ദാസേട്ടൻ മാജിക്... എന്തൊരു ഫീൽ ആണ് ഏതോ മാസമര ലോകത്തിലേക്ക് കൊണ്ട് പോവുന്നു.... ഇതൊക്കെ കേട്ടിട്ട് വേറെ ഗായകരുടെ സ്വരം എങ്ങനെ ഇഷ്ടപെടാനാ...... ആരെയും കുറച്ചു കാണുന്നില്ല.... ഒരു ഗാന ആസ്വാദകന്റെ ദാസേട്ടന്റെ ശബ്ദത്തിനോടുള്ള ലഹരി ആയി കണ്ടാൽ മതി
ചില ഗാനങ്ങൾ നമ്മളെ പലതും ഓർമ്മിപ്പിക്കും , എന്നും ഓർമിക്കാൻ കൊതിക്കുന്ന ആ പഴകാലത്തെക്ക് മനസിനെ കൊണ്ട് പോകുന്ന ഗണത്തിലെ ഒരു ഗാനമെനിക്ക് ഈ വെള്ളാരം കുന്നിൻ മേലെ ......
താങ്കളുടെ അച്ഛൻ ഭരത് ഗോപിയേ പോലെ ആയിരുന്നു അല്ലേ🤣🤣 എന്റെ അച്ഛൻ തിലകന്റെ പോലത്തെ മനുഷ്യൻ ആയിരുന്നു . കഷണ്ടി ആണ് . പണ്ടത്തെ ആളുകൾ തല്ല് പിടിച്ചാലും നമ്മൾ ഇഷ്ടപെടും അവരുടെ ഉള്ളിൽ സ്നേഹം എന്ന വികാരം നിഷ്ക്കളങ്കമായ് ഉണ്ട് .
ഇ പടത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴ ജില്ലയിലെ, ചേർത്തലയിലായിരുന്നു...... അവിടത്തെ, st. മേരീസ് ചർച്ചും, അടുത്തുള്ള കായലും.... കുട്ടിയായിരുന്ന ഞാൻ..... ഓർമ്മകൾ......
How beautiful and peaceful were those times.. no technology disruptions, less worries, no news channel fights, value for relations..and a thousand things in between...
അന്നത്തെ ആ പാതയോരങ്ങളും പുഴകളും ഒക്കെയുള്ള ആ കാലഘട്ടങ്ങളിലേക്ക് തിരിച്ചു പോകാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ഒപ്പം സംഗീതത്തിന്റെ വസന്ത കാലത്തിലേക്കും..
'82 മുതൽ 2005 വരെ തൃപ്പൂണിത്തുറയിൽ താമസിച്ചിട്ടും "ദാസ്സേട്ടന്റെ ഒരു ലൈവ് പ്രോഗ്രാം കാണാൻ ഭാഗ്യം ഉണ്ടായില്ല, but iam lucky in one thing, that i secured One audio C D from abudhabi in'93 june and i could enjoy it even today also, that cd contains first songs "ഓലത്തുമ്പത്തിരുന്നൂഞ്ഞാലാടും" and many other hits.എന്നാൽ "86 ൽ ഇറങ്ങിയ ഈ ഗാനവും എത്രയോ മധുരം !!ആരോമലേ എൻ കനവായിരം, ബിച്ചു തിരുമല കനിഞ്ഞെഴുതി, ശ്യാം മധുരസ്വരമാക്കി, ദാസ്സേട്ടൻ ശ്രുതിമധുരവുമാക്കി, കേൾക്കുന്ന ഞങ്ങൾ ഭാഗ്യവാന്മാരും, നമോവാകം !!
Shyam sir..Music director ..one of the best composers of all times....All his compositions are gems....even after 40years this song gives us so good feel...freshness....
വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ നിന്നോർമ്മതൻ പൊൻപാതയിൽ കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം (വെള്ളാരം) നെടുവീർപ്പിലെ ചുടുകാറ്റിനോ ഇമയോരമൂറും കണ്ണീരിനോ (നെടുവീർപ്പിലെ) കദനങ്ങളാക്കാൻ കഴിയില്ല തെല്ലും കനവിന്റെ കനിയായി നീ നിൽക്കവേ നിമിഷാർത്ഥവും യുഗദീർഘമായ് സ്വരമായി നീ നിനവായി നീ മൗനങ്ങൾ തോറും മൊഴിയായി നീ (വെള്ളാരം) പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയിൽ (2) മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ ചിറകുള്ള ചിരിയായ് നീ നിൽക്കവേ ചരിതാർത്ഥനായ് ഞാനെങ്കിലും താരാട്ടുവാൻ മാമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം) Music: ശ്യാം Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Year: 1986 Film/album: രേവതിക്കൊരു പാവക്കുട്ടി
One and only dream girl HEMA MALINI is the one and only beautiful thing in the whole world. Others and other things are just periferal, simple ordinary and unsustainable. Others and other things are just faded off.
കുന്ന് കാണുമ്പോൾ എന്റെ നാട് ഓർമ്മ വരും... പൂച്ചാക്കൽ പള്ളിപ്പുറം ഒക്കെ കുറെ കുന്നുകൾ ഉണ്ടായിരുന്നു പണ്ട്... ഇപ്പൊ പള്ളിപ്പുറം ഏരിയ ഒരു കുന്നോ മറ്റോ ഉണ്ട്.. ബാക്കിയൊന്നും കാണാൻ ഇല്ല... ഈ പാട്ട് എടുത്തത് എവിടെയാണ് എന്നറിയില്ല
വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ നിന്നോർമ്മതൻ പൊൻപാതയിൽ കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം നെടുവീർപ്പിലെ ചുടുകാറ്റിനോ ഇമയോരമൂറും കണ്ണീരിനോ കദനങ്ങളാക്കാൻ കഴിയില്ല തെല്ലും കനവിന്റെ കനിയായി നീ നിൽക്കവേ നിമിഷാർത്ഥവും യുഗദീർഘമായ് സ്വരമായി നീ നിനവായി നീ മൗനങ്ങൾ തോറും മൊഴിയായി നീ പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയിൽ മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ ചിറകുള്ള ചിരിയായ് നീ നിൽക്കവേ ചരിതാർത്ഥനായ് ഞാനെങ്കിലും താരാട്ടുവാൻ മാമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായ് Music: ശ്യാം Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Year: 1986 Film:രേവതിക്കൊരു പാവക്കുട്ടി..
2024 ലും ഈ പാട്ട് ആസ്വദിച്ചവർ ഒരു like ചെയ്തേ 👍👍👍❤❤❤,,, എനിക്ക് ഏറെ പ്രിയമുള്ള പാട്ട് ❤❤❤
80-90 കളിൽ ജനിച്ചവർ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ ലൈക് അടിച്ചു പോകു
Yes very correct
Sathyam
ജനിച്ചവർ മാത്രം അല്ല ജീവിച്ചവർ 🥰
njan 78 il......my favourite song💕
Yes
2021 ലും ഇ മനോഹരഗാനം കേൾക്കുന്നവരുണ്ടെങ്കിൽ like adikku
Ys
@@rageshthulasi8213 k
Sweet song
Orikalimmarakkilll
ഇനിയും കേൾക്കും..
ഈ പാട്ടു കാണുമ്പോൾ ഇങ്ങനെ അളവുകോലുകൾ ഇല്ലാതെ വാരിക്കോരി സ്നേഹം തരുന്നആരെങ്കിലുമൊക്കെ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു അല്ലേ
Yes..
ഞാൻ എൻ്റെ ജീവിതമായി ഈ പാട്ടിനെ കാണും.
ആ കാലമൊക്കെ പോയ്പൊയി, ഇപ്പോൾ എങ്ങും ഫ്രോഡുകൾ മാത്രം
True.........
Athinoke oru bhagyam venam..
80/90 കാലങ്ങൾ തിരിച്ചു വന്നിരുന്നു എന്ക്കിൽ, ഇപ്പോൾ ഒരു ജീവിതം മര പാവ പോലെ ആയീ നല്ല മനുഷ്യരെ കാണാൻ ഇല്ല
True words.....❤
5 മിനിറ്റ് ഉള്ള ഒരു ഗാനം 40 വർഷം പിന്നിലേക്ക് നമ്മെ കൂട്ടി കൊണ്ട് പ്രാവുന്നു മൊബൈലും ചാനൽ ചർച്ചകളും ഇല്ലാത്ത ആ കാലം എന്ത് സുന്ദരം ആയിരുന്നു ഈശ്വര❤
❤
38
Yes very nice song 💕
❤
True words ❤
വേഴാമ്പൽ മഴതേടും പോൽ മകളെ കാത്തിരുന്ന അച്ഛന്റെ മനസ്സ് ഈ രചനയിൽ ആവോളം ഉണ്ട്
Exactly you are correct
Sathyam
കറക്റ്റ്, കണ്ണുകൾ നിറയരുട്
Bichu thirumala magic
Miss u bichu sir 😍
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം. സങ്കടം വന്നാൽ ഈ പാട്ട് കേൾക്കാനിഷ്ടം.
സത്യം ചേട്ടാ.. എനിക്ക് ഇഷ്ടപ്പെട്ട ഒരു ഗാനം 👍
ഇതുപോലെ ഒരു കാലം തിരിച്ചു വരുമോ സിനിമ ലോകം നിറഞ്ഞു നിൽക്കുന്ന കാലം ഇനി സാധിക്കില്ല
😪👌
Mm 💖😥😥😥
😪, പ്രാർഥിക്കാം
അതെല്ലാം ഒരു കാലം.നമ്മുടെ പുണ്യം.
Orikalum varilla...
ദാസേട്ടൻ മാജിക്... എന്തൊരു ഫീൽ ആണ് ഏതോ മാസമര ലോകത്തിലേക്ക് കൊണ്ട് പോവുന്നു.... ഇതൊക്കെ കേട്ടിട്ട് വേറെ ഗായകരുടെ സ്വരം എങ്ങനെ ഇഷ്ടപെടാനാ...... ആരെയും കുറച്ചു കാണുന്നില്ല.... ഒരു ഗാന ആസ്വാദകന്റെ ദാസേട്ടന്റെ ശബ്ദത്തിനോടുള്ള ലഹരി ആയി കണ്ടാൽ മതി
Angane parayaruthu appol aa music athondengilalle oralkku padan pattu music nannayillengil nalla varikal illengil endu cheyyum
Correct 👍
Exactly....
@@jobynjoseph9119 oru paadu koothara music with lyrics ulla songs dasettan paadiyathu kondu mathram shravana sukham ullavayayittundu.
സത്യം
എത്ര വാത്സല്യത്തോടെയാണ് ബിച്ചു സാർ ഈ പാട്ട് എഴുതിയിട്ടുള്ളത്... ശ്യാമിന്റെ മനോഹരമായ സംഗീതം 🥰🥰🥰
❤
വെള്ളാരം കുന്നുമ്മേലേ
വേഴാമ്പല്‍ മഴ തേടും പോല്‍
നിന്നോര്‍മ്മ തന്‍ പൊന്‍പാതയില്‍
കണ്ണായിരം കരളായിരം
ആരോമലേ എന്‍ കനവായിരം....
നെടുവീര്‍പ്പിലെ ചുടു കാറ്റിനോ
ഇമയോരം ഊറും കണ്ണീരിനോ...
കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും
കനവിന്റെ കണിയായ് നീ നില്‍ക്കവേ
നിമിഷാർദ്ധവും യുഗദീര്‍ഘമായ്
സ്വരമായ് നീ നിനവായ് നീ
മൌനങ്ങള്‍ തോറും മൊഴിയായ് നീ...
പകലെണ്ണിയും ഇരവെണ്ണിയും
പദയാത്ര ചെയ്യും ഈ വേളയില്‍
മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍
ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ ..
ചാരിതാര്‍ത്ഥനായ് ഞാനെങ്കിലും
താരട്ടുവാന്‍ മാമൂട്ടുവാന്‍
ഇന്നെന്റെ ജന്മം തികയാതെയായ്...
Ellayitathum undallo😍
Thanks a lot
ശ്യാം സാറിന്റെ സംഗീതം ബിച്ചുതിരുമലയുടെ രചന ദാസ് സാറിന്റെ സ്വരം എല്ലാം അസാധ്യം .....ഭരത് ഗോപി സാറിന്റെ അഭിനയം എല്ലാം അസാദ്ധ്യം...... Thank you...
വയലിനില് മായാജാലം ശ്യാംസാര് തീര്ക്കുന്നു
😢😢😢
ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്, ഭാരത് ഗോപി സാറിനെ കാണുമ്പോൾ എന്റെ അച്ഛനെയാണ് ഓർമ വരുന്നത്, അതുകൊണ്ട് തന്നെ ഈ പാട്ട് സീൻ കാണുമ്പോൾ കണ്ണ് നനയാറുണ്ട്
Ente achane orma varum
💞
ഓർമ്മകൾ 🙏🌹
ചില ഗാനങ്ങൾ നമ്മളെ പലതും ഓർമ്മിപ്പിക്കും , എന്നും ഓർമിക്കാൻ കൊതിക്കുന്ന ആ പഴകാലത്തെക്ക് മനസിനെ കൊണ്ട് പോകുന്ന ഗണത്തിലെ ഒരു ഗാനമെനിക്ക് ഈ വെള്ളാരം കുന്നിൻ മേലെ ......
Yes 😍
ഒന്നുമില്ലായ്മയുടെ ജീവിതം...
എന്നാലും എന്തൊരു സന്തോഷമായ സമയങ്ങൾ ആയിരുന്നു.... ഒരിക്കലും തിരിച്ചുകിട്ടാത്ത........ 😭
Very true
സത്യം 😢😢😢
❤
❤
❤❤❤.....😢..... nostalgia
ഭരത് ഗോപിയെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയിരുന്നു കാരണം ആ കഷണ്ടിയും സ്വാഭാവികമായ അഭിനയവും അച്ചനും കഷണ്ടി ആയിരുന്നു
താങ്കളുടെ അച്ഛൻ ഭരത് ഗോപിയേ പോലെ ആയിരുന്നു അല്ലേ🤣🤣 എന്റെ അച്ഛൻ തിലകന്റെ പോലത്തെ മനുഷ്യൻ ആയിരുന്നു . കഷണ്ടി ആണ് .
പണ്ടത്തെ ആളുകൾ തല്ല് പിടിച്ചാലും നമ്മൾ ഇഷ്ടപെടും
അവരുടെ ഉള്ളിൽ സ്നേഹം എന്ന വികാരം നിഷ്ക്കളങ്കമായ് ഉണ്ട് .
ആ പഴയ കാലം മതി യായിരുന്നു.
സത്യം
സത്യം
ന്യൂ gen പാട്ടുകളും, ന്യൂ gen സംഗീതവും വന്നു, ഒപ്പം ന്യൂ gen ഗായകരും.
ദാസേട്ടന്റെ മാന്ത്രിക ശബ്ദം woww 👌👌💞
ഇ പടത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴ ജില്ലയിലെ, ചേർത്തലയിലായിരുന്നു...... അവിടത്തെ, st. മേരീസ് ചർച്ചും, അടുത്തുള്ള കായലും.... കുട്ടിയായിരുന്ന ഞാൻ..... ഓർമ്മകൾ......
ചേർത്തലയിലെ വെള്ളാരം കുന്നുകൾ മനോഹരമായ കാഴ്ചകളായിരുന്നു
ഇന്നവയില്ല
ഓർ ക്കുമ്പോൾ സങ്കടം ആകുന്നു. ആ വെള്ളാരം കുന്നുകൾ..
ഞങ്ങളുടെ കോളേജിനു ചുറ്റും വെള്ളാരം കുന്ന് ആയിരുന്നു പള്ളിപ്പുറം nss കോളേജ് ചേർത്തല
Cherthala NSS college, munvasathe manal kunnu
Eppol ellam poy
ഒരു നേരമെങ്കിലും മൂളാതെ പോകില്ല ദാസേട്ടൻ തന്ന ഈ സമ്മാനം ❤
എന്ന് കേട്ടാലും കരയും 😍❤അത്രയും ഇഷ്ടം ഈ സോങ്
Yes njannum
ഡിസ് ലൈക്ക് അടിച്ചവർക്ക് ഇപ്പഴത്തെ സംഗീതം ഇല്ലാത്ത കുറെ ചവറ് പാട്ടുകൾ ഉണ്ടല്ലോ അതായിരിക്കും ഇഷ്ട്ടം
80ഇൽ ജനിക്കാൻ പറ്റിയത് ഭാഗ്യം ആണ്.
79
ഞാൻ ജനിച്ചത് 2-3 - 1980
ഇത് പോലെ എന്റെ മോൾക് സ്‌നേഹം കൊടുക്കണം 🙏🏽🥰
2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ LIKE
കൊറോണ അല്ലേ? വേറെ എന്താ പണി?
@@roshannair2118 sathyam pathiratri 1 Manik kanunna njan
2020thil alle ithokke kanendathu
Of course
വീഞ്ഞ് പഴകുംതോറുമാണ് ലഹരി
മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ ചിറകുള്ള ചിരിയായി നീ നിൽക്കവേ😍❤️😔
💗💗💗💯
എത്രവട്ടം കേട്ടാലും മതിയാവാത്ത ചില ഗാനങ്ങളുണ്ട്. അവയിലൊന്ന് ഈഗാനവും..
80ഈ മണിൽ പിറക്കാനായത് ഭാഗ്യം
അതുകൊണ്ട് നമുക്കു കുറെ നല്ല ഗാനവും മറക്കാൻ പറ്റാത്ത moviyum നെഞ്ചിലേറ്റി നടക്കാൻ ഇപ്പോഴും pattunnundalo
അതെ സത്യമാണ്
👍👍👍
Yes you are correct
86 il ജനിച്ചാൽ കുഴപ്പമുണ്ടോ
80 തുകളേ ഓർക്കുന ഒരു ഫീൽ മനോഹരഗാനം
പകൽ എണ്ണിയും .ഈ ജൻമം തികയാതേ ആയി.നല്ലകാലം ആ പാട്ടിന്റെയും എന്റെയും.ഇപ്പോൾ സങ്കടം മാത്രം
ഈ പാട്ടൊരു ഓർമയാണ്.. ഒരുപാട് സ്നേഹത്തിന്റെ ഓർമ ❤❤
രാധയുടെ സൗന്ദര്യം ഭയങ്കരം
സൂപ്പർ ❤️❤️❤️
ബിച്ചു തിരുമല സർ... പ്രണാമം 💐💐
ബിച്ചു തിരുമല , ശ്യാം, കൂട്ടുകെട്ടിൽ പിറന്ന Super hit,,,,,
എത്ര കേട്ടാലും മതിവരാത്ത ഗാനം നമ്മെ എങ്ങോട്ടോ കൂട്ടിക്കൊണ്ട് പോകുന്നു, നല്ല ഗാനരചയിതാക്കളും സംഗീതഞ്ജരും ഉള്ള മനോഹരമായ ആ കാലം ഇനി വരുമോ???..........
മനസ്സ് ഒരു sublime സ്ഥിതിയിലേക്ക് പറന്ന് പോകുന്നത് പൊലെ... Great song!Great ഗാണ ഗന്ധർവ്വൻ KJ!!
സ്വർഗ്ഗീയ മൗനങ്ങളെ❤❤❤❤ വല്ലാത്ത ഫീൽ.... സൂപ്പർ ഫിലിം സൂപ്പർ സോങ്
ഈ ഗാനത്തിന്റെ അവസാന സീനായ് അസ്തമയം കാണുമ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം
Shyam - Bichu Thirumala ❤️
Dasettan Voice ❤️
And Bharath Gopi Sir on Screen ❤️
What A Combo ❤️
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനം
അതീവ ഹൃദ്യമായ ഒരു ഗന്ധർവ്വ ഗാനം ...
എത്ര കേട്ടാലും മതി വരാത്ത ഗാനം ❤❤❤❤❤❤🥰🥰🥰🥰
എന്താ വരികൾ സൂപ്പർ
ഞാൻ ഇന്ന് ഭാരത് ഗോപി സാറിന്റെ പാട്ടുകൾ സെർച്ച് ചെയ്ത് കേൾക്കുന്നു... എല്ലാത്തിലും ഉപരി k j യേശുദാസ് എന്ന മഹാസംഭവവും
അച്ഛൻ എൻ്റെ എല്ലാമല്ലെ എൻ്റെ ദൈവമാണ് എൻ്റെ കൂട്ടുക്കാരനാണ് ഗുരുനാഥനാണ് '
How beautiful and peaceful were those times.. no technology disruptions, less worries, no news channel fights, value for relations..and a thousand things in between...
ഈ കാലം ഇനി തിരിച്ച് കിട്ടുമോ?
😢
Kitila ipol mobile kalam
@@kalesh2007 bb
@@kalesh2007 bbb b
🥲
അന്നത്തെ ആ പാതയോരങ്ങളും പുഴകളും ഒക്കെയുള്ള ആ കാലഘട്ടങ്ങളിലേക്ക് തിരിച്ചു പോകാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ഒപ്പം സംഗീതത്തിന്റെ വസന്ത കാലത്തിലേക്കും..
വല്ലാത്ത വേദന തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ...... Miss u lot
താരാട്ടുവാൻ, മമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായി
Beautiful song. This song pull me back to 80s. Everyone may not enjoy it. But there will be many who will appreciate the music and lyrics.
എത്ര മനോഹരമായ പാട്ട്
'82 മുതൽ 2005 വരെ തൃപ്പൂണിത്തുറയിൽ താമസിച്ചിട്ടും "ദാസ്സേട്ടന്റെ ഒരു ലൈവ് പ്രോഗ്രാം കാണാൻ ഭാഗ്യം ഉണ്ടായില്ല, but iam lucky in one thing, that i secured One audio C D from abudhabi in'93 june and i could enjoy it even today also, that cd contains first songs "ഓലത്തുമ്പത്തിരുന്നൂഞ്ഞാലാടും" and many other hits.എന്നാൽ "86 ൽ ഇറങ്ങിയ ഈ ഗാനവും എത്രയോ മധുരം !!ആരോമലേ എൻ കനവായിരം, ബിച്ചു തിരുമല കനിഞ്ഞെഴുതി, ശ്യാം മധുരസ്വരമാക്കി, ദാസ്സേട്ടൻ ശ്രുതിമധുരവുമാക്കി, കേൾക്കുന്ന ഞങ്ങൾ ഭാഗ്യവാന്മാരും, നമോവാകം !!
Shyam sir..Music director ..one of the best composers of all times....All his compositions are gems....even after 40years this song gives us so good feel...freshness....
Absolutely right
മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ സിനിമ
Enthoru feelanu e paatt super ❤❤❤❤❤
വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ
നിന്നോർമ്മതൻ പൊൻപാതയിൽ
കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം (വെള്ളാരം)
നെടുവീർപ്പിലെ ചുടുകാറ്റിനോ
ഇമയോരമൂറും കണ്ണീരിനോ (നെടുവീർപ്പിലെ)
കദനങ്ങളാക്കാൻ കഴിയില്ല തെല്ലും
കനവിന്റെ കനിയായി നീ നിൽക്കവേ
നിമിഷാർത്ഥവും യുഗദീർഘമായ്
സ്വരമായി നീ നിനവായി നീ
മൗനങ്ങൾ തോറും മൊഴിയായി നീ (വെള്ളാരം)
പകലെണ്ണിയും ഇരവെണ്ണിയും
പദയാത്ര ചെയ്യും ഈ വേളയിൽ (2)
മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ
ചിറകുള്ള ചിരിയായ് നീ നിൽക്കവേ
ചരിതാർത്ഥനായ് ഞാനെങ്കിലും
താരാട്ടുവാൻ മാമൂട്ടുവാൻ
ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം)
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Year: 1986
Film/album: രേവതിക്കൊരു പാവക്കുട്ടി
M
👍👍👍👍👍
നിൻ... ഓർമ.. തൻ.. പൊൻ.. പാതയിൽ....... 💕🍀🌳💕🌳🍀
Achante sneham kittatha kuttikale allenkil ammayude sneham kittatha kuttikal kothichupokum etharam oru sneham ganathiloodeyenkilum aswadichupokum. .Gopi sir prenamam🙏
ഭരത് ഗോപിയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല❤❤❤ ഈ പാട്ടിനെ മനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും
Exactly you are correct
എന്തൊരു ഫീൽ ദാസേട്ടാ ..!!!
Radha nalla bhangi
ദാസേട്ടാ ❤❤🙏🙏🙏🙏🙏👍👍👍👍
ശ്യം സർ രണ്ടു കൈയും കൂപ്പി തൊഴുതു
One and only dream girl
HEMA MALINI
is the
one and only
beautiful thing
in the whole world.
Others and other things
are just periferal, simple
ordinary and unsustainable.
Others and other things
are just faded off.
ശ്യാം sir❤️
ആ വരികൾ ... കണ്ണ് നിറച്ചു
നല്ല പാട്ട് 👌🌹👍🙏
👍👍നല്ല ഓർമകൾ തരുന്ന പാട്ട് ❤❤
Ethra Manoharamaya Song.., Kelkkumpol Ariyathe Kannu Nirayunnu
Nadi ambikayude aniyathi Radha malayali aayittum malayalathil churukkam chila cinemakalil maathramae abhinayichittullu....but thamizhil top heroine aayirunnu 1981-1990 kaalakattathil....ambikayum radhayum 1980s thamizhil top heroines aayirunnu....
Unconditional love 🥰🥰❤❤
ഇപ്പോഴിലാത്തതും
Shyam Sir, Most underrated Music Director.He deserves a better place in Malayalee's midst
sham sir dasettan magic music
ചെറുപ്പത്തിലെ നല്ല ഓർമ്മകൾ❤️❤️❤️
കുന്ന് കാണുമ്പോൾ എന്റെ നാട് ഓർമ്മ വരും... പൂച്ചാക്കൽ പള്ളിപ്പുറം ഒക്കെ കുറെ കുന്നുകൾ ഉണ്ടായിരുന്നു പണ്ട്... ഇപ്പൊ പള്ളിപ്പുറം ഏരിയ ഒരു കുന്നോ മറ്റോ ഉണ്ട്.. ബാക്കിയൊന്നും കാണാൻ ഇല്ല... ഈ പാട്ട് എടുത്തത് എവിടെയാണ് എന്നറിയില്ല
Ithu vellimuttam ambalathinte adutha
എനിക്ക് ഇഷ്ടമുള്ള നല്ല പാട്ട്. പഴയ ഓർമകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നു.
E പാട്ട് കേൾക്കാൻ എന്ത് രസമാണ്
എനിക്കും ഉണ്ട് ഇങ്ങനെ ഒരച്ഛൻ 🥰🥰
relationship between father and daughter.amazing song.and acting.
വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ
നിന്നോർമ്മതൻ പൊൻപാതയിൽ
കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം
നെടുവീർപ്പിലെ ചുടുകാറ്റിനോ
ഇമയോരമൂറും കണ്ണീരിനോ
കദനങ്ങളാക്കാൻ കഴിയില്ല തെല്ലും
കനവിന്റെ കനിയായി നീ നിൽക്കവേ
നിമിഷാർത്ഥവും യുഗദീർഘമായ്
സ്വരമായി നീ നിനവായി നീ
മൗനങ്ങൾ തോറും മൊഴിയായി നീ
പകലെണ്ണിയും ഇരവെണ്ണിയും
പദയാത്ര ചെയ്യും ഈ വേളയിൽ
മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ
ചിറകുള്ള ചിരിയായ് നീ നിൽക്കവേ
ചരിതാർത്ഥനായ് ഞാനെങ്കിലും
താരാട്ടുവാൻ മാമൂട്ടുവാൻ
ഇന്നെന്റെ ജന്മം തികയാതെയായ്
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Year: 1986
Film:രേവതിക്കൊരു പാവക്കുട്ടി..
Perfect Sound clarity only two singer’s in Indian music industry
One is Mohammad Rafi Saab and second is our Dassettan
എൻ മനസ്സിൽ കൂടുകൂട്ടിയ ഗാനം
Orikkalum thirichhu varathha a nalla kalam... Oru pidi ormmakal...
Big salute to melody king syam, legend k.j yesydas and bichu thirumala
ഭരത് ഗോപി & രാധ
രേവതിക്കൊരു പാവക്കുട്ടി
അഠബിക സഹോദരീ രാധ അല്ലേ
കാർത്തിക നായർ തുളസി, അമ്മയാണ് രാധ
വെളളാരഠ കുന്നുഠ മേലെ..
ഒരു വല്ലാത്ത ഫീലാ................ ന്റ സാറേ....
Oh this song going to wonder nostalgia ❤❤❤
Radha nazeeb girl 🎉🎉🎉
അതി മനോഹരം 👍👌💕
Thanks fo te great soul who uploaded tis great song my thoughts rush to my pappa missing my dad a lot always tears roll down whn listening to tis song
ഒത്തിരി പുറകിലേക്ക് സഞ്ചരിച്ചു......... സന്തോഷം..
swaramaayi nee.. niramaayi nee
..mounagal thorum mozhiyaayi nee....
charitharthanaay njanegilum.. thaarattuvaan.. maamoottuvaan... ennente janmam thikayatheyaay
Toughtching words!!!
one of my all time favorite.. everything is brilliant , actors, lyrics, music and obviously the golden sound of dasettan.
2021 ഞാൻ കമെന്റ് ഇട്ടു 😍❤
എല്ലാ കൊല്ലവും കമന്റ് ഇടുന്ന ഞാൻ 😍❤
വൗ സൂപ്പർ സൂപ്പർ
എത്രയോ നാളായി ഈ പാട്ട് കേട്ടിട്ട് ❤️
എവിടയോ എന്തോ നഷ്ടപ്പെട്ടതുപോലെ
A great song....Father daughter relation perfectly picturised..🙏