Chandana Cholayil | HD 1080p | Sallapam | Dileep | Manju Warrier

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 693

  • @sreejithvellan1089
    @sreejithvellan1089 3 ปีที่แล้ว +130

    ഒരു കൊച്ചു കുഞ്ഞാണോ ദാസേട്ടൻ 😘😘എന്ന് തോന്നിപോകും ഈ പാട്ടു കേൾക്കുമ്പോൾ 🙄🙄🙄വെറുതെയല്ല ഗന്ധർവ്വൻ ആയത് 😊😊

    • @balusinger8196
      @balusinger8196 3 ปีที่แล้ว +5

      Dasettan❣️❣️❣️😍😍😍😍😍😍😍😍❣️❣️😍😍😍 jeevan❣️❣️❣️😍😍❣️❣️😍❣️❣️❣️❣️😍🌹🌹🌹👌👌👍👍🙏🏼🙏🏼🙏🏼

    • @sk36918
      @sk36918 3 ปีที่แล้ว +1

      😍😍😍😍😍

    • @tinsonthomas1146
      @tinsonthomas1146 2 ปีที่แล้ว +7

      He used to modulate sound for different actors...it's different for mamookka...lalettan..dileep ..subtle difference

    • @resmivasudevan7079
      @resmivasudevan7079 ปีที่แล้ว

      Correct

    • @sreekanthcs6807
      @sreekanthcs6807 ปีที่แล้ว +7

      Ee pattu പാടിയപ്പോ യേശുദാസ് ന് 56 years age ആയിരുന്നു 😶

  • @ricanorajan
    @ricanorajan 4 ปีที่แล้ว +71

    ഈ പാട്ട് ഇതിലും ക്വാളിറ്റിയിൽ ഇനി സ്വപ്നങ്ങളിൽ മാത്രം... Saina hats off

  • @akhilgbenny8445
    @akhilgbenny8445 3 ปีที่แล้ว +68

    ദാസേട്ടന്റെ പകരം വെക്കാൻ പറ്റാത്തെ വോയിസ് ! 🎤👍

  • @abhishekabhi958
    @abhishekabhi958 4 ปีที่แล้ว +796

    പാതിരാ പുള്ളുണർന്നു കേട്ടിട്ട് ഇങ്ങോട്ട് വന്നവരും.... ഇത് കേട്ടിട്ട് പാതിരാ പുള്ളുണർന്നു കേൾക്കാൻ പോകുന്നവരും like👍👍👍
    ജോൺസൺ മാഷ്❤️

    • @anandhupreghu265
      @anandhupreghu265 4 ปีที่แล้ว +21

      Ente ponne.....Jolsyanaano.😁😂 100% sathyam

    • @sajeev7469
      @sajeev7469 4 ปีที่แล้ว +14

      Entamme vallathoru comment aayi poyi njan orthatheyullu ithu kazhinju pathira pullunarnnu innu kananamennu..

    • @prasanthkj5546
      @prasanthkj5546 4 ปีที่แล้ว +4

      @@sajeev7469 same.

    • @reshmathomas8341
      @reshmathomas8341 4 ปีที่แล้ว +4

      Sathyam ipo aa pattu kettittu vanne ulluuu

    • @abhiramics7030
      @abhiramics7030 4 ปีที่แล้ว +1

      Sathyam njan eppo kettatheyullu

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +530

    എന്തൊരു ക്ലാരിറ്റി ആണ് ഓഡിയോ.. എന്റമ്മോ... nostu അടിപ്പിച്ചു സൈന കൊല്ലും.. പണ്ടത്തെ ആകാശവാണിയിൽ കേൾക്കുന്ന ഒരു സുഖം💗💗💗

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +10

      Saina music kettal enthayalum nammal pazhaya kalathekk ariyathe pokum.

    • @e4elvin
      @e4elvin 4 ปีที่แล้ว +6

      Enik thonnunnu ivar mp3 vere kettiyathanennu

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +9

      @@e4elvin ദാസേട്ടന്റെ വോയ്സ് ആണ്.. bt പിച്ചിൽ ndho scen nd...

    • @shinukolenchery
      @shinukolenchery 4 ปีที่แล้ว +7

      കിടിലം....
      അന്നാലും...
      മാസ്റ്റർ ഓഡിയോയിൽ ഇതിലും നല്ല ക്ലാരിറ്റിയാണ്...
      ജോണി സാഗരിഗ എറക്കിയ ജോൺസൺ ഹിറ്റ് എന്ന mp3 യിൽ ഈ പാടത്തിലെ എല്ലാ പാട്ടുകളും ഉണ്ട്... ഈ പാട്ട് ഓഡിയോയിൽ 5.24 മിനുറ്റ് ഉണ്ട്...
      ഇതിൽ അലപം സ്പീഡ് കൂടുതൽ ആണ്...
      ദാസേട്ടന്റെ യഥാർത്ഥ സൗണ്ട് കേൾക്കണേൽ play back speed 0.90x ൽ ഇട്ടാൽ ദാസേട്ടൻ എങ്ങനെ പാടിയോ അതുപോലെ കേൾക്കാം...
      പക്ഷെ യൂറ്റൂബിൽ normal ന് താഴെ 0.7x എന്ന ഓപ്ഷനെ ഒള്ളു....

    • @sourav___raj
      @sourav___raj 4 ปีที่แล้ว

      Ivar original audio mukkum, ennit hq mp3 paste cheyyum,, saina kore songs nokkiyal ariyam, chila sounds effects onnum kaanilla (original video). Ennalum kollaam👍

  • @Vidyasagar-91
    @Vidyasagar-91 4 ปีที่แล้ว +225

    ഉച്ച സമയം, ഇലയിൽ ഊണ് ജോൺസൺ മാഷിന്റെ പാട്ടും റേഡിയോയും 📻. അതൊരു അടാർ കോമ്പിനേഷൻ ആണ്. ✌✌.ഒരിക്കലെങ്കിലും feel ചെയ്തവർക്ക് അറിയാം. 😍

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +5

      Lp schoolil Padikkumbol okke uchak oonu kazhikkan varumbol Radioyil e song kettirunnu.

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว +1

      @@vinayakan6180 😀😀👍

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +3

      E dialoge etho oru padathil ille 😆

    • @CHeRaMaN209
      @CHeRaMaN209 ปีที่แล้ว

      കൂടെ മീമ്പൊരിച്ചതും

    • @praveenkumarcoimbatore9758
      @praveenkumarcoimbatore9758 ปีที่แล้ว

      ഹോ ഓർക്കുമ്പോൾ തന്നെ കുളിര്കോരുന്നു

  • @rajeshdevipriyarajeshdevip68
    @rajeshdevipriyarajeshdevip68 ปีที่แล้ว +32

    ആ കാലഘട്ടത്തിൽ ഈൗ പാട്ടിലൊക്കെ അഭിനയിക്കാൻ കഴിഞ്ഞതാണ് ഇവരുടെയൊക്കെ ഭാഗ്യം 👍👍👍

  • @madhumithra3510
    @madhumithra3510 4 ปีที่แล้ว +268

    90 സ്കൂൾജീവിതം ചെയ്ത നമ്മൾ എത്ര ഭാഗ്യമാണ്

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว

      Njan 97 Start chaithu

    • @arunkumar-sq3bd
      @arunkumar-sq3bd 4 ปีที่แล้ว

      SATYAM

    • @vinodvijay99
      @vinodvijay99 3 ปีที่แล้ว

      ❤️❤️❤️❤️😘

    • @Smitha_pk
      @Smitha_pk 5 หลายเดือนก่อน +3

      പിന്നല്ല.ഇന്നത്തെ കുട്ടികൾക്ക് വലുതാവുമ്പോ എന്തെങ്കിലും ഉണ്ടോ ഓർക്കാൻ.മൂളാൻ നല്ലോരു പാട്ട് പോലും ഇന്നത്തെ സിനിമയിൽ ഇല്ല

    • @Ndrkv
      @Ndrkv 5 หลายเดือนก่อน

      അയിന്

  • @arungeorge2920
    @arungeorge2920 4 ปีที่แล้ว +197

    ഭാരതപുഴയുടെ തീരങ്ങളിൽ, നിലാവുള്ള രാത്രി, ഇളം തെന്നൽ, മധുര സംഗീതം... ആഹാ എന്തൊരു feel... 👌👌👌

    • @SahirPs-zz2in
      @SahirPs-zz2in ปีที่แล้ว +1

      Ente naadu shornur😘🥰

    • @dileepckm4118
      @dileepckm4118 ปีที่แล้ว

      ❤🎉

    • @padmakumar72
      @padmakumar72 10 หลายเดือนก่อน +1

      പട്ടാമ്പി പാലത്തിന് മുകളിൽ നിൽകുമ്പോൾ എൻ്റെ മനസ്സിൽ എപ്പൊഴും വരുന്ന ഗാനം. ഭാരതപ്പുഴ യുടെ തീരവും ഇളം കാറ്റും ഈ പാട്ടും❤❤❤

  • @princesanthosh3351
    @princesanthosh3351 4 ปีที่แล้ว +739

    ഞാനും ഈ സിനിമയും ഒരേ ദിവസം ആണ് റിലീസ് ആയത്.. ഹിഹി

    • @sonanv5830
      @sonanv5830 4 ปีที่แล้ว +16

      Adipoly

    • @ratneshtr371
      @ratneshtr371 4 ปีที่แล้ว +8

      എന്ന്

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว +16

      1996 March ൽ അല്ലേ ഈ പടം റീലിസ് ആയത്.

    • @princesanthosh3351
      @princesanthosh3351 4 ปีที่แล้ว +16

      @@ratneshtr371 April 14 1996

    • @princesanthosh3351
      @princesanthosh3351 4 ปีที่แล้ว +10

      @@Vidyasagar-91 April 14 1996

  • @firozshaan2389
    @firozshaan2389 4 ปีที่แล้ว +95

    എന്റെ പൊന്നോ...... എജ്ജാതി 😍😍😍👌👌👌my fav song... 🥰🥰 എപ്പോ കേട്ടാലും ഒരു വല്ലാത്ത ഫീൽ ആണ് !!👌 ദിലീപേട്ടൻ ജൂനിയർ യേശുദാസ് ആയി തകർത്തു അഭിനയിച്ച ഒരു കിക്കിടിലം മൂവി !😍👌

    • @justinjoy6469
      @justinjoy6469 4 ปีที่แล้ว +2

      Manju Chechi 🔥🔥🔥🔥🔥🔥❤️

    • @ahalyazzworld7015
      @ahalyazzworld7015 4 ปีที่แล้ว +3

      ഞാൻ പ്രീഡിഗ്രി ഫസ്റ്റ് year പഠിക്കുന്ന ടൈം.

    • @ancyalexandern8983
      @ancyalexandern8983 3 ปีที่แล้ว +1

      ❤️❤️❤️

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      @@ahalyazzworld7015 which college

  • @prasanthgmuttath8384
    @prasanthgmuttath8384 4 ปีที่แล้ว +71

    ദാസേട്ടന്റെ ആലാപനം പറയാൻ വാക്കുകൾ ഇല്ല

  • @Allround-g7q
    @Allround-g7q 4 ปีที่แล้ว +106

    ആ....
    പഴയ കാലം മതിയായിരുന്നു.. നൊസ്റ്റു 😘😘😘😍😍

  • @shaijumathewmji2395
    @shaijumathewmji2395 4 ปีที่แล้ว +390

    മരണമില്ലാത്ത ജോൺസൺ മാഷ്..😘😘😘🙏

    • @sudheeshkumar50
      @sudheeshkumar50 4 ปีที่แล้ว +2

      Satyam,my brother

    • @Sk-pf1kr
      @Sk-pf1kr 4 ปีที่แล้ว +2

      😔😔😔

    • @ganesamoorthi4653
      @ganesamoorthi4653 3 ปีที่แล้ว +3

      njan thamizhananu!
      ilayaraaja koppam
      njaan snehikunna aalanu
      Johnson master!
      mannin manamulla pattukalanu
      Johnson master ndathu.

    • @todayssports8677
      @todayssports8677 2 ปีที่แล้ว +2

      ❤️

    • @sujathajk6340
      @sujathajk6340 ปีที่แล้ว +2

      🙏🙏🙏

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +156

    പണ്ട് ചിത്രഗീതം കണ്ടവർ ഉണ്ടോ. കുട്ടിക്കാലത്തെ ഒരുപാട് miss ചെയ്യുന്നു

  • @fahadkadalayi7943
    @fahadkadalayi7943 4 ปีที่แล้ว +64

    നിലാവുള്ള രാത്രിയിൽ ഒരു പുഴയരികിൽ മാനത്തേക്ക് കണ്ണും നട്ട് കേൾക്കാൻ പറ്റിയ ഒരു പാട്ട്...💝

  • @hashimcscs8078
    @hashimcscs8078 2 ปีที่แล้ว +13

    1996-ലെ ഓണക്കാലം.. മൈക്കിലൂടെ ഒഴുകി വരുന്ന ഈ ഗാനം ..
    എന്തൊക്കെയോ ഓർമകൾ ഒഴുകി വരും

  • @navaneetvs8578
    @navaneetvs8578 4 ปีที่แล้ว +83

    മഞ്ജു എന്ത് രസമാ കാണാൻ 😘

    • @rohithpv7652
      @rohithpv7652 3 ปีที่แล้ว +2

      അയ്യേ ഒരു രസവും ഇല്ല

    • @jayalakshmybhaskar9114
      @jayalakshmybhaskar9114 2 ปีที่แล้ว +1

      @@rohithpv7652 Kovalan fan rodanam

    • @mithunm.j6555
      @mithunm.j6555 8 หลายเดือนก่อน

      മൊടന്തൻ പല്ലി manju

  • @dskumar5088
    @dskumar5088 2 ปีที่แล้ว +23

    ദിലീപ് ഏട്ടാ love u.. അഗ്നി ശുദ്ധി നേടി തിരികെ വരുക ❤

  • @blissfulcreatives561
    @blissfulcreatives561 4 ปีที่แล้ว +39

    കാഞ്ഞിരപ്പള്ളി ഗ്രാൻഡ് ഒപ്പേറ തീയെറ്ററിൽ കണ്ടതില്പ്പിന്നെ ഈ ക്വാളിറ്റിയിൽ ഇപ്പോഴാ കാണുന്നത്.. നന്ദി സൈന

    • @bibingayathri7844
      @bibingayathri7844 3 ปีที่แล้ว +1

      കാഞ്ഞിരപ്പള്ളിക്കാരൻ ആണോ ? പൊളി. നമ്മളും അവിടുത്തുകാരൻ തന്നെ.

    • @blissfulcreatives561
      @blissfulcreatives561 3 ปีที่แล้ว

      @@bibingayathri7844 Ponkunnam :)

    • @aswathigayathri3120
      @aswathigayathri3120 4 หลายเดือนก่อน

      Ponkunnam aano 😮

    • @TheSkn6406
      @TheSkn6406 หลายเดือนก่อน

      26th mile. Njanum unde

  • @renjithky5665
    @renjithky5665 ปีที่แล้ว +11

    ദാസേട്ടൻ വളരെ ആസ്വദിച്ചു പാടിയ പാട്ട്... ഫീൽ അപാരം.
    ജോൺസൻ മാസ്റ്റർ ❤

  • @Abhi_Amigo25
    @Abhi_Amigo25 3 ปีที่แล้ว +29

    "നീയില്ലയെങ്കിലെൻ ജന്മം ഇല്ലെന്ന് ഞാൻ, കാതോരമായി മൊഴിഞ്ഞിടും"
    Dasettan Voice nd Singing Superb. Kaithapram sir Lyrics nd Johnson mash Music Exlnt 🔥✌️

    • @lijithptyl2661
      @lijithptyl2661 ปีที่แล้ว

      കാതോരത്തിൻ്റൊരു ഭംഗി ഹൊ ❤❤

  • @rajaneesh_vk8161
    @rajaneesh_vk8161 4 ปีที่แล้ว +60

    *Ntemmooo oru jaathi audio clarity* 😍😍😍😍😍😍😍😍😍

  • @Vidyasagar-91
    @Vidyasagar-91 4 ปีที่แล้ว +47

    1998 ലെ ഓണത്തിന് ഈ പടം ഏഷ്യാനെറ്റിൽ ആദ്യമായി ഇട്ടത് ഇപ്പോഴും ഓർക്കുന്നു. ജോൺസൺ മാഷിന്റെ Orchestration style ഔസേപ്പച്ചൻ, മോഹൻ സിതാര, എന്നിവരിൽ നിന്ന് ഒക്കെ identical ആയി നിന്നു. 1997 ൽ "അനിയത്തിപ്രാവി"ലൂടെ ഔസേപ്പച്ചനും 1999 ൽ "മഴവില്ലി"ല്ലോടെ മോഹൻ സിത്താരയും ഒക്കെ Technobeats ന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി Experimentations നടത്തിത്തുടങ്ങിയെങ്കിലും, ജോൺസൺ മാഷ് എന്തുകൊണ്ടോ കാലാനുസൃതമായ പരിഷ്കാരങ്ങൾക്കു പിറകേ പോയില്ല. ഗായകൻ G. വേണുഗോപാലും ഈ കാര്യം ജോൺസൺ മാഷിനെക്കുറിച്ചുള്ള ഒരു video യിൽ പറയുകയുണ്ടായി. ആ ഒരു style flexibility യുടെ വിഷയം കൊണ്ടായിരിക്കാം 2000 ന് ശേഷം അദ്ദേഹം നാമമാത്രമായ പടങ്ങളിൽ മാത്രമേ സഹകരിച്ചിട്ടുള്ളു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ലാളിത്യമാർന്ന ഈണങ്ങൾ എന്നും ഓർമ്മയിൽ ഉണ്ടാകും.

    • @ashwintobin2933
      @ashwintobin2933 4 ปีที่แล้ว

      Vishnu Prasad [Dolby]
      Sathyan anthikkad srum ethu paranjittund

    • @prasanthgmuttath8384
      @prasanthgmuttath8384 4 ปีที่แล้ว

      2000 ത്തിനു ശേഷം ജോൺസൺ മാസ്റ്ററുടെ വക നല്ല പാട്ടുകൾ നമുക്ക് കിട്ടിയില്ല

    • @jovarghesemct
      @jovarghesemct ปีที่แล้ว +1

      Sari aanu..
      But aalude music ellaam lively aayirunnu.. available artistine kondu magic srishtichirunnu...
      Ippol full techno aanu.. oru key board il elllam sample cheyyaam... life theere illaa..
      Live aayirunnu Johnson mashinte soul..
      He was a real artist...❤

    • @odiyanmanikyan1851
      @odiyanmanikyan1851 ปีที่แล้ว +3

      Athukondu avark ellam mosham paattukalum und. johnson maashinte oru paattu mosham parayamo. Pinne paattinte situation anusarichulla orchestra anu mash kodukkunnathu akasha gopuram song oke western ayi thanne aanu koduthirikunnathu. Pinne puthiya beat oke aarkum cheyyan pattunna onnalle. nalla music alle mukyam athu maashinte kayyill avashyathinundayirunnu.❤❤Johnson Master❤❤

  • @Ithaoridam
    @Ithaoridam 2 ปีที่แล้ว +4

    ഈ സിനിമയും ഇതിലെ സംഗീതവും പ്രണയവും എത്ര മനോഹരമാണ് അന്നും ഇന്നും ഒരുപോലെ ഇഷ്ടപ്പെടുന്നു

  • @vipinkumar-ms2oo
    @vipinkumar-ms2oo ปีที่แล้ว +3

    പാതിരാ പുള്ളുണർന്നു -ഈ പുഴയും കടന്ന്
    ചന്ദനചോലയിൽ - സല്ലാപം
    ഈ രണ്ട് പാട്ടുകളും തമ്മിൽ ഒരു സാമ്യം പോലെ

  • @bibinpbenny7459
    @bibinpbenny7459 4 ปีที่แล้ว +12

    ജോൺസൺ മാഷ് ഗന്ധർവ്വ സംഗീതത്തിൻ്റെ മൂർത്തീഭാവം...
    ഒപ്പം അപാരമായ കൈതപ്രം വരികളും സ്വർഗ്ഗത്തിലെത്തിയ അനുഭം..😍❤️😍

  • @fasilfazz1062
    @fasilfazz1062 4 ปีที่แล้ว +39

    എന്തൊരി വരികൾ
    എന്തൊരു സങ്കീതം
    എന്തൊരു ശബ്ദം
    Out standing........ ❤️

  • @amalnv4721
    @amalnv4721 4 ปีที่แล้ว +61

    Yesudas's voice❤️❤️❤️😍

  • @banuslvkyaslvkya2621
    @banuslvkyaslvkya2621 4 ปีที่แล้ว +48

    Manjuchechi dilepetan Jodi 😍😔

    • @Realyash143
      @Realyash143 4 ปีที่แล้ว +4

      Kavya Dileep ishtam💓💓

    • @justinjoy6469
      @justinjoy6469 4 ปีที่แล้ว +8

      Manju Chechi ❤️❤️❤️🔥🔥🔥

  • @abhaiprem7634
    @abhaiprem7634 3 ปีที่แล้ว +13

    പാതിരപുള്ളുണർണൂ..... ടോപ്പ് ഹിറ്റ്.
    ഒരു രക്ഷയുമില്ല.....😍😍😍😘

  • @vipinvs8386
    @vipinvs8386 4 ปีที่แล้ว +8

    Ee mastering ചെയ്തതിൽ Yesudas-ന്റെ സൗണ്ട് മൊത്തത്തിൽ മാറിപ്പോയി(bass നഷ്ടമായി).... മുൻപും ഇതേപോലെ ഉണ്ടായിട്ടുണ്ട്, അത് ഒൻ ശ്രദ്ധിച്ചാൽ ബാക്കി കൊള്ളം ❤️.... T-Series Malayalam എന്ന channe- ൽ നന്നായി ചെയ്തിട്ടുണ്ട് ഈ പാട്ട്❤️🔥

  • @deviMaidhili
    @deviMaidhili หลายเดือนก่อน

    ചന്ദനച്ചോലയിൽ (സല്ലാപം - 1996)
    പാതിരാപ്പുള്ളുണർന്നു (ഈ പുഴയും കടന്ന് - 1996)
    അണിവൈരക്കല്ലുമാല (കുടമാറ്റം -1997)
    ഏകദേശം ഒരേ സന്ദർഭങ്ങൾ നിറഞ്ഞ,ഒരേ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ...ഒത്തിരി ഇഷ്ടം😍♥️

  • @0arjun077
    @0arjun077 4 ปีที่แล้ว +82

    ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍
    ഇളമാന്‍ കിടാവേ ഉറക്കമായോ
    വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
    ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
    (ചന്ദനച്ചോലയില്‍ മുങ്ങി)
    പൂന്തെന്നലേ നിന്നിലെ സുഗന്ധം
    എന്നൊമലാളിനിന്നു നീ നല്‍കിയോ
    ഏകാകിനീ അവള്‍ വാതില്‍ തുറന്നുവോ
    എന്തെങ്കിലും പറഞ്ഞുവോ
    എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയൊ...
    (ചന്ദനച്ചോലയില്‍ മുങ്ങി)
    കണ്ടെങ്കില്‍ ഞാന്‍ എന്നിലേ മോഹമെല്ലാം
    മാറോടു ചേര്‍ത്തു മെല്ലെ ഇന്നോര്‍ത്തിടും
    നീയില്ലെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
    കാതോരമായി മൊഴിഞ്ഞിടും
    ആലിംഗനങ്ങള്‍ കൊണ്ട്‌ മെയ് മൂടിടും
    (ചന്ദനച്ചോലയില്‍ മുങ്ങി)
    /////////////////////////////////////////////////////////////////////
    chandanacholayil mungi neeraadiyen
    ilamaankidaave urakkamaayo
    vrischika raathrithan pichakappanthalil
    shaaleenapournami urangiyo
    (chandanacholayil)
    poonthennale ninnile sugandham
    ennomalaalinninnu nee nalkiyo
    ekaakini aval vaathil thurannuvo
    enthenkilum paranjuvo
    ennaathmanombarangal nee cholliyo
    (chandanacholayil)
    kandenkil njaan ennile mohamellaam
    maarodu cherthu melle innortheedum
    neeyillenkilen janmamillennu njaan
    kaathoramaay mozhinjeedum
    aalinganangal kondu mey moodidum
    (chandanacholayil)

    • @aryahari1295
      @aryahari1295 4 ปีที่แล้ว +1

      Thanks for the lyrics but chila varikal mistake und.

    • @IbrahimIbrahim-fl7ir
      @IbrahimIbrahim-fl7ir 4 ปีที่แล้ว

      Super full song like

  • @arshadachu1188
    @arshadachu1188 4 ปีที่แล้ว +84

    ഈ പാട്ട് 2020 ആരെങ്കിലും കേള്ക്കുന്നുണ്ടോന്നു ചോദിച്ചു വരുന്ന ടീം എത്തിയോ മക്കളേ..

  • @musthaqkhan4981
    @musthaqkhan4981 4 ปีที่แล้ว +8

    Super quality എനിക്കിഷ്ട്ട പെട്ട് .വീഡികൾ കണ്ടാൽ ഇത് പോലെ കണ്ട് കേട്ട് രസിച്ചിരിക്കണും .ഇനിയും ഇതേ quality യിൽ നല്ല ഗാനംങ്ങൾ ഞാൻ വീണ്ടും പ്രതീക്ഷിക്കുന്നു '

  • @TM_SR7
    @TM_SR7 4 ปีที่แล้ว +71

    കമന്റുകൾ വായിച്ചാൽ മതി .. ഈ പാട്ടിന്റെയൊക്കെ റേഞ്ച് എന്താണെന്നറിയാൻ ...

  • @subeeshkumarr.n.c3850
    @subeeshkumarr.n.c3850 8 หลายเดือนก่อน +1

    എത്ര കാലം കഴിഞ്ഞാലും എത്രയൊക്കെ പാട്ട് ഉണ്ടേങ്കിലും ഈ പാട്ടിന്റെയൊക്കെ ഫീൽ ഒന്ന് വേറെ തന്നെയാണ്... 2024 ലും പാട്ടും വെച്ചു കണ്ണടച്ച് കേൾക്കുന്ന ഞാൻ 😍

  • @srerjukyd8665
    @srerjukyd8665 4 ปีที่แล้ว +11

    ഈ പാട്ടിന് ഇത്രയും ആരാധകരോ 😍😍

  • @anjanasm9843
    @anjanasm9843 4 ปีที่แล้ว +15

    ഓരോ വാക്കും ഹൃദയത്തിൽ കൊളളുന്നു😘😘😘

  • @vargheesgeorge46
    @vargheesgeorge46 3 ปีที่แล้ว +12

    Beautiful composition by Johnson Master and sung by Yesudas.

  • @ytmadrasi
    @ytmadrasi 4 ปีที่แล้ว +48

    നൊസ്റ്റു അടിപ്പിക്കാൻ മെനക്കെട്ടു സൈന ❤

  • @lordmysterio141
    @lordmysterio141 4 ปีที่แล้ว +12

    Golden days of Malayalam music. Such melody will never ever be created....Thank You Saina for preserving and uploading such classics with crystal clear Audio..

  • @sidhu8324
    @sidhu8324 4 ปีที่แล้ว +365

    Lockdownil ഇരുന്നു പാട്ട് കേൾക്കുന്ന മലയാളികൾ..!!

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +7

    Senior Yesudasum Junior yesudasum kalakki Dassettan & Dileepettan ❤️❤️

  • @biju7609
    @biju7609 4 ปีที่แล้ว +8

    dileepettan and manju chechi jodi
    Enthu feeling aanu ee song kelkkumbol

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +1

      Kovalan

    • @Realyash143
      @Realyash143 4 ปีที่แล้ว +4

      Kavya Dileep jody aanu ithilum perfect 💞💞❤

    • @jayalakshmy7422
      @jayalakshmy7422 4 ปีที่แล้ว

      @@Realyash143 Ellayidatum undallo ee comment

  • @shibilparakkal6419
    @shibilparakkal6419 4 ปีที่แล้ว +32

    Manju dileep💕💕💕💕

    • @Realyash143
      @Realyash143 4 ปีที่แล้ว

      Kavya Dileep💞💞💓💓💓

  • @aryahari1295
    @aryahari1295 4 ปีที่แล้ว +11

    One of my fav songs at that time 😍😍😍
    Vallatha feel aanu night ottayku kannadaychu ee paattu headsetil kelkumbo...... 🎧🎼

  • @abhijithab4573
    @abhijithab4573 4 ปีที่แล้ว +16

    രാത്രി 12 മണി ഈ Song കേട്ട് മാനത്ത് നക്ഷത്രങ്ങളയും നോക്കി കിടക്കുന്നു
    വെറെ ഏതൊ ലോകത്തെയ്ക്ക് കൊണ്ടു പോകുന്നു

    • @kiranmohan4490
      @kiranmohan4490 4 ปีที่แล้ว +2

      Satyam bro njanum ath pole nokumayirunnu, nammude kuttikaalam ethra nishkalankamaya kaalamayirunnu

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +72

    Johnson മാഷിന്...മരണമില്ല.... നൊസ്റ്റു അടിച്ചു കൊല്ലുമല്ലോ.....

  • @navinnarayanan6164
    @navinnarayanan6164 4 ปีที่แล้ว +21

    ചില പാട്ടുകൾ ചില ഓർമകളാണ്....

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 4 ปีที่แล้ว +7

    *എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം.. നൊസ്റ്റു.. നൊസ്റ്റു..*

  • @sajithbalan85
    @sajithbalan85 ปีที่แล้ว +2

    മലയാള സംഗീത ലോകം ഇന്നും എന്നും കാത്തിരിക്കുന്നു ജോൺസൺ മാഷെപോലെ ഒരാളിനെ... മായാത്ത സംഗീത നക്ഷത്രമേ ആ ഓർമ്മകൾക്ക് മരണമില്ല...❤❤❤

  • @ardhraa994
    @ardhraa994 4 ปีที่แล้ว +7

    പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
    എന്നോമലാളിനിന്നു നീ നൽകിയോ ❤️❤️

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +28

    ജോൺസൺ മാഷിന് തുല്യം ജോൺസൺ മാഷ് മാത്രം 😍😍❤️

  • @vishnumohanan7146
    @vishnumohanan7146 4 ปีที่แล้ว +22

    Manju chechi looks so cute 😍😍😍

  • @ratheeshcr1111
    @ratheeshcr1111 4 ปีที่แล้ว +6

    My fav song... ഇത് രാത്രിയിൽ കേട്ടാൽ ലയിച്ച് ഉറക്കം വരും 😘

  • @abhijithab4573
    @abhijithab4573 3 ปีที่แล้ว +10

    സമയം രാത്രി 12:23 2021 എപ്രിൽ 20 ഒന്ന് ഒന്നൊര feel

  • @lusiferentertainment3020
    @lusiferentertainment3020 4 ปีที่แล้ว +91

    ദിലീപേട്ടനും മഞ്ജു ചേച്ചിയും പിരിയേണ്ടിയിരുന്നില്ല 😪

    • @Realyash143
      @Realyash143 4 ปีที่แล้ว +5

      Kavya Dileep❤❤❤

    • @sadikai8766
      @sadikai8766 4 ปีที่แล้ว +4

      ? സത്യം

    • @iseeyou401
      @iseeyou401 4 ปีที่แล้ว +8

      Athivde parayediyirunnilla 😃😃

    • @Futurekid689
      @Futurekid689 4 ปีที่แล้ว +1

      @@iseeyou401 epic reply😂😂😂

    • @kjmelodies6975
      @kjmelodies6975 3 ปีที่แล้ว +1

      @@iseeyou401 sathyam 😁

  • @rasithat8000
    @rasithat8000 4 ปีที่แล้ว +5

    ശാലീന പൗർണമി ഉറക്കമായോ.. എന്ന വരികൾക്ക് എന്തൊരു ഭാവമാണ്...
    എന്തെങ്കിലും പറഞ്ഞുവോ എന്ന ലൈൻസും.... 😊🍂👌❤️❤️

  • @dilnivasd-kl9qi
    @dilnivasd-kl9qi ปีที่แล้ว

    Kaithapram thirumeni ethra manoharamayittanu ee paattu ezhuthi vachirikkunnathu Oppam jhonson mash music kazhijha kalathile manithukal ithonnum orikkalum maanjhu pokilla athrayikk hrudhyam aanu ithokke🙏🙏🙏🙏❣️❣️❣️❣️

  • @fasilaries4385
    @fasilaries4385 3 ปีที่แล้ว +5

    എന്നും എക്കാലവും fav❤ ജോൺസൺ മാഷ് 😍😍😍

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +7

    *ആദൃത്തെ രണ്ടു വരി ഒന്ന് പാടിനോക്കിക്കേ* ... *വല്ലാത്ത feel ആണ്* .. *Nostu 😇 ഉണ്ടേ പിന്നെ പറയണ്ടാ*
    1:45 *uff* 😱❤️ 2:35

  • @shaijumathewmji2395
    @shaijumathewmji2395 4 ปีที่แล้ว +18

    ഒരുപാട് ആഗ്രഹിച്ച പാട്ട്. നന്ദി സൈന ❤️

  • @sandhyasreekumar3918
    @sandhyasreekumar3918 2 ปีที่แล้ว +1

    എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ....ഹൌ എന്താ രസ० കേൾക്കാൻ🌹👌

  • @rshidasameerrashi3105
    @rshidasameerrashi3105 4 ปีที่แล้ว +4

    കുട്ടിക്കാലം Miss ചെയ്യുന്നു. Tv കാണാൻ അയൽവാസികളെ വീട്ടിൽ പോവുമ്പോൾ കാണുന്ന. പടവും paattum..

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +6

    എൻ്റെ പത്താo ക്ലാസ്സ് ഓർമ്മ വന്നു 🌹🌹💞💞👍👍 ആ സമയത്ത് ഞാൻ....

  • @phanindrayedulapally1522
    @phanindrayedulapally1522 ปีที่แล้ว +3

    Dileep..does not deserve this beautiful lady .. inspiration icon manju chechi❤

  • @deepakjohn6426
    @deepakjohn6426 ปีที่แล้ว +1

    Johnson mashe umma, dasetta umma vakkukal kittunilla ❤❤

  • @വിനോദ്-ള1ട
    @വിനോദ്-ള1ട 10 หลายเดือนก่อน

    "കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം............................നീയില്ലഎൻകിലെൻ ജന്മമില്ലെന്നു ഞാൻ കാതോരമായ് മൊഴിഞ്ഞിടും 🔥❤🔥

  • @soorya_k_a_s_p
    @soorya_k_a_s_p 3 ปีที่แล้ว +20

    ഈ മനുഷ്യന്റെ ശബ്ദം.. ഹോ.......

  • @vishnuv2471
    @vishnuv2471 4 ปีที่แล้ว +11

    ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍😍

  • @favasadhil6162
    @favasadhil6162 4 ปีที่แล้ว +9

    ദാസേട്ടാ... ഉമ്മാ...🙏🙏🙏🙏

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +10

    പഹാഡി രാഗം ♥️
    ജോൺസൺ മാസ്റ്റർ ♥️🌹

  • @shajimpm1083
    @shajimpm1083 4 ปีที่แล้ว +23

    പാവം ദിലീപ് എങ്ങിനെ സഹിക്കുന്നു. ആത്മഹത്യ ചെയ്യാതെ പിടിച്ച് നിൽക്കുന്നത് തൊലി കട്ടി കൊണ്ടാകും...... പക്ഷേ മഞ്ജു ആ ചിരിയും എന്തോരം എന്തോരം എന്തോരം എന്തോരം ഭാവങ്ങൾ മിന്നി മറയുന്നു.

  • @distantviews417
    @distantviews417 2 ปีที่แล้ว +2

    എന്നും ഏകാകിനി ആണവൾ.. My lover R.. ജോൺസൺ മാഷേ 🙏

  • @vinithpathmaja2622
    @vinithpathmaja2622 4 ปีที่แล้ว +2

    ജോൺസൺ മാഷ്
    സംഗീതം ദൈവമാണ് തികച്ചും... സത്യമാണ് ഈ വാക്കുകൾ❤❤❤❤❤❤❤❤❤😍😍😍😍😍😍😍

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว

      Ningalude commentinu 2maasamaayittum Otta like polum kittiyillallo

  • @jijoooanthoora8178
    @jijoooanthoora8178 2 ปีที่แล้ว

    കണ്ടെങ്കിൽ ഞാൻ
    എന്നിലെ മോഹമെല്ലാം
    മാറോടു ചേർത്ത് മെല്ലെ ഇന്നോതിടും...
    നീയില്ലെങ്കിൽ എൻ ജന്മമില്ലെന്നു കാതോരമായി മൊഴിഞ്ഞിടും ആലിംഗനം കൊണ്ടു മൂടിടും 👌👌👌👌👌👌💕💕

  • @anurajg7232
    @anurajg7232 ปีที่แล้ว +37

    സ്റ്റാർസിങ്ങർ ബൽറാം പാട്ട് കേട്ടിട്ട് വന്നവരുണ്ടോ ❣️❣️

  • @CID_Mooza
    @CID_Mooza 3 ปีที่แล้ว +18

    Vintage Dileepettan 🥰

  • @sudhishpb144
    @sudhishpb144 5 หลายเดือนก่อน +1

    Jhan 10th padikkunna time ente favorite song &movie sallapam❤

  • @arunkumarsubramanian3603
    @arunkumarsubramanian3603 7 หลายเดือนก่อน +1

    ദാസേട്ടാ, ജോൺസൻ മാഷേ 🙏🏻

  • @roshith3061
    @roshith3061 3 ปีที่แล้ว +1

    എന്തെരു രസമ കേൾക്കാൻ
    സൂപ്പർ Song അടിപ്പെളി

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +1

    പണ്ടത്തെ cassetum ആകാശവാണി ചലച്ചിത്ര ഗാനങ്ങൾ ഓർമ വരുന്നു❤️

  • @VimalKumar-jy8mr
    @VimalKumar-jy8mr 3 ปีที่แล้ว +2

    What a mesmerizing tune of Johnson mash...what kind of wonderful lyric !!

  • @vp1680
    @vp1680 4 ปีที่แล้ว +1

    Eante ponne.. Eahtha paattu 😍😍 what a feel... Athokke oru kalam... Johnson mash vere level... 😘

  • @sivadasank1234
    @sivadasank1234 4 หลายเดือนก่อน +8

    2024 ഇപ്പോ കെട്ടവർ 🤔🥰

    • @RajeeBenu
      @RajeeBenu หลายเดือนก่อน

      November 13

  • @shabeebrahman33
    @shabeebrahman33 4 ปีที่แล้ว +47

    Saina Music fans like here👇

  • @sineeshvelayudhan8718
    @sineeshvelayudhan8718 3 ปีที่แล้ว +1

    നല്ലൊരു song കിടക്കാൻ നേരം കേൾക്കാൻ തോന്നിയാൽ.. ഇതല്ലാതെ വേറെ ചോയ്സ് എനിക്കില്ല.

  • @tora6631
    @tora6631 3 ปีที่แล้ว +2

    ഈ സ്വരം അനശ്വരമായി നിലനിൽക്കട്ടെ

  • @sagerage1411
    @sagerage1411 3 ปีที่แล้ว +2

    Johnson and Raveendran masters പോയതോടെ നായകൻമാർ പാടാൻ കഴിവില്ലാത്ത കഥാപാത്രങ്ങളായി. 😕

  • @KS96737
    @KS96737 หลายเดือนก่อน

    4:11 kaathil vannu parayunna athe feel hammeeee 🥹♥️ long live legend 🙏🏻

  • @shinevalladansebastian7847
    @shinevalladansebastian7847 ปีที่แล้ว +3

    ജോൺസണ് തുല്യം ജോൺസൺ മാത്രം.... ദേവരാജൻ, അർജുനൻ ജോൺസൺ ❤

  • @solomonbabychan7603
    @solomonbabychan7603 2 ปีที่แล้ว +3

    ജോൺസൺ മാഷിൻ്റെ മാന്ത്രിക സംഗീതം ❤️❤️❤️❤️

  • @saseendranr763
    @saseendranr763 ปีที่แล้ว

    അതിമനോഹരമായ ഗാനം. എല്ലാവർക്കും അനുമോദനങ്ങൾ

  • @shaymashayma8218
    @shaymashayma8218 4 ปีที่แล้ว +2

    സല്ലാപ o . സിനിമയിലെ Song ദിലീപ് manju jodi Super

  • @bibilkp4338
    @bibilkp4338 ปีที่แล้ว +2

    സൂപ്പർ ക്ലാരിറ്റി ❤️🔥

  • @bindujose650
    @bindujose650 9 หลายเดือนก่อน

    കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം 💞💞💞💞💞💞💞💞💞💞💞 മാറോട് ചേർത്ത് മെല്ലെയെ ന്നോതിടും♥️♥️♥️♥️♥️♥️♥️♥️♥️♥️ നിയില്ലെങ്കിലെൻ ജന്മമില്ലെന്നു 💖💖💖💖💖💖💖💖💖ഞാൻ കാതോരമായി മൊഴിഞ്ഞിടും💫💫💫💫💫💫

  • @bobby9330
    @bobby9330 4 ปีที่แล้ว +2

    Ittentha....thennn annoo ee ozhukunnath......dasettaa🤩

  • @Smitha_pk
    @Smitha_pk 5 หลายเดือนก่อน +1

    ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമ്മ ഉച്ചക്ക് ഞാൻ ചോറുണ്ണാൻ വീട്ടിൽ വന്നപ്പോ പറഞ്ഞത് ദിലീപും മഞ്ജു വാര്യരും കല്യാണം കഴിച്ചൂന്ന്.എല്ലാർക്കും നല്ല ഇഷ്ടമുള്ള ജോഡി ആയിരുന്നു.