล้ว

      ​ ❤

  • @ograveendranottaplakkal5780
    @ograveendranottaplakkal5780 3 ปีที่แล้ว +1

    വളരെ- ശരി

  • @____.kalas.____
    @____.kalas.____ 3 ปีที่แล้ว +6

    സർ, ഞാൻ വിശ്വസിക്കുന്നു. ഒത്തിരി അനുഭവങ്ങൾ വാസ്തു നോക്കാതെ ചെയ്യ്തതു കൊണ്ട് അനുഭവിച്ച വ്യക്തിയാണ്. എന്റെ കുടുംബത്തും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരവർക്ക് അതുഭവം വരുമ്പോഴെ പഠിക്കൂ .. ആരെന്റെ അമ്മയക്ക് എന്ത് സംഭവിച്ചാൽ എന്താ കണ്ടു നില്ക്കുന്നവർക്ക് - ശാസ്ത്രം സയൻസിൽ മാത്രമല്ല വാസ്തുവിലുമുണ്ട് ..... പണ്ടുള്ളവർ കണ്ടുപിടിച്ച പല കൊത്തുപണികൾ . ഇന്നും പലർക്കും അറിയില്ല. എന്താ ശാസ്ത്രം പുരോഗമിച്ചുവല്ലോ.... ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം🙏🙏🙏🙏 സർ ഞാൻ വാസ്തുവിൽ വിശ്വസിക്കുന്നു..... നന്ദിയുണ്ട് സർ. ഇനിയും സാറിന്റെ അറിവുകൾ പകർന്ന് തരണം. അറിയാൻ ഞങ്ങളുണ്ട്.

  • @sagavasthuvlogs5605
    @sagavasthuvlogs5605 3 ปีที่แล้ว +1

    Thirumeni no venamayirunnu

  • @akc1986
    @akc1986 4 ปีที่แล้ว

    Nadumuttath thulasi Thara kodukkamo

  • @SpyKid_VII
    @SpyKid_VII 4 ปีที่แล้ว +1

    Kannimolayil staircase padumo

  • @sreemohankumar4718
    @sreemohankumar4718 3 ปีที่แล้ว +4

    കന്നിമൂലയിൽ പൂജ മുറിയണോ ബെഡ് റൂം ആണോ നല്ലത്?

    • @twinkletibin2838
      @twinkletibin2838 3 ปีที่แล้ว

      Bed room (master)

    • @narayanannisha2625
      @narayanannisha2625 3 ปีที่แล้ว

      bed room

    • @ilovenature3220
      @ilovenature3220 3 ปีที่แล้ว +1

      മാസ്റ്റർ ബെഡ് റൂം എന്നാണ് പറയുന്നത്

  • @royalmusic3812
    @royalmusic3812 4 ปีที่แล้ว

    വടക്ക് ദര്ശനമുള്ള വീടിനു തെക്ക് പടിഞ്ഞാറെ മൂലയിൽ അടുക്കള വന്നാൽ ദോഷമുണ്ടോ?

    • @chithrasheeja655
      @chithrasheeja655 3 ปีที่แล้ว

      Crct place is vadak -kizhak

    • @Astral.369
      @Astral.369 3 ปีที่แล้ว

      ദോഷമുണ്ട്.
      അഗ്നിമൂലയാണ്ട് ശരി സ്ഥാനം (SE )

    • @Astral.369
      @Astral.369 3 ปีที่แล้ว

      ഗുരുവേ നമ:
      നീർ,നിലം,നെരുപ്പ്,ആകാശം,കാറ്റ്. എന്നീ പഞ്ചഭൂതങ്ങളെ ആധാരമാക്കി വാസസ്ഥലങ്ങൾ തുടങ്ങി പണിശാലകളും മണിമാളികകളും കെട്ടിപ്പടുക്കുന്ന ആതിപരംമ്പരാഗത രീതിയാണ് വാസ്തുവിദ്യ ...
      പക്ഷേ എന്തുകൊണ്ടോ
      കാലങ്ങളായി നിലനിന്നിരുന്ന സവർണ്ണ അവർണ്ണ വേർപാടുകളിൽ വ്യത്യസ്തങ്ങളായി നാം പരിശീലിക്കപ്പെട്ട ശാസ്ത്രങ്ങളിൽ വാസ്തുവും വക്രീകരിക്കപ്പെട്ടു. അതായത് (വക്രവാസ്തു)
      ഉദാ: തികച്ചും പഞ്ചഭൂതങ്ങളെ ആധാരമാക്കി പരിശീലിക്കുന്ന ഇത്തരം വിദ്യകളിൽ നാളും നക്ഷത്രങ്ങളും നുഴച്ചു കയറ്റി എല്ലുകിടന്ന ഭൂമി പുറ്റു നിന്നിരുന്നഭൂമി എന്നു തുടങ്ങി പല രീതികളിൽ ആശ്രിതരെ പരമാവധി ബുദ്ധിമുട്ടിക്കുന്നവർക്ക് ബതിലായി ഭാഗ്യശാസ്ത്രമെന്ന ഈ പേജ് പ്രിയപ്പെട്ടവരെ നിങ്ങൾക്കായി ....
      വാസ്തു ന്യൂമറോളജി എന്തു സംശയവും നിങ്ങൾക്ക് ചോദിക്കാം ....
      9539092261
      ഗുരുവേ നമ:

  • @pmnarayan3829
    @pmnarayan3829 3 ปีที่แล้ว +9

    നഗരങ്ങളിൽ പ്ലോട്ട് തിരിച്ച് വീടുവെക്കുമ്പോൾ റോഡിന് നേരെ മുൻവശം വെക്കും, കന്നിയും, മൂലയുമൊന്നും നോക്കില്ല.

  • @gopelvr9230
    @gopelvr9230 2 ปีที่แล้ว

    Kannimoola muricha vasthu dosham undo

  • @rajeshnair1972
    @rajeshnair1972 2 ปีที่แล้ว

    കന്നി മൂലയിൽ water tank പണിയാമോ തിരുമേനി

  • @vijayakumark.n5020
    @vijayakumark.n5020 4 ปีที่แล้ว +5

    കന്നിമൂലയിലാണ് ഒരു bed room
    ഈ മുറിയുടെ ഒരു ഭിത്തി ചരിച്ചാണ് പണിതിരിക്കുന്നത്(പുറത്തെ ഭിത്തി)
    ഇത് ദോഷമാണോ സർ

  • @devuanandhan7874
    @devuanandhan7874 4 ปีที่แล้ว +2

    തിരുമേനി ഞാൻ മായ എനിക്ക് ഒരു കുബേര പ്രതിമ പുഴയിൽ നിന്നും കിട്ടി അതുഞാൻ വീട്ടിൽ കൊണ്ട് വെച്ചിട്ടുണ്ട് അതുകൊണ്ട് എന്തെകിലും ദോഷം മുണ്ടോ

    • @iqbaliqbal137
      @iqbaliqbal137 4 ปีที่แล้ว +1

      puzyil vakkanda vallapokkam varum

    • @Sree-jh2zo
      @Sree-jh2zo 4 ปีที่แล้ว +4

      മാൻഡ്രേക്കിൻ്റെ പ്രതിമയ്ക്കാണ് ദോഷം

    • @vcrktm4975
      @vcrktm4975 3 ปีที่แล้ว

      കുബേര പ്രതിമ യാ ണന്ന് എന്താ ഉറപ്പ് ? അതിൽ എന്തെലും ആവാഹിച്ച്
      ഉ ഛാ ടിച്ചതാണോ എന്ന് ഉണ്ടോ ?

    • @ShortsTVonline
      @ShortsTVonline 3 ปีที่แล้ว +1

      വഴിയിൽ നിന്ന് കിട്ടുന്നതൊക്കെ വീട്ടിൽ വെക്കണോ 😂😂😂
      ഉടമസ്തന് പരാതി ഇല്ലേൽ ഒരു പ്രേശ്നവും ഇല്ല

  • @johnyvarghese269
    @johnyvarghese269 2 ปีที่แล้ว +1

    ആസ്ഥാനത്തു ബാത്ത് റൂം ആണ്. കുഴപ്പം ഉണ്ടോ. എന്താ പ്രതിവിധി.

  • @varghesep8564
    @varghesep8564 2 ปีที่แล้ว

    Kannimulail under ground drainage pipe line edamo .pl reply

  • @shuhaibkv1039
    @shuhaibkv1039 2 ปีที่แล้ว

    സർ ഒന്നു കൂട ലളിതമായി ഒന്നു പറയാമോ?