Pathimey Maranjathenthe Full Video Song | HD | Pavam Pavam Rajakumaran Song | REMASTERED AUDIO |

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Movie : Pavam Pavam Rajakumaran
    Song: Paathimey Maranjathenthe
    Artist : K J Yesudas
    Lyrics : Kaithaprram
    Music : Johnson
    Lyrics :
    Pathi mey maranjathenthe
    Saubhagya tharame
    Ravin neela kalikayil eka deepam nee(2)
    Ariyathunarnnu kathiranna sheelukal (2)
    Kala mainakall rapanthalil padi shubha rathri
    Etho kuzhalil theliyum swara jathi pole
    Ezhuthaa kanavil mukulangalil
    Amritha kanam veenu
    (pathi mey)
    kanakambarangal pakarunnu kauthukam (2)
    niramalakal theliyunnatham mazhavil kodi pole
    ayiram kaikalal alakal athezhuthunna ravil
    ezhutha kanavil mukulangalil
    amritha kanam veenu
    (pathi mey)

ความคิดเห็น • 785

  • @reshmarajar2518
    @reshmarajar2518 ปีที่แล้ว +99

    Le ഞാൻ ശ്രദ്ധിച്ചത് -Aaa കൂട്ടുകെട്ട്...☺️ Phone ഇല്ല, വായന, വെള്ളമ്മടി, എഴുത്ത്, പാചകം.. എല്ലാരും ഒന്നിച്ചുള്ള ആ സംസാരങ്ങൾ.. എത്ര നല്ല frame...😍

    • @nobunoble-zx8gj
      @nobunoble-zx8gj 7 หลายเดือนก่อน +1

      Ippo ellam undu pazhaya sneham illa athre ullooo

    • @BIJUNADAKKAVBIJUNADAKKAV-no5yn
      @BIJUNADAKKAVBIJUNADAKKAV-no5yn 7 หลายเดือนก่อน +1

      അന്നത്തെ ഒരുമിച്ചുള്ള കൂട്ടുകെട്ട് അതൊരു കാലം 💋

    • @RajuKumar-op6rf
      @RajuKumar-op6rf 6 หลายเดือนก่อน

      ❤❤

  • @athirareghunath8638
    @athirareghunath8638 3 ปีที่แล้ว +173

    ഈ പാട്ടിന്റെയൊക്കെ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. വരികളും, സംഗീതവും, ആലാപനവും എല്ലാം കൂടി മികച്ച ഒരു അനുഭവം😍❤️

  • @EuropeCruiser
    @EuropeCruiser ปีที่แล้ว +80

    പഴയ കാലം എത്ര സുന്ദരമായിരുന്നു , പലപ്പോഴും തോന്നിയിരിക്കുന്നത് ഇന്റർനെറ്റും മൊബൈലും ഒക്കെ ഇല്ലാത്ത ആ കാലമാണ് നല്ലതു എന്ന് ,❤

    • @smithakrishnan1882
      @smithakrishnan1882 11 หลายเดือนก่อน +2

      സത്യം സത്യം സത്യം സത്യം ❤️❤️

    • @Realindian1771
      @Realindian1771 8 หลายเดือนก่อน +1

  • @mayflame
    @mayflame ปีที่แล้ว +56

    ഇപ്പോഴത്തെ കെട്ടി മാറാപ്പുകളൊന്നും ഇല്ലാത്ത അരണ്ട പഴയ മഞ്ഞ വെളിച്ചമുള്ള ആ പഴയ സുന്ദര നാളുകൾ

    • @crbinu
      @crbinu 5 หลายเดือนก่อน +1

      True❤

  • @vijaykvtm
    @vijaykvtm 3 ปีที่แล้ว +89

    എന്ത് രസമാണ് ഇവരെ ഒക്കെ ഒരുമിച്ചു അഭിനയിക്കുന്നത് കാണാൻ... ഈ വിചാരം തോന്നിക്കുന്ന വേറെയും സിനിമകൾ ഉണ്ട്.. 90s സിനിമകൾ അയതിനാലവം... 🙂

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว +5

      Athe bro,❤️

    • @s___j495
      @s___j495 2 ปีที่แล้ว +4

      Ini undakumo Ivar ellam orumich oru movie😥

  • @visakhkalamandalam1234
    @visakhkalamandalam1234 3 ปีที่แล้ว +65

    ഇത്രമേൽ കൊതിപ്പിയ്ക്കുന്നതെന്താണ് അങ്ങയുടെ ഈണങ്ങളിൽ ജോൺസൺമാഷേ 🙏🙏

  • @nooruman1
    @nooruman1 ปีที่แล้ว +108

    ഈ മനോഹര ഗാനം 2023ൽ കേൾക്കുന്നവരുണ്ടോ...?
    രചന കൈതപ്രം
    സംഗീതം ജോൺസൺ
    പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ...
    രാവിൻ നീല കലികയിൽ ഏക ദീപം നീ...
    അറിയാതുണർന്നു കതിരാർന്ന ശീലുകൾ....
    കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി..
    ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ...
    എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു...
    (പാതിമെയ് മറഞ്ഞതെന്തേ)
    കനകാംബരങ്ങൾ പകരുന്നു കൗതുകം...
    നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ...
    ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ
    എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു...
    (പാതിമെയ് മറഞ്ഞതെന്തേ)

    • @gvinod114
      @gvinod114 ปีที่แล้ว

      പാടിയത് ആരാണെന്ന് അറിയില്ല എന്നു തോന്നുന്നു..
      ഈ പറഞ്ഞവരുടെ ആരുടേയും ശബ്ദം അല്ലല്ലോ താങ്കൾ കേൾക്കുന്നത്..

    • @muralidharankoyilath391
      @muralidharankoyilath391 9 หลายเดือนก่อน

      Njan undu e pattu kelkan one of my favourite song anithu

    • @balakrishnanbala7773
      @balakrishnanbala7773 8 หลายเดือนก่อน +1

      Still 2024❤

    • @renjoosrenjoos2478
      @renjoosrenjoos2478 8 หลายเดือนก่อน +3

      Feb 2024

    • @jimmykurian4588
      @jimmykurian4588 7 หลายเดือนก่อน +1

      👍👍👍💓💓💓

  • @Solitude______seeker603
    @Solitude______seeker603 2 ปีที่แล้ว +43

    ഉറങ്ങാൻ കിടക്കുമ്പോ ഹെഡ്സെറ്റ് വച്ച്‌ ചെറിയ വോള്യത്തിൽ ഈ പാട്ടൊക്കെ വച്ച് കിടക്കണം...ഐവ .എന്താ ഫീൽ😊😊😊

  • @thomaschacko1880
    @thomaschacko1880 3 ปีที่แล้ว +215

    ആ കാലഘട്ടങ്ങളിൽ ജീവിക്കുവാൻ സാധിച്ചത് ഭാഗ്യം

    • @rahulmadhavan2775
      @rahulmadhavan2775 3 ปีที่แล้ว +1

      ദോവഗനം.പാതിമെയ്.അനുരാഗിനി.എല്ലാം.ഒരുപോലെത്തെ.ഗാനം

    • @cheeto2012-i5g
      @cheeto2012-i5g 3 ปีที่แล้ว +2

      aa kaalangalil athra aswadhikkan kazhinjittilla....now athinte feel beyond words...mathramalla... kannilllathappozhalle kanninte vilayariyu....athu polayi...nalla pattukalude kalam theernappol ....pazhaya kalathinte vila ariyunnu

    • @imagicstudio7133
      @imagicstudio7133 3 ปีที่แล้ว

      rip

  • @rajendrank.m8422
    @rajendrank.m8422 3 ปีที่แล้ว +127

    എത്ര മനോഹരം ജോൺസൻ മാഷിന്റെ ഈണങ്ങൾ 🌹

  • @fastandfurious4501
    @fastandfurious4501 3 ปีที่แล้ว +457

    അനുരാഗിണി ഇതായെൻ -1985
    പാതിമെയ് മറഞ്ഞതെന്തേ - 1990
    ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ - 1991
    3 ഉം ജോൺസൺ മാഷിന്റെ ഗാനങ്ങൾ. 3 ലും ദാസേട്ടൻ ഒരേ ശൈലിയിലാണ് പാടിയിരിക്കുന്നത്😍

    • @jijikuttan1
      @jijikuttan1 3 ปีที่แล้ว +99

      അത് കല്യാണി രാഗത്തിൻ്റെ ഭാവം
      ചൈത്രനിലാവിൻ്റെ പൊൻപീലിയാൽ(ഒരാൾ മാത്രം)

    • @harikrishbinu8189
      @harikrishbinu8189 3 ปีที่แล้ว +42

      Iniyonnu padu hrudayame... Athum

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว +20

      Mayamayooram😍

    • @kabeerkabeer9275
      @kabeerkabeer9275 3 ปีที่แล้ว +16

      ഒരേ രാഗം ആണ് അത്കൊണ്ട് ആണ്

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +11

      @@kabeerkabeer9275 ഒരേ രാഗത്തിൽ തന്നെ പല വ്യത്യസ്തമായ ഗാനങ്ങളും ഇറങ്ങിയിട്ടുണ്ട്

  • @binaskamal
    @binaskamal 3 ปีที่แล้ว +331

    മനസ്സിൽ എത്ര സങ്കടം ഉണ്ടായാലും ആ നല്ല കാലം നൽകുന്ന ആശ്വാസം അത്രമേൽ വലുതാണ് ❤

    • @nihaan1000
      @nihaan1000 3 ปีที่แล้ว +5

      Sathyam ❤

    • @OLDMADRASMOTORCYCLES
      @OLDMADRASMOTORCYCLES 3 ปีที่แล้ว +5

      Athe. Orikyalum thirich kittaatha aa kaalam

    • @raibajob2113
      @raibajob2113 3 ปีที่แล้ว +4

      realy true

    • @sumithhd7369
      @sumithhd7369 3 ปีที่แล้ว +2

      സത്യം 👍

    • @arunclr5800
      @arunclr5800 3 ปีที่แล้ว +5

      വളരെ correct ആണ് പറഞ്ഞത്..ഈ ഗാനം കേൾക്കുമ്പോൾ ഒരു 90 കാലഘട്ടത്തിന്റെ ദൂരദർശൻ നൊസ്റ്റാൾജിയ💐💐💐

  • @parusofficial898
    @parusofficial898 2 ปีที่แล้ว +83

    എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ തട്ട് താണു തന്നെ ഇരിക്കും...❤️😍

  • @vineethperambra8205
    @vineethperambra8205 ปีที่แล้ว +29

    ഈ ഗാനം കൈതപ്രം സാറിന്റെ മുന്നിൽ പാടാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു 🥰🥰

  • @santhosh2841
    @santhosh2841 ปีที่แล้ว +28

    എന്റെ പ്രീഡിഗ്രി കാലം ഓല മേഞ്ഞ ട്യൂട്ടോരിയൽ കോളേജ്... നഷ്ടബോധം തോന്നുന്ന ഒരു കാലഘട്ടം..

    • @Sk-pf1kr
      @Sk-pf1kr 5 หลายเดือนก่อน

      yes

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +65

    എന്റെ ദൈവമേ ഈ പാട്ടൊക്കെ കേൾക്കാൻ എന്തു feela 🙆
    😍🥰🥰🥰

  • @nimiljoy6393
    @nimiljoy6393 3 ปีที่แล้ว +73

    ഓ എന്തൊരു പാട്ട് ആണ് എത്ര കേട്ടാലും മതിയാവുല്ല. JOHNSON MASTER❤❤❤❤❤

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +164

    എത്ര മനോഹരം ഈ വരികൾ.♥️💙 ജോൺസൺ മാഷിന്റെ സംഗീതത്തിന് എന്തോ വല്ലാത്ത ആകർഷണ ആണ്.💞💞

  • @അശ്വയാത്ര
    @അശ്വയാത്ര 2 ปีที่แล้ว +49

    ഈ പാട്ട് ഇറങ്ങുന്ന കാലഘട്ടം ഓർക്കുമ്പോൾ തന്നെ എന്തൊരു നഷ്ടബോധം ഫീൽ ചെയ്യുന്നു. പാവം പാവം രാജകുമാരന്മാർ ധാരാളം ഈ സമൂഹത്തിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ വീണ്ടും വീണ്ടും കാണാൻ ആരും കൊതിക്കും ---..

  • @jobyjoy161
    @jobyjoy161 3 ปีที่แล้ว +72

    ജീവിക്കുവാ ജോൺസൻ സാർ ഇപ്പഴും ഈ ഒരു song കേട്ടാൽ മതി

  • @sajus1530
    @sajus1530 3 ปีที่แล้ว +62

    എത്ര കണ്ടാലും മതിവരാത്ത സിനിമയും പാട്ടും

  • @pratheeshk680
    @pratheeshk680 ปีที่แล้ว +14

    ഇത് കൊണ്ടൊക്കെ ആണ് old is gold എന്ന് പറയുന്നത്. ആ കാലഘട്ടം ഓർക്കുമ്പോൾ വീണ്ടും തിരിച്ചു പോകാൻ കൊതി തോന്നുന്നു.

  • @Sachin-rg5en
    @Sachin-rg5en 3 ปีที่แล้ว +57

    ഗോപേട്ടന്റെ പ്രേമലേഖനം 😍

  • @ManojMohan-vz2ze
    @ManojMohan-vz2ze 10 หลายเดือนก่อน +6

    ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു.... എന്നും കൂടെ കാണും എന്ന് പറഞ്ഞവൾ ഇന്ന് മറ്റാരുടെയോ കൂടെയാണ് 😥💔

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +28

    വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️

  • @noushadkl1413
    @noushadkl1413 3 ปีที่แล้ว +40

    മഴയുള്ള സമയത്ത് കട്ടൻ ചായ കയ്യിൽ പിടിച്ചു കേൾക്കുന്ന ഞാൻ. ആഹാ അന്തസ്സ്.

  • @bipin899
    @bipin899 2 ปีที่แล้ว +362

    ഉർവശി ചേച്ചി ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട് അവതാരിക ചോദിക്കുമ്പോൾ മലയാളത്തിൽ ഏറ്റവും സുന്ദരനായ നടൻ ആരാണ് എന്ന്. ചേച്ചി പറയുന്നത് ശ്രീനിയേട്ടൻ സുന്ദരൻ ആണെന്ന്. അതാണ് ശ്രീനിയേട്ടൻ ❤

  • @p.k4996
    @p.k4996 3 ปีที่แล้ว +85

    2021ൽ ഇത് കേൾക്കുന്നവരുണ്ടോഎന്ന് ചോദിച്ച് ആരും വരേണ്ട..2100ലും ഈ പാട്ട് കേൾക്കും..ആയുസ്സുണ്ടെങ്കിൽ..

    • @drishyam675
      @drishyam675 2 ปีที่แล้ว

      അതെ❤️❤️

    • @snehilkb9962
      @snehilkb9962 2 ปีที่แล้ว

      Serya ateakkum nalla feel alle ee song😇😇

    • @luttappi7885
      @luttappi7885 2 ปีที่แล้ว

      Undd. 2022

    • @mridult0453
      @mridult0453 ปีที่แล้ว

      Athe madam

  • @josethattil3469
    @josethattil3469 ปีที่แล้ว +2

    "ഫ്ളവേഴ്സിൽ" ടോപ് സിംഗർ സീസൺ 3 യി ൽ എപ്പിസോഡ് 231 ൽ ശ്രി. സുദീപ് അവതരണ ഗാനമായി ഇത് വളരെ മനോഹരമായി അവതരിപ്പിച്ചപ്പോൾ എന്നാപിന്നെ ഇതിൻ റ്റെ ഒറിജിനൽ വെർഷൻ ഒന്നുകൂടി കേൾക്കാമെന്ന് കരുതി.............. ഒരു രക്ഷയുമില്ല. കരഞ്ഞുപോയി ഞാൻ..........100 അല്ല ഇനിയും ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ട് നിലനിൽക്കും തീർച്ച....... എനിക്കു തോന്നുന്നു ഇതുപോലുള്ള പാട്ടുകൾ ഉള്ളതുകൊണ്ടാണ് ഒട്ടനവധി കഷ്ടപ്പാടുകൾക്കിടയിലും ഈ ഭൂമിമലയാളം ഇങ്ങനെ സമാധാനത്തിലും സന്തോഷത്തിലും നിലനിൽക്കുന്നതെന്ന്

  • @vivekkrishnan.d925
    @vivekkrishnan.d925 3 ปีที่แล้ว +38

    Super, ഇദ്ദേഹം ഒരു സാധാരണ നടൻ മാത്രമല്ല ഒരു
    ബഹുമുഖ പ്രതിഭകൂടിയാണ്

  • @pv1391
    @pv1391 3 ปีที่แล้ว +43

    വരികൾ മനോഹരം സംഗീതം അതിമനോഹരം 💓💓💓

  • @vishakhkannur9717
    @vishakhkannur9717 ปีที่แล้ว +59

    നാലഞ്ച് പെഗ്ഗ് അടിച്ചാൽ പോലും കിട്ടാത്ത കിക്കിന് വേണ്ടി ഞാൻ എപ്പോഴും കേൾക്കുന്ന song..

    • @mohanu317
      @mohanu317 ปีที่แล้ว +4

      😆😆👍👍

    • @jijinckannur9673
      @jijinckannur9673 5 หลายเดือนก่อน +1

      പറയാനുണ്ടോ സ്നേഹിതാ

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +59

    രാവിൻ നീല കലികയിൽ ഏക ദീപം നീ....🥰

  • @AngelVisionKerala
    @AngelVisionKerala 3 ปีที่แล้ว +92

    രാധികയുടെ സ്വന്തം ഗോപേട്ടൻ... ❤️

    • @JP-bd6tb
      @JP-bd6tb 2 ปีที่แล้ว +3

      🤣🤣🤣🤣
      ഒന്ന് ചിരിപ്പിക്കാൻ മിമിക്രിക്കാർ ഇവിടെ പാടുപെടുമ്പോൾ....
      താനൊക്കെ മനുഷ്യനെ ചുമ്മാ ചിരിപ്പിച്ചു കൊല്ലുകയാണല്ലൊ....
      😜

    • @aadhinath67
      @aadhinath67 2 ปีที่แล้ว +5

      സിനിമയിലെ ഗോപേട്ടന് രാധികയേ കിട്ടി... ജീവിതത്തിലെ ഗോപേട്ടന്‍മാര്‍ക്ക് രാധികമാരെ കിട്ടിയിട്ടുണ്ടാവോ..

    • @lonewolf9278
      @lonewolf9278 2 ปีที่แล้ว

      @@JP-bd6tb തമാശ ആസ്വാദനം ഭയങ്കര ലോ ലെവൽ ആണല്ലോ

    • @vipinotp6465
      @vipinotp6465 2 ปีที่แล้ว

      @@lonewolf9278 ni athyam poyi ee padam kaan

    • @lonewolf9278
      @lonewolf9278 2 ปีที่แล้ว

      @@vipinotp6465 പടത്തിൻ്റെ കാര്യം അല്ല. അവൻ്റെ കമൻ്റിൻ്റെ കാര്യമാ പറഞ്ഞത്

  • @varunkrishnan3324
    @varunkrishnan3324 3 ปีที่แล้ว +52

    ഒന്നും പറയാനില്ല.. ഒന്നേ ഒന്ന് മാത്രം.. ജോൺസൺ മാഷ്.. 🙏🏻
    കനകാംബരങ്ങൾ പകരുന്നു കൗതുകം...
    നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ...
    ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ
    എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു...

    • @ishak_hassan
      @ishak_hassan ปีที่แล้ว

      ഒരു പതിനഞ്ചു വർഷം മുൻപ് മുതലുള്ള എല്ലാ മലയാളം പാട്ടുകളും എടുത്തു ആറ്റിക്കുറുക്കി കടഞ്ഞെടുത്താൽ പോലും കിട്ടില്ല ഇങ്ങനത്തെ നാലു വരികൾ.

    • @m.r.sureshkumar
      @m.r.sureshkumar ปีที่แล้ว

      ✍️❤കൈതപ്രം തിരുമേനി

  • @aroonv2000
    @aroonv2000 3 ปีที่แล้ว +6

    എത്ര മനോഹരമായ ഗാനം. എന്റെ ഹോസ്റ്റൽ ദിനങ്ങൾ ഓർത്തു പോകുന്നു. ഇത് പോലെ എഴുത്തു എഴുതി ഒരുത്തനെ വട്ടം കറക്കിയ കഥ.. ആ കാലം വീണ്ടു കിട്ടിയെങ്കിൽ... ഒരു നിമിഷത്തേക്ക് എങ്കിലും

  • @jomyjose3916
    @jomyjose3916 3 ปีที่แล้ว +45

    ഈ സിനിമ എറങ്ങുന്നതിനും ഒരു പത്ത് വർഷം മുമ്പ് എൻ്റെ നാട്ടിൽ ഒരു പാവത്തിനെ കുറേ ചെറുപ്പക്കാർ ചേർന്ന് ഈ സിനിമാക്കഥ പോലെ പറ്റിച്ചു.

  • @thri4801
    @thri4801 3 ปีที่แล้ว +15

    ശ്രീ കൈത്തപ്രേം വരികൾ സൂപ്പർ, ജോൺസ് മ്യൂസിക് സൂപ്പർ & ആലാപനം ഗ്രേറ്റ്‌

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +6

    ഉച്ചസമയത് കാണാൻ ഏറ്റവും ഇഷ്ട്ടമുള്ള ചിത്രങ്ങളിൽ ഒന്ന്.. ആ പഴയ കാലഘട്ടമൊക്കെ എത്ര സുന്ദരമായിരുന്നു. ഈ പടം കാണുമ്പോൾ ശരിക്കും നൊസ്റ്റുവടിക്കും. എത്ര കണ്ടാലും മതി വരാത്ത സിനിമ..

    • @prasanthkp6637
      @prasanthkp6637 ปีที่แล้ว

      കൊടുങ്ങല്ലൂർ, കോട്ടപ്പുറം

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@prasanthkp6637 thank you bro..

  • @neethusabu7389
    @neethusabu7389 17 วันที่ผ่านมา +2

    ഇവയണ് മലയാളം സിനിമ old legend 🔥 🔥🔥

  • @anilvlogs745
    @anilvlogs745 2 ปีที่แล้ว +21

    ഒരുപാട് നല്ല ഓർമ്മകൾ ഉള്ള എന്റെ കുട്ടിക്കാലം 😍🙏

  • @josemj9415
    @josemj9415 29 วันที่ผ่านมา

    സംഗീതത്തിൻ്റെ ഗന്ധർവ്വനും പാട്ടിൻ്റെ ഗന്ധർവ്വനും ഒന്നിച്ചപ്പോൾ ഒരു മാജിക്ക്❤❤❤

  • @vishnut9009
    @vishnut9009 2 ปีที่แล้ว +8

    മലയാള സിനിമയിലെ ജിനിയസ്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ അദ്ദേഹം പറഞ്ഞ ഫെമിനിസം ഒന്നും ഇന്നത്തെ സിനിമകളിൽ പോലും ആരും പറഞ്ഞിട്ടില്ല.

  • @sujeshsurabhi4071
    @sujeshsurabhi4071 3 ปีที่แล้ว +10

    തിരിച്ചു വരാത്ത കാലഘട്ടം നല്ല നല്ല ഓർമ്മകൾ.... 👌👌👌👌👌😢😢😢

  • @vineeshvdev8522
    @vineeshvdev8522 2 ปีที่แล้ว +30

    ഭൂമിയിൽ അക്ഷരങ്ങൾക്ക് ജീവൻ നൽകാൻ daseettane പോലെ വേറൊരു മനുഷ്യൻ ഇല്ല

    • @svavision5715
      @svavision5715 ปีที่แล้ว +3

      ഗന്ധർവ്വൻ ❤️

  • @dominicsavioribera8426
    @dominicsavioribera8426 9 หลายเดือนก่อน

    "അറിയാതുണർന്നൂ കതിരാർന്ന ശീലുകൾ..."
    "... ഏതോ കുഴലിൽ തെളിയും
    സ്വരജതിപോലെ..."
    എല്ലാ കവികളോടും സംഗീതജ്ഞരോടും ഗായകരോടും സ്നേഹവും നന്ദിയും തോന്നിപ്പിക്കുന്ന വരികൾ! ❤️

  • @s___j495
    @s___j495 6 หลายเดือนก่อน +1

    ഇനി ഒരിക്കലും ഇതുപോലെ ഉള്ള നല്ല സിനിമകൾ ഉണ്ടാകുമോ ❤️😓
    നല്ല സിനിമ നല്ല പാട്ടുകളും ❤️
    അതൊക്കെ ഒരു കാലം 👀❤️

  • @varietychannel7632
    @varietychannel7632 3 ปีที่แล้ว +27

    മഹാ ഗായകാ അങ്ങ് ആരാണ്.... ദൈവമോ....???? മനിസ്സിലാകുന്നില്ല..

  • @MrPreni
    @MrPreni 3 ปีที่แล้ว +15

    Yesudas +Johnson Master + kaithapram Namboothiri aaha Andass

    • @noahnaveen2017
      @noahnaveen2017 3 ปีที่แล้ว +1

      Thirchayayumm daaa entha combo

  • @hussainmm5520
    @hussainmm5520 2 ปีที่แล้ว +6

    മനസ്സിൽ കൊണ്ടു നടക്കുന്ന അനശ്വര ഗാനങ്ങൾ ....

  • @wilsonvarkey56
    @wilsonvarkey56 ปีที่แล้ว +3

    Beautiful song...! Speechless...! Beautiful in the voice of Mr. Yesudas !

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 7 หลายเดือนก่อน +1

    ഹൃദയം തൊടുന്ന സംഗീതം 💕ദാസേട്ടൻ 💕ഇങ്ങനെ ഇനി ഉണ്ടാവില്ല ആ കാലം പൊയ്മറഞ്ഞു..😢

  • @akhilcm6440
    @akhilcm6440 3 ปีที่แล้ว +7

    പാട്ടും വിഷ്വലും കൂടുമ്പോൾ ഒരു രക്ഷയുമില്ല 😍😍😍😍

  • @jossyantony68
    @jossyantony68 11 หลายเดือนก่อน +28

    അമൃതകണം വീണു
    എന്ന വരിയെ യേശുദാസ്
    തേനിൽ മുക്കിയെടുത്തു ❤️

  • @vipinkumar-ms2oo
    @vipinkumar-ms2oo 2 ปีที่แล้ว +3

    വളരെ മനോഹരമായ ഗാനം. ഇന്ന് എത്ര തവണ കേട്ടു എന്നറിയില്ല. ജോൺസൺ മാഷ് മാജിക്‌

  • @thajudheenthajudheen3286
    @thajudheenthajudheen3286 3 ปีที่แล้ว +28

    ജോൺസൻ മാഷേ 🙏❤🌹

  • @sumeshkumarmmsumeshkumarmm3523
    @sumeshkumarmmsumeshkumarmm3523 3 ปีที่แล้ว +4

    എത്ര മനോഹരമായ ഗാനം. കാലത്തിന്റെ ഒഴുക്കിൽ നഷ്ട്ടപെടുന്ന ഗാനങ്ങൾ.

  • @Jimmy-89Kl5
    @Jimmy-89Kl5 หลายเดือนก่อน +1

    Nalla അടിപൊളി പടങ്ങളും പാട്ടുകളും ✨😍

  • @Mallu_das
    @Mallu_das 2 ปีที่แล้ว +162

    ഈ പാട്ടിന് മാത്രം ഒരു പ്രത്യേകത 😍 2022 ഇലും ഈ പാട്ട് കേൾക്കുന്ന ആളുകൾക്കു മനസിലയേക്കാം

    • @habeebaboobacker9441
      @habeebaboobacker9441 ปีที่แล้ว

      There is something special about this song 😅 people who listens to this song in 2022 Nov understand

    • @rahulmadhavan2775
      @rahulmadhavan2775 ปีที่แล้ว +4

      എനിക്ക്.മനസിലായി.ഇതും.ദോവാഗനവും.അനുരാഗിന്നിയും.ഒരുപോലത്തെ.പാട്ടാന്ന്

    • @subikukkusubi5295
      @subikukkusubi5295 ปีที่แล้ว +2

      ദേവഗണൽ..,.. Itho

    • @sidharathrnair5254
      @sidharathrnair5254 ปีที่แล้ว

    • @sijinap6350
      @sijinap6350 ปีที่แล้ว +1

      2023 jan 16

  • @ashrafmk602
    @ashrafmk602 ปีที่แล้ว +3

    ഹോ... ജോൺസൺ മാഷ് ഒരു ഗന്ധർവ്വൻ തന്നെ ❤️❤️❤️❤️എത്രയെത്ര മനോഹര ഗാനങ്ങളാ നമുക്ക് തന്നിട്ടുള്ളത് 😍😍😍😍

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +98

    2021 ഇല്‍ കാണാന്‍ വന്നവർ ആരെങ്കിലും ഉണ്ടോ?

    • @buharisbeckar9154
      @buharisbeckar9154 3 ปีที่แล้ว +2

      Me☺️

    • @shayanajs1710
      @shayanajs1710 3 ปีที่แล้ว

      💞😂😂

    • @rajeevr207
      @rajeevr207 3 ปีที่แล้ว

      സംശയമോ?

    • @binus6697
      @binus6697 ปีที่แล้ว

      2021.. മാത്രമല്ല എന്നും

  • @binuthomas1533
    @binuthomas1533 ปีที่แล้ว +3

    അദ്ഭുത ഗാനമാണിത്. ദാസേട്ടൻ. കൈതപ്രം. ജോൺസൺ. സുവർണകാലം.

  • @anishkumarkochukutty625
    @anishkumarkochukutty625 3 ปีที่แล้ว +9

    ഇത്രയും നല്ല പാട്ടുകൾ ഇനിയും ഉണ്ടക്കട്ടെ

  • @flanker6207
    @flanker6207 2 ปีที่แล้ว +7

    ഇത്രയും മനോഹരമായ പാട്ട് കേൾക്കാൻ എന്തെ ഇത്ര താമസിച്ചത് ........2022 ൽ കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️😍😘🥰

  • @johnypp6791
    @johnypp6791 3 ปีที่แล้ว +23

    ശ്രീനിവാസൻ the great

  • @shihab9175
    @shihab9175 ปีที่แล้ว +1

    പഴയ ഓലമേഞ്ഞ തിയേറ്ററിലെ
    ഇടവേളകളിൽ ഈപാട്ടുകളൊക്കെയാണ് ഇട്ടിരുന്നത്.!!അറിയാതെ ആകാലം ഓർമ്മയിൽവന്നു
    90കൾ

  • @visakhkalamandalam1234
    @visakhkalamandalam1234 2 ปีที่แล้ว +4

    2021 കഴിയാൻ ഒരു ദിവസം കൂടി, 2022 ലേക്കും തുടർന്ന് നമ്മളൊക്കെ ഇല്ലാത്ത എത്രയോ കാലങ്ങൾക്കുമപ്പുറത്തേക്ക് ഇനിയുമീ പാട്ട് ഒഴുകും....... ❤️

  • @mohan19621
    @mohan19621 7 หลายเดือนก่อน +1

    പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ...
    രാവിന്‍ നീല കലികയില്‍ ഏകദീപം നീ...
    അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
    കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
    ഏതോ കുഴലില്‍ തെളിയും സ്വരജതിപോലെ...
    എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...
    കനകാംബരങ്ങള്‍ പകരുന്നു കൗതുകം...
    നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
    ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
    എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...
    ചിത്രം പാവം പാവം രാജകുമാരന്‍ (1990)
    ചലച്ചിത്ര സംവിധാനം കമല്‍
    ഗാനരചന കൈതപ്രം
    സംഗീതം ജോണ്‍സണ്‍
    ആലാപനം കെ ജെ യേശുദാസ്

  • @adarshrr9492
    @adarshrr9492 3 ปีที่แล้ว +41

    ഒറ്റപ്പെര്> ജോൺസൺ മാസ്റ്റർ

  • @SureshGopiG
    @SureshGopiG ปีที่แล้ว +4

    നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കുന്ന ഗാനം ❤❤❤❤❤

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 3 ปีที่แล้ว +7

    ഈ ഗാനങ്ങളും സിനിമകളും എത്രമനോഹരം

  • @ajju2cool
    @ajju2cool 3 หลายเดือนก่อน

    Beautiful composition and effortlessly sung...

  • @sudheerraju6547
    @sudheerraju6547 2 ปีที่แล้ว +13

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം🎶🎶🎶

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +26

    ജോൺസൺ മാഷ്‌ ♥️♥️

  • @KIRAN611993
    @KIRAN611993 2 ปีที่แล้ว +7

    What a song.... Ente Johnson mashe... Friends, drinks, family, love, old times,bachelor life, nostalgia.... 90ssss

  • @Arjun-yh6vo
    @Arjun-yh6vo 3 ปีที่แล้ว +28

    എത്ര കേട്ടാലും മടുക്കില്ല ❤️❤️❤️❤️

  • @alphadude9143
    @alphadude9143 3 ปีที่แล้ว +4

    ഈ പാട്ട് കേട്ടിട് ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ എന്ന വളരെ പഴയ പാട്ട് പോലെ ഉണ്ട്

  • @vinodp.b7442
    @vinodp.b7442 3 ปีที่แล้ว +8

    ജോൺസൺ മാഷിന് = ജോൺ സൺ മാഷ് മാത്രം great musician താങ്കളുടെ creations അനശ്വരമാണ് !

  • @unnikrishnanv9931
    @unnikrishnanv9931 5 หลายเดือนก่อน +1

    മനോഹരമായആ നാളുകൾ തിരിച്ചു വന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു

  • @dhanyadas1126
    @dhanyadas1126 3 ปีที่แล้ว +5

    Sreeniyettanum orupad nalla songs kittiyittund 🔥❤✌🙏Orupadishttamulla nadan anu Lalettan and sreeniyettan combo ishttam chirippichum chinthippichum karayippichum okkeyulla Adar combo✌🙏❤🔥💘

  • @binus6697
    @binus6697 ปีที่แล้ว +3

    മലയാളം സിനിമ ഉണ്ടായ കാലഘട്ടം ഒരുപാട് ലെജൻഡിനെ കണ്ടു.... അതിൽ... എന്റെ ജോൺസൻ മാസ്റ്ററും ഉണ്ട്

  • @rishitn58
    @rishitn58 ปีที่แล้ว +4

    What a beautiful rendering all stars shine with their distinguish rediance

  • @ciriljose8455
    @ciriljose8455 3 ปีที่แล้ว +3

    Entha oru composing.. Hats off Johnson master..

  • @gijogijothomas7749
    @gijogijothomas7749 ปีที่แล้ว +1

    ഈ കമെന്റിൽ എല്ലാവർക്കും പാട്ടിനെ പറ്റി എന്തു ബോധമാ.... കൊള്ളാം... എനിക്ക് ഇത്രേം പോരാ.... യൂത്തന്മാർ വരെ പഴയ പാട്ടിനെ സ്നേഹിക്കുന്നു...

  • @sanjaysanjay-hp2vt
    @sanjaysanjay-hp2vt 2 ปีที่แล้ว +3

    ഇത് പോലെ ഒരു ഗാനം ....nostalgia of good old days 🥰🥰

  • @rejin5004
    @rejin5004 3 ปีที่แล้ว +14

    വരികൾ.... 🎼 👌

  • @rajuts9444
    @rajuts9444 ปีที่แล้ว

    1980 to 1995 വരെയുള്ള മലയാള സിനിമാക്കാലം , അന്നത്തെ യുവാക്കളുടെ , ഇപ്പോഴത്തെ മദ്ധ്യവയസ്കരുടെ ഒരിക്കലും മറക്കാനാകാത്ത കാലമാണ്.
    Nostalgia എന്ന് പറഞ്ഞാൽ ഒന്നുമാകില്ല. ഹൃദയം തുടിക്കുന്ന സിനിമകളും , പാട്ടുകളും , പ്രവാസ ജീവിതവും എല്ലാം കൂടി എന്തെന്നില്ലാത്ത ഒരനുഭൂതി നൽകിയ കാലഘട്ടം. ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും ഇങ്ങനെയുളള സൃഷ്ടികളിലൂടെ കൈതപ്രം , ജോൺസൺ മാഷ് , ദാസേട്ടൻ എന്നിവർ വെട്ടിത്തുറന്ന വഴികൾ ഒരോ മലയാളിയുടേയും ഗൃഹാതുരതയായി മാറുന്നു.
    ഓരോ മലയാളിക്കും അഭിമാനിക്കാം.

  • @mkshaji4235
    @mkshaji4235 ปีที่แล้ว +2

    ഇതിന്റെ സംഗീതവും വശ്യതയും ദാസേട്ടൻ പാടിയിരുന്നെങ്കിൽ..ഒരിക്കലും മറക്കാനാകാത്ത ഗാനം

  • @sharuntube
    @sharuntube 3 ปีที่แล้ว +9

    Dasetta Ummmmaaa.. ❤️❤️

  • @abhijithar3943
    @abhijithar3943 3 ปีที่แล้ว +4

    നല്ലൊരു പാട്ടും സിനിമയും, ശ്രീനിവാസൻ 👌🙏

  • @sanalkumar4144
    @sanalkumar4144 3 ปีที่แล้ว +10

    ജോൺസൺ.മാഷിനും 🌹. ദാസേട്ടനും ❤❤❤🙏

  • @puppyjamoriginals2022
    @puppyjamoriginals2022 2 ปีที่แล้ว +12

    90 കളുടെ വസന്തം ❤️❤️❤️

  • @nonuslearningworld7919
    @nonuslearningworld7919 หลายเดือนก่อน

    പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ...
    രാവിൻ നീല കലികയിൽ ഏക ദീപം നീ...
    അറിയാതുണർന്നു കതിരാർന്ന ശീലുകൾ....
    കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി..
    ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ...
    എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു...
    (പാതിമെയ് മറഞ്ഞതെന്തേ)
    കനകാംബരങ്ങൾ പകരുന്നു കൗതുകം...
    നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ...
    ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ
    എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു...

  • @manojkumar-kl1zs
    @manojkumar-kl1zs 3 ปีที่แล้ว +10

    Johnson music vere level......❤️❤️❤️

  • @abhinavpgcil4050
    @abhinavpgcil4050 2 ปีที่แล้ว +3

    00:54 that expression of siddique ഇക്ക പ്രോത്സാഹിപ്പിക്കുന്ന വ്യാജനെ പറ്റിക്കുന്ന ഒരു കള്ള ഭാവം 👌👌excellent actor❤️

  • @aneshelambilan
    @aneshelambilan 8 หลายเดือนก่อน +2

    ഇതാണ് ദാസേട്ടൻ സിദ്ധിഖ് വോയിസ്‌ = ദാസേട്ടൻ..,

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 2 ปีที่แล้ว +2

    *അറിയാതുണർന്നു* *കതിരാർന്ന* *ശീലുകൾ..* ❤

  • @suneeshp9999
    @suneeshp9999 ปีที่แล้ว +1

    എന്തൊരു സൗന്ദര്യം.. ഈ ഗാനം മാസ്മരികം... ❤️❤️❤️❤️❤️

  • @sandheepks4164
    @sandheepks4164 3 ปีที่แล้ว +4

    അതിമനോഹരo ee ഗാനം 👐

  • @arun4797
    @arun4797 3 ปีที่แล้ว +15

    Evergreen 😍✨