മദ്യപിച്ചും ശ്രദ്ധിക്കാതെയും ഒരാൾ ഓടി എന്ന് കരുതി എല്ലാവരും അങ്ങനെയാകുമോ. അയാൾക്ക് മാത്രം ശിക്ഷ നൽകാതെ മറ്റുള്ളവർക്ക് അതും പ്രൈവറ്റ് കാര്യങ്ങളിലും മാത്രം എല്ലാവർക്കും നിരോധനവും അല്ലെങ്കിൽ ഫൈനും.. 😂 അതുകൊണ്ട് ഈ മുന്നറിയിപ്പ് വീഡിയോ കൊണ്ട് അഭിപ്രായം നല്ലതാണ് എന്ന് ഞാൻ പറയും പക്ഷേ ഇത് ആധികാരികൾ ചെയ്യില്ല. ഫൈൻ മാത്രം ഈടാക്കും..
@@VijeeshP-lu1nu അധികാരികൾ ചെയ്യുന്നുണ്ടോ, മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്നതിലുപരി, സ്വന്തം സേഫ്റ്റിക്ക് ഉപകരിക്കുന്ന കര്യങ്ങൾ അല്ലേ പറയുന്നത്.. എല്ലാവരും ചെയ്താൽ എല്ലാവർക്കും നല്ലത്
@@77jaykb താങ്കൾ വണ്ടിയോടിക്കുമ്പോൾ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടും എല്ലാ നിയമങ്ങളും തെറ്റിച്ചു കൊണ്ടുവാണോ ചെയ്യുന്നത്. ഞാൻ എഴുതിയിരിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കാതെ വന്നിട്ട് ഒരു പ്രയോജനമില്ല. നമ്മുടെ നാട്ടിൽ നടപ്പാക്കുന്ന പല നിയമങ്ങളും തനി വേസ്റ്റാണ്. ഡ്രൈവറുടെ ശ്രദ്ധ കുറവിനെ വണ്ടിയുടെ കളർ മാറ്റിയത് കൊണ്ടും പാട്ട് ഇല്ലാതാക്കിയത് കൊണ്ടും ഒന്നും സംഭവിക്കാൻ പോകുന്നില്ല അങ്ങനെയാണെങ്കിൽ കെഎസ്ആർടിസി ഇടിക്കില്ലല്ലോ.. അതുകൊണ്ട് മൂന്നാംകിട റോഡും മൂന്നാം ക്വാളിറ്റിയും തരുന്ന നാട്ടിൽ കുറെ നിയമങ്ങൾ പഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല മദ്യപിക്കാതെയും മര്യാദയ്ക്ക് ഉണർവോടെയും ഓടിച്ചാൽ ഒരു അപകടവും ഉണ്ടാവില്ല. പിന്നെ ഇദ്ദേഹം ചെയ്യുന്ന വീഡിയോയ്ക്ക് എതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല നല്ല കാര്യം നല്ല വീഡിയോ പക്ഷേ ഈ പറയുന്ന കാര്യങ്ങളൊക്കെ സാധാരണക്കാരന് മാത്രമേ ഉള്ളൂ ഗവൺമെന്റ് പ്രസ്ഥാനങ്ങൾക്ക് ഇല്ല എന്ന് താങ്കളും ഓർക്കു... ഇവിടെ നിരോധനം എന്ന് പറയുന്നത് ഒരു പ്രസ്ഥാനത്തെയാണ് അല്ലാതെ അത് നന്നാക്കിയെടുക്കാനല്ല നോക്കുന്നത് ഡ്രൈവിംഗ് ഒരു പ്രൊഫഷൻ ആക്കാൻ അന്നും ഇന്നും ഇന്ത്യയിൽ മോശമാണ്.. പ്രത്യേകിച്ച് നാട്ടുകാർക്കും ഗവൺമെന്റിനും താല്പര്യമില്ല. അല്ലാതെ ഒരു അപകടം ഉണ്ടായി എന്ന് കരുതി എല്ലാവരും അതേക്കുറിച്ച് വീഡിയോ ചെയ്തിട്ട് എന്ത് പ്രയോജനം.. കുറ്റം ചെയ്തവരെ ശിക്ഷിക്കാതെ എല്ലാവർക്കും ഒരേ പോലെ ശിക്ഷ കൊടുത്തിട്ട് എന്ത് കാര്യം എന്നാൽ ഇതേ വിഷയം കെഎസ്ആർടിസിയിലോ മറ്റു സംഭവിക്കുമ്പോൾ ഒരു സേഫ്റ്റിയും ഇല്ല ഒരു ശ്രദ്ധയുമില്ല. അതുകൊണ്ട് പറഞ്ഞതാണ് മനസ്സിലായോ. കാര്യ എഴുതുമ്പോൾ മനസ്സിലാക്കി വായിച്ചിട്ട് എഴുതാൻ വരിക. അല്ലാതെ യൂട്യൂബർക്കെതിരെ പറഞ്ഞു എന്ന തോന്നലായിട്ട് വരരുത്.. ഈ വീഡിയോ അല്ലെങ്കിൽ ഇതുപോലെ ഇൻഫർമേഷൻ ഉള്ള വീഡിയോ അതിനെതിരെ പറയേണ്ട ആവശ്യം എന്തിനാണ്..
6 വർഷം മുൻപ് തമിഴ്നാട്ടിൽ രാത്രി രണ്ട് മണിക്ക് എനിക്ക് ഉണ്ടായ അപകടത്തിനു കാരണങ്ങളാണ് വളരെ കൃത്യമായി ഈ വീഡിയോയിൽ പറയുന്നത്. ഏറ്റവും സേഫ് ആയി എല്ലാ മുൻകരുതലുകളും എടുത്ത് വണ്ടി ഓടിക്കുന്ന ആളെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥിരം അനുമോദനം കിട്ടുന്ന എനിക്ക് ഉറക്കം എന്ന ഒറ്റ കാരണം കൊണ്ട് ആണ് അന്ന് അത് സംഭവിച്ചത്, ഭാഗ്യം/വണ്ടിയുടെ ഗുണം/അമിത വേഗത ഇല്ലാതിരുന്നത്/ സംഭവിച്ച സ്ഥലം എന്നിവ കൊണ്ടും മാത്രമാണ് ജീവന് അപകടമുണ്ടാക്കാതെ ഇരുന്നത്. പിന്നീട് ഇങ്ങോട്ട് ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്യുമ്പോഴും 6am to 6pm എന്നത് നിർബന്ധമാക്കി, പകൽ ക്ഷീണം തോന്നിയാൽ ഉടനെ നിർത്തി 10 മിനിറ്റ് എങ്കിലും ഉറങ്ങുക, അതിന് പകരം മറ്റൊന്നില്ല, ചായ/കാപ്പി/കോള അതൊന്നും ഫലിക്കില്ല. ഉറക്കത്തിന് തുല്യം ഉറക്കം മാത്രം.
@@rajeshrajeshpt2325 വേനൽക്കാലത്ത് പകൽ മുഴുവൻ വാഹനമോടിച്ച് ക്ഷീണം കാരണം വൈകിട്ട് 7 മണിക്ക് വാഹനമോടിച്ച് ഉറങ്ങി വളരെ ചെറിയ ഒരു അപകടത്തിൽ പെട്ട ആളാണ് ഞാൻ... ഭാഗ്യം കൊണ്ട് വേറെ വാഹനങ്ങളൊന്നും റോഡിലില്ലാത്ത സ്ഥലമായിരുന്നു.. മനുഷ്യന്റെ ഉറക്ക ക്ഷീണം .....🙏🙏
@@rajeshrajeshpt2325 room ഒക്കെ കിട്ടി വരുമ്പോഴേക്കും കുറച്ചു സമയം ആകുമല്ലോ, പിന്നെ വൈകുന്നേരം ആയാൽ പൊതുവേ എല്ലായിടവും തിരക്കും കൂടും. destination planned ആണെങ്കിൽ കുഴപ്പമില്ല.
Hi Buddy... വളരേ വൈകി വന്ന ഒരു subscriber ആണു ഞാൻ ഇവിടെ, bcz “sometimes we miss the diamonds in search of stones”. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, ഒറ്റ ദിവസം കൊണ്ട് ഞാൻ കണ്ടു തീർത്ത ചെറുതും വലുതുമായ നിങ്ങളുടെ informative വീഡിയോകളുടെ എണ്ണം 37 ആണ് 🤯 ‘who is Ajith Buddy ‘എന്ന talk ഹൃദയസ്പർശിയായിരുന്നു 🥰 All the best and awaiting for your upcoming valuable talks🙌🏻✌🏻✌🏻🤍
@@AjithBuddyMalayalam ajith buddy bro, njn valare confused ayi irikkukayanu.. Oru bike vanganam ennundu. Ippo njn use cheyyunna vandi pulsar 135 anu. Ithil ninnu oru upgrade anu uthesham enkilum athinu pattiya oru vandi kanunilla. I mean upgrade options undu, but 135 cc bike ayathu kondu ithinu kittiya athrayum illelum oru 50 enkilum mileage venam ennu agraham undu. And ippo ulla bikeinekal performanceum and pillion comfortum. Ithellam othinangiya oru bike eniku kandethan sadhikunilla. Ake kanda oru bike hornet 2.0 anu. Athil palarkum 50+ mileage kittundu performance avashyam ullapo edukukayum cheyyam ennum manasilayi. But athinte pillion comfort athra pore ennu thooni. Rtr160 4v alochichu but 45 anu max njn kanda mileage. Angane enkil mileage compromise cheyyam ennu karuthi xpulse, raider okke alochanayil anu. Xpulse nammude naatil oodan pattiya vandi anu. Raider anel valare rare aya karanam oru uniqueness kittum. Thaangal anel njn paranja listil ninnu ethavum suggest cheyya? If you don't mind oru new video irakkamo best pillion comfort bikes with good performance ennu paranju orennam?
@@theunscriptedwonders3621 100% true, but he deserves more subscribers. Njn palapozhum niceil videos share cheythu kodukarundu alukalku. I mean avar ingane vallathum search cheyyanel athumayi related ayulla video undel share cheythu kodukkum
ഞാൻ ശീലിച്ച കാര്യങ്ങൾ: കാർ ട്രിപ്പ്: വീട്ടിൽ നിന്നും 3am start ചെയ്യും. തലേ ദിവസം 9 മണിക്ക് മുൻപ് ഉറങ്ങാൻ കിടക്കും. മറ്റു സ്ഥലങ്ങളിൽ നിന്നും രാവിലെ 4നും 5നും ഇടക്ക് start ചെയ്യും, തലേ ദിവസം 10 മണിക്ക് മുമ്പ് ഉറങ്ങാൻ കിടക്കും. Bike ആണെങ്കിൽ starting time ഒരു എപ്പോഴും 5നും 6നും ഇടയിൽ... തലേന്ന് രാത്രി 10 മണിക്ക് മുമ്പ് ഉറങ്ങും. Destination എപ്പോഴും വൈകീട്ട് 7മണിക്ക് മുൻപ് എത്താൻ ഉള്ള പ്ലാനിൽ പോകും.. വീട് ആണ് destination എങ്കിൽ 11 മണി വരെ. ചില സാഹചര്യങ്ങളിൽ destination time സൂര്യസ്ഥമായത്തിനു മുൻപ് സെറ്റ് ചെയ്യും. ഉദാ: കാട്ടിലൂടെ യാത്ര ഉണ്ടെങ്കിൽ. ഉച്ചക്ക് ശേഷം ഉറക്കം ഒരു ചലഞ്ച് ആണ്... 2-3 തവണ വഴിയിൽ ഒതുക്കി ഉറങ്ങിയിട്ടുണ്ട്... ബൈക്കും കാറും.
Night driving is risky, ഞാൻ പൂർണമായി യോജിക്കുന്നു അതിനോട്. കാരണം ഞാൻ ഏറ്റവും കൂടുതൽ long drive ചെയ്തിട്ടുള്ളത് night ആണ് (Trivandrum to Bengaluru). ബഡ്ഡി പറഞ്ഞ മുഴുവൻ കാര്യങ്ങളും കറക്റ്റ് ആണ്. Thank you buddy 👍👍👍👍
Ethire vandi varumbo dim cheyyanam. sheriyanu. Pakshe enthukond aalukal high edunnu. Ath koodi alochikkendathalle. Nalla reethiyil street lights undengil e preshnam undakumo?
കണ്ണഞ്ചിക്കുന്ന പ്രകാശം പരത്തിയ ഒരു ചെറിയ സ്കൂട്ടർ പോലും നമ്മുടെ കാഴ്ച വിഷമത്തിലാകും light dim ചെയ്യില്ല Sen cer വച്ച് Automatic ആയി ligt dim ആവുന്ന സംവിധാനം നിർബന്ധമാക്കണം
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, എതിരെ വരുന്നവൻ ലൈറ്റ് ഡിമ്മ് ചെയ്തില്ലെങ്കിൽ, ജീവിതത്തിൽ ഒരു തവണയെങ്കിലും ആരേയും തെറി വിളിക്കാത്തവർ വരെ അവരുടെ തന്തയ്ക്കു തള്ളയ്ക്കും വിളിക്കും അതുപോലുള്ള അവസരമാണ് പലപ്പോഴും നമ്മൾ നേരിടുന്നത്...
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... കാരണം ഞാൻ wanderla ടൂർ പോയപ്പോൾ കാർ ഫുള്ളും ഓടിച്ചത് ഞാൻ തന്നെ ആണ് രാവിലെ 5 മണിക്ക് യാത്ര തുടങ്ങി kollam to kochi അങ്ങോട്ട് പോയപ്പോൾ വളെരെ enjoy ചെയ്താണ് വാഹനം ഓടിച്ചത് എന്നാൽ തിരികെ വന്നപ്പോൾ ആണ് ആ ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങിയത് പാർക്കിൽ ഉല്ലസിച്ചറിന്റെ ക്ഷീണവും എല്ലാം കൂടെ ആയപ്പോൾ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയ അവസ്ഥ ആയിപോയി പിന്നെ എന്റെ മനസ്സിൽ തന്നെ ഞാൻ ഉറപ്പിച്ചു ഇനി തീരെ ഒഴിവാക്കാൻ പറ്റാത്ത എമർജൻസി ഒഴികെ രാത്രി 11 മണിക്ക് ശേഷമുള്ള യാത്ര ഞാൻ ഒഴിവാക്ക്കുമെന്ന്
ഇത്രയും വിലപ്പെട്ട വിവരങ്ങൾ പങ്കുവച്ചതിന് അങ്ങേയ്ക്ക് വളരെ നന്ദി.. ഇത് കണ്ട് ആർക്കെങ്കിലും ഒരു ബോധോദയം ഉണ്ടായാൽ മതി.. സ്ട്രീറ്റ് ലൈറ്റുകൾ എല്ലായിടത്തും സ്ഥാപിക്കുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കണം...
പലരും ചെയ്യുന്ന വലിയൊരു അബദ്ധമാണ് അതിരാവിലെ വണ്ടി ഓടിക്കുന്നവർ നേരം പുലർന്നു വരുമ്പോൾ തന്നെ ഹെഡ് ലൈറ്റ് ഓഫ് ചെയ്യുന്നത് നമുക്ക് എതിരെ വരുന്നതായ വാഹനത്തിൽ ഉള്ളവർ പക്ഷേ അല്പം ഒന്ന് കണ്ണ് ചിമ്മുന്ന ഒരു സമയമായിരിക്കും അതുകൊണ്ട് നല്ല വെളിച്ചം ആയതിനുശേഷം മാത്രം ഹെഡ് ലൈറ്റ് ഓഫ് ചെയ്യുക
Better to use low beam all the time, most newer cars have a setting called "day time running lights" which keeps the low beam on (tail lights off) when the engine is running. This makes the vechicle more visible. Premium cars also have lane mentainance- lane deviation alert/collission avoiadence systems,fattige-sleep alet systems, blind spot monitoring etc thus enhancing safety. 🤠🤠
ഞാൻ രാത്രി യാത്ര തിരഞ്ഞെടുക്കാൻ കാരണം.. റോഡിൽ ഓട്ടോയും സ്കൂട്ടർ യാത്രക്കാരും കാൽനടയാത്രക്കാരും പാർട്ടി പരിപാടികളും ഘോഷയാത്രകളും വഴിമുടക്കലുകളും ഒന്നും ഇല്ല എന്നതുകൊണ്ടാണ്🤗🤗🤗
Appreciate your effort and bringing this one out buddy. The fact that these kids were travelling to Ooty and this mishap occured on the way is very saddening.. No solace can heal the loss of the deceased students' parents.. Great animation too!
മെയിൻ ആയി ഒരു കാര്യം വിട്ടു, വണ്ടി ഓടിക്കുമ്പോൾ നൈറ്റ് വിഷൻ ഗ്ലാസ് ഉപകാരം ആണ് , വണ്ടിയുടെ കൂടെ ഈ ഗ്ലാസ് നൽകിയാൽ അപകടം ഒരു പരിധി വരെ കുറച്ച് സേഫ് ആകാം, എന്റെ എക്സ്പീരിയൻസ് ആണ്
ഞാൻ സ്ഥിരം രാത്രി drive ചെയ്യുന്ന ആളാണ്. എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങളിൽ ചിലതാണ് ഇതിൽ പറഞ്ഞിരിക്കുന്നത് .പറയാത്ത കാര്യങ്ങളിൽ ചിലത്. വെള്ളം കുടി കുറഞ്ഞ് dehydration ആയി പെട്ടന്ന് ക്ഷീനിക്കുന്നത്. ഹൈവേ കളിൽ ഓടിക്കുമ്പോൾ ഇടക്കിടക്ക് കണ്ണിന്റെ ഒരേ സ്ഥലത്തേക്ക് മാത്രമുള്ള നോട്ടം ഒഴിവാക്കണം, ഇല്ലേൽ കണ്ണ് തുറന്നു പിടിച്ചുകൊണ്ട് തന്നെ ഉറങ്ങി പോകും.വല്ലാത്ത ഒരു അവസ്ഥയാണിത്.പിന്നെ ഉറക്കം വന്നു കണ്ണ് കനം വെച്ചാൽ ഒരു നിമിഷം വൈകാതെ കുറഞ്ഞത് ആരമണിക്കൂർ എങ്കിലും ഡീപ് സ്ലീപ് ഉറങ്ങണം
അജിത് ബഡ്ഢിക്കു വളരെ നന്ദി അറിയിക്കുന്നു ഇങ്ങനെയുള്ള വിഡിയോകൾ ഇടുന്നതിനു🥰🥰....ബഡ്ഢിയുടെ വീഡിയോ അപ്‌ലോഡ് ഹിസ്റ്ററിയിൽ ഒരെണ്ണം പോലും ഇങ്ങനെ ഒരു വീഡിയോ വേണമോ എന്ന സംശയം പോലും തോന്നിപ്പിക്കാറില്ല 🙏🙏🙏🙏
I used to drive Bangalore to Kerala full night earlier. Now for the last 2 years, i completely stopped full night driving. Now i am following driving patterns like either reaching my destination before 12.00am or starting to drive only after 3 am after the sleep. I feel fatigue mainly 3 times in my earlier night drives 1. Our usual sleeping time. Eg: if you have a habit of sleeping at 11.00pm, you will feel sleeping exactly at that time. 2. After your dinner / night snacks : after 30 mins of having food, you may feel sleepy because of the digestion process. 3. Early morning : since you are driving for a long time, you feel very tired....also you have better visibility than night and your mind says that it is day time so nothing to worry. Because of these 2 reasons, you may have a tendency to increase the speed. And when you turn the car to east, the sunlight directly hits windshield & visibility gets poor.
100% കറക്റ്റ് 👍. ഞാൻ വർഷത്തിൽ 2 - 3 തവണ കണ്ണൂർ - തിരുവനന്തപുരം പിന്നെ തിരിച്ചും ഉള്ള 500 km കാർ ഓടിക്കാറുണ്ട്. യാത്ര സമയം 5 am ഇനും 11 pm ഇനും ഇടക്ക് മാത്രം - ഒരു കാരണവശാലും രാത്രി 12 മുതൽ 4 മണിക്കും ഇടയിൽ ഡ്രൈവ് ചെയ്യാറില്ല. ആ സമയം ഒരിക്കൽ പോയപ്പോൾ ഉറക്കം തൂങ്ങി ഉണ്ടാകുന്ന പല അപകടങ്ങളും നേരിട്ട് ഞാൻ കണ്ടിട്ടുണ്ട്.
ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, പല പഴയ KSRTC ബസുകൾക്കും പാർക്ക് ലൈറ്റ് പോയിട്ട് ബ്രേക്ക് ലൈറ്റ് പോലും ഇല്ല! പ്രത്യേകിച്ചും രാത്രിയിൽ എങ്ങനെ മനസ്സിലാക്കും മുൻപിലുള്ള ബസ് നിർത്താൻ പോവുകയാണെന്ന്?
സദാ വണ്ടിയില്‍ GPS ഉള്ള, ഡ്രൈവർ assist or ADAS Feature ഉള്ള നല്ല branded ക്യാമറ വാങ്ങി വെക്കുക. എന്നിട്ട് അതില്‍ ADAS feature + voice alert enable ആക്കി ഇടുക. ശേഷം വണ്ടി ഓടിക്കുന്ന സമയത്ത് മുന്നില്‍ 20 മീറ്റർ ഉള്ളില്‍ വണ്ടി കണ്ടാല്‍ audible alert, അതുപോലെ 80+ km പോയാല്‍ lane change alert ഒക്കെ audible ആയി ലഭിക്കും.
I appreciate this content. Night driving is not for everyone. I'm working night shifts alone for several years now. After a year I plan my long drives (within 200km) exclusively on night. I generally start around 2 am and reach my destination by morning. I feel drowsy when I try to drive this distance in the morning. I don't do that anymore. Even though I'm confident driving at odd hours I get to see many accidents, especially early morning. Around 7 instances where the opposite of vehicle was coming towards me and I had continuously blow my horn to alert the driver coming towards me that he is going off the road. Our road conditions make it harder to drive at night. The biggest problem with our roads is the dividers without reflectors on them, some of them may be covered with dirt or destroyed in previous crashes. If you don't know the road crashing to a divider is the most likely in our Kerala roads.
കർണാടകയിലും,തമിഴ്‌നാട്ടിലും ഉൾപ്പടെ ഉള്ള ഒട്ടുമിക്ക എല്ല സംസ്ഥാനത്തും ഉള്ളത് പോലെ കേരളത്തിൽ മിക്ക റോഡിലും ആവശ്യത്തിന് streetlight ഇല്ലാത്തത് വളരെ അപകടം ആണ്..
എന്റെ ചെറിയ ഒരു അഭിപ്രായം പറഞ്ഞോട്ടെ... ഹൈറേഞ്ച് മേഖലയിൽ വണ്ടി ഓടിക്കുമ്പോൾ രാത്രി ആണ് നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം പകൽ സമയത്ത് വണ്ടി കൊണ്ട് പോകുമ്പോൾ കൊടും വളവ് തിരിഞ്ഞു വരുന്ന വണ്ടികൾ ( KSRTC ) ഹോൺ പോലും മുഴക്കാതെ ആണ് വരുന്നത്. അങ്ങനെ നോക്കുമ്പോൾ രാത്രിയിൽ എതിരെ വരുന്ന വണ്ടിയുടെ head lights കണ്ട് കൊടും വളവുകളിൽ വണ്ടി നമുക്ക് പകൽ ഓടിക്കുന്നതിനെക്കാളും സുഖമായി ഓടിക്കാൻ സാധിക്കുന്നു. ചിലപ്പോൾ ഇത് എന്റെ മാത്രം അഭിനുഭവം ആയിരിക്കും Anyway good video , Thank you 😊👍👌
സ്ട്രീറ്റ് ലൈറ്റില്ലാത്ത, കുഴിയുള്ള/പരപ്പില്ലാത്ത റോഡുകൾ, ഡിം അടിക്കാത്ത ഡ്രൈവ് കൾചർ, തെരുവ് നായ/നാൽകാലികൾ, എല്ലാം താണ്ടി night drive ചെയ്തെത്തുന്നവൻ സുലൈമാനല്ല ഹനുമാൻ തന്നെയാണ് 😁😮
7:20 ഇത് ഞാൻ എന്റെ ക്ലാസ്സിൽ പറഞ്ഞ് കൊടുക്കുന്നതാണ്. ആർക്കും അറിയില്ല ഈ സമയത്തിന്റെ പ്രത്യേകതയെപ്പറ്റി, വളരെ അപകടകരമായ സമയമാണിത്. കാഴ്ച്ചയുടെ വളരെ സങ്കീർണ്ണമായ അവസ്ഥയാണ് ആ സമയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
രാത്രിയിലോ വെളുപ്പാൻകാലത്തോ, എയർപോർട്ടിൽ കൊണ്ട് വിടാൻ അല്ലെങ്കിൽ കൂട്ടികൊണ്ട് വരാൻ വീട്ടിൽ വണ്ടി ഉണ്ടെങ്കിലും വീട്ടുകാരെയോ സുഹൃത്തുക്കളെയോ വിളിക്കാതെ പരിചയമുള്ള ഉത്തരവാദിത്തമുള്ള ടാക്സിക്കാരെ ഏർപ്പെടുത്തുന്നത് ഒരു നല്ല ഉപാധിയാണ്...
Ksrtc സൂപ്പർ ഫാസ്റ്റ് ബസ്സ് drivers ❤️❤️. ഇടയ്ക്ക് രാത്രിയിൽ ksrtc ബസിൽ ഇരുന്നു ഉറങ്ങിയിട്ട് ഞെട്ടി ഉണർന്നു ഡ്രൈവറെ നോക്കുമ്പോൾ എന്തോ ഒരു ഫീൽ പുള്ളി ഉറങ്ങിയലോ എന്നൊരു ചിന്ത വരും.
Very well explained with the help of study by experts. This is why I ride in the day only. But ഈ കാര്യങ്ങൾ ആളുകൾ മനസിലാക്കാറില്ല എന്നതാണ് സത്യാവസ്ഥ. മാറി ചിന്തിക്കാൻ ഈ വീഡിയോ തീർച്ചയായും സഹായിക്കും. രാത്രി റൈഡ് ചെയ്യേണ്ടി വന്നത് കൊണ്ട് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എല്ലാ മൈൻ റോഡുകളും (പ്രത്യേകിച്ച് ഹെവി വാഹനങ്ങള്‍ പോകുന്ന റോഡ്) 6 വരി ആക്കണം അറ്റ്ലീസ്റ്റ് 4 വരിയെങ്കിലും ആക്കണം, സ്ട്രീറ്റ് ലൈറ്റ് 89% അപകടങ്ങൾ കുറക്കും
ഗൾഫ് നാടുകളിൽ സ്ട്രീറ്റലൈറ് ഉള്ളപോലെ നമ്മുടെ നാട്ടിൽ എവിടെയാണ് ഉള്ളത് അവിടെത്തെ പോലെ ഫുൾ ടൈം പ്രകാശം കിട്ടുന്ന വിധത്തിൽ ഉള്ള ലൈറ്റ്റുകൾ ഉണ്ടെങ്കിൽ ഒരു 98%അപകടങ്ങൾ കുറയും നമ്മുടെ നാട്ടിൽ എത്രയോ ചുരങ്ങൾ വളവുകൾ കയറ്റങ്ങൾ ഇറക്കങ്ങൾ എവിടെയാണ് ഒരു മുന്നറിപ് ബോർഡ് ഉള്ളത് അതുപോലെ എവിടേ ആണ് ലൈറ്റ് ഉള്ളത്
Thanks for this video, thangalude ella videos um scientific studies and evidence based ayondu, onnum parayanilla, well done Ajith bro enne parayan ullu 👍
രാത്രിൽ വണ്ടി ഓടിക്കുന്നവർ ദയവായി dim bright അടിക്കുക അല്ലെഗിൽ accident കുടും എതിരെ വരുന്ന വണ്ടിക്ക് bright ഇല്ലഗിൽ accident നടക്കാൻ ഉള്ള സത്യത കൂടുതലാണ് respect for Riders 🙏
പരമാവധി dim ഇട്ട് വാഹനം ഓടിക്കുക, രാവിലെ വെയിൽ വരുന്നത്വരെയും വൈകുന്നേരം വെയിൽ പോയതിനുശേഷവും headlight ഇടുക, കരണ്ടുബില്ലൊന്നും കൊടുക്കണ്ടല്ലോ. indicator, ,brake light, park light എല്ലാം കത്തുന്നുണ്ടെന്ന് ഉറപ്പ്വരുത്തുക
Nice💛 Market il puthiyathayi irangunna bikes ne pati parayunna videos cheyyamo.. Pulsar N160 okke ille ippo..sadharanakkark nalla vandi alle... Athupole Xpulse.. himalayan.. Electric bikes ne pati koodi parayane.. bikes to buy in 2022-23 video koodi venam.
രാത്രി യാത്ര ചെയ്യാൻ പൊതുവേ ഇഷ്ടമല്ല.... പുറം രാജ്യങ്ങളിൽ പോലെ അല്ല കേരളത്തിൽ, ദുബായിൽ രാത്രിയും പകലും 7 വർഷം വണ്ടി ഓടിച്ചിട്ടും ഒരു ആക്സിഡൻ്റ് പോലും ഉണ്ടായിട്ടില്ല... പക്ഷേ നാട്ടിൽ പേടിയാണ് ഒപ്പോസിറ്റ് വണ്ടി വന്നാൽ ഒരു തേങ്ങയും കാണില്ല റോഡ് വിശ്വസിച്ച് മുന്നോട്ട് പോകാനും പറ്റില്ല എപ്പോൾ വേണമെങ്കിലും കുഴിയിൽ വീഴാൻ ഉള്ള സാധ്യത കൂടുതൽ ആണ്....
In USA most of the cars have high beam lights dims automatically if any cars coming opposite direction. I think India should enforce this technology. Avoid night driving.
ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും തോന്നാത്ത ഒരുപാട് പേരുണ്ട്,ഞാൻ ഉൾപ്പടെ...രാത്രി യാത്രയെ ഇഷ്ടപ്പെടുന്നവർ...പക്ഷേ,ഒരിക്കലും ചെയ്യരുത് !!..കാരണം,രാത്രി ആകുമ്പോൾ തെരുവ് പട്ടികളുടെ സ്വഭാവം മാറും പോലെ തന്നെ,മനുഷ്യരുടെയും മാറും...പ്രത്യേകിച്ചും family കൂടെ ഉണ്ടെങ്കിൽ ഒരു കാരണവശാലും രാത്രി യാത്ര ചെയ്യരുത്.. വെളിച്ചവും public um ഉള്ളപ്പോൾ ഉള്ള protection,ഇരുട്ടും ഒറ്റപ്പെടലും ഉള്ളപ്പോൾ ഒരുകാരണവശാലും കിട്ടില്ല...
Full Night drive ഞാൻ പരമാവധി ഒഴിവാക്കും. പക്ഷേ അതിരാവിലെ ആണ് കൂടുതലും ഡ്രൈവ് ചെയ്യുക. ട്രാഫിക്ക് കുറവായിരിക്കും. രാവിലെ ഡ്രൈവ് ഉണ്ടെങ്കിൽ നേരത്തെ ഉറങ്ങുകയും ചെയ്യും. പിന്നെ, വന്ന് വന്ന് പ്രധാന റോഡുകളിൽ എല്ലാം ഇപ്പൊ പാതിരാത്രി വരെ ഒക്കെ നല്ല തിരക്കാണ്...
ഞാനും ഈ പറഞ്ഞ കാര്യങ്ങളോട് 100 percentage യോജിക്കുന്നു. But incase night drive ചെയ്യേണ്ടി വരുക്കയനെങ്കിൽ please keep this points (tips) in mind. * At the first sign of drowsiness, stop your vehicle at a safe place and drink a cup of black coffee or Redbull. Then take a 30 minutes rest or nap because caffeine boosts your reaction time but according to studies it will take time to kick in. *According to studies chewing chewinggums will pumbs oxygen to the brain and keeping you alert * When you again feeling drowsiness, turn off your ac and roll down your windows * While you drive, sit up straight and keep your eyes moving (always remember: it's harder to nod off when you're uncomfortable) * Always keep atleast 2 car distance between the vehicle infront you, it will give you some room for error if you do happen to doze off for a second. * Play your favourite songs (please don't play any sleepy songs ; energetic songs a recommended) and turn up the music volume Those are the tricks which I used to follow in a long night drives.
* Appreciate the effort for bringing valuable points/contents in notice. * Very clear and pointed contents/videos without lag. * Very informative contents which is very important for driving, as a part of the society. Our side and opposite side safety equally important. * Keep going....👏👍
പറഞ്ഞതു എല്ലാം ശരിയാണ്.ഞാൻ ദൂര യാത്ര ചെയ്യുമ്പോൾ വീട്ടിൽ നിന്ന് ഫ്ലാസ്ക്കിൽ കട്ടൻ ചായ എടുക്കും. എന്നിട്ടു നൂറു കിലോമീറ്റർ കഴിഞ്ഞാൽ വണ്ടി സൈഡിൽ ഒതുക്കി നിർത്തി ഒരു 15 മിനിട്ട് റെസ്റ്റ് എടുക്കും. എന്നിട്ട് നല്ലവണ്ണം മുഖം കഴുകി പിന്നെയും യാത്ര തുടങ്ങും. ഇതേ രീതി തുടർന്നും ചെയ്യും. അങ്ങനെ കുറേ കിലോമീറ്റർ ഓടിച്ചു . ഫുൾ ഫാമിലി ആയിട്ടാണ് പോയത്. ആരെയും ഞാൻ രാത്രി ഡ്രൈവിലേക്ക് സ്വാഗതം ചെയ്യുന്നില്ല.
Really ur content is worth for each and every rider brother.. your each and every vedios shows ur hard work and dedication and passion..thank u sooo much for every informative vedios...❤️🤝
ഇതിനൊക്കെ പരിഹാരം നമ്മുടെ സർക്കാർ ചെയ്തു കഴിഞ്ഞു. ഇനി അപകടം ഉണ്ടാവില്ല ഉറപ്പാണ് നമ്മുടെ സർക്കാർ.. . . . വണ്ടിയുടെ പെയിന്റ് കൊണ്ടുടവുന്ന അപകടം അണിതെല്ലാം അത് മാറ്റി വെള്ള അടിക്കുന്നു പ്രശനം solve... 💯🔥🔥
Electric starter ulla Fi bikes il kicker vaykkathath onnu cost kurakkan vendi aayirikkaam, pinne Fi system work cheyyan enthayalum battery voltage venam appo drain aaya battery Bach kick cheythitt valiya prayojanam onnum illa, pinne reliability issues um undavam.. Dip stick nekkal nallath glass itta level indicator alle
എന്തെങ്കിലും ഗുണമല്ല! ഗുണങ്ങൾ മാത്രമേയുള്ളൂ..അത്രക്കും നല്ല മുന്നറിയിപ്പുകൾ...🤝👍
മദ്യപിച്ചും ശ്രദ്ധിക്കാതെയും ഒരാൾ ഓടി എന്ന് കരുതി എല്ലാവരും അങ്ങനെയാകുമോ.
അയാൾക്ക് മാത്രം ശിക്ഷ നൽകാതെ മറ്റുള്ളവർക്ക് അതും പ്രൈവറ്റ് കാര്യങ്ങളിലും മാത്രം എല്ലാവർക്കും നിരോധനവും അല്ലെങ്കിൽ ഫൈനും.. 😂
അതുകൊണ്ട് ഈ മുന്നറിയിപ്പ് വീഡിയോ കൊണ്ട് അഭിപ്രായം നല്ലതാണ് എന്ന് ഞാൻ പറയും പക്ഷേ ഇത് ആധികാരികൾ ചെയ്യില്ല.
ഫൈൻ മാത്രം ഈടാക്കും..
@@VijeeshP-lu1nu അധികാരികൾ ചെയ്യുന്നുണ്ടോ, മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്നതിലുപരി, സ്വന്തം സേഫ്റ്റിക്ക് ഉപകരിക്കുന്ന കര്യങ്ങൾ അല്ലേ പറയുന്നത്.. എല്ലാവരും ചെയ്താൽ എല്ലാവർക്കും നല്ലത്
@@77jaykb താങ്കൾ വണ്ടിയോടിക്കുമ്പോൾ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടും എല്ലാ നിയമങ്ങളും തെറ്റിച്ചു കൊണ്ടുവാണോ ചെയ്യുന്നത്.
ഞാൻ എഴുതിയിരിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കാതെ വന്നിട്ട് ഒരു പ്രയോജനമില്ല.
നമ്മുടെ നാട്ടിൽ നടപ്പാക്കുന്ന പല നിയമങ്ങളും തനി വേസ്റ്റാണ്.
ഡ്രൈവറുടെ ശ്രദ്ധ കുറവിനെ വണ്ടിയുടെ കളർ മാറ്റിയത് കൊണ്ടും പാട്ട് ഇല്ലാതാക്കിയത് കൊണ്ടും ഒന്നും സംഭവിക്കാൻ പോകുന്നില്ല
അങ്ങനെയാണെങ്കിൽ കെഎസ്ആർടിസി ഇടിക്കില്ലല്ലോ..
അതുകൊണ്ട് മൂന്നാംകിട റോഡും മൂന്നാം ക്വാളിറ്റിയും തരുന്ന നാട്ടിൽ കുറെ നിയമങ്ങൾ പഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല
മദ്യപിക്കാതെയും മര്യാദയ്ക്ക് ഉണർവോടെയും ഓടിച്ചാൽ
ഒരു അപകടവും ഉണ്ടാവില്ല.
പിന്നെ ഇദ്ദേഹം ചെയ്യുന്ന വീഡിയോയ്ക്ക് എതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല നല്ല കാര്യം നല്ല വീഡിയോ
പക്ഷേ ഈ പറയുന്ന കാര്യങ്ങളൊക്കെ സാധാരണക്കാരന് മാത്രമേ ഉള്ളൂ ഗവൺമെന്റ് പ്രസ്ഥാനങ്ങൾക്ക് ഇല്ല എന്ന് താങ്കളും ഓർക്കു...
ഇവിടെ നിരോധനം എന്ന് പറയുന്നത് ഒരു പ്രസ്ഥാനത്തെയാണ് അല്ലാതെ അത് നന്നാക്കിയെടുക്കാനല്ല നോക്കുന്നത്
ഡ്രൈവിംഗ് ഒരു പ്രൊഫഷൻ ആക്കാൻ അന്നും ഇന്നും ഇന്ത്യയിൽ മോശമാണ്..
പ്രത്യേകിച്ച് നാട്ടുകാർക്കും ഗവൺമെന്റിനും താല്പര്യമില്ല.
അല്ലാതെ ഒരു അപകടം ഉണ്ടായി എന്ന് കരുതി എല്ലാവരും അതേക്കുറിച്ച് വീഡിയോ ചെയ്തിട്ട് എന്ത് പ്രയോജനം..
കുറ്റം ചെയ്തവരെ ശിക്ഷിക്കാതെ എല്ലാവർക്കും ഒരേ പോലെ ശിക്ഷ കൊടുത്തിട്ട് എന്ത് കാര്യം
എന്നാൽ ഇതേ വിഷയം കെഎസ്ആർടിസിയിലോ മറ്റു സംഭവിക്കുമ്പോൾ ഒരു സേഫ്റ്റിയും ഇല്ല ഒരു ശ്രദ്ധയുമില്ല.
അതുകൊണ്ട് പറഞ്ഞതാണ് മനസ്സിലായോ.
കാര്യ എഴുതുമ്പോൾ മനസ്സിലാക്കി വായിച്ചിട്ട് എഴുതാൻ വരിക.
അല്ലാതെ യൂട്യൂബർക്കെതിരെ പറഞ്ഞു എന്ന തോന്നലായിട്ട് വരരുത്..
ഈ വീഡിയോ അല്ലെങ്കിൽ ഇതുപോലെ ഇൻഫർമേഷൻ ഉള്ള വീഡിയോ അതിനെതിരെ പറയേണ്ട ആവശ്യം എന്തിനാണ്..
👍🏻👍🏻👍🏻👍🏻
6 വർഷം മുൻപ് തമിഴ്നാട്ടിൽ രാത്രി രണ്ട് മണിക്ക് എനിക്ക് ഉണ്ടായ അപകടത്തിനു കാരണങ്ങളാണ് വളരെ കൃത്യമായി ഈ വീഡിയോയിൽ പറയുന്നത്. ഏറ്റവും സേഫ് ആയി എല്ലാ മുൻകരുതലുകളും എടുത്ത് വണ്ടി ഓടിക്കുന്ന ആളെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥിരം അനുമോദനം കിട്ടുന്ന എനിക്ക് ഉറക്കം എന്ന ഒറ്റ കാരണം കൊണ്ട് ആണ് അന്ന് അത് സംഭവിച്ചത്, ഭാഗ്യം/വണ്ടിയുടെ ഗുണം/അമിത വേഗത ഇല്ലാതിരുന്നത്/ സംഭവിച്ച സ്ഥലം എന്നിവ കൊണ്ടും മാത്രമാണ് ജീവന് അപകടമുണ്ടാക്കാതെ ഇരുന്നത്. പിന്നീട് ഇങ്ങോട്ട് ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്യുമ്പോഴും 6am to 6pm എന്നത് നിർബന്ധമാക്കി, പകൽ ക്ഷീണം തോന്നിയാൽ ഉടനെ നിർത്തി 10 മിനിറ്റ് എങ്കിലും ഉറങ്ങുക, അതിന് പകരം മറ്റൊന്നില്ല, ചായ/കാപ്പി/കോള അതൊന്നും ഫലിക്കില്ല. ഉറക്കത്തിന് തുല്യം ഉറക്കം മാത്രം.
💝🙏
വളരെ ശരിയാണ് . 👍
പിന്നെ 6 AM to 6 PM എന്നുള്ളത് മാക്സിമം ഒരു 10 PM ലേക്ക് ആക്കിയാൽ കുഴപ്പമൊന്നുമില്ലാ ട്ടോ !
@@rajeshrajeshpt2325 വേനൽക്കാലത്ത് പകൽ മുഴുവൻ വാഹനമോടിച്ച് ക്ഷീണം കാരണം വൈകിട്ട് 7 മണിക്ക് വാഹനമോടിച്ച് ഉറങ്ങി വളരെ ചെറിയ ഒരു അപകടത്തിൽ പെട്ട ആളാണ് ഞാൻ... ഭാഗ്യം കൊണ്ട് വേറെ വാഹനങ്ങളൊന്നും റോഡിലില്ലാത്ത സ്ഥലമായിരുന്നു.. മനുഷ്യന്റെ ഉറക്ക ക്ഷീണം .....🙏🙏
@@rajeshrajeshpt2325 room ഒക്കെ കിട്ടി വരുമ്പോഴേക്കും കുറച്ചു സമയം ആകുമല്ലോ, പിന്നെ വൈകുന്നേരം ആയാൽ പൊതുവേ എല്ലായിടവും തിരക്കും കൂടും. destination planned ആണെങ്കിൽ കുഴപ്പമില്ല.
Hi Buddy...
വളരേ വൈകി വന്ന ഒരു subscriber ആണു ഞാൻ ഇവിടെ, bcz “sometimes we miss the diamonds in search of stones”. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, ഒറ്റ ദിവസം കൊണ്ട് ഞാൻ കണ്ടു തീർത്ത ചെറുതും വലുതുമായ നിങ്ങളുടെ informative വീഡിയോകളുടെ എണ്ണം 37 ആണ് 🤯 ‘who is Ajith Buddy ‘എന്ന talk ഹൃദയസ്പർശിയായിരുന്നു 🥰
All the best and awaiting for your upcoming valuable talks🙌🏻✌🏻✌🏻🤍
🙏🏻💝thank you brother
@@AjithBuddyMalayalam ajith buddy bro, njn valare confused ayi irikkukayanu.. Oru bike vanganam ennundu. Ippo njn use cheyyunna vandi pulsar 135 anu. Ithil ninnu oru upgrade anu uthesham enkilum athinu pattiya oru vandi kanunilla. I mean upgrade options undu, but 135 cc bike ayathu kondu ithinu kittiya athrayum illelum oru 50 enkilum mileage venam ennu agraham undu. And ippo ulla bikeinekal performanceum and pillion comfortum. Ithellam othinangiya oru bike eniku kandethan sadhikunilla. Ake kanda oru bike hornet 2.0 anu. Athil palarkum 50+ mileage kittundu performance avashyam ullapo edukukayum cheyyam ennum manasilayi. But athinte pillion comfort athra pore ennu thooni. Rtr160 4v alochichu but 45 anu max njn kanda mileage. Angane enkil mileage compromise cheyyam ennu karuthi xpulse, raider okke alochanayil anu. Xpulse nammude naatil oodan pattiya vandi anu. Raider anel valare rare aya karanam oru uniqueness kittum.
Thaangal anel njn paranja listil ninnu ethavum suggest cheyya?
If you don't mind oru new video irakkamo best pillion comfort bikes with good performance ennu paranju orennam?
Pullide video w8 cheyth kanukayum orupad neram athine patty charcha cheyukayum cheyunna oru cheriya circle thanne und enik😇😇
മലയാളത്തിലെ ഏറ്റവും നല്ല youtubers il ഒരാൾ ആണ് ajith
@@theunscriptedwonders3621 100% true, but he deserves more subscribers. Njn palapozhum niceil videos share cheythu kodukarundu alukalku. I mean avar ingane vallathum search cheyyanel athumayi related ayulla video undel share cheythu kodukkum
അജിത് ബഡിയുടെ വീഡിയോയുടെ പ്രത്യേകത അതിൽ ഒരു വാക്കുപോലും കേൾക്കാതെ പാഴാക്കി കളയാൻ ഇല്ല എന്നുള്ളതാണ്.... 👍🏻👍🏻👍🏻🌹🌹
💝🙏
വളരെ വളരെ ശരിയാണ്. ഡ്രൈവിംഗ് ക്ലാസ്സുകളിൽ അല്ലെങ്കിൽ സ്കൂൾ തലം മുതൽക്കേ തന്നെ ഇത്തരം കാര്യങ്ങൾ ബോധവൽക്കരിക്കണം.
ഞാൻ ശീലിച്ച കാര്യങ്ങൾ:
കാർ ട്രിപ്പ്: വീട്ടിൽ നിന്നും 3am start ചെയ്യും. തലേ ദിവസം 9 മണിക്ക് മുൻപ് ഉറങ്ങാൻ കിടക്കും. മറ്റു സ്ഥലങ്ങളിൽ നിന്നും രാവിലെ 4നും 5നും ഇടക്ക് start ചെയ്യും, തലേ ദിവസം 10 മണിക്ക് മുമ്പ് ഉറങ്ങാൻ കിടക്കും.
Bike ആണെങ്കിൽ starting time ഒരു എപ്പോഴും 5നും 6നും ഇടയിൽ... തലേന്ന് രാത്രി 10 മണിക്ക് മുമ്പ് ഉറങ്ങും.
Destination എപ്പോഴും വൈകീട്ട് 7മണിക്ക് മുൻപ് എത്താൻ ഉള്ള പ്ലാനിൽ പോകും.. വീട് ആണ് destination എങ്കിൽ 11 മണി വരെ.
ചില സാഹചര്യങ്ങളിൽ destination time സൂര്യസ്ഥമായത്തിനു മുൻപ് സെറ്റ് ചെയ്യും. ഉദാ: കാട്ടിലൂടെ യാത്ര ഉണ്ടെങ്കിൽ.
ഉച്ചക്ക് ശേഷം ഉറക്കം ഒരു ചലഞ്ച് ആണ്... 2-3 തവണ വഴിയിൽ ഒതുക്കി ഉറങ്ങിയിട്ടുണ്ട്... ബൈക്കും കാറും.
Night driving is risky, ഞാൻ പൂർണമായി യോജിക്കുന്നു അതിനോട്. കാരണം ഞാൻ ഏറ്റവും കൂടുതൽ long drive ചെയ്തിട്ടുള്ളത് night ആണ് (Trivandrum to Bengaluru).
ബഡ്ഡി പറഞ്ഞ മുഴുവൻ കാര്യങ്ങളും കറക്റ്റ് ആണ്. Thank you buddy 👍👍👍👍
Driving schoolil dim bright light ന്റെ ഉപയോഗം നിർബന്ധമായും പഠിപ്പിക്കണം.....
അതിനു അത് അവർ തന്നെ പഠിച്ചിട്ടുണ്ടെങ്കിലല്ലേ
💯✅️
Ethire vandi varumbo dim cheyyanam. sheriyanu. Pakshe enthukond aalukal high edunnu. Ath koodi alochikkendathalle. Nalla reethiyil street lights undengil e preshnam undakumo?
എല്ലാവരും ഇടും നോക്കി ഇരുന്നോ 😀😀😀😀😀
കണ്ണഞ്ചിക്കുന്ന പ്രകാശം പരത്തിയ ഒരു ചെറിയ സ്കൂട്ടർ പോലും നമ്മുടെ കാഴ്ച വിഷമത്തിലാകും light dim ചെയ്യില്ല Sen cer വച്ച് Automatic ആയി ligt dim ആവുന്ന സംവിധാനം നിർബന്ധമാക്കണം
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, എതിരെ വരുന്നവൻ ലൈറ്റ് ഡിമ്മ് ചെയ്തില്ലെങ്കിൽ, ജീവിതത്തിൽ ഒരു തവണയെങ്കിലും ആരേയും തെറി വിളിക്കാത്തവർ വരെ അവരുടെ തന്തയ്ക്കു തള്ളയ്ക്കും വിളിക്കും അതുപോലുള്ള അവസരമാണ് പലപ്പോഴും നമ്മൾ നേരിടുന്നത്...
Athe bro....onnamathe parichayam illatha roadil vazhi okka thappi thadanja pokunna athinta kooda kannilott adich Ketty taraum
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... കാരണം ഞാൻ wanderla ടൂർ പോയപ്പോൾ കാർ ഫുള്ളും ഓടിച്ചത് ഞാൻ തന്നെ ആണ് രാവിലെ 5 മണിക്ക് യാത്ര തുടങ്ങി kollam to kochi അങ്ങോട്ട് പോയപ്പോൾ വളെരെ enjoy ചെയ്താണ് വാഹനം ഓടിച്ചത് എന്നാൽ തിരികെ വന്നപ്പോൾ ആണ് ആ ബുദ്ധിമുട്ടുകൾ അറിഞ്ഞു തുടങ്ങിയത് പാർക്കിൽ ഉല്ലസിച്ചറിന്റെ ക്ഷീണവും എല്ലാം കൂടെ ആയപ്പോൾ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയ അവസ്ഥ ആയിപോയി പിന്നെ എന്റെ മനസ്സിൽ തന്നെ ഞാൻ ഉറപ്പിച്ചു ഇനി തീരെ ഒഴിവാക്കാൻ പറ്റാത്ത എമർജൻസി ഒഴികെ രാത്രി 11 മണിക്ക് ശേഷമുള്ള യാത്ര ഞാൻ ഒഴിവാക്ക്കുമെന്ന്
ഇത്രയും വിലപ്പെട്ട വിവരങ്ങൾ പങ്കുവച്ചതിന് അങ്ങേയ്ക്ക് വളരെ നന്ദി.. ഇത് കണ്ട് ആർക്കെങ്കിലും ഒരു ബോധോദയം ഉണ്ടായാൽ മതി.. സ്ട്രീറ്റ് ലൈറ്റുകൾ എല്ലായിടത്തും സ്ഥാപിക്കുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കണം...
💝🙏
Bought an rtr bike in 2020. Following you ever since that. Great advices and quality content. Thank you ❤️
അജിത്ത് ഏട്ടൻ പറഞ്ഞത് എല്ലാം ശെരിയാണ് ✨️
പലരും ചെയ്യുന്ന വലിയൊരു അബദ്ധമാണ് അതിരാവിലെ വണ്ടി ഓടിക്കുന്നവർ നേരം പുലർന്നു വരുമ്പോൾ തന്നെ ഹെഡ് ലൈറ്റ് ഓഫ് ചെയ്യുന്നത് നമുക്ക് എതിരെ വരുന്നതായ വാഹനത്തിൽ ഉള്ളവർ പക്ഷേ അല്പം ഒന്ന് കണ്ണ് ചിമ്മുന്ന ഒരു സമയമായിരിക്കും അതുകൊണ്ട് നല്ല വെളിച്ചം ആയതിനുശേഷം മാത്രം ഹെഡ് ലൈറ്റ് ഓഫ് ചെയ്യുക
Better to use low beam all the time, most newer cars have a setting called "day time running lights" which keeps the low beam on (tail lights off) when the engine is running. This makes the vechicle more visible.
Premium cars also have lane mentainance- lane deviation alert/collission avoiadence systems,fattige-sleep alet systems, blind spot monitoring etc thus enhancing safety. 🤠🤠
ഞാൻ രാത്രി യാത്ര തിരഞ്ഞെടുക്കാൻ കാരണം.. റോഡിൽ ഓട്ടോയും സ്കൂട്ടർ യാത്രക്കാരും കാൽനടയാത്രക്കാരും പാർട്ടി പരിപാടികളും ഘോഷയാത്രകളും വഴിമുടക്കലുകളും ഒന്നും ഇല്ല എന്നതുകൊണ്ടാണ്🤗🤗🤗
😉👍🏻
Appreciate your effort and bringing this one out buddy. The fact that these kids were travelling to Ooty and this mishap occured on the way is very saddening.. No solace can heal the loss of the deceased students' parents.. Great animation too!
⁸ll9
മെയിൻ ആയി ഒരു കാര്യം വിട്ടു, വണ്ടി ഓടിക്കുമ്പോൾ നൈറ്റ് വിഷൻ ഗ്ലാസ് ഉപകാരം ആണ് , വണ്ടിയുടെ കൂടെ ഈ ഗ്ലാസ് നൽകിയാൽ അപകടം ഒരു പരിധി വരെ കുറച്ച് സേഫ് ആകാം, എന്റെ എക്സ്പീരിയൻസ് ആണ്
ഞാൻ സ്ഥിരം രാത്രി drive ചെയ്യുന്ന ആളാണ്. എനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങളിൽ ചിലതാണ് ഇതിൽ പറഞ്ഞിരിക്കുന്നത് .പറയാത്ത കാര്യങ്ങളിൽ ചിലത്. വെള്ളം കുടി കുറഞ്ഞ് dehydration ആയി പെട്ടന്ന് ക്ഷീനിക്കുന്നത്. ഹൈവേ കളിൽ ഓടിക്കുമ്പോൾ ഇടക്കിടക്ക് കണ്ണിന്റെ ഒരേ സ്ഥലത്തേക്ക് മാത്രമുള്ള നോട്ടം ഒഴിവാക്കണം, ഇല്ലേൽ കണ്ണ് തുറന്നു പിടിച്ചുകൊണ്ട് തന്നെ ഉറങ്ങി പോകും.വല്ലാത്ത ഒരു അവസ്ഥയാണിത്.പിന്നെ ഉറക്കം വന്നു കണ്ണ് കനം വെച്ചാൽ ഒരു നിമിഷം വൈകാതെ കുറഞ്ഞത് ആരമണിക്കൂർ എങ്കിലും ഡീപ് സ്ലീപ് ഉറങ്ങണം
Correct
👍🏻💖
അജിത് ബഡ്ഢിക്കു വളരെ നന്ദി അറിയിക്കുന്നു ഇങ്ങനെയുള്ള വിഡിയോകൾ ഇടുന്നതിനു🥰🥰....ബഡ്ഢിയുടെ വീഡിയോ അപ്‌ലോഡ് ഹിസ്റ്ററിയിൽ ഒരെണ്ണം പോലും ഇങ്ങനെ ഒരു വീഡിയോ വേണമോ എന്ന സംശയം പോലും തോന്നിപ്പിക്കാറില്ല 🙏🙏🙏🙏
🙏🏻💖
ചേട്ടൻ ബൈക്ക് ജ്യൂസ് അടിച്ച് ഓരോ തരികളെയും കുറിച് വിശദമായി പഠിച്ചിട്ടുണ്ട്
ഓരോ വിഡിയോസും കാണുമ്പോൾ എത്രയെത്ര അറിവുകൾ ആണ് കിട്ടുന്നത്
രാത്രിയിലുള്ള യാത്ര റോഡെല്ലാം ഒരു കണക്ക് കൂട്ടൽ മാത്രം.. എതിരെ വരുന്ന വാഹനം dim തന്നാൽ ആയി.. കൂടെ മഴയും കൂടെ ഉണ്ടെങ്കിൽ ഭേഷായി...thanks for subject..
I used to drive Bangalore to Kerala full night earlier. Now for the last 2 years, i completely stopped full night driving.
Now i am following driving patterns like either reaching my destination before 12.00am or starting to drive only after 3 am after the sleep.
I feel fatigue mainly 3 times in my earlier night drives
1. Our usual sleeping time. Eg: if you have a habit of sleeping at 11.00pm, you will feel sleeping exactly at that time.
2. After your dinner / night snacks : after 30 mins of having food, you may feel sleepy because of the digestion process.
3. Early morning : since you are driving for a long time, you feel very tired....also you have better visibility than night and your mind says that it is day time so nothing to worry. Because of these 2 reasons, you may have a tendency to increase the speed.
And when you turn the car to east, the sunlight directly hits windshield & visibility gets poor.
True👍🏻
താങ്കളുടെ sound തന്നെ ഒരു inspiration ആണ് അതുപോലെ തന്നെ താങ്കൾ നൽകുന്ന അറിവുകളും❤
100% കറക്റ്റ് 👍. ഞാൻ വർഷത്തിൽ 2 - 3 തവണ കണ്ണൂർ - തിരുവനന്തപുരം പിന്നെ തിരിച്ചും ഉള്ള 500 km കാർ ഓടിക്കാറുണ്ട്. യാത്ര സമയം 5 am ഇനും 11 pm ഇനും ഇടക്ക് മാത്രം - ഒരു കാരണവശാലും രാത്രി 12 മുതൽ 4 മണിക്കും ഇടയിൽ ഡ്രൈവ് ചെയ്യാറില്ല. ആ സമയം ഒരിക്കൽ പോയപ്പോൾ ഉറക്കം തൂങ്ങി ഉണ്ടാകുന്ന പല അപകടങ്ങളും നേരിട്ട് ഞാൻ കണ്ടിട്ടുണ്ട്.
👍
Bro.. ഞാൻ എറണാകുളം- കണ്ണൂർ പോകാൻ ആഗ്രഹിക്കുന്നു. സേഫ് റൂട്ട് പറയാമോ?
ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്, പല പഴയ KSRTC ബസുകൾക്കും പാർക്ക് ലൈറ്റ് പോയിട്ട് ബ്രേക്ക് ലൈറ്റ് പോലും ഇല്ല! പ്രത്യേകിച്ചും രാത്രിയിൽ എങ്ങനെ മനസ്സിലാക്കും മുൻപിലുള്ള ബസ് നിർത്താൻ പോവുകയാണെന്ന്?
70% ksrtc യിലും ഇല്ല
സദാ വണ്ടിയില്‍ GPS ഉള്ള, ഡ്രൈവർ assist or ADAS Feature ഉള്ള നല്ല branded ക്യാമറ വാങ്ങി വെക്കുക. എന്നിട്ട് അതില്‍ ADAS feature + voice alert enable ആക്കി ഇടുക. ശേഷം വണ്ടി ഓടിക്കുന്ന സമയത്ത് മുന്നില്‍ 20 മീറ്റർ ഉള്ളില്‍ വണ്ടി കണ്ടാല്‍ audible alert, അതുപോലെ 80+ km പോയാല്‍ lane change alert ഒക്കെ audible ആയി ലഭിക്കും.
I appreciate this content. Night driving is not for everyone. I'm working night shifts alone for several years now. After a year I plan my long drives (within 200km) exclusively on night. I generally start around 2 am and reach my destination by morning. I feel drowsy when I try to drive this distance in the morning. I don't do that anymore. Even though I'm confident driving at odd hours I get to see many accidents, especially early morning. Around 7 instances where the opposite of vehicle was coming towards me and I had continuously blow my horn to alert the driver coming towards me that he is going off the road. Our road conditions make it harder to drive at night. The biggest problem with our roads is the dividers without reflectors on them, some of them may be covered with dirt or destroyed in previous crashes. If you don't know the road crashing to a divider is the most likely in our Kerala roads.
കർണാടകയിലും,തമിഴ്‌നാട്ടിലും ഉൾപ്പടെ ഉള്ള ഒട്ടുമിക്ക എല്ല സംസ്ഥാനത്തും ഉള്ളത് പോലെ കേരളത്തിൽ മിക്ക റോഡിലും ആവശ്യത്തിന് streetlight ഇല്ലാത്തത് വളരെ അപകടം ആണ്..
അതിനു നമ്മുടെ നാട്ടിൽ ആദ്യം "റോഡുകൾ" വേണം. നമ്മൾ റോഡ് എന്നു വിളിക്കുന്നത് റോഡ് ആണോ??
എന്റെ ചെറിയ ഒരു അഭിപ്രായം പറഞ്ഞോട്ടെ...
ഹൈറേഞ്ച് മേഖലയിൽ വണ്ടി ഓടിക്കുമ്പോൾ രാത്രി ആണ് നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കാരണം പകൽ സമയത്ത് വണ്ടി കൊണ്ട് പോകുമ്പോൾ കൊടും വളവ് തിരിഞ്ഞു വരുന്ന വണ്ടികൾ ( KSRTC ) ഹോൺ പോലും മുഴക്കാതെ ആണ് വരുന്നത്. അങ്ങനെ നോക്കുമ്പോൾ രാത്രിയിൽ എതിരെ വരുന്ന വണ്ടിയുടെ head lights കണ്ട് കൊടും വളവുകളിൽ വണ്ടി നമുക്ക് പകൽ ഓടിക്കുന്നതിനെക്കാളും സുഖമായി ഓടിക്കാൻ സാധിക്കുന്നു.
ചിലപ്പോൾ ഇത് എന്റെ മാത്രം അഭിനുഭവം ആയിരിക്കും
Anyway good video , Thank you 😊👍👌
ആ ഒരു പോയിൻ്റ് ശരിയാണ് പക്ഷേ മറ്റ് റിസ്കുകൾ അവിടെയും നിലനിൽക്കുന്നുണ്ട്, ഏറ്റവും പ്രധാനമായി ഉറക്കം, കാഴ്ചക്കുറവ്, എന്നിവ
Ath correct anu, high range only
Ajith ettan always surprises us with great content. Also I think this is a very important topic to touch on. Thank you Ajith etta.
എങ്ങെനെ ഇതിനൊക്കോ സാധിക്കുന്നു 💕love u bro😘
നിങ്ങളുടെ ടൈം ഏറ്റവും ബെസ്റ്റ് ടൈം 🎉
വളരെ നല്ല കാര്യമാണ് നിങ്ങൾ പറഞ്ഞതെ 😍😍😍
സ്ട്രീറ്റ് ലൈറ്റില്ലാത്ത, കുഴിയുള്ള/പരപ്പില്ലാത്ത റോഡുകൾ, ഡിം അടിക്കാത്ത ഡ്രൈവ് കൾചർ, തെരുവ് നായ/നാൽകാലികൾ, എല്ലാം താണ്ടി night drive ചെയ്തെത്തുന്നവൻ സുലൈമാനല്ല ഹനുമാൻ തന്നെയാണ് 😁😮
അവസരോചിതമായ ഇടപെടൽ , കൂടെ ഒരു പാട് അറിവും നൽകി❤️❤️❤️👍
സൂപ്പർ ആയി പറഞ്ഞു തന്നു ! പറഞ്ഞത് എല്ലാം വളരെ ശെരി ആണ്
Very nicely explained. Though I am not malayali, still understood 80 -90 percent
7:20
ഇത് ഞാൻ എന്റെ ക്ലാസ്സിൽ പറഞ്ഞ് കൊടുക്കുന്നതാണ്. ആർക്കും അറിയില്ല ഈ സമയത്തിന്റെ പ്രത്യേകതയെപ്പറ്റി, വളരെ അപകടകരമായ സമയമാണിത്.
കാഴ്ച്ചയുടെ വളരെ സങ്കീർണ്ണമായ അവസ്ഥയാണ് ആ സമയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
കൊള്ളാം.. രാത്രിയാത്രയ്ക്ക് ഇത്രയും റിസ്ക് ഉണ്ടെന്ന് ഇപ്പോളാണ് ബോധ്യമായത്.
രാത്രി യാത്രയുടെ....
പകലിലെ വെയിൽ, ചുട്ടുപൊള്ളുന്ന റോഡ്.....
എല്ലാം ശരിയായ വിവരങ്ങൾ ആണ്. സാഹചര്യവ ശാൽ രാത്രി യാത്ര തിരഞ്ഞെടുത്താൽ നല്ല പ്രായോഗിക പരിശീലനം ഉണ്ടായിരിക്കണം
Very very good info...... Thanks👍 bro👍👍
Best solution is drive responsibly….. keep driving decorum be on the right lane keep enough distance and minimize the risk factors one by one
രാത്രിയിൽ ഉറക്കം വരാൻ ഏറ്റവും സത്യതയുള്ളത് പുലർച്ചക്ക് അടുത്തുള്ള സമയത്തതാണ് എന്റെ experience ഇൽ നിന്നും മനസ്സിലായ കാര്യം
👍
Correct 2-4 വളരെ ഇമ്പോര്ടന്റ് സമയം ആണ് അവിടെയാണ് പണികിട്ടുന്നതും
Thank you so much, God bless you
Very very informative andfact givingvideo. All must take heed to this findings.
രാത്രിയിലോ വെളുപ്പാൻകാലത്തോ, എയർപോർട്ടിൽ കൊണ്ട് വിടാൻ അല്ലെങ്കിൽ കൂട്ടികൊണ്ട് വരാൻ വീട്ടിൽ വണ്ടി ഉണ്ടെങ്കിലും വീട്ടുകാരെയോ സുഹൃത്തുക്കളെയോ വിളിക്കാതെ പരിചയമുള്ള ഉത്തരവാദിത്തമുള്ള ടാക്സിക്കാരെ ഏർപ്പെടുത്തുന്നത് ഒരു നല്ല ഉപാധിയാണ്...
thanks for your.. valuable information..coz I'm a night driver, for saving my own time..
ഒരു പ്രധാന ഘടകമാണ് സ്പീഡും പെർഫോമൻസും ലൈറ്റ് ഡിം/ ബ്രൈറ്റ് use ചെയ്യാത്തതും ഒരു പ്രധാന ഘടകമാണ്
Such an important video which many ignored thanks for taking this effort man.. God Bless you.
🙏🏻
Thanks. The descriptions are very useful.
Night drive lover❤❤❤
Ksrtc സൂപ്പർ ഫാസ്റ്റ് ബസ്സ് drivers ❤️❤️. ഇടയ്ക്ക് രാത്രിയിൽ ksrtc ബസിൽ ഇരുന്നു ഉറങ്ങിയിട്ട് ഞെട്ടി ഉണർന്നു ഡ്രൈവറെ നോക്കുമ്പോൾ എന്തോ ഒരു ഫീൽ പുള്ളി ഉറങ്ങിയലോ എന്നൊരു ചിന്ത വരും.
very informative 👏 ഞാനും Knight rider ആണ്
Very well explained with the help of study by experts. This is why I ride in the day only. But ഈ കാര്യങ്ങൾ ആളുകൾ മനസിലാക്കാറില്ല എന്നതാണ് സത്യാവസ്ഥ. മാറി ചിന്തിക്കാൻ ഈ വീഡിയോ തീർച്ചയായും സഹായിക്കും. രാത്രി റൈഡ് ചെയ്യേണ്ടി വന്നത് കൊണ്ട് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എല്ലാ മൈൻ റോഡുകളും (പ്രത്യേകിച്ച് ഹെവി വാഹനങ്ങള്‍ പോകുന്ന റോഡ്) 6 വരി ആക്കണം അറ്റ്ലീസ്റ്റ് 4 വരിയെങ്കിലും ആക്കണം, സ്ട്രീറ്റ് ലൈറ്റ് 89% അപകടങ്ങൾ കുറക്കും
Buddy, you are great 👍👍
ഗൾഫ് നാടുകളിൽ സ്ട്രീറ്റലൈറ് ഉള്ളപോലെ നമ്മുടെ നാട്ടിൽ എവിടെയാണ് ഉള്ളത് അവിടെത്തെ പോലെ ഫുൾ ടൈം പ്രകാശം കിട്ടുന്ന വിധത്തിൽ ഉള്ള ലൈറ്റ്റുകൾ ഉണ്ടെങ്കിൽ ഒരു 98%അപകടങ്ങൾ കുറയും നമ്മുടെ നാട്ടിൽ എത്രയോ ചുരങ്ങൾ വളവുകൾ കയറ്റങ്ങൾ ഇറക്കങ്ങൾ എവിടെയാണ് ഒരു മുന്നറിപ് ബോർഡ് ഉള്ളത് അതുപോലെ എവിടേ ആണ് ലൈറ്റ് ഉള്ളത്
Thanks for this video, thangalude ella videos um scientific studies and evidence based ayondu, onnum parayanilla, well done Ajith bro enne parayan ullu 👍
💝
രാത്രിൽ വണ്ടി ഓടിക്കുന്നവർ ദയവായി dim bright അടിക്കുക അല്ലെഗിൽ accident കുടും എതിരെ വരുന്ന വണ്ടിക്ക് bright ഇല്ലഗിൽ accident നടക്കാൻ ഉള്ള സത്യത കൂടുതലാണ് respect for Riders 🙏
Very useful guidance. I always do follow these driving principles.👍👍
പരമാവധി dim ഇട്ട് വാഹനം ഓടിക്കുക, രാവിലെ വെയിൽ വരുന്നത്വരെയും വൈകുന്നേരം വെയിൽ പോയതിനുശേഷവും headlight ഇടുക, കരണ്ടുബില്ലൊന്നും കൊടുക്കണ്ടല്ലോ. indicator, ,brake light, park light എല്ലാം കത്തുന്നുണ്ടെന്ന് ഉറപ്പ്വരുത്തുക
Thanks for your efforts 👍
Aashane adipoli.. 👌💖😻
Nice💛 Market il puthiyathayi irangunna bikes ne pati parayunna videos cheyyamo.. Pulsar N160 okke ille ippo..sadharanakkark nalla vandi alle... Athupole Xpulse.. himalayan..
Electric bikes ne pati koodi parayane.. bikes to buy in 2022-23 video koodi venam.
👍🏻
രാത്രി യാത്ര ചെയ്യാൻ പൊതുവേ ഇഷ്ടമല്ല.... പുറം രാജ്യങ്ങളിൽ പോലെ അല്ല കേരളത്തിൽ, ദുബായിൽ രാത്രിയും പകലും 7 വർഷം വണ്ടി ഓടിച്ചിട്ടും ഒരു ആക്സിഡൻ്റ് പോലും ഉണ്ടായിട്ടില്ല... പക്ഷേ നാട്ടിൽ പേടിയാണ് ഒപ്പോസിറ്റ് വണ്ടി വന്നാൽ ഒരു തേങ്ങയും കാണില്ല റോഡ് വിശ്വസിച്ച് മുന്നോട്ട് പോകാനും പറ്റില്ല എപ്പോൾ വേണമെങ്കിലും കുഴിയിൽ വീഴാൻ ഉള്ള സാധ്യത കൂടുതൽ ആണ്....
Thanku... അഭിനന്ദനങ്ങൾ...
Usefull information brother
Well explained and narrated, I always avoid night driving, unless emergency.
bro paranja karyangaloke 100 percent currect aanu.rathri yathraye ishtapedunna alanu njn bt bro paranja karyangal kelkumbo ini njn orikalum rathri yathra thiranjedukkilla👍
In USA most of the cars have high beam lights dims automatically if any cars coming opposite direction. I think India should enforce this technology. Avoid night driving.
Auto dimming would be a great relief
Excellent Video Bro thanks .......
ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും തോന്നാത്ത ഒരുപാട് പേരുണ്ട്,ഞാൻ ഉൾപ്പടെ...രാത്രി യാത്രയെ ഇഷ്ടപ്പെടുന്നവർ...പക്ഷേ,ഒരിക്കലും ചെയ്യരുത് !!..കാരണം,രാത്രി ആകുമ്പോൾ തെരുവ് പട്ടികളുടെ സ്വഭാവം മാറും പോലെ തന്നെ,മനുഷ്യരുടെയും മാറും...പ്രത്യേകിച്ചും family കൂടെ ഉണ്ടെങ്കിൽ ഒരു കാരണവശാലും രാത്രി യാത്ര ചെയ്യരുത്..
വെളിച്ചവും public um ഉള്ളപ്പോൾ ഉള്ള protection,ഇരുട്ടും ഒറ്റപ്പെടലും ഉള്ളപ്പോൾ ഒരുകാരണവശാലും കിട്ടില്ല...
ThanQ!!!!! Best video🙏
Sound അടിപൊളി
WD 40 യുടെ ഉപയോഗങ്ങളെ പറ്റിയൊരു വിഡിയോ പ്രതീക്ഷിക്കുന്നു...
Correct bro
👍
Vahana insuranceney patti oru video cheyyamo bro
ഇതിൽ പറഞ്ഞതിൽ 90% എന്റെ അനുഭവം കൂടെ ആണു
Underrated channel ❤️
Ajith buddy എന്നെന്നും എൻ്റെ ഹീറോ🔥🔥
അടുത്ത വീഡിയോയിൽ കാണാം🥰
Full Night drive ഞാൻ പരമാവധി ഒഴിവാക്കും. പക്ഷേ അതിരാവിലെ ആണ് കൂടുതലും ഡ്രൈവ് ചെയ്യുക. ട്രാഫിക്ക് കുറവായിരിക്കും. രാവിലെ ഡ്രൈവ് ഉണ്ടെങ്കിൽ നേരത്തെ ഉറങ്ങുകയും ചെയ്യും. പിന്നെ, വന്ന് വന്ന് പ്രധാന റോഡുകളിൽ എല്ലാം ഇപ്പൊ പാതിരാത്രി വരെ ഒക്കെ നല്ല തിരക്കാണ്...
Good informations... Thank you
ഞാനും ഈ പറഞ്ഞ കാര്യങ്ങളോട് 100 percentage യോജിക്കുന്നു. But incase night drive ചെയ്യേണ്ടി വരുക്കയനെങ്കിൽ please keep this points (tips) in mind.
* At the first sign of drowsiness, stop your vehicle at a safe place and drink a cup of black coffee or Redbull. Then take a 30 minutes rest or nap because caffeine boosts your reaction time but according to studies it will take time to kick in.
*According to studies chewing chewinggums will pumbs oxygen to the brain and keeping you alert
* When you again feeling drowsiness, turn off your ac and roll down your windows
* While you drive, sit up straight and keep your eyes moving (always remember: it's harder to nod off when you're uncomfortable)
* Always keep atleast 2 car distance between the vehicle infront you, it will give you some room for error if you do happen to doze off for a second.
* Play your favourite songs (please don't play any sleepy songs ; energetic songs a recommended) and turn up the music volume
Those are the tricks which I used to follow in a long night drives.
Well explained 👍🏻
* Appreciate the effort for bringing valuable points/contents in notice.
* Very clear and pointed contents/videos without lag.
* Very informative contents which is very important for driving, as a part of the society.
Our side and opposite side safety equally important.
* Keep going....👏👍
Drivers should learn to use Bright and dim light. It's very very dangerous. The opposite drivers can't see the road or even objects in front
Thank you so much brother for your tips. 😍😍😍
Great explanation sir
👍 awesome..
Thank you..
Good job bro.😍
Bro can you please suggest me Best Headlight Bulb For Yamaha FZ.
Very very important message. Thanks
👍💥💥💓♥️❤️❤️❤️💫💫💫
അഭിനന്ദനങ്ങൾ.
🙏🏻
പറഞ്ഞതു എല്ലാം ശരിയാണ്.ഞാൻ ദൂര യാത്ര ചെയ്യുമ്പോൾ വീട്ടിൽ നിന്ന് ഫ്ലാസ്ക്കിൽ കട്ടൻ ചായ എടുക്കും. എന്നിട്ടു നൂറു കിലോമീറ്റർ കഴിഞ്ഞാൽ വണ്ടി സൈഡിൽ ഒതുക്കി നിർത്തി ഒരു 15 മിനിട്ട് റെസ്റ്റ് എടുക്കും. എന്നിട്ട് നല്ലവണ്ണം മുഖം കഴുകി പിന്നെയും യാത്ര തുടങ്ങും. ഇതേ രീതി തുടർന്നും ചെയ്യും. അങ്ങനെ കുറേ കിലോമീറ്റർ ഓടിച്ചു . ഫുൾ ഫാമിലി ആയിട്ടാണ് പോയത്. ആരെയും ഞാൻ രാത്രി ഡ്രൈവിലേക്ക് സ്വാഗതം ചെയ്യുന്നില്ല.
👍🏻
Good information 👍
Really ur content is worth for each and every rider brother.. your each and every vedios shows ur hard work and dedication and passion..thank u sooo much for every informative vedios...❤️🤝
Thank you brother 🙏🏻💝
ഇതിനൊക്കെ പരിഹാരം നമ്മുടെ സർക്കാർ ചെയ്തു കഴിഞ്ഞു.
ഇനി അപകടം ഉണ്ടാവില്ല ഉറപ്പാണ് നമ്മുടെ സർക്കാർ..
.
.
.
വണ്ടിയുടെ പെയിന്റ് കൊണ്ടുടവുന്ന അപകടം അണിതെല്ലാം അത് മാറ്റി വെള്ള അടിക്കുന്നു പ്രശനം solve... 💯🔥🔥
rathri light allathe vandiyude oru sambhavavum kaanilla mr...
കുഞ്ചാക്കോ ബോബൻ ആണോ
താങ്ക്സ് ഫോർ invaluable ❤ഇൻഫർമേഷൻ
Buddy ഇഷ്ട്ടം ⚡️
Ajith bro പുതിയ വണ്ടികൾക്ക് എന്ത് കൊണ്ടാണ് കിക്കർ സ്റ്റാർട്ട് ഇല്ലാത്തത്
അത് പോലെ ബജാജ് വണ്ടികൾ എന്ത് കൊണ്ടായിരിക്കും engine oil stick ഇല്ലാത്തത്