കഴിഞ്ഞ ദിവസം പത്തൽ ഉണ്ടാക്കിയ വീഡിയോയിൽ എല്ലാവരും പറഞ്ഞു കറക്റ്റ് ആയിപറയൂ എന്ന്.detailed ആയി പറയുകയും പറയാൻ വിട്ടുപോയി എന്ന് തോന്നിയത് സ്ക്രീനിൽ ടൈപ്പ് ചെയ്തു കൃത്യമായും ഇട്ടിരുന്നു. എന്നിട്ടും അങ്ങനെ കമന്റ്സ് വന്നതുകൊണ്ടാണ് ഈ വീഡിയോയിൽ കുറച്ച് detailed ആയിട്ട് പറഞ്ഞത്. മാത്രമല്ല ഈ വീഡിയോയിലെ ആദ്യത്തെ കുറച്ച് ഭാഗം വലിച്ചു നീട്ടി നിങ്ങളെ ബോറടിപ്പിച്ചു എന്ന് നിങ്ങളുടെ കമന്റ്സിലൂടെ എനിക്ക് മനസ്സിലായി so sorry 🙏 അടുത്ത വീഡിയോയിൽ ശ്രദ്ധിച്ചോളാം❤️❤️ നിങ്ങളുടെ വിലയേറിയ കമന്റ്സിന് ഒരുപാട് നന്ദി എല്ലാവരെയും ഒരുപാട് ഇഷ്ടം ❤
ഈ സംസാരം എനിക്ക് ഒരുപാട് ഇഷ്ടായി...എനിക്ക് ഇങ്ങനെ പറയാൻ കഴിയുന്നില്ല😂❤..ഇത് ഉപ്പും.മുളകും നീലുവിൻ്റെ അതേ സ്വരം സംസാരം...love u dear😂 zeenath beevi chungom alappuzha
പൊടി ഇടാതെ പരത്താൻ പറ്റുമല്ലോ ഞങ്ങൾ ഒക്കെ ചെറീയ ഉരുളകളാക്കിയിട്ട് പൂവരശ്ശ് ഇലയിൽ എണ്ണപുരട്ടി ഓരോ ഉരുളകൾ അതിൽ വെച്ച് ഒരു സ്റ്റീൽ ടവറകൊണ്ട് press ചെയ്താൽ വേഗം ശരിയാവും.പൊടി തൂവുന്നത് വേണ്ടാതാക്കാം
കുഴലപ്പം ഉണ്ടാക്കുമ്പോൾ പൊടിയിട്ട് പരത്തരുത്. എണ്ണ പുരട്ടിയ വാഴയിലയിൽ ചെറിയ ബോളുകൾ വെച്ച് അതിൻറെ മുകളിൽ ഒരു വാഴയില വച്ച് ഒരു പ്ലേറ്റ് കൊണ്ട് ഒന്ന് പ്രസ് ചെയ്താൽ മതി.
ഐയ്യോ എല്ലം നല്ലതാ. പക്ഷെ അലുമിനിയം പാത്രത്തിൽ ഒരു തടി കൊണ്ടുള്ള kol ഉപയിഗിച്ചാൽ ആരോഗ്യത്തിനു നല്ലതാണ് ഒരുഓ ട്ടു പത്രമായാൽ ലോഹം കൊണ്ടുള്ള kol കുഴപ്പം ഇല്ല.

❤❤
Super Thanks for your good recipe and video, Thank you so much
Thank u so much ❤️❤️
Valare nalla video 😊
നിഷ്കളങ്കരായ കുടുംബം ❤സസ്നേഹം അമ്മയ്കു നന്ദി
Thank u🥰❤️
നന്നായിട്ടുണ്ട് ഞങ്ങൾ മൈദ കൊണ്ട് ഉണ്ടാക്കി ട്ടുണ്ട്.
👍❤️❤️
വീഡിയോയിലെ ആദ്യത്തെ കുറച്ച് ഭാഗം വലിച്ചു നീട്ടി ബോറടിപ്പിച്ചു.......so sorry 🙏
❤️
ഉണ്ടാക്കി nokkam
👍❤️❤️
അമ്മയെ ഒത്തിരി ഇഷ്ടം നല്ല വർത്തമാനം
Thank u ❤️❤️
അമ്മയുടെ കുഴപ്പം നല്ല സൂപ്പർ ആയിട്ടു👌👍
Thank u ❤️
@@aadhilokworld❤❤❤❤❤❤❤❤❤
കുഴലപ്പം 😀
Very nice recipe sister..😊🎉❤🙏
❤️❤️
Valichu neetanda samayam kalayan
👍❤️❤️
ഓണത്തിനു ഉണ്ടാകാൻ നോക്കി കണ്ടില്ല ഞാൻ കുഴപ്പം ഉണ്ടാക്കി നോക്കട്ടെ amma 👍🏻
👍❤️❤️
Suppar🥰🥰👌🏻
🥰🥰🥰❤️
Such an innocent mother & daughter ,God bless both of u
❤️❤️❤️
Pavam amma❤❤❤
❤️
Good mother and daughter. ❤
Thank u❤️❤️
Thank you for the recipe. Yummy. Please reduce the length of the video.
👍❤️❤️❤️
Very good program 🎉 congratulations.sathathil ie Nalla taste ulla kuzalappam kashikuvan Nalla kodiyavunnu.Thanks.conntinue pls❤
🥰🥰❤️❤️
👍 ഉണ്ടാക്കുന്നുണ്ട്
👍❤️
Nice Amma
🥰🥰🥰
Kuzhalappam super❤🎉🎉🎉
Thank u ❤️❤️
Super Amma Mol Recipie Super ❤❤❤
Thank u ❤️❤️
സൂപ്പർ❤
Thank u❤️❤️
Super 👌😋
Thank u❤️
Go straight to the point. I came to see how Kuzhalappam is made
❤️
Coconut Quantity
Super 👍
Thank u🥰❤️
അമ്മയുടെകുഴലപ്പംഅടിപൊളി❤❤
Thank u 🥰🥰❤️
Amma ♥️♥️♥️
very good video!, how much coconut did you use for 2 cup rice?
❤❤❤❤
🥰🥰🥰
Length കുറച്ചാൽ നന്നായിരുന്നു..ബാക്കിയൊക്കെ ok യാണ്
👍❤️❤️
അമ്മയെ ഒത്തിരി ഇഷ്ടം❤️
Yummy
🥰
🙏🙏🍁❤️❤️❤️
❤️❤️
KL BRO Biju channel അമ്മച്ചി പോലുണ്ടല്ലോ ഈ അമ്മ. അതുപോലെ thalayaattal
😍❤️
Sweet kuzhalapam paranju tharumo
❤️
Valichuneettanda
❤️
Polichchallo.❤❤❤
❤️❤️🥰🥰
Very good recipe i like thank u
Sister
Thank u❤️
Good
❤️
കുഴലപ്പം കണ്ടു ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് ❤❤👌👌👍👍😋
👍❤️❤️🥰
Addipoli
👍🏻
🥰
Idiyappa podi kondu undakkan patumo?
ആകും 👍പക്ഷെ പച്ചരി നൈസായി പൊടിച്ചു വറുത്തെടുത്ത പൊടികൊണ്ട് perfect കുഴലപ്പം ഉണ്ടാക്കാനാകും ❤️
Nalla avatharanam
Thank u ❤️
ഇത്രയും വലിച്ചു നീട്ടണോ
❤️
അര മണിക്കൂറിനടുത്തു ഒരു പാചകത്തിന് യൂട്യൂബ് നോക്കാൻ ബുദ്ധിമുട്ടാണ്
Njan ammikkallil arakum
👍👍❤️❤️
Supper amma and adipolli kuzhalappam may god bless u
🙏❤️❤️🥰
So innocent explanation..😂❤
🥰🥰🥰
നിങ്ങൾ ഏതു ജില്ലയിലാണ് ജില്ലയിൽ എവിടെ കാസർേ കാകോട് ഭാഷ പോലെ തോന്നുന്നു💛❤️
കണ്ണൂർ ❤️
I also ammikallu. Good exercise.
👍❤️❤️
നാടൻ പലഹാരം ഇഷ്ട്ടായി ട്ടോ. അമ്മയും മോളും ആണോ? അതോ മരുമോളാണോ?
❤️അമ്മയും മോളും 🥰🥰
Ithrayum padupedanda cheriya bolakkiyitt pathiripress vech press akki eduthal mathy
👍❤️❤️
😘
🥰
Super
🥰🥰🥰
I like both of u and ur
Presentation
Thank u so much 🥰❤️
Uppuvende
വേണം👍 വെള്ളം തിളപ്പിക്കുമ്പോൾ ചേർത്തല്ലോ ❤️
❤❤❤😅
❤️❤️
കുഴലപ്പം നന്നായിട്ടുണ്ട് 👌🏻😃
❤️❤️🥰
ഈ അവതരണം എനിക്ക് ബോറടിച്ചില്ല കുഴലപ്പം ചെയ്യുന്നത് വിശദമായി കാണിച്ചു നന്ദി
Thank u❤️
👌👌👌👌👍
🥰🥰
If powdered in mill how long we should fry pl reply
15minut 🥰
Njan. Adheya mayitta. Ningalude. Vedio. Kanunnath. ❤
🙏❤️❤️
ഈ സംസാരം എനിക്ക് ഒരുപാട് ഇഷ്ടായി...എനിക്ക് ഇങ്ങനെ പറയാൻ കഴിയുന്നില്ല😂❤..ഇത് ഉപ്പും.മുളകും നീലുവിൻ്റെ അതേ സ്വരം സംസാരം...love u dear😂 zeenath beevi chungom alappuzha
Thank u so much ❤️❤️❤️❤️
Correct neelu talk
അമ്മിയിൽ അരച്ചാൽ ടേസ്റ്റ് കൂടും,അരക്കുന്നവർക്ക് ആരോഗ്യവും❤
❤️
👍👍🌹
🥰
Video ഒരുപാട് നീണ്ടുപോയി. ചുരുക്കി പറയാൻ നോക്കിങ്കി നല്ലതായിരുന്നു.
👍❤️
Mutta cherkkumo
Mutta cherkkilla
Super ❤
❤️❤️
അമ്മ ആകെ വിഷമിച്ചു പാവം
ഞാൻ ഉണ്ടാക്കി നോക്കിശെരിആയില്ല പൊടി ഒട്ടി പിടിക്കുന്നു
അടുപ്പത്തുവച്ച് പൊടി നന്നായിട്ട് വാട്ടിയെടുക്കണം. ഒരിക്കൽ കൂടി ചെയ്തു നോക്കൂ 👍
ഉപ്പു ചേർക്കണ്ടേ
ചേർത്തിരുന്നു വെള്ളം തിളപ്പിക്കുമ്പോൾ ❤️
പൊടി ഇടാതെ പരത്താൻ പറ്റുമല്ലോ ഞങ്ങൾ ഒക്കെ ചെറീയ ഉരുളകളാക്കിയിട്ട് പൂവരശ്ശ് ഇലയിൽ എണ്ണപുരട്ടി ഓരോ ഉരുളകൾ അതിൽ വെച്ച് ഒരു സ്റ്റീൽ ടവറകൊണ്ട് press ചെയ്താൽ വേഗം ശരിയാവും.പൊടി തൂവുന്നത് വേണ്ടാതാക്കാം
അങ്ങനെയും ചെയ്യാം 👍🥰
കുഴലപ്പം ഉണ്ടാക്കുമ്പോൾ പൊടിയിട്ട് പരത്തരുത്. എണ്ണ പുരട്ടിയ വാഴയിലയിൽ ചെറിയ ബോളുകൾ വെച്ച് അതിൻറെ മുകളിൽ ഒരു വാഴയില വച്ച് ഒരു പ്ലേറ്റ് കൊണ്ട് ഒന്ന് പ്രസ് ചെയ്താൽ മതി.
അതെ
👍👍അങ്ങനെയും ചെയ്യാം ❤️🥰
നിങ്ങൾ കണ്ണൂക്കര
അതെ ❤️❤️
Eganaalla kuzhalappam undakummsth eth first kanummavar visawasikum engana enkilum ennayil ettal kuzhalakum
Nammal aadyayittalla undakkunnath. Vdo correct kand comment idoo ❤️
പെട്ടിയപ്പത്തിന്റെ റെസിപ്പി കാണിക്കാമോ
പെട്ടിയപ്പത്തിന്റെ റെസിപ്പി ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ 🥰
വറുത്ത പൊടിയാണോ?
വാചകം കുറക്കു ! കുറച്ചു കൂടി നീളത്തിലാവാൻ പരത്താൻ ഉപയോഗിച്ച കോലിൽ ചുറ്റിയാൽ എളുപ്പം.
👍❤️❤️
എവിടെയാ വീട്?
Kannur.. Payyannur
വേഗം തന്നെ പറയുക... വലിച്ച് നീട്ടാതെ.... നാട് വിശേഷങ്ങൾ പിന്നെ പറയാം
🥰
Reduce the talking show the important part only
Hi
Hi ❤️
നിങ്ങളുടെ വീട് കരിവെള്ളൂർ ആണോ ❔
കരിവെള്ളൂർ പെരളം പഞ്ചായത്തിൽ കൊഴുമ്മൽ ❤️
@@aadhilokworldഞാൻ തൃക്കരിപ്പൂര്. ഓണക്കുന്നുസ്കൂളിൽ പഠിച്ചിരുന്നു പ്ലസ് ടു 😀👍🏻
ഐയ്യോ എല്ലം നല്ലതാ. പക്ഷെ അലുമിനിയം പാത്രത്തിൽ ഒരു തടി കൊണ്ടുള്ള kol ഉപയിഗിച്ചാൽ ആരോഗ്യത്തിനു നല്ലതാണ് ഒരുഓ ട്ടു പത്രമായാൽ ലോഹം കൊണ്ടുള്ള kol കുഴപ്പം ഇല്ല.
👍❤️
പഞ്ചസാര ചേർക്കാത്ത കുഴലപ്പം ആണോ
അതെ ❤️
കുഴപ്പം സൂപ്പർ🎉
🥰🥰❤️
👌
❤️
പരത്തുമ്പോൾ പൊടി ചേർക്കണ്ട. എണ്ണ കേടാവും
🤗
Vajakam kuraikku
😀👍🥰🥰
പക്ഷേ എല്ലാം കൊള്ളാം കുഴലപ്പം ഉണ്ടാക്കുന്നത് നന്നായി.. പക്ഷേ ഇത് കുഴലപ്പം അല്ല... ഇത് വിരൽ അപ്പം ആകുന്നു. എടോ കുഴലപ്പം കുഴൽ പോലെയല്ലേ ഇരിക്കും😂😂😂😂
വീട്ടിൽ നിന്ന് പിടിച്ച പച്ചരി വറുക്കണം പച്ചരിപ്പൊടി വറുത്തിട്ട് ആണോ വേവിക്കേണ്ടത്
വറുത്ത് തണിഞ്ഞതിന് ശേഷം വേവിക്കുക 👍❤️
Charithram paranjano kuzhalapam undakunne..
Enthoru .....
🙏❤️❤️
Please shorten the video by less talk
Ok 👍❤️❤️
In
കുഴലപ്പത്തിന് വാട്ടി കുഴയ്ക്കുക എന്നു പറയും
👍❤️❤️
അമ്മയെ പാവം തോന്നുന്നു
🥰❤️❤️
നിങ്ങടെ നാടേതാ
പയ്യന്നൂർ 🥰
കണ്ണൂർ അല്ലാതെ, അയിനി എന്ന് കെട്ടാൽ മനസ്സിലാവും
കാരപ്പ എങ്ങനെ ഉണ്ടാകും
vdo ചാനലിൽ ഉണ്ട് കണ്ട് നോക്കൂ 🥰❤️
content ചെറുതല്ലേ.
കൂടുതൽ വർത്താനം പറഞ്ഞ കുളമാക്കി
ഇവർക്ക് വീടിന് അടുത്ത ആരും ഇല്ല തോനുന്നു, ഇരുന്നു വാചകം.
😀🥰🥰
എല്ലാം നന്നായിട്ടുണ്ട് പക്ഷെ.ഇത്രയം നീട്ടി വലിക്കണ്ടായിരുന്നു
👍❤️❤️
വലിച്ചു നീട്ടി ബോറാക്കി