ഇതൊക്കെ ആ ബ്രാണ്ടി വിള ദിനേശ് കാണണം. സർ റെസ്‌പെക്ട് you. എന്തു നല്ല രീതിയിൽ ആണ് താങ്കൾ പറയുന്നത്. ലാലേട്ടന്റെ കഥകൾ ഇനിയും പറയണം. വേറെയും. All the best Sir
ദിനേശേട്ടന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ ഒരാഗ്രഹം. പിന്നിൽ നിന്ന് ചേട്ടനെ കുത്തിയവർക് 2023 ൽ ഒരു സൂപ്പർഹിറ്റ് പടമിറക്കി മറുപടി കൊടുക്കണം. ചേട്ടന് അതിനുള്ള എല്ലാ പിന്തുണയും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
ഒരുപാട് ഒരുപാട് ഇഷ്ടായി ദിനേശ് ജി താങ്കളെ പറ്റിച്ച വിദ്വാൻ ഇന്ന് കോടതി കയറി ഇറങ്ങുന്ന കാര്യം ഏവർക്കും അറിയാം... ജഗദീശ്വരൻ എല്ലാം കാണുന്നു.. താങ്കളെ എന്നും ഞാൻ ബഹുമാനിക്കുന്നു
ദിനേശേട്ടോ ഓരോ എപ്പിസോഡ് കഴിയുംതോറും പൊരിച്ചോണ്ടിരിക്കാല്ലോ. ഇങ്ങനെ പോയാൽ ചാനൽ പിടിച്ച കിട്ടില്ലാട്ടാ. ഒറ്റവാക്കിൽ പറഞ്ഞ ഗംഭീരം. ഇനിയുള്ള episode കൾക്ക് കട്ട waiting🔥. Love from THRISSUR ❤
Dear Dineshji, What an Excellent episide n story behind your friendship with Veteran actor Mohan Lal...very informative indeed... Simply Superb as always Dear Dineshji.. 🙏👌❤️🙏
ഇതുപോലെ വേറെ വീഡിയോസ് കണ്ടിട്ടുണ്ട്. അതിലൊക്കെ മറ്റുള്ളവരെ കുറ്റം പറയാറുണ്ട്. ഈ വീഡിയോ കാണുമ്പോൾ തുടർന്നും കാണാൻ തോന്നുന്നു. ഒരു +ve വൈബ്.. നല്ലത് മാത്രം പറയുന്നു.. 👌👌👍👍👍👏👏👏❤❤
പണിക്കർ sir കാരണം ഉദയ സ്റ്റുഡിയോ വീണ്ടും തുറക്കാൻ കഴിഞ്ഞു എന്നത് തന്നെയാകും, മോഹൻലാൽ എന്നൊരു നടന്റെ ആദ്യ കാല സുഹൃത്തായി സാർ മാറിയത് എന്ന് നിസംശയം പറയാം 🤗👌👌👌
MR. Dinesh panicker your storytelling is awesome we are walking with you there is lot's of people who give you backstab I hope you should do one movie 2023 that's the best reaction you could give them back all the best thank you very much for sharing your experience in movie field 😀
Sir I remember youand Isaw youand one handsome assistent Representative (you are also handsome) staying Near Mullakal Temple That time my friends and I watching you daily You are a very good actor Sir
സിനിമയെ കുറിച്ച് പറയുന്ന നിരവധി ചാനലുകൾ കണ്ടിട്ടുണ്ടെങ്കിലും... ദിനേഷ് സാറിന്റെ ഈ ചാനൽ.... കണ്ടിരിക്കാൻ ഒരു പ്രേത്യേകതയുണ്ട്..... സത്യസന്ധമായ അവതരണവും.. കണ്ടിരിക്കുന്നവർക്ക് മോട്ടിവേഷൻ ആയിട്ടുള്ള കുറച്ചു വാക്കുകളും ഓരോ എപ്പിസോഡിലും ഉണ്ട്.... അതാണ് ദിനേഷ് സാറിന്റെ ചാനലിന്റെ മേന്മ.. 🥰♥️
Sir , thanks for the information Waiting for next. Also please post your experiences with Nazeer sir,jayan sir,ratheesh,soman ,sukumaran and other celebrities
He Dineesh...I remember those days..I am basically from Alappuzha..Happened to see the shooting of a movie in which Suresh Gopi was acting alongwith Babu Antony.At that time Suresh Gopi also catched a bus from Pathirappalli.Where is he now.Also happened to be in a memorial meeting of Kunchacko in which Premnazir, Jayan and Adoor Bhasi spoke..
ഇതൊക്കെ ആ ബ്രാണ്ടി വിള ദിനേശ് കാണണം. സർ റെസ്‌പെക്ട് you. എന്തു നല്ല രീതിയിൽ ആണ് താങ്കൾ പറയുന്നത്. ലാലേട്ടന്റെ കഥകൾ ഇനിയും പറയണം. വേറെയും. All the best Sir
ദിനേശേട്ടന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ ഒരാഗ്രഹം. പിന്നിൽ നിന്ന് ചേട്ടനെ കുത്തിയവർക് 2023 ൽ ഒരു സൂപ്പർഹിറ്റ് പടമിറക്കി മറുപടി കൊടുക്കണം. ചേട്ടന് അതിനുള്ള എല്ലാ പിന്തുണയും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
👍🏼
@@sherifkithakery7413see
മനസ്സിൽ നന്മകൾ ഉള്ള ആളുകൾക്ക് കുറച്ചു വൈകിആയാലും വിജയം തന്നെ വന്നു ചേരും ചേട്ടന്റെ വാക്കുകൾ കേട്ടിട്ട് ചേട്ടനെ കുറിച്ച് തോന്നിയത് അതാണ് 👍
Dear Dinesh sir thankal sathyam parayunnu
@@leelammaraju2272 0൦
എന്ത് നല്ല സംസാരമാണ് സാറിന്റെ ത് .എത്ര സമയം കൂടിയാലും കേട്ടിരുന്നു പോകും
ഒരിക്കലും ആരെയും വിലകുറച്ചു കാണരുത് നിങ്ങളുടെ ഈ വിശദീകരണത്തിന് ഒരായിരം നന്ദി ❤️❤️❤️❤️❤️❤️❤️
അണ്ണാ പൊളിച്ചു 👌 മോഹൻലാൽ സാർ ന് കുറിച്ച്.. പറഞ്ഞത്
Very good Congratulations...
Jayan..Nazeer...Mohanlal..all friends 😂
Super 🎉🎉🎉
Dineshji keep it up🎉🎉🎉
ഒരുപാട് ഒരുപാട് ഇഷ്ടായി
ദിനേശ് ജി
താങ്കളെ പറ്റിച്ച വിദ്വാൻ ഇന്ന് കോടതി കയറി ഇറങ്ങുന്ന കാര്യം ഏവർക്കും അറിയാം... ജഗദീശ്വരൻ എല്ലാം കാണുന്നു.. താങ്കളെ എന്നും ഞാൻ ബഹുമാനിക്കുന്നു
ആളെ മനസ്സിൽ ആയി 🤣🤣
കോവാലൻ
ആരാ അത്?
@@Mrlaijumathew ദിലീപാണോ
ദിനേശേട്ടോ ഓരോ എപ്പിസോഡ് കഴിയുംതോറും പൊരിച്ചോണ്ടിരിക്കാല്ലോ. ഇങ്ങനെ പോയാൽ ചാനൽ പിടിച്ച കിട്ടില്ലാട്ടാ. ഒറ്റവാക്കിൽ പറഞ്ഞ ഗംഭീരം. ഇനിയുള്ള episode കൾക്ക് കട്ട waiting🔥. Love from THRISSUR ❤
ദിനേഷേട്ടൻ സൂപ്പർ ഈ കഥകൾ ഒക്കെ കേൾക്കുമ്പോൾ വേറെ ഒരു മൂഡ് ആണ് ഒരുപാട് സന്തോഷം ചേട്ടാ 🙏🙏🙏
ദിനേശ് അണ്ണന്റെ മനോഹരമായ മറ്റൊരു episode കൂടെ Super വേറൊന്നും പറയാനില്ല
Dear Dineshji,
What an Excellent episide n story behind your friendship with Veteran actor Mohan Lal...very informative indeed...
Simply Superb as always Dear Dineshji..
🙏👌❤️🙏
❤
സ്നേഹത്തോടെ യുള്ള അവതരണം.. നന്നായി.. ആശംസകൾ...
ഓരോEpisod-ഉം ഒന്നിനൊന്ന് മികവുറ്റത്. മികച്ച അവതരണം. അഭിനന്ദനങ്ങൾ... ദിനേശേട്ടാ...
Lalettane parichappeduttiyathu istappettu❤😂❤❤❤❤
ദിനേശ് ചേട്ടാ ....... നല്ല പെർഫോമൻസ്. നല്ല വിവരണം.
വിക്രമിന്റെ സിനിമ ഞാൻ ആദ്യയം കണ്ട സിനിമ ദ്രുവം.... അപ്പോൾ തന്നെ ഞാൻ വിചാരിച്ചിരുന്നു അയാൾ ഒരുപാട് ഉയരങ്ങളിൽ എത്തും എന്ന് 👍👍👍
1
Sr ningal nalla snehamull vekthithwama njan nigalodu samsarichittundu ♥️♥️♥️👍👍❤️❤️🙏🙏
എല്ലാ എപ്പിസോഡും കൊള്ളാം നന്നായിരിക്കുന്നു നന്ദി...
Superb uncle interstingayitu undu 👏
Thank u seetha
വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു 🙏
ഇതുപോലെ വേറെ വീഡിയോസ് കണ്ടിട്ടുണ്ട്. അതിലൊക്കെ മറ്റുള്ളവരെ കുറ്റം പറയാറുണ്ട്. ഈ വീഡിയോ കാണുമ്പോൾ തുടർന്നും കാണാൻ തോന്നുന്നു. ഒരു +ve വൈബ്.. നല്ലത് മാത്രം പറയുന്നു.. 👌👌👍👍👍👏👏👏❤❤
Thank you❤️
ഇന്ന് ലാലേട്ടന് റേഞ്ച് റോവർ വരെ ഉണ്ട് 🥰👍🏻ആര് എപ്പോ വളരും എന്ന് നമക്ക് പറയാൻ പറ്റില്ല 👍🏻👍🏻👍🏻
പണിക്കർ sir കാരണം ഉദയ സ്റ്റുഡിയോ വീണ്ടും തുറക്കാൻ കഴിഞ്ഞു എന്നത് തന്നെയാകും, മോഹൻലാൽ എന്നൊരു നടന്റെ ആദ്യ കാല സുഹൃത്തായി സാർ മാറിയത് എന്ന് നിസംശയം പറയാം 🤗👌👌👌
നല്ല മനസ്സുള്ളവർക്ക് കൂടെകൂട്ടാൻ ഒരു കാരണവും വേണ്ട മാഷേ
അത് എന്തിലും ലാഭം മാത്രം നോക്കി മാത്രം കാര്യങ്ങൾ ചെയ്യുന്നവർ നോക്കുന്നതാണ്
:
Nice to see your TH-cam channel and your experiences in various fields when expressed in your flawless language will be really entertaining.❤️
Superb Sir, the way of deliverance ,,about Lal sir 👏 👍
ലാലേട്ടന്റെ ആദ്യകാല ചങ്ങാതിയെ ഇപ്പൊ എന്റെയും ചങ്ങാതിയായി കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു.ചേട്ടായി എപ്പിസോഡ് മനോഹരമായി.അഭിനന്ദനങ്ങൾ....
നല്ല രസമായിട്ടാണ് sir പറയുന്നത് 👌👌❤️
MR. Dinesh panicker your storytelling is awesome we are walking with you there is lot's of people who give you backstab I hope you should do one movie 2023 that's the best reaction you could give them back all the best thank you very much for sharing your experience in movie field 😀
Dineshetta vidios adipoli aareyum kooduthal kochaayi kanakkakkaruthu
Sir I remember youand Isaw youand one handsome assistent
Representative (you are also handsome) staying Near Mullakal
Temple That time my friends and
I watching you daily
You are a very good actor Sir
നല്ല അവതരണം മനോഹരമായ പഴയകാല അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഏതൊരു കാരണവശാലും ഇത് വെറുതെ പറയുന്നതല്ല ശരിക്കും സത്യസന്ധമായ അനുഭവങ്ങൾ മാത്രമാണ്
ദിനേശേട്ടൻ എപ്പിസോഡ്സ് തുടരൂ.. ഒരു പാട് അനുഭവങ്ങൾ അറിയാൻ wait ചെയ്യുന്നു
സർ , നല്ല ശുദ്ധമായ മലയാളത്തിൽ ഒരു കഥ പറയുന്നതു പോലെയാണ് അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് .... അഭിനന്ദനങ്ങൾ !!
സൂപ്പർ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സിനിമ കഥ പറയുന്ന പോലെ കേട്ടിരുന്നു 👍👍❤️🙏❤️
സിനിമയെ കുറിച്ച് പറയുന്ന നിരവധി ചാനലുകൾ കണ്ടിട്ടുണ്ടെങ്കിലും... ദിനേഷ് സാറിന്റെ ഈ ചാനൽ.... കണ്ടിരിക്കാൻ ഒരു പ്രേത്യേകതയുണ്ട്..... സത്യസന്ധമായ അവതരണവും.. കണ്ടിരിക്കുന്നവർക്ക് മോട്ടിവേഷൻ ആയിട്ടുള്ള കുറച്ചു വാക്കുകളും ഓരോ എപ്പിസോഡിലും ഉണ്ട്.... അതാണ് ദിനേഷ് സാറിന്റെ ചാനലിന്റെ മേന്മ.. 🥰♥️
Thank u sijo❤️
Great to see you sharing your experience and learning. 🥰👍Keep doing the good work 🎉
Thank you so much 🤗
വളരെ നല്ല ഒരു പഴയ കാലം ഓർമ്മപ്പെടുത്തുന്ന കഥ സൂപ്പർ🌹👍
Kollam
Dinesh Sir, beautifully presented. Waiting for the next episode...
♥️ Perfect man💐💐💐
Nalla Avatharanam👌👌👌👍👍👍
നല്ല അവതരണം 👍
അഭിനന്ദനങ്ങൾ !!
Charming explanation,. Thanks.
ഞാൻ 1970 കളിൽ ഉദയ സ്റ്റുഡിയോ യുടെ മുൻപിലുള്ള ചെറിയ മാടക്കട യിൽ നിന്നും ഉച്ചക്ക് , സത്യൻ sar, പ്രേംനസീർ സാർ മത്തി കറി കൂട്ടി ചോറുണ്ണത് കണ്ടിട്ടുണ്ട്
സൂപ്പർ 🎉
Superb presentation - simple and straight
ഇനിയും നല്ല സിനിമകൾ ചെയ്യാൻ പറ്റട്ടെ...
വളരെ നല്ല ഓർമ 👌🏻👏👏 ഓർമ്മകൾ ❤
👏👏👏👏🙂😊
സാറിനെപോലെ സാറിന്റെ അഭിനയവും നല്ലത് തന്നെ,
" മോഹൻലാൽ " ഈ എപ്പിസോഡ് കണ്ടിട്ടുണ്ടാകുമോ ?. താങ്കളുടെ ശബ്ദ ഘടന വളരെ ഇഷ്ടമായി, നല്ല മലയാളം .😁
Very interesting to listen you... ❤️
👌🙏
നന്ദി ദിനേശ്..ഭംഗിയായിരിക്കുന്നു
Mohanlal 😍❤️❤️❤️
Dinesh sir.How gentle and lovable you are in presenting people.That shows your character.
Regards
ദിനേശ് ചേട്ടാ വളരെ നന്നായിട്ടുണ്ട് 👍
അടിപൊളി പണിക്കർ സാർ എല്ലാം ദൈവത്തിന്റെ കൃപ
വർഷങ്ങൾക്കിപ്പുറം സിനിമാ ഡയലോഗ് "മോനേ ദിനേശാ" പ്രസിദ്ധമായി. 👍
ലാലേട്ടൻ🔥
Sir , thanks for the information
Waiting for next.
Also please post your experiences with
Nazeer sir,jayan sir,ratheesh,soman ,sukumaran and other celebrities
സൂപ്പർ ചേട്ടാ.. 🥰🥰🥰
സത്യം 👍👍👍
🙏🙏
Dinesh jee നമസ്കാരം. ഇപ്പോഴാണ് കണ്ടത് 👆
ലാലേട്ടൻ 🥰🥰🥰
♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️
Super Shri.Dinest Sir. Thanks.
Always welcome
He Dineesh...I remember those days..I am basically from Alappuzha..Happened to see the shooting of a movie in which Suresh Gopi was acting alongwith Babu Antony.At that time Suresh Gopi also catched a bus from Pathirappalli.Where is he now.Also happened to be in a memorial meeting of Kunchacko in which Premnazir, Jayan and Adoor Bhasi spoke..
Super.Adorable person and ve.ry cute.God bless
Thank you so much
വിവരണം നന്നായിരിക്കുന്നു 👍❤❤
Waiting more stories sir ❤️
Good. Sir❤
🥰🥰🥰☺️☺️☺️
I had been to Excel glass factory for the industrial visit year 2006.
❤️❤️👌🌷
മനുഷ്യന്റെ വളർച്ച പ്രവചന അതീതമാണ് അതാണ് ഈ ഇന്റർവ്യൂ നിന്നും മനസ്സിലാക്കാൻ കഴിയുനത്
Sir🤝🤝🤝🤝great..... ❤❤
നല്ല വിവരണം sir
Best Wishes from Canada.
സൂപ്പർ
Yes dear DP u rock it ❤️
Nice one Dinesh! Keep Going 👍🏻🥂👏👏👏
Thank you so much 😄
🙋🙋
Hi chetta namaskaram ❤
ഇതുപോലെ മമ്മൂട്ടി ശ്രദ്ധിക്കപ്പെട്ടത് സ്ഫോടനം എന്ന പടത്തിലെ അഭിനയം കണ്ടാൽ സൂപ്പർസ്റ്റാർ അകും അന്ന് കരുതി.
🙏🌹..
ശ്രീ ദിനേശ് ജീ താങ്കളുടെ ഹൃദയം തുറന്നു പറയുന്ന അവതരണം അതി മനോഹരം
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
Namasthe
Excellent presentation!
All the best!
Many thanks!
ഗുഡ്
Nice video
Superb Narration... Eagerly Waiting for next episode...
ഉദാഹരണം രജനികാന്ത് 👍
🌹
ലാലേട്ടൻ അഭിനയ കുലപതി
Excellent ദിനേഷേട്ടാ 🙏🙏🙏🙏🙏
അടുത്ത പടം നിർമ്മിക്കുവാണേൽ എനിക്ക് ഒരു വേഷം തരുമോ sir 🌹🌹🌹🌹🌹
pattiyude vesham undu. mathiyo?
@@howardmaupassant2749 എല്ലാ പട്ടിക്കും ഒരു ദിവസം ഉണ്ട് പുച്ഛിച്ചു കളയരുത്
One day you will be a best actor
Good presentation
Thank you
♥️
Great experience..
👍✌️