ഗാന്ധിജിക്കു തെറ്റു പറ്റിയോ ? ചോദ്യം ശരിയല്ല - എം എൻ കാരശ്ശേരി Episode 03

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2022

ความคิดเห็น • 76

  • @shajivarghese6408
    @shajivarghese6408 2 ปีที่แล้ว +16

    വളരെ വിജ്ഞാന പ്രദമായ സംഭാഷണം. കാരശ്ശേരി മാഷ് നമ്മുടെ നാടിന്റെ രത്നം 👌👌👌🙏🙏

  • @girishkumar9117
    @girishkumar9117 2 ปีที่แล้ว +9

    ഒന്നും പറയാനില്ല ❤❤❤❤കാരശ്ശേരി ❤❤❤

  • @shajahan9462
    @shajahan9462 2 ปีที่แล้ว +14

    ഷിജിലിന്റെ ചോദ്യങ്ങൾ പവർ ഫുൾ ആണ് 👍👍 കാരശ്ശേരി മാഷ് ചോദ്യത്തിന്റെ കാമ്പിൽ നിന്നും സ്ലിപ്പ് ചെയ്തു പോകുന്നു. ഗാന്ധി സമരം ചെയ്തത്കൊണ്ടാണോ ബ്രിട്ടീഷ്‌കാർ ഇന്ത്വവിട്ടുപോയത് ? No രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റ കനത്ത നാശം കാരണം ആണ്. ഗന്ധിയുടെ സമരം ഒരു തരത്തിൽ ബ്രിട്ടിഷുകാർക് ഇഷ്ടമായിരുന്നു.

    • @TerrainsAndTraditions
      @TerrainsAndTraditions 2 ปีที่แล้ว +3

      Randaam loga mahayudhathinu shesham india maathrame swathanthra maayulloo…vere orupaadu rajyangal ethrayo varsham pinnittittanu britanil ninnu swathanthra maayathu..Example GCC countries…

    • @Shahpk1997
      @Shahpk1997 9 หลายเดือนก่อน

      സുഭാഷ് ചന്ദ്രബോസിന് വലിയ പങ്ക് ഉണ്ട്

  • @rafihmc9544
    @rafihmc9544 2 ปีที่แล้ว +3

    എത്ര ചിന്തകൾ
    വായന ...
    അത്രമേൽ വിശാലം..

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +2

    കേൾക്കാൻ വളരെ രസകരമായിരിക്കുന്നു. നന്ദി കാരശ്ശേരി മാഷ്...

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 ปีที่แล้ว +1

    ചോദ്യ കാരൻ്റെ ഇടയ്ക്ക് ഉള്ള അസ്ത്രം നല്ല രസം ഉണ്ട് ..ചിന്തിക്കാനും ഉണ്ട്

  • @Abdulkader-ej2ke
    @Abdulkader-ej2ke ปีที่แล้ว +1

    വളരെ നല്ല അറിവ് പകർന്നു mnk

  • @somanthomas3621
    @somanthomas3621 2 ปีที่แล้ว +4

    A great man.....I am blessed to be a contemporary of MN Karassery mash....I think you are also blessed,you interviewer ...to meet him and talk to him....

  • @mahinpm
    @mahinpm 2 ปีที่แล้ว +4

    very good observations ..thank you sir..

  • @reghupk7277
    @reghupk7277 2 ปีที่แล้ว +3

    മാഷിൻ്റെ വായനയുടെ ആഴം, അങ്ങയുടെ വാക്കുകളിൽ കാണുന്നു.

  • @peeyem6029
    @peeyem6029 ปีที่แล้ว +1

    കാരശേരി മാഷ് പറഞങ്ങൾ കേൾക്കട്ടേ

  • @anand1pillai
    @anand1pillai 2 ปีที่แล้ว +4

    Very happy to listen to this discussion. Very educative

  • @vijayalekshminair8205
    @vijayalekshminair8205 2 ปีที่แล้ว +3

    കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ഭാഗ്യമായിരുന്നു ഗാന്ധിജി .നടക്കുന്നതും വരാൻ പോകുന്നതുമായ നൂറ്റാണ്ടുകളിലും അതിന് പ്രസക്തി ഉണ്ടാവുകയ്യും ചെയ്യും.

  • @naseervettiyadan2078
    @naseervettiyadan2078 ปีที่แล้ว +3

    മാഷേ, അങ്ങേക്ക് മരിക്കാതിരിക്കാൻ പറ്റുമോ... 🙏🏻❤🙏🏻

  • @aboobackerkk5827
    @aboobackerkk5827 2 ปีที่แล้ว +2

    Mashe 👍♥️

  • @aboobackerp1302
    @aboobackerp1302 2 ปีที่แล้ว +3

    അറിവില്ലായ്മയാണ് മനുഷ്യന്റെ ശത്രു. കുപ്പായമിടാത്ത വടിയും കുത്തി പിടിച്ച തല്ലി െപാളി കണ്ണടയും - ഇതാണ് ഗാന്ധി ഒരു മനുഷ്യന്റെ ജീവിതം സമഗ്രമായി നോക്കാതെ പാർട്ട് പാർട്ട് ആയി വീക്ഷിക്കുന്നു. അവനവന് ആവശ്യമുള്ളത് എടുക്കുന്നു - ദൈവത്തിന്റെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും ഇതു തന്നെ സ്ഥിതി

  • @sivadasks1973
    @sivadasks1973 2 ปีที่แล้ว +2

    👍

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว +2

    ഇത്തരത്തിൽ ഒരു സംബാഷണം ഉണ്ടാകുവാൽ കാരണകാരന്ന് എന്റെ അഭിനന്ദനം ഇതു പോലെ ഉത്തമമായ ഒരു പ്രഭാഷണം വേറെ ഒന്ന് കാണിച്ചു തരുമോ ?

  • @ajayakummar5438
    @ajayakummar5438 2 ปีที่แล้ว

    sir super super super replay.

  • @peeyem6029
    @peeyem6029 ปีที่แล้ว

    കാരശ്ശേരി മാഷ് ഒരു ഗാന്ധിയൻ ആണന്ന് തോന്നുന്നു: സന്തോഷം ഉണ്ട്.

  • @ajithnair283
    @ajithnair283 2 ปีที่แล้ว

    ബൗധിക അടിമത്തം ആണ് എനിക്കു പ്രിയമായ പാർട്ടിയെ അഥവാ മതത്തെ പറയുമ്പോൾ വിഷമം തോന്നുന്നത്. സ്വതന്ത്ര ചിന്ത അതിന് ആവശ്യമാണ്. മാനവസേവയാണ് മാധവ പുജ. നമുക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായെങ്കിൽ അഥവാ മനസ്സിലാകുന്നില്ലായെങ്കിൽ ക്ഷമിക്കുക. അത്ര തന്നെ. നന്മ ചെയ്യുക എന്നുവെച്ചാൽ സഹജീവികളെ ജാതി മത വർണം നോക്കാതെ ജീവിക്കുന്നകാലത്തോളം കഴിയുന്നപോലെ സഹായിക്കുക. വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ എങ്ങനെയായാലും മതി . അത് വിളിച്ചുപറയാതിരിക്കുക. ജീവിതം ധന്യമാകട്ടെ 🤗🙏🤗

  • @alvinjoy9392
    @alvinjoy9392 2 ปีที่แล้ว +3

    Video daily iduka

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว +3

    ഇന്ത്യയിലെ കോൺഗ്രസ് നേതാക്കൾക്ക് പോലും ഗാന്ധിയെക്കുറിച്ച് ഇത്രയും അറിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.
    ഗാന്ധിയെപ്പറ്റിയുള്ള നൂറ് പുസ്തകം വായിച്ചാൽ പോലും മാഷിൽ നിന്നും കിട്ടുന്നത്ര അറിവു കിട്ടുകയില്ല.

    • @JobyJacob1234
      @JobyJacob1234 ปีที่แล้ว +1

      ഏതൊരനുയായിയും അവനവനു തട്ടുകേടുണ്ടാവാത്ത തരത്തിലേ ഗുരുവിനെ വ്യാഖ്യാനിക്കു…അതാണ് പ്രശ്നം 😉

    • @gopinathannairmk5222
      @gopinathannairmk5222 ปีที่แล้ว +1

      @@JobyJacob1234 ഗാന്ധി ഒന്നാന്തരം മുസ്ലിംമത പ്രീണനവാദിയായിരുന്നു.
      മുസ്ലിങ്ങൾ ഹിന്ദുക്കളെ എപ്രകാരമെല്ലാം ആക്രമിച്ചാലും പീഡിപ്പിച്ചാലും തിരിച്ച് മുസ്ലിങ്ങളെ ആക്രമിക്കരുതെന്നും
      എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കണമെന്നും ഹിന്ദുക്കളൊട് ഉപദേശിച്ചയാളാണ് ഗാന്ധി.
      സ്വരക്ഷക്ക് പോലും മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കൾ സംഘടിക്കുന്നതിനെ ഗാന്ധി എതിർത്തിരുന്നു.
      ഒന്നാം ലോകയുദ്ധത്തെ തുടർന്ന്
      തുർക്കിയിലെ ഇസ്ലാം മതനേതാവും ഭരണാധികാരിയുമായിരുന്ന ഖലിഫ യെ ബ്രിട്ടൺ സ്ഥാനഭൃഷ്ടനാക്കി.
      ആ ഖലീഫയെ തിരിച്ച് തുർക്കിയുടെ ഭരണാധികാരിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് ലോകമെങ്ങുമുള്ള മുസ്ലിങ്ങൾ ബ്രിട്ടനെതിരെ പ്രക്ഷോഭം നടത്തി.
      ഇന്ത്യയിലും അങ്ങനെ ആ പ്രക്ഷോഭം നടന്നു.
      അതാണ് ഖിലാഫത്ത് പ്രക്ഷോഭം എന്നറിയപ്പെടുന്നത്.
      ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി യാതൊരു ബന്ധവും ഇല്ലാത്ത, പൂർണമായും
      ഇസ്ലാംമതവുമായി മാത്രം ബന്ധപ്പെട്ട
      ഖിലാഫത്ത് പ്രക്ഷോഭത്തെ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു.
      അതിന്റെ അനന്തരഫലമായുണ്ടായതാണ് 1921-ലെ മാപ്പിള ലഹള എന്നു കൂടി ചരിത്രത്തിൽ പറയുന്ന മലബാർ കലാപം.
      ഈ മലബാർ കലാപത്തിനും ആ കലാപത്തിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടാനും കാരണമായത്
      ഗാന്ധിയുടെ മേൽപ്പറഞ്ഞ തെറ്റായ തീരുമാനമായിരുന്നു.
      അക്കാലത്തെ തലമൂത്ത പല കോൺഗ്രസ് നേതാക്കളും ഗാന്ധിയുടെ തീരുമാനത്തെ എതിർത്തിരുന്നു. തള്ളിപ്പറഞ്ഞിരുന്നു.
      ഗാന്ധി, കറകളഞ്ഞ ഏകാധിപത്യ ചിന്താഗതിക്കാരനായിരുന്നു.
      1938 ലെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടാം.
      കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി നിർദ്ദേശിച്ച സ്ഥാനാർഥി
      പട്ടാഭി സീതാരാമൻ ആയിരുന്നു.
      എതിർ സ്ഥാനാർഥി സാക്ഷാൽ സുഭാഷ് ചന്ദ്രബോസ്.
      ചന്ദ്രബോസ് തിരഞ്ഞെടുപ്പിൽ വിജയിച്ചു.
      ഗാന്ധിയുടെ സ്ഥാനാർഥി തോറ്റത് ഗാന്ധിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.
      പട്ടാഭിയുടെ തോൽവി തന്റെ തോൽവി ആണെന്ന് ഗാന്ധി പ്രസ്താവിച്ചു.
      ചട്ടപ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ ,
      വിജയിച്ച സ്ഥാനാർഥിയെ
      കോൺഗ്രസ് അധ്യക്ഷനായി അംഗീകരിക്കാൻ ഗാന്ധി തയ്യാറായില്ല.
      ഗാന്ധി ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്നില്ലെന്നും
      മറിച്ച് ഏകാധിപത്യ മനോഭാവമാണ്
      ഗാന്ധിയിൽ വേരുറച്ചിരുന്നതെന്നതിനും മറ്റെന്ത്
      തെളിവാണ് വേണ്ടത്.?
      ഗാന്ധിയുടെ നിരന്തരനിസ്സഹകരണവും എതൃപ്പും മൂലം മനം മടുത്ത് നേതാജി
      കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒടുവിൽ രാജിവെച്ചു.
      (ഗാന്ധിയെ ഗാന്ധിജി എന്ന് വിളിക്കാതിരിക്കാനുളള നൂറ് നൂറ് കാരണങ്ങളിൽ വെറും മൂന്നെണ്ണം ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.
      ഏതൊരാളെയും നന്നായി പഠിച്ചാൽ മാത്രമെ ,
      ആ വ്യക്തിയുടെ സ്വഭാവങ്ങളെയും നയങ്ങളെയും അനുകൂലിക്കണമൊ എതിർക്കണമൊ എന്ന്
      തീരുമാനിക്കാൻ കഴിയൂ.)

  • @shylajaprabhakaran5010
    @shylajaprabhakaran5010 2 ปีที่แล้ว

    👍🏻👍🏻

  • @thomasthomasphilp4393
    @thomasthomasphilp4393 2 ปีที่แล้ว +2

    India is the only colony where democracy is functioning properly. In all other colonies, there are violence between religions and ethnic groups, which was intensified by the European colonial masters. The only voice, which every indian heard from South to India was that of Gandhiji

  • @ajayakummar5438
    @ajayakummar5438 2 ปีที่แล้ว

    sir,ayalkku kittan ullathu sir koduthu.question chodhikkan ariyilla.

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 2 ปีที่แล้ว +2

    Even my father also was very strict,I was angry with my father in my childhood, as grown I realised that my father was guiding me towards a right path!

  • @JobyJacob1234
    @JobyJacob1234 ปีที่แล้ว +1

    10:55 👇
    കാരശ്ശേരി മാഷ് തിരിച്ചു ചോദിക്കേണ്ടിയിരുന്ന ഒരു ചോദ്യമുണ്ട് …. അത് മാഷിനുവേണ്ടി ഞാൻ ചോദിക്കുവാ …മോനെത്ര വയസ്സായി ? മറ്റൊന്നുകൊണ്ടുമല്ല …ഗാന്ധിയെക്കുറിച്ചു ചോദിയ്ക്കാൻ കുറച്ചുകൂടി മൂക്കാനുണ്ട് … അതുകൊണ്ടു ചോദിച്ചതാ 😂

  • @bubzing
    @bubzing 2 ปีที่แล้ว

    Sir....

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 2 ปีที่แล้ว +3

    Gandhiji influenced World widely! Even today.tomorrow also! Inter viewer is totally ignorent of symbly basic knowledge!

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +1

    ഗാന്ധിസ്സം എന്ന വിഷയം വളരെ രസകരവും,ആകാംക്ഷ ഭരിതവും സർവോപരി സത്യാന്വേഷി കൾക്ക് വഴികാട്ടിയും ആകുന്നു.എന്നാൽ ഇതിനെ മനസ്സിലാക്കാൻ വ്യക്തിയുടെ മാർഗം സത്യാന്വേഷണം ആകേണ്ടത് ആവശ്യമാണ് നിർഭാഗ്യവശാൽ.....കേരളത്തിലെ മാർക്സിസ്റ്റ് വിഭാഗവും,അരുന്ധതി റോയ് എന്ന സാഹിത്യകാരിയും ഇതാ...അടുത്ത കാലത്തായി ഉദയം ചെയ്ത സ്വതന്ത്ര വാദികൾ എന്ന പ്രസ്ഥാന നേതാവ് സി.രവിചന്ദ്രൻ തുടങ്ങിയ ചിലർ പറയുന്ന വിഡ്ഢിത്തം മാത്രം തലയിൽ കുത്തിക്കയറ്റി നടക്കുന്ന ചില പറബ്രമ്മങ്ങൾ......ചോദ്യ കർത്താ് വിനെ പോലെ കുറച്ചു ഉണ്ട്.അവർ അവരുടെ വഴിക്ക് പോകട്ടെ.അറിയാത്തവരും അറിയില്ലെന്ന് അറിയാത്തവരും ആണവർ.അവരെ നമുക്ക് വെറുതെ വിടാം.😂

  • @febinforu
    @febinforu 2 ปีที่แล้ว

    why I didn't see this before?

  • @abdullaothayoth9305
    @abdullaothayoth9305 2 ปีที่แล้ว

    Let Mr karassery complete answer.and you ask next question.

  • @hameedabdul6668
    @hameedabdul6668 2 ปีที่แล้ว +1

    My doubt is he is not a right person to interview with Karashery, if he asked about Gandhiji in such a way, or he acted to bring karashery to full steam.

    • @shajahan9462
      @shajahan9462 2 ปีที่แล้ว +1

      അതല്ല ചിന്ദിക്കുന്ന സാധാരണക്കാർക് ഉള്ള സംശയം ആണ് 2nd വെൾഡ് വാറിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറ്റ കനത്ത പ്രഹരം അല്ലെ അവർ ഇന്ത്യ വിട്ട് പോകാൻ കാരണം

  • @BlankSpace1704
    @BlankSpace1704 2 ปีที่แล้ว

    I think examples Mr. Karasseri put forward to convince the significance of Gandhiji were inappropriate . if they ever said so, Che and ho chimin (they have visited india after the independance and Gandhi was acclaimed leader by then) or any other people around the world did not learn what gandhi was or how he acted along with other freedom fighters or what he believed in his personal life instead all preferred to accept him as a glorious leader after gaining independence. for them, Gandhi was a populist leader who delivered independence by himself following non violence and all were credulous on such narrative.

  • @rubblesfaming
    @rubblesfaming 2 ปีที่แล้ว +1

    Super good.....

    • @gopakumarm2203
      @gopakumarm2203 2 ปีที่แล้ว

      Karasery mashude explanations excellent. Pakshe namude epozhathe Chief Ministere pole ulla oralodu Gandhi yude policy workout aavilaenanu enanu Shijil udheshikunathu alle? Anghane allochichalum shariyanu.

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 ปีที่แล้ว

    Presence of Gandhi was not required but Gandhiyan doctrine infuenced many countries like that of Karl Marx/

  • @jolsnam5479
    @jolsnam5479 2 ปีที่แล้ว

    Sorry 1857 sepoy mutiny 1885 formation of Indian national congress

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 ปีที่แล้ว +1

    മാഷ് പറയുന്നത് സത്യമാണെങ്കിലും കുറച്ചു കാലമാണെങ്കിലും ഭാഗത് സിംഗ്‌ ആണ് യഥാർത്ഥ ഹീറോ

  • @TheSkn6406
    @TheSkn6406 ปีที่แล้ว +1

    ഒരു അറിവുമില്ലാത്ത ഒരു ചോദ്യകർത്താവ്: മാഷിനെ പോലെ ഒരാളുമായി interview - നടത്തുമ്പോൾ അത്യാവശ്യം പൊതു വിജ്ഞാനമൊക്കെയുള്ള ഒരാൾ വേണമായിരുന്നു. ഇത് കോട്ടിട്ട ഒരു പൊട്ടൻ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว

    മഹാത്മജി
    സമാധാനത്തിന്റെ പ്രവാചകൻ

  • @vinayakamath1459
    @vinayakamath1459 2 ปีที่แล้ว

    ഗാന്ധിജി ഒരു പത്തു പതിനഞ്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ നല്ല ഒരു അടിത്തറ കിട്ടുമായിരുന്നു. നമുക്ക് ഭാഗ്യം ഇല്ലാതെ പോയി ...

  • @master-wm4sj
    @master-wm4sj 2 ปีที่แล้ว

    59 country get independent ......without
    Ghandhi and congress

  • @amalcr6014
    @amalcr6014 ปีที่แล้ว

    Anchor does not know the significance of Gandhi.

  • @MichiMallu
    @MichiMallu 4 หลายเดือนก่อน

    പേര് ‘സിജിൻ’ കാരശ്ശേരി മാഷ് വിളിക്കുന്നത് ‘ഷിജില്’!

  • @a.kabdulrahiman6373
    @a.kabdulrahiman6373 2 ปีที่แล้ว

    The gentleman who is interviewing is not capable , not enough good questions

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 2 ปีที่แล้ว +1

    അങ്ങയോടു ബഹുമാനത്തോടെ പറയട്ടെ.. അഹിംസാവാദം പ്രയോഗികമല്ല.. ഭാരതത്തിന്റെ എല്ലാ പരാജയങ്ങൾക്കും കാരണം അഹിംസയാണ്... വലിയ വാക്കുകൾ parayan എളുപ്പമാണ്..
    ഭാരതത്തെ ഒതുക്കാനും മറ്റു എല്ലാവർക്കും ivide കേറി മേയാനും അഹിംസ ഗാന്ധി എന്ന ആശയം ആവശ്യമാണ്....

  • @freedomfight331
    @freedomfight331 ปีที่แล้ว +1

    കാരശ്ശേരി ഇത് കോമഡിയായിട്ടുണ്ട്. ഇതാണൊ ഗാന്ധിയുടെ പ്രായോഗികതയുടെ തെളിവ്.. ഗാന്ധിയുടെ അഹിംസ കൊണ്ട് ഇന്ത്യ എന്ത് നേടി.. ബ്രിട്ടീഷുകാർക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കാൻ ഇന്ത്യക്കാരെ വിട്ട ഗാന്ധി ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ വഴി തെറ്റിയവരെന്നാണ് വിളിച്ചത്. ഇരട്ടത്താപ്പും പ്രീണനവും കൊണ്ട് നടന്ന ഈ മനുഷ്യൻ പട്ടിണി കിടന്നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നൊക്കെ പറഞ്ഞാൽ അതും ഈ കാലത്ത് പൊട്ടന്മാരാണൊ ഇവിടെയുള്ളത് ഇതെല്ലാം വെള്ളം തൊടാതെ വിഴുങ്ങാൻ.

  • @vidhu84348
    @vidhu84348 ปีที่แล้ว

    കാരശ്ശേരി മാഷ് മൂന്നാം വിഭാഗമുള്ളത് സംശയത്തോട് നിൽക്കുന്നവരാണ് എന്നു പറയുന്നത് അദ്ദേഹത്തിന്റെ കാര്യത്തിൽ ആകാം. 3rd view, മതത്തിലും നിരീശ്വരവാതത്തിലും താല്പര്യം ഇല്ലാത്തവരുടെ കൂട്ടമാണ്.
    മാഷിന്റെ 3rd view വാദം ശരിയല്ല എന്ന് ചുവടെയുള്ളതിൽ നിന്നും മനസിലാക്കാം.
    1. നിങ്ങൾ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നു ഗാന്ധിജി ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ചോദിച്ചു എന്നു പറഞ്ഞു കാരശ്ശേരി മാഷ് ബാലൻസിങ് ചെയ്യുന്നു.. ഗംഭീരം.
    അത് മാപ്പിള കലാപത്തിന്റെ സമയം ഹിന്ദുക്കൾ ഗാന്ധിജിയുടെ അടുത്തു കലാപകാരികളായ മുസ്ലിങ്ങളെപ്പറ്റി പരാതി പറയാൻ പയപ്പോൾ അദ്ദേഹം ചോദിച്ച ചോദ്യമാണ്.
    2. നേതാജിയുടെ ബ്രിട്ടീഷ്‌രാജിനെതിരായ പോരാട്ടം 21-ലെ മാപ്പിള കലാപം താരതമ്യം ചെയ്യുന്നു. അതിഗംഭീരം.
    എത്രയൊക്കെയായാലും മാനസിലുള്ളിലെ മത സ്നേഹം പുറത്തുവരുകതന്നെ ചെയ്യും. എത്രയോ നാളുകളായി കാരശ്ശേരി പല വേദികളിലും ഇതു കാട്ടിയിട്ടുണ്ട്.

  • @broswami
    @broswami 2 ปีที่แล้ว

    ഒരു ചരിത്രകാരനെ interview ചെയ്യാൻ ചരിത്രത്തെ കുറിച്ച് ഒരു ബോധവുമില്ലാത്ത interviewer കഷ്ടം

  • @KM-zh3co
    @KM-zh3co 2 ปีที่แล้ว

    ശിപായി ലഹളയുണ്ടാത് AD 1857 ൽ.

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 ปีที่แล้ว

    Interviewer does not know what he says.He is not qualified for such a talk

  • @TheSkn6406
    @TheSkn6406 ปีที่แล้ว

    Free press - ഉം Right to assembly യും ഇല്ലാത്ത സ്ഥലം ജനാധിപത്യമാണോ? എന്തൊരു വിവരം കെട്ട ചോദ്യം

  • @Interstellar__98
    @Interstellar__98 10 หลายเดือนก่อน

    Anchor trying hard to be a fool infront of the maestro.

  • @KM-zh3co
    @KM-zh3co 2 ปีที่แล้ว

  • @thomasantony7939
    @thomasantony7939 2 ปีที่แล้ว

    Chothya karthav sariyalla

  • @lintovj
    @lintovj 2 ปีที่แล้ว

    Kottitta budhi ondavilla....

  • @mohananchellappan8592
    @mohananchellappan8592 2 ปีที่แล้ว

    ഇതൊരു ചാനൽ ചർച്ച ആക്കരുത് സിജിൻ പെട്ടു

  • @vishnuvishnu-lb9ul
    @vishnuvishnu-lb9ul 2 ปีที่แล้ว

    Anchorinu theere pothu botham illa kttittu...Chothikkunna chodyangalil polum confidence illaatha anchor.

  • @uk2727
    @uk2727 2 ปีที่แล้ว

    "It is something very important to understand that all our so-called religious qualities are reactions. People are violent - we create a reaction, and a philosophy of teaching nonviolence comes out of it. A man who has been violent may become intellectually convinced that it is not right. He may even strive to become nonviolent, but his nonviolence will also carry the same violent attitude. And this is not only true about ordinary people; even people like Mahatma Gandhi, who became the apostle of nonviolence, carried a deep-rooted violence all his life." - Osho.