സർ , ഇതിന് സമാനമായ ഒരു നോവൽ നാലു വർഷമായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു. അത് ശാസ്ത്രത്തിലെ hyphothsis ഉപയോഗിച്ച് നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിസ്വാസയോഗ്യമാക്കി നമുക്ക് ചില സാഹചര്യങ്ങളെ താരതമ്യം ചെയ്യാൻ കഴിയും. പക്ഷേ അത് ആ എഴുത്തുകാരൻ്റെ ഭാവന മാത്രമായിരിക്കും. ഞാൻ quantom entaglement എന്നതാണ് നോവലിൽ basic ആയി കൊടുത്തിട്ടുള്ളത്. അതുവഴി dark energy ക്കും ഒരു ഭാവന നല്കുന്നു. ശാസ്ത്രത്തിലെ മിത്തുകൾക്കെല്ലാം ഒരു ഭാവന നല്കി മനുഷ്യ ജീവിതത്തിലെ സംഭവങ്ങളുമായി യോജിപ്പിക്കുക മാത്രമാണ് ആ പുസ്തകത്തിൽ ചെയ്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്
മനുഷ്യനെയും , ഏലിയനെയും ബന്ധപ്പെടുത്തി പല തിയറികളും, പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ മത വിശ്വാസങ്ങളുമായും ബന്ധപ്പെടുത്തിയും പുസ്തകങ്ങൾ വന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഉള്ള ജീവൻ അവസാനിപ്പിച്ചും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കി ഉള്ള പ്രവർത്തി നല്ലതല്ല..
@@minikm3815ഒരിക്കലുമില്ല പ്രപഞ്ചത്തിൽ ഭൂമിയാണ് ജീവൻറെ ആധാരം മറ്റെങ്ങും ജീവൻറെ ഒരു തുടിപ്പ് പോലു പ്രപഞ്ചത്തിൽ ഇല്ല പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുഉണ്ട് അത് പ്രപഞ്ച നിയമമാണ് അത് ആദ്യം നമ്മുടെ സൗരയൂഥം ഇല്ലാതാകും അതിനുശേഷം മറ്റ് എവിടെയെങ്കിലും ഇതേ പോലുള്ള സൗരയൂഥങ്ങൾ രൂപപ്പെടുകയും അവിടെ നമ്മുടെ ഭൂമി ഉണ്ടായത് പോലെ ജീവനുള്ള അമൂല്യ ഗ്രഹം ഉണ്ടാകും പിന്നീട് കാലാന്തരത്തിൽ പ്രപഞ്ചം ഇല്ലാതാകുകയും പ്രപഞ്ചം പുനർജ്ജനിക്കുകയും ചെയ്യും
മനുഷ്യർ ആയി വന്ന വഴി മനുഷ്യനു ഇതുവരെ മനസ്സിലായിട്ടില്ല എന്നോർക്കുക, ഭൂമിയിൽ നമ്മൾ വരുമ്പോൾ മാത്രം ആണ് നമ്മൾ മനുഷ്യൻ ആയി പരിഗണിക്കുന്നത്, അതിനു മുൻപ് പല കാലഘട്ടങ്ങളിൽ കൂടി നമ്മൾ കടന്നു പോകുന്നുണ്ട്, അവിടെയും നമ്മൾ മറ്റൊരു രൂപത്തിൽ ആയിരുന്നിരിക്കാം, ഇതിന്റെ ബാക്കി ഭാഗം അടുത്ത കമന്റിൽ 🙏
My answer to the question "is there an alien life"? : നമ്മുടെ planet പോലെ life exist ചെയ്യാൻ ആവശ്യമായ factors മറ്റൊരു galaxy യിൽ ഉണ്ടായികൂടാ എന്നില്ലല്ലോ. കോടി കണക്കിന് galaxy കൾ ഉള്ള ഈ പ്രപഞ്ചത്തിൽ life exist ചെയ്യാൻ ഉള്ള possibility തള്ളിക്കളയാൻ ആകില്ല.
@@HamsterKombat12368There are several instances which scientists have observed various microorganisms present on the asteroids that reached earth. No one really knows what aliens actually looks like, but we all have similar ideas about them. It’s often a creature with a big head, long arms and legs, and big, buggy eyes. Meanwhile it's a notion spread by our films, books and medias that an alien look like that,which's a human creation. However alien can be anything that's extra terrestrial, ranging from like aforesaid micro organisms to some giant creatures.
Prapanchathinte manthrikatha ariyanamenkil yukthiyil idichu ninnittu karyamilla..the secret of this universe is bryond ur logical explanation nd science..cos its metaphysical.
ഏലിയൻസിന് ഇവരെ ഇഷ്ടപ്പെട്ടത് കൊണ്ട് ഇവരെ കൊണ്ട് പോകുവാൻ വന്നു. പക്ഷെ അവരുടെ സാങ്കേതിക വിദ്യയിൽ മനുഷ്യർക്ക് യാത്ര ചെയ്യാൻ സാധിക്കാത്തത് കൊണ്ടു അവരെ കൊന്ന് അവരുടെ ആത്മാക്കളേയും കൊണ്ട് പോയി
എല്ലാം പഠിച്ചു കഴിഞ്ഞു.. ഇനി എന്ത്... എന്ന് ചിന്തിക്കുന്ന കുറേ ആൾക്കാർ ഇവിടെയുണ്ട്... അവർക്ക് ഉപകാരപ്പെടും...എല്ലാം പറ്റിക്കൽ ആണെന്ന് മനസ്സിലാവാൻ കുറേ സമയമെടുക്കും.. മനുഷ്യന് ഉപകാരമുള്ള എന്തെങ്കിലും കണ്ടുപിടിച്ച് പെട്രോൾ ന് പകരം എന്ത് എന്ന് ചിന്തിക്കു...
ഉല്പത്തി 1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. 1:15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 1:16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. 1:17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി 1:18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു. പ്രിയ സഹോദരങ്ങളെ ഭൂമി യും സൃഷ്ടി കളേയും കുറിച്ച് അറിയാൻ ബൈബിൾ വായിക്ക് 🙏🏻
'' ഇത് ഒരാൾ എഴുതിയ script അല്ല. ഒരു ശാസ്ത്രജ്ഞരുടെ ഒരു സംഘടന തന്നെയുണ്ടെന്നാണ് തോന്നുന്നത്. ശാസ്ത്രത്തിൽ നല്ല അറിവുള്ള വ്യക്തിൾ തന്നെയാണ് ഇത് എഴുതിയിട്ടുള്ളത്. മിക്കവാറും വിദേശികൾൾ തന്നെയായിരിക്കും. ''
Nammal aarum ith vaayich chavan onnum pokunnilla but athil parayunna okkeyym real aan. For example Annunakis pinne noottandukalku munp undakkiya pyramids and all
ഞാൻ ഇതേ തരത്തിലുള്ള ഒരു പുസ്തകം വായിച്ചിട്ടുണ്ട്.. അങ്ങനെ അന്യഗ്രഹ വാസികൾ അവരുടെ വാഹനം കടലിനടിയിൽ ഒളിപ്പിച്ചതിനു ശേഷമാണ് ഭൂമിയിൽ അവരുടെ കാര്യങ്ങൾ നടത്തിപോയിരുന്നതെന്ന്... ഇത് വീണ്ടും ആ വിശ്വാസം ബലപ്പെടുത്തുന്നു..
1 year before i go through anxiety and other issue, that time i have posted something related to these kind of incidents! Like aliens, time travel, etc! Finally my family take me to hospital! There are too much similarities between the case of the person who died and thd mental condition i go through! I have posted more things to alien, solar system, jupiter, etc! If someone asks me i will tell everything, but i dont. Want to reveal my identity
ബ്രോ എൻറെ ഒരു ചെറിയ ഡൗട്ട് ക്ലിയർ ചെയ്യാമോ 1മനുഷ്യൻ ഭൂമിയിൽ വന്നിട്ട് എത്ര വർഷമായി 2 ഇത്രയും വർഷം മനുഷ്യൻ ജീവിച്ചിട്ട് മനുഷ്യനെ എന്തുകൊണ്ട് പരിണാമം സംഭവിക്കുന്നില്ല
90's kids ന്റെ ബുദ്ധിയാണോ ഇപ്പോഴുള്ള പിള്ളേർക്ക്? അല്ല... നമുക്കു പ്രത്യക്ഷത്തിൽ കാണാത്ത വിധം വർഷങ്ങൾ എടുത്താണ് പരിണാമം സംഭവിക്കുന്നത്. അത് ബുദ്ധിപരമാവാം കാഴ്ചക്കും ആകാം
ആരാണ് മനുഷ്യന് പരിണാമം സംഭവിക്കുന്നില്ലെന്ന് പറഞ്ഞത്? ഓരോ വർഷത്തിൽ അല്ല പരിണാമം സംഭവിക്കുന്നത്. നമ്മൾ ഇപ്പോൾ കാണുന്ന മനുഷ്യവംശത്തിന് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു. പെട്ടന്ന് സംഭവിക്കുന്നതല്ല evolution.
ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും
കാണും അന്യഗ്രഹ
ജീവികൾ, 100%.. ഉറപ്പാണ് 🌞🌞🌞.
Yes its a common sense
Its me
ഈ വീഡിയോ കാണുന്നുണ്ടാവും ഈ കമന്റും
Eppol karalam faranam thanna nokkiyal mathi aliyan appachan appachan
Yes
മനുഷ്യൻ തന്നെ ആണ് അന്യഗ്രഹഗീവി.. കാരണം ഭൂമിയിലെ എല്ലാ ജീവി വിഭാഗത്തിനും വാലുണ്ട്... മനുഷ്യന് മാത്രം illa😁😁😁👍
❤
Nammalkum undayirunnu poyathanu avashyamillathath kond, 2 kalil nilkunnathukond tail avashyamilla, ippalum valare minority humansinu vaalu undakarund
⁹@@cineenthusiast1234
വാലു മാത്രമല്ല മനുഷ്യൻ അല്ലാതെ ബാക്കി ഉള്ള എല്ലാ ജീവജാലത്തിനും ത്വക്ക് കട്ടിയുള്ളതാണ് സൂര്യപ്രകാശം താങ്ങാവുന്ന തരത്തിലുള്ളതാണ്
😮
Alien ഉണ്ടെന്നു വിശ്വസിക്കുന്നവർ ഇബടെ കാമോൻ....... 🤙
Njan
ഞാൻ 😅
Njanum und😂 chumma oru resam
Alien undu athin entha ithra doubt??
Alien und.
സർ , ഇതിന് സമാനമായ ഒരു നോവൽ നാലു വർഷമായി ഞാൻ എഴുതിക്കൊണ്ടിരിക്കുന്നു. അത് ശാസ്ത്രത്തിലെ hyphothsis ഉപയോഗിച്ച് നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിസ്വാസയോഗ്യമാക്കി നമുക്ക് ചില സാഹചര്യങ്ങളെ താരതമ്യം ചെയ്യാൻ കഴിയും. പക്ഷേ അത് ആ എഴുത്തുകാരൻ്റെ ഭാവന മാത്രമായിരിക്കും. ഞാൻ quantom entaglement എന്നതാണ് നോവലിൽ basic ആയി കൊടുത്തിട്ടുള്ളത്. അതുവഴി dark energy ക്കും ഒരു ഭാവന നല്കുന്നു. ശാസ്ത്രത്തിലെ മിത്തുകൾക്കെല്ലാം ഒരു ഭാവന നല്കി മനുഷ്യ ജീവിതത്തിലെ സംഭവങ്ങളുമായി യോജിപ്പിക്കുക മാത്രമാണ് ആ പുസ്തകത്തിൽ ചെയ്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്
What seriously ? What's the name of the novel, is it completed ?
വായിക്കാൻ അതിയായ താൽപ്പര്യം ഉണ്ട് നന്നായി എഴുതി പൂർത്തിയാക്കാൻ ആശഠസകൾ
Great !
👍waiting for your book ✨️✨️
Ini ithu kandittu ethra ennam chakumo😂 vivaramillatha kore ennam und
അന്ധവിശ്വാസങ്ങളുടെ ഒരുകൂമ്പാരമാണ് ചില മനുഷ്യ൪.
മനുഷ്യനെയും , ഏലിയനെയും ബന്ധപ്പെടുത്തി പല തിയറികളും, പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ മത വിശ്വാസങ്ങളുമായും ബന്ധപ്പെടുത്തിയും പുസ്തകങ്ങൾ വന്നിട്ടുണ്ട്.
പക്ഷെ ഇപ്പോൾ ഉള്ള ജീവൻ അവസാനിപ്പിച്ചും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കി ഉള്ള പ്രവർത്തി നല്ലതല്ല..
Follow Dolores canon
@@minikm3815ഒരിക്കലുമില്ല പ്രപഞ്ചത്തിൽ ഭൂമിയാണ് ജീവൻറെ ആധാരം മറ്റെങ്ങും ജീവൻറെ ഒരു തുടിപ്പ് പോലു പ്രപഞ്ചത്തിൽ ഇല്ല പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുഉണ്ട് അത് പ്രപഞ്ച നിയമമാണ് അത് ആദ്യം നമ്മുടെ സൗരയൂഥം ഇല്ലാതാകും അതിനുശേഷം മറ്റ് എവിടെയെങ്കിലും ഇതേ പോലുള്ള സൗരയൂഥങ്ങൾ രൂപപ്പെടുകയും അവിടെ നമ്മുടെ ഭൂമി ഉണ്ടായത് പോലെ ജീവനുള്ള അമൂല്യ ഗ്രഹം ഉണ്ടാകും പിന്നീട് കാലാന്തരത്തിൽ പ്രപഞ്ചം ഇല്ലാതാകുകയും പ്രപഞ്ചം പുനർജ്ജനിക്കുകയും ചെയ്യും
അന്ധവിശ്വാസവും അനാചാരങ്ങളും മിഥ്യാധാരണകളും കൂടുകയാണ്
This channel is spreading superstitions and making money out of it !
@@Keralaforumathinu ithokke fake anennalle pulli parayunne 😂
@@Keralaforumആ ഡോക്യുമെൻ്റ് ലെ കര്യങ്ങൾ വിശദീകരിക്കുകയാണ്
അദ്ദേഹം ചെയ്തത് .........അല്ലാതെ പുള്ളിയുടെ അഭിപ്രായങ്ങൾ പറഞ്ഞതല്ല 🤌
James web ന്റെ പുതിയ updations വച്ച് ഒരു വീഡിയോ ചെയ്യാമോ
മനുഷ്യനെ ദൈവം സൃഷ്ടിച്ചത് സ്വർഗത്തിൽ ആണ് അവിടെ നിന്ന് ഒരു പണിഷ്മെന്റ് ആയിട്ട് ആണ് ഭൂമിയിൽ എത്തിയത്....അങ്ങനെ നോക്കുമ്പോ മനുഷ്യൻ ഒരു alian തന്നെ ആണ്
മനുഷ്യർ ആയി വന്ന വഴി മനുഷ്യനു ഇതുവരെ മനസ്സിലായിട്ടില്ല എന്നോർക്കുക, ഭൂമിയിൽ നമ്മൾ വരുമ്പോൾ മാത്രം ആണ് നമ്മൾ മനുഷ്യൻ ആയി പരിഗണിക്കുന്നത്, അതിനു മുൻപ് പല കാലഘട്ടങ്ങളിൽ കൂടി നമ്മൾ കടന്നു പോകുന്നുണ്ട്, അവിടെയും നമ്മൾ മറ്റൊരു രൂപത്തിൽ ആയിരുന്നിരിക്കാം, ഇതിന്റെ ബാക്കി ഭാഗം അടുത്ത കമന്റിൽ 🙏
My answer to the question "is there an alien life"? :
നമ്മുടെ planet പോലെ life exist ചെയ്യാൻ ആവശ്യമായ factors മറ്റൊരു galaxy യിൽ ഉണ്ടായികൂടാ എന്നില്ലല്ലോ.
കോടി കണക്കിന് galaxy കൾ ഉള്ള ഈ പ്രപഞ്ചത്തിൽ life exist ചെയ്യാൻ ഉള്ള possibility തള്ളിക്കളയാൻ ആകില്ല.
Mithi an alein from Andromeda...Its only a fantasy character.
Miss you mithi......
Kothi of money not mithi..
Thankyou for this video sir ❤
Broo.. its planet nebru..
Its very old conspiracies based on annunaki
ഒരുപക്ഷേ ദൈവം ഇല്ലായിരിക്കാം പക്ഷേ അന്യഗ്രഹ ജീവികൾ ഉറപ്പായിട്ടും ഉണ്ട്😊😊😊
ദൈവം അല്ലാതെ ആരാണ് ജീവികളെ സൃഷ്ടിക്കുന്നെ??
ബ്ലൂവൈൽ ഗെയിം ന്റെ ഇതിനെയും പിന്നിൽ ഒരു ടീം തന്നെയാണെന്നാണ് എന്റെ നിഗമനം 😐
ഞാൻ ഒരു ഏലിയനാണ് 👍
എന്തായാലും ഭൂമിയിൽ മാത്രമല്ല ജീവനുള്ളത്.!!!🔥👍🏻💥💯✅
തെളിവ്?
തെളിവ്?
നമ്മൾ മനുഷ്യർ തന്നെ അണ് അതിന് തെളിവ്@@HamsterKombat12368
@@HamsterKombat12368There are several instances which scientists have observed various microorganisms present on the asteroids that reached earth. No one really knows what aliens actually looks like, but we all have similar ideas about them. It’s often a creature with a big head, long arms and legs, and big, buggy eyes. Meanwhile it's a notion spread by our films, books and medias that an alien look like that,which's a human creation. However alien can be anything that's extra terrestrial, ranging from like aforesaid micro organisms to some giant creatures.
@@HamsterKombat12368mathematically alien illathirikkan chance koravanu
ഇങ്ങനെ ഒരു document ഉണ്ടാക്കി വയ്ക്കുന്നത് കൊണ്ട് അവർക്ക് എന്ത് പ്രയോജനമാണ്
നല്ല നല്ല വീഡിയോസ്....intresting🎉🎉🎉🎉
Mattu grihengal thakernapol ulla avasishttem Kathi jwelich kond erunna bhoomiyil veenn aayikoode evide mannum paararum okke udaayedh. Temperature maattiyedhum epozh ulla bhoomi ude ghadanna jeevante anthareeshem agine aayedh aayikoode. Pala tharathil ulla soil ghadanna Pala types il ulla asteroids Vann edich thakernadh aayikoode.
ILLUMINATES
LMRK enna lion mayura royal Kingdom thinte main aal aaya renjith sir oru documentary ethil parajath pole mattoru dimension il ullorumai sopnathil samsarikarundemnu tanne aanu parayunath. Eni sanatan darma prakaramanel manushyane bhoomi alla srishtichath ennum tante manasiloode brahmavv srishtichath aanu ennum aanu parayunath.evide manasine brain Mai aanu tharathamyam cheyunath.brahmavine celestial being aayum
Seriyanu thangal paranjathu...
Njanum Sarinte follower anu 😊😊😊😊
@@selvisivakumar2846 😊😊🙏🙏
😮first like and first view ennale manorama pathrathil kandirunnu
Extra terrestrial origin എന്നൊരു concept കേട്ടിട്ടുണ്ട്
Prapanchathinte manthrikatha ariyanamenkil yukthiyil idichu ninnittu karyamilla..the secret of this universe is bryond ur logical explanation nd science..cos its metaphysical.
നിങ്ങളുടെയൊക്കെ വീഡിയോ കണ്ടു കുറേ ജീവിതങ്ങൾ പാഴാകുന്നു😂 അതിനുദാഹരണമാണ് ഈ സംഭവം
Not his fault bro....
😂😂😂
Athu thalakk velivillathakonda allathe video yude kuzhapamalla
മന്ദ ബുദ്ധികൾ കാണാതിരുന്നാൽ മതി
Njammante aalkarkk angane palathum thonnum
3body problem kandu vatayatha ..bright kerelaite 3 body problem Netflix scifi series base cheythu oru video cheyo...
😂
7:48 apo dinosaur fossils?
As a alien I can confirm this confidently 👍🏻✅
Nalla thamasha pakshe ithu serious aya karyam annu
@@Rey_Qu4za may be he is an alien.. We have to respect😊
@@sujays8293 ya he is from kundanaddi umbans
Alian from andikod city
@@Rey_Qu4za enthu serious aya karyam 😂 nee enthu vidditharam anu parayunne 😂 just oru movieide story anu pdf il ullath😂
Eni eee 3 perkum thelivukal kitiyitundagilo
Kittiyittundenkil avar vergrahathil jeevikkatey
എത്രയോ തവണ വിസർജ്ജിക്കപ്പെടുന്ന രേതസ്സിനുള്ളിലെ കോടാനുകോടി അണുക്കളിൽ ഒന്ന് മാത്രമാണ് നാം...
Sir can u tell how elian communicated with human
Aah video എവിടെ ❓
Bro if it's ok; could you please tell the name of TH-cam channel or book name that you mentioned in this video.
.......Chettayi....desert snake 🐍 & it's venom+ survival..in desert..kurichu oru video cheyyanmo....also omuamua alien 👽 ship
എട്ടായി കോഫി
@@justrelax9964 Anna.....chaaya
,😂😂😂😂
@@justrelax9964 nee eatha....
Omuaomu space ship onnum alla.. Athoru comet aayirunu
Great job sir i see you in the new explaning the scientific facts
സത്യം പറഞ്ഞാൽ ഒരു ടെലിപോർട്ടിങ് നടന്നിട്ടുണ്ട്
Avr cinimagic nte video(manushyan) kandittundakum
Sir april 8 ine varunna solar eclips indians and keralites ine kaanan pattillallo, Appo inni namukk(keralites) ath year il aanu solar eclips
chettan evarude video cheyiyumennu enikku thonnirunnu athu kannan njan waiting aarunnu i'm happyieee
North Pole ,South Pole vache traval chayamo because warmhole
നമ്മുടെ പ്രബഞ്ചത്തിൽ ഒരുപാട് galaxy ഉണ്ട് അതിൽ ഏതേലും galaxyil Aliens ഉണ്ടാവും
ഉണ്ടാകാം
Nammalum aliens anu... Mattu planets il jeevikkunnavarkk
Universe motham aliens und
ഏറ്റവും കുറഞ്ഞത് 10000 alien civilization നമ്മുടെ galaxyil മാത്രം ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് 👍🏻
Namala Galaxy il thane indaavum...pakshe namalk orikalum kandu pidikaan pathoola
Sir korach koode details add aakaanmo. Oru second part aayitt
Every creations are made by creators 🔬
അന്യഗ്രഹ ജീവി നമ്മൾ മനുഷ്യരുടെ ഇടയിൽ തന്നെ ഉണ്ട് ബട്ട് കാണുമ്പോൾ ഹ്യൂമൻ ആയിട്ടാണ് കാണാൻ സാധിക്കുന്നെ.....
I have seen that stars are moving through sky in just few minutes and the are suddenly disappeared
What is this? Are stars?
satlites in low earth orbit / or iss( international space station)
Vaikuvarekond ath sathyamenn vishwasipikunnuun well educated ayitulla vare budhiparyamayi ezuthiyath (burrari deaths ahn ee
news kandapol orma vannath )
ഏലിയൻസിന് ഇവരെ ഇഷ്ടപ്പെട്ടത് കൊണ്ട് ഇവരെ കൊണ്ട് പോകുവാൻ വന്നു. പക്ഷെ അവരുടെ സാങ്കേതിക വിദ്യയിൽ മനുഷ്യർക്ക് യാത്ര ചെയ്യാൻ സാധിക്കാത്തത് കൊണ്ടു അവരെ കൊന്ന് അവരുടെ ആത്മാക്കളേയും കൊണ്ട് പോയി
മികച്ച ഒരു കൊണ 😏
Aysheri🥲
ponnechi
ഹാരി പോർട്ട് സിനിമ നിരന്തരം കണ്ടുകാണും മാനസിക നില തെറ്റി എഴുതിവെച്ച കാര്യങ്ങളാണ് അതെല്ലാം
It's just a fiction story don't believe in deep
❤❤❤
Its a good fiction series that has got nothing to do with aliens or radiation. Chumma enthenkilum okke paranjonam. ;)
Bro still we don’t know anything about this universe. What if it’s all a hallucination.
waited for this sir
Stranger things upside-down ormavarunnu. Athinde possiblity nokkiyittu oru video cheyyuo
Stranger തിങ്സ്
Heaven's gate
എല്ലാം പഠിച്ചു കഴിഞ്ഞു.. ഇനി എന്ത്... എന്ന് ചിന്തിക്കുന്ന കുറേ ആൾക്കാർ ഇവിടെയുണ്ട്... അവർക്ക് ഉപകാരപ്പെടും...എല്ലാം പറ്റിക്കൽ ആണെന്ന് മനസ്സിലാവാൻ കുറേ സമയമെടുക്കും.. മനുഷ്യന് ഉപകാരമുള്ള എന്തെങ്കിലും കണ്ടുപിടിച്ച് പെട്രോൾ ന് പകരം എന്ത് എന്ന് ചിന്തിക്കു...
ഈ resonance ക്വാണ്ടം entanglement and teleportation okke aay nthenkilm ബന്ധം കാണുമോ ഇനി?
Entangled പാർട്ടിക്കിൾ തെറിച്ചുവീണതാകും
Where is this Pdf available and which is that youtube channel?
Do you want
Yes@@bipinkurian7382
2017 ll ann kandeth appo thott vere world ll ann jeevikenneth earth is a realm
Venusian
Aliensine kandupidikan seti at home run akitundo?🤔
അതെതാ TH-cam channel 12:13
Oru scientific evidence polum illatha ethra karyangal venamenkilum parayam.allenkil theoritical proof enkilum venam .ithokke vayikkunna thinu pakaram bri k lite,scie4 mass thudangiya vedio kanamallo.thanq
ithokke ullatha ..... anunnaki ... sumerians .... etc all exists
Ha pdf evidenna parayo
ഉല്പത്തി
1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
1:15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
1:16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
1:17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
1:18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
പ്രിയ സഹോദരങ്ങളെ ഭൂമി യും സൃഷ്ടി കളേയും കുറിച്ച് അറിയാൻ ബൈബിൾ വായിക്ക് 🙏🏻
ആണോ ? അല്ല . അല്ലേ ? ആണ് . അതാണ്
'' ഇത് ഒരാൾ എഴുതിയ script അല്ല. ഒരു ശാസ്ത്രജ്ഞരുടെ ഒരു സംഘടന തന്നെയുണ്ടെന്നാണ് തോന്നുന്നത്. ശാസ്ത്രത്തിൽ നല്ല അറിവുള്ള വ്യക്തിൾ തന്നെയാണ് ഇത് എഴുതിയിട്ടുള്ളത്. മിക്കവാറും വിദേശികൾൾ തന്നെയായിരിക്കും. ''
The End Is The Beginning And The Beginning Is The End ∞
Dark 😅
പ്രകാശ വർഷം കാരണം നമ്മൾക്ക് ആരെയും ഇപ്പോൾ കാണാൻ പറ്റാത്തത് year and time gap varunnu
Manushyark ethoru kolayanu ...aliansinu oru rakshapeduthalum...avarku rakshapedalum...
I think Naveen Thomas is a regular viewer of your channel...🤨🤨🤨
💯
Where I will get this pdf ?
near death experience ചെയ്തവരെല്ലാം ഒരേപോലെ പറയുന്ന ഒരു കാര്യമുണ്ട് , മരണശേഷം ഒരു ടണലിലൂടെ അതിവേഗം സഞ്ചരിച്ചു എന്ന് , ഇനി അതാകുമോ ഈ worm hole ?
Our thinking is shaped by dualism, entrance - exit ,black-white,good-evil; everything is appeared as its opposite but it's wrong.
ഞാൻ ഇന്നലെയും കണ്ടു.
I feel that there are telepathic relationship between humans and extraterrestrial beings and wormholes.
Me too..
Sir can you explain about demon core
This is how eternal life works. I strongly believe
Ithinte part 2 undagumoo
Aa pdf kittumo
Yes കിട്ടുമല്ലോ പക്ഷേ അതും വായിച്ച് അന്തവിശ്വാസി ആവരുത്
Just browse cheythaakittum
@@iam7779athilppo mathapustakamgalum ithupole thanne alle.Ellam oru resathinu vaiklam
ആ രേഖ എന്റെ കയ്യിലുണ്ട്...
Njan neritt kandett ind bdy no one will believe that time onwards I'm in searching of something.. researching about life so many questions
?
Would you like to share it?
Nammal aarum ith vaayich chavan onnum pokunnilla but athil parayunna okkeyym real aan. For example Annunakis pinne noottandukalku munp undakkiya pyramids and all
ഞാൻ ഇതേ തരത്തിലുള്ള ഒരു പുസ്തകം വായിച്ചിട്ടുണ്ട്..
അങ്ങനെ അന്യഗ്രഹ വാസികൾ അവരുടെ വാഹനം കടലിനടിയിൽ ഒളിപ്പിച്ചതിനു ശേഷമാണ് ഭൂമിയിൽ അവരുടെ കാര്യങ്ങൾ നടത്തിപോയിരുന്നതെന്ന്... ഇത് വീണ്ടും ആ വിശ്വാസം ബലപ്പെടുത്തുന്നു..
Practical thinking and rational are safe and believable also almiyam because almiyam is only right way and truth
🎈🎈🎈🎈🔥❤️
1 year before i go through anxiety and other issue, that time i have posted something related to these kind of incidents! Like aliens, time travel, etc! Finally my family take me to hospital! There are too much similarities between the case of the person who died and thd mental condition i go through! I have posted more things to alien, solar system, jupiter, etc! If someone asks me i will tell everything, but i dont. Want to reveal my identity
I think youtube is dlting my comments. I would like to hear it.
𝚝𝚎𝚕𝚕 𝚖𝚘𝚛𝚎
Your contact?
@@sreekanthramesh777 those who have curiosity should find how to connect me! Click the thumbnail
Pdf file evidae kittum?
chekuthantte book
comments Deleted by Bright Keralite..? Thanks for that..
Maybe TH-cam deleted my comments
Thank you ❤
pdf nte source tharamo?
It's all about vibration in fixed field .not a travel..
Ithellam oru thonnal anu actually manushyan ellathinem pole thanne anu ..namuk jeevanundennathu oru thonnal anu ...boomiku vare jeevan und
Madrubhoomi newsil sarine kandu❤
No wonder. In our country also, some explain epics with modern scientific terms, like Ganapathy, vimanam, etc..
ഈ ഭൂമിയിൽ അവര് നമ്മളെ നോക്കി കാണുന്നുണ്ടാവും പക്ഷെ മനുഷ്യന് അത് അനുഭവപ്പെടുന്നുണ്ടാവില്ല 🙄അവർക്കു നമ്മളോടും കോൺടാക്ട് ചെയ്യാൻ കഴിയുന്നുണ്ടാവില്ല
ഇതിനെ പറ്റി സുൽത്താൻ ക്ലാസ്സെടുക്കും 🎈🎈🎈
Waiting 💥
80% തള്ളാണ് അവൻ
@@ajmalsalim9815 🙁
Pdf evde kittum ?
Oru pakshe ee alien nammale thanne ayiqooda futurill ninn time travel cheyumbo
ബ്രോ എൻറെ ഒരു ചെറിയ ഡൗട്ട് ക്ലിയർ ചെയ്യാമോ 1മനുഷ്യൻ ഭൂമിയിൽ വന്നിട്ട് എത്ര വർഷമായി 2 ഇത്രയും വർഷം മനുഷ്യൻ ജീവിച്ചിട്ട് മനുഷ്യനെ എന്തുകൊണ്ട് പരിണാമം സംഭവിക്കുന്നില്ല
parinamam undu bro , budhi vikasikkunnu, laksha kkanakkinu years akumbo organs change akum
Modern Manushyan undayit valare korache ayittollu in the evolutionary sense.Evolution needs long time plus natural pressure

Which book ?