Ber apple തൈകൾ വാങ്ങിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 647

  • @reeniheerastephen2414
    @reeniheerastephen2414 2 ปีที่แล้ว +4

    നല്ല രുചി ഇഷ്ടമാണ് വേറൊരു വീട്ടിൽ കായ കണ്ടിട്ടുണ്ട് പക്ഷെ വലിയ മരമാണ് കണ്ടത് 😊🥰

  • @sunoikrishnan2005
    @sunoikrishnan2005 2 ปีที่แล้ว +2

    നല്ല കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്ന reemznu ഒരായിരം thanks

  • @sunithak7087
    @sunithak7087 2 ปีที่แล้ว +1

    ആദ്യമായ് അറിയുകയാണ്. 🌹🌹🌹
    ബെർ ആപ്പിൾ കൊള്ളാം. നന്നായിട്ടുണ്ട്. ❤❤❤❤
    Super video. 💐💐💐💐
    Knowledgeble video 🌹❤🌹❤
    Thank you 🌹❤💐

  • @beenas911
    @beenas911 2 ปีที่แล้ว +3

    കുള്ളൻ ഫലവൃക്ഷച്ചെടി വളർത്തേണ്ട രീതി നന്നായി പറഞ്ഞു മനസ്സിലാക്കി തന്ന reemz ന് നന്ദി🙏🙏🙏🙏

  • @alfiyashareef8661
    @alfiyashareef8661 2 ปีที่แล้ว +3

    ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് thank you chechi❤️

  • @sherlytk5422
    @sherlytk5422 2 ปีที่แล้ว +1

    നല്ല ഫ്രൂട്ട്സ് ആണ് വാങ്ങിക്കണം ഈ പ്ലാന്റ്സ് പരിചയപെടുത്തിയതിൽ നന്ദി

  • @sreejabija4643
    @sreejabija4643 2 ปีที่แล้ว +2

    ഞാന്‍ ആദ്യമായി കാണുന്നത് thanks for the new information and super tips

  • @shahidakhan5797
    @shahidakhan5797 2 ปีที่แล้ว +2

    Nalla avatharanam.super.ithupolathe information aarum thanne paranju tharilla.so thank you very much for valuable information.

  • @sreelatha6815
    @sreelatha6815 2 ปีที่แล้ว +12

    ബെർ ആപ്പിൾ തൈക്ക് എത്ര rs

  • @rekhaajith9990
    @rekhaajith9990 2 ปีที่แล้ว +1

    Reemz nte aduthu ninnu njan ee chedi medichittunde...athu eppol poovittu thudangiyittund... Super video

  • @indhusanthosh7052
    @indhusanthosh7052 2 ปีที่แล้ว +1

    Super കേട്ടോ ഒരു ദിവസം വന്നു കാണണം

  • @karthikbabu2545
    @karthikbabu2545 2 ปีที่แล้ว

    ഞാൻ നട്ടിട്ടുണ്ട് ഇതുവരെ കായ് പിടിച്ചില്ല.... ഇനി ശ്രദ്ധിക്കാം.... നല്ലൊരു അറിവ് പറഞ്ഞു തന്നതിന് 🙏reemz 🙏🙏

  • @anjaliv9930
    @anjaliv9930 2 ปีที่แล้ว

    ആദ്യമായിട്ടാണ് കാണുന്നത് ഈ ചെടിയെ കുറിച്ച് നല്ലപോലെ മനസിലാക്കി തന്നു ചേച്ചി

  • @anjaligeetha4767
    @anjaligeetha4767 2 ปีที่แล้ว +1

    Endey vitil undu 2years aayi budding thzala ninaanu valarnu valudayi nilkanu ippol reemez paranjapol Manasilay fruits varula ennu ini maram murichu idam. Thanks for your useful message.

  • @remapa9285
    @remapa9285 2 ปีที่แล้ว

    ചെറിയ ചെടിയിൽ കായ ഉണ്ടായിനിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️❤️👌👌👌

  • @ranisalim2709
    @ranisalim2709 2 ปีที่แล้ว +1

    വളരേ നല്ല information aan തന്നത്.ഒരുപാട് നന്ദയുണ്ട് 🥰🥰

  • @sophyjose1182
    @sophyjose1182 2 ปีที่แล้ว +1

    ഈ അറിവുകൾ പറഞ്ഞു തരുന്ന Reemz നു അഭിനന്ദനങ്ങൾ

  • @faflu1351
    @faflu1351 2 ปีที่แล้ว +1

    Ber apple treeye kurichu nannayi avatharipichu tanndinu tnx🙂😍

  • @shahinanaseer2746
    @shahinanaseer2746 2 ปีที่แล้ว

    എല്ലാ ഐറ്റംസും ഉണ്ടല്ലോ... നിറയെ കായ്കൾ ഉള്ളത് കൊണ്ട് കാണാൻ നല്ല rasa🌹...

  • @MsMidhuna
    @MsMidhuna 9 วันที่ผ่านมา

    Oru doubt ..bud nu thaazhe ulla bhaagam valarnu vannal pookumo..eniku pookunnundu but kaa pidikunila

  • @shamlashamlath3992
    @shamlashamlath3992 2 ปีที่แล้ว

    Vangichu vechu nokkaam nalla arivu pakarnnu thanna moluzinnu orupaadu Tnxx 🙏🤝👍👌🥰🤩

  • @aswathys7078
    @aswathys7078 2 ปีที่แล้ว +1

    ആദ്യമായിട്ട് kannuva e fruit, thanks for informing

  • @iffababy449
    @iffababy449 2 ปีที่แล้ว +1

    Hii...ithinte red njan kayichittund ..ente uncle bangloru il ninn kond vanne ..nalla taste aanu

  • @sunishajahan1549
    @sunishajahan1549 2 ปีที่แล้ว +2

    ഞാൻ റീമ്സിന്റെ വെബ്സൈറ്റിൽ ഓർഡർ ചെയ്തിട്ടുണ്ട് കിട്ടാൻ വെയ്റ്റിംഗിലാണ് 😍

  • @noorjalatheefnoorjalatheef4737
    @noorjalatheefnoorjalatheef4737 2 ปีที่แล้ว +1

    നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി👍👍💕💕💕💕

  • @indhusanthosh7052
    @indhusanthosh7052 2 ปีที่แล้ว +1

    ഉപകാരംഉള്ള കാര്യം ആണ് കേട്ടോ താങ്ക്സ്

  • @Maidhily_maina
    @Maidhily_maina 2 ปีที่แล้ว

    നേരിട്ട് കണ്ടിട്ടില്ല, കായ്കൾ പിടിച്ചു നിൽക്കുന്നതു കാണാൻ നല്ല ഭംഗി, എനിക്കും വാങ്ങണം

  • @meenurobin6097
    @meenurobin6097 2 ปีที่แล้ว

    കൊള്ളാം അടിപൊളി ഇങ്ങനെയൊക്കെ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത്

  • @fimilypappachan9053
    @fimilypappachan9053 2 ปีที่แล้ว +3

    ❤️👌
    Good message, super tips, beautiful plant. ❤️

  • @devanandas7609
    @devanandas7609 2 ปีที่แล้ว +1

    നല്ല വീഡിയോ. ഇന്നലെ എനിക്ക് വിഡിയോ കാണാൻ പറ്റിയില്ല. ഞങ്ങളുടെ ഉത്സവം ആയിരുന്നു. (കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം )അതുകൊണ്ട് കുറച്ചു തിരക്കിലായിരുന്നു

  • @bindupradeep819
    @bindupradeep819 2 ปีที่แล้ว

    Njan kurachu divasam munpu orennam vangi. Upakarapradamaya veediyo. Thanks. ❤️

  • @smrithia6250
    @smrithia6250 2 ปีที่แล้ว

    Nalla bhangi undu kannan....hmm nokki kothichu...😋😋😋😋 Ethum njan first time kaanukayaanu 😥😥😥

  • @sheejap3115
    @sheejap3115 2 ปีที่แล้ว +2

    പുതിയ അറിവിന്‌ നന്ദി 🙏🌹🥰

  • @geethadevi916
    @geethadevi916 2 ปีที่แล้ว +2

    Ber apple നെ കുറിച്ച് കുറെ കാര്യങ്ങൽ അറിയാൻ സാധിച്ചു....thanks

  • @tiptoptube9669
    @tiptoptube9669 2 ปีที่แล้ว

    ആദ്യായിട്ടാ കാണുന്നത് കാണിച്ചു തന്നതിന് നന്ദി 🥰🥰

  • @ajithaprakash2534
    @ajithaprakash2534 2 ปีที่แล้ว

    തിരക്കായിരുന്നു വൈകിപോയി കാണാൻ ബേർ ആപ്പിൾ സൂപ്പർ കൂടാതെ നല്ല അറിവുകൂടി പകർന്നു തന്നു മോളൂ... 🌹🌹🌹💓🌹🌹🌹

  • @nishu4781
    @nishu4781 2 ปีที่แล้ว +1

    ഉറപ്പായും വാങ്ങും... Nice video 🙏

  • @asmaasi4947
    @asmaasi4947 2 ปีที่แล้ว

    Ariyade ethreyo fruits🍍🍎🍓🍇 flower🌺🌻🌹🌷 ariyan patti reemzinde vidio kanan thudangiyadil pinne🥰🥰

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 ปีที่แล้ว +1

    ആദ്യമായി കാണുന്നു സൂപ്പർ 🌹👏

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +4

    Green ഞാൻ reemzinte കൈയ്യിൽ നിന്നും വാങ്ങിയിരുന്നു. ഇപ്പോൾ നിറയെ പൂവിട്ടിട്ടുണ്ട്. കായ് കാണാനുള്ള കാത്തിരിപ്പിലാണ് 🙏🏻😊💕

  • @suhailvlog1233
    @suhailvlog1233 2 ปีที่แล้ว +1

    Enik vanganam ennud pakshe sthalakurav oru preshnam aanu

  • @shanthegardener7097
    @shanthegardener7097 2 ปีที่แล้ว +4

    Good information, thank you 🥰🥰

  • @rajitharajitha7899
    @rajitharajitha7899 2 ปีที่แล้ว +2

    First time kanunne👍 good information

  • @geethakumariammas3413
    @geethakumariammas3413 2 ปีที่แล้ว

    ആദ്യമായിട്ട് കാണുന്നു . നന്നായിട്ടുണ്ട്👍

  • @rajithabeemajeed1234
    @rajithabeemajeed1234 2 ปีที่แล้ว

    കായ കഴിച്ച് ക്ക്ണ് മരം ഇത് വരെ കണ്ടിട്ടില്ല. സൂപ്പർ

  • @ajithav9507
    @ajithav9507 2 ปีที่แล้ว +1

    പുതിയ പുതിയ അറിവുകൾ പങ്ക് വയ്ക്കുന്ന Reemsinu 👍👍🌹

  • @aryamaalamohan
    @aryamaalamohan ปีที่แล้ว

    Haii njn TDY oru Thai vangi nanayit kaycha tayanu vangith... Oru 5-6 fruits ipozhe und... Vangipotane a Chetan paranju tazenu valare petanu kilirthu varum ath nulli kalyanam enu...

  • @suharakhalid6917
    @suharakhalid6917 2 ปีที่แล้ว

    Adipoli... Aathyamaayi kaaannunnu

  • @anjujoshy6531
    @anjujoshy6531 2 ปีที่แล้ว +1

    കഴിച്ചിട്ടുണ്ട്♥️ Thankyou for the tip

  • @ramluasraf5799
    @ramluasraf5799 2 ปีที่แล้ว

    ആദ്യം ആയിട്ട് കാണുന്നു 👌👌👌👌

  • @laijunlaijun1428
    @laijunlaijun1428 2 ปีที่แล้ว

    Komb odikubol care cheyedathane

  • @bangtangirlzz
    @bangtangirlzz 2 ปีที่แล้ว

    Ber ആപ്പിൾ ആദ്യമായാണ് കാണുന്നത്. 👌👌👌👌

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 ปีที่แล้ว

    നല്ല information. ചെടി വണ്ണമില്ലാതെ നല്ല ഉയരത്തിൽ പോകുന്നു. Prune ചെയ്യണോ.

  • @ahadfahad5624
    @ahadfahad5624 2 ปีที่แล้ว

    Adhyamayittanu ingane oru fruitineppatty kelkkunnathu

  • @anishanand2147
    @anishanand2147 10 หลายเดือนก่อน

    Vayal sideil Nandan pattumo

  • @sumamurali8992
    @sumamurali8992 2 ปีที่แล้ว

    ആദ്യമായിട്ടാണ് കാണുന്നത് 🥰🥰

  • @Geethusgarden471
    @Geethusgarden471 2 ปีที่แล้ว

    ആദ്യമായി കാണുന്നു 👌👌👌👌

  • @suhainasiyad7373
    @suhainasiyad7373 2 ปีที่แล้ว +1

    Thank u for this infrmatn... Enthayalum ippo ith vaangunnilla. Vangumbol ormikkam..😛

  • @sreevenu6573
    @sreevenu6573 2 ปีที่แล้ว

    Very good info was planning to buy one, Apple BER plant.. Didn't know there are 2 varieties. I will go for the red one. Will purchase from web. Thank you

  • @shylasaraswathy844
    @shylasaraswathy844 2 ปีที่แล้ว

    ഇങ്ങനൊരു ആപ്പിൾ അറിയില്ലായിരുന്നു, നന്നായിട്ടുണ്ട്

  • @lalspets7684
    @lalspets7684 2 ปีที่แล้ว +3

    ആപ്പിൾ ടേസ്റ്റ് ഉള്ള അടിപൊളി ഫ്രൂട്ട് പ്ലാന്റ് 🥰👍

  • @saripalliradha6020
    @saripalliradha6020 2 ปีที่แล้ว +1

    super fruit 👍🤝reem dear 👏🏾👏🏾🥰

  • @haseenanajeeb6842
    @haseenanajeeb6842 2 ปีที่แล้ว +1

    Thank you dear for this new information.😍♥️♥️🤩

  • @niyasmammu3503
    @niyasmammu3503 2 ปีที่แล้ว

    Eee plant mullulla plant anno plz rpy

  • @renusreeraj7037
    @renusreeraj7037 2 ปีที่แล้ว

    Nallathupole kaikumello aadyamaittanu kanunnathu

  • @jayakumars107
    @jayakumars107 2 ปีที่แล้ว

    Ber Apple 🍎🍏🍎
    ആദ്യമായിട്ടാണ് കാണുന്നത്

  • @byjubahuleyan7831
    @byjubahuleyan7831 2 ปีที่แล้ว

    Adhyamayi kanunnu, kelkkunnu.🤗

  • @sheeja8922
    @sheeja8922 2 ปีที่แล้ว +1

    Ber apple njan combo offeril vangi
    Nannayi nilkkunnu poothilla❣️❣️❣️❣️❣️

  • @AncysWorld1
    @AncysWorld1 7 หลายเดือนก่อน

    നല്ല അവതരണം
    താങ്ക്യൂ ചേച്ചി
    എന്റെ വീട്ടിലും ഉണ്ട് പക്ഷേ കായ്കൾ വലുതാകുന്നില്ല എന്തുകൊണ്ടാണെന്ന് ഒന്ന് പറഞ്ഞു തരാമോ

  • @karunapriyavlog3190
    @karunapriyavlog3190 2 ปีที่แล้ว

    Orennam vangi nadan theerumanichu. Thanks dear

  • @Sinsiyata1614
    @Sinsiyata1614 7 หลายเดือนก่อน

    Endea veetil und green

  • @neethujohnsonneethujohnson2918
    @neethujohnsonneethujohnson2918 9 หลายเดือนก่อน

    Enikk seed tharruvoo please

  • @bijivijujosephviju4465
    @bijivijujosephviju4465 2 ปีที่แล้ว

    Ber apple super ഞാൻ ആദ്യം കാണുകയാണ് 😁❤️❤️❤️❤️

  • @bindugopakumar8657
    @bindugopakumar8657 2 ปีที่แล้ว +1

    Frist time to see this plant. Ber Apple.... Super👍👍

  • @hajaranazar1724
    @hajaranazar1724 2 ปีที่แล้ว +1

    ഞാനും വാങ്ങിവെച്ചുട്ടോ 🥰

  • @vrinda.b7760
    @vrinda.b7760 2 ปีที่แล้ว

    Njan first anu kanunne👌

  • @forest7113
    @forest7113 ปีที่แล้ว

    Rate etraya chechi.evideya stalam.

  • @appzzplants
    @appzzplants 2 ปีที่แล้ว +1

    First time kuna😊👍🏻

  • @sethulakshmipj7626
    @sethulakshmipj7626 2 ปีที่แล้ว +1

    Good presentation, really informative 🥰

  • @amalrajb5320
    @amalrajb5320 2 ปีที่แล้ว +2

    ഞാൻ ആദ്യമായി കാണുന്നു സൂപ്പർ ആണ് അടിപൊളി ഇതുപേലെ പുതിയ വീഡിയോകൾ ഇടണേ

  • @nyna1231
    @nyna1231 4 หลายเดือนก่อน

    Ith nannayittu kaaya ayitund but valuth avathe black aayittu kettupovunnu.. athenthu kondaan.??

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 ปีที่แล้ว

    Endha vila

  • @vishnuvinod5906
    @vishnuvinod5906 10 หลายเดือนก่อน

    Ithinu veyil veno chechi?

  • @afeenakarumannil489
    @afeenakarumannil489 2 ปีที่แล้ว

    ഞാൻ first time കാണുകയാ 👍👍

  • @remanikuriakose9169
    @remanikuriakose9169 2 ปีที่แล้ว

    Ber apple വളരെ ഇഷ്ടമായി.

  • @manuchacko6038
    @manuchacko6038 2 ปีที่แล้ว

    Ende berapple flower muzhuvanum kozhiyunnu. Anthu chayum

  • @Vishnucreation6958
    @Vishnucreation6958 2 ปีที่แล้ว +1

    Wow super fruit chechi ee fruitsl seeds undo seed kanikamo good information I like it 😍

  • @ashagnair8647
    @ashagnair8647 2 ปีที่แล้ว +1

    Tquuu 💕.... Fruits undallo

  • @rishanachinnu2360
    @rishanachinnu2360 ปีที่แล้ว

    Veetil niraye undayittunde

  • @idukki150
    @idukki150 2 ปีที่แล้ว +2

    പാവങ്ങളുടെ ആപ്പിൾ സബർജിൽ, ആണെന്നാണ് ഞാൻ കെട്ടിട്ടുള്ളത് 🤩🤩

  • @ayushnambiar5010
    @ayushnambiar5010 2 ปีที่แล้ว

    ആദ്യമായിട്ട് കാണുന്നു👍

  • @rincyrajan40
    @rincyrajan40 2 ปีที่แล้ว +5

    ഇത് കഴിച്ചിട്ടുണ്ട്, ഇതിനെ ഇലന്ത പഴം എന്നും പറയാറുണ്ട്, സൂപ്പർ ആണ്

  • @sreedevinair6537
    @sreedevinair6537 2 ปีที่แล้ว

    Njanum nattittundu ka pidichu tudangi 🥰🥰

  • @Abhilabn4993
    @Abhilabn4993 2 ปีที่แล้ว

    നല്ല ഭംഗിയുള്ള fruit

  • @ashrafsainaba5056
    @ashrafsainaba5056 2 ปีที่แล้ว

    പുതിയ അറിവുമായി നമ്മുടെ റീoസ്

  • @jubairiyabeevi7599
    @jubairiyabeevi7599 2 ปีที่แล้ว

    Njan ithu ningalude adithu ninnu comboyil vangiyirunnu ipo athil poo mottukal vannitund. Athinte adibhagathu ninnu niraye branches varunnund athu odichu kalayano buddinu adiyil ninnakumo athu varunnath

  • @adonlalu6051
    @adonlalu6051 2 ปีที่แล้ว

    Thanks for your valuable information ❤️

  • @resmitharesmitha494
    @resmitharesmitha494 2 ปีที่แล้ว

    Very good video. Thanks Reemz 🥰

  • @reenajasminj.s5237
    @reenajasminj.s5237 2 ปีที่แล้ว

    Madam shop evidae annu

  • @kalarajeev2932
    @kalarajeev2932 2 ปีที่แล้ว

    ഞാന്‍ ആദ്യമായി കാണുകയാണ്