മുസ്ലീങ്ങൾ മാറാൻ തീരുമാനിച്ചാൽ പോലും മതത്തിൽ ഉള്ളവർ സമ്മതിക്കില്ല - രവിചന്ദ്രൻ സി - Episode 05

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 103

  • @jomonjacob1141
    @jomonjacob1141 ปีที่แล้ว +36

    താങ്കളുടെ ചോദ്യങ്ങൾ ശരിയായി വരുന്നു. എല്ലാം ഞാൻ ഉത്തരങ്ങൾ കണ്ടെത്താൻ ആഗ്രഹിച്ചിരുന്ന ചോദ്യങ്ങൾ..
    ഉത്തരങ്ങൾ വ്യക്തമാണ്. കാരണം അദ്ദേഹത്തിന് അറിവുണ്ട്.❤️❤️❤️👍👍👍💪💪💪👌👌👌

  • @Ojistalks
    @Ojistalks ปีที่แล้ว +28

    C രവിചന്ദ്രൻ sir, maitrayan ❤️🥰പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏

    • @prashanthnasla2305
      @prashanthnasla2305 3 หลายเดือนก่อน

      കറക്ക്റ്റ്🎉

  • @akashofficial2165
    @akashofficial2165 ปีที่แล้ว +10

    Sir ഞങ്ങളുടെ അയൽക്കാരൻ ആണ് sir നല്ലൊരു വെക്തി ആണ് 💯
    ചങ്ങനാശേരി

  • @sumangm7
    @sumangm7 ปีที่แล้ว +14

    This will clear a lot more doubts about him.
    Thank you RC👌👍

  • @bijukurian5281
    @bijukurian5281 ปีที่แล้ว +14

    Very informative as always from C Ravichandran.

  • @danielthomas5401
    @danielthomas5401 ปีที่แล้ว +30

    ഇന്നത്തെ ചോദ്യങ്ങൾ ഭേദപ്പെട്ട നിലവാരം പുലർത്തി.

  • @skbankers4160
    @skbankers4160 ปีที่แล้ว +8

    🔥RC എന്ന രണ്ടക്ഷരം ലോകാത്ഭുതം പോലെയാണ്.
    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ അറിവിന്റെ നിലവറ തുറന്നു കൊടുക്കുന്ന മനുഷ്യൻ👍

  • @crazzyfrog5770
    @crazzyfrog5770 ปีที่แล้ว +6

    രവിചന്ദ്രൻ സർ നെ നേരത്തെ അറിയാവുന്ന പോലെ. അദ്ദേഹം top ആണ്. But അവതാരകൻ അമ്പരപ്പിച്ചു കളഞ്ഞു. Excellent,🔥👍
    വളരെ നല്ല sensible questions ചോദിക്കുന്നതിലൂടെ രവി സർ ഒരിക്കലും പറയാത്ത topics ഉം. വീക്ഷവും കിട്ടി⚡💥👍🔥😍

  • @muhammadasif-ld3wy
    @muhammadasif-ld3wy ปีที่แล้ว +6

    നിലവാരം ഉള്ള ചോദ്യങ്ങളും കൃത്യവും വ്യക്തവം ലളിതവും ചിന്തോദ്ദീപകമായ ഉത്തരങ്ങളും ഇരുവർക്കും അഭിനന്ദനങ്ങൾ 💖🙏

  • @syamrs5877
    @syamrs5877 ปีที่แล้ว +84

    ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെയാണ്

    • @shahilkv6754
      @shahilkv6754 ปีที่แล้ว +1

      Myraan

    • @varun1226
      @varun1226 ปีที่แล้ว +2

      എന്തു ഉണ്ട ആണ് ഇയാൾ സമൂഹത്തിനു ചെയുന്നത്....

    • @dijojoseph3256
      @dijojoseph3256 ปีที่แล้ว

      @@varun1226 മത വിശ്വാസികൾ ഉണ്ടാക്കി വെച്ചിരിക്കുന്ന കുറെ വൈറസുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നുണ്ട്

    • @Ram-mohan-1992.
      @Ram-mohan-1992. ปีที่แล้ว +2

      @@varun1226 Jaathiveriyum, Matha pranthum, kondum, Samoohathil nadakkunna pala aalukaludeyum, Virus maattaan sahayikkunnu...

    • @maldini6099
      @maldini6099 ปีที่แล้ว +1

      മത ലെവലിലേക്ക് rc യുടെ പ്രേക്ഷകർ മാറരുത്. Rc പറയുന്നതിന് നേർ വിപരീതമാണത്

  • @cheriankunjujoy3544
    @cheriankunjujoy3544 ปีที่แล้ว +6

    Superb interview.. Thanks to both, especially RC sir.

  • @josephbinoy1100
    @josephbinoy1100 ปีที่แล้ว +6

    Excellent by RC

  • @dineshhimesh2540
    @dineshhimesh2540 ปีที่แล้ว +11

    നല്ല എപ്പിസോഡായിരുന്നു😍

  • @parameswaran1388
    @parameswaran1388 ปีที่แล้ว +6

    Clever questions and intelligent answers. Unlike RC thinks it is not easy to separate fragrance from the flower, ie. the quality of the object from it. Constant endeavours may find desired results in the long run. It is not easy to uproot the rooted beliefs.

    • @parameswaran1388
      @parameswaran1388 ปีที่แล้ว

      Religion and the practice of religion are different. Religion is constant. Religious dogmas and beliefs are intact in the scriptures. But practices get diluted by and by. Some religions are unyielding to changes in their practices. They consider those dogmas are core beliefs. Some religions include philosophical notions of a high order. But the practitioners or the believers can not imbibe the notions. So they involve in the malpractice of the doctrines. Some religions contain high moral values. But the believers fail to put the values into practice. So religion is unnecessary.

  • @MTNJPBVR
    @MTNJPBVR ปีที่แล้ว +7

    Very informative episodes 👍 👏 👌 😀

  • @chamramk
    @chamramk ปีที่แล้ว +4

    ഈ ചോദ്യങ്ങൾ നിലവാരമുണ്ട് 👍🏻

  • @johnyjoseph324
    @johnyjoseph324 ปีที่แล้ว +5

    Dear RC Watching you so long over years
    You have clear abdominal obesity, especially recently..It indicates you are into early chemical and hormonal changes of life style diseases including prediabetes or diabetes.It is reversible in this stage.take care

  • @georgejacob6184
    @georgejacob6184 ปีที่แล้ว +1

    Great...as usual..congrats

  • @roopeshradha3745
    @roopeshradha3745 ปีที่แล้ว +6

    കാര്യങ്ങൾ, വളരെ വ്യക്തം.

  • @danishct8581
    @danishct8581 ปีที่แล้ว +1

    കുറേ നല്ല ചോദ്യങ്ങളും.... വ്യക്തമായ കുറേ ഉത്തരങ്ങളും.... ഇഷ്ടായി..

  • @sajithpk5699
    @sajithpk5699 ปีที่แล้ว +4

    മനോഹരമായ അഭിമുഖം

  • @rameshabhimani7204
    @rameshabhimani7204 ปีที่แล้ว +4

    Good interview

  • @mkaslam8304
    @mkaslam8304 ปีที่แล้ว +2

    What speech Ravi sir supper

  • @hharipraveen
    @hharipraveen ปีที่แล้ว +5

    നിങ്ങൾക് അപ്രിയ സത്യം കേൾക്കണമെങ്കിൽ രവി ചന്ദ്രനെ കേൾക്കുക .... മുൻ വിധികളുമായി കേൾക്കുന്നവർക്ക് കുരു പൊട്ടും സ്വഭാവികം

  • @asharaf2595
    @asharaf2595 ปีที่แล้ว +2

    👍👍

  • @kinosaan
    @kinosaan ปีที่แล้ว +1

    Must watch

  • @Lifelong-student3
    @Lifelong-student3 ปีที่แล้ว +2

    👍

  • @sumeshkuttungal
    @sumeshkuttungal ปีที่แล้ว +2

    🙏

  • @rameshabhimani7204
    @rameshabhimani7204 ปีที่แล้ว +2

    💯✌️👍

  • @ashifmohamed7020
    @ashifmohamed7020 ปีที่แล้ว +7

    He is bloody atheist ♥️

  • @mgvishnu1192
    @mgvishnu1192 ปีที่แล้ว +2

    ❤️rc

  • @shibupc2398
    @shibupc2398 ปีที่แล้ว +1

    👏

  • @gk838
    @gk838 ปีที่แล้ว +1

    👍🌹

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว +2

    RC❤🌷👍❤

  • @esk6309
    @esk6309 ปีที่แล้ว

    You have proved that karanabhoothams and balusseries are one and the same thing.

  • @christhomas7091
    @christhomas7091 ปีที่แล้ว +3

    Please put episodes fast ......

  • @rajilcm1884
    @rajilcm1884 ปีที่แล้ว +4

    Bro RC സംസാരിക്കുമ്പോൾ താങ്കൾ ആ ആ എന്ന് പറയുന്നത് stop ചെയ്താൽ കേൾക്കുന്നവർക്ക് comfort ആകും. അതുപോലെ പറയുന്നതിന്റെ ഇടയിൽ കേറി പറയുന്നതും ഒഴിവാക്കിയാൽ നല്ലത്. തുടരുക. ആശംസകൾ ✌️

  • @hrsh3329
    @hrsh3329 ปีที่แล้ว +1

    🎈🎈🎈

  • @MrJoythomas
    @MrJoythomas ปีที่แล้ว +2

    RC 👍

  • @Fitman2004
    @Fitman2004 ปีที่แล้ว +4

    സ്വാമി സന്ദീപാനന്ദ ഗിരിയുമായി ഒരു ഇന്റർവ്യൂ തീർച്ചയായും ചെയ്യില്ലേ? ഈ കാലത്തിൽ തികച്ചും വ്യത്യസ്തനായി നിൽക്കുന്ന ഒരു സ്വാമിയാണ് അദ്ദേഹം 🙏❤️

    • @chodyamshariyalla
      @chodyamshariyalla  ปีที่แล้ว +1

      ശ്രമിക്കാം , നിർദേശത്തിനു നന്ദി

    • @padmanabhannairg7592
      @padmanabhannairg7592 4 หลายเดือนก่อน

      Kalla swamiyanu ayal. Ashramam ayal thanne theevechu.

  • @alvinjoy9392
    @alvinjoy9392 ปีที่แล้ว +1

    Adutha episode ennanu iduka

  • @joyjoseph435
    @joyjoseph435 ปีที่แล้ว

    🤔👍

  • @vinods3215
    @vinods3215 ปีที่แล้ว

    നല്ല അഭിമുഖം

  • @arithottamneelakandan4364
    @arithottamneelakandan4364 3 หลายเดือนก่อน

    ❤❤❤❤❤

  • @shibupc2398
    @shibupc2398 ปีที่แล้ว +2

    R.C🥰

  • @salibrisbane476
    @salibrisbane476 ปีที่แล้ว

    Appol coat kunhaappu:-
    “kudumbathey naannam keduthunnu😅”
    Yenganey saadhikkunnu bro

  • @crazzyfrog5770
    @crazzyfrog5770 ปีที่แล้ว +1

    ഈ conversation ഇനിയും വേണം❤️🔥

  • @mastermaster6116
    @mastermaster6116 ปีที่แล้ว +1

    ഈയടുത്ത കാലത്ത് അദ്ദേഹത്തിന്റെ Body Langage പോലും ഞാനെന്ത് പറഞ്ഞാലും വിഢിത്വരമാകുന്നുണ്ടോ എന്ന ഭയപ്പാടിലാണെന്ന് തോന്നുന്നു.

    • @harikk1490
      @harikk1490 ปีที่แล้ว

      സത്യം പലപ്പോഴും കയ്പ്പേറിയതായിരിക്കും

  • @muraleedharanmakkada3980
    @muraleedharanmakkada3980 ปีที่แล้ว +2

    മുഹമ്മദാണ് ഹിന്ദു മതമുണ്ടാക്കിയത് ...
    രവീന്ദ്രൻ ... എവിടുന്ന് കിട്ടി ഈ വിവരം ?? ഒന്ന് വിശദീകരിക്കും ... എന്ന് വിശ്വസിക്കുന്നു ! നന്ദി

    • @harikk1490
      @harikk1490 ปีที่แล้ว

      അയൽക്കാരൻ മതിൽ കെട്ടുമ്പോൾ നമ്മുടെ കോമ്പൗണ്ടിനും മതിൽ ആകുന്നത് പോലെ

  • @blah_blah_blahhh
    @blah_blah_blahhh ปีที่แล้ว +3

    Editor vellom adichano ithu edit cheythathu

    • @blah_blah_blahhh
      @blah_blah_blahhh ปีที่แล้ว

      Sorry it was a glitch from TH-cam. I think

  • @vidyasagaras6905
    @vidyasagaras6905 ปีที่แล้ว

    പുകവലി ആരോഗ്യത്തിന് ഹനീകരം എന്ന് ഏത് രാഷ്ട്രീയമതനേതാക്കൾ പറഞ്ഞാലും അത് അങ്ങിനെതന്നെ എന്ന്പറയുന്നിടത്താണ് RC വ്യത്യസ്തനാകുന്നതുംചാപ്പകുത്തപ്പെടുന്നതും...

  • @vikramanvel
    @vikramanvel ปีที่แล้ว +6

    ഈ ചോദ്യം ശരിയല്ല എന്ന പങ്ക്തി നടത്തുന്ന വ്യക്തി ബൗദ്ധികമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്നു എന്നു ചോദ്യങ്ങളിൽ നിന്നും വ്യക്തം!!
    ഇദ്ദേഹത്തിന്റെ കുറേ സമയം scietific temper ഒട്ടുമില്ലാത്ത, വിവരമുണ്ടെന്നു സ്വയം അവകാശപ്പെടുന്നവരെ കൂടി ഉയർത്താനും തെറ്റ്‌ തീരുത്തനും കൂടി ശ്രമിച്ചു കൂടെ?!

  • @chinthujames8817
    @chinthujames8817 ปีที่แล้ว

    വല്ലപ്പോഴും ഒരു ബിയർ അടിച്ചാൽ ഒന്നും സംഭവ്ക്കില്ല . ഇതൊന്നും നിയ്രന്തിക്കാൻ പറ്റാത്തവർക്കു ആണ് സകല പ്രശനങ്ങളും

  • @user-dm3mt1dn2isiyaksd
    @user-dm3mt1dn2isiyaksd 4 หลายเดือนก่อน

    Onnu mathre parayanulluo
    Nigal randduperum Ella madhathilulla Greandham vayiknam padiknm pls
    Nigal ella madhetheyum kurich parayunndh allathe Hindu Muslim Christian 3perudeyum pakath ninnum Aale vann janagalude munnil vech Aarude greandhamanno sathiyam Enn janagalk manassilavn nigal janagalude munnil vech oru vaayikkuga pls pls Angne cheyiyan Dhairiyamulla madham munnod varuga plssssss

  • @dinuanand7926
    @dinuanand7926 ปีที่แล้ว +3

    എനിക്ക് അങ്ങിനെ ഇങ്ങിനെ യൊന്നും ഒരു ഭയമൊന്നുമില്ല 😆😆😆😆😆

  • @gigogigo5607
    @gigogigo5607 ปีที่แล้ว

    What is wrong in Budha, the enlightened being dancing in a disco...?

  • @rationalthinkerkerala6138
    @rationalthinkerkerala6138 ปีที่แล้ว

    Most influenced person in modern Kerala

  • @mijojoy288
    @mijojoy288 ปีที่แล้ว

    Total 138 moolal from anchor

  • @sajithpk5699
    @sajithpk5699 ปีที่แล้ว

    ചിലർക്ക് പ്രൈവറ്റ് ടോയ്ലറ്റ് ശുചി ആയും, മറ്റുചിലർക്ക് പബ്ലിക് കക്കൂസ് ആസ്വാദ്യകരമായും അനുഭവപ്പെടും.... മൂലത്തിൽ നിന്നും മാലിന്യം പോയാൽ രണ്ടുകൂർക്കും സമാധാനവുമാകും.... ചൂഷണം എന്ന മനോമാലിന്യം ഇല്ലെങ്കിൽ ആരോഗ്യകരമായ സദ് ആചാരണം. നമുക്കൊരെ സമയം എത്ര പേരെ പ്രണയിക്കാൻ കഴിയും... കാഞ്ചനമാല ഒരു മനോരോഗമാണോ

  • @unnikannanvariath850
    @unnikannanvariath850 ปีที่แล้ว +2

    Shri R C,
    This is not the first time I am commenting on your views. On a couple of occasions, i had emailed you too...
    Busy as you are, the responses were just one liners ...
    Now coming to the point
    You extol Science. In your own words Science is not just a collection of info etc...( I need not repeat)
    It's not due to any respect for Newton that the apple falls down. I don't know if it had ever occurred to an apple to challenge Newton by going up...!!!!
    In my understanding, the Upanishads too are like that ( illustrations in the form of stories might be there, of course)
    But the moon should not be missed for the finger pointing towards it.
    You seem to do ample home work on the topics that you choose to lecture. Just do that in the case of Upanishads too....
    Your statement that the Upanishads are about Heaven and all is absolute straw man...
    While you are eminently entitled to your opinions, kindly keep away from misinterpreting facts and misleading the listeners. 😂

    • @shyamsundar-fk5sy
      @shyamsundar-fk5sy ปีที่แล้ว

      Science is the best way to understand reality. It creates best models that corresponds to reality.
      Upnasishads are obsolete ideologies. There is not an iota of proof that it is a factual representation of reality.
      There is no point in smuggling these archaic ideas into serious conversations and create a platform for strawman arguments.
      Sincere non-mislead listener.

  • @user-tf9cw7ox3o
    @user-tf9cw7ox3o ปีที่แล้ว +1

    അന്ന് ജൂതനെ ഭയപ്പെടാൻ പഠിപ്പിച്ചത് കൊണ്ടാണ് ജൂതവംശീയ ഉൻമൂലനത്തിന് വഴി ഒരുങ്ങിയത്.

  • @varun1226
    @varun1226 ปีที่แล้ว +1

    ബുദ്ധിശൂന്യൻ 😂😂

  • @nehadhinhadhi2264
    @nehadhinhadhi2264 ปีที่แล้ว +1

    ജങ്കിസ് ഖാന്റെ സുന്നത്ത് കഴിച്ച ബുദ്ധി ജീവി...

    • @AswinErippara
      @AswinErippara ปีที่แล้ว +2

      തെറ്റുകൾ ആർക്കും പറ്റാം.. അത്‌ മനസ്സിലാക്കി തിരുത്തുന്നതിലാണ് കാര്യം...

    • @TraWheel
      @TraWheel ปีที่แล้ว +1

      Vere enthelum undo ?…

    • @harikk1490
      @harikk1490 ปีที่แล้ว

      ഇപ്പോഴും സൂര്യൻ ചെളി വെള്ളത്തിൽ അസ്തമിക്കുകയാണ്

  • @vpnfreedom3707
    @vpnfreedom3707 ปีที่แล้ว +2

    രവിയുടെ ഈ സംസാരത്തിൽ നിന്ന് വ്യക്തമല്ലേ ,ബിജെപി ,ആർഎസ്എസിനെ ഭയക്കണമോ എന്ന് എടുത്തു ചോദിക്കുന്നു. അയാൾ എന്നാൽ തന്നെ ഇസ്ലാം ,കമ്മ്യൂണിസം നിങ്ങൾ ഭയക്കുന്നു എന്നു പറയുന്നു😂😂😂😂😂

    • @harikrishnank8568
      @harikrishnank8568 ปีที่แล้ว +2

      ബിജെപിയെ ബിജെപിക്കാർ തന്നെ ഭയക്കുന്നുണ്ടോ എന്നാൽ ഇസ്ലാമിലും കമ്മ്യൂണിസത്തിലും അങ്ങനെയൊരു എതിർ ചിന്തക്ക് പോലും ടി പി ചന്ദ്രശേഖരൻ ചേകന്നൂർ മൗലവി മുഖത്ത് തന്നെ 51 വെട്ട് ശരീരം പോലും കണ്ടുകിട്ടാനില്ല എന്ന നിലയിൽ പുറമേ നിൽക്കുന്നവരേക്കാൾ അകത്തുള്ളവർക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ഭയം

    • @Motivatezz
      @Motivatezz ปีที่แล้ว

      നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ബിജെപിയെ ആരും ഭയപ്പെടുന്നില്ല...

    • @user-hh5hs3zr5b
      @user-hh5hs3zr5b ปีที่แล้ว

      @@Motivatezz indiaye ee avastha aakiyathu avaranu, national politics affect us, ini athu koodum, athuokond yes avare aanu ettavum bhayakande

    • @kingjithin2064
      @kingjithin2064 10 หลายเดือนก่อน

      കേരളത്തിൽ ബിജെപി യെ ആരും ഭയക്കുന്നില്ല