ലോകത്തു മനുഷ്യൻ കണ്ടെത്തുവാൻ കഴിയാത്ത അനവധി കാര്യങ്ങൾ ഉണ്ട് . അതു പക്ഷെ ദൈവമോ, പ്രേതമോ അല്ല എന്നാണ് എന്റ്റെ നുമാനം. അതുപോലെ ഉള്ള കാര്യങ്ങൾ ആണ് മനുഷ്യൻ പ്രേതമായും, ദൈവമായും കരുതുന്നത്.
ഞാൻ കരുതുന്നത് മനുഷ്യന് നല്ലതും ചീത്തയുമായുള്ള കാര്യങ്ങൾ അവരിലേക്ക് ആഴ്ന്ന് ഇറക്കി അവരെ വരുതിക്ക് നിർത്തുവാനുള്ള രണ്ട് രീതിയാണ് ദൈവീകവും, പൈശാചീകവുമായുള്ള ഭീംബങ്ങൾ എന്നാണ്
@@muhammadShukla അതായത് ചില കാരണങ്ങളാൽ ഭൂമിൽ പലതും നടക്കും . ഉദഗരണത്തിനു , ഭൂമികുലുക്കം , സൂര്യഗ്രഹണം ഇവയയൊന്നും എന്തുകൊണ്ട് നടക്കുന്നു എന്നു മനുഷ്യന് അറിയാൻ കഴിയാത്ത കാലത്തു ദൈവമായും, പ്രേതമായും കരുതിയിരുന്നു. പക്ഷെ ഇപ്പോൾ മനുഷ്യർക്കു അറിയാം അതു എന്തുകൊണ്ട് നടക്കുന്നു എന്നു. ഇൻഫ്രാറെഡ് ഒക്കെ മനുഷനു കണ്ണുകൾ കൊണ്ടു കാണുവാൻ സാധിക്കില്ല . പക്ഷെ ഉപകരണങ്ങൾ കൊണ്ട് കാണുവാനും സാനിത്യവും അറിയാൻ കഴിയും. അതുപോലെ പലതും ഇനിയും കണ്ടെത്തുവാൻ ഉണ്ട്. . അതുപോലെ ഉള്ള കാര്യങ്ങൾ ചില ഡിവൈസുകളിൽ അറിയുന്നു. ദൈവമോ ,പ്രേതമോ ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഉണ്ടായിരുന്നേൽ ചില പ്രതേക സാഹചര്യങ്ങളിൽ മാത്രം ആളുകൾക്ക് തോന്നില്ല. എപ്പോഴും അറിയുവാൻ കഴിഞ്ഞേനെ. വളരെ പണ്ട് മുതൽക്കേ മനുഷ്യരുടെ ജീനിൽ അടിഞ്ഞു കൂടിയതാണ് ദൈവവും,പ്രേതവും . അതുകൊണ്ട് അത്ര പെട്ടെന്ന് അതു മനസിൽ നിന്നു മറ്റുവാൻ കഴിയില്ല തലമുറ , തലമുറ കഴിയണം. അതുകൊണ്ടാണ് ചില സന്ദർഭങ്ങളിൽ ആളുകൾ പേടിക്കുന്നത്. ചിലതൊക്കെ സായികോളജികൽ പരമായ ചിന്തയാണ് അങ്ങനെ തോന്നിപ്പിക്കുന്നത്
പഴയ ഷോർട്ട് വേവ് റേഡിയോ ട്യൂൺ ചെയ്യുമ്പോൾ ഇത്തരം ശബ്ദങ്ങൾ കേൾക്കാറുണ്ട്, ഇനി ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യ നിർമ്മിതമായ മുഴുവൻ Electronic and communication ഉപകരണങ്ങൾ ഓഫ് ചെയ്താൽ പോലും ഇത്തരം ശബ്ദങ്ങൾ കേട്ടുകൊണ്ടിരിക്കും. അത് വിദൂര ഗാലക്സികളിൽ നിന്നു വരുന്ന ശക്തമായ Electromagnetic Waves ആണ്, കൃത്യമായ ഇടവേളകളിൽ സ്പന്ദിക്കുന്ന റേഡിയോ ശബ്ദങ്ങൾ പൾസറുകളിൽ നിന്ന് ആകാനാണ് സാധ്യത. കൂടാതെ സൗരകാറ്റ് മൂലം കാന്തിക മണ്ഡലത്തിലുണ്ടാകുന്ന ചില പ്രതിപ്രവർത്തനങ്ങൾ ഇത്തരം ശബ്ദങ്ങൾ റേഡിയോയിൽ കേൾക്കാൻ കാരണമാകാറുണ്ട്, Especially in medium wave and shortwave bands
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ മിന്നലപകടത്തിൽ 2 ആളുകൾ മരിച്ചതായി റിപ്പോർട്ട് കണ്ടു. ഒരാൾ പുറത്ത് കുളിച്ചുകൊണ്ടിരിക്കുവായിരുന്നു , ഒരാൾ വീടിൻറെ അകത്ത് ഇരിക്കുകയായിരുന്നു. വീടിൻ്റെ ഉള്ളിൽ ഇരുന്നിട്ടും മിന്നൽ ഏൽക്കാൻ കാരണം എന്തായിരിക്കും ? മിന്നൽ ഉള്ളപ്പോൾ വീടിൻ്റെ അകത്ത് നമ്മൾ എടുക്കേണ്ട മുൻകരുതൽ എന്തൊക്കെയാണ് ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
എഡിസൺ ഒരു നമ്പർ one കള്ളൻ ആയിരുന്നു എന്ന് ഞാൻ പറയും നിക്കോളാസ് ടെസ്ല 7:05 യുടെ പല കണ്ട് പിടിത്തവും എഡിസൺ കൈയi കടത്തി. എന്ത് ആണെങ്കിലും ടെസ്ലെയുടെ ജീവിത അവസാനം വളരെ ഒരു ഹോട്ടൽ മുറിയിൽ പട്ടിണി കിടന്ന് മരിച്ചു ഒരുപാട് കാര്യം ങ്ങൾ പറയാൻ ഉണ്ട് സമയം കുറവ് മൂലം പറയുന്നില്ല പാവം നിക്കോൾസ് tesla ❤
Tesla🥰🥰🥰 tesla കോഡ് 369 താങ്ക്സ് സർ എന്റെ അമ്മയെ സ്വപ്നം കാണാൻ പ്രയർ ചെയ്തിട്ട് കിടക്കും 😭😭🙏 കാണുകയും ചെയ്യും but ഇത് വേണ്ടാ എല്ലാം കർത്താവിൽ സമർപ്പിച്ചിരിക്കുന്നു അതാണ് എന്റെ വിശ്വാസം
Always keep the ending like this of your videos. It will be a better experience for listeners and for you as well. Nobody will skip the video and not affect the flow . All the best.
കുറച്ചുനാൾ മുൻപ് നാസ പുറത്തുവിട്ട ഭൂമിയുടെ ശബ്ദം എന്ന പറഞ്ഞുകൊണ്ട് വിട്ട ഒരു ശബ്ദം ഉണ്ട് ആ ശബ്ദത്തിന് തുല്യമായി തോന്നുന്നു ഇത് ഭൂമിക്കടിയിലെ ചലനങ്ങളെ സൂചിപ്പിക്കുന്ന ശബ്ദം പോലെ തോന്നി
Project star gate have clear answer for it.this radio technology is true and possible.with out any device I am doing it on daily basis.telepathy is natural communication in my daily life.i don't know about gost.but soul is there.soul never dyes.this technology is possible in living human being and dyed one on same frequency.i think today highly developed science and technology is concerned it is simple possible.
Thoughts vibration travels in cosmic level.when physics growing you can avoid the word meta physics.not meta physics only physics is there.1st standard student can understant physics but PhD parson can understand metaphysics as physics.just example.
ബൈബിൾ സാമൂഹികയും സാവൂളിന്റെയും കഥ പറയുന്ന സ്ഥലത്ത് പറയുന്നുണ്ട് മരിച്ച വിശ്രമത്തിൽ ആയിരുന്ന സാമുവലിനെ തിരികെ കൊണ്ടുവരാൻ സാവൂൾ ഒരു മന്ത്രവാദിനിയുടെഅടുത്ത് പോയി:സാവൂളിന്റെ പൗരോഹിത്യ അധികാരവും കൂടി കൊടുത്ത് സാമൂഹികനെ തിരികെ കൊണ്ടുവരുന്ന ഒരു ഭാഗം 'സാമൂഹികനോട് സംസാരിക്കുന്ന ഒരു ഭാഗം :അപ്പോൾ സാമുവൽ ദേഷ്യപ്പെടുന്ന ഒരു ഭാഗവും പറയുന്നുണ്ട്:അങ്ങനെ തിരിച്ചു കൊണ്ടുവരുന്നതും സംസാരിക്കുന്നതും തെറ്റാണ് എന്നാണ് ബൈബിൾ പറയുന്നത്🎉🎉🎉അവള്‍ ചോദിച്ചു: ഞാനാരെയാണ് വരുത്തിത്തരേത്തണ്ടത്? സാമുവലിനെ വരുത്താന്‍ അവന്‍ ആവശ്യപ്പെട്ടു. സാമുവലിനെ കണ്ടപ്പോള്‍ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു സാവൂളിനോടു ചോദിച്ചു: എന്തിനാണ് എന്നെ കബളിപ്പിച്ചത്? അങ്ങു സാവൂളല്ലേ? രാജാവ് അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നീ എന്താണ് കാണുന്നത്? അവള്‍ പറഞ്ഞു: ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതായി ഞാന്‍ കാണുന്നു. അവന്‍ വീണ്ടും ചോദിച്ചു: അവന്റെ രൂപമെങ്ങനെ? അവള്‍ പറഞ്ഞു: ഒരു വൃദ്‌ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അതു സാമുവലാണെന്ന് സാവൂളിനു മനസ്‌സിലായി. അവന്‍ സാഷ്‌ടാംഗം വീണുവണങ്ങി. സാമുവല്‍ അവനോടു ചോദിച്ചു: നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്? അവന്‍ പറഞ്ഞു: ഞാന്‍ വലിയപ്രതിസന്‌ധിയിലാണ്. ഫിലിസ്‌ത്യര്‍ എനിക്കെതിരായിയുദ്‌ധംചെയ്യുന്നു. ദൈവമാകട്ടെ എന്നില്‍നിന്നകന്നുമിരിക്കുന്നു. അവിടുന്ന് പ്രവാചകന്‍മാരിലൂടെയോ സ്വപ്‌നത്തിലൂടെയോ എനിക്കുത്തരം നല്‍കുന്നില്ല. അതുകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നു പറഞ്ഞുതരേണ്ടതിനാണ് അങ്ങയെ വിളിപ്പിച്ചത്. 1 സാമുവല്‍ 28 : 11-15
ഒരു ശബ്ദം രൂപപ്പെടാൻ എന്തൊക്കെ ഘടകങ്ങൾ വേണമെന്ന് basic knowledge ഉള്ളവർ ഇങ്ങനെ ഒരു കാര്യത്തിന് സാദ്ധ്യത 0% ആണെന്ന് ആദ്യമേ മനസ്സിലാക്കും ഇതൊക്കെ tesla യെ കുറിച്ചുള്ള പഴയ ജനറേഷൻ fake മാപ്രകൾ ഉണ്ടാക്കിയ കഥകൾ ആവും.. കാണാൻ ആൾക്കാർ ഉണ്ടെങ്കിൽ എന്തും പറഞ്ഞ് ക്യാഷ് ഉണ്ടാക്കാൻ അതിനു ശാസ്ത്രത്തെ കുട്ടു പിടിക്കുന്ന നിങ്ങളെ പോലെ ഉള്ളവർ അന്നും ഉണ്ടായിരുന്നിരിക്കാം 😊
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Facebook: facebook.com/Bright-Keralite-108623044254058
Instagram: instagram.com/bright_keralite/
WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
ലോകത്തു മനുഷ്യൻ കണ്ടെത്തുവാൻ കഴിയാത്ത അനവധി കാര്യങ്ങൾ ഉണ്ട് . അതു പക്ഷെ ദൈവമോ, പ്രേതമോ അല്ല എന്നാണ് എന്റ്റെ നുമാനം. അതുപോലെ ഉള്ള കാര്യങ്ങൾ ആണ് മനുഷ്യൻ പ്രേതമായും, ദൈവമായും കരുതുന്നത്.
ദൈവം ഇല്ല പ്രേതം ഇല്ല.... മനുഷ്യൻ മാത്രം ശാസ്ത്രം നമ്മൾ അനുഭവിക്കുന്ന എല്ലാം സുഖവും ശാസ്ത്രം.. മൊബൈൽ വരെ
@@jineeshcv9038 💯
ഞാൻ കരുതുന്നത് മനുഷ്യന് നല്ലതും ചീത്തയുമായുള്ള കാര്യങ്ങൾ അവരിലേക്ക് ആഴ്ന്ന് ഇറക്കി അവരെ വരുതിക്ക് നിർത്തുവാനുള്ള രണ്ട് രീതിയാണ് ദൈവീകവും, പൈശാചീകവുമായുള്ള ഭീംബങ്ങൾ എന്നാണ്
പിന്നെ എന്ത് തേങ്ങ ആണ് എന്ന് അങ്ങ് പറയൂ 😂
@@muhammadShukla അതായത് ചില കാരണങ്ങളാൽ ഭൂമിൽ പലതും നടക്കും . ഉദഗരണത്തിനു , ഭൂമികുലുക്കം , സൂര്യഗ്രഹണം ഇവയയൊന്നും എന്തുകൊണ്ട് നടക്കുന്നു എന്നു മനുഷ്യന് അറിയാൻ കഴിയാത്ത കാലത്തു ദൈവമായും, പ്രേതമായും കരുതിയിരുന്നു. പക്ഷെ ഇപ്പോൾ മനുഷ്യർക്കു അറിയാം അതു എന്തുകൊണ്ട് നടക്കുന്നു എന്നു. ഇൻഫ്രാറെഡ് ഒക്കെ മനുഷനു കണ്ണുകൾ കൊണ്ടു കാണുവാൻ സാധിക്കില്ല . പക്ഷെ ഉപകരണങ്ങൾ കൊണ്ട് കാണുവാനും സാനിത്യവും അറിയാൻ കഴിയും. അതുപോലെ പലതും ഇനിയും കണ്ടെത്തുവാൻ ഉണ്ട്. . അതുപോലെ ഉള്ള കാര്യങ്ങൾ ചില ഡിവൈസുകളിൽ അറിയുന്നു.
ദൈവമോ ,പ്രേതമോ ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഉണ്ടായിരുന്നേൽ ചില പ്രതേക സാഹചര്യങ്ങളിൽ മാത്രം ആളുകൾക്ക് തോന്നില്ല. എപ്പോഴും അറിയുവാൻ കഴിഞ്ഞേനെ.
വളരെ പണ്ട് മുതൽക്കേ മനുഷ്യരുടെ ജീനിൽ അടിഞ്ഞു കൂടിയതാണ് ദൈവവും,പ്രേതവും . അതുകൊണ്ട് അത്ര പെട്ടെന്ന് അതു മനസിൽ നിന്നു മറ്റുവാൻ കഴിയില്ല തലമുറ , തലമുറ കഴിയണം. അതുകൊണ്ടാണ് ചില സന്ദർഭങ്ങളിൽ ആളുകൾ പേടിക്കുന്നത്. ചിലതൊക്കെ സായികോളജികൽ പരമായ ചിന്തയാണ് അങ്ങനെ തോന്നിപ്പിക്കുന്നത്
പഴയ ഷോർട്ട് വേവ് റേഡിയോ ട്യൂൺ ചെയ്യുമ്പോൾ ഇത്തരം ശബ്ദങ്ങൾ കേൾക്കാറുണ്ട്, ഇനി ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യ നിർമ്മിതമായ മുഴുവൻ Electronic and communication ഉപകരണങ്ങൾ ഓഫ് ചെയ്താൽ പോലും ഇത്തരം ശബ്ദങ്ങൾ കേട്ടുകൊണ്ടിരിക്കും. അത് വിദൂര ഗാലക്സികളിൽ നിന്നു വരുന്ന ശക്തമായ Electromagnetic Waves ആണ്, കൃത്യമായ ഇടവേളകളിൽ സ്പന്ദിക്കുന്ന റേഡിയോ ശബ്ദങ്ങൾ പൾസറുകളിൽ നിന്ന് ആകാനാണ് സാധ്യത. കൂടാതെ സൗരകാറ്റ് മൂലം കാന്തിക മണ്ഡലത്തിലുണ്ടാകുന്ന ചില പ്രതിപ്രവർത്തനങ്ങൾ ഇത്തരം ശബ്ദങ്ങൾ റേഡിയോയിൽ കേൾക്കാൻ കാരണമാകാറുണ്ട്, Especially in medium wave and shortwave bands
ഇജ്ജ് ഒന്ന് മിണ്ടാതെ ഇരി, ഞാൻ ഒന്ന് തള്ളിക്കോട്ടെ 😜
തലൈവരെ നിങ്ങള്ള✋🏻
bro😂
vishwasikanilla on pedichotte
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ മിന്നലപകടത്തിൽ 2 ആളുകൾ മരിച്ചതായി റിപ്പോർട്ട് കണ്ടു.
ഒരാൾ പുറത്ത് കുളിച്ചുകൊണ്ടിരിക്കുവായിരുന്നു , ഒരാൾ വീടിൻറെ അകത്ത് ഇരിക്കുകയായിരുന്നു.
വീടിൻ്റെ ഉള്ളിൽ ഇരുന്നിട്ടും മിന്നൽ ഏൽക്കാൻ കാരണം എന്തായിരിക്കും ?
മിന്നൽ ഉള്ളപ്പോൾ വീടിൻ്റെ അകത്ത് നമ്മൾ എടുക്കേണ്ട മുൻകരുതൽ എന്തൊക്കെയാണ് ?
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
Must needed video
@BrightKeralite pls Sir, ithinekurich oru video cheyu.
Veedinte ullil means , he was near to the window with iron bar enough .
എഡിസൺ ഒരു നമ്പർ one കള്ളൻ ആയിരുന്നു എന്ന് ഞാൻ പറയും നിക്കോളാസ് ടെസ്ല 7:05 യുടെ പല കണ്ട് പിടിത്തവും എഡിസൺ കൈയi കടത്തി. എന്ത് ആണെങ്കിലും ടെസ്ലെയുടെ ജീവിത അവസാനം വളരെ ഒരു ഹോട്ടൽ മുറിയിൽ പട്ടിണി കിടന്ന് മരിച്ചു ഒരുപാട് കാര്യം ങ്ങൾ പറയാൻ ഉണ്ട് സമയം കുറവ് മൂലം പറയുന്നില്ല പാവം നിക്കോൾസ് tesla ❤
ശരിയാണ് ആഗ്രഹിക്കുന്നുണ്ട് എനിക്ക്എറ്റവും പ്രിയപ്പെട്ട എൻ്റെ അപ്പച്ചനുമായി സംവദിക്കാൻ അതിയായ മോഹമുണ്ട്
Tesla is my all time favourite inventor.
ശെരിക്കും നമ്മുടെ പാഠപുസ്‌തകത്തിൽ tesla യെ പറ്റി പഠിപ്പിക്കണം
Nale avatte
അതെ ഞാനും പ്രതീക്ഷിക്കുന്നു.......എന്റെ ചേട്ടനെ❤❤️❤️❤️❤️
Tesla🥰🥰🥰 tesla കോഡ് 369 താങ്ക്സ് സർ എന്റെ അമ്മയെ സ്വപ്നം കാണാൻ പ്രയർ ചെയ്തിട്ട് കിടക്കും 😭😭🙏 കാണുകയും ചെയ്യും but ഇത് വേണ്ടാ എല്ലാം കർത്താവിൽ സമർപ്പിച്ചിരിക്കുന്നു അതാണ് എന്റെ വിശ്വാസം
God is real💯
ആദ്യമായി കേൾക്കുന്നു ഇത് 👍👍👍👌👌👌താങ്ക്സ്
സാർ plz സർ Einstein episode continue cheyyu🙏🙏🙏🙏🙏its a request plz continue sir that series plz❤
Iam also a Short wave listener
Also a short wave transmitter
HAM
Science ❤❤❤🔥🔥🔥
Always keep the ending like this of your videos. It will be a better experience for listeners and for you as well. Nobody will skip the video and not affect the flow . All the best.
7:53 ആ ശബ്ദം സാധാരണ കേൾവിയാണ്
കുറച്ചുനാൾ മുൻപ് നാസ പുറത്തുവിട്ട ഭൂമിയുടെ ശബ്ദം എന്ന പറഞ്ഞുകൊണ്ട് വിട്ട ഒരു ശബ്ദം ഉണ്ട് ആ ശബ്ദത്തിന് തുല്യമായി തോന്നുന്നു ഇത് ഭൂമിക്കടിയിലെ ചലനങ്ങളെ സൂചിപ്പിക്കുന്ന ശബ്ദം പോലെ തോന്നി
Project star gate have clear answer for it.this radio technology is true and possible.with out any device I am doing it on daily basis.telepathy is natural communication in my daily life.i don't know about gost.but soul is there.soul never dyes.this technology is possible in living human being and dyed one on same frequency.i think today highly developed science and technology is concerned it is simple possible.
Thoughts vibration travels in cosmic level.when physics growing you can avoid the word meta physics.not meta physics only physics is there.1st standard student can understant physics but PhD parson can understand metaphysics as physics.just example.
Video ending words❤
7.46👏
E sound kettiti nassa porath vitta saturn (ശനി ഗ്രഹം ) nte sound pole ഉണ്ട്
Thanks for this information
Welcome
നിക്കോള ടെസ്ല ❤
അന്യഗ്രഹ ജീവികൾ പരസ്പരം യുദ്ധം ചെയ്തു നശിക്കാൻ സാധ്യത ഉണ്ടാവില്ല, അതൊക്ക മനുഷ്യന്റെ അവസ്ഥ ആണ്
V good
Sir our old murphy radio short wave band tunning time hearing same sounds are coming.(vaccum tube radio).
T V യുടെ സിഗിനൽ കട്ട് ആകുമ്പോൾ ഉണ്ടാക്കുന്ന പോലെത്തെ sound ആണ് ആ TESLA SOUND
Enthukke paranjalum innum Universe enthennu humansinu poornamayum ariyilla. Its limits
Even scientific community accepts that after death soul remains
Antey message Kanan patunnundo...
❤❤❤
Und
Illa
ലാസ്റ്റ് പറഞ്ഞ വാക്ക് മനസ്സിൽ തട്ടി😌
👍🏻👍🏻
❤❤❤
Rathire 2ara ku kelkuna njan, vere aralum e time il undenkil like adi
ആ ശബ്ദം ഭൂമിയുടെ അന്നോ. ഭൂമിയുടെ maganatic wave സൗണ്ട് ആകാൻ സാധ്യത und
❤
ബൈബിൾ സാമൂഹികയും സാവൂളിന്റെയും കഥ പറയുന്ന സ്ഥലത്ത് പറയുന്നുണ്ട് മരിച്ച വിശ്രമത്തിൽ ആയിരുന്ന സാമുവലിനെ തിരികെ കൊണ്ടുവരാൻ സാവൂൾ ഒരു മന്ത്രവാദിനിയുടെഅടുത്ത് പോയി:സാവൂളിന്റെ പൗരോഹിത്യ അധികാരവും കൂടി കൊടുത്ത് സാമൂഹികനെ തിരികെ കൊണ്ടുവരുന്ന ഒരു ഭാഗം 'സാമൂഹികനോട് സംസാരിക്കുന്ന ഒരു ഭാഗം :അപ്പോൾ സാമുവൽ ദേഷ്യപ്പെടുന്ന ഒരു ഭാഗവും പറയുന്നുണ്ട്:അങ്ങനെ തിരിച്ചു കൊണ്ടുവരുന്നതും സംസാരിക്കുന്നതും തെറ്റാണ് എന്നാണ് ബൈബിൾ പറയുന്നത്🎉🎉🎉അവള്‍ ചോദിച്ചു: ഞാനാരെയാണ് വരുത്തിത്തരേത്തണ്ടത്? സാമുവലിനെ വരുത്താന്‍ അവന്‍ ആവശ്യപ്പെട്ടു.
സാമുവലിനെ കണ്ടപ്പോള്‍ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു സാവൂളിനോടു ചോദിച്ചു: എന്തിനാണ് എന്നെ കബളിപ്പിച്ചത്? അങ്ങു സാവൂളല്ലേ?
രാജാവ് അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നീ എന്താണ് കാണുന്നത്? അവള്‍ പറഞ്ഞു: ഒരു ദേവന്‍ ഭൂമിയില്‍നിന്നു കയറിവരുന്നതായി ഞാന്‍ കാണുന്നു.
അവന്‍ വീണ്ടും ചോദിച്ചു: അവന്റെ രൂപമെങ്ങനെ? അവള്‍ പറഞ്ഞു: ഒരു വൃദ്‌ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അതു സാമുവലാണെന്ന് സാവൂളിനു മനസ്‌സിലായി. അവന്‍ സാഷ്‌ടാംഗം വീണുവണങ്ങി.
സാമുവല്‍ അവനോടു ചോദിച്ചു: നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്? അവന്‍ പറഞ്ഞു: ഞാന്‍ വലിയപ്രതിസന്‌ധിയിലാണ്. ഫിലിസ്‌ത്യര്‍ എനിക്കെതിരായിയുദ്‌ധംചെയ്യുന്നു. ദൈവമാകട്ടെ എന്നില്‍നിന്നകന്നുമിരിക്കുന്നു. അവിടുന്ന് പ്രവാചകന്‍മാരിലൂടെയോ സ്വപ്‌നത്തിലൂടെയോ എനിക്കുത്തരം നല്‍കുന്നില്ല. അതുകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നു പറഞ്ഞുതരേണ്ടതിനാണ് അങ്ങയെ വിളിപ്പിച്ചത്.
1 സാമുവല്‍ 28 : 11-15
ആരാണ് ഫിലിസ്ത്യർ
@@thajudheen7363 കായയുടെ സന്തതി പരമ്പരയിൽ ജനിച്ച ഒരു മനുഷ്യൻറെ സന്തതി പരമ്പരയാണ് ഫിലിപ്പിയർ
@@thajudheen7363 ഇപ്പോളത്തെ പലസ്തീൻ....
♥️👍
Science ghost illa ennu urapichu parayunnu😮
Ghost undayirikkam illathirikam🤷🏻♂️
എന്റെ മകളുടെ പേരും ടെസ്‌ല എന്ന് ഇട്ടു 😎
മുഹമ്മദ് എന്ന മേത്ത ലൗ ജിഹാദിൽ പെടാതെ നോക്കൂ 😊
Ufo
ജെസ്റ്റിസ് വി ആർ കൃഷ്ണയ്യർ മരിച്ചുപോയ ഭാര്യുമായി സംസാരിക്കാറുണ്ട് എന്ന് അവകാശപെട്ടിട്ടുണ്ട്
Ath eallerkum samsarikkam, but reply varilla😂😂
മരണ ശേഷം ഒരു ജീവിതം ഇല്ല. 👍🏿
മരണ ശേഷം ജീവിതമുണ്ട്
@@shreefchonari ഒരാളുടെ അനുഭവം തള്ളിയാലും 😀
നിനക്ക് ഉണ്ടാവില്ല😂
@@muhammadShukla മരിച്ച ആരെങ്കിലും തിരിച്ചു വന്നിട്ട് അനുഭവം പറഞ്ഞിട്ടുണ്ടോ തള്ളൽ അല്ലാതെ 😂
@@GAMMA-RAYSavar ellaam mattoru dimension il anenkilo.. Nammuk manasilaavanam enki nammalum marich aa dimension il ethanam. Angane anenkilo...
ഭീതി പെടുത്തുന്ന ശബ്ദം എവിടെ 🙄
@tonydominic8634 അങ്ങനെയാണോ 😜
Short ആയതു ആരിക്കും 😂😂
ഒരു ശബ്ദം രൂപപ്പെടാൻ എന്തൊക്കെ ഘടകങ്ങൾ വേണമെന്ന് basic knowledge ഉള്ളവർ ഇങ്ങനെ ഒരു കാര്യത്തിന് സാദ്ധ്യത 0% ആണെന്ന് ആദ്യമേ മനസ്സിലാക്കും ഇതൊക്കെ tesla യെ കുറിച്ചുള്ള പഴയ ജനറേഷൻ fake മാപ്രകൾ ഉണ്ടാക്കിയ കഥകൾ ആവും.. കാണാൻ ആൾക്കാർ ഉണ്ടെങ്കിൽ എന്തും പറഞ്ഞ് ക്യാഷ് ഉണ്ടാക്കാൻ അതിനു ശാസ്ത്രത്തെ കുട്ടു പിടിക്കുന്ന നിങ്ങളെ പോലെ ഉള്ളവർ അന്നും ഉണ്ടായിരുന്നിരിക്കാം 😊
Tesla ഒരു മണ്ടൻ ആയിരുന്നോ? 🙄
❤❤❤