കാരശ്ശേരി, ബി ജെപി യിൽ സുഹൃത്തുക്കൾ ഉണ്ടോ ?ചോദ്യം ശരിയല്ല - Episode 11

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2022
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 32

  • @aboobackerkk5827
    @aboobackerkk5827 2 ปีที่แล้ว +4

    Oru vakkupoolum mashinodu
    Viyoojikkan enikku pattunnilla
    Mashe santhosham 👍♥️♥️♥️

  • @kuttikrishnanvkd2271
    @kuttikrishnanvkd2271 2 ปีที่แล้ว +4

    ജനാധിപത്യ വ്യവസ്ഥിതി വളരെ നല്ല വ്യവസ്ഥിതിയാണ് പക്ഷെ അത് കുറ്റമറ്റതാകണമെന്ന് മാത്രം.

  • @muttibasheer6252
    @muttibasheer6252 2 ปีที่แล้ว +2

    Arabiyude marayada, you are the correct

  • @abdullaothayoth9305
    @abdullaothayoth9305 2 ปีที่แล้ว +1

    Very interesting episode. Regards.

  • @muttibasheer6252
    @muttibasheer6252 2 ปีที่แล้ว +1

    Karacheri, you are very brillient

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +3

    കാരശ്ശേരി മാഷ് മോഹമുക്തനായ കർമ്മയോഗി....ഈവാക്കുകൾക്കായി കാത്തിരിക്കുന്നു....

  • @tk-uc4pw
    @tk-uc4pw 2 ปีที่แล้ว +2

    "കനകം മൂലം കാമിനി മൂലം"
    കുഞ്ചൻ നമ്പ്യാർ സാധാരണക്കാരെപ്പറ്റിയല്ലേ പറഞ്ഞത്, മാഷേ.
    അധികാരികളുടെ കാര്യം മാഷ് പറഞ്ഞത് കറക്റ്റ്.

  • @ashrafashraf4839
    @ashrafashraf4839 2 ปีที่แล้ว

    ❤️

  • @suryagi2201
    @suryagi2201 2 ปีที่แล้ว +1

    ഒരുപാട് കാഴ്ചപ്പാടുകൾ മാഷോട് യോജിക്കാൻ പറ്റില്ല. കുറച്ചു കൂടി ആഴത്തിൽ പഠനം നടത്തേണ്ടതുണ്ട്. കാഴ്ചപ്പാടുകളും വിശ്വാസം ലോകoമുഴുവൻ വ്യത്യസ്തങ്ങളാണ്.ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ അന്ധവിശ്വാസികളുടെ നാടാണ്.

  • @sasidharank7953
    @sasidharank7953 10 หลายเดือนก่อน

    അതിഥി ദേവോഭവ എന്ന് അറബില് എങ്ങനെയാ പറയാമോ മാഷേ

  • @sanathannair8527
    @sanathannair8527 2 ปีที่แล้ว +1

    കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം
    എന്നു പറഞ്ഞാൽ ഇതുകൊണ്ടു മാത്രമേ കലഹങ്ങൾ ഉണ്ടാകുന്നുള്ളൂ എന്നൊന്നും അർത്ഥമില്ല കാരശ്ശേരി മാഷേ!

    • @rajantk4102
      @rajantk4102 2 ปีที่แล้ว

      താങ്കൾ മാഷ് പറഞ്ഞത് വ്യക്തമായി കേട്ടില്ല എന്ന് തോന്നുന്നു. ആ ഭാഗം ഒരിക്കൽക്കൂടെ കേൾക്കൂ

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +1

    ഇതെന്തു ചോദ്യം, നമ്മൾ സമൂഹ ജീവികളാണോ, എങ്കിൽ,അതിൽ bjp, rss, മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ് എല്ലാം ഉണ്ടാകും.. ആരെയും ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ല. പക്ഷെ ഞാൻ ഞാനായാൽ മതി.

  • @raghuk4035
    @raghuk4035 2 ปีที่แล้ว +1

    കുഞ്ചൻ കാരശ്ശേരി മാസ്റ്റർ

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว

    ഇന്ന് കാരശ്ശേരി മാഷക്ക് ഇന്ത്യയിലെ ഏതെങ്കിലും സങ്കടനയിലോ, രാഷ്ട്രിയപാർട്ടിയിലൊ അങ്കമാകുവാൻ സാധിക്കുമോ ? സാദ്ധ്യമല്ല എന്നാണ് ഞാൻ പറയുക. കാരണം അധികാരം എന്നതാണ് എല്ലാറ്റിനും ആധാരം

  • @nafsarvaliyakath2735
    @nafsarvaliyakath2735 2 ปีที่แล้ว

    എന്ത് ചോദ്യം

  • @bjk5983
    @bjk5983 ปีที่แล้ว +1

    പശുരാഷ്ട്രീയം കലർത്താത്ത പാർട്ടി ഏതാണ് മാഷേ,ഏറ്റവും ഉപയോഗിച്ചത് കോൺഗ്രസ്‌ അല്ലേ,ബീഹാറിൽ പശു സംരക്ഷണം ആയിരുന്നു cpim പ്രകടനപത്രികയിൽ,text book അടിസ്ഥാന തത്വങ്ങൾ,കോൺഗ്രസ്‌ ആരാധന,കുറച്ചു വർഗ സ്നേഹം,അതാണ് കാരശ്ശേരി മാഷ്

  • @safiyatravels4211
    @safiyatravels4211 ปีที่แล้ว

    Kalyanam sadya onnum Venda but rathriparipadi venamlley
    Ethalley nee parayunnad

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว

    دم دوام الدهرداءم الحضور والشهود
    دمت في جنات وصل حالة الابدال دال.
    سل سبيلا سار فيه سيدالسادات سر ،
    سلسبيلا تسقي في الحالات كالسلسال سأل.٣٠/٦/٢٠٢٢

  • @asokancp7141
    @asokancp7141 2 หลายเดือนก่อน

    Maashe bhoori pakshamullathukondanu ivide janadhipathyam nila nilkkunnath. Ningalude religion ayirnnu bhooripakshamayirunnenkil enthavumayirunnu Indiayude gathi.

  • @surendrankp8355
    @surendrankp8355 2 ปีที่แล้ว +8

    ചോദ്യം ശരിയല്ല.എഴുത്തും ശരിയല്ല.ബിജെപിയിൽ സുഹറ്ത്തുക്കളുണ്ടോ ,സന്ദർഭവും ശരിയല്ല.ആദ്യം കാരശ്ശേരി ബിജെപി യിൽ എന്ന് എഴുതി ചോദ്യം മാത്രമല്ല വ്യൂവേഴ്സിനെ യും പറ്റിച്ച് എണ്ണം കൂട്ടുന്നതും ശരിയല്ല.അപ്രസക്തമായ തലവാചകം തീരെ ശരിയല്ല.ഇവിടെ ചോദ്യം അസ്ഥാനത്ത് തിരികികയറ്റി നീതി പുലർത്തി എന്നഭിനയിക്കുന്നതും തീരെ ശരിയല്ല.ചോദ്യം ശരിയാവാത്തതിനാൽ ഉത്തരത്തിനും ചേർച്ചയില്ല.

    • @abdulmajeedkalathil7688
      @abdulmajeedkalathil7688 2 ปีที่แล้ว +2

      എങ്ങിനെയെങ്കിലും സബ്സ്ക്രൈബ്ഴ്‌സ് ഉണ്ടാക്കുക, അതാണ് ഇവരുടെയൊക്കെ ഇപ്പോഴത്തെ ലക്ഷ്യം. അതിന് ക്യാപ്ഷനും വിഷയവും തമ്മിൽ ഒരു ബന്ധവും വേണ്ട എന്നാണ് ഇവരുടെയൊക്കെ ഒരു ധാരണ.

  • @sudheertn22
    @sudheertn22 ปีที่แล้ว

    കാരശ്ശേരി മാഷ്ക്ക് തീരെ ആധുനിക ബോധമില്ല....

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 2 ปีที่แล้ว

    സോക്രട്ടീസ്ന്റെ കാലത്തോ യേശു വിന്റെ കാലത്തോ ജനാധിപത്യം
    ഉണ്ടായിരുന്നോ മാഷേ?

    • @rajendranvayala4201
      @rajendranvayala4201 2 ปีที่แล้ว +2

      ജനാധിപത്യം എന്നത് കൊണ്ട് അവിടെ കൂടിയ ജനങളുടെ ഭൂരിപക്ഷ, അഭിപ്രായം എന്നാണ്

  • @jayannair5975
    @jayannair5975 ปีที่แล้ว

    corona go go is not superstition ,Mashe .
    How India deals with India,you should have at least respect ..