Ente വീട്ടിൽ താനെ മുളച്ചു ഒരു ഇലന്ത തൈ ഉണ്ടായി ആരും ശ്രദ്ധിച്ചില്ല രണ്ടു മൂന്നു വർഷം കൊണ്ട് വളർന്നു നിറയെ കായുണ്ടയി.ഒരു കര്യം നല്ല വെയിലുള്ള സ്ഥലത്താണ് ഇത് കൂടുതൽ ഉണ്ടാകുന്നത്...
അടിപൊളി അവതരണം ചേച്ചി 👌🏻😍എന്റെ വീട്ടിൽ ഇതുണ്ട്,ഇതൊരു മുള്ള് ഉള്ള ചെടിയല്ലേ?നട്ടപ്പോൾ തന്നെ നറച്ചു പൂവുണ്ടായിരുന്നു, പെട്ടെന്ന് തന്നെ വളർന്നു, പൂവിന് ഒരു കുറവും ഇല്ല, എന്നാൽ ഒന്നിൽ പോലും കായ ആയില്ല😊
@@rajisatheesan2179 നറച്ചു കായ പിടിച്ചു, പ്രാന്ത് പിടിച്ചത് പോലെ, ചെടിയും വളരെ വേഗത്തിൽ വളർന്നു അടുത്ത് നിന്ന സപ്പൊടെക്കും കറിവേപ്പിനും ഭീഷണി ആയി, ഫ്രൂട്ടിന് ഒരു രുചിയുമില്ല വലിപ്പവുമില്ല, ഒടുവിൽ വെട്ടിക്കളഞ്ഞു
Anty , ente veetikum ber apple undu, but flower matharame pidikkunillu, fruit undakunila, pinne orupadu mullum undu, entha cheyandathu, 2 years ayii plant vechittu.
ഞാൻ നട്ടുനനച്ചു വളർത്തി... പക്ഷേ ... മുള്ളുള്ള കാട്ട് ഇലന്ത മരമായി പോയി .... ശ്രദ്ധിച്ചില്ല... graft ചെയ്തതിന്റെ താഴത്തു നിന്ന് മുളവന്ന് വളർന്നതാണ് കാരണമെന്ന് അടുത്തിടെ അറിഞ്ഞു. വെട്ടിക്കളയേണ്ടി വന്നു. ... .. 1.45 വയസിൽ .... ഇനിയും ഒന്നു വയ്ക്കണം..
Yes, is this bare apple ? I think this is bore from North India, I had saw, and I have it. a kind of Thorny Tree. Here so many nurseries selling this like a Bare apple Tree. Thanks
Ente chediyil niraye ka pidikkunnu. Oru padu undavunnundu. Ennal ka pidichu kazhiyumpol a kampu full ka ulppede karinju pokunnu. Epo 3 year ayi same problem. Oru ka polum kittilla. Pls rply
hai ,jasmine ,I have plant /tree at home about 2 yrs old.. Intially all the fruits came out nice but now the fruits are damaged inside any remedy plz advise.
3yrs-4yrsആയി നട്ടിട്ട്.ആദ്യം പൂക്കൾ വന്നു.കൊഴിഞ്ഞുപോകുമായിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു കമ്പി ൽ നിറയെ പഴങ്ങൾ ഉണ്ടായിരുന്നു പക്ഷേ ആ ഒരു branch ഉണങ്ങി പ്പോയി.പഴങ്ങൾ ചെറുതായിരുന്നു.പറിച്ചില്ല ഇപ്പോഴും കമ്പ് ഉണങ്ങി നിൽക്കുന്നുണ്ട്.എന്താണുചെയ്ക Pl reply
എൻ്റെ ചെടിയിൽ ചെറിയ മുള്ളുകൾ ഉണ്ട്.. ബഡ് ചെയ്തതിൻ്റെ മുകളിൽ നിന്നും തന്നെ ആണ് അത് വളർന്നു വന്നിരിക്കുന്നത്... ഒരു മാസം ആയി വാങ്ങിയിട്ട്.. ഇപ്പൊൾ പൂവിട്ട് തുടങ്ങിയിട്ടുണ്ട്... അതിൽ കായ പിടിക്കുമോ ആവോ 😢😢
നമ്മളുണ്ടാക്കിയ ജൈവ സ്ലറി വളരെ നേർപ്പിച്ചു ആഴ്ചയിലൊരു ദിവസം ഒഴിക്കണം' ആഴ്ചയിലൊരു ദിവസം വെളുത്തുള്ളി വേപ്പെണ്ണ സോപ്പ്, മറ്റൊരു ദിവസം ബ്യുവേറിയയും സ്പ്രേ ചെയ്യണം. ശരിയാകും.
എനിക്ക് ഉണ്ട് berapple.ഇതുപോലെ ഉരുണ്ട കായ് അല്ല ഇച്ചിരി നീളം ഉണ്ട്.നിറച്ചു ഉണ്ട്.nalla മധുരവും ഉണ്ട്.
ചേച്ചി കൊതിപ്പിക്കല്ലേ ഞാൻ ഇലന്തി പഴം കോഴിക്കോട് ബീച്ചിൽ നിന്നും ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട് നല്ല രുചിയാണ് 👌👌👌👌
അത് ചിലപ്പേൾ അമ്പഴങ്ങ ആയിരിക്കും ഈ പഴം ഉപ്പിൽ ഇടാറുണ്ടേ പുതിഴ ഒരു അറിവ് കിട്ടി
ഞങ്ങളുടെ ബെർ applite കോബ് ഇടക്കിടെ ഉണങ്ങുന്നു അതുപോലെ നല്ല ഉയരത്തിൽപോയെ കോബ് odyunnu
@@razeikparappa idarund ente veetil ber apple ind njangal pickle idum adipoli aanu
ഇത് രാജസ്ഥാനിൽ ഒരു പാടുണ്ടായിരുന്നു. നല്ല മരം ആകും എന്തു രുചിയാ സൂപ്പർ 👏👏👏🙏🤝 അവിടെ ഇത്രയും വലിപ്പമില്ല ട്ടോ
സത്യമാണോ? മധുരവും പുളിയും ഒന്നുമില്ലാത്ത frout എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@@reejavidyasagar3832 madhuramund nalla yellow colour avunnathinu madhuram und pacha colour uppum mulakumit kazhikum
@@sijur9633 ok എന്തായാലും ഞാൻ രണ്ടെണ്ണം നട്ടിട്ടുണ്ട് ചുവപ്പും പച്ചയും 😊
ഹലോ, ചേച്ചിയെ ,ചേച്ചിക്കും ചെടികൾക്കും സുഖമാണോ. ഈ പഴച്ചെടികളൊക്കെ എവിടുന്നാണ് വാങ്ങുന്നത്.
നല്ല അവതരണം 👌👌👌👌
നല്ല രസമുള്ള കായ് ആണിത് ബ്രൂണെ യിൽ ധാരാളം മുണ്ട്
എനിക്ക് വളരെ ഇഷ്ടം ഈ പഴം ഒരു തൈ കിട്ടിയാൽ നട്ടു നോക്കണം 🌹👍👍🌹👍🌹
നോർത്ത് ഇന്ത്യയിൽ ber എന്ന് പേരിൽ red കളരിൽ ഇത്രയും വലിപ്പം ഇല്ലാത്ത കുറച്ചു നീണ്ട സൈസ് വാങ്ങി കഴിച്ചിട്ടുണ്ട് അത് വലിയ മരമാകും.. Nice വീഡിയോ ❤️
ഇതിന്റെ ചെറിയ ഒരിനം എനിക്ക് അതിന്റെ ടേസ്റ്റ് ഇഷ്ടമാണ് ഞാൻ ലന്ത പഴം എന്ന് പറയും, ഇതിന്റെ തണൽ സൂപ്പർ ആണ്
ചേച്ചി നല്ലൊരു വീഡിയോ
Ente വീട്ടിൽ താനെ മുളച്ചു ഒരു ഇലന്ത തൈ ഉണ്ടായി ആരും ശ്രദ്ധിച്ചില്ല രണ്ടു മൂന്നു വർഷം കൊണ്ട് വളർന്നു നിറയെ കായുണ്ടയി.ഒരു കര്യം നല്ല വെയിലുള്ള സ്ഥലത്താണ് ഇത് കൂടുതൽ ഉണ്ടാകുന്നത്...
Enikku valare ishttamanu ee fruit. Kothi varunnu.
ചേച്ചിയുടെ വീഡിയോ എനിക്ക് ഇഷ്ട്ടമായി 👍🏻
Thanks
നമ്മുടെ നാട്ടിലെ "തുടലി"വർഗ്ഗത്തിൽ ഉള്ള ചെടിയാണ് ഇത്.കുട്ടിക്കാലത്ത് "തുടലിപ്പഴം"പറിച്ച് കഴിച്ചിട്ടുണ്ട്.നല്ല മുള്ള് തുടലിക്കുണ്ട്.
You are right.
Yes njanum കഴിച്ചിട്ടുണ്ട്
Muttavum paving tile okke kanan pattiyilla. Athine kurichonnu parayamo
Othiri ishtam.
Well explained and very useful video.
Enik ee fruit bhayankara ishtama
Valiya madhuram ഇല്ല. Very tasty aanu 👍. എൻ്റെ വീട്ടിൽ ഇല്ല. Mallil പോകുമ്പോ അവിടുന്ന് വാങ്ങി കൊണ്ടുവരും
അടിപൊളി vedio, 🌹god bless you chechee🧡
👍👍👍.. enik fruit plants valare ishtamanu nattu valarthan. Kurachokke nattittund. Oru mavin thai vachit 5year akarayi. Athinte braches ellam unangi pokunu. Koodathe thalirp varunath vettiyidunu jeevikal. Oru vazhi paranj tharuvo chechi. Pls..🙏🙏
Chechi nte veetil niraye kunj kaya undakunnu but kozhinju ponu ath nthanu
Yente chediyil orupad kaya pidichittund. Ippo komb unangunnu. Ini yenthu cheyyum. Please reply
തീർച്ചയായും ഇഷ്ടമായി 👍👍👍
ഞാനും വാങ്ങി..... ചുവപ്പും പച്ചയും 😀❤️..
Rate
ഈ ചേച്ചി ആള് കൊള്ളാല്ലോ 😄
Chechi, I like your sound and explanation a lot 👍👍
Thanks
@@ChilliJasmine air layer and give me a plant
Ber apple nu 18,18 enna valam koduthu. Ipol ath unangi thudamgunnund . Ariyathe patti poyatha. Ini enthelum margam undo ??
Good presentation .. schoolil teacher parayunna level .. school kalaam orma vannu
🙏🙏🙏
Super 👍👍👍
Thanks
👍nice presentation.. 😊
ഞാനും വാങ്ങി ബേർ apple.Kay പിടിച്ചു വരുന്നു
നല്ല അവതരണം ആണ് ചേച്ചിയുടെ 🥰. Useful videos ആണ്. കുട്ടികളെ പഠിപ്പിക്കാറുണ്ടോ. ഏതൊരാൾക്കും മനസിലാകുംപോൽ സാവധാനത്തിലും വ്യക്തമായും ആണ് പറയുന്നത്
Thank You
Ethu kannur kittumo
Waw ! Good guidence. Interesting.
Thanks
ഗൾഫുകളിലെ കിനാർ.. നല്ല ഡെസ്റ്റ്..ആണ് നമ്മുടെ കറുത്ത കുരു വരുന്ന മുള്ളുങ്കമരത്തിന്റെ കൂട്ട്.. പക്ഷെ ഇതിൽ വരുന്നത് പച്ചയും വലിപ്പവും വരുന്ന കായികളാണ്..
അടിപൊളി അവതരണം ചേച്ചി 👌🏻😍എന്റെ വീട്ടിൽ ഇതുണ്ട്,ഇതൊരു മുള്ള് ഉള്ള ചെടിയല്ലേ?നട്ടപ്പോൾ തന്നെ നറച്ചു പൂവുണ്ടായിരുന്നു, പെട്ടെന്ന് തന്നെ വളർന്നു, പൂവിന് ഒരു കുറവും ഇല്ല, എന്നാൽ ഒന്നിൽ പോലും കായ ആയില്ല😊
Yes it' has sharp thorns.
എനിക്കും
മുള്ള് ഇല്ലാ
Mulls vannal ath budinte thazhennu varunna kattuchediyanu vettikalayuka fruit pidikilla
@@rajisatheesan2179 നറച്ചു കായ പിടിച്ചു, പ്രാന്ത് പിടിച്ചത് പോലെ, ചെടിയും വളരെ വേഗത്തിൽ വളർന്നു അടുത്ത് നിന്ന സപ്പൊടെക്കും കറിവേപ്പിനും ഭീഷണി ആയി, ഫ്രൂട്ടിന് ഒരു രുചിയുമില്ല വലിപ്പവുമില്ല, ഒടുവിൽ വെട്ടിക്കളഞ്ഞു
Good presentation...
Anty , ente veetikum ber apple undu, but flower matharame pidikkunillu, fruit undakunila, pinne orupadu mullum undu, entha cheyandathu, 2 years ayii plant vechittu.
ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് പൂക്കൾ കൊഴിഞ്ഞു പോകാതിരിക്കാൻ ഞാനെന്താണ് ചെയ്തതെന്ന്.
Ee maram murikuna pole sapota maram murikan pattumo chechee e samayath murikan patumoo
നല്ല രസമുണ്ട് കാണാൻ
Thanks
Super chechi.....good explanation... 👍👍
Thanks
Njan kazhichittundu. My sister is having this plant. Very tasty
Thanks
Super nalla arive engane oru froot adthiyam ayi kelkkunnu
Good video congratulations 👍
nise explanation....
nise voise too
Thank you
Madam yenakkoru chedi veno
Nalla voice
I like this fruit.. 😋
Teacher good morning ... ithintte thayii evideninne anne vangiye
ഞാൻ നട്ടുനനച്ചു വളർത്തി... പക്ഷേ ... മുള്ളുള്ള കാട്ട് ഇലന്ത മരമായി പോയി .... ശ്രദ്ധിച്ചില്ല... graft ചെയ്തതിന്റെ താഴത്തു നിന്ന് മുളവന്ന് വളർന്നതാണ് കാരണമെന്ന് അടുത്തിടെ അറിഞ്ഞു. വെട്ടിക്കളയേണ്ടി വന്നു. ... .. 1.45 വയസിൽ .... ഇനിയും ഒന്നു വയ്ക്കണം..
സാരമില്ല ഇതൊക്കെ കൃഷിയുടെ ഭാഗമായി കണ്ടാൽ മതി.
ഞാൻ നട്ടതും നിറയ്യെ മുള്ളുള്ളതായ്യി പോയ്യി, വെട്ടി കളഞ്ഞു.😢
🎉 പൊന്നണിഞ്ഞ നാക്ക്.
Haaaaaai
Thank you ❤
Very nice Thank you 🙏
The description way and method is outstanding.congratulations for divine gift.
Ente veetil. Unde pakshe 6 years aayi. Kaya vannittila ippo. Oru. Fruit. Unde
THANK you SIS
നോർത്തിന്ത്യയിൽ സുലഭമാണ് അവർക്കിത് ഭയങ്കര ഇഷ്ടമാണ്.. വർഷത്തിൽ എത്ര കാലം കായ്ക്കും എന്നറിയാമോ ?
2 പ്രാവശ്യം
@@ChilliJasmine ഇപ്പോൾ പഴം ഉണ്ടായിരുന്നു അടുത്തത് എപ്പോഴാ
This plant is abundant in North Indian forests and villages just like Nellikka and they used to eat it during fasting times especially Shivratri .
Yes, is this bare apple ? I think this is bore from North India, I had saw, and I have it. a kind of Thorny Tree. Here so many nurseries selling this like a Bare apple Tree. Thanks
അത് small size fruit
Ente chediyil niraye ka pidikkunnu. Oru padu undavunnundu. Ennal ka pidichu kazhiyumpol a kampu full ka ulppede karinju pokunnu. Epo 3 year ayi same problem. Oru ka polum kittilla. Pls rply
ഫംഗസ് ആണ് കമ്പുണങ്ങുന്നതിന് കാരണം. ഉണങ്ങുന്ന ഭാഗത്തിന് താഴെ വച്ച് മുറിച്ചിട്ട് ഏതെങ്കിലും ഫംഗി സൈഡ് പുരട്ടുക. പ്സ്യൂഡോമോ നാസ് സ്പ്രേ ചെയ്യുക
@@ChilliJasmine ka undakumbo matram full unangi pokunne, atrem nalum oru kuzhapom ella. Ka undakunna alla kombum unangum.
Epo 3 rd time engane avunne, atrem nalum nannayi nilkkum,
Super presentation..
❤❤❤
hai ,jasmine ,I have plant /tree at home about 2 yrs old.. Intially all the fruits came out nice but now the fruits are damaged inside any remedy plz advise.
This is because fruits are affected by insects in the flowering time itself.
@@ChilliJasmine Ok how do I fix it ?
rambutan seed kittumo? do you hav emedibal plants.
Ber apple ente veetl valya oru maram aayitt nilkkunundu...Fruits ellaa time um undu...
👍
Teacher ! Your are great in this field too. Well explained like chemistry portions explanations
Great Effort 💖❤️💖
Mashaallah
Well explained !!
madam where is these we cab=n see I am in kalamassery I am 80 yrs old
Chechi indian jujube enna tree evdnna kittyath??
Can collect from any nursery
Chechi elantha pazham chedi poo pidikkunnilla poovu pokuvanu enthanu cheyyendathu
ഈ വീഡിയോയിൽ തന്നെ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ.
Super...
Chechi ith yathra varsham kond kaya pidikkum...... ithinte thay kk yethraya rate
ഒന്നല്ലെങ്കിൽ ഒന്നര വർഷം ഇതിന് ഏകദേശം നൂറ് രൂപ വരും
നന്നായിരിക്കുന്നു mam 👌
ചെടികളും, വിവരണവും 👍
ചേച്ചി abiu പഴചെടി കിളിർത്തു വരാൻ എത്ര സമയം എടുത്തു പറയാമോ? എന്റെ abiyu മാറ്റി നട്ടപ്പോൾ വെരുപൊട്ടി ഇതുവരെ ഒരു ഇലപോലും മുളച്ചില്ല 😢
ചുവട് പിടിച്ചോളും
@ChilliJasmine ചേച്ചിയുടെ abiu വളരാൻ എത്ര സമയം എടുത്തു പറയാമോ??
Chechi....why do all the leaves of ber apple turn brown and then dry off even after receiving sufficient water
did affect any fungus disease. Please check. If any apply SAAF Spray
@@ChilliJasmine i did apply sixer fungicide...but no change
ടീച്ചറേ.... ❤️
Super ❤️
Thanks for your valuable information
Kaayi undagunude pakshe veenu pogunnu ade anda chayyandade
Beauveria spray cheyyanam . Nallathu pole vellom ozhikkanam
Good presantation
Thanks
ഈ പഴം മരം ഗൾഫ് രാജ്യങ്ങളിൽ റോഡ് സൈഡിൽ ഒക്കെ ഇഷ്ടം പോലെ കാണാം
ഗൾഫ് മാത്രമല്ല തമിഴ് നാട്ടിൽ വഴിയോരത്തു എല്ലാം ഉണ്ട്
Its a medicine for diabetes. And have antioxadant propertiea and skin tonic for beautiful skins. Had wound healing property too..
Eshtapedathavarayi arum kanilla enike eshtamayi enik miracle fruitum 2enam mathalavum unde eni ethoke vanganam
പേരകളാണ് ആദ്യം വേണ്ടത്
@@ChilliJasmine enthukonda perakal vaykanparane
Idh evide kittum chechi. Contact no kodukki.
Ithu Uppiltttath oru vdo insta kandayirunnu Uppilattal Kollavo Kazhikyaan angne chythu nokkiyo??
ഞങ്ങൾ പഴുക്കുമ്പോൾ വെറുതെ പറിച്ചു കഴിയ്ക്കും.
Next Onnu Uppilittu Nokkiyitt Abhiprayam paraynrre
Niraye poovidunnund pakse kaya pidikkunilla endengilum parihaaram undo please reply taranam
മൊട്ടുകൾ വരുമ്പോഴേ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യണം.
എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. പഴുത്ത് കഴിയുമ്പോൾ അകത്തെ കുരുവിന്നു ചുറ്റും പുഴുക്കളാണ്. ആയതിനാൽ ഞങ്ങൾ മരം വെട്ടിക്കളഞ്ഞു.
Pheromone trap vechal pore????
Pazhikkunnathinu munpe pachaykku parichu kazhikkaam.. sugar patientsinu kazhikkaam , madhuram kuravaanu
3yrs-4yrsആയി നട്ടിട്ട്.ആദ്യം പൂക്കൾ വന്നു.കൊഴിഞ്ഞുപോകുമായിരുന്നു.
രണ്ടാഴ്ച മുമ്പ് ഒരു കമ്പി ൽ നിറയെ പഴങ്ങൾ ഉണ്ടായിരുന്നു പക്ഷേ ആ ഒരു branch ഉണങ്ങി പ്പോയി.പഴങ്ങൾ ചെറുതായിരുന്നു.പറിച്ചില്ല
ഇപ്പോഴും കമ്പ് ഉണങ്ങി നിൽക്കുന്നുണ്ട്.എന്താണുചെയ്ക
Pl reply
ഉണങ്ങിയ കമ്പ് വെട്ടിക്കളഞ്ഞ് ഏതെങ്കിലും ഫംഗി സൈഡ് സ്പ്രേ ചെയ്യുക
@@ChilliJasmine എന്ത് fungicide ആണ് .പേര് പറയാമോ pl
@@vasanthapai5303 saaf
എൻ്റെ ചെടിയിൽ ചെറിയ മുള്ളുകൾ ഉണ്ട്.. ബഡ് ചെയ്തതിൻ്റെ മുകളിൽ നിന്നും തന്നെ ആണ് അത് വളർന്നു വന്നിരിക്കുന്നത്... ഒരു മാസം ആയി വാങ്ങിയിട്ട്.. ഇപ്പൊൾ പൂവിട്ട് തുടങ്ങിയിട്ടുണ്ട്... അതിൽ കായ പിടിക്കുമോ ആവോ 😢😢
കായ ഉണ്ടാകും.
Ella Pazhathinagathum Puzhukal und... Endha cheyyendadh
Pookkal viriyunnathinu munne beauveria spray cheyyanam
Good video
Well explained and very informative vedio.
Good, ഒരു ദിവസം വീടും കൂടി കാണിക്കാമോ
Yes
Chechi muttath natural Stone virichekkunnu athinte vdo idumo . Merits demerits ariyallo
കുറച്ചു കാലം കഴിഞ്ഞാലേ മെറിറ്റും ഡിമെറിറ്റും അറിയാൻ പറ്റുകയുള്ളൂ
ചേച്ചി ബെറപ്പിൾ ചെടിക്ക് മുള്ളുണ്ടാകുമോ? ഞാൻ ഓൺലൈനിന്ന് വാങ്ങിച്ച രണ്ടു പ്ലാന്റ്സിനും മുള്ളു കാണുന്നുണ്ട്....
നല്ലയിനങ്ങൾക്ക് മുള്ളില്ല.
Etra naal edukum fruit aakan
From 6 months onwards
Hello.... Ivide und 3 years aayi nattitt ... Nalla growth und but fruit aayillaa ithuvaree... Vangumbol oru fruit undaayirunnuu
ഗ്രോ ബാഗിലാണോ നിലത്താണോ നട്ടിരിക്കുന്നത്. പാത്രങ്ങളിലും ഗ്രോ ബാഗിലും പെട്ടെന്ന് കായ്ക്കും.
Chechi, njaan veettill nattittundu. Pakshe anangunnilla. No growth.
നമ്മളുണ്ടാക്കിയ ജൈവ സ്ലറി വളരെ നേർപ്പിച്ചു ആഴ്ചയിലൊരു ദിവസം ഒഴിക്കണം' ആഴ്ചയിലൊരു ദിവസം വെളുത്തുള്ളി വേപ്പെണ്ണ സോപ്പ്, മറ്റൊരു ദിവസം ബ്യുവേറിയയും സ്പ്രേ ചെയ്യണം. ശരിയാകും.
Chechi,idhil mullundo,nhan oru thai vaangeettund adhinu mullund
Hybrid തൈകൾക്ക് മുള്ളുകളില്ല