കുറുക്കനും മുള്ളൻപന്നിയും - വൈശാഖൻ തമ്പി പ്രതികരിക്കുന്നു Part 4

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2021
  • #vaisakhanthampi #ratheeshkrishnan #science #freethinkers #freethinking #yukthivadhi #sciencecommunication

ความคิดเห็น • 96

  • @sudevcs1305
    @sudevcs1305 3 ปีที่แล้ว +31

    കർഷക ബില്ലിനെ അനുകൂലിക്കുന്നവർ അതിന്റെ merit വ്യക്തമായി പറയുന്നു. എന്നാൽ എതിർക്കുന്നവർ ബില്ലിൽ എന്താണ് കുഴപ്പം എന്ന് പറയുന്ന ആരെയും കണ്ടിട്ടില്ല. അങ്ങനെ ഒന്ന് ഇല്ലേ 🙄🙄🙄.

    • @nikhilspeaking
      @nikhilspeaking 3 ปีที่แล้ว +1

      angane ore aale kaanichu tharoo. Ippol ethaayaalum niyamam vannalo, thaangal thanne anju varsham kazhinju nokku karshakarude (real) incomeil ganyamaaya maatamundaayo ennu ?

  • @ramesantvtv2261
    @ramesantvtv2261 3 ปีที่แล้ว +10

    കേരളത്തിലെ മിക്ക ശാസ്ത്ര പ്രചാകരെയും സ്വതന്ത്ര ചിന്തകരെയും കേൾക്കുന്നവരിൽ ഒരാളാണ് ഞാൻ ,അതിൽ ഞങ്ങൾ
    ഏറെ കേൾക്കാൻ കാത്തിരിക്കുന്ന പ്രഭാഷകരിൽ രണ്ടു പേരാണ് ഇ രണ്ട് മാഷന്മാർ കാരണം അവർ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ സാധാരണ മനുഷ്യർക്ക് കൂടി മനുസ്സിലാകണം എന്ന കരുതലോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നവരാണ്.
    കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു.

  • @prahladanpappan1997
    @prahladanpappan1997 3 ปีที่แล้ว +12

    കാർഷിക ബില്ലിനെ positive ആയി അവതരിപ്പിച്ച എല്ലാ സ്വതന്ത്രചിന്തകരും point by point ആയി വിശദീകരിക്കുന്നുണ്ട്. കൂടാതെ അതു പാർലിമെന്റിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അഭിപ്രായസ്വരൂപണത്തോടെ മാറ്റങ്ങൾ വരുതാവുന്നതാണെന്നും പറയുന്നുണ്ട്.. അവർ പറഞ്ഞതൊന്നും tunnel വിഷൻ അല്ല.. മറിച് അവരെ എതിർക്കുന്ന നിങ്ങളെല്ലാവരും അതിന്റെ പോരായ്മകളെക്കുറിച്ച് ഒന്നും പറയുന്നില്ല.. കൊണ്ടുവന്ന ഗവണ്മെന്റിന്റെ രാഷ്ട്രീയം ഉയർത്തിക്കാണിച്ചു ബില്ലിനെ മോശമാക്കുന്നു...അതിപ്പോ ഏതു പക്ഷക്കാരനായാലും... ഏതു തമ്പിയാണേലും അണ്ണൻ ആണേലും. 🌹

    • @ttknaseer
      @ttknaseer ปีที่แล้ว

      കർഷക ബില്ലിലെ പോരായ്മയെ കുറിച്ച് ഇവിടുത്തെ പ്രതിപക്ഷ കക്ഷികൾ അക്കമിട്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ബില്ലിനെ അംഗീകരിക്കുന്ന ആൾക്കാർക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതാണ് അതിലെ ജനാധിപത്യവിരുദ്ധത. ഇന്ത്യ പോലൊരു രാജ്യത്ത് ഇത്രയധികം ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യം ഒരു ജനാധിപത്യ ബോധവുമില്ലാതെ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതു മാത്രം മതി അതിനെ എതിർക്കാൻ.പിന്നെ, ഇപ്പോഴത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ സംശയത്തോട് കൂടി നോക്കി കാണുന്നതിലും തെറ്റൊന്നുമില്ല

  • @anoopmanayath
    @anoopmanayath 3 ปีที่แล้ว +5

    ഈ സിനിമ റഫറൻസ് സും നുറുങ്ങു തമാശകളും ഒക്കെ ഉള്ള ശാസ്ത്രാവതരണമാണ്‌ ഞങ്ങളെ പോലുള്ള സാധാരണക്കാരെ താങ്കളിലേക്ക് അടുപ്പിക്കുന്നത്; അതു തന്നെ ആണ് താങ്കളെ ജനപ്രിയൻ ആക്കുന്നതും. കാര്യങ്ങൾ കൂടുതൽ ഗ്രഹിക്കാൻ കഴിയുന്നു...

  • @devilraash
    @devilraash 3 ปีที่แล้ว +8

    ഇതെന്തിനാ ഇത്രയും കഷ്ണങളാക്കുന്നത് Biju

  • @gopanneyyar9379
    @gopanneyyar9379 3 ปีที่แล้ว +2

    ശാസ്ത്ര വിഷയങ്ങൾ പ്രതിപാദിയ്ക്കാൻ മലയാളത്തിൽ ആവശ്യത്തിന് പദങ്ങൾ ഇല്ലാത്തത് മാത്രമല്ല കുഴപ്പം. വ്യാകരണവും പ്രശ്നമാവാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ആശുപത്രിയുടെ കവാടത്തിൽ എഴുതിവച്ചിട്ടുണ്ട് 'ഒരമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന പരിചരണം'. ഇത് കണ്ട് ഞാൻ എത്രയോ നാൾ ചിന്തിച്ചിട്ടുണ്ട് "അമ്മയ്ക്ക് നൽകാമെങ്കിൽ മറ്റുള്ളവർക്കും നൽകിക്കൂടേ?" ധാരാളം പരിചരണം ആവശ്യമുള്ള വൃദ്ധയായ അമ്മയെപ്പറ്റി ആയിരിയ്ക്കും പരാമർശം എന്നു കരുതി. 'അമ്മയ്ക്ക് മാത്രം കഴിയുന്ന' എന്നാണ് യഥാർത്ഥത്തിൽ അവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ഞാൻ അത് 'അമ്മയ്ക്ക് മാത്രം നൽകാൻ' എന്നെടുത്തു. കുറേക്കാലം കഴിഞ്ഞ് ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ എതോ വിഖ്യാതരായ അമ്മയെയും മകളെയും പറ്റി ഒരു ലേഖനം വന്നു. അതിലെ ഒരു വാചകം ഇതായിരുന്നു. "ഒരമ്മയ്ക്ക് മകൾക്ക് നൽകാൻ കഴിയുന്ന എറ്റവും നല്ല സമ്മാനമായിരുന്നു അത്.". എനിക്ക് ഉടൻ സംശയം. സമ്മാനം ആര് ആർക്കു നൽകി? അമ്മ മകൾക്കോ മകൾ അമ്മയ്ക്കോ? ആ നിമിഷം ഞാൻ മനസ്സിൽ മറ്റേ 'പരിചരണം' revisit ചെയ്തു. അപ്പോഴാണ് യഥാർത്ഥത്തിൽ ഉദ്ദേശിയ്ക്കപ്പെട്ട അർത്ഥം പിടികിട്ടിയത്‌.
    ഇങ്ങനെ അർത്ഥശങ്കയുളവാക്കുന്ന ധാരാളം മറ്റുദാഹരണങ്ങൾ ഉണ്ട്. ഇങ്ങനെയൊരു ഭാഷ എങ്ങനെ ശാസ്ത്രീയ ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കും?
    എനിക്ക് മലയാളം വളരെ ഇഷ്ടമാണ്. സാഹിത്യത്തിന്റെ കാര്യത്തിൽ മാത്രം.

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +3

    ഇത്തരം വീഡിയോകൾ ഇനിയും വരട്ടെ. നന്ദി.

  • @Vimalkumarsureshorts
    @Vimalkumarsureshorts 3 ปีที่แล้ว +3

    വൈശാഖൻ തമ്പിസാർ കുറച്ചു കൂടി calm and quite ആയി സംസാരിച്ചാൽ നന്നായിരിക്കും. ഭയങ്കര ഹറിബറി. രതീഷ് കൃഷ്ണൻ സാർ സൂപ്പർ.

  • @shajuthrivikraman9534
    @shajuthrivikraman9534 3 ปีที่แล้ว +7

    ശരിയാണ്‌.. മലയാളത്തില്‍ A brief history of Time.. വായിക്കുമ്പോ ആകെ confused ആവും....

  • @ganeshviswanathan8330
    @ganeshviswanathan8330 3 ปีที่แล้ว +3

    super conversation......continue,please. we are gaining tons of knowledge

  • @msaseendran683
    @msaseendran683 3 ปีที่แล้ว +10

    കാർഷിക ബില്ലിലെ major flaws എന്താണ് എന്ന് പറയാതെ, അതിനെ എതിർക്കുന്നത്, BJP ക്ക് mileage കിട്ടരുത് എന്ന ഒറ്റ കാരണം കൊണ്ടാണ്. എന്തായാലും കമ്മ്യൂണിസ്റ്റ് loyalty മനസ്സിലാകുന്നുണ്ട്.

    • @jaikc7840
      @jaikc7840 3 ปีที่แล้ว

      അതിവിടെ discuss ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലല്ലോ?

  • @kabeerkolikkad8996
    @kabeerkolikkad8996 3 ปีที่แล้ว +3

    Insightful interactive session. Please continue this duo.

  • @rajeevrajav
    @rajeevrajav 3 ปีที่แล้ว +9

    ചോദ്യകർത്താവിനു ആവശ്യമായ രീതിയിൽ ഉത്തരം കൊണ്ടുക്കേണ്ടി വരുന്നത് ഒരു ബാദ്ധ്യത ആയി മാറുന്നുണ്ട് വൈശാഖന്

  • @manojmanu7729
    @manojmanu7729 3 ปีที่แล้ว +3

    Nice 👍

  • @sajeersv3554
    @sajeersv3554 3 ปีที่แล้ว +1

    Great ☺️👍

  • @walkwithlenin3798
    @walkwithlenin3798 3 ปีที่แล้ว +2

  • @lavendersky8917
    @lavendersky8917 3 ปีที่แล้ว

    Simple and Interesting.

  • @veritatem5485
    @veritatem5485 3 ปีที่แล้ว +18

    കേരളത്തിലെ സ്വതന്ത്ര ചിന്തയുടെ കാവിവത്കരണം ചിലർ തുടങ്ങിയിട്ടു കാലം കുറച്ചായി. അതിനെ മോചിപ്പിച്ചു പഴയത് പോലെ സ്വതന്ത്രം ആക്കുക എന്നതാണ് വൈശാഖൻ തമ്പി, Dr. വിശ്വനാഥൻ, രതീഷ്കൃഷ്ണൻ എന്നിവരുടെ ദൗത്യം. സ്വതന്ത്ര ചിന്ത നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ ഇവരേയും കേൾക്കുക. കൂടെ മൈത്രേയനേയും...

  • @jijumohan1080
    @jijumohan1080 3 ปีที่แล้ว +2

    അഭിപ്രായ അനൈക്യം യുക്തി വാദികളുടെ ഇടയിലും ഉണ്ട്. എന്നാൽ പരസ്പരം ചെളിവാരിയെറിയാതെ സ്വന്തം നിലപാടുകളുമായി മുന്നോട്ടു പോകുക . അപ്പോഴാണ് സ്വതന്ത്ര ചിന്തകരാക്കുകയുള്ളു.

  • @bennyjgabriel8572
    @bennyjgabriel8572 3 ปีที่แล้ว +3

    RC യെ ആണെന്ന് തോന്നുന്നു കർഷക സമരവുമായി ട്രോളിയത്....
    തുറന്നു പറയാനുള്ള ആർജവം കാണിക്കാമായിരുന്നു....

  • @vijeshvijayan3179
    @vijeshvijayan3179 3 ปีที่แล้ว

    Nice talk❤🔥

  • @sudheeshm6070
    @sudheeshm6070 3 ปีที่แล้ว +9

    ബിൽ അനുകൂല നിലപാട് പറയുന്നവര് വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ പ്രതികൂലി ക്കുന്നവർ വിഷയത്തിൻ്റെ പുറമേകൂടി പോകുന്നതായി തോന്നുന്നു

  • @satheesh176
    @satheesh176 3 ปีที่แล้ว +1

    ❤️❤️

  • @TheSugeesh
    @TheSugeesh 3 ปีที่แล้ว

    ബാക്കി

  • @prajithkv767
    @prajithkv767 3 ปีที่แล้ว

    👍👍❤

  • @santhoshlalpallath1665
    @santhoshlalpallath1665 3 ปีที่แล้ว

    👍

  • @kabeercpb1035
    @kabeercpb1035 3 ปีที่แล้ว +7

    വിമർശകർ വൈശാഖൻ തമ്പിയെ കണ്ടു പടിക്കണം

  • @ashraf2508
    @ashraf2508 16 วันที่ผ่านมา

    ♥️👍🙏✅

  • @vish8911
    @vish8911 10 หลายเดือนก่อน

    Muti diamensionil oru problethinum solution kanumenn tonnunnilla..ayathil oru vishayathe patti oral present cheyyumbo athinu kayiyathavar ith pole engum thodathe samsarikunnu..statement purath parayanum oru dhairyam venam

  • @Dileepkb1986
    @Dileepkb1986 3 ปีที่แล้ว +3

    കർഷക സമരത്തെ കുറിച്ച് ചോദിച്ചപ്പോ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞ വൈശാഖൻ തമ്പി മാസ്സ്. ഒരു വിഷയത്തിൽ തെറ്റുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞത് അതെന്താണെന്നു പറയാനുള്ള മര്യാദ കാണിക്കണ്ടേ. ഏതോ ഒരുദാഹരണം പറഞ്ഞു nice skip. 🙂🙂

  • @sarink7105
    @sarink7105 3 ปีที่แล้ว +5

    കാർഷിക നിയമത്തിന്റെ ദോഷങ്ങൾ ഇത്ര കൃത്യമായി എണ്ണി എണ്ണി പറഞ്ഞതിന് വളരെ നന്ദി സർ...🔥🔥🙏🙏

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว +1

      ആക്കിയതാണോ?

    • @prajithmks6193
      @prajithmks6193 3 ปีที่แล้ว +1

      @@gopanneyyar9379 അതും മനസിലായില്ലേ.....😎

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว

      @@prajithmks6193 😉

  • @anoopasad00
    @anoopasad00 3 ปีที่แล้ว

    എനിക്ക് പഠനത്തിലുണ്ടായ ഒരു പ്രശ്നം ഞാൻ പറയാം മലയാളം മീഡീയത്തിൽ പത്താം ക്ലാസ് വരെ ഞാൻ സയൻസ് വിഷയങ്ങൾ നല്ലതുപോലെ പഠിച്ച് അത്യാവശ്യം കാര്യങ്ങൾ മനസിലാക്കിയിരുന്നു. പ്ലസ്ടു എത്തിയപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു . എടുക്കുന്ന വിഷയങ്ങൾ എന്താണെന്ന് മനസിലാവാതെ ആകെ തപ്പിതടഞ്ഞു ഒരു വിധത്തിലാണ് പാസായത്. ഒരു വിധത്തിൽ ആ വിഷയത്തോടു തന്നെ എനിക്ക് താൽപര്യമില്ലാതായി.മലയാളം ഒരു പ്ലസ്ടു തലം വരെ കൊണ്ടുവന്നതു കൊണ്ട് പ്രയോജനമെന്താണ് എന്ന് മനസിലാകുന്നില്ല. തുടർന്ന് മുന്നോട്ടുള്ള പഠനം വഴി മുട്ടിക്കാനല്ലേ ഇത് സഹായിക്കൂ. ഒന്നുകിൽ മുഴുവൻ വിദ്യാഭ്യാസ തലത്തിലേക്ക് മലയാളം കൊണ്ടുവരിക അല്ലെങ്കിൽ ഇംഗ്ലീഷ് പഠനം പ്രോത്സാഹിപ്പിക്കുക. വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്ന ഈ പരീക്ഷണങ്ങൾ നിർത്തേണ്ടതല്ലേ....

    • @shibinellathuparambil9701
      @shibinellathuparambil9701 3 ปีที่แล้ว +1

      I had the same issue, but the teachers helped me lot and I got good marks in plus two except english. If you really like science, mediam never be a barrier

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +4

    Hedgehog ശെരിക്കും മുള്ളൻ പന്നിയുടെ സ്പീഷീസ് അല്ല, നമ്മുടെ സാനിധ്യം അപകടം ആണെന്ന് തോന്നിയാൽ റോൾ ചെയ്തു ഒരു ബോൾ പോലെ ആകും, ഒമാനിൽ ഒരു ഉൾപ്രദേശത്തു ജോലി ചെയ്‌യുന്ന സന്ദര്ഭത്തിൽ അനവധി തവണ കാണാൻ സാധിച്ചു, വംശനാശം നേരിടുന്ന ജീവി ആയതു കൊണ്ടു ഇവിടെ വലിയ പരിരക്ഷ ആണ് ഈ ജീവിക്

    • @veritatem5485
      @veritatem5485 3 ปีที่แล้ว

      Porcupine ആണ് മുളളൻ പന്നി Hedgehog അല്ല.

    • @anasnanath
      @anasnanath 3 ปีที่แล้ว

      അതിന് മലയാളം പേര് ഇല്ലാന്ന് തോന്നുന്നു.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว

      @@anasnanath ചിലർ മുള്ളെലി എന്ന് പറയും

    • @hashimmohammeds7748
      @hashimmohammeds7748 3 ปีที่แล้ว

      Hedgehog is insectivorous like shrews, while porcupine is a rodent belong to rat family both are different. Hedgehog malayalam ittilpanni ennanu

  • @shuaibu1184
    @shuaibu1184 3 ปีที่แล้ว

    “Avar”... aaru.. onn vyakthamaki paranjoode???

  • @nideeshprabhakaran
    @nideeshprabhakaran 3 ปีที่แล้ว +7

    Mr ബിജുവിന്റെ LDF നു വേണ്ടിയുള്ള ഇലക്ഷൺ പ്രചരണം അവസാനിച്ചു എന്നതിൽ ആശ്വാസം.. സന്തോഷം താങ്കളുടെ മുന്നണിക്ക് വിജാശംസ നേരുന്നു... ഇത്രയും പണിയെടുത്തതിന് താങ്കളുകും പാർട്ടി കൂലി തരട്ടെ 🙏

    • @deepthy7997
      @deepthy7997 3 ปีที่แล้ว +5

      ബിജുവിന് ഇഷ്ടമുള്ള രാഷ്ട്രീയത്തോടോ party യോടോ ഒപ്പം നിൽക്കും.biju ഇതുപോലെ ഒരു youtub channel മുന്നോട്ടു കൊണ്ടുപോകുന്നത് കൊണ്ട് രാഷ്ട്രീയമോ നിലപാടോ പാടില്ലയെന്നുണ്ടോ? അല്ലങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ അയാൾ ഈ channel കൊണ്ടുപോകണമെന്നുണ്ടോ? നിങ്ങൾ എന്ത് മനുഷ്യനാണ്??🙄🙄🙄😇

    • @nideeshprabhakaran
      @nideeshprabhakaran 3 ปีที่แล้ว +5

      @@deepthy7997 ബിജു രാഷ്രീയ പ്രവർത്തനങ്ങൾ നടത്തേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ? അത്തരം വീഡിയോസ് ഇടരുതെന്നു ഞാൻ പറഞ്ഞോ? ഞാൻ ഇഷ്ട പെടുന്ന രീതിയിൽ ചാനെൽ കൊണ്ടുപോകണം എന്ന് ഞാൻ പറഞ്ഞോ?? ചുമ്മാ straw man ഉണ്ടാക്കല്ലേ.. ഞാൻ ആകെ ചെയ്തത് അദേഹത്തിന്റെ ഇലക്ഷന് പ്രചാരണം അവസാനിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുക മാത്രം ആണ്. അതിൽ എന്താണ് കൊഴപ്പം ?
      എന്തുകൊണ്ടാണ് ഞാൻ സന്തോഷം പ്രകടിപ്പിച്ചത് എന്നുവച്ചാൽ ഇത്തരം നല്ല വീഡിയോസ് ( പേർസണൽ opinion ) കാണുവാൻ സാദിക്കും... അത് എന്റെ അഭിപ്രായം... അത് ഞാൻ ഇനിയും പറയും.. നിങ്ങൾക്കു ഇഷ്ട പെട്ടാലും ഇല്ലേലും.

    • @deepthy7997
      @deepthy7997 3 ปีที่แล้ว +4

      @@nideeshprabhakaran
      നിങ്ങൾ post ചെയ്തതിൽ പറയാതെ പറഞ്ഞു പോയ കാര്യങ്ങൾ അതിൽ ഉണ്ട്. അതാണ് പറഞ്ഞത്. മറ്റൊരു dimension അതിൽ നിങ്ങൾ ഒളിച്ചു കടത്തിയില്ലങ്കിൽ ഞാൻ പറഞ്ഞത് straw man ആണെന്ന് ഞാൻ സമ്മതിക്കുന്നു. പോരെ?

    • @nideeshprabhakaran
      @nideeshprabhakaran 3 ปีที่แล้ว +1

      @@deepthy7997 എന്നെ സംബദിച്ചടത്തോളം, എനിക്ക് കേൾക്കാൻ താല്പര്യം ഉള്ള വീഡിയോസ് വരുന്ന ചാനെൽ ആയിരുന്നു.. ഇലക്ഷൻ പ്രഖ്യാപിച്ചതോടെ ഇതു വെറും ഒരു പാർട്ടി ചാനെൽ ആയി ചുരുങ്ങി... മറ്റൊന്നിനെയും പറ്റി വീഡിയോസ് ഇല്ലായിരുന്നു... അതിലുള്ള ദുഃഖം തന്നെ ആണ് എന്റെ കമന്റിൽ... ( അതാണ് ഒളിച്ചു കടത്താൻ നോക്കിയ dimension എന്ന് ഉദേശിച്ചത്തേക്കിൽ, ഞാനും സമ്മതിച്ചേക്കാം... അത് തന്നെ ആണ് ) അല്ലാതെ ബിജു വിന്റെ രാഷ്ട്രീയത്തോടുള്ള വിരോധം അല്ല...

    • @deepthy7997
      @deepthy7997 3 ปีที่แล้ว +1

      @@nideeshprabhakaran
      ബിജുന് LDF നെ തിരിച്ചു കൊണ്ട് വരാൻ ആഗ്രഹം ഉള്ള ആളായത് കൊണ്ടാകാം അയാൾ അയാൾക്ക് അതിനെ അനുകൂലിക്കുന്ന പോലത്തെ videos ഇട്ടത് . അയാളുടെ channel, അതിൽ അയാൾ അയാൾക്ക് ഇഷ്ടമുള്ള വിഷയമിട്ടു. അത് ആരെയും വഴി തെറ്റിക്കുന്നതും അല്ല അത് വേണ്ടവർ കണ്ടാൽ മതി.

  • @cocoberry2575
    @cocoberry2575 3 ปีที่แล้ว

    Vaishakan tampi parayunna science manasilavan karanam he uses movie, troll and meme with the subject and uses local language to connect the subject that what makes a common person to connect with the subject and know it ...even the subject he spoke about quantum machinism

  • @anandhusethu3374
    @anandhusethu3374 2 ปีที่แล้ว

    മിന്നാമിനുങ്ങിൻ്റെ വെട്ടം പറക്കും തളികയിലും പറയുന്നുണ്ട്😁🤭

  • @sajeevsuma
    @sajeevsuma 3 ปีที่แล้ว

    ഇന്റർവ്യൂവിൽ ആര് ആരോടാണ് പ്രശ്നം ഉന്നയിക്കുന്നത് എന്നത് മനസ്സിലാവുന്നില്ല.... ചോദ്യം അത്രമാത്രം loaded ആക്കാൻ ശ്രമിച്ചത് നല്ലൊരു തമാശയായി തോന്നുന്നു.
    വൈശാഖൻ ഉത്തരം പറഞ്ഞത് എല്ലാ സർക്കാർ തീരുമാനങ്ങൾക്കും ബാധകമാണ്... Multi dimension അല്ലാത്ത ഒരു പ്രശ്നവും ലോകത്തില്ല. അവയെ എത്രത്തോളം കൂടുതൽ address ചെയ്യാൻ കഴിയുന്നു എന്നതാണ് നമ്മുടെ വിഷയം. കർഷക ബില്ലും അത്തരത്തിലുള്ള ചർച്ചകളിലൂടെയാണ് തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ ഒരു വലത്പക്ഷ വർഗ്ഗീയ സർക്കാർ കൊണ്ടുവരുന്ന ബിൽ എതിർക്കപ്പെടാതിരിക്കുന്നതെങ്ങനെ എന്ന രാഷ്ട്രീയ നിലപാടിനുള്ള പ്രതിനിലപാടാണ് ബില്ലിനെ അംഗീകരിക്കുന്ന ചില നിലപാടുകൾ. രണ്ടിടത്തും പ്രായോഗിക തലത്തിലുള്ള യുക്തിവിചാരങ്ങൾ നടക്കുന്നില്ല.

  • @k.m.kerala3116
    @k.m.kerala3116 3 ปีที่แล้ว +1

    ഇന്ത്യയുടെ മതവൽക്കരണം തുടച്ചുനീക്കേണ്ടത് അനിവാര്യമാണ്.പക്ഷെ ആര് ചെയ്യും.ആരു വന്നാലും മതവൽകരണവും അഴിമതിയും നടന്നുകൊണ്ടേയിരിക്കുന്നു.ഇനി ആര്?

  • @dinkondinkon286
    @dinkondinkon286 3 ปีที่แล้ว

    Wat u guys r doin

  • @roshithm174
    @roshithm174 3 ปีที่แล้ว +3

    കാത്തിരിപ്പിനൊടുവിൽ വീണ്ടും❤️

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +6

    സമൂഹത്തിന് ദോഷമുണ്ടാക്കുന്ന പ്രവൃത്തികൾ ആരു/ പ്രസ്ഥാനം ചെയ്താലും വിമർശിക്കണം. സ്വതന്ത്ര ചിന്ത എന്നു പറഞ്ഞു കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന ചിലർ ഉണ്ട് . അടിസ്ഥാന യോഗ്യത വിവരക്കേടാണ്. വിവേചന ബുദ്ധി ഇല്ല. അടുത്ത ദിവസങ്ങളിലെ കാര്യം. കൊലപാതക രാഷ്ട്രീയം വളരെ തെറ്റ്. പക്ഷേ തങ്ങൾക്ക് ഇഷ്ടപ്പെടാത്ത (ഇവൻമാരെ ബോധമുള്ള ആരെങ്കിലും കാര്യമായി എടുക്കുമോ? അതിന്റെ ഒരു ചൊരുക്ക്) രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്ന് സംഭവിച്ചാൽ നീണ്ട കുര. അല്ലാത്തത് സ്വാഭാവികം എന്നാണ് ഇവരുടെ രീതി. അത് സ്ഥാപിച്ചെടുക്കാൻ ഹരാരിയും ഡാർവിനും ഒക്കെ വിശകലനം ചെയ്യപ്പെടും. ഒരു വിദൂഷക വേഷധാരി ഉണ്ട്. വേറൊരുത്തൻ സർവ്വജ്ഞാനി. കുറെ ഫാൻസും. ഗാന്ധിജിയെയും തിലകനെയും ഒക്കെ വർഗ്ഗീയക്കാർ ആക്കിയെടുക്കാൻ ഗൂഗിൾ സെർച്ച് നടത്തി സ്ഥാപിച്ചു കളയും. മറ്റുള്ള വരെ പരിഹസിക്കാൻ ഇവർ ഉപയോഗിക്കുന്ന 'മത ബോധ സോഫ്റ്റ് വേറിന്റെ' മറ്റൊരു പതിപ്പ്. മുതലാളി ദൈവത്തെ ഉപാസിക്കുന്നവർ . ഒരു ദോഷവും കാണുകയില്ല..

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +4

      വളരെ റീസെന്റ് ആയി സ്വാതന്ത്ര ചിന്തയിലേക് വന്ന ഒരു വ്യക്തി ആണ് ഞാൻ, ഏതാണ്ട് 48 കൊല്ലം ആയി വിശ്വസിച്ചു (കട്ട വിശ്വാസം ഇല്ലായിരുന്നു )പോന്ന കാര്യങ്ങൾ വളരെ പതുക്കെ ആണ് ഡിലീറ്റ് ചെയ്യപ്പെടുന്നത് പക്ഷെ ഭയാനകം എന്ന് പറയട്ടെ ഞാൻ വളരെ അധികം കേട്ട ഒരു സർവ്വജ്ഞാൻ ആയ ഒരു ഫ്രീ തിങ്കേരുടെ യൂട്യൂബ് വീഡിയോകളുടെ കമന്റ്കൾ ഏതാണ്ട് ഭൂരിപക്ഷവും കേരളത്തിലെ പ്രശസ്ത വലത് വർഗീയ യൂട്യൂബ്ർസ്നു കിട്ടുന്ന കമന്റ്‌കളെക്കാൾ വിഷം നിറഞ്ഞതാണ്, അത്രയും ആ ഫാൻസ്‌ ഈ പ്രൊഫസർടെ നിലപാട് ഇഷ്ടപെടുന്നു, ഇതാണോ സ്വാതന്ത്ര് ചിന്ത?

    • @veritatem5485
      @veritatem5485 3 ปีที่แล้ว +2

      @@nazeerabdulazeez8896 ഇതിനെയാണ് പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന് പറയുന്നത്.

  • @muraleedharanomanat3939
    @muraleedharanomanat3939 5 หลายเดือนก่อน

    Hello

  • @laljivasu3500
    @laljivasu3500 3 ปีที่แล้ว

    It is not Farmers strike......but it is totally sponsored Brokers strike.....

  • @cksartsandcrafts3893
    @cksartsandcrafts3893 3 ปีที่แล้ว

    Names in Tamil:
    Computer : കനിനി
    Bus: പേരിന്തു
    Vaccine: തടുപ്പൂശി

    • @jaikc7840
      @jaikc7840 3 ปีที่แล้ว

      വിസ്തീർണ്ണത്തേക്കാൾ എത്രയോ നല്ലതാണ് പരപ്പളവ്. അങ്ങിനത്തെ വാക്കുകൾ ഉണ്ടാക്കണം

  • @harikrishnank1545
    @harikrishnank1545 3 ปีที่แล้ว

    കാർഷിക നിയമത്തെ എതിർക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് എന്നു പറയുന്നു
    പക്ഷെ എന്താണ് അവ എന്ന് പറയുന്നുമില്ല
    പറയാതെ തന്നെ വ്യക്തമാണ് അന്ധമായ കക്ഷിരാഷ്ട്രീയ വിധേയത്വം

  • @hrsh3329
    @hrsh3329 3 ปีที่แล้ว +1

    Ratheesh Krishna is super biased
    Vyshakhan is more balanced

  • @k.m.kerala3116
    @k.m.kerala3116 3 ปีที่แล้ว +3

    നിങ്ങൾക് ഇങ്ങിനെയൊക്ക തോന്നാൻ കാരണം,നിങ്ങൾ മാത്രമാണ് അറിവുള്ളവർ എന്ന് കരുതുന്നത് കൊണ്ടാണ്

  • @soorajsoorajpv
    @soorajsoorajpv 3 ปีที่แล้ว +2

    Answer are great as usual. This time, questions are also equally great .....

  • @shuaibu1184
    @shuaibu1184 3 ปีที่แล้ว +1

    Parayunnath mughathu nokki parayaanulla aarjjavamenkilum kaanikkedey chodya karthaave...

  • @shuaibu1184
    @shuaibu1184 3 ปีที่แล้ว +2

    Avidem ividem thodaathe vaayittalakkunnath nattellillathathinte lakshanamaanathre...!!!

  • @sureshkc4812
    @sureshkc4812 3 ปีที่แล้ว +2

    RC എല്ലാം മതത്തിൽ കൊണ്ടു കെട്ടി ഒരു പ്രസൻ്റേഷനും നടത്തി

    • @malluhistorian7628
      @malluhistorian7628 3 ปีที่แล้ว +2

      ആരു പറഞ്ഞു ആനയെക്കുളിപ്പിക്കുന്നവര്‍ എന്ന Presentaion കേള്‍ക്കു

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +2

    ഭാഷയുടെ കാര്യത്തിൽ ഇത്രയും വാശി പിടിക്കേണ്ട കാര്യം ഉണ്ടോ, പത്താം ക്ലാസ്സിൽ ഫിസിക്സ്‌ നിരപായ ഫ്യൂസ് എന്ന് ഒരു പ്രയോഗം ഉണ്ടായിരുന്നു അന്ന് പഠിപ്പിക്കുന്ന സാർ അങ്ങനെ പറഞ്ഞു പോകും ഞങ്ങൾ കേൾക്കുന്നത് നിരപ്പായ ഫ്യൂസ് എന്ന് അപകടരഹിതം എന്ന് പഠിപ്പിച്ചാൽ പോരെ എന്ന് പിൽ്കാലത് തോന്നിയിട്ടുണ്ട്

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว +1

      കേട്ടത് മാത്രമല്ലേ 'നിരപ്പായ' എന്ന്? എനിക്ക് വായിച്ചപ്പോൾ പോലും പുൽപായ, കൈതപ്പായ, തഴപ്പായ എന്നിവ പോലെയുള്ള എതോ ഒരു പായ ആണെന്ന് തോന്നി. അപകട രഹിതം കണ്ടപ്പോഴാണ് കത്തിയത്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +1

      @@gopanneyyar9379 അന്നത്തെ ടെസ്റ്റിൽ 1983-84, നിരപായ എന്ന് തന്നെ ആയിരുന്നു സാറിന്റെ കുറ്റം അല്ല

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว +2

      @@nazeerabdulazeez8896 അതെ. എന്റെ കുറ്റമല്ല. ഞാനും താങ്കളുടെ അതേ അഭിപ്രായക്കാരനാണ്. Medium മലയാളമാണെന്നു വച്ച് english ൽ ഉള്ള എല്ലാ സാങ്കേതിക പദങ്ങൾക്കും corresponding മലയാളപ്പദം കണ്ടുപിടിയ്ക്കേണ്ട ആവശ്യം ഉണ്ടെന്നു പോലും ഞാൻ കരുതുന്നില്ല. ഉപരിപഠനത്തിനു പോകുന്നവർക്ക് എന്തായാലും english ൽ ഉള്ള വാക്ക് അറിഞ്ഞേ പറ്റൂ. പിന്നെ ആരെ സന്തോഷിപ്പിയ്ക്കാനാണ് കഷ്ടപ്പെട്ട് വായിൽകൊള്ളാത്ത പുതിയ വാക്ക് കണ്ടുപിടിയ്ക്കേണ്ടത്?

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +2

      @@gopanneyyar9379 നമുക്ക് ഭാഷ സ്നേഹം വേണം പക്ഷെ അത് അമിതമായാൽ നന്നല്ല, ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലാതെ ആധുനിക ശാസ്ത്രം നമുക്ക് എത്തി പിടിക്കാൻ പറ്റില്ല ബ്രിട്ടീഷ്കാര് നമ്മളെ അടക്കി ഭരിച്ചു എങ്കിലും ഇംഗ്ലീഷ് ഭാഷ, ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ മിലിറ്ററിയുടെ അച്ചടക്കം ഇതെക്കെ അവരുടെ ഒരു തുടർച്ച തന്നെ ആണ്, മലയാളം മറ്റു ദ്രാവിട ഭാഷകളുടെ അത്ര പദസമ്പത്തു ഇല്ല മാത്രം അല്ല നമ്മൾ ഇപ്പോൾ ഉപയോഗിച്ച് വരുന്ന എത്രെയോ പദങ്ങൾ വിദേശ ഭാഷകളിൽ നിന്ന് പോലും വന്നത് ആണ്, ടെക്നിക്കൽ words ഇംഗ്ലീഷ് തന്നെ ആകുന്നത് ആണ് നല്ലത്, ക്വാതനാങ്കം, സ്ഥൂല സംഖ്യകൾ, എന്നെക്കെ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പഠിച്ച ഒരു തലമുറ ആണ് ഞങ്ങളുടെ 10 കഴിഞ്ഞു pdc ku ഇതെല്ലാം ഇംഗ്ലീഷിൽ പഠിക്കാൻ എത്രെ ബുദ്ധിമുട്ട് ആയിരുന്നു,

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว +2

      @@nazeerabdulazeez8896 വളരെ ശരി. ഞാൻ ആദ്യമേ ഈ മലയാള സാങ്കേതിക പദങ്ങൾക്കൊപ്പം അവയുടെ english കൂടി പഠിച്ചുവച്ചു. അതുകൊണ്ട് Pre Degree യ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. മലയാളപ്പദം ഉണ്ടാക്കുമ്പോൾ അത് നിത്യോപയോഗത്തിൽ ഉള്ള പദങ്ങൾ ഉപയോഗിച്ച് compose ചെയ്യണം. (വൈശാഖൻ തമ്പി പറഞ്ഞ ഉദാഹരണം: സ്പർശരേഖ യ്ക്ക് പകരം തൊടുവര. Tangent ആണെന്ന് തോന്നുന്നു). ഭാഷാസ്നേഹമൊക്കെ നമുക്ക് സാഹിത്യത്തിൽ കാണിയ്ക്കാം. മലയാളം അത്രയ്ക്ക് ശ്രേഷ്ഠഭാഷ ആണെന്നൊന്നും ഞാൻ കരുതുന്നുമില്ല.

  • @timetraveler444
    @timetraveler444 3 ปีที่แล้ว

    ഡോ. രതീഷ് പറഞ്ഞട്ടെ ഫാം ലോയുടെ 5 പ്രശ്നങ്ങൾ.
    കമ്യൂണിസം , മർക്സിസം എന്നിവയെ വിമർശിച്ചതുകൊണ്ട് ഒരാളെ ഇങ്ങനെ വിമർശിക്കുന്നത് ശെരിയാണോ, അതും വൈശാഖൻ തമ്പിയെ തല കുലുക്കാൻ കൊണ്ടിരുത്തിയിട്ട്.
    ക്യാനടയിൽ ഇരുന്ന് ഒരു അമ്മായി 2 മാസം മുൻപ് കുറച്ചു വീഡിയോ ഉണ്ടാക്കി താങ്കളുടെ പ്രെത്തെക ശാസ്ത്രത്തെ സംരക്ഷിക്കാൻ സ്രെമിച്ചിരുന്നു.
    താങ്കളുടെ ചോദ്യത്തിന് നാലാം മതം എന്ന പരിപാടിയിൽ രവിചന്ദ്രൻ സി പറഞ്ഞ മറുപടി തന്നെ ഞാൻ ഇവിടെ കമന്റ് ആയിട്ട് ഇടാം.
    അല്പത്തരത്തിനൊക്കെ ഒരു ആഴം നിശ്ചയിക്കണം.

  • @timetraveler444
    @timetraveler444 3 ปีที่แล้ว +3

    സങ്കപരിവാർ രാഷ്ട്രീയം ഒളിപ്പിച്ചു കടത്തുന്ന രവിചന്ദ്രൻ സി യെ പോലുള്ളവരെ വിമർശിക്കാൻ അവതാരകൻ കാണിച്ച ദൈര്യം അഭിന്ദനർഹം.

    • @vinuv39
      @vinuv39 3 ปีที่แล้ว

      രവിചന്ദ്രൻ സംഘപരിവാർ രാഷ്ട്രീയമോ വ്യക്തമായി പറയാമോ?

    • @adhi_xx
      @adhi_xx 3 ปีที่แล้ว +1

      @@vinuv39 rc bjp allennu tangalkkum ariyam aa comment itta bro kku ariyam 😂😂😂

  • @natarajanp2456
    @natarajanp2456 3 ปีที่แล้ว +1

    🖐

  • @prajithmks6193
    @prajithmks6193 3 ปีที่แล้ว

    കർഷക ബില്ലിന്റെ പോരായ്മകളെക്കുറിച്ചും അത് നടപ്പാക്കിയാൽ ഇന്ത്യയിൽ സംഭവിയ്ക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ചും വളരെ യുക്തി അധിഷ്ഠിത തെളിവുകളോടെ വിശദീകരിച്ച രണ്ട് യുവഡോക്ടർമാർക്കും വിപ്ലവ അഭിവാദ്യങ്ങൾ....... 🔥🔥🔥🔥🔥