ചോദ്യം ശരിയല്ല പ്രേക്ഷകരുടെ ചോദ്യശരങ്ങളുടെ മുന്നിൽ കാരശ്ശേരി - Episode 07

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2022
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 38

  • @subashchandran5123
    @subashchandran5123 2 ปีที่แล้ว +14

    ഒരു മഹാനായ മനുഷ്യൻ .എത്ര നല്ല ചിന്തകൾ .നീണാൾ വാഴട്ടെ .

    • @gopinathancn1208
      @gopinathancn1208 2 ปีที่แล้ว +1

      ഇതുപോലെ പ്രകാശം പരത്തുന്ന ചിന്തകൾ നമ്മുടെ സമൂഹlത്തിന് ആവശ്യമാണ്.. അവ വഴി വിളക്കുകളായി നമ്മെ നയിക്കട്ടെ.

    • @preetha731
      @preetha731 2 ปีที่แล้ว

      Pranamam sir. Great knowledge....words from the heart.

  • @aboobackerkk5827
    @aboobackerkk5827 2 ปีที่แล้ว +4

    Mashe santhosham 👍♥️

  • @aneeshnarayanan6112
    @aneeshnarayanan6112 2 ปีที่แล้ว

    Avatharaka suhruthe nalla sabdhavum nalla nilapadum kollam

  • @yourtime5726
    @yourtime5726 2 ปีที่แล้ว +6

    രണ്ട് പേരോടും ഒരു അഭ്യർത്ഥന.... നിങ്ങൾ പുസ്തകങ്ങളിൽ നിന്ന് കണ്ണെടുത്ത് ചുറ്റുമൊന്ന് നോക്കൂ .... അവിടെ ഒരു പാട് ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാം ... അവിടെ ... ജാതിയും മതവുമൊക്കെ ഉണ്ടെങ്കിലും .... സമകാലികരായി ജീവിക്കൂ ...എന്തിനീ ചരിത്രം പേറി നടക്കുന്നൂ ....

    • @letsrol
      @letsrol 2 ปีที่แล้ว +2

      Mathangalum pusthakangal peeri illaatha charithram undaakki thanne alle jeevikkunnath...??

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว

      എന്തൊരു ദുരന്തം കോമെഡി ആണെടോ ഈ വക കാഴ്ചപ്പാടുകൾ ഒക്കെ... 😂😂

  • @pappanganga8230
    @pappanganga8230 2 ปีที่แล้ว

    Super

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +1

    ആശയചക്രവാളങളെ വികസ്രരമാക്കുന്നു.ആശംസ

  • @pandittroublejr
    @pandittroublejr ปีที่แล้ว

    ❤️

  • @user-df9yj8ox3x
    @user-df9yj8ox3x 11 หลายเดือนก่อน

    ആശയങ്ങൾ ഗംഭീരം

  • @shinueroor5067
    @shinueroor5067 2 ปีที่แล้ว +1

    Dr C viswanathan ആയട്ടു ഒരു ഇന്റർവ്യു സംഘടിപ്പിക്കാമോ?

  • @alexandervd8739
    @alexandervd8739 ปีที่แล้ว

    Christ as apostle of nonviolence and mercy.

  • @christosimon001
    @christosimon001 2 ปีที่แล้ว

    8:46 😂😂

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 2 ปีที่แล้ว +1

    കാരശ്ശേരി മാഷ് ഒരിക്കലും പക്ഷപാത രാഷ്ട്രീയത്തിന്റെ ആളല്ല. നിങ്ങൾക്ക് പ്രിയമുള്ള സത്യവും നിങ്ങൾക്ക് ഇഷ്ടമല്ലാത്ത അസത്യവും പറയുന്ന ആളല്ല.പറയുന്ന സത്യം ആർക്ക് ഇഷ്ടപ്പെടും ആർക്ക് ആസ്വസ്ഥതയുണ്ടാക്കും എന്നൊന്നും അദ്ദേഹം ചിന്തിക്കാറില്ലെന്ന സത്യം, ആ ചർച്ചകൾ സൂക്ഷമമായി നിരീക്ഷിച്ചാൽ ബോധ്യമാകും.

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +2

    സിൽവർ ലൈൻ വന്നാൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനേക്കാൾ വല്ല്യ പ്രശ്നം പരിസ്ഥിതി പ്രശ്നവും കടങ്ങളും ആയിരിക്കും...

    • @ananthan8951
      @ananthan8951 2 ปีที่แล้ว +1

      ഏതു കാര്യവും നല്ലതോ ചീത്തയോ എന്നറിയാൻ താരതമ്യം വേണം, സാധാരണ ഗതിയിൽ. എന്നാൽ സിൽവർ ലൈനിന്റെ വിഷയത്തിൽ അതാവശ്യമില്ല. റെയിൽവേയുടെ നിലവിലുള്ള ലൈനുകൾക്ക് സമാന്തരമായി രണ്ടു ആധുനിക ലൈനുകൾ നിർമ്മിച്ചാൽ പരിസ്ഥിതി ആഘാതവും കുടി ഒഴിപ്പിക്കലും പരമാവധി കുറയ്ക്കാം. ചെലവ് നാലിലൊന്നാക്കാം. 150 Kmph സ്പീഡിൽ പോകുന്ന റെയിൽ സംവിധാനത്തിന് 100% ആഭ്യന്തര സാമഗ്രികളും സാങ്കേതിക വിദ്യയും ലഭ്യം. ഇതു മാത്രമാണ് പ്രായോഗികവും കരണീയവും.

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว

    മാഷിന്റെ ഒരു പ്രഭാഷണം കേട്ടാൽ ,
    ഒരു ഗ്രന്ഥശാലയിലെ പുസ്തകമാകെ വായിച്ച ഫലം കിട്ടും.

  • @badger1405
    @badger1405 2 ปีที่แล้ว

    ഇതാണ് Mr.Interviewer നലത്. നിങ്ങളുടെ ചോദ്യങ്ങളോ നിങ്ങളുടെ വിശദീകരണങ്ങൾ ഒരു രീതിയിലും ശരി അല്ല. അതിലും നല്ലത് ഇതേ പോലെ viewers പറയുന്ന ചോദ്യങ്ങൾ ഉന്നയികുനത് ആണ്.

  • @mohankumarms5725
    @mohankumarms5725 2 ปีที่แล้ว

    മാഷിന് accident ആയി കിടപ്പിലാണ് എന്ന് മനസിലാക്കുന്നു.......
    സുഖം പ്രാപിച്ച് വീട്ടിൽ വന്നുവോ....?
    Please reply.....

  • @amrkarn1961
    @amrkarn1961 2 ปีที่แล้ว

    I don't think i need to know the history of certain people to survive in this part of the world, so i have to skip.

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว

      As if somebody invited and begging to come n have a look... 😂😂😂

  • @A1_AINMIRE
    @A1_AINMIRE 2 หลายเดือนก่อน

    കാരശ്ശേരി മാഷ് സുൽത്താൻ ആണ്

  • @muhiyadheenpm1266
    @muhiyadheenpm1266 2 ปีที่แล้ว

    ലെനിനെക്കുറിച്ച് പറയുമ്പോൾ, കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ബിജെപി തുടങ്ങിയ രാഷ്ട്രീയപാർട്ടികളുടെ കഥ പറയുന്ന കാരശ്ശേരി വിഷയം പറയാതെ മാറുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് ചോദ്യമില്ലായിരുന്നു. മറുപടി എല്ലാവരും കേട്ടില്ലേ...

  • @kavungalkavungal8822
    @kavungalkavungal8822 2 ปีที่แล้ว

    സമാധാനപ്രേമികളുടെ കൂട്ടത്തിൽ നബി തിരുമേനി ഇല്ല കാരശ്ശേരിയുടെ അക്കൗണ്ടിൽ......

  • @abdullaothayoth9305
    @abdullaothayoth9305 2 ปีที่แล้ว +1

    Karasseri ignored something?

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +2

    ക്രിസ്തു ജീവിച്ചിരുന്നോ ഇല്ലയോ എന്നുള്ള ഇന്റർവ്യൂവറുടെ സംശയമോ ധാരണയോ കുതിക്കേറ്റാൻ ഉള്ള spot ആയിരുന്നില്ല കേട്ടോ ആ പോയിന്റ്.. സ്വന്തം ചോദ്യമായി വേണമെങ്കിൽ റൈസ് ചെയ്യാമായിരുന്നു.. അതല്ലാതെ ഒരാൾ അഭിപ്രായം പറയുമ്പോ ഇന്റർവ്യൂ ചെയ്യുന്നയാൾ അങ്ങനെ remark ഇടൽ പ്രൊഫഷണൽ അല്ല. രണ്ടുപേര് തമ്മിലുള്ള ഡിബേറ്റ് അല്ലാലോ. ഇന്റർവ്യൂ ആണല്ലോ. അവിടെ ഗസ്റ്റ്നു ആണല്ലോ പ്രാധാന്യം.

  • @ska4036
    @ska4036 ปีที่แล้ว

    കാരശ്ശേരി എന്നുള്ളതിന് karatsery എന്നാണ് തുടർച്ച ആയി എഴുതി കാണിക്കുന്നത്. എന്താടോ ഇത്?🤔🙉🥵

  • @A1_AINMIRE
    @A1_AINMIRE 2 หลายเดือนก่อน

    അവതാരകന് ഒട്ടും നിലവാരമില്ല. അറിവിന്റെ സുൽത്താനെ ഇന്റർവ്യൂ ചെയ്യൂമ്പോൾ അതുപോലെ ഒരാളെ വേണമായിരുന്നു

  • @Thecrazyycat
    @Thecrazyycat 2 ปีที่แล้ว

    two useless persons killing time , endino thilakkunna sambaar

  • @abdulrahman.mmoideenkunchi3793
    @abdulrahman.mmoideenkunchi3793 2 ปีที่แล้ว

    ഡബിൾ മുണ്ട് ഉടുക്കാൻ പാടില്ല എന്ന്
    ഇസ്ലാമിൽ ഉണ്ടോ ഉസ്താദ് മാർ ദാരികുന്നത് ഡബിൾ മുണ്ട് ആണ്